Тёмный

നോമിനി വിവാദം പാലക്കാട്ടുകാർക്ക് വിഷയമല്ല | Unni Balakrishnan | Palakkad 

REPORTER LIVE
Подписаться 2,8 млн
Просмотров 27 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 246   
@h.nkaimal6903
@h.nkaimal6903 3 часа назад
എത്ര മനോഹരമായ വിശകലനം ..... ശ്രീ. ഉണ്ണി സർ...... അങ്ങയ്ക്ക് പകരം വയ്ക്കുവാൻ അങ്ങ് മാത്രം........👍👍👍👍👍👌👌👌👌👌👌👌♥️♥️♥️♥️♥️👌👌
@raviakhl
@raviakhl 2 часа назад
ഉണ്ണി റോക്ക്സ് , ഇങ്ങിനെ ആയിരിക്കണം ഒരു പത്ര പ്രവര്ത്തകന്
@eagles8971
@eagles8971 3 часа назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും .......!! വിജയം രാഹുലിന് തന്നെ ❤
@sreejith3826
@sreejith3826 3 часа назад
😂😂😂😂😂😂😂
@adilahamed3693
@adilahamed3693 2 часа назад
@@sreejith3826result verumbozhum ee chiri kananm😂
@ashapradeepmeenu4049
@ashapradeepmeenu4049 2 часа назад
വ്യാജൻ പൊട്ടും
@h.nkaimal6903
@h.nkaimal6903 3 часа назад
ശ്രീ. ഉണ്ണി ബാലകൃഷ്ണൻ...... താങ്കൾ പുലിയാണ് ........👍👍👍👍👍👍👌👌👌👌👌👌♥️♥️♥️♥️♥️
@mangalasseril604
@mangalasseril604 2 часа назад
Yes....മുടിയില്ലാത്തവൻ പലപ്പോഴും അന്തം കമ്മിയായി അധപതിക്കുന്നു.
@ashapradeepmeenu4049
@ashapradeepmeenu4049 2 часа назад
മയിര് ആണ്
@azi_mkd07
@azi_mkd07 3 часа назад
Unni sir ❤കൃത്യം വ്യക്തം 👏
@sreejith3826
@sreejith3826 3 часа назад
😂😂😂😂😂😂
@Rkp-r3u
@Rkp-r3u 3 часа назад
പാലക്കാട്‌ മുരളി യെക്കാൾ നല്ലത് രാഹുൽ ആണ്... No doubt at all... മുരളി ഇച്ചിരി over ആകുന്നു....
@octaugdreams1712
@octaugdreams1712 2 часа назад
Murali enna over akathahu appan anapurathu keriathinea thazhampu thantea thudayilundeena dharana. Eppolu valia dialogue adichu opposition avasaram kodukunna reethi e election rahul thottal congress thookiduthu purathidum
@h.nkaimal6903
@h.nkaimal6903 3 часа назад
കൃത്യം ... മികച്ചത് ..... ഉണ്ണി സർ ......👍👍👍👍👍👍👌👌👌👌♥️♥️♥️♥️♥️♥️
@sreejith3826
@sreejith3826 3 часа назад
Myranu
@akhil9795
@akhil9795 2 часа назад
Sujaya vaa adapichitunday 😂
@ashapradeepmeenu4049
@ashapradeepmeenu4049 2 часа назад
മണ്ണുണ്ണി
@Ehan_001
@Ehan_001 3 часа назад
ക്രത്യം , വ്യക്തം , Unni Sir 💙
@anasanasikkaz2106
@anasanasikkaz2106 3 часа назад
ഉണ്ണിയെ പോലെ ഒരു മാധ്യമ പ്രവർത്തകൻ ഉള്ളതാണ് റിപ്പോർട്ടറിന്റെ വിജയം അല്ലാതെ ഈ മൊട്ടക്ക് എന്തറിയാം
@ashapradeepmeenu4049
@ashapradeepmeenu4049 2 часа назад
😂😂😂പൊട്ടൻ ഉണ്ണി
@h.nkaimal6903
@h.nkaimal6903 3 часа назад
ശ്രീ. ഉണ്ണി ബാലകൃഷ്ണൻ.....👍👍👍👍👍👍👌👌👌👌👌♥️♥️♥️♥️
@favaskalambrattil8151
@favaskalambrattil8151 3 часа назад
Unni ❤❤ Satyam
@moossakoyolikkandiyil1699
@moossakoyolikkandiyil1699 2 часа назад
സിപിഎം അണികൾ sarinu വോട്ട് ചെയ്യില്ല... രാഹുൽ നല്ല ഭൂരിപക്ഷത്തിനു വിജയിക്കും 👍
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 2 часа назад
വിജയം ഉറപ്പിച്ചു rahul❤❤❤
@powdikonamsanal656
@powdikonamsanal656 3 часа назад
സ്മൃതി ഇല്ലാത്തത് കൊണ്ട് ഒരു ഓളമില്ല❤❤❤
@Raji2590
@Raji2590 3 часа назад
Unni❤
@mujeebbavauk
@mujeebbavauk 3 часа назад
ഉണ്ണി sir ❤️❤️❤️❤️💙💙💙💙💙 കത്തിൽ ഒരു പ്രശ്നവും ഇല്ല 👍🏻രാഹുൽ ജയിക്കും 👍🏻👍🏻❤️❤️❤️❤️ കേരളത്തിലെ 140മണ്ഡലങ്ങളിലും ഒരുപോലെ സ്വീകാര്യനാണ് KM💙💙💙💙💙💙💙
@sreejith3826
@sreejith3826 3 часа назад
😂😂😂😂😂
@decruzd5715
@decruzd5715 3 часа назад
ഉണ്ണി സർ ൻ്റെ ഇന്നലത്തെ വിഡീയോ കണ്ട് നോക്ക്😂😂😂
@sanjeevvampire__0638
@sanjeevvampire__0638 2 часа назад
ഉണ്ണി സർ ക്ക് കോൺഗ്രസിന്റെ ബൂത്ത് തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് അറിയുന്നില്ല അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ കോൺഗ്രസിനെ മെക്കാനിസം ഇല്ല എന്നൊക്കെ പറയുന്നത്😂😂😂😂😂
@RAHIMEH-ck5cr
@RAHIMEH-ck5cr 3 часа назад
കത്ത് കത്തിയാലും ജനങ്ങൾ എങ്ങിനെ ldf ന് വോട്ട് ചെയ്യും ഈ ദുർ ഭരണംകൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ. പത്രക്കാർ ഒന്ന് മാർക്കറ്റിലേക്ക് ഇറങ്ങി അന്വേഷിച്ചാൽ അറിയാം ജനങ്ങളുടെ രോഷം. ഓണം തിനുശേഷമുള്ള ആവശ്യസാധനങ്ങളുടെ ഭീമമായ വിലകയറ്റം. സാദാരണക്കാരും പാവപെട്ടവരും പൊറുതിമുട്ടുകയാണ്
@hussainabdulkareem4681
@hussainabdulkareem4681 3 часа назад
CPM ൽ സീറ്റിന്റെ പേരിൽ പ്രശ്നം, അങ്ങിനെ ഉണ്ടാകാറില്ല. കാരണം, അതൊരു കേഡർ പാർട്ടിയാണ്. പ്രശ്നമുണ്ടാക്കിയാൽ, 51വെട്ടുവെട്ടി അവന്ടെ ജീവനെടുക്കും.
@eagles8971
@eagles8971 3 часа назад
😂😂😂😂
@Fayis1341
@Fayis1341 3 часа назад
😂
@Stephenson-xn9dr
@Stephenson-xn9dr 2 часа назад
Carret 😂😂😂😂😂
@shamsheerkpt8957
@shamsheerkpt8957 2 часа назад
😂😂😂
@John-v8q5f
@John-v8q5f 3 часа назад
wellsaid !
@muhammedrafi5426
@muhammedrafi5426 2 часа назад
ഞാൻ പാലക്കാട്‌ക്കാരൻ ആണ് ഈ ചാനൽ ചർച്ചയും കത്തും മറ്റും യഥാർത്ഥവുമായി ഒരു ബന്ധവുമില്ല പാലക്കട് മണ്ഡലത്തിൽ ബൂത്ത്‌ തലത്തിൽ യുഡിഫ് നന്നായി പ്രവർത്തിക്കുന്നുണ്ട് അതിന്റെ ഫലമായി രാഹുൽ വിജയിക്കും 💚❤️
@mohdfiroz5420
@mohdfiroz5420 2 часа назад
♥️♥️♥️
@jaisonjaison-t6q
@jaisonjaison-t6q Час назад
തീര്‍ച്ചയായും രാഹുല്‍
@abhishanthmadhu3968
@abhishanthmadhu3968 54 минуты назад
Athre ഉള്ളൂ🥰
@moossakoyolikkandiyil1699
@moossakoyolikkandiyil1699 2 часа назад
ചെറുപ്പക്കാർ വരട്ടെ.. മുരളി റസ്റ്റ്‌ എടുക്കട്ടെ...
@Fasion_Clinic
@Fasion_Clinic 2 часа назад
Unni sir 100% correct. RAHULMañguttam will win .👍👍👍👍👍👍👍👍👍👍👍👍
@laljeevan6102
@laljeevan6102 2 часа назад
രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കും❤
@veeraraghavanramakrishnan
@veeraraghavanramakrishnan 3 часа назад
Unnibalakrishnan you are correct👍
@shameerhussain5539
@shameerhussain5539 2 часа назад
കൃത്യം.. വ്യക്തം.. ഉണ്ണി സാർ ഇഷ്ടം...
@abdulrasak2445
@abdulrasak2445 27 минут назад
ഉണ്ണി ബാലകൃഷ്ണൻ 👍സൂപ്പർ വിലയിരുത്തൽ. യഥാർത്ഥ മാധ്യമ ധർമം
@mohdfiroz5420
@mohdfiroz5420 2 часа назад
വ്യക്തമാണ് കൃത്യമാണ് .. ഇങ്ങനെയൊക്കെ സംസാരിക്കുന്ന മാധ്യമ പ്രവർത്തകരുണ്ടോ.. ♥️♥️♥️♥️
@aboobackerp6876
@aboobackerp6876 2 часа назад
Sr you are 100% right 👍👍
@jigsaw2561
@jigsaw2561 3 часа назад
Is Mr Unni a Congress Spokesperson or a Reporter🤡
@samar2164
@samar2164 2 часа назад
Unni sir ❤❤❤
@decruzd5715
@decruzd5715 3 часа назад
😂 ഇന്നലെ വരെ കാലു വാരും പറഞ്ഞ ഉണ്ണി സർ.... ഇന്ന് വാക്ക് മാറ്റി😂
@thameemthameem9841
@thameemthameem9841 41 минуту назад
ഉണ്ണി സാറേ നിങ്ങൾ പോളിയാണ് ❤❤❤
@sonamol5544
@sonamol5544 Час назад
❤❤❤good 👍🏻 രാഹുൽ തന്നെ ജയിക്കും
@sandeepk.s7477
@sandeepk.s7477 3 часа назад
ആഹാ പ്രേഷകരെ നിങ്ങൾ കണ്ടു കൊണ്ടിരിക്കുന്നത് ഉണ്ണി ബാലകൃഷ്ണൻ സെപ്ഷ്യൽ മെഴുകൽ 😁😁😁
@moncysamuel1858
@moncysamuel1858 3 часа назад
എന്താണ് സുജ പാർവതി പറയുന്നത് 23ആം തീയതി അവിടെത്തന്നെ കാണുമല്ലോ??
@sandeepk.s7477
@sandeepk.s7477 3 часа назад
മുഴുവൻ kandit വേണം ഉണ്ണീടെ കരച്ചിൽ കേൾക്കാൻ 😁😁😁
@jaisonjaison-t6q
@jaisonjaison-t6q Час назад
സുജയ പാര്‍വ്വതിയുടെ പുളിച്ച ചിരി.
@lukemc9
@lukemc9 32 минуты назад
Wonderful observation
@RahulRaj-xe6oo
@RahulRaj-xe6oo 3 часа назад
ഇന്നലെ ഇങ്ങേർ പറഞ്ഞത് നേരെ മറിച് ആണല്ലോ 🤣🤣
@FirosPookoden
@FirosPookoden Час назад
വോട്ട് ഫോർ രാഹുൽ. യുഡിഫ് ❤️❤️❤️
@jaisonjaison-t6q
@jaisonjaison-t6q Час назад
രാഹുല്‍ പാലക്കാടിന്റെ നിയുക്ത MLA♥
@nandanarajesh2468
@nandanarajesh2468 3 часа назад
Unni sir respect for you ❤ പാർട്ടി നോക്കിട്ടല്ല പറയുന്നേ എന്നും news കാണുന്ന ഒരാളെന്ന നിലക്ക് പലപ്പോഴായി തോന്നിയ കാര്യമാണ് രാഹുൽ നെ പാലക്കാട്ടെ സ്ഥാനാർഥിയാക്കിയപ്പോൾ മുതലുള്ള മാധ്യമ വേട്ട അധികാരം മോഹിച്ച് മറുകണ്ടം ചാടിയവനും, ശോഭാ സുരേന്ദ്രൻ്റെ കാര്യവുമൊന്നും കാണുന്നുമില്ല അതൊക്കെ നിർവീര്യം😂 കഷ്ടം തന്നെ
@muhammedsaifudheenk8039
@muhammedsaifudheenk8039 2 часа назад
ചർച്ചയിൽ എന്നും യുഡിഫ്...ഇഷ്യൂ ...മാത്രം
@Jasmine-ye7zv
@Jasmine-ye7zv Час назад
യഥാർത്ഥ നിരീക്ഷണം ❤
@jasimkktt
@jasimkktt 2 часа назад
ആറുമാസമായി പെൻഷൻ മുടങ്ങിയത് വാർത്തയാക്കൂ...വൈദ്യുതി ചാർജ് കൂട്ടിയത് വാർത്തയാകൂ...വെള്ളക്കരം കൂട്ടിയത് വാർത്തയാക്കൂ..കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും തൊഴിലില്ലായ്മയും വാർത്തയാക്കൂ
@nidhin5
@nidhin5 3 часа назад
മുരളി ഒരു victim കാർഡ് കളി കൂടുതൽ ആണ്...
@safiyamk356
@safiyamk356 3 часа назад
Excellent
@thadevoosesilvy5525
@thadevoosesilvy5525 3 часа назад
Unni സർ 👍👍👍😍
@SakkeerHussain-h9i
@SakkeerHussain-h9i 2 часа назад
പോടാ 2:08 2:10
@bijoygopalan8012
@bijoygopalan8012 3 часа назад
ച്ചുണ്ണി വാലകൃഷ്ണന് അങ്ങനെ ചിന്തിക്കുവാൻ പറ്റൂ കാരണം ചുണ്ണി ഒരു മാമ മാപ്ര ആണല്ലോ 😂
@ManikandanThichur
@ManikandanThichur 34 минуты назад
രാഹുൽ ❤
@HamsakuttyPonnachan
@HamsakuttyPonnachan 2 часа назад
സത്യം
@Gomantha578
@Gomantha578 Час назад
അരുണിന് ഇന്ന് അനിൽ ബോസ്സ് ഒന്ന് കുടഞ്ഞു അതിന്റെ കടി പ്രകൃതി സ്നേഹിക് അവാർഡ് മായി ബന്ധപെട്ടന്ന് vt ഒന്ന് ട്രോളി അതിന്റെ കൃമി സുജയക്ക് bjp യോടുള്ള പ്രണയം ഉണ്ണി sir നിഷ്പക്ഷ മാധ്യമ പ്രവർത്തനം അഭിനന്ദനങ്ങൾ 😘😘
@hamsap5223
@hamsap5223 2 часа назад
ഉണ്ണി ബാലകൃഷ്ണൻ 👌👍
@AnsarN-op9im
@AnsarN-op9im Час назад
ഉണ്ണി sir puliyanu ❤🎉
@subairkuttikkattilkuttikka1419
Super, ഉണ്ണി
@bijeshmb4179
@bijeshmb4179 3 часа назад
ഉണ്ണി ഓവർടൈം ചെയ്യുന്നതിനുള്ള കൂലി കൊടുക്കണം😂😂😂😂😂
@jazimchemmu2572
@jazimchemmu2572 3 часа назад
അടിമ കൊങ്ങി എന്നൊക്കെ പറഞ്ഞാൽ ഇതാണ് 😂😂
@moossakoyolikkandiyil1699
@moossakoyolikkandiyil1699 2 часа назад
സരിൻ നെക്സ്റ്റ് ബിജെപി യിൽ കുടി കയറും...
@mujeebrahman8805
@mujeebrahman8805 Час назад
💯
@vijisuresh7440
@vijisuresh7440 2 часа назад
രാഹുൽ ❤❤❤❤❤❤👍👍👍👍
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 2 часа назад
നല്ല വിലയിരുത്തല്‍ 🎉unniB namaste
@nazarcpd5854
@nazarcpd5854 2 часа назад
ഉണ്ണി സർ 👍🏾👍🏾👍🏾👍🏾
@jibinabrahamtheverkattill7047
@jibinabrahamtheverkattill7047 8 минут назад
❤️❤️❤️
@srijildas6520
@srijildas6520 3 часа назад
എന്ന് ആലപ്പുഴക്കാരൻ ആയ താൻ പറയല്ലേ ഉണ്ണി.. പാലക്കാട്കാർക്ക് ഉണ്ട്
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 3 часа назад
വിഷയം വിവാദം ആകില്ല കാരണം CPM ൻ്റെ കത്ത് അല്ല UDF ൻ്റെ കത്ത് നിങ്ങൾ മാപ്രകൾക്ക് വിവാദം ആക്കിയാൽ തീറ്റ കിട്ടില്ല എന്ന് പറയാൻ പറഞ്ഞു മാമൻമാർ തുടരുക
@hiqvegandfruits-de8id
@hiqvegandfruits-de8id Час назад
Good unni sar
@powdikonamsanal656
@powdikonamsanal656 3 часа назад
you are Right🎉🎉
@marsmkm88
@marsmkm88 3 часа назад
പാലക്കാട്‌ വോട്ടർമാർക്ക് പപ്രശ്നമല്ല അവടത്തെ നേതാക്കന്മാർക്ക് അഭിമാന പ്രശ്നമാണ് അവർ പിന്നോട്ട് പോയാൽ പ്രവർത്തകരുടെ താല്പര്യം കുറയും അത് വോട്ടിനെ ബാധിക്കും
@sreekumark641
@sreekumark641 3 часа назад
UB കൃത്യമാണ് നിങ്ങൾ
@sajithmb269
@sajithmb269 2 часа назад
ഉണ്ണി sir ❤❤❤
@pmkrishnankutty8950
@pmkrishnankutty8950 3 часа назад
ഒരു നല്ല സ്ഥാനാർത്ഥിയെ ആഗ്രഹിക്കാനുള്ള അവകാശം പാലക്കാട്ടുകാർക്കില്ലേ ...
@MohamedHashim-zb7hx
@MohamedHashim-zb7hx 56 минут назад
Rahul ❤
@afsalparambadan3781
@afsalparambadan3781 2 часа назад
Correct
@AbdulBasith-p6y
@AbdulBasith-p6y 2 часа назад
Rahul💙💙💙
@Azx473
@Azx473 3 часа назад
Well said unni❤
@avirachanpp1869
@avirachanpp1869 Час назад
ഹൃദയ സ്പർശിായ ആയ അഭിപ്രായപ്രകടനം
@Nishad027
@Nishad027 3 часа назад
ഉണ്ണി 🔥
@tmzablong5310
@tmzablong5310 2 часа назад
രാഹുൽ ജയികും രാഹുലെ ജനുക്കൂ 🔥💚😍💙
@muhammedasheraf6126
@muhammedasheraf6126 2 часа назад
Unni 👍
@IbrahimM.A-tr3xk
@IbrahimM.A-tr3xk 2 часа назад
100%ok
@SarafuKara
@SarafuKara 3 часа назад
Unniparanadhesariyane❤❤❤❤❤
@babupeethambaran5628
@babupeethambaran5628 2 часа назад
Unni is trying level best to promote Congress party always
@shafiali2614
@shafiali2614 3 часа назад
ഉണ്ണി സർ ❤️
@yahiapvpv3390
@yahiapvpv3390 3 часа назад
Rahul good candidate
@Jijopdevassy
@Jijopdevassy 2 часа назад
ബാക്കി മൂന്നു പേർക്കും തീരെ ഇഷ്ടപ്പെടുന്നില്ല
@SarafuKara
@SarafuKara 3 часа назад
Unni Supper❤❤❤❤
@santhoshxavier6643
@santhoshxavier6643 2 часа назад
Good 👍👍👍👍 Rg RG INCO India' RG 🙏💙💚💛 VD UDF KS 💙💛💚 Jai Good 👍👍 Sir 💪
@shamsudheenthondiyilthazam9315
@shamsudheenthondiyilthazam9315 3 часа назад
ഉണ്ണി 🎉
@VilasiniRajeev
@VilasiniRajeev 3 часа назад
Unni Dir🤝🤝👌👌👌👌👌
@surabhirksurabhi8772
@surabhirksurabhi8772 2 часа назад
വ്യാജൻ കാരണം ഇനിയെത്ര മാനം പോകാനിരിക്കുന്നു ഇനിയങ്ങോട്ട് കണ്ടറിയണം. സതിയുടെ വേലക്കാരന് സതിച്ച നേക്കാൾ അഹങ്കാരമാ
@NihalManu-zk9bs
@NihalManu-zk9bs 3 часа назад
ഉണ്ണിയുടെ ആഗ്രഹം നടക്കില്ല
@itz_usu_ard
@itz_usu_ard 2 часа назад
വിജയന്റെ അടിമകളുടെ ആഗ്രഹവും നടക്കില്ല 🤣
@bgtthomas889
@bgtthomas889 2 часа назад
Murali need not contest this election to become mla for 1 year. He deserve a better role in kerala politics. SHAFI is right to sponsor rahul as he someone to fulfill the promises made to people.
@anirudhanvr7475
@anirudhanvr7475 2 часа назад
വടക്കേക്കര MA ചന്ദ്രശേഖരൻ
@SreejithKS-ur9zz
@SreejithKS-ur9zz 2 часа назад
10:58 ഞാൻ വിചാരിക്കുന്ന പോലെ റിസൾട്ട്‌ വന്നില്ല എങ്കിൽ 23 ന് EVM നെ കുറ്റം പറയും 😂
@hamsap5223
@hamsap5223 2 часа назад
Meet എഡിറ്റയേസിൽ വരുന്ന വാർത്ത യുടെ കമെന്റ് വരുന്നത് കണ്ടാൽ മതി, രാഹുൽ ജയിക്കും 100%😀😀😀
@lvfptb
@lvfptb 2 часа назад
ഷാഫിയെയും രാഹുൽനെയും നിങ്ങൽ ഉന്നം വെക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കുമറിയാം യുവാക്കൾക്കിടയിൽ ഇത്ര സ്വതീനമുള്ള ലീഡേഴ്സ് ഇന്ന് കേരള രാഷ്ട്രീയത്തിൽ ഇല്ല
@prasadkgnair5552
@prasadkgnair5552 3 часа назад
😂😂ഹരിയാനയിലെ ഗോതമ്പു പാടം 😂😂😂
@iqbalk6915
@iqbalk6915 3 часа назад
unni sir paranjadinodu yojikunnu
@SujithSujith-kb9nx
@SujithSujith-kb9nx 4 минуты назад
ഹരിയാന. Niyakke. Ethake parajaa. ഉണ്ണി
@anirudhanvr7475
@anirudhanvr7475 2 часа назад
ഉണ്ണിബലകൃഷ്ണൻ പറഞ്ഞ പേര് തെറ്റാണ്. MA ചന്ദ്രശേഖരൻ ആണ്. വടക്കേക്കര യിൽ സ്ഥാനാർഥി ആയത്.
@rasheedputhukkudi3142
@rasheedputhukkudi3142 2 часа назад
ഉണ്ണിക്ക് എന്ത് കിട്ടി നല്ലോണം രാഹുലിനെ വെളുപ്പിക്കുന്നു...
Далее
На самом деле, все не просто 😂
00:45
无意间发现了老公的小金库 #一键入戏
00:20
На самом деле, все не просто 😂
00:45