Thank you itha ഇത്താന്റെ കേക്ക് റെസിപ്പി നോക്കിയാണ് ഞാൻ കേക്ക് ഉണ്ടാക്കാറ് masha അല്ലാഹ് ഇത് വരെ ഫ്ലോപ്പ് ആയിട്ടില്ല super taste ആണ് ഇന്നലെ ente മോളെ birthday ആയിരുന്നു vancho കേക്ക് ഉണ്ടാക്കിയത് എല്ലാവരുംസൂപ്പർ taste വിളിച് parannin
വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി ഡിസൈൻ നിങ്ങളുടെ വീഡിയോ കണ്ട് ഞാനും ഇന്ന് കേക്ക് ചെയ്തുകൊടുക്കുന്നുണ്ട് ചെറിയ രീതിയിൽ ഒക്കെ ഒരുപാട് ചാനൽ youtubeവീഡിയോ കണ്ടിട്ടുണ്ട് നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷമാണ് ഡെലിവറി ചെയ്യാൻ കഴിഞ്ഞത്🤝👍👌