Тёмный

നെടുമുടി വേണുവിന്റെ വായ്ത്താരിക്ക് ശോഭനയുടെ നൃത്ത ചുവടുകൾ | Shobana | Nedumudi Venu 

East Coast
Подписаться 1,2 млн
Просмотров 1,8 млн
50% 1

Performing Artistes : Shobana, Nedumudi Venu
This Video is from the stage entertainer 'Welcome 2000' organised and produced by East Coast Vijayan and Directed by Fazil. For the first time Mammootty & Mohanlal performed together on a Gulf Stage show. The other participants were Nedumudi Venu, Innocent, Sreenivasan, Jagadish, Cochin Haneefa, Vineeth, Kunjan, M.G.Sreekumar, Shobana, Meena, Shalini and Abhirami. The videography, editing of this stage show and the entire tour program was done by Shaukkath Lensman and Yousuf Lensman.
Watch, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG​​
#Shobana #Nedumudivenu #Eastcoast
-----------------------------------------
Enjoy & Stay Connected with us!
👉 Visit Our Online Store : bit.ly/eastcoas...
👉 Like us on Facebook : / eastcoast​​
👉 Vist our Faceook Community Group: is.gd/LQhFZq​​
👉 Visit Our Online News Portal: bit.ly/ECDaily​​
|| ANTI-PIRACY WARNING ||
This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 662   
@rajiprabeen5777
@rajiprabeen5777 3 года назад
രണ്ടാളും തകർത്തു ... ദൈവത്തിൻ്റെ കരസ്പർശമേറ്റവർ
@ragikp6277
@ragikp6277 2 года назад
Ya
@user-xk7vy4ck1v
@user-xk7vy4ck1v 2 года назад
ദൈവത്തിന്റെ പറി ഓഡ്രെ
@arttravelvlogsgm9019
@arttravelvlogsgm9019 4 года назад
അങ്ങനെ ഒരുകാലത്തു മലയാള സിനിമയിൽ എല്ലാം തികഞ്ഞ കലാകാർ ഉണ്ടായിരുന്നു 🙏🙏
@ichimon2810
@ichimon2810 3 года назад
അതേ.. ഇന്ന് പേരിന് പോലും ആരുമില്ലാതായി
@anithabs9501
@anithabs9501 3 года назад
😞😞😞
@anithabs9501
@anithabs9501 3 года назад
@@cowboykowshikrishi1769 ഇയാൾ ഇവിടെ കമന്റ്സിൽ നുഴഞ്ഞു കയറി ഇവിടുത്തെ സ്വസ്ഥത നശിപ്പിച്ചു
@poornima8845
@poornima8845 3 года назад
@@cowboykowshikrishi1769 achayan maarude cinimayum und nashippikkanaayitt
@ayishashahint.h9037
@ayishashahint.h9037 3 года назад
@@ichimon2810lo
@balakrishnanm6420
@balakrishnanm6420 3 года назад
ലളിത പത്മിനി രാഗിണിമാരുടെ പാരമ്പരൃം കാത്തു സൂക്ഷിക്കുന്ന മികച്ച നർത്തകിയാണ് ശോഭന👌👌👍👍🙏🙏
@AnnamariaAnnakutty
@AnnamariaAnnakutty 3 года назад
Yeah the great Travancore sisters 😘
@chitraraman7210
@chitraraman7210 9 месяцев назад
Forgotten Vaijayanthimala,Kumari Kamala
@skypetmix361
@skypetmix361 3 года назад
ശോഭനയെ പോലെ ഒരു അഭിനേത്രി മലയാളത്തിൽ ഇനി ഉണ്ടാകത്തില്ല. This lady is fantastic.
@adhithyaaardhra453
@adhithyaaardhra453 3 года назад
Yes, its
@shjp2148
@shjp2148 3 года назад
🤷‍♂️
@sujathachandran6192
@sujathachandran6192 3 года назад
She came from dancer's family
@deepababu2186
@deepababu2186 2 года назад
Bhanupriya
@johnskuttysabu7915
@johnskuttysabu7915 2 года назад
Pinne enthinanu.alukal.manju warrior. Pokkipidikkunnath.
@l.narayanankuttymenon5225
@l.narayanankuttymenon5225 2 года назад
കാലിൽ.. ഒരു ചെരുപ്പു പോലും ഇല്ലാതെ...ഇത്രയും...ഉയരം... ശോഭന... ആ കാര സൗഭഗ വും... അഭിരുചിയും.... കലയുടെ സാക്ഷാത്ക്കാരത്തിനായ് മാത്രം.. മനുഷ്യ സ്ത്രീയായി ജന്മാവതാരമെടുത്ത.. അപ്സരസ്സ്... ശോഭന.
@vishnupillai9407
@vishnupillai9407 2 года назад
Her hgt is 6 ft
@yadhukrishnanp1279
@yadhukrishnanp1279 2 года назад
@@vishnupillai9407 thallathe podo parachi thehlal anu malayala cinema kanadathil ettavum valiya height ulla actress .avarkku polum 5,10 ullu
@sreedharannarayanan703
@sreedharannarayanan703 3 месяца назад
She had a Devata look.
@baburajmv
@baburajmv 4 года назад
നെടുമുടിയുടെ ഈ കഴിവ് ആദ്യമായി ആണ് അനുഭവിച്ചു അറിയുന്നത് !!!
@nishasathyamgeorge906
@nishasathyamgeorge906 4 года назад
Jnanum
@bai3005
@bai3005 4 года назад
Baburaj mv അദ്ദേഹം ഒരു മൃദoഗ വിദ്വാൻ കൂടിയാണ്. ഞങ്ങൾ ഒരേ ദേശക്കാർ ആണ്
@anandr9502
@anandr9502 4 года назад
He is a mridangam percussionist in real life
@devgowri
@devgowri 4 года назад
Watch old movies of him... U'll be amazed...
@saranyaasr2118
@saranyaasr2118 3 года назад
Me also
@praveenjob8037
@praveenjob8037 2 года назад
ഇത്രയേറെ കഴിവുകൾ ഉണ്ടായിട്ടും നെടുമുടി ചേട്ടന് ദേശീയ അവാർഡ് കിട്ടിയിട്ടില്ല എന്ന് അറിയുമ്പോൾ വല്ലാത്ത ഒരു വിഷമം. പ്രണാമം വേണു ചേട്ടാ...
@yamuna4226
@yamuna4226 3 года назад
2021ൽ കാണുന്നവർ ഉണ്ടോ
@adithdevkm3475
@adithdevkm3475 3 года назад
Njanippozha kandathu. 👌👌👌👌
@akku9559
@akku9559 3 года назад
Njanum
@sreekumarg773
@sreekumarg773 3 года назад
ഞാനും
@JS-qm3jh
@JS-qm3jh 3 года назад
560 പേർ കാണുന്നു
@akku9559
@akku9559 3 года назад
Njan
@thulasilalsalam8693
@thulasilalsalam8693 2 года назад
ഏത് വേഷം എടുത്ത് കൊടുത്താലും പൊന്നാക്കും'' ' 'കലാകാരൻ. അതാണ് ' നെടുമുടി 'മഹാ നടൻ നടന വിസ്മയം
@soumyaps8731
@soumyaps8731 4 года назад
രണ്ടുപേരുടെയും പെർഫോമൻസ് super👍👍👍👍👍👍
@adhithyaaardhra453
@adhithyaaardhra453 3 года назад
ഉമ്മ
@jithu7991
@jithu7991 2 года назад
Super
@geetharajesh125
@geetharajesh125 2 года назад
ഇത്രയും കഴിവുള്ള നടൻ ഞങ്ങൾക്ക് നഷ്ടം👌👌👌🙏🌹
@krishnakumari6041
@krishnakumari6041 2 года назад
അപാരം, അപാരം, വേറെന്താ പറയാ പാദവും ചിലങ്കയും സംസാരിക്കുന്നു, great ആർട്ടിസ്റ്സ് 🙏👍
@anaghajithin74
@anaghajithin74 2 года назад
നെടുമുടി ചേട്ടൻ മരിച്ചതിനുശേഷം ഈ വീഡിയോ കാണുന്നവർ undo👍
@user-hx2pi7ls9o
@user-hx2pi7ls9o 11 месяцев назад
Yes
@SunilKumar-hq1vj
@SunilKumar-hq1vj 11 месяцев назад
Yes munpum kandirunnu
@annemary3723
@annemary3723 10 месяцев назад
ഞാനുണ്ട്
@vidhyaskitchentastebuds5452
@vidhyaskitchentastebuds5452 10 месяцев назад
Yes
@user-iv9ib6iq1z
@user-iv9ib6iq1z 10 месяцев назад
Undallo
@Binumol.P369
@Binumol.P369 4 года назад
സുപ്പർ.ശോഭന നല്ല രൂപഭംഗി.ശരിക്കും അപ്സരസുകളുടെ രൂപ ഭംഗി
@nashakathnashan2058
@nashakathnashan2058 4 года назад
അപ്സരസുകളെ നല്ല പരിജയം ഇണ്ടെന്നു തോനുന്നു.
@Binumol.P369
@Binumol.P369 4 года назад
@@nashakathnashan2058 നിനക്കു അറിയുന്ന എല്ലാറ്റിനെയും നിനക്കു പരിചയം ഉള്ളതാണോ
@nashakathnashan2058
@nashakathnashan2058 4 года назад
@@Binumol.P369 പിന്നല്ലാതെ
@Binumol.P369
@Binumol.P369 4 года назад
@@nashakathnashan2058 പോടാ
@bnnbnnb6712
@bnnbnnb6712 4 года назад
എവിടെ വെച്ചാണ് അപ്സരസ്സുകളെ കണ്ടത്?
@sarahjacob2080
@sarahjacob2080 4 года назад
She's dancing to perfection with so much of ease and beauty. Nedumudi is outstanding.
@kavithap7619
@kavithap7619 3 года назад
A good observation...
@unnikrishnanunnikrishnan93
@unnikrishnanunnikrishnan93 9 месяцев назад
വേണു ചേട്ടൻ..... 👌👌👌👌👌👌നൃത്തത്തിന്റെ ഒരു പര്യായപദം... ശോഭന ❤️❤️❤️❤️❤️❤️❤️❤️
@snehasudhakaran1895
@snehasudhakaran1895 2 года назад
ഓണം വിഷു എന്നീ അവസരങ്ങളിൽ ഇത്തരം പ്രോഗ്രാമുകൾ ഒന്നും ചാനലുകൾ കൊണ്ടുവരുന്നില്ല ഇതൊക്കെയല്ലേ കൊണ്ടുവരേണ്ടത്♥💓
@aishu143.
@aishu143. 7 месяцев назад
2024 കാണുന്നവർ uuddoo
@userfrndly32
@userfrndly32 4 года назад
ശോഭനയുടെ കൈ നീളം അവർക്ക് oru പ്ലസ് പോയിന്റ് ആണ്..
@jkbony
@jkbony 3 года назад
അതാണ് ശോഭനയുടെ നീളം 😀 its common
@janjan16rjchh
@janjan16rjchh 3 года назад
Aaalkaark heightin otha neettam kayikum kaalinum undaavum
@kumaranc2942
@kumaranc2942 3 года назад
@@jkbony I can make your life will your your help to me with this in my mind was wondering can do this with me and I'll make your site and we have not yet received my last two months and then a and a good weekend too with your site 😅 and I
@kavibalaarun4928
@kavibalaarun4928 3 года назад
@@kumaranc2942 kavi entha udheshichath 🙄 Onnum manasilaayilla.. Was it a typo error 🤔
@renazzz2807
@renazzz2807 3 года назад
ശരിയാണ് മാങ്ങ പറിക്കാനൊക്കെ എളുപ്പമാണ്
@user-hy9ff8or5e
@user-hy9ff8or5e 3 года назад
സപ്ത സ്വരങ്ങളിലെ അപ്സരസ്സ്..............! അഭിനന്ദനങ്ങൾ....!
@hafiz6599
@hafiz6599 2 года назад
ഇദ്ദേഹത്തിന്റെ മരണ ശേഷം ആണ് കാണുന്നത് വല്ലാത്ത വിഷമം തോന്നി
@amrtihaammu5228
@amrtihaammu5228 4 года назад
2020il ഇത് കാണുന്നവർ like ചെയ്യൂ
@varshams4649
@varshams4649 3 года назад
2021
@rajink1018
@rajink1018 3 года назад
ME toooo
@antonyccv5062
@antonyccv5062 3 года назад
Lovely to see you
@Faraazcreationz
@Faraazcreationz 3 года назад
Ys
@shafivh3069
@shafivh3069 2 года назад
വേണുച്ചേട്ടൻ കിടു ശോഭന കിക്കിടു... Love you both
@lulumubna
@lulumubna 2 года назад
Poyillee🥺🥺
@aswathyp8136
@aswathyp8136 3 года назад
മലയാളത്തിന്റെ കഴിവുള്ള രണ്ടു പ്രതിഭകൾ👌👌
@binumahadevanmahadevan407
@binumahadevanmahadevan407 3 года назад
അനുഗ്രഹീത കലാകാരിക്കും കലാകാരനും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ❤️❤️❤️🙏
@unnivaava2055
@unnivaava2055 3 года назад
സിനിമയിൽ മാത്രമേ വേണുസാറിന്റെ ഇതുപോലെയുള്ള പ്രകടനങ്ങൾ കണ്ടിട്ടുള്ളൂ. പക്ഷേ.... ഇത് ഞെട്ടിപ്പോയി. ശോഭന ചേച്ചിയും. എന്താ ഒരു പെർഫോമൻസ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@bibinkrishnan5
@bibinkrishnan5 2 года назад
Shobhana , this lady is blessed with all kind of expressions and body language which is required for a perfect dancer.. Blessed with Natya lakshana and natya bhava & definitely she is one of the natya tilaka ..
@soothingambience3188
@soothingambience3188 2 года назад
ഹിസ് ഹൈനെസ് അബ്‌ദുല്ല പോലുള്ള പടങ്ങൾ ഓർമ വരുന്നു ശെരിക്കും ജീവിക്കുകയായിരുന്നു ല്ലേ
@jayanmullasseri9096
@jayanmullasseri9096 10 месяцев назад
രണ്ട് വലിയ കലാകാരന്മാരിൽ ഒരാളെ നമുക്ക് നഷ്ടപ്പെട്ടെങ്കിലും എന്നും ഓർക്കപ്പെടും
@cutekerala
@cutekerala 4 года назад
നെടുമുടി sirnu ഇങ്ങനെയും കഴിവുണ്ടോ. Superb
@smithasaraabraham1445
@smithasaraabraham1445 4 года назад
What an amazing performance from Shobana mam. She is the epitome of classical dance. 🙏🙏🙏
@sasikalak.k4643
@sasikalak.k4643 2 года назад
ഈ കലാപ്രതിഭ കുറേനാൾ കൂടെ ജീവിച്ചരിയ്‌ക്കേണ്ടത് കലലോകത്തിനും മലയാള സിനിമയ്ക്കും അത്യാവശ്യമായിരുന്നു. ഓരോ സിനിമയിലും ഓരോ ആളായിട്ടാണ് അഭിനയിച്ചത്. വേണുച്ചേട്ടന് പകരമാവാൻ മറ്റാർക്കും കഴിയില്ല. പരേതൽമാവിന് നിത്യശാന്തി ലഭിയ്ക്കാൻ പ്രാർത്ഥിയ്ക്കുന്നു.
@prabha1411
@prabha1411 2 года назад
ശോഭന ചേച്ചി.. ഡാൻസ് അടിപൊളി 👌👍👏👏
@yathra905
@yathra905 2 года назад
Sobhana Ma'am Apsarasinepolunde...😘💃❤..Beautiful performance..💃💐
@utharauthara1818
@utharauthara1818 3 года назад
2021 ൽ ഇത് കാണുന്നവർ ഉണ്ടോ
@kalidask.dileep6954
@kalidask.dileep6954 2 года назад
വേണുച്ചേട്ടന്റെ ഇങ്ങനെയൊരു കഴിവ് അറിയാതെ പോയല്ലോ 👌👌👌❤❤❤
@MayooraCollections
@MayooraCollections 2 года назад
Venu chettan oru nombaramayi malayaali manassil ..... 😢
@Thankam-ox8hd
@Thankam-ox8hd 10 месяцев назад
അതുല്യ പ്രതിഭ. മലയാളികളുടെ തീരാ നഷ്ടം 🙏🙏🙏 വേണുച്ചേട്ടന് പ്രണാമം 🙏🙏🙏
@shafimuhamed1563
@shafimuhamed1563 2 года назад
ഇങ്ങനെ ഒരു നടി സ്വപ്നങ്ങളിൽ മാത്രം ശോഭന 👍👍
@nishapreejithpnpreejithpn4642
@nishapreejithpnpreejithpn4642 2 года назад
പ്രശംസക്ക് ഏത് വാക്കുകൾ ഉപയോഗിച്ചാലും പോരായ്ക 🙏👍👍👍👍👍👍👍👍👍😘😘
@prasanthpvm2963
@prasanthpvm2963 2 года назад
ദൈവ വരദാനങ്ങളെ ഇനിയും ഇനിയും ആസ്വദിക്കാൻ കഴിയുമാറാകട്ടെ 🙏🙏🙏🙏
@govindanpotty.s1615
@govindanpotty.s1615 3 года назад
ശോഭന ചേച്ചി അതുല്യയായ കലാകാരിയുഠ അഭിനേത്രിയുഠ 🙏 വേണുചേട്ടനുഠ
@chandranmp8549
@chandranmp8549 3 года назад
നിർത്തത്തിൽ സൂപ്പർ ശോഭന തന്നെ
@sunithakowtarapu863
@sunithakowtarapu863 3 года назад
నెడుముడి.వేణు గారు super sir , శోభన performance wonderful no words to say. నేను sobhana అభిమానిని. ( TELUGU )
@premaraoa5231
@premaraoa5231 5 месяцев назад
Shobhana is very good acterss and dancer.
@sherinbinu4494
@sherinbinu4494 4 года назад
Nedumudi sir wonderful. What a voice super . Sobhana wow super performance .
@santhoshbaburp3376
@santhoshbaburp3376 2 года назад
Nedumudi supper
@rejithrajendran..3381
@rejithrajendran..3381 2 года назад
നഷ്ടം വേണുവേട്ടൻ
@swapnarekha3174
@swapnarekha3174 3 года назад
One and only Shobana .. Love you..😘😘😘😘
@ronaldocr2692
@ronaldocr2692 9 месяцев назад
.നൃത്തത്തിൽ ശോഭനയെ വെല്ലാൻ ആരുമില്ല.
@veenasworld4976
@veenasworld4976 10 месяцев назад
She looks like a sculpture ❤
@aryaarya2832
@aryaarya2832 4 года назад
Ithokkeyarunnu stage show. Ithinupakaram ippol kure ennam irangeettundu,
@kunjuuzz9142
@kunjuuzz9142 10 месяцев назад
ചിലങ്ക കൊണ്ട് സംസാരിക്കാൻ കഴിയും എന്ന് മനസ്സിലായത് ഇപ്പോൾ❤❤
@Arya_22455
@Arya_22455 Год назад
Her beauty is soo out of world... Shobhana ji looks like more of an Apsaras of devaloka like Urvashi/Menaka! Seriously her features, sculpted body and her mesmerizing dance doesn't allowed me to take my eyes from her and ofcourse Sri Nedumudi Venu ji was a legendary persona we people ever got, Pranamam sir🙏🏻
@AjishMuthangayil7
@AjishMuthangayil7 4 года назад
She is like a beast in front of him. Both are legends
@vishnuvichus4522
@vishnuvichus4522 3 года назад
Nedumudi chetan polichu......sobhana chechi thakarthu ❤️❤️❤️❤️❤️
@sreedharanmelepath3256
@sreedharanmelepath3256 2 года назад
നെടുമുടി ക്ക് സമം നെടുമുടി മാത്രം, ഇന്ത്യൻ സിനിമ ഇതുവരെ കണ്ട അതുല്യ പ്രതിഭ, പകരം വെക്കാൻ ഇനി ഒരാൾ ജനിക്കണം
@ashiash8505
@ashiash8505 2 года назад
Hats off to both of you ..what a talent 💫
@vinodhininarayanakurup5614
@vinodhininarayanakurup5614 4 года назад
Om shanti,Sob....Na.. രണ്ട് പേർക്കും പരിതി യി ഇല്ലാത്ത om santhi💐💐💐
@priy92
@priy92 3 года назад
മമ്മൂട്ടി ❤️ശോഭന 👌super pair ❤️❤️❤️
@anjanakp8958
@anjanakp8958 3 года назад
Shobhna the great dancer and Nedumudi Venu👍entammo enthu rasama kaanan
@akila3077
@akila3077 2 года назад
Venu chettan will be missed forever.He is such a legend .
@geethaka1628
@geethaka1628 3 года назад
സൂപ്പർ ശോഭന
@user-jt1em8xr4s
@user-jt1em8xr4s 2 года назад
പൂർണ്ണമായ കലാകാരിയും കലാകാരനും 😍🙏
@ammuzzammuzz1206
@ammuzzammuzz1206 3 года назад
Shobhana chechiyes very beautiful dance
@anilkumarp4084
@anilkumarp4084 2 года назад
Randuperum kalakki super👌
@p.k.rajagopalnair2125
@p.k.rajagopalnair2125 3 года назад
Nedumudi Venu and Shobana makes viewers to dance with the tune of the "Vaythari" being created by Venu and Shobana makes her steps beautifully well by illuminating he minds of viewers. One can easily make out the capability of Shobana as an highly talented dancer , as she is known as a stage dancer performing many stage shows. Venu , on the other hand shines in such kind of acts as he owns immense talents with in himself and is best suited to execute such kind of things , as we have watched him a number of times , he performing brilliantly , in this fashion by creating a world of his own.
@Linsonmathews
@Linsonmathews 4 года назад
ശോഭന ചേച്ചി 😍❣️
@lrrs9190
@lrrs9190 2 года назад
ശോഭന dance ചെയ്യുന്നത് കാണുമ്പോ എനിക്ക് മണിച്ചിത്രത്താഴിലെ scence ആണ് ഓർമ വരുന്നത് 😂😂. 'ഒരുമുറൈ വന്ത് പാത്തായ' ആ പാട്ടിലെ സീൻ പോലെ 😂
@anithakrishnan2948
@anithakrishnan2948 3 года назад
My goodness 😳 maaam you are beyond the words
@mufi3932
@mufi3932 2 года назад
Enthoru thaalabodham valare nannayittund
@rayoos8961
@rayoos8961 3 года назад
Nedumudi Venu sirnte performance outstanding...... Sobhanachechiyde performance ithinu mumbum nammal othiri kandittundallo she is very good dancer.....
@rani6868
@rani6868 2 года назад
രണ്ട് അതുല്യ പ്രതിഭകൾ....സൂപ്പർ സൂപ്പർ
@jayathoughts1788
@jayathoughts1788 3 года назад
My favourite actress.❤️.what a performance...... wonderful. ..sobhana.🙏🙏
@cinemavillage3906
@cinemavillage3906 4 года назад
കൊള്ളാം ഇഷ്ട്ടായി വളരെ ഇഷ്ടം ആയി
@CibinPort
@CibinPort 3 года назад
ഈ പ്രോഗ്രാം കാണാൻ ഞാൻ കുടുംബത്തിന്റെ കൂടെ പോയിരുന്നു. ഷാർജ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ ആയിരുന്നോ അതോ ദുബായ് Al Nasar leisure land ആയിരുന്നോ എന്നോർമയില്ല 😍
@geethuravi9983
@geethuravi9983 3 года назад
ayyo pavam. saaramilla potte.
@snehasudhakaran1895
@snehasudhakaran1895 2 года назад
👍👍👍👍👍👍
@chandranmullankara1296
@chandranmullankara1296 2 года назад
🙏🙏🙏
@sari1484
@sari1484 4 года назад
Randu perum katteku katta ninnu!👌👌
@naliniks1657
@naliniks1657 3 года назад
Venu sir sakala kala vallavan, sobhana nrutha thintae Devatha. Great!🌹🌹
@poojaanu9930
@poojaanu9930 3 года назад
Entammo shobana chechi pwolichu, kaalinu nala pain ayirikum njan dance cheythittundu super mindblowing 🤑😘😍
@aseenayunuss7692
@aseenayunuss7692 3 года назад
Both of them r super in dance and song respectively.
@v.a.sasidharanvellappilli7782
@v.a.sasidharanvellappilli7782 3 года назад
Wow...എന്തൊരു GRACE.....
@vidya.B5997
@vidya.B5997 10 месяцев назад
എത്ര നന്നായി പാടുന്നു
@valsalaaravindan9514
@valsalaaravindan9514 2 года назад
ഓ.. ഞാൻ ഇതു അദ്ദേഹം ഇഹ ലോകം വെടിഞ്ഞതിനു ശേഷമാണല്ലോ കാണുന്നത് 😓😓😓.. വിഷമം ആയിപ്പോയി..
@krishnannambeesan3330
@krishnannambeesan3330 3 года назад
മഹാപ്രതിഭകളല്ലെ 🙏🙏
@iantaylor1228
@iantaylor1228 4 года назад
Grace &Beauty.... such a divine woman
@still...iraise5302
@still...iraise5302 4 года назад
Shobana is great 😎☺️ A special invention of god🥰
@prabha1411
@prabha1411 2 года назад
ചേട്ടൻ 🙏 ആദരാജ്ഞലികൾ പ്രണാമം
@venkatesanganesan7517
@venkatesanganesan7517 Год назад
23 years shobana madam super very proud of you
@m.t.subramanian5541
@m.t.subramanian5541 10 месяцев назад
Today only I saw this performance I am at loss to get words to express my immense pleasure on seeing this dance. Congratulations.
@samabraham5003
@samabraham5003 9 месяцев назад
നമച്ചു പോകുന്നു വേണുഏട്ടനെ!!!
@shadukkavlsry
@shadukkavlsry 2 года назад
ഗംഭീരപ്രകടനം നെടുമുടി ക്ക് പകരം വെക്കാൻ ആളില്ല
@abhilashmaninalinakshan3273
@abhilashmaninalinakshan3273 3 года назад
ഈശ്വരൻഅനുഗ്രഹിച്ചു തന്ന കഴിവുള്ള kalakaari🙏
@sumathikv9835
@sumathikv9835 3 года назад
Soopper
@renjunimvlogs7784
@renjunimvlogs7784 2 года назад
നയനമനോഹരം
@rajimathew1433
@rajimathew1433 4 года назад
ഇപ്പോൾ ഉള്ളവർക്ക് ...... പഴയ ശോഭന, മഞ്ജു, ഉർവശി ..... എന്നിവരുണ്ടമുൻപ്പിൽ Big zero എല്ലാകാര്യത്തിലും
@ambudushupottees2253
@ambudushupottees2253 4 года назад
ഇവരുടെ ഒകെ ഫാമിലി ലൈഫ് ഗംഭീരം ആണല്ലോ ലെ....
@velusreeshna1606
@velusreeshna1606 4 года назад
Eppoullavarude lifente athra ethilla urappa
@galladegamer450
@galladegamer450 4 года назад
@@ambudushupottees2253 onnu podo athu Avarude personal life aanu none of your business
@galladegamer450
@galladegamer450 4 года назад
@@ambudushupottees2253 shobanakku entha kuzhappam? Oru kuttiye adopt cheythathu valuable aanu
@09-akshay.s-8b8
@09-akshay.s-8b8 4 года назад
Urvasi ippozhum big zero yaa
@rajeenanishad1459
@rajeenanishad1459 3 года назад
sobhana oru apsarakanyaka.alle serikum.mattiveykanakatha.. maanikyakkallu...👌👌👌👌love you somuch💔💔...
@jkbony
@jkbony 4 года назад
ഡിസ്‌ലൈക്ക് അടിച്ചവന്മാർ എല്ലാം പ്രയാഗ മാർട്ടിൻ ഫാൻസിന്റെ ആളുകളാ.....
@aswaniachu3469
@aswaniachu3469 3 года назад
😂
@anjusuresh2453
@anjusuresh2453 3 года назад
Athentha angane parange
@Chinnuz95
@Chinnuz95 3 года назад
🤣
@aswathyashokan4081
@aswathyashokan4081 3 года назад
😂😂
@jkbony
@jkbony 3 года назад
@@anjusuresh2453 prayaga dance chyyunnathu kandittille stage show?
@abhilasharavind5285
@abhilasharavind5285 2 года назад
Nedumudivenu 🙏🙏
@shajeer926
@shajeer926 2 года назад
വളരെ നല്ല വോയിസ്‌
@geethuravi7842
@geethuravi7842 4 года назад
ayyooo. njan ee video miss cheythenem. enganeyo ente youtube notificationil vannatha. youtube thank u so much. allel ee video njan miss cheythenem. shobanachechi and nedumudi chetta polichu. pure art
@shankarcg786
@shankarcg786 4 года назад
Even human legs can speak that's classical dance🕉️🙏
Далее
Apple Event - September 9
1:38:50
Просмотров 25 млн
Мой телеграмм: v1ann
00:14
Просмотров 84 тыс.
2001 inDialog interview with Shobana
20:47
Просмотров 1,1 млн
Shobana Dance Performance at ANR Awards
20:26
Просмотров 359 тыс.