അരി കുതിർത്തത്, തേങ്ങ ചിരകിയത് പെരും ജീരകം, ഉപ്പ് കുറച്ചു തരി ആയി അരച്ചെടുക്കുക, കുറച്ചു അരിപൊടി അതിൽ മിക്സ് ചെയ്ത് കുഴച്ചു എടുക്കണം.. പരത്താൻ പാകത്തിന്... എന്നിട്ട് ഉരുട്ടി എടുക്കുക എന്നിട്ട് ഓയിൽ ഒഴിച്ചിട്ടു പരത്തി എണ്ണയിൽ ഇട്ടു ഫ്രൈ ചെയ്ത് എടുക്കുക
ഇന്ന്... Try chaidu... 95% success aayi... Thanks for your detailed recipe.. ഇതിന് മുന്നേ 3 times ഉണ്ടാക്കിയിരുന്നു വന്‍ ഫ്ലോപ്പ് ആയിരുന്നു.. Thanks again
Ithaaaa..... Ningale kanoor special aripodiyude recipie parayamo....with correct measurements.... Nd the brand of rice u used for it.... How it grind..... Pls reply me soon......pls.... Pls provide ingredients in kg
ഞാൻ കണ്ണൂരിലാണ് ഇവിടെ പച്ച രിയല ഉപയോഗിക്കുക അത് ഭയങ്കര ഉറപ്പായിരികുഠ.ഇളഠചൂടുവെളളതിൽ പുഴങലരി കുതിക്കും പകുതി കുതിർത്തരിയുഠ പകുതി ഒറോടി പൊടിയുമാണ്.കുതിർതപുഴുങലരി നുറകായി അരയ്കുഠ.തേങ പെരിജീരകഠ. ഉള്ളി ഇവ ആവശ്യതിന് ഇടണം എന്നാലെ രുചി കിട്ടുകയുളളൂ.
Thank you so much I don't know malyalam but I am living in Mattanur and I tried this food and I like it so tried to make it your recipe it is very yummy.I an north Indian but I like it.
Instead of raw rice i adds puttupodi to pathiri podi. Thats instant & easy if u dont have time soak white rice. And grinds coconut funugreek and onion and add this to the rice mix. 😋