Тёмный

ന്യൂ ജെൻവിവാഹ സങ്കല്പങ്ങൾ ,പെണ്ണ് കിട്ടാത്ത കേരളം ഭാഗം 6 

Shyaminte yathrakal
Подписаться 6 тыс.
Просмотров 3,5 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@muhammadvad8207
@muhammadvad8207 День назад
ന്യൂജെൻ വിവാഹ സങ്കൽപ്പങ്ങൾ എന്ന വീഡിയോ കണ്ടു.. ഇന്നത്തെ പുതു തലമുറയുടെ വൈവാഹിക സങ്കൽപ്പങ്ങൾ വളരെ വിചിത്രവും സങ്കീർണ വുമാണ്. വിദ്യാഭ്യാസപരമായി ഉന്നതിയിൽ നിൽക്കുന്ന പുതു തലമുറ ഡിമാന്റ് ചെയ്യുന്ന യോഗ്യതകൾ ഉള്ളവർ ഇന്ന് വളരെ വിരളമാണ്. അതിനാൽ തന്നെ മലയാളിയുടെ വൈവാഹിക സ്വപ്‌നങ്ങൾ ഇങ്ങിനെ അനന്തമായി തുടർന്ന് പോകും എന്നാണ് എനിക്ക് തോന്നുന്നത് ❤️🙏
@A2ZA2ZA2ZA2Z-gl9cn
@A2ZA2ZA2ZA2Z-gl9cn День назад
💯
@sanjeevan2080
@sanjeevan2080 День назад
ഇപ്പൊൾ ഉള്ള പെൺകുട്ടികൾ എല്ലാം നല്ല ബോൾഡ് ആണ് അവർക്ക് അറിയാം angane ജീവിക്കണം എന്ന്...ലൈഫ് അങ്ങനെയാണ് അസ്വദികേണ്ടത് എന്ന്...ജീവിതം ആർക്കും തീറെഴുതി കൊടുക്കാൻ അവർ തയാറല്ല❤❤❤❤
@vimalvk5039
@vimalvk5039 День назад
നല്ലത് 50,70 വയസ് ഉള്ള കാശ് കാരുടെ യോഗം 😂
@Myownvlogs123
@Myownvlogs123 День назад
ഈ ഒരു കാലഘട്ടത്തിലെ പെൺകുട്ടികളുടെ വിവാഹ സങ്കൽപ്പങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ പറ്റി... ശ്യാം എടുക്കുന്ന ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം ❤
@nithinbabu637
@nithinbabu637 День назад
Engagement Photo Shoot Save the date video ഒഴിവാക്കി ലളിതമായ രീതിയിൽ ചെറിയ രീതിയിൽ ഉള്ള വിവാഹം ആണ് നല്ലത്
@nithinbabu637
@nithinbabu637 День назад
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@AkhilV.v
@AkhilV.v 17 часов назад
സത്യം ഞാൻ ഇതിനോട് യോജിക്കുന്നു
@nishananishi7551
@nishananishi7551 17 часов назад
നല്ലൊരു കാര്യമാണ് ഇപ്പൊ ഈ ഒരുവിഷയം കൊണ്ട് വന്നത് ഇപ്പൊ പിന്നെയും സ്ത്രീധനം വന്നിട്ടുണ്ട് ഇതിൽനിന്നും നിന്നും എഎല്ലാവർക്കും മനസിലാക്കാനുംപറ്റും 👍🏻അടിപൊളി
@Myfavouriterecipies
@Myfavouriterecipies 16 часов назад
എന്തൊക്കെ സങ്കൽപങ്ങളാണ് ഇപ്പോളത്തെ കുട്ടികൾക്ക് നമ്മുടെ time യിലൊക്കെ യുള്ള അവസ്ഥ ആലോചിക്കാൻ കൂടി വയ്യ 😢
@pushparajonline5681
@pushparajonline5681 День назад
ലേറ്റസ്റ്റ് വീഡിയോ ന്യൂ ജൻ കാഴ്ചപ്പാട് വളരെ നന്നായിട്ടുണ്ട്, സമൂഹത്തിനു ഏറെ ഗുണകരമായിട്ടുള്ള കാര്യങ്ങൾ ഇതിന്റെ ഭാഗബാക്കായിട്ടുള്ള എല്ലാവരും നല്ല രീതിയിൽ അവതരിപ്പിക്കുകയുണ്ടായി. ദീർഘ വീഷണത്തോടെയുള്ള ശ്യാമിന്റെ വീഡിയോകൾ ഭാവി തലമുറയ്ക്ക് ഒരു മുതൽക്കൂട്ടാവുമെന്നുള്ള കാര്യത്തിൽ സംശയം ഇല്ല. ഇതുവരെ കണ്ടതല്ല, ഇനി കാണാൻ പോകുന്നതാണ് ........ ബാക്കി പറയുന്നില്ല, അഭിനന്ദനങ്ങൾ.
@pushparajonline5681
@pushparajonline5681 День назад
ഇന്നത്തെ കാലത്തെ പെൺകുട്ടികളുടെ മനസ്സിൽ ഉള്ള കാര്യങ്ങളും.... മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും.... മനസിലാക്കാൻ കഴിഞ്ഞു ❤❤❤ താങ്ക്സ് shyam🎉🎉🎉
@leelamanipk1443
@leelamanipk1443 22 часа назад
കല്യാണം കഴിക്കന്നതിനു മുമ്പ് എല്ലാ ആണങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ് പിന്നിട് ആണ് തനി നിറം മനസ്സിലാ വന്നത്
@Dober_mon
@Dober_mon День назад
1:13 if you want a partner who is equal to you and a good friend then why do you need protection . Why should your husbund protect you ?
@Fliclifcreations
@Fliclifcreations День назад
she meaned a fool to stay silent while she making other friend's and sex on her job place's
@safaponnu1518
@safaponnu1518 День назад
26വയസ്സിൽ 3കുട്ടികളുടെ ഉമ്മയായ ഞാൻ ജീവിധത്തിൽ പലപ്രാഡീസന്ധികളും തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്
@alphonesjosephjohny308
@alphonesjosephjohny308 19 часов назад
ഇതിന്റെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@sanjeevan2080
@sanjeevan2080 18 часов назад
തീർച്ചയായും ഉണ്ടാവണം ഞങ്ങള് wait ചെയുന്നു
@cprateeshninan4583
@cprateeshninan4583 День назад
സർക്കാർ ജോലിയാണ് നല്ലത്. ഒരു മാസം കിടന്നു പോയാലും പട്ടിണി കിടക്കണ്ട. സർവ്വീസിലിരിക്കുമ്പോൾ മരിച്ചു. പോയാൽ അശ്രിതർക്ക് ജോലി. വെൽ ഡ്രസ് ഡായി നടക്കാം. ഒരുവിവാഹ സ്ഥലത്തോ പൊതുവേദികളിലോ കയറി ചെന്നാൽ കിട്ടുന്ന മാന്യത .ഫാമിലിസ്റ്റാറ്റസ് . ഭാര്യയും ഭർത്താവും പെൻഷകാരാണെങ്കിൽ ഒരാൾ മരിച്ചാൽ ആ പെൺഷൻ കൂടി മറ്റെയാൾക്ക് കിട്ടുന്നു. ശബളത്തോടുകൂടിയ അവധി ദിവസങ്ങൾ. ഇത്രയും സുരക്ഷിതമായ മേഖല വേറെയേതാണുള്ളത്. സർക്കാർ ജോലിയുടെ ഏറ്റവും വലിയ മേന്മ " കിട്ടുന്നത് വരെ പരിശ്രമം കിട്ടിയാൽ പിന്നെ വിശ്രമം, " എന്നുള്ളതാണ്.
@Sarakp-u9m
@Sarakp-u9m День назад
നമ്മുടെ നാട്ടിൽ വിവാഹം കഴിക്കാൻ നല്ല ജോലി വേണം അതും സർക്കാർ ജോലി ഇല്ലെങ്കിൽ ഇപ്പോഴത്തെ പെൺകുട്ടികൾ തയ്യാറാകുന്നില്ല. പ്രൈവറ്റ് ജോലിയോ ബിസിനസ്സോ പോലും അവർക്കു സ്വീകാര്യമല്ല എന്ന അവസ്ഥയിലേക്കാണ് പോകുന്നത്. അതുകൊണ്ട് തന്നെ തങ്ങൾക്ക് അനുയോജ്യമായ ഒരു വരൻ ഒത്തു കിട്ടാനും പ്രയാസമാണ്. ആൺകുട്ടികളാണെങ്കിൽ പെണ്ണ് കിട്ടാതെ ഓരോ ജില്ലയിലും പെണ്ണ് തേടി പൊക്കേണ്ട അവസ്ഥയുമാണ് ഇപ്പോൾ. ഇതിനൊരു പരിഹാരം എന്റെ അഭിപ്രായത്തിൽ ഓരോ പെൺകുട്ടിയും അവരവരുടെ അവസ്ഥയും സ്ഥിതിയും സ്വയം മനസ്സിലാക്കണം എന്നാൽ മാത്രമേ ഇതിന് ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ.❤❤🎉🎉❤❤🎉🎉❤❤
@sanjeevan2080
@sanjeevan2080 День назад
അതു സത്യം ആണ്
@jayapious6269
@jayapious6269 23 часа назад
💓
@bibiljohn
@bibiljohn День назад
എന്തിനാണ് മലയാളി ആൺ കുട്ടികൾ ഇത്ര ബുന്ദിമുട്ടുന്നത് അടുത്ത സംസ്ഥാനങ്ങളിൽ നിന്ന് എത്രയോ ആൺ കുട്ടികൾ already വിവാഹം കഴിച്ച് ഇപ്പോൾ തന്നെ സന്തോഷത്തോടെ ജീവിക്കുന്നു ഇവിടെ ഉള്ളതിനേക്കാളും എത്രയോ നല്ല പെൺകുട്ടികൾ അവിടെ ഉണ്ട്, ഇപ്പോൾ തന്നെ എത്രയോ ആൺ കുട്ടികൾ അവരെവിവാഹം കഴിച്ച് ഹാപ്പിയായി ജീവിക്കുന്നു ഇവിടത്തെ പോലെ ഒരു ഡിമാൻഡും അവർക്ക് ഇല്ല! മലയാളി ആൺ കുട്ടികളെ ആവർക്കും വളരെ ഇഷ്ട്ടവുമാണ്
@becareful-x7t
@becareful-x7t День назад
എനിക്ക് ഗവൺമെൻറ് ജോലിക്കാരനെ മതി😊 സർക്കാർ ഉദ്യോഗസ്ഥൻ ആവുമ്പോൾ സെക്സിൽ വല്ലാതെ ബുദ്ധിമുട്ടിക്കില്ല കള്ളും കഞ്ചാവും അടിക്കില്ല മറ്റുള്ളവരോട് കച്ചറക്ക് പോകില്ല.... സൗമ്യമായ ജീവിതമായിരിക്കും😊 പെൻഷൻ ഉണ്ടാവും ശമ്പളം ഉണ്ടാവും കാശിനു ബുദ്ധിമുട്ടില്ല.... ലോൺ കിട്ടും സാലറി സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട് എവിടുന്നും ലോൺ എടുക്കാം സർക്കാർ ഉദ്യോഗസ്ഥൻ ചത്താലും നമുക്ക് സുഖമായി ജീവിക്കാം പേടിക്കണ്ട... വിധവ പെൻഷൻ കിട്ടും പോരാത്തത്..... സർക്കാർ ഉദ്യോഗവും... മറ്റ് ആനുകൂല്യങ്ങളും😊
@sanjeevan2080
@sanjeevan2080 День назад
Dushtathi😂😂😂😂
@Dober_mon
@Dober_mon День назад
Sumesh Ud clerk wants to know your location .
@Travelguide986
@Travelguide986 День назад
😂😂
@Psczone2024
@Psczone2024 День назад
Sarcasm
@jayapious6269
@jayapious6269 22 часа назад
പണം ഇല്ലാതെ വരുന്നത് ചിലപ്പോൾ കുടുംബത്തിൽ പാവപ്പെട്ടവൻ ആയിരിക്കും . അവൻ നല്ല സ്വഭാവം ഉള്ള കുടുംബത്തിൽ നിന്നും പെണ്ണ് കെട്ടുമ്പോൾ അവളുടെ വീട്ടുകാരെ നോക്കണം സഹായിക്കേണ്ടിവരും അപ്പോൾ പിന്നെ അവന്റെ കൈയിൽ ഒന്നും കാണില്ല. പിന്നെ അവന്റെ അപ്പനും അമ്മയും നോക്കണം അവർ രോഗിയാണ് എങ്കിൽ അവർക്ക് വേണ്ടത് ചെയ്യണം ക്യാൻസർ ആണ് കടന്ന് വരുന്നതെങ്കിൽ പറയുകയും വേണ്ട. ഒറ്റ വരുമാനത്തിൽ എല്ലാം ചെയ്യുമ്പോൾ അവൻ അവിടെ അടുത്ത തലമുറക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അങ്ങനെ വരുന്നവർക്ക് പെണുങ്ങൾ പറയുന്ന പോലെ വലിയ വീടോ കാറോ വലിയ പഠിത്തമോ കാണില്ല ഇപ്പോൾ ആൺകുട്ടികൾക്ക് ആലോചിച്ചു വരുമ്പോൾ ഇവിടെ പറയുന്ന കാര്യങ്ങൾ അല്ല പറയുന്നത് സർക്കാർ ജോലി തന്നെ വേണം ഒന്ന് ഓർത്താൽ നല്ലത് ഇപ്പോൾ എങ്ങനെയുള്ള പെൺകുട്ടികൾക്കും വീട്ടുകാർക്കും അടുത്ത തലമുറക്ക് നേരെ തിരിച്ചു ആയിരിക്കും സംഭവിക്കുന്നത് ഈ ആണുങ്ങളുടെ അവസ്ഥ ഇവരുടെ പെൺകുട്ടിക്കൾക്ക് വരുമ്പോൾ മനസിലാകും ഇപ്പോൾ സ്വന്തം മാതാപിതാക്കൾക്ക് പോലും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയാണ് അതാണ് ഇപ്പോൾ ഉള്ള മിക്കവാറും പെൺകുട്ടികൾ 11:13
@NikhilaKk-pi7or
@NikhilaKk-pi7or День назад
സൂപ്പർ വീഡീയോ❤❤❤
@Dober_mon
@Dober_mon День назад
ബാ ബാ അടുത്ത ആള്‍ക്കാര്‍ വന്നു 😂
@sanjeevan2080
@sanjeevan2080 День назад
Super comment Pushparaj u r great ❤
@invisibleperson-c5y
@invisibleperson-c5y День назад
കേരളത്തിൽ ജനസംഖ്യ കുറയണം 2 കോടി മതി.
@alexmathew6613
@alexmathew6613 День назад
Aankuttikalum penkuttikalum nallathupole anweshichittu mathi Karanam innu manusyam parayunnathu pakuthi kallam aanu.pinne aanu ariyunnathu.appol samayam kazhinju
@KottayamDiaries
@KottayamDiaries День назад
ഒരു പണിയും ഇല്ലാത്തവൻ ഇവിടെ നല്ല കിടിലൻ പെണ്ണുങ്ങളെ വളയ്ക്കുന്നുണ്ട്. എനിക്ക് അറിയാം. ഇതൊന്നും വല്യ കാര്യം ഒന്നും അല്ല
@tasmaniandevil4024
@tasmaniandevil4024 День назад
Satyam
@byjumk7002
@byjumk7002 День назад
ആൺകുട്ടികളുടെ എണ്ണം കുറവുള്ള കേരളത്തിൽ ഇനി പുരുഷ അന്വേഷണം വേണ്ടിവരും .സമീപ ഭാവിയിൽ തന്നെ തീർച്ചയാണ്.
@A2ZA2ZA2ZA2Z-gl9cn
@A2ZA2ZA2ZA2Z-gl9cn День назад
💯💯💯
@BlueEyes-u1h
@BlueEyes-u1h День назад
Maximum keralathinnu ketathirika. Vere state nnu nokuva. Allenkil abroad.
@afnasck4008
@afnasck4008 День назад
Syamettan fans👍🏻💥
@sanjeevan2080
@sanjeevan2080 День назад
Afnase....❤❤❤❤
@nijojoy8422
@nijojoy8422 21 час назад
Dubai il arunna enne Europe il pokan ishtam undonn choipich choipich ivde kond vannu. Ivde vannapo ulla next question PR undo golden underwear undo ennoke aanu 😢😢
@alphonesjosephjohny308
@alphonesjosephjohny308 19 часов назад
ഇതൊക്കെ ആണ് പ്രശ്നങ്ങൾ ബ്രോ
@nijojoy8422
@nijojoy8422 19 часов назад
@@alphonesjosephjohny308 aanpillerum otta kett aai nikkuka tirichum choikkuka nammude country populated country aanu so namude joli koodi penpiller occupied chaythu so avar thannu kodukan ipazhum thayar alla namale polee...
@alphonesjosephjohny308
@alphonesjosephjohny308 19 часов назад
@@nijojoy8422 yes bro, correct ആണ് ഞാൻ ഡിവോഴ്സ് ആയതാണ്, എന്റെ ex നു ഇതു പോലെ നല്ല ഒരു ജോലി കിട്ടിയപ്പോൾ എന്നെ വേണ്ട എന്ന് പറഞ്ഞു ഡിവോഴ്സ് മേടിച്ചു ഇപ്പോൾ ഒറ്റയ്ക് അവൾ ജീവിക്കുന്നു, ബാധ്യത കൾ ഒന്നും ഇല്ലാത്തതു കൊണ്ട് കഴിച്ചിലായി, ഇപ്പോൾ ഇതൊക്കെ ആണ് ഇവിടെ നടക്കുന്നത് ബ്രോ 😪
@sanjeevan2080
@sanjeevan2080 18 часов назад
സത്യം അണ് ബ്രോ❤❤❤
@ABHI-qp4yx
@ABHI-qp4yx День назад
Martiage is an outdate ayi
@sanjeevan2080
@sanjeevan2080 День назад
Anoo😂😂😂
@AtheendranU
@AtheendranU День назад
Sbi cred malavika chechi prathu 💯
@ranjithmp2257
@ranjithmp2257 День назад
മികച്ചവർ സമൂഹത്തിന്റെ അടിത്തട്ടിൽ ആണ് ഉണ്ടാകുക നല്ലവരെ വേണo 😂😂 മുകളിൽ കണ്ണും 😂
@sreejithambalakulathil7228
@sreejithambalakulathil7228 21 час назад
വെറുതെ കൊടുത്താൽ ചിലവാവില്ല അതിനെ തൂകി വിറ്റാൽ ചിലവാവോ
@invisibleperson-c5y
@invisibleperson-c5y День назад
വൈകാതെ ജനസംഖ്യ കുറയും
@nithinbabu637
@nithinbabu637 День назад
കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ കുട്ടികൾ ശലൃഠ ആണ്
@adkrsh3995
@adkrsh3995 День назад
everyone is lying
@PoochaSaar
@PoochaSaar День назад
Please explain in depth and detail
@sanjeevan2080
@sanjeevan2080 День назад
Ys sir
@Dober_mon
@Dober_mon День назад
പിന്നല്ല
@sreenusreenu167
@sreenusreenu167 День назад
🥰
@mask-dy5bh
@mask-dy5bh День назад
Ano kunje 🤔 ennal e janath ninak kittula😮
@anuragmurali3842
@anuragmurali3842 День назад
കേരളത്തിലെ പെണ്‍കുട്ടികളെ ഒന്നും ഇപ്പോള്‍ പഴയ പോലെ കെട്ടാന്‍ കൊള്ളില്ല അതിലും ഭേദം septic tank ഇല് ഇറങ്ങി കിടക്കുന്നത് ആണ്
@vimalvk5039
@vimalvk5039 День назад
ഏറെ കുറെ ഉന്നത വിദ്യാഭ്യാസം എന്ന് പറഞ്ഞാൽ തന്നെ വേശ്യ പണി എന്നായി മാറി 😊
@Maheshmahe-gw8dl
@Maheshmahe-gw8dl День назад
💯
@SideeqPp-gs1jj
@SideeqPp-gs1jj День назад
ആൺ കുട്ടികൾ കുറവുള്ള കേരളത്തിൽ എന്ത് സംഭവിക്കും
@nithinbabu637
@nithinbabu637 День назад
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@sandhyack6551
@sandhyack6551 День назад
💯
@sanjeevan2080
@sanjeevan2080 День назад
​@@sandhyack6551അങ്ങനെ പറയരുത്..സ്വന്തം ചോരയിൽ ഒരു കുട്ടി ഉണ്ടായാൽ അതു വേറെ വൈബ് ആണ്
Далее
UFC 308: Пресс-конференция
35:18
Просмотров 583 тыс.