ബ്രോ നിങ്ങളുടെ പ്രോഗ്രാം ഒരു ആഴ്ച ആയി കാണാൻ തുടങ്ങിയിട്ട് സൂപ്പർ നേപ്പാളി പെൺകുട്ടി ബ്രോയുടെ ഭാര്യ ആയതിൽ വളരെ സന്തോഷം ബ്രോ നിങ്ങൾ ഫാമിലി നേപ്പാളിൽ പോയവിഡിയോ കണ്ടു സൂപ്പർ ബ്രോയുടെ ഭാര്യ എല്ലാവരോടും വളരെ ഫ്രെണ്ലിയായി ഇടപെടുന്നു വളരെ സന്തോഷം നല്ല സ്‌നേഹം ഉള്ള പെൺകുട്ടി നിങ്ങൾ കോഴിക്കോട് വന്ന വീഡിയോ സൂപ്പർ എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ആളാണ് ബ്രോയുടെ ഭാര്യ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ സ്നേഹം നിറഞ്ഞ ആശംസകൾ 🙏🏻❤️❤️🙏🏻
എനിക്ക് ഈ നേപ്പാളി പെണ്ണിനെ എപ്പോ കണ്ടാലും മോഹൻലാൽ ജഗതി യുടെ യോദ്ധ സിനിമ ഓർമ വരും 😂😂ജെഗതിയുടെ അതിലുള്ള ഡയലോഗ് ഒന്ന തിരുത്തേണ്ടി വരും ( അമ്മച്ചി നേപ്പാളി ആണേലും ആള് പൊളിയാ 👌👌🤣🤣)എന്നാ ഡയലോഗ് 😜😜😜
सबैलाई नमस्ते। यो नानीलाई र उहाँकै घरको सदस्यहरू लाई देखेर धेरै खुशी लाग्यो। म पनि केरला काे हाे र मेराे श्रीमती नेपाली हुनुहुन्छ। भिडियो राम्ररी मन पर्याे।