ജാതിമതം വ്യത്യാസമില്ലാത്ത നമ്മുടെ സ്വന്തം ജിയോ മച്ചാൻ ക്രിസ്മസ് വന്നാലും ഓണം വന്നാലും നബിദിനം വന്നാലും റമളാൻ വന്നാലും എല്ലാം ഒരേപോലെ ആഘോഷിക്കുന്ന സമൂഹത്തിന് നല്ല ഒരു മെസ്സേജ് കൊടുക്കുന്ന നമ്മുടെ സ്വന്തം മച്ചാൻ .... ഞാൻ മച്ചാനെ വീഡിയോ തുടക്കം മുതലേ കാണാൻ ഉണ്ട് അദ്ദേഹത്തിൻറെ അവതരണ ശൈലി എനിക്ക് ഇഷ്ടമാണ് ബിഗ് സല്യൂട്ട്
സന്ദോഷം കൊണ്ട് അറിയാതെ കണ്ണു നിറഞ്ഞു പോയി ഇന്നിന്റെ ഈ കെട്ട കാലത്ത് ജാതിയും മതവും വേർതിരിവ് ഇല്ലാതെ താങ്കൾ കാണിച്ച ഈ സൽപ്രവർത്തി 👌 നാട് അല്ല ലോകം അറിയണം നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ സൗഹാർദ്ധം മച്ചാനെ ഒന്നും പറയാൻ ഇല്ലാ 👌😍 ദെയ്വത്തിന്റെ കരങ്ങൾ എപ്പോഴും കൂടെ ഉണ്ടാവും ഇൻഷാ അള്ളാ
ഈ ഒത്തൊരുമ എന്നും നിലനിൽക്കണം തകർക്കാൻ വരുന്നവരെ നമ്മൾ ഒരുമിച്ച് തടയണം മുസ്ലിമും ഹിന്ദുവും ക്രിസ്തിനും ഒന്നായിരിക്കണം എന്നും മനുഷ്യത്വം നമ്മളിൽ നിലനിർത്തുക 🤗🤗💪💪
എന്താ എന്നറിയില്ല ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്ദോഷം തോന്നി എല്ലാ മതത്തെയും ഒരുപോലെ കാണുന്ന നമ്മുടെ സ്വന്തം ജിയോ മച്ചാൻ മലയാളികളുടെ സ്വകാര്യ അഹങ്കാരം ജിയോ മച്ചാൻ and m4tech family❤🎉🎉comment pin cheyyo
ഇതാണ് ഈ മൊതലിനോട് വല്ലാത്തൊരു മോഹബ്ബത്ത് 🥰.. അക്ഷരം തെറ്റാതെ വിളിക്കാം.. "മനുഷ്യൻ 🥰എന്ന് 💕👍🏻സ്നേഹവും.. കാരുണ്യവും.. മത സൗഹാർദ്ദം വും.. 💕എല്ലാം കാത്തു സൂക്ഷിക്കുന്ന... യഥാർത്ഥ മനുഷ്യൻ 💕🥰ജിയോ മച്ചാൻ 👏🏻
ഈ മാസം വല്ലാത്തൊരു മാസം ആണ് ഇത്ര ബർക്കത്തുള്ള മാസം വേറെ ഇല്ല എവിടെ നോക്കിയാലും സൗഹാർത്ഥം സ്നേഹം സഹോദര്യം കാണുമ്പോ thanne എന്തൊരു സന്തോഷം ആണ് എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 🎉🎉🎉
കണ്ണ് നിറഞ്ഞുപോയി മച്ചാനെ😢😢 പടച്ചോൻ എന്തായാലും നിങ്ങളുടെ ഈ സൽപ്രവർത്തി കാണാതിരിക്കില്ല... നോമ്പ് തുറപ്പിച്ചാൽ കിട്ടുന്ന പ്രതിഫലം ചില്ലറയൊന്നുമല്ല.... പടച്ചോൻ എന്നും കൂടെ ഉണ്ടാവട്ടെ ഉണ്ടാവും ❤️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഞാൻ ഫോണെടുത്ത് അന്നുമുതൽ നിങ്ങളുടെ വീഡിയോകൾ എല്ലാം കാണുകയും നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തിട്ടുണ്ട് ഇതായിരിക്കണം മലയാളികൾ എന്നും മതഭേദ വന്യ എല്ലാരും ഒരേപോലെ തന്നെയാണ് നിങ്ങൾ ഈ വീഡിയോ ഇട്ടപ്പോൾ എന്നെ ശരിക്കും ചിന്തിപ്പിച്ചു