ഇഷ്ട്ടപെട്ടാൽ നിങ്ങൾക്ക് പത്തോ ഇരുപതോ കമന്റ് ഇടാം.. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒരു കമന്റ് എങ്കിലും അതെന്താണെന്ന് പറഞ് പോവണം എന്നാൽ മാത്രമേ അടുത്തതിൽ അത് തിരുത്താൻ കഴിയുള്ളു.. പഴയ ഹിറ്റ് ഗാനങ്ങളിൽ ഞാനേറേ ഇഷ്ട്ടപെട്ട ഗാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷവാനാണ് Thankyou metro group music😘😘😘
❤Onnum parayan illa ningale ealla videos Enikku ishttava super anu iniyum orupaad album cheyyan ningalkku kazhiyatte😘💞 ennum ningalkku oru support ayittu njn undavum. ❤️💞