Тёмный

നേർച്ച നേർന്ന് ഹൈന്ദവ വിശ്വാസി പണികഴിപ്പിച്ച ക്രൈസ്തവ ദേവാലയം | KARA CHURCH |KODUNGALLUR|GOODNESS TV 

Goodness Tv
Подписаться 1 млн
Просмотров 77 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@manojantony8930
@manojantony8930 5 месяцев назад
അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണി സ്സെ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
@elammapkelamma2471
@elammapkelamma2471 5 месяцев назад
വിശുദ്ധ അന്തോണിസേ പാപിയായ ഇവനു വേണ്ടി മാധ്യസ്ഥം വഹിക്കേണമേ🙏🙏🙏🙏🙏
@aleyammajohn3736
@aleyammajohn3736 5 месяцев назад
വിശുദ്ധ അന്തോണിസെ, എന്റെ കൊച്ചുമക്കളെ anugrahikkane🙏 13,10,നാലര വയസ്സ് ഉള്ളവരെ കൊച്ചു കൊച്ചു കാര്യങ്ങളിൽ കള്ളം പറയാനും പ്രവർത്തിക്കാനും ഇടയാക്കാതെ വിശുദ്ധിയിൽ വളരാൻ കൃപ kodukkane🙏🙏
@binuthomas4322
@binuthomas4322 5 месяцев назад
വിശുദ്ധ അന്തോനീസേ ഞങ്ങളെ അനുഗ്രഹികേണമേ🙏🙏🙏
@johnvarghese5295
@johnvarghese5295 5 месяцев назад
യേശുവേ എന്റെ കർത്താവേ എന്റെ ദൈവമേ
@noreen4280
@noreen4280 5 месяцев назад
എന്റെ വിശുദ്ധ അന്തോണിസെ നിന്റെ പേരിന്റെ നാമത്തിൽ ഉള്ള പദവ ആന്റി ണി എന്ന മകന്റെ വിവാഹതടസ്സം മാറ്റി ഒരു നല്ല ജീവിത പങ്കളിയെ നൽകി ഈ മകനെ അനുഗ്രഹിക്കേണമേ ആമ്മേൻ
@marygeorge5573
@marygeorge5573 5 месяцев назад
വിശുദ്ധനായ അന്തോനീസ് പുണ്യാളാ രോഗികളായ ഞങ്ങൾക്ക് ശരീര സൗഖ്യവും സമാധാനവും തരേണമേ ആമ്മേൻ 🙏♥️🙏🌹🙏
@sibiv.j
@sibiv.j 5 месяцев назад
എൻ്റെ ഈശോയെ എനിക്കെതിരെയുള്ള കേസുകളും, എൻ്റെ സാമ്പത്തിക കടബാധ്യതയും ഇപ്പോൾ എന്നിൽl നിന്ന് എടുത്തു മാറ്റണമേ'' ഞാൻ അവിടുത്തെ മഹത്വപ്പെടുത്തും. പരിശുദ്ധ അമ്മേ ഞങ്ങൾക്കായി മാധ്യസ്ഥം യാചിക്കണമേ.
@bryanb.2839
@bryanb.2839 5 месяцев назад
അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണി സേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@jainjain3333
@jainjain3333 5 месяцев назад
അന്തോണിസ് പുണ്ണിയാള അയ്യപ്പനെ മദ്ദിയപാനത്തിൽനിന്ന് മോചനം കൊടുക്കേണമേ അവന്റെ വിവാഹം നടത്തികൊടുക്കേണമേ 😭😭🙏🙏
@rosejoseph3334
@rosejoseph3334 5 месяцев назад
Praise the Lord.
@lathat377
@lathat377 4 месяца назад
ഈശ്വയെ ലോകം എമ്പാടും അങ്ങയെ വാഴ്ത്തട്ടെ amen
@robertgomez4704
@robertgomez4704 5 месяцев назад
വിശുദ്ധ അന്തൊനിസെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@rajanphilip5663
@rajanphilip5663 4 месяца назад
ആ. സഹോദരനെ. ബിഗ് സല്യൂട്ട് ❤❤❤❤❤❤❤ ആ. കുടുബത്തെ അനുഗ്രഹിക്കണമേ യേശു തമ്പുരാനെ.
@babupa7633
@babupa7633 5 месяцев назад
വിശുദ്ധ അന്തോനീസ് punnyla ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ. അവിടുന്ന് വഴി ലഭിച്ച അനുഗ്രഹങ്ങൾക് നന്ദി പറയുന്നു . ഏശുവേ നന്ദി, ഏശുവേ ആരാധന. 🙏🏻🙏🏻🙏🏻
@avirachanak4301
@avirachanak4301 4 месяца назад
വിശുദ്ധ അന്റോണിസ്പിതാവിന്റെ മാധ്യസ്ഥത അനുഗ്രഹത്തിനായി തീരണമേ 🙏🙏🙏❤️❤️❤️
@elcil.1484
@elcil.1484 4 месяца назад
വിശുദ്ധ അന്തോനീസേ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ. മാതാവേ, യൗസേപ്പുപിതാവേ, ഞങ്ങളെ കാത്തുകൊള്ളണേ. ആമ്മേൻ
@sr.gracythomas8792
@sr.gracythomas8792 5 месяцев назад
Jesus, kindly give Sr.Lisa Paul Complete healing.
@rosejoseph3334
@rosejoseph3334 5 месяцев назад
Jesus you are loved.
@petersaindasrobert3823
@petersaindasrobert3823 5 месяцев назад
ഇരുളിൽ തെളിയും പൊൻ ദീപമായ് വാണിടും അന്തോനീസ് പുണ്യവാനെ പാപികൾ ഞങ്ങൾക്കൊരത്താണിയായ് . പാവന രൂപാ വിളങ്ങിയാലും .ആമ്മേൻ🙏🙏🙏🙏🙏🙏
@raphaelantony8884
@raphaelantony8884 5 месяцев назад
അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസ് പുണ്യാള, എൻെറ മകന് മദ്യപാന ആസക്തികളിൽ നിന്ന് വിടുതൽ ലഭിക്കാൻ, ജോലി ചെയ്യുന്ന സ്ഥലത്തെ എല്ലാവിധ ബന്ധനങ്ങൾ നീങ്ങുന്നതിന് വേണ്ടി, ജീവിതാന്തസിന് ചേർന്ന വധുവിനെ കണ്ടെത്തുവാൻ അനുഗ്രഹിക്കണമെ
@marythomas9292
@marythomas9292 5 месяцев назад
Enteyum
@manjalyjacob2273
@manjalyjacob2273 5 месяцев назад
സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ അവിടുത്തെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@minibenny9284
@minibenny9284 5 месяцев назад
അത്ഭുത പ്രവർത്തകനായ വി. അന്തോനീസേ ഞങ്ങൾക്കും ഞങ്ങളുടെ ദേശത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ
@rajeshwarivijayan4486
@rajeshwarivijayan4486 5 месяцев назад
Visudha Anthony's punyala njangalkk vendi prarthikkaname amen 🙏 ente moalkk oru veed koduth anugrahikkaname veed paniyanulla thadasangal matti kodukkane ente sreeji kk vandikk oattam koduth anugrahikkaname drive cheyyumboal koode undakane yathorapathilum pedathe kathukollane aayusum aaroagyavum koduth anugrahikkaname ente moalude swasammutt matti koduth anugrahikkaname amen 🙏 🙌
@SherlyBabu-hz8ij
@SherlyBabu-hz8ij 4 месяца назад
പുണ്യളൻ വഴി യേശുവിനെ ഇവർ സ്വന്തമാകാൻ ഈ പാവങ്ങളെകൂടി പഠിപ്പിക്കണം വിശ്വാസികളെ ഓക്കേ god bless you 🙏🏼
@maryantony1873
@maryantony1873 4 месяца назад
വിശുദ്ധ അന്തോണി സേ നന്ദി
@bindujose1592
@bindujose1592 5 месяцев назад
യേശുവേ രക്ഷിക്കണം.
@marymp9094
@marymp9094 5 месяцев назад
ആമ്മേൻ🙏 ആമ്മേൻ🙏ആമ്മേൻ🙏 ആമ്മേൻ🙏
@seekeroftruth3150
@seekeroftruth3150 5 месяцев назад
ദൈവനാമം മഹത്വപെടട്ടെ.🙏🙏🙏🙏🙏
@antonyjoseph689
@antonyjoseph689 5 месяцев назад
പാദുവാ പതിയേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@lovieravathy8737
@lovieravathy8737 5 месяцев назад
വിശുദ്ധ ആൻതോനീസേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@martinroy1974
@martinroy1974 5 месяцев назад
May our lords name gloried through our beloved St Antony
@sheebageorge7476
@sheebageorge7476 4 месяца назад
എന്റെ പുണ്യവാളാ, രക്ഷിക്കണേ ♥️
@StancyThomas-et6cw
@StancyThomas-et6cw 5 месяцев назад
Saint Antony pray for us i love u
@jainjoseph9311
@jainjoseph9311 5 месяцев назад
ദൈവത്തിന് മഹത്വം❤❤❤
@mariammababu9732
@mariammababu9732 5 месяцев назад
Praise the Lord🎉🎉🎉
@ambrosemichale1198
@ambrosemichale1198 5 месяцев назад
Amen
@unnimaharani7676
@unnimaharani7676 5 месяцев назад
Amen hallelujah 🙏🙏🙏🙏🙏
@johnykj7236
@johnykj7236 5 месяцев назад
Praise the Lord
@pathrosethaliyan
@pathrosethaliyan 5 месяцев назад
Very good
@Ishiyah
@Ishiyah 5 месяцев назад
ജോഷിയച്ചാ .........🙏🙏🙏
@lfp8298
@lfp8298 5 месяцев назад
Hallelujah
@josephsimoncheekku6760
@josephsimoncheekku6760 5 месяцев назад
Congratulations dear Fr.Joshy Kallarakkal.... our prayerful wishes 🙏🙏🙏👍...
@philominakolapran6250
@philominakolapran6250 5 месяцев назад
Thank you Jesus, bless that person and family more and more!
@binimoltr7944
@binimoltr7944 5 месяцев назад
അന്തോണിയോസ് പുണ്യാലാ എനിക്കുവേണ്ടി എൻ്റെ സഹോദരനുമായി സ്നേഹത്തോടെ വസിക്കുവാൻ മാധ്യസ്ഥം വഹിക്കേണമേ
@jomonjomon776
@jomonjomon776 5 месяцев назад
Amen,,,,,,,,,,,,,,, , 🙏✝️🙏❤️❤️❤️ 🙏✝️🙏
@davidmathew8075
@davidmathew8075 5 месяцев назад
My God and my lord.. Amen.
@leopaul1955
@leopaul1955 5 месяцев назад
good
@sicilyphilip5943
@sicilyphilip5943 5 месяцев назад
Please pray for my daughter and her family, pray for Isa now four years, didn't talk, heal and bless
@dijojohn
@dijojohn 5 месяцев назад
Amen .
@sajimonstephen7219
@sajimonstephen7219 5 месяцев назад
Praise be the Lord Jesus Christ🙏
@sajimonstephen7219
@sajimonstephen7219 5 месяцев назад
Saint Antony please pray for us 🙏
@ThrisyammaKX
@ThrisyammaKX 5 месяцев назад
അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ലാത്ത വിളദ്ധ അന്തോനീസ് പുണ്യവാനേ എൻ്റെ കുടുംബത്തെ രാവും പകലും കാത്തുകൊള്ളണമേ അങ്ങയുടെ തൃക്കരങ്ങളിൽ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു. ആമേൻ🙏🏽🙏🙏🏽🙏🌹🌹🌹💐🌺
@annammamathai3377
@annammamathai3377 5 месяцев назад
Esoye nanni esoye aradhana vishudha Anthonyas punyala njangalke vendi prarthikkaname amen❤
@minialex4507
@minialex4507 5 месяцев назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ
@tresiammavarghese4803
@tresiammavarghese4803 5 месяцев назад
St Antony pray for us🙏🙏🙏🙏
@kunjammajoseph9926
@kunjammajoseph9926 5 месяцев назад
Thankujesus.amen.❤❤❤🎉🎉🎉
@ranijose8366
@ranijose8366 5 месяцев назад
Entr anthonees punnyala njgalude makale anrahikaname njagalalude casukal marikittanum .njagalude sahodaranalu mayee vazhakkumaranum prarthikunnu❤❤❤❤❤❤❤❤❤❤❤❤
@DilipUsha-ne1fo
@DilipUsha-ne1fo 5 месяцев назад
വി. അന്തോണീസ് പുണ്യവളാ കാക്കണേ.. മക്കൾക്ക്‌ മാർഗ്ഗമുണ്ടക്കണേ... വിവാഹം നടക്കണേ.... ഉഷേ കാക്കണേ.
@anithaselin3765
@anithaselin3765 5 месяцев назад
Amme viudha anthonise ante bhavanathil parisudhatmavine tharaname ammen yesuve sosthram
@annieraphael6927
@annieraphael6927 5 месяцев назад
Dear fr.Joshy ,May the intervention of St.Antony be your strength.
@remanptpl2127
@remanptpl2127 5 месяцев назад
PRAISE THE LORD
@antonyleon1872
@antonyleon1872 5 месяцев назад
Esho Mishihaikku Sthuthi 🙏✝️♥️🌹🕊️📖 Amen
@anoopprabhakar4856
@anoopprabhakar4856 4 месяца назад
Praise the ultimate supreme Lord God .😊
@shaijyraphael3380
@shaijyraphael3380 5 месяцев назад
Pray for us and special intentions
@james-bu2ky
@james-bu2ky 5 месяцев назад
St: Antony pls pray for us🙏🙏🙏❤❤❤.
@sunilantony8687
@sunilantony8687 5 месяцев назад
വിശുദ്ധഅന്റോണിസേ എനിക്ക് ഒരുവർഷംകുടിഇവിടെ നിന്നുജോലിചെയ്യാനുള്ള അവസരം തരേണമേ എനിക്ക് സ്ഥിരമായി ജോലി തരേണമേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ ഞാൻ കേസ് കൊടുത്ത പൈസ എനിക്ക് വാങ്ങിച്ചു തരേണമേ
@reethajisa.jeevagodblessyo3163
@reethajisa.jeevagodblessyo3163 5 месяцев назад
Prayers
@rosammanaik7316
@rosammanaik7316 5 месяцев назад
Jesus Christ is for all human beings,He is full of love and compassion.
@sajeevmathews5304
@sajeevmathews5304 5 месяцев назад
Amen Amen Amen
@remanptpl2127
@remanptpl2127 4 месяца назад
പരിശുദ്ധ മാധാവും കർത്താവ് ഈശോയും ഇന്നു ഈ ലോകത്തിൽ തന്നെ ഒരു അത്ഭുതമാണ് അത് പ്രെത്യേകിച്ചു പറയണ്ട കാര്യമില്ല.ഞാനും ഒരു ഹിന്ദു ആണ്.പരിശുദ്ധ മാതാവിലും,കർത്താവ് ഈശോയിലും ശരണം പ്രാപിച്ചു ജീവിക്കുന്നു.100% വിശ്വാസത്തോടെ. PRAISE THE LORD 🙏🙏🙏
@lizzykp2669
@lizzykp2669 5 месяцев назад
Visudha anthoneyse ente manasilulla valiya niyogam nadathi tharane
@cjee2976
@cjee2976 5 месяцев назад
God is Great 🌹🌹
@saimanthomas9593
@saimanthomas9593 4 месяца назад
Yesuve stothram amen.🙏🤲⛪💐💐
@omanavarghese5197
@omanavarghese5197 5 месяцев назад
Thanks god enganayulla allarum undaloo
@cicilymathew9452
@cicilymathew9452 5 месяцев назад
St Anthony pray for me a sinner 🙏🙏🙏
@sojankthomas6590
@sojankthomas6590 5 месяцев назад
St. Antony pray for my son.
@francisthaniyath2941
@francisthaniyath2941 5 месяцев назад
Very good ❤ God bless you dear Fr.Joshy Kallarakkal
@thesiakuttypj3037
@thesiakuttypj3037 5 месяцев назад
Saint please pray for my family, and members.
@johnsjohnson1664
@johnsjohnson1664 5 месяцев назад
Nammude swantham kara palli, attupuram palli,vicar joshyachan ,asst.vicar Nibinachan
@shynijames5613
@shynijames5613 5 месяцев назад
Karthavinte namam vazthapedatte🙏🙏🙏🙏
@jamesjoseph3008
@jamesjoseph3008 4 месяца назад
Jesus🙏 i Love you
@ambadyrockzz9790
@ambadyrockzz9790 4 месяца назад
Amen..... 🙏🙏🙏🙏🙏
@alicechackokunnel3065
@alicechackokunnel3065 5 месяцев назад
Jesus I Love you❤
@jancyvarghese2851
@jancyvarghese2851 5 месяцев назад
വിശുദ്ധ അന്തോണീസേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ എ൯െറ ഭ൪ത്താവി൯െറ സ൦സാരശേഷി തിരിച്ചു തരണേ 🙏
@manojkumarpoovakulamsebast9648
@manojkumarpoovakulamsebast9648 5 месяцев назад
Vishudha anthoneese jnangalku vendi prartjikkename
@leenaantony3688
@leenaantony3688 4 месяца назад
St Antony pray for us
@KusumamPM-ip7wb
@KusumamPM-ip7wb 5 месяцев назад
Recently converted Hindus let them take this as his example make for them make their own churches so that no conversion but in spirit and in truth. Amen halleluiah
@georgekuttychacko3412
@georgekuttychacko3412 5 месяцев назад
Thanks to Ayyappan for his belief in Jesus Christ and St. Antony and his magnanimity .
@regimolejose2303
@regimolejose2303 5 месяцев назад
🙏🏻🙏🏻🙏🏻
@jessyantony6918
@jessyantony6918 5 месяцев назад
St. Antony please pray for Unni's grown up girls be married and all the financial problems be settled
@kuriankp7056
@kuriankp7056 5 месяцев назад
Njangalude visutha Anthonise Joshiye mathiasakthiyil ninnum rashikkaname
@christygabrial8026
@christygabrial8026 5 месяцев назад
My Parish ❤
@tommathewputhukattu5560
@tommathewputhukattu5560 5 месяцев назад
St Antony’s’s pray for us
@alexanderc693
@alexanderc693 4 месяца назад
Praise the lord halaluih
@sheejamartin5640
@sheejamartin5640 5 месяцев назад
Amen❤
@kingofkings9338
@kingofkings9338 5 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@celinemathew104
@celinemathew104 4 месяца назад
Anumolku oru kungine nalkane
@marythomas9292
@marythomas9292 5 месяцев назад
St.antony intercede for my son joseph. So that he will be filled with holy spirit..
@Sasura7349
@Sasura7349 5 месяцев назад
ഇതൊന്നും ആരും അറിയുന്നില്ലല്ലോ
@ancyjohn9317
@ancyjohn9317 5 месяцев назад
Jesus bless the Hindu brother...... Thank you koche...
@jossyxavier9002
@jossyxavier9002 4 месяца назад
St Anthony's pray for us
Далее
Как не носить с собой вещи
00:31
Как не носить с собой вещи
00:31