♥♥♥അദ്ദേഹം ഇനിയും ആനയെ അഴിക്കട്ടെ എല്ലാരും ഇതുപോലെ കൂടെ നിന്നാ മതി.. നല്ല മനുഷ്യനാ കുഞ്ഞേ അത്.. കൂടെ നിന്ന് ചതിച്ചുവെങ്കിൽ അവർക്ക് ഉള്ളത് ആ ആന തന്നെ കൊടുത്തു ഇനിയും കിട്ടിക്കോളും ശുദ്ധ ഹൃദയനാണ് ഞാൻ കണ്ണൂരാണ് എന്നെങ്കിലും ഒരിക്കൽ കാണാൻ ആഗ്രഹിക്കുന്നു ആ കൂടപ്പിറപ്പിനെ... ❤സ്നേഹം മോളെ
ചേച്ചി പറഞ്ഞ പറഞ്ഞ കാര്യങ്ങൾ 100% ✅️ തന്നെയാ ❤️😍ഈ ചേട്ടനെ നേരിൽ കണ്ടാലേ ആൾ എങ്ങിനെ ഉള്ള ആളാണെന്നു മനസിലാകു, 👌പച്ച മനുഷ്യൻ എന്ന് തന്നെ പറയാം, ഒരിക്കലെൻകിലും ചേച്ചിക് കാണാൻ കഴിയട്ടെ ചേച്ചിക് 🙏🥰🥰🥰 നന്നായി ചേട്ടനോട് അനേഷിച്ചിച്ചതായി പറയാട്ടോ ചേച്ചി 🔥😘❤️❤️❤️tnx
@@sajeevkumar3546 മണ്ണായിച്ചേട്ടൻ ഇത്തിരി ദിവസം മാത്രമാണ് കൊണ്ട് നടന്നിട്ടുള്ളു കർണാപിയെയും കൊണ്ട്, അതിനെ കുറിച്ച് ആൾ പറയുന്നുണ്ട് 💥🔥തീപൊരിയായി കർണാപിയെ കുറിച്ച് പറയാൻ വാക്കുകൾ ഒരുപാട് ഉണ്ടാകും മല്ലോ എല്ലാവർക്കും