അന്നും ഇന്നും എന്നും മമ്മൂക്ക!! ❤❤ ഇന്നലത്തെ മഴയിൽ കിളിർത്ത തകരകൾ വിചാരിച്ചാലൊന്നും ഒരു മലരും ചെയ്യാൻ പറ്റില്ലെടാ അങ്ങേരെ. അത്രക്കും വലുതാ 42 വർഷം കൊണ്ട് അങ്ങേര് ഉണ്ടാക്കിയെടുത്ത സാമ്രാജ്യം!! 🔥🔥 കളിക്കുമ്പോ ആളറിഞ്ഞു കളിക്കെടാ..😎😎
ഓരോ നടന്മാരും മികവു തെളിയിച്ച ഓരോ കഥാപാത്രങ്ങള്‍ ഉണ്ട്. ശ്രീ മമ്മൂട്ടി മികച്ച,അതുല്യനായഒരു നടനാണ്. എന്നുകരുതി മറ്റു നടന്മാർ എങ്ങനെ രണ്ടാംനിരക്കാരാകും? രമണനായോ മണവാളനായോ ദശമൂലമായോ ശ്രീ.മമ്മൂട്ടിയെ സങ്കല്‍പ്പിക്കാനാകുമോ? മമ്മൂട്ടിക്കും മോശം കഥാപാത്രങ്ങള്‍ ധാരാളം ചെയ്യേണ്ടി വന്നിട്ടുണ്ട്. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെയോ തിരക്കഥകളുടെയോ മികവിനെ അടിസ്ഥാനമാക്കിയാണ് ഓരോ നടന്മാരും വിലയിരുത്തപ്പെടുന്നത്. അതില്‍ ഒന്നാമഌമില്ല രണ്ടാമഌമില്ല
ജയിലർ ഒരു മോശം സിനിമയാണ് എന്നു താങ്കള്‍ക്ക് അഭിപ്രായമുണ്ടാകാം. എന്നാല്‍ മറ്റു ധാരാളം പേർ അതു ടിക്കറ്റെടുത്തു കണ്ടതുകൊണ്ടാണല്ലോ ശ്രീ മമ്മൂട്ടിയുടെ ഒരു സിനിമയ്ക്കും ഇതുവരെ എത്തിപ്പിടിക്കാനാകാത്ത കളക്ഷന്‍ അതിഌ ലഭിച്ചത്. ശ്രീ.മമ്മൂട്ടി അദ്ദേഹത്തിന്റെ കഥാപാത്രം മികച്ചതാക്കട്ടെ, അതിഌ മറ്റൊരു സിനിമയെ ആസ്വദിക്കുന്നവർക്കു നേരെ എന്തിഌ ചെളി വാരി എറിയണം?