ഇവന്മാർ over തള്ളുകൾ ആയിരുന്നു...അടുത്ത സൂര്യയുടെ 1000cr പടം....രജനിയെ തകർക്കും, ശിവ ഒറ്റ clash തോറ്റിട്ടില്ല, second part നു ആരും clash വക്കില്ല...എന്നിട്ട് ആദ്യ part തന്നെ മാറ്റി😅.. over confidence നല്ലതല്ല..
കുഞ്ഞു വാവ ഇപ്പൊ 3g ആയി 😂😂😂 എന്തൊക്കെ മേളം ആയിരുന്നു പാട്ട് , ഡാൻസ് , കൂത്ത് ... അങ്ങനെ പടക്ക കട ഗുധ ഹവ്വാ 😂 രജനിയെ താങ്ങുന്നില്ല , പിന്നെങ്ങനാട നീയൊക്കെ വിജയ് നെ താങ്ങുന്നത് 🔥 ആനാ വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിചാൽ മക്കളെ അണ്ഡം കീറും 😂 Sept.5 ഒരുത്തൻ തോടൂല...🥵 Box-office monster coming soon...😎
എനിക്ക് നിന്നോട് നല്ല respect ഉണ്ട് ❤നീ വിജയ് ഫാൻ ആയിട്ടും റീലീസ് ഡേറ്റിൻ്റെ കാര്യം കളി ആകാത്തെ നീറ്റ് ആയിട്ട് പറഞ്ഞു , നീ പൊളി ആണ്😊 കമൻ്റ് ബോക്സിൽ ആണെങ്കിൽ ചില ടോക്സിക് ഫാൻസിൻ്റെ കളി ആക്കലും🙂
ഫാൻ ഫൈറ്റ് ഉണ്ടാക്കുന്നവരോട് പോകാൻ പറ ഇങ്ങനെ ഫാൻ ഫൈറ്റ് ഉണ്ടാക്കിട്ട് നമ്മളെ പോലുള്ള ആരാധകർക്ക് എന്താ ഗുണം നടൻമാരെ ഇഷ്ടം പെടാം പക്ഷെ അധികം ആരാധിക്കരുത് i meen അന്ധം ഫാൻ, നടൻ മാർ അഭിനയിച്ചു കാശ് ഉണ്ടാക്കുന്നു നമ്മൾ അവർക്കു വേണ്ടി വെറുതെ ഇൻസ്റ്റയിലും ഫേസ് ബുക്കിലും യൂട്യൂബ് കമന്റിലും നടന്മാർക്ക് വേണ്ടി അടി ഉണ്ടാക്കുന്നു, ഇനി ഫാൻ ഫൈറ്റ് ഉണ്ടാക്കുന്നവരോട് ഈ കമന്റ് വയ്ച്ചാൽ മനസിലാവും, goat& kankuva waiting 🔥
Surya annan paavama athukond mathram ayale ookkathe irikkan pattilla.kanguva kooda clashk varingala da actor vijay enn kure naal post oombi nadanna vaana fans ullond surya annan ookk well deserved aanu ❤