Тёмный

നെസ്‌ലെയുടെ നീതികേട് | Centre asks action against Nestle on sugar content in Cerelac | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 138 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 414   
@abdulgafoorkp7813
@abdulgafoorkp7813 5 месяцев назад
ഏത് വിഷവും വിൽക്കാൻ തുറന്നു കൊടുക്കുന്ന ഏകരാജ്യം. നമ്മൾക്ക് ബോണ്ട് കിട്ടിയാൽ മതി. സ്വന്തം പൗരൻമാർക്ക് ഒരു വിലയും കൽപ്പിക്കാത്ത ഏകരാജ്യം. സർക്കസ്സ് സ്വാമിയുടെ വിഷങ്ങൾ വിറ്റ് കാശാക്കുന്നതിൽ കോടതി പോലും ഇടപെട്ടു. എന്നിട്ട് എന്തായി. ?
@Kiranam257
@Kiranam257 5 месяцев назад
പാകിസ്ഥാനിനും ബംഗ്ലാദേശിനും അഫ്ഗാനും താഴെയായി പോകുന്നോ നാം
@Faizal.HHussainar
@Faizal.HHussainar 5 месяцев назад
Onn​@@Kiranam257onnum paranjittu karyamilla bro anubavikuka athreyullu vargeeyatha paranju varum pinne aarkanu ithellam nokan
@indiaindia4457
@indiaindia4457 5 месяцев назад
ലോകത്തെ 5 മത്തെ സാമ്പത്തിക ശക്തിയും 4 മത്തെ സൈനിക ശക്തിയും ആയ ഇന്ത്യ ഈ പെട്ട് രാജ്യങ്ങളുമായി compare ചെയുന്നത്. ഞമ്മന്റെ ഒരു രാജ്യം top 10 ഇൽ പോലു ഇല്ലാത്തതിന്റെ കുരു പൊട്ടിക്കുക അണ്ണോ
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 5 месяцев назад
ലോക നായ്ക്കൾ ഭരിക്കുന്ന രാജ്യം
@akshitha986
@akshitha986 5 месяцев назад
Ithonnum India il vilkunathe 2014 muthal alla. Athine minnem inde
@malluarjun9927
@malluarjun9927 5 месяцев назад
കുടുംബത്തിലെ ഒരു സ്ത്രീ പ്രസവിച്ചു കഴിഞ്ഞാൽ കുട്ടിയെ കാണാൻ പോകുമ്പോൾ കയ്യിലെടുക്കുന്ന പ്രധാന സാധനങ്ങളിൽ ഒന്ന് ഉണ്ടാകുക ഹോർലിക്സ് ആയിരിക്കും അവർ തന്നെ ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൊടുക്കരുത് എന്ന് പറഞ്ഞ സാധനം ആയിരുന്ന ഇത്രയും കാലം അവർക്ക് കൊടുത്തിരുന്നത് ദൈവമേ😢😢😢😢😢
@najeebeloor1442
@najeebeloor1442 5 месяцев назад
Isrealinte ella productum angine thanne anu. Tooth paste polum valiya vishamanu. Slow poison anu. hindustan levering oru productum upayogikkaruthu.
@happybirthdayayshu2022Shana
@happybirthdayayshu2022Shana 5 месяцев назад
Padachone
@aikikkaklusman4870
@aikikkaklusman4870 5 месяцев назад
എല്ലാ വിഷയവും കൈകാര്യം ചെയ്യുന്ന ഔട്ട് ഓഫ് ഫോക്കസിന് അഭിവാദ്യങ്ങൾ ❤️🌹
@Sanjzzz11
@Sanjzzz11 5 месяцев назад
Nestle boycott hamas supporters agenda aanu Media one veruthe oru vishayam edukkuo 😂
@AnwarAli-qz7wi
@AnwarAli-qz7wi 5 месяцев назад
​@@Sanjzzz11ഒന്നുപോടാ മൈ$@$%#$. ഇത് കണ്ടെത്തിയത് media one ആണോ.
@Methan_killer
@Methan_killer 5 месяцев назад
Mayiranu 🤣
@zaintv444
@zaintv444 5 месяцев назад
ഇത് വർത്തയാക്കാൻ നാട്ടിലെ മറ്റുള്ള പുലയാടി മാധ്യമങ്ങൾ തയ്യാറല്ല അഭിനനന്ദങ്ങൾ media,one❤❤❤❤❤❤❤❤❤
@JTJ7933
@JTJ7933 5 месяцев назад
പരസ്യം വഴിവിലേക്ക് കാശ് കിട്ടുന്നതല്ലേ അതിൻറെ നന്ദി കാണിക്കല്ലേ
@FRQ.lovebeal
@FRQ.lovebeal 5 месяцев назад
*ഇത് പോലെയുള്ള പാക്കറ്റ് സാധനങ്ങൾ മേടിച്ചു കഴിക്കുന്നത് കുറവുള്ള ആരൊക്കെ nd🤒*
@ksdbro6392
@ksdbro6392 5 месяцев назад
😂 തള്ളേ നീ യോ 'കൊള്ളാമോനോ വെറുപ്പിക്കരുത്😊😅
@Balqeesbalqi
@Balqeesbalqi 5 месяцев назад
നീ ആ ചേച്ചിടെ ചാനലിൽ കിടന്നു കളിച്ചത് പോരെ 😂
@saisatech2847
@saisatech2847 5 месяцев назад
ബോണ്ട് കിട്ടിയാൽ രാജ്യം വരെ വില്ക്കും അപ്പോഴാ അവൻ്റെ ഒരു നെസ്‌ലെ😂
@shahanasap2451
@shahanasap2451 5 месяцев назад
ഒന്നാലോചിച്ചു നോക്കൂ... എടിപിടീന്ന് ഒരു trail വാക്സീൻ വന്നപ്പോൾ , ബ്രിട്ടൻ അത് Ban ചെയ്തപ്പോൾ , ഇന്ത്യയിൽ ഉടനെ പെർമിറ്റ് കിട്ടി... എന്തു മാത്രം കാശ് കൊടുത്തിട്ടാകണം അപകടകരമായ മരുന്നിന് അനുമതി കൊടുത്തു കാണുക !! അതിന്റെ ഫാക്റ്റ് ഷീറ്റ് വായിച്ച ഒരാളും അതെടുക്കില്ല.!! മനസ്സിലാക്കുക ഇതാണ് ഇന്ത്യ !!
@ankushsoni9577
@ankushsoni9577 5 месяцев назад
Satyam
@Achuzz860
@Achuzz860 5 месяцев назад
😂😂
@Ahmedfaizk
@Ahmedfaizk 4 месяца назад
😂😂😂
@naasmedia2907
@naasmedia2907 Месяц назад
Satyam
@DemiGod974
@DemiGod974 5 месяцев назад
Good decision by media one for taking up this issue 👍🏼
@പപ്ളുപൂച്ച-യ4ച
@പപ്ളുപൂച്ച-യ4ച 5 месяцев назад
എന്ത് മാരകമായ വേസ്റ്റും വിറ്റ് തീർക്കാൻ ഇന്ന് ലോകത്ത് ഇന്ത്യയാണ് മെയ്ൻ market, ഈ നാട് എന്ന് രക്ഷപെടും,😢 നല്ലൊരു government ഇല്ല, കുഞ്ഞുങ്ങൾക്ക് പോലും രക്ഷയില്ലിവിടെ😢
@hussainolavattur6417
@hussainolavattur6417 5 месяцев назад
അത് മാത്രമല്ല കാരണം ഇന്ത്യ പോലോത്ത രാജ്യത്ത് (കേരളത്തിലെ പോലോത്ത സാഹചര്യമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ) ഇത്തരം കമ്പനികൾക്ക് അവരുടെ സാധനങ്ങൾ യൂറോപ്പിലും അമേരിക്കയിലും വിൽകുന്ന അതേ വിലക്ക് കച്ചവടം നടക്കില്ല, അപ്പോൾ വില കുറക്കാൻ വേണ്ടി പല തന്ത്രങ്ങളും പ്രയോഗിച്ച് നോക്കും.അത് കൊണ്ട് സംഭവിക്കുന്നതാണിതൊക്കെ,ഇന്ത്യയിലെ ജനങ്ങൾക്ക് പർച്ചേസിങ് പവർ കുറവാണ്, അത് ശരിയാക്കാനാണ് നമ്മുടെ സർക്കാരുകൾ ആദ്യം ശ്രമിക്കേണ്ടത്
@jithinjose321
@jithinjose321 5 месяцев назад
​@@hussainolavattur6417അതിന് നല്ല tax കൂട്ടി purachasing പവർ കൂട്ടി കൊടുക്കുന്നത് മിത്രങ്ങൾ കാണുന്നില്ലേ 🤣🤣🤣
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 5 месяцев назад
സ്വന്തം അമ്മയെയും ഭാര്യയെയും ഇട്ടറിഞ്ഞിട്ട് പോയ t വാല ഭരിക്കുന്ന രാജ്യം
@aswathi5386
@aswathi5386 5 месяцев назад
ഇത്രയും നാൾ ഇതൊക്ക ഉണ്ടാരുന്നല്ലോ, അല്ലാതെ 10 വർഷത്തിനുള്ളിൽ വന്നതല്ലല്ലോ, അപ്പോൾ ഇപ്പോൾ ഭരിക്കുന്ന ഗവണ്മെന്റ് നെ എങ്ങനെ കുറ്റം പറയാൻ പറ്റും???
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 5 месяцев назад
@@aswathi538610 വർഷങ്ങൾക്ക് മുന്നെ ഗ്രാമത്തിൽ ഇങ്ങിനെ ഉള്ള ഫുഡുകൾ ഉപയോകം കുറവായിരുന്നു അന്ന് കുട്ടികൾക്ക് നാടൻ പൊടികളാണ് കൊടുത്തിരുന്നു ഇന്ന് എല്ലാവരും TV പരസ്യം കണ്ടു എല്ലാം ഇങ്ങിനെ ഉള്ള ഫുഡ് വങ്ങി കഴിക്കുന്നു അതിനാൽ കുഞ്ഞുങ്ങൾക്ക് പൊലും ഷൂകറിൻ്റെ അസുഖം ആണ് ഇവിടെ നിയത്തേ പേടിഇല്ല മായമില്ലത്ത ഒന്നും ഇല്ല എന്ന്തന്നെ പറയാo
@lekhaps489
@lekhaps489 5 месяцев назад
നോക്കണേ , നെസ്‌ലെയുടെ futuristic thinking. വരുംകാലങ്ങളലേക്കുള്ള രോഗികളെ ഉണ്ടാക്കാനുള്ള കരുതൽ!! ക്യാൻസർ സെൻററുകളും, ഡയാലിസിസ് യൂണിറ്റുകളും ബഹുരാഷ്ട്ര മരുന്നുകമ്പനി കാർക്കും എല്ലാം പൊടി പൊടിക്കേണ്ടേ? എന്ത് ചെയ്യാനാ , നിർഭാഗ്യവശാൽ മനുഷ്യന്മാരെ മാത്രം ബാധിക്കുന്ന പ്രശ്നമായി പോയി. ദൈവങ്ങളെ ബാധിക്കുന്ന തായിരുന്നെങ്കിൽ പ്രതീക്ഷയ്ക്ക് വക ഉണ്ടായിരുന്നേനേ..!!
@muhamedkunhahammed1612
@muhamedkunhahammed1612 5 месяцев назад
പശുവിനേമറന്നോടാ😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@sulekhavasudevan680
@sulekhavasudevan680 5 месяцев назад
വളരെ ശരിയാണ് ..മരുന്ന് കമ്പനികൾക്ക് കാശുണ്ടാക്കി കൊടുക്കുക..കൂട്ടത്തിൽ depopulation അജണ്ട നടപ്പിലാക്കുക..
@alim1704
@alim1704 5 месяцев назад
ഭാഗ്യം നെസ്‌ലെ പഞ്ചസ്സാരയുടെ അളവ് കൂട്ടുക മാത്രമല്ലെ ചെയ്തുള്ളു അതിനേക്കാൾ എത്രയോ ക്രൂരമല്ലേ ഇലക്ടറൽ ബോണ്ടു വാങ്ങി കൊച്ചുകുട്ടികളെ കൊല്ലാൻ മരുന്ന് കമ്പനികൾക്ക് അനുവാദം കൊടുത്ത നമ്മുടെ സർക്കാർ ചെയ്തത് ഇപ്പോഴും ചെയ്യുന്നതും കഫ് സിറപ്പ് കുടിച്ചു എത്ര പേരാണ് മരിച്ചത് എന്ന് ഒരു കണക്കും ഇതുവരെ ഇല്ല
@shahanasap2451
@shahanasap2451 5 месяцев назад
ഭീമൻ കോർപറേറ്റുകൾക്ക് വേണ്ടി വാക്സിൻ വിൽക്കാൻ എത്ര കാശ് സർക്കാർ തട്ടിക്കാണണം..
@libinfancis9571
@libinfancis9571 5 месяцев назад
ഡാ ബോധം ഇല്ലാത്ത കഴുതേ... പഞ്ചാരവിഷം ആണ് ഒരുപാട് ആയാലും കൊച്ചു കുട്ടിക്കൾ ആണ് ഇത് കുടിക്കുന്നത് ബോധം വേണം കഴുതേ
@ichunoora8804
@ichunoora8804 5 месяцев назад
Nestle nalla product vittirunnathanu.. Pinne aakrandham koodi poyi ada
@mohammedpambodan3894
@mohammedpambodan3894 5 месяцев назад
ഇസ്രായേൽ പ്രോഡക്റ്റ്? സർ ജോൺസൺ ആൻഡ്‌ ജോൺസൺ പൌഡർ അതിന്റെ പുറം ഭാഗത്ത് അതിൽ എഴുതിയിരിക്കുന്നത് വളരെ ചെറുതാക്കി എഴുതിയിരിക്കുന്നു കീപ്പ് വിത്തൗട്ട് തെ റീച് ഓഫ് ചിൽഡ്രൻ വാട്ട് ഈസ് ദിസ് ഇത് കുട്ടികൾക്ക് ഉപയോഗിക്കാൻ വേണ്ടി ഉത്പാദിപ്പിച്ച് ഒരു പൗഡർ അല്ലേ പിന്നെന്തിനാണ് വളരെ ചെറിയ അക്ഷരത്തി kee it reach out of childrens എഴുതിയത്
@Methan_killer
@Methan_killer 5 месяцев назад
Cough syrup oru dosil kooduthal kudichal side effect undakkum …….doctors inte prescription nokkathe pharmacy il ninnnu medichu kodukkum
@manjusijomanju426
@manjusijomanju426 5 месяцев назад
ഇത് സതൃം ആണ്. ഞാൻ അയർലണ്ടിലാണ്. ഇവിടെ കുഞിന് കൊടുക്കാൻ സെർലാക് വാങുമ്പോൾ പഞ്ചസാര കുറവാണ്. പക്ഷെ നാട്ടിൽ വന്നപ്പൊ ഇതേ സാധനം വാങിയപ്പൊ മുഴുവൻ പഞ്ചസാര
@abdulgafoorkp7813
@abdulgafoorkp7813 3 месяца назад
നമ്മുടെ നാടിൻ്റെ ഗതികേട്
@abdurassack5654
@abdurassack5654 5 месяцев назад
ഇൻഡ്യയിൽ ഇത് നിരോധിക്കണ്ടേ ഇലക്ടറൽ ബോണ്ട് കൊടുത്തിട്ട് ഉണ്ടാവും..... Nestle ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക:
@aviswasi
@aviswasi 5 месяцев назад
ഈ വിഷവസ്തുക്കൾ വാങ്ങി നമ്മുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കില്ല എന്ന് നമ്മൾ തീരുമാനിച്ചാൽ മതി
@anziyan5474
@anziyan5474 5 месяцев назад
ഏതിലൊക്കെയാണ് വിഷമുള്ളത് ഇല്ലാത്തത് എന്നാ കൺഫ്യൂഷൻ ആണ്
@alfiyasulaiman811
@alfiyasulaiman811 5 месяцев назад
Ente baby kke tinfoods onnum koduthittilla kaya unakki podichathum,ragi kazhiki unakki podichathum pinne veettil undakkunna food um mathramane koduthathe thadi kuravanegilum she is healthy nammal theerumanichal mathy ee vishamokke kodukkathirikkan
@user-it9fy8sw5s
@user-it9fy8sw5s 5 месяцев назад
എന്തൊക്കെ പറഞ്ഞാലും വിഷത്തിൻ്റെയും വഞ്ചനയുടെയും കാര്യത്തിൽ പതഞ്ജലിയോളം വരില്ല മറ്റൊന്നും
@blueberryj4351
@blueberryj4351 5 месяцев назад
Correct💯%
@shafimuhammad2118
@shafimuhammad2118 5 месяцев назад
നട്ടെല്ലുള്ള രാജ്യങ്ങളിൽ ഇങ്ങനെ ചെയ്താൽ പൂട്ടികെട്ടി വീട്ടിൽ ഇരിക്കും,,, Proud to be an Indian 🤭😅
@AbdulAzeez-ng3hk
@AbdulAzeez-ng3hk 5 месяцев назад
ഏഷ്യയിലെ വേസ്റ്റ് ബോക്സണ് ഇന്ന് നമ്മുടെ രാജ്യം
@sia2865
@sia2865 5 месяцев назад
Who said
@haizusworld1393
@haizusworld1393 5 месяцев назад
ഇതിൽ മാത്രമല്ല അമൃതം പൊടിയിലും പഞ്ചസാര കൂടുതൽ ആണ്. അതും പരിശോധിക്കണം
@jobingeorge3585
@jobingeorge3585 5 месяцев назад
വളരെ ഇൻഫർമേറ്റീവ്.
@noufalsanoupu9170
@noufalsanoupu9170 5 месяцев назад
നിങ്ങളും പരസ്യം ചെയ്യുമ്പോൾ ശ്രദ്ദിക്കണം, പണം വേണം പക്ഷെ കണ്ടിഷൻ വെക്കണം...
@ameensha703
@ameensha703 5 месяцев назад
Hats off for discussing these issue 🎉
@sameerck2007
@sameerck2007 5 месяцев назад
വളരെ സത്യം gcc യിലെ പ്രോഡക്റ്റ്റും india യിൽ കിട്ടൂന്നത് ക്വാലിറ്റി വ്യത്യാസമുണ്ട്
@ashtamanmgu8945
@ashtamanmgu8945 5 месяцев назад
ഇന്ത്യയിൽ ഏത് ചതിയും നടക്കും ഒരു പ്രശ്നവും ഇല്ല ! കാരണം ഇന്ത്യൻ ഭരണ പാർട്ടിയ്ക്ക് കോടികൾ ബോണ്ടുകൊടുത്താൽമതി / !
@syed.jnd999
@syed.jnd999 5 месяцев назад
For Selecting this Subject 👍🏼👍👏
@sumiarun3156
@sumiarun3156 5 месяцев назад
What about amritham nutrimix. onnu muthal aanu sugar nd salt okke foodil add cheyya.six month thott kodukkam ennanu avar parayunnath.
@mobinsal
@mobinsal 5 месяцев назад
Njaan UAE yil poyappol avide yulla productsum indian market il nestle yum matu companiesum (kfc,cola..) vilkunna productsil ellaam qualityil nalla different aayi thonniyittund , taste is different. imported products upayogich nokkiyaal manassilaavum.
@binumakkar2497
@binumakkar2497 5 месяцев назад
നെസ്‌ലെ ഒരുപാട് ഹാനികരമാണ്. പണ്ട് സെറിലാക് കുറെ വാങ്ങിച്ചിട്ടുണ്ട്.
@blueberryj4351
@blueberryj4351 5 месяцев назад
Covid marunnu vitt kodigal sambadicha pathanjali products vallare hannikaramannu
@anjaliramakrishnan64
@anjaliramakrishnan64 5 месяцев назад
Nestle mathram alla Abbott company irakkunna similac (baby formula) ilum lactose nu Pakaram maltodextrin anu use cheyunne …this is not good for health…but gulf countries l okky same brands l lactose anu use cheyyunne
@anwarozr82
@anwarozr82 5 месяцев назад
ഇത് കണ്ടപ്പോൾ മമ്മൂട്ടിയുടെ അയ്യർ ദി ഗ്രേറ്റ്‌ സിനിമയിലെ Gabri ബേബി food ൽ Anabolic steroid കലർത്തിയ കഥയാണ് ഓർമ്മ വരുന്നത്
@SHYAM031
@SHYAM031 5 месяцев назад
കുട്ടികൾ കുറച്ച് പഞ്ചസാര കഴിച്ചാൽ എന്താ ദേശ സ്നേഹ പാർട്ടി ബോണ്ട കിട്ടുന്നില്ലേ. ദേശീയതയെക്കാൾ വലുത് അല്ലല്ലോ പഞ്ചസാര
@Xaavi13779
@Xaavi13779 5 месяцев назад
Foreign kitkat um indian KitKat um eduth nokkiyal mathi difference
@sajithahashim3039
@sajithahashim3039 5 месяцев назад
Athe
@suhailabdulla6879
@suhailabdulla6879 5 месяцев назад
ഇവിടെ എന്തും ചിലവാകും dhruv rathi യുടെ വിഡിയോയിൽ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ കോവിഡ് കാലത്ത് വിറ്റ നിരവധി ഇന്ത്യൻ കമ്പനികളെ കുറിച് പറയുന്നുണ്ട്,, അതിൽ പലതും ബിജെപി യുടെ elactaral bond വാങ്ങിയവർ ആണ് താനും, ഇതാനിവിടുത്തെ അവസ്ഥ
@AbdulAzeez-ng3hk
@AbdulAzeez-ng3hk 5 месяцев назад
ഇത് തന്നെയാണ് സാറന്മാരെ മോഹനൻ വയുദ്യരും പറഞ്ഞിരുന്നത് ആരോഗ്യ രംഗത്ത് നടന്നു കൊണ്ടിരിക്കുന്ന തരികിട പൊതു സമൂഹവുമായി പങ്കുവെച്ചത് കൊണ്ടാണ് നിങ്ങളെയടകം താങ്ങിക്കൊണ്ടിരിക്കുന്ന ചില കുബുധികൾ അങ്ങേരെ ഇല്ലാതാകിയത് അദ്ദേഹം ഒരു ധീര രക്ത സാക്ഷിയാണ്
@sherinprince8117
@sherinprince8117 5 месяцев назад
A waydar anu enne sugapeduthiyathu....pavam......ellavarum chernnu konnuu....
@belogical2755
@belogical2755 5 месяцев назад
I have seen the difference in taste and quality of Cerelac when I bought it from the UAE and India for my son....
@Boba_.blussh
@Boba_.blussh 5 месяцев назад
media one only raised this issue🎉🎉🎉
@muhammedbasim4573
@muhammedbasim4573 5 месяцев назад
Vote for India 🇮🇳🇮🇳🇮🇳 stand with Rahul Gandhi 🇮🇳🇮🇳🇮🇳
@NEO-9048
@NEO-9048 5 месяцев назад
ഇവിടെ എന്തും പോവും
@vidyapg5604
@vidyapg5604 2 месяца назад
Amrutham podi kodukkamo? Athil 20% sugar undennu koduthirikkunnu?
@asaleena
@asaleena 5 месяцев назад
John'son and John'son products are generally fragment free in western shops. Also don't forget how Pathanjali noodles became popular.
@sachinvs8993
@sachinvs8993 5 месяцев назад
Aaa konan uduthu nadakanavan ippo courtil keri irangi mappe parayanunde 😅
@YaSeeN_1_1
@YaSeeN_1_1 5 месяцев назад
This is actually because of law in india... Shame on government for not bothering about food.
@SiyadSisi
@SiyadSisi 5 месяцев назад
, നമ്മൾ വിചാരിക്കും പഞ്ചസാര അൽപം കൂട്ടിയാൽ എന്താ കുഴപ്പം എന്ന് എന്നാൽ ഇത് മരുന്ന് ലോബിയും കൂടിയുള്ള കളിയായിരിക്കും കാരണം കുറെയധികം ഷുഗർ പേഷ്യൻ്റിനെ കിട്ടുമ്പോൾ അതിൻറെ ഗുണം രണ്ടുപേർക്കും കിട്ടും
@kannurlover184
@kannurlover184 5 месяцев назад
Doctors ithine promote cheyyunnund
@noufalsanoupu9170
@noufalsanoupu9170 5 месяцев назад
ഞാൻ എറണാകുളം ജില്ലയിൽ കട തുടങ്ങുമ്പോൾ ഫുഡ്‌ സേഫ്റ്റി ഓഫിസിൽ 5000 രൂപ കൊടുത്തപ്പോൾ എനിക്ക് ലൈസൻസ് തന്നു, ഒരു നിർദേശവും ഇല്ലായിരുന്നു...:'+''+::+%₹&&
@ShruthiSoman
@ShruthiSoman 5 месяцев назад
ഈ നിങൾ തന്നെ ലൈസൻസ് കിട്ടാൻ കൂടുതൽ മാനദണ്ഡങ്ങൾ വച്ചാൽ ബിസിനസ് കരെ ദ്രോഹിക്കുന്നു എന്ന് മുറവിളി കൂട്ടും
@arunrajkallada5261
@arunrajkallada5261 5 месяцев назад
ഒരു 400 കോടിയുടെ ബോണ്ട് കൊടുക്ക് . എല്ലാം ശെരിയാകും . പിന്നെ എന്ത് വിഷവും വിൽക്കാം 😊
@unclesam8380
@unclesam8380 5 месяцев назад
@1:56 its a classic i have seen it (sherya saran) ...legend ayii poiyille ...ethra out od focus ayalum.. focus cheyande... mamanodu onnum thonnalle
@eshumehar8862
@eshumehar8862 5 месяцев назад
എന്തിനധികം പറയുന്നു, നമ്മടെ രാജ്യത്തെ first quality സാധനം നമ്മൾ export ചെയ്യുന്നു. നമ്മടെ വില നമ്മൾ തന്നെയല്ലേ കുറക്കുന്നത്
@ShajiyaShajiya-f6b
@ShajiyaShajiya-f6b 5 месяцев назад
Packet foods il ingredients list vayich nokkukka. Mikka packet foods ilum harmful content und.
@Usernet1
@Usernet1 5 месяцев назад
Great discussion 👍
@abdunnasirthailakandy5503
@abdunnasirthailakandy5503 5 месяцев назад
അഭിനന്ദനങ്ങൾ
@goodvoyagefilms1997
@goodvoyagefilms1997 5 месяцев назад
40 വർഷമായിട്ടുള്ള എന്റെ സംശയമായിരുന്നു ബേബി ഫുഡിനെക്കുറിച്ച് . എല്ലാ ബേബി ഫുഡും പരിശോധിക്കണം
@NaserMk-w7o
@NaserMk-w7o 5 месяцев назад
Yes
@RIYASRiyas-lr5sz
@RIYASRiyas-lr5sz 5 месяцев назад
അവർ എത്ര ബോണ്ട കൊടുത്തു ന്ന് അന്വേഷിക്ക് ആദ്യം
@shameervp4002
@shameervp4002 5 месяцев назад
This is to reduce price. Compare milk powder quality and price in India with gulf. One kg sugar price is below 50 which adds with milk powder, costs 500
@sinan7_
@sinan7_ 5 месяцев назад
Backgroundil ad ???
@sanuedacheri1235
@sanuedacheri1235 4 месяца назад
കുടുംബശ്രീ കൊടുക്കുന്ന അമൃതം പൊടിയിൽ 20% ഷുഗർ ഉണ്ട് ... അത് പാക്കറ്റിൽ എഴുതി വച്ചിട്ടുണ്ട് ...
@anudasdptrivandrumbro3905
@anudasdptrivandrumbro3905 5 месяцев назад
ഇനി നെസ്ലെ പ്രോഡക്ടസ് ആരും വാങ്ങരുത് 👍🏻👍🏻👍🏻
@Jozephson
@Jozephson 5 месяцев назад
FSSAI എന്ന് പറയുന്ന സ്ഥാപനം ഒക്കെ കോമഡി ആണ്
@muneershamohammed631
@muneershamohammed631 5 месяцев назад
Good information
@MSBJK88
@MSBJK88 5 месяцев назад
Allengilum oru add kandaal athu thanne mathi namukk ennoru attitude kooduthalulla naadaan nammudeth. Ellam pettnn easy aayi nadakkanam ennoru concept ulladttholam enth saadanavum easy aayi vitt povum.
@gopikaamakesh
@gopikaamakesh 5 месяцев назад
Anagney oronnum check cheyanam...
@sreekalaomanagopinath2249
@sreekalaomanagopinath2249 5 месяцев назад
But I used to check the nutritional values and ingredients before purchasing
@silpaliju-l6g
@silpaliju-l6g 5 месяцев назад
Ingradients list il sugar enn thanne koduthittundu, pinne njn monu koduthitte illa, raggi powder aan kodukaru
@fathimai1186
@fathimai1186 5 месяцев назад
ബിജെപി യ്ക്കു Electoral bond കൊടുത്താൽ മതി ഇതൊരു prashnamakila
@AswinUllissery
@AswinUllissery 5 месяцев назад
നല്ല ഏത്തപ്പഴം ഉണക്കി പൊടിച്ചത് നമ്മുടെ നാട്ടിലുള്ളപ്പോൾ എന്തിനാണ് പുറത്തുനിന്ന് വിഷം വാങ്ങി കുട്ടികൾക്ക് കൊടുക്കുന്നത്
@passion4dance965
@passion4dance965 5 месяцев назад
Cerlac matrm.alla nestle nte formula und .podi kunjungalk formulayk pakarm kaya kurukki kofukaannpattumo??
@MohammedSheheer-lu4bd
@MohammedSheheer-lu4bd 5 месяцев назад
ഏത്തപ്പഴത്തിൽ എവിടെ പ്രോട്ടീൻ, മിനറൽസ്, വിറ്റാമിൻസ്?
@Little-ANIA
@Little-ANIA 5 месяцев назад
Travel cheyumbuoyum iyall ethaka podichanuo use cheynne
@anziyan5474
@anziyan5474 5 месяцев назад
ഏത്തപ്പഴം മൊത്തം വിഷം അടിച്ചതാ
@umaibaameer6996
@umaibaameer6996 5 месяцев назад
എൻ്റെ മക്കൾക്ക് കുന്നൻ പഴം പറമ്പിൽ കൃഷി ചെയ്തത് വാങ്ങി പൊടിച്ചാണ് നൽകിയിരുന്നത്, പിന്നെ റാഗി,
@sharafusha1626
@sharafusha1626 5 месяцев назад
Thanks for media one
@Raniya-o3j
@Raniya-o3j 5 месяцев назад
എല്ലാം അറിയുന്ന ബുദ്ധിമാനായ ആളുകൾ ഉള്ള രാജ്യം, പക്ഷെ ഇത് പോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കാതെ രോഗങ്ങള്‍ വിളിച്ചു വരുത്തുന്നു, നമ്മുടെ fruits ധാന്യങ്ങള്‍ ഇത് മതി ഒരാള്‍ക്ക് വിറ്റാമിനുകള്‍ minerals പിന്നെ ശുദ്ധ മായ കുടിവെള്ളം ഇത് മതി ഒരു മനുഷ്യനു, so ഇങ്ങനെ ഉള്ള സാധനങ്ങൾ വാങ്ങാതെ ഇരിക്കുക, അപ്പോൾ ഈ കുത്തക കമ്പനികള് രാജ്യം വിട്ടു പോകും
@nidhinpaul2881
@nidhinpaul2881 5 месяцев назад
Give natural foods , why depending packets ?
@muhammadshakeer7604
@muhammadshakeer7604 5 месяцев назад
Super charcha
@REALTRUTHFIGHTERS
@REALTRUTHFIGHTERS 5 месяцев назад
വെള്ളക്കാരോട് പ്രത്യേക കൂറുള്ള കമ്പനികളാണ് ഇതൊക്കെ
@KGF1652-i4l
@KGF1652-i4l 5 месяцев назад
അവരുടെ ഒരു വിധം എല്ലാ ഉൽപന്നങ്ങളും അങ്ങിനെ തന്നെയാണ് മൂന്നാംകിട രാജ്യങ്ങളാണ് അവരുടെ laboretory?? അവർക്ക് അവരുടെ ജനങ്ങളുടെ ആരോഗ്യം പ്രധാനമാണ് "നമ്മുടെ നേതാകൾക്ക് ആര് ചത്താലും പ്രശ്നമില്ല അവരുടെ വയറ് നിറഞ്ഞാൽ മതി"???
@najimu4441
@najimu4441 5 месяцев назад
അജിനാമോട്ടോ എവിടെയാണ് നിരോധിച്ചത്?
@Faizal.HHussainar
@Faizal.HHussainar 5 месяцев назад
Ajinamota oru preshnamilla
@vishnupriyas8268
@vishnupriyas8268 5 месяцев назад
Suger is more dangerous than agenomotto
@SmilingCaterpillar-hu6ok
@SmilingCaterpillar-hu6ok 5 месяцев назад
Packet. Food. Ellam ithokkathannaaa. Pandu nalkiyathukoduthal thanna. Makkal good health agum
@mohammedshababs4048
@mohammedshababs4048 5 месяцев назад
മാസം പത്ത്kgപാൽപ്പൊടി വാങ്ങിരുന്നു.5400രുപ.അതിനെക്കാൾ കുറഞ്ഞവിലയ്ക്ക് അതേ നിലവാമുള്ള ഇന്ത്യൻ ബ്രാൻഡുകളുണ്ട് മനസിലാക്കിയപ്പോൾ( എവറിഡേ )നിർത്തി.
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 5 месяцев назад
അതാണ് ഇവൻന്മാർ എന്ത് കൊടുത്താലും ഒന്നും ചെയ്യില്ല എന്ന് ദൈര്യം
@aboobackertm6542
@aboobackertm6542 5 месяцев назад
👍👍👍
@shameempm121
@shameempm121 5 месяцев назад
👍
@zubinalappad1239
@zubinalappad1239 4 месяца назад
😢😢എന്തൊരു കഷ്ടം...ചെറിലാക് നല്ല മധുരം തന്നെയാ നമ്മള് തന്നേ വാരി തിന്നു പോകും 😂😂. പക്ഷെ കുട്ടികൾ ക്ക് ഇതൊക്കെ പറ്റുമോ 😢
@uvaisabdulla3886
@uvaisabdulla3886 5 месяцев назад
Govt enforcement have to be strong to protect public health. It's the duty of elected govt. If they don't do it, they should be punished
@noushadnoushad3502
@noushadnoushad3502 5 месяцев назад
100%👍
@koyakuttyk5840
@koyakuttyk5840 5 месяцев назад
വിഷമായാലും ബ്രാന്റ് മതി എന്ന ചിന്ത
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 5 месяцев назад
Ennalalle bhaviyil evide marunnu vittazhikkan kazhiyukayolloo Long vision
@shbnrgs5611
@shbnrgs5611 5 месяцев назад
നമ്മുടെ ഫുഡ്‌ laws and surviallance are very weak thats why....
@iiishorts5434
@iiishorts5434 5 месяцев назад
Nestle isreal company alle
@mehrookmeh6417
@mehrookmeh6417 5 месяцев назад
വിലകുറഞ്ഞ ഉത്പന്നം വിൽക്കാൻ എലെക്ടറേൽബോണ്ട്‌.. വാങ്ങിക്കാണും.
@agnesantony7260
@agnesantony7260 5 месяцев назад
Marunugal especially english kodukkunath oru parudhi vare pattum enkil kuraykuka
@Salim_Vpz
@Salim_Vpz 5 месяцев назад
ന്നമ്മുടെ food Safety യുടെ ന്നിലവാരം
@SameehSamad
@SameehSamad 5 месяцев назад
Have stopped Nestles product for long
@basics7930
@basics7930 5 месяцев назад
ഇലക്ടറൽ ബോണ്ട് കൊടുത്താൽ എന്ത് വിഷവും ഇവിടെ വിൽക്കാം 😮😮😮😮😮...അതാണ് ഇവിടത്തെ അവസ്ഥ
@Jaikerala
@Jaikerala 5 месяцев назад
Nan pro!!!!
@midhunbaiju7912
@midhunbaiju7912 5 месяцев назад
Ethellam varashangalk munp thanea pala youtubers health video creaters publish cheythitund...Eth polula visham allathea verea onum market il ellaa
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 5 месяцев назад
സ്റ്റോക്കിൽ high ആണല്ലോ 😄
@aneeschulliyil4234
@aneeschulliyil4234 5 месяцев назад
സുനിത നാരായണൻ 👍 ഓർമയുണ്ട് അവരെ
@shanojkm2133
@shanojkm2133 5 месяцев назад
ഇതുപോലുള്ള നല്ല condunt ഉള്ള വീഡിയോകൾ ചെയ്യാൻ ശ്രമിക്കുക..
@shinoysebastian203
@shinoysebastian203 5 месяцев назад
dhruv rathi oru video cheythittundu onnu kananam
@pathaikuttynaduveettil4384
@pathaikuttynaduveettil4384 5 месяцев назад
Ella food products ലും ഇത്തരം കാര്യങ്ങൽ വളരെ ചെറിയ അക്ഷരത്തിൽ എഴുതാറുണ്ട്. അതുകൊണ്ട് ഒരിക്കലും ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയില്ല.
@qhseo4185
@qhseo4185 5 месяцев назад
ആരോഗ്യം വേണമെങ്കിൽ പാശ്ചാത്യ കമ്പനി ഉൽപെന്നങ്ങൾ ഉപേക്ഷിച്ച് വീട്ടിലുണ്ടാക്കുന്ന ഹെൽത്തീ ഫുഡുകൾ മാത്രം കുഞ്ഞുങ്ങൾക്ക് കൊടുക്കുക..ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ പോകാനേ നേരം കാണൂ..
@nafikt8002
@nafikt8002 5 месяцев назад
ഏത് വിഷവും വിറ്റ് തള്ളാൻ പറ്റുന്ന രാജ്യം ആണ് നമ്മുടെ നാട്. ഇത്തരം സാധനങ്ങൾ ഭഹിഷ്കരിക്കുക
@surumifarookm6811
@surumifarookm6811 5 месяцев назад
കേട്ടിട്ട് പേടിയാകുന്നു ഞാൻ Mothers Horlicks use ചെയ്യുന്നുണ്ട് പ്രെഗ്നന്റ് ആണ്, പണ്ടാരം ഇനി പച്ച വെള്ളം മാത്രെ കുടിക്കുന്നുള്ളു.😢
@nmrwdr6792
@nmrwdr6792 5 месяцев назад
നല്ലത് മോളെ🎉
@blessyeapen645
@blessyeapen645 5 месяцев назад
ഹോർലിക്സ് 😂😂😂 ഷുഗർ ഉള്ള ഗർഭിണികളോട് ഡോക്ടർ ആദ്യം തന്നെ വിലക്കുന്ന സാധനം ആണ്. (ബാക്കി സാധനങ്ങളും ഇതു പോലെ ചവർ ആണ്) നല്ല പശുവിൻ പാലോ ആട്ടിൻ പാലോ കാച്ചി പഞ്ചസാര ഇടാതെ കുടിച്ചു നോക്കൂ.
@Samee-i8k
@Samee-i8k 5 месяцев назад
Ithinte kurich paranjuloduthathinu dharaalm kuttapedurhal kettittund
@muhammedaslam.
@muhammedaslam. 5 месяцев назад
ഇന്ത്യയിലെ നിയമം..
@nimishnarayanan4430
@nimishnarayanan4430 5 месяцев назад
Maggie tastes way better in india than in gcc, so there is something they add to make it taste better 😅
@open2003
@open2003 5 месяцев назад
Bond cancel cheythilayirunnel nestleyum vangiyena bondu jiyuda bond
Далее
Самая сложная маска…
00:32
Просмотров 738 тыс.