Тёмный
No video :(

'നെയ്യാര്‍ ഡാമിലേക്ക് ഓരോ കുട്ടികളെയായി എറിയുകയിരുന്നു സ്ത്രീയുടെ ലക്ഷ്യം..അതിലെ ഒരു കുട്ടി ഞാനാണ്' 

Mathrubhumi News
Подписаться 5 млн
Просмотров 68 тыс.
50% 1

കരഞ്ഞു പോകാതിരിക്കാനായി കഥ എഴുതിത്തുടങ്ങുകയായിരുന്നെന്ന് സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്ക് വച്ച് എഴുത്തുകാരന്‍ കെ എസ് രതീഷ്. കരഞ്ഞു പോകാതിരിക്കാന്‍ ഏറ്റവും കരുത്തന്‍ സാധ്യത കഥ പറച്ചിലാണെന്നും കെ എസ് രതീഷ് മാതൃഭൂമി അക്ഷരോത്സവത്തില്‍.
#KSRatheesh #MBIFL #KaFestival #mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@dhanyasivan8956
@dhanyasivan8956 Год назад
ചെറുപ്പ കാലത്തുണ്ടായ പല വേദനകളും നമ്മൾ എത്ര ഉയരത്തിൽ എത്തിയാലും നമ്മളെ വേട്ടയാടും സങ്കടപെടുത്തും.
@Rekhare23
@Rekhare23 Год назад
സത്യം 😢😢😢
@XD123kkk
@XD123kkk Год назад
Yes... 24 year bharthru vttukaril ninn nerittu anubhavichathu ippozhum marakkanum porukkanum pattillaaa... ChathLum marakkillaaa...
@jessyjohn9734
@jessyjohn9734 Год назад
സത്യം..😭😭
@smithasebastian1567
@smithasebastian1567 Год назад
ശരിയാണ്
@thamburan9470
@thamburan9470 Год назад
Sir നിങ്ങൾ നല്ല അധ്യാപകൻ ആണ് 100%..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏
@radhikasunil9280
@radhikasunil9280 Год назад
രാവിലെ തന്നെ കരയിച്ചു ....🙏🙏🙏. സാറിന് ഇത്രയും ഒക്കെ ആവാൻ പറ്റിയേല്ലാ സമാധാനിക്കു... ഇത്രയും ആവാൻ പറ്റാത്ത എത്ര യോ പേർ നമ്മുക്ക് ചുറ്റും മുണ്ട്...
@lalithambikadevi8687
@lalithambikadevi8687 Год назад
സാറിന്റെ വേദന എത്രയോ മനസ്സുകളെ കണ്ണുകളെ തുറന്നു പ്രവർത്തിക്കാൻ, കരുത്തേകാൻ, ആശ്വാസം കണ്ടെത്താൻ, സമനില കൈവരിക്കുവാൻ തീർച്ചയായും ഉപകരിക്കും , അങ്ങനെ സാർ ഈ സമൂഹത്തിന്റെ മണി മുത്താവുകയാണ്. Definitely Sir you are the great.🙏🙏🙏
@ashrafroshan
@ashrafroshan Год назад
Sir കണ്ണ് നിറയാതെ നിങ്ങളുടെ കഥ കേൾക്കാൻ കഴിയില്ലല്ലോ
@ambilysanthosh2296
@ambilysanthosh2296 Год назад
ശരിയാണ്...
@radhakrishnanmanjoor4446
@radhakrishnanmanjoor4446 Год назад
അനുഭവങ്ങളുടെ തീഷ്ണതയിൽ നിന്നും ഉയിർ കൊണ്ട കഥാകാരൻ -- ... ഒരു മടിയും കൂടാതെ ഭൂതകാല കയ്പുകളെ ശ്രോതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചതിന് സല്യൂട്ട് .... സ്നേഹത്താൽ ചേർത്തു പിടിക്കുന്നു....
@sreelathamohanshivanimohan1446
വല്ലാതെ നൊന്തു അതിലേറെ ആ മനസ്സിനോട്‌ ആദരവ് തോന്നുന്നുണ്ട് വിധി പലവഴി ഒഴുക്കി വിട്ടിട്ടും ചേർത്ത് പിടിച്ചു ജീവിക്കുന്നുണ്ടല്ലോ അത് മതി മോനെ.... പക്ഷെ മറക്കരുത് ഒന്നും ഒരിക്കലും ജീവിക്കാൻ ഊർജംകൂട്ടുന്ന മരുന്നെന്താണെന്നറിയോ മോന് ഇന്നലെയുടെ പൊള്ളുന്ന ഓർമ്മകൾ തന്നെയാണത് ആശംസകൾ മോനും ഫാമിലിക്കും എന്നും നന്മകൾ . സ്നേഹപൂർവ്വം ഒരമ്മ 🌹
@liyock3329
@liyock3329 Год назад
താങ്കളുടെ കഥ കേൾക്കേണ്ടത് ഇക്കാലത്ത് ഒന്നിനും കുറവില്ലാതെ വളരുന്ന മക്കളാണ്.
@swaroopthomas95
@swaroopthomas95 Год назад
Why just children? Shouldn't parents too hear about this?? That children remember things how they are treated in their childhood and how it molds them when they grow up.
@madhavankutty5721
@madhavankutty5721 Год назад
എഴുതുക സുഹൃത്തേ! കരുത്തോടെ നിൽക്കാൻ കഥതന്നെ വേണം.'ആയിരത്തൊന്നു രാവുകൾ കൊണ്ടും തീരുന്നില്ല കഥകൾ!' ആശംസകൾ 👍🌹
@muhammednikhashy6480
@muhammednikhashy6480 Год назад
സർ, എഴുതാൻ കഴിയുമായിരുന്നെങ്കിൽ എത്രയോ ജീവിതഗന്ധിയായ കഥ എഴുതാൻ പറ്റുമായിരുന്നു............ അങ്ങയുടെ ജീവിതം കഥയായായി എത്ര സരസമായി പറഞ്ഞു..............
@sharonjac
@sharonjac Год назад
ആ നാലു വയസ്സുകാരന് ഒരു പാട് ഒരു പാട് ഉമ്മ ❤️❤️❤️.മോനെ ചങ്കു പൊട്ടുന്നു
@jessyjohn9734
@jessyjohn9734 Год назад
ദൈവമേ..ഇതുപോലെ എത്രയോ പേർ കണ്ണീരൊഴുക്കുന്നു..ഹൃദയം പിളരുന്നു..ആര് കാണാൻ..😭😭😭
@meenu.k.r7138
@meenu.k.r7138 Год назад
നിങ്ങളുടെ കഥ.... ഞങ്ങളെ ഒക്കെ കരയിപ്പിച്ചു ട്ടോ 😰😰🙏❤️🌹അമ്മയെയും, സഹോദരങ്ങളെയും കണ്ടുപിടിച്ചോ? 🙏
@user-wl8fl5eb2p
@user-wl8fl5eb2p Год назад
പാവം അമ്മ സ്ത്രീകൾ തനിയെ കഴിയുമ്പോ തുണക്കും സമ്പ്രക്ഷണത്തിനും വേണ്ടി വിവാഹം കഴിക്കും എന്നിട്ട് കുട്ടികൾ എന്ന കൂടുതൽ ബാധ്യത കൊടുത്ത് ആണുങ്ങൾ അവരുടെ ഇഷ്ട്ടത്തിന് വേറെ കെട്ടിപോകും അമ്മയുടെ ജീവിതം നശിപ്പിച്ച അച്ഛൻ മാർ ചാകാൻ കിടന്നാൽ പോലും അറിഞ്ഞാൽ വെള്ളം കൊടുക്കാൻ കൂടി പോകരുത് തൊണ്ട പൊട്ടി ചാകണം നയിക്കൾ
@thamburan9470
@thamburan9470 Год назад
പറ്റുമെങ്കിൽ 2ചവിട്ടും കൂടി കൊടുക്കണം 😁😁
@esther41693
@esther41693 Год назад
സ്ത്രീകളെ ചതിക്കുന്നവർക്ക് ഈ ലോകത്തിലും പരലോകത്തിലും വലിയ ശിക്ഷ ഉണ്ട്. സ്ത്രീയെ ചതിച്ച ഒരാണും രക്ഷപ്പെട്ടിട്ടില്ല ചരിത്രത്തിൽ, എല്ലാം തളർവാതം പിടിച്ച് തനിയെ നടക്കാതെ തൂറി കിടന്നിട്ടേയുള്ളൂ
@AnnamariaAnnakutty
@AnnamariaAnnakutty Год назад
@@esther41693 Very true എന്റെ father ന്റെ ഒരു brother വെറും പാഴ് ആയിരുന്നു. സ്വന്തം കുട്ടികൾക്ക് fees, എന്തിനേറെ പറയുന്നു notebook പോലും മേടിച്ചു കൊടുക്കില്ലയിരുന്നു. ചേച്ചിമാരും aunty യും ഒരുപാട് കരഞ്ഞിട്ടുണ്ട്. പുള്ളിക്ക് വേറെ relationship ഒക്കെ ഉണ്ടായിരുന്നു. ആ ആ സ്ത്രീയുടെ മക്കളെ സ്നേഹിക്കൽ ആയിരുന്നു. Finally ഇയാളുടെ girlfriend മരിച്ചു. ഇനി ആകെ ഉള്ള ആശ്രയം ഭാര്യ ആണ്. വര്ഷങ്ങളുടെ അടിച്ചുപൊളി ജീവിതത്തിനു ശേഷം എല്ലാം നഷ്ടപ്പെട്ടപ്പോൾ സ്വന്തം ഭാര്യയെ തേടി വന്നു. അപ്പോഴേക്കും ആന്റി ഒരു Phoenix പക്ഷിയെ പോലെ ചാരത്തിൽ നിന്നു ഉയിർത്തെഴുന്നേറ്റിരുന്നു. സ്വന്തം കാലിൽ നിന്നുകൊണ്ട് കുട്ടികളെ പഠിപ്പിച്ചു ഉന്നത വിദ്യാഭ്യാസം കൊടുത്തു. വെറും silly and tender ആയിരുന്ന ആന്റി ശരിക്കും ഒരു bold and beautiful iron woman ആയി. ജീവിതം നേടി. സ്വന്തമായി സംരംഭം.. 25 വയസ്സ് കുറഞ്ഞ സൗന്ദര്യം.. സമാധാനം സന്തോഷം..എല്ലാം നേടി. ഭർത്താവ് തിരിച്ചു വന്നപ്പോ അവർക്ക് താല്പര്യമില്ല എന്നു പറഞ്ഞു തിരിച്ചു വിട്ടു. ഇന്ന് പുള്ളിക്കാരന് upper part of his body paralyzed ആണ്. പുള്ളിടെ സിസ്റ്റർ ആണ് നോക്കുന്നത്.. എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല കേട്ടോ. എന്തായാലും എന്റെ ആന്റി രക്ഷപെട്ടു.
@GuitarCovers-Nobi
@GuitarCovers-Nobi Год назад
@@AnnamariaAnnakutty 💯
@josephdevasia6573
@josephdevasia6573 Год назад
കുട്ടിക്കാലം ഒരിക്കലും മറക്കില്ല
@mollyjames7990
@mollyjames7990 Год назад
എന്റെ ദൈവമേ.... ഇത് ഒക്കെ കേൾക്കുമ്പോൾ 😭😭😭😭😭
@shylasaraswathy844
@shylasaraswathy844 Год назад
കരഞ്ഞുപോയി സഹോദരാ, നല്ലതു മാത്രം വരട്ടെ
@Nesiyashajahan
@Nesiyashajahan Год назад
Orphanagil വളരുന്ന കുട്ടികളുടെ അവസ്ഥ 😥😔
@ankithjagan342
@ankithjagan342 Год назад
അതേ ഞാനും ഇടക്കൊക്കെ ഓർക്കാറുണ്ട്.അങ്ങനെ ഉള്ള കുഞ്ഞുങ്ങളെ കുറിച്ച്..
@basheerredcrescent
@basheerredcrescent Год назад
കണ്ണ് നിറച്ചു കളഞ്ഞല്ലോ സാർ.. 🥰😪
@binoyirinjalkudabinoycpaul6606
കരഞ്ഞു പോയി
@Wilson-qe3rg
@Wilson-qe3rg Год назад
Sir,, Thankal oru valiya jeevithathe kuriche padipikukayayirunnu ♥️👍 Orupad uyarangalilethate ✍️✍️✍️✍️✍️✍️✍️ God bless you 🙏🙏🙏🙏🙏🙏
@shereenama316
@shereenama316 Год назад
കരയിപ്പിച്ചല്ലോ മാഷേ
@maya19py
@maya19py Год назад
കണ്ണ് നിറഞ്ഞു പോയി sir...
@shanimolvincent3187
@shanimolvincent3187 Год назад
Big salute sir
@thajuabu7746
@thajuabu7746 Год назад
Ratheesh sir 😊🔥🔥
@Aysha_s_Home
@Aysha_s_Home Год назад
Kettittu karachil vannu sir nu santhoshavum Aayousum Aarogyavum nalkatte 😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️
@ajitha3497
@ajitha3497 Год назад
ഒത്തിരി കരഞ്ഞു ല്ലേ ഇനി ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏😂😂😂
@shafeeqpm7135
@shafeeqpm7135 Год назад
Great sir
@jameelamanikoth4390
@jameelamanikoth4390 Год назад
ഇതൊന്നും അറിയില്ല സൊർ, സങ്കടം വരുമ്പോൾ പെന്നെടുക്കലാണ് എന്റെയും പരിപാടി.
@sandhyaeappen5362
@sandhyaeappen5362 Год назад
ഞങ്ങളെ കരയിപ്പിച്ചു.😭😭😭😭
@ushajayakumar259
@ushajayakumar259 Год назад
God bless you sir🥰
@srnivedida9784
@srnivedida9784 Год назад
Good .. May the good god bless you dear brother.,,
@radhakrishnantk1
@radhakrishnantk1 Год назад
Hai രതീഷ്
@beenamolbeenamol9778
@beenamolbeenamol9778 Год назад
ഇതും ഒരു കഥ മാത്രമാണ്
@sherlyshaji2967
@sherlyshaji2967 Год назад
My eyes filled with tears
@Sureshkumar58123
@Sureshkumar58123 Год назад
താങ്കള്‍ കരയിച്ചു കളഞ്ഞു സര്‍ ഒരു പാട് ചിന്തകളും ഉയര്‍ത്തി.
@saraswathisreekumar405
@saraswathisreekumar405 Год назад
Ithrayum simple aayi, kadannu Vanna bheekaramaya anubhavangal parayumbol , engane ithokke sadhichu? Chodyathinu prasakthiyillennu aruyam. Karanam jeevithamalle? Iniyenkilum happy ayi kazhiyu
@NaveenKumar-gb4jq
@NaveenKumar-gb4jq Год назад
Great bro .. l💕
@navaneethkrishna9707
@navaneethkrishna9707 Год назад
മനസ്സിനെ നൊമ്പരപ്പെടുത്തി സർ 😰
@esther41693
@esther41693 Год назад
സ്ത്രീകളെ ചതിക്കുന്നവർക്ക് ഈ ലോകത്തിലും പരലോകത്തിലും വലിയ ശിക്ഷ ഉണ്ട്. സ്ത്രീയെ ചതിച്ച ഒരാണും രക്ഷപ്പെട്ടിട്ടില്ല ചരിത്രത്തിൽ, എല്ലാം തളർവാതം പിടിച്ച് തനിയെ നടക്കാതെ തൂറി കിടന്നിട്ടേയുള്ളൂ വർഷങ്ങൾ. കർമ്മ ഫലം തരും ഈശ്വരനല്ലോ
@shabinatm5334
@shabinatm5334 Год назад
Please upload full version
@dr.k3217
@dr.k3217 Год назад
Orphanage valaratha kittikalkkum othiri stories undu but they r not exposing .at least u r lucky to express
@sasindranathan
@sasindranathan Год назад
ഇത് കണ്ണ് നയിക്കുന്ന ആത്മ കഥ .
@unnimaya4587
@unnimaya4587 Год назад
ഒന്നും പറയാനില്ല 🙏🙏🙏🙏🙏
@hamdhankhan7057
@hamdhankhan7057 Год назад
Gurunathante kadha orikkal kudi❤️
@anusankhua9594
@anusankhua9594 Год назад
Oh my god.😭
@tressajohntressajohn
@tressajohntressajohn Год назад
Very sad god bless you sir.
@achuabhi9252
@achuabhi9252 Год назад
Retheesh sir🙏
@divyaansu8516
@divyaansu8516 Год назад
നല്ലത് വരട്ടെ സർ ❤❤🙏🙏
@sajithakp4935
@sajithakp4935 Год назад
Super...
@jincyjoseph7448
@jincyjoseph7448 Год назад
🙏🙏🙏🙏🙏🙏എന്റെ ദൈവമേ 😭😭😭😭😭😭😭😭
@celinidukki4726
@celinidukki4726 Год назад
🙏🙏🙏🙏ദൈവമേ🙏
@janapaksham2432
@janapaksham2432 Год назад
Karanjupoyi.. aaranayal??
@sreelakr8943
@sreelakr8943 Год назад
ആത്‌മാർത്ഥമായ വാക്കുകൾ
@sunisuneesh5139
@sunisuneesh5139 Год назад
Great man 🙏🙏🙏🙏
@sreelathamullikkala436
@sreelathamullikkala436 Год назад
🙏🙏🙏😔😔😔
@valsalaki5805
@valsalaki5805 Год назад
Great Sir
@aachipachuspetscorner2537
@aachipachuspetscorner2537 Год назад
Sir വാക്കുകളില്ല കണ്ണുകൾ neranju😔
@radhakr1596
@radhakr1596 Год назад
Ratheesh God is always great your bleesd by God
@GuitarCovers-Nobi
@GuitarCovers-Nobi Год назад
🙏❤️
@lissaanil3920
@lissaanil3920 Год назад
❤️❤️🌹🌹
@abianeesh3493
@abianeesh3493 Год назад
👍👍🙏🙏🙏
@sreekala469
@sreekala469 Год назад
🙏
@anay1723
@anay1723 Год назад
Hi രതീഷ് sir
@nishapetersuni8889
@nishapetersuni8889 Год назад
Brother 👍
@rahmathbeegum377
@rahmathbeegum377 Год назад
🙏🙏
@manju9309
@manju9309 Год назад
😍😍🙏🙏🌹🌹hats off you sir.
@sreejacs4843
@sreejacs4843 Год назад
🥰🥰🥰💕💕❤️
@lizypaul7423
@lizypaul7423 Год назад
😭😭😭😭😭😭🙏🙏🙏🙏
@ranjipp
@ranjipp Год назад
😓😔😔
@minibabu519
@minibabu519 Год назад
😊🙏
@wonisar3278
@wonisar3278 Год назад
😢😢😢😢😭😭😭😭😭😭😭😭
@PRASOONKOMATH1990
@PRASOONKOMATH1990 Год назад
@jishnurajeevan9103
@jishnurajeevan9103 Год назад
Poor man, he is laughing and saying all cruelties of fate. Let God heal all his sorrows.
@rahmanvm4078
@rahmanvm4078 Год назад
👍👍
@nanichand
@nanichand Год назад
ഈശ്വരാ 🙄😥
@Smitha.K.A
@Smitha.K.A Год назад
🌹🌹🌹🌹
@greenskyslittleworld8114
@greenskyslittleworld8114 Год назад
Aa kuttikalil 2 mathe aal ayille ath thanne best karyam.god nte therumanam
@SunilKumar-fz4pf
@SunilKumar-fz4pf Год назад
🙏🙏🙏🙏
@bijeshkb7204
@bijeshkb7204 Год назад
🔥
@waitingmydreams4818
@waitingmydreams4818 Год назад
നിങ്ങൾ ആരാണെന്ന് അറിയില്ല. വല്ലാത്ത സങ്കടം തോന്നി
@asokanb8140
@asokanb8140 Год назад
👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@suneeramp6723
@suneeramp6723 Год назад
❤‍🔥❤‍🔥
@svenpanakkaparambil88
@svenpanakkaparambil88 Год назад
Sammathichirikunnu
@catherine9980
@catherine9980 Год назад
👍🏼👍🏼👍🏼👍🏼🏅🏅🏅
@smithathoppil9378
@smithathoppil9378 Год назад
❤❤❤❤😔😔😔😔😥🙏
@jomoljomol863
@jomoljomol863 Год назад
വിശപ്പ്‌ sr 🙏🏻. കരയിപ്പിച്ചു
@negisjoy
@negisjoy Год назад
75 Rupa!!!! 😢😢😢😢 Enthoru avastha. Government employees enthreyo per kaikooli vaangunu… politicians kattu mudippikunu… and none of them do anything for underprivileged. No government no organization… absolutely no one for the below averaged and orphans 😢
@unnikrishnanmenon4178
@unnikrishnanmenon4178 Год назад
Look at the.face expression when u tell such a "story"....
@alicebenjamin2638
@alicebenjamin2638 Год назад
May Jesus wipe your tears.
@cindrellacindrella5780
@cindrellacindrella5780 Год назад
Oru kathayum poornamallallo
@prakashbnair3552
@prakashbnair3552 Год назад
❤❤❤🙏🙏🙏🙏❤❤❤
@KrishnaVeni-ej3ld
@KrishnaVeni-ej3ld Год назад
സാറേ ... അറിയില്ല എന്ത് പറയണം എന്ന്. ഒന്നു മാത്രം പറയാം. അമ്മ കൊല്ലാൻ കൊണ്ടു പോയില്ല. അനാഥാലയത്തിൽ വിട്ടതുമില്ല.
@Sony-de1fj
@Sony-de1fj Год назад
Onnum pareyaan illa ..
@priyaa1513
@priyaa1513 Год назад
Kuttikal valarum orkkanam nammal.
@Nisha-lv5mt
@Nisha-lv5mt Год назад
🥹😭
@rakhik2910
@rakhik2910 Год назад
Balakrishnan sirnu entha oru interest ellatatupole.....
@soorajs5107
@soorajs5107 Год назад
Ithokke verum pulu😹
@shailasthoughts
@shailasthoughts Год назад
ഈ പറഞ്ഞത് മുഴുവൻ വേറൊരു ഇമാജിൻകഥയാണോ
@user-xb5nm2tx9i
@user-xb5nm2tx9i Год назад
അനുഭവിക്കാത്തവർക്ക് ഇത് ഇമാജിനേഷൻ ആവും... തീയിൽ കിളിർത്ത ബാല്യം ഉള്ളവർക്ക് അറിയാം ഇത് കഥയല്ല പച്ച ജീവിതം ആണെന്ന് 😢😢😢
@aurakmartialarts2830
@aurakmartialarts2830 Год назад
അല്ല അത് ഉറപ്പാണ്‌
@amarjithsp5062
@amarjithsp5062 Год назад
നാം അനുഭവിക്കാത്ത ജീവിതം മറ്റുള്ളവർക്ക് വെറും കെട്ടുകഥ മാത്രം ആണ് എന്ന് ബെന്യാമിൻ എഴുതിയിട്ടുണ്ട്
@shailasthoughts
@shailasthoughts Год назад
@@amarjithsp5062 അതൊന്നുമല്ല ഈയുള്ളവൾ ഉദ്ദേശിച്ചത്.... ശ്രദ്ധയോടെ വായിച്ചാൽ അത് മനസിലാകും
@ROLEX2024-zct
@ROLEX2024-zct Год назад
എഴുത്തിന്റെ N D
Далее
Throwing Swords From My Blue Cybertruck
00:32
Просмотров 11 млн
Throwing Swords From My Blue Cybertruck
00:32
Просмотров 11 млн