ഈ വിഷയം വളരെ പ്രാധാന്യമുള്ളതാണ്. ഒരു മാസം മുന്നേ ഞാനും ഒരു വീഡിയോ ചെയ്തിരുന്നു. ഞാനും കുറെ പ്രയാസപ്പെട്ടു. എന്റെ കൂടെ വന്നവർ ഇപ്പഴും ജോലി ആയിട്ടില്ല. എത്രയും പെട്ടന്ന് ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാവട്ടെ... 🙏🏻
ഇവർ ഈ പറയുന്ന അവസ്ഥ വെളിനാട്ടിൽ പോകുന്ന 90% ആൾക്കാരും അനുഭവിക്കുന്നവരാണ്. മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തിയിട്ട് ഇന്നും അവർ എന്തിനാണ് അവിടെ തുടരുന്നത്? അവർക്ക് തിരിച്ചു കയറിപ്പോരാമല്ലോ...
Sckeptical about the information you said about registration. As per the NCNZ you must work atleast 450hrs with in three years and 60 hrs of professional development and you have to declare when you renew the registration as per NZNC if I am not wrong.
Chechi,njan GNM nurse ആണ്. Newzealand processing il ആണ്.Ippol aake tension. എനിക്ക് Australia യിലേക്ക് പറ്റുമോ.Gcan course നേ പറ്റി കേട്ടു.Please tell your opinion. Enrolled nurses vacancies undo avide
Make vedio. But do not discourage anyone. There is up and down every where. Rules and conditions will change every country. Ofcourse Nurses job depend upon vacancies. So there may be problems. But what is in Kerala.
Before one video u told that u only decided to join rest home bcz that’s comfortable for you as u have kids .. reality is that u didn’t get job hosptl at that moment right
Ippo ningal paranja first option practical aano, gulfil okke angane two three months resign cheyyathey poyi CAP cheyyan anuvadhikunna oru working culture aano ullathu?
Do theory class online and come for posting i think it will be 1 month, take the annual leave. Don’t miss your job. After getting APC search for a job. Good luck. Nice explanations dears.
Hi Madam...l am from India..... nurse by profession....am having PhD in Nursing...and am planning to come Newzealand...so can I get teaching job in any nursing college or university with this degree?? ..... secondly, compare to clinical nurse job -how is university/college job for a nurse professional in aspect of salary and stress.... kindly guide 🙏🏻
@@jo-techmalayalam1659എന്റെ മകൾ ചെങ്ങന്നൂർ ന് സമീപം കല്ലിശ്ശേരി എന്ന സ്ഥലത്തുള്ള കെഎംസി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. കാർഡിയോളജി ICU വിലാണ്. അവർക്ക് 35000 രൂപ കിട്ടുന്നുണ്ട്.