Тёмный

നെഞ്ചു പൊട്ടി കരഞ്ഞ് ഞാൻ മകനുവേണ്ടി മാതാവിനോട് പ്രാർത്ഥിച്ചപ്പോൾ സംഭവിച്ച അത്ഭുത സാക്ഷ്യം... 

Vimala Hridayam
Подписаться 52 тыс.
Просмотров 6 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@melvincravi-fs2zc
@melvincravi-fs2zc 12 дней назад
Ente mathave.entemakkalevisvathal nirakkane
@sheelathirumeni5157
@sheelathirumeni5157 6 дней назад
Amme anugrahikkane
@user-ld6wy8nz8f
@user-ld6wy8nz8f 9 дней назад
Amma Mathave kathoolaname
@Girijarajan-q3b
@Girijarajan-q3b 4 дня назад
എന്റെ mathave nale njan hospittalil pova amma mathav ente koode thanne undavane ❤❤❤
@mathewjohn4431
@mathewjohn4431 13 дней назад
Amen🙏
@LijiLal
@LijiLal 13 дней назад
Amme loninte karyam samarpikunu 🙏🌹🙏🌹
@SindhuAnite
@SindhuAnite 11 дней назад
Amme ente makaneyum Ammayude kripayal nirakename
@maryjoseph804
@maryjoseph804 13 дней назад
അമ്മേ മാതാവേ എൻ്റെ അമ്മച്ചിക്ക് തൊണ്ണൂറ് വയസ്സുണ്ട്. ആശുപത്രിയിൽ അഡ്മിറ്റ് ആണ്.പല രോഗങ്ങളും ഉണ്ട്. ഇപ്പോൾ മാനസിക രോഗമാണെന്ന് ഡോക്ടർ പറഞ്ഞു.എൻ്റെ അമ്മേ അമ്മച്ചിക്ക് ഒരു രോഗവും ഉണ്ടവല്ലെ. അമ്മച്ചിയുടെ കാര്യത്തിൽ അമ്മ ഇടപെടണം.അമ്മേ എൻ്റെ ഈ പ്രാർത്ഥന കേട്ട് അമ്മ എൻ്റെ ഉടമ്പടി മാനിക്കണമെ. ആമ്മേൻ 🙏🙏🙏
@LijoJoseph-m4j
@LijoJoseph-m4j 13 дней назад
എന്റെ മകളുടെ ദുശ്ശീലം മാറ്റിതരണമെ പുക വലി എന്റെ മകൾക്ക് വിദ്യാധനം നല്കി അനുഗ്രഹിക്കണമെ
@achuchacko3340
@achuchacko3340 12 дней назад
മാതാവ് phone നു അടിക്ട് ആയ എല്ലാ makkalayum അതിൽ നിന്നു വിടുതൽ നൽകി അനുഗ്രഹിക്കണമേ പ്രത്യകിച്ചു എന്റ്റ കുടുംബത്തിൽ ഉള്ളവരയും
@jasminechacko9189
@jasminechacko9189 13 дней назад
Ammae Mathavae please pray for my husband. Please pray for our family 🙏🙏
@bindujohn6538
@bindujohn6538 13 дней назад
എന്റെ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകന്റെ മൊബൈൽ ഉപയോഗം മാറ്റി തന്ന് സഹായിക്കണേ പഠിക്കാൻ ബുദ്ധി കൊടുക്കണേ
@user-xk5uh9jx6v
@user-xk5uh9jx6v 8 дней назад
Amme nadni yesuve udambadi niyogajal seekarichu samadanam tharaname yesuve basilne nervazhikk naduthaname cerah molkknallthu pole samsarikkan Krupa tharaname ebi work permit eldho kunjumol jayasree bijeesh kadum veedu sthalam vilpana kudumbasamadanam tharaname
@SmithaSmitha-ft1sx
@SmithaSmitha-ft1sx 13 дней назад
പരിശുദ്ധ അമ്മയുടെ കൃപയാൽ ഞങ്ങളെ അനുഗ്രഹ ഞങ്ങളുടെ കുഞ്ഞുങ്ങൾ മേലും എന്നിൽ മേലും എന്റെ ഭർത്താവിനെ അനുഗ്രഹിക്കണേ ഞങ്ങളുടെ കുടുംബത്തെ മാതാവേ നന്ദി എപ്പോ അങ്ങ് ചെയ്ത നന്മകൾക്ക് നൂറായിരം നന്ദി 🙏🙏🙏❤️❤️❤️
@sheelathirumeni5157
@sheelathirumeni5157 6 дней назад
Mathave kesinte avadhi12th september ane njagalkke anukoolamaya vidhi ayrikkane njangal oru thettu cheyatjavarane
@anniealex7965
@anniealex7965 13 дней назад
Ammae entae makanae heal cheyanae from his anxiety issues and addictions and make him a sashi 🙏🙏
@varkeyjoseph3713
@varkeyjoseph3713 13 дней назад
എന്റെയും മകന്റെയും ഓവറായിട്ടുള്ള Phone - ഉപയോഗം normal ആനക്കിത്തരണമെ അമ്മ മാതാവേ.🙏🙏🙏
@adfadt5270
@adfadt5270 13 дней назад
Amme ente mote munkopam matti tharane amme
Далее
Тарковский - гений
00:48
Просмотров 513 тыс.
Тарковский - гений
00:48
Просмотров 513 тыс.