Тёмный

നൗഫൽ സൗദിയിലായിരുന്നു... മടങ്ങിയെത്തിയപ്പോൾ വീടുമില്ല, വീട്ടിലെ 11 പേരുമില്ല 

MediaoneTV Live
Подписаться 6 млн
Просмотров 1,1 млн
50% 1

മുണ്ടക്കൈയിൽ 11 പേർ മരിച്ച ഒരു വീട്ടിൽ ആകെ ബാക്കിയായത് പ്രവാസിയായ രണ്ടാമത്തെ മകൻ മാത്രം.... വാർത്തയറിഞ്ഞ് നൗഫൽ സൗദിയിൽ നിന്നെത്തിയപ്പോൾ ഭാര്യയും 3 മക്കളും ഉപ്പയും ഉമ്മയും ഇല്ല.. ജനിച്ചു വളർന്ന വീടിന്റെ തറ പോലുമില്ല | Wayanad Landslide
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 923   
@parasf22
@parasf22 Месяц назад
നൗഫലിന്റെ നാട്ടിലെ കൂട്ടുകാരോട് ഒരു സെക്കന്റ്‌ പോലും അദ്ദേഹത്തെ തനിച്ചുരുത്തരുതേ 🙏🏼എപ്പോഴും കൂടെ കാണണെ 😔
@HaleelTS
@HaleelTS Месяц назад
Yes
@padmanabhapillai2553
@padmanabhapillai2553 Месяц назад
Udayathamburan,Aa,Monte,koode,Eppozhumundu,sahikanulla,sakthyum,daivam,kodukatte,Allathethu,parayana nu,Namkellam,prarthikam,
@alfaresemadambillath1909
@alfaresemadambillath1909 Месяц назад
WELL DONE ❤❤
@sobhanasunil-pt7do
@sobhanasunil-pt7do Месяц назад
​ M🎉😮.h😊 😂😊
@AsmabiKozhikkal-y4n
@AsmabiKozhikkal-y4n Месяц назад
Cherth koode koottan allam allah samadhanam kodukkane ameen😢😢
@sherinssheri4764
@sherinssheri4764 Месяц назад
ചങ്കുപൊട്ടി കരയുന്ന ആ മനുഷ്യൻ്റെ മുമ്പിലേക്ക് മൈക്കും നീട്ടി പോകാതിരുന്ന റിപ്പോർട്ടർക്ക് ഒരു പാട് നന്ദി🙏🙏🙏🙏🙏
@MohammedhashikAboobakker
@MohammedhashikAboobakker Месяц назад
Satyam😢
@SalamFaizy-uz8ni
@SalamFaizy-uz8ni Месяц назад
@@sherinssheri4764 ഞാനും അതാ നോക്കിയത് 🥰
@DhilnaMeshrin-mx4mx
@DhilnaMeshrin-mx4mx Месяц назад
Ee reporter manushyante vedana ariyunna oraal aanenn nerathe aalude report kandappol thonni🥰
@voice3615
@voice3615 Месяц назад
Poleyadichi mone enthina mic ayitt onte munnil poyi,,, ninte kunna kondu poyi ninte ummante pootill vekk
@jainblessy4295
@jainblessy4295 Месяц назад
😂😂😂😂😂
@SalamFaizy-uz8ni
@SalamFaizy-uz8ni Месяц назад
പ്രവാസത്തിന്റെ നൊമ്പരം അനുഭവിച്ച പ്രിയ സഹോദരാ...😢😢😢ക്ഷമിക്കാൻ നമ്മളെ ക്കാൾ കഴിയുന്ന വർ വേറെ ആരാ ഉള്ളത്... പ്ലീസ്. തളരരുത്.... നാഥാ ക്ഷമ നിൽകണേ...അല്ലാഹ് 😢😢🤲🤲🤲 വേറെ വല്ല റിപ്പോർട്ടറു മായിരുന്നു വെങ്കിൽ പൊട്ടിക്കരയുന്ന വന്റെ മുന്നിലേക്ക് മൈക്ക് മായി ചെന്നേനെ... പക്വത കാണിച്ച റിപ്പോർട്ടർക്ക് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ ❤️❤️
@crstiano_edittz4609
@crstiano_edittz4609 28 дней назад
Aameen
@muhammedfaheem9956
@muhammedfaheem9956 27 дней назад
Noufaline samadanam nalkane allah
@sulaikhasula6713
@sulaikhasula6713 Месяц назад
ഈ ഇക്കാനെ കാണുമ്പോ കരഞ്ഞു പോകുന്നു.... മനസ്സിൽ സമാദാനം കൊടുക്ക്‌ അല്ലഹ്..... 🤲
@raihanathpm9583
@raihanathpm9583 Месяц назад
Aameen😢
@shahalmuhammed3940
@shahalmuhammed3940 Месяц назад
ആമീൻ🤲🤲🤲😢😢😢😢
@nafiabdilaninafiabdilani
@nafiabdilaninafiabdilani Месяц назад
Aameen 😢
@Shajjshshs
@Shajjshshs Месяц назад
അള്ളാ ഹു ഇല്ല പൂറ
@SuneeraSuni-ri5ks
@SuneeraSuni-ri5ks Месяц назад
Aameen
@hameedpanarukandy4986
@hameedpanarukandy4986 Месяц назад
ഇങ്ങു ഖത്തറിൽ നിന്നും ഇതുകണ്ടു എന്റെ കരച്ചിൽ നിൽക്കാൻ എനിക്ക് തന്നെ ആകുന്നില്ല. നാഥാ, ആ സുഹൃത്തിനു നീ ക്ഷമ നൽകണേ. ആ കുടുംബത്തിലെ എല്ലാവർക്കും നീ സ്വർഗം നൽകണേ. ഇത്പോലെ ഗസയിലെ നാൽപതിനായിരത്തിനു മുകളിൽ വരുന്ന രക്തസാക്ഷികളുടെ കുടുംബത്തിനും നീ സ്വർഗം നൽകണേ നാഥാ. 🤲
@rafiedassery1588
@rafiedassery1588 Месяц назад
Ameen Ameen yarabal alameen
@الأخزميمارت
@الأخزميمارت Месяц назад
Aameen
@Justin_Skariah
@Justin_Skariah Месяц назад
ജീവിച്ചിരിക്കുന്നവർക്ക് ആശുവാസം നൽകുന്ന ദൈവം. എന്തുകൊണ്ട് ഇത്രയും പേരെ ഒരുമിച്ചു വിളിച്ചു ഇതുപോലുള്ളു അനേകായിരം ചെറുപ്പകാർക്കും കുടുംബങ്ങൾക്കും തീരാ ദുഃഖo നൽകി എന്ന് ആരെങ്കിലും ചിന്ദിക്കുന്നുണ്ടോ..? അവർ ചെയ്ത കുറ്റം എന്താണ്. പിന്നെയും ആ ദൈവത്തെ വിളിക്കുന്നതെന്തിന്നാണ്. ഒരു ദൈവങ്ങൾക്ക് നികത്തികൊടുക്കാനാകാത്ത ദുഖമല്ലേ അവർ അനുഭവിക്കുന്നത്. 😪😪
@jasylukman370
@jasylukman370 Месяц назад
ആമീൻ 🤲🏽🤲🏽🤲🏽
@nisarnisar8389
@nisarnisar8389 Месяц назад
ആമീൻ
@nafeesaka6072
@nafeesaka6072 Месяц назад
റബ്ബേ ശഹീദിന്റെ പ്രതിഫലം ഞങ്ങളുടെ സഹോദരങ്ങൾക്കുനീ നൽകേണമേ, അവരെയും ഞങ്ങളെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ചേർകേണമേ, ആമീൻ, ആമീൻ, യാ അർഹമു റാഹിമീൻ, നൗഫലിന് ക്ഷമയുംഇരുലോകത്തും നല്ലത് നൽകുകയും ചെയ്യേണമേ
@aboobackerIrfani
@aboobackerIrfani Месяц назад
ameen
@sahithabimullathyusuff7437
@sahithabimullathyusuff7437 Месяц назад
Aameen... Ya rabbal alameen 🤲
@ansilff6019
@ansilff6019 Месяц назад
Aameen
@sadiqueadivaram6474
@sadiqueadivaram6474 Месяц назад
Aameen
@mashithaanas
@mashithaanas Месяц назад
Aameen
@naseema-bj7vt
@naseema-bj7vt Месяц назад
പടച്ചവനെ ആമനുഷ്യന് സമാധാനം കൊടുക്കണം നാഥാ 😢😢
@shezilshan
@shezilshan Месяц назад
Aameen
@saleemathp9730
@saleemathp9730 Месяц назад
ആമീൻ
@shaz675
@shaz675 Месяц назад
Ameen 🤲🏼😭avenllam kanunund
@najiyanajiya4545
@najiyanajiya4545 Месяц назад
Aameen
@amalnihan1010
@amalnihan1010 Месяц назад
Asmeen
@DERBESH__KHAN
@DERBESH__KHAN Месяц назад
സഹോദരാ____പ്രവാസത്തിലിരുന്ന് ഇത് കണ്ടെന്റ കണ്ണ് നിറഞ്ഞൊഴുകുന്നു______🥲 ഈ പാവത്തെ അനാഥനാക്കിയ നാഥാ__________നീ തന്നെ അവർക്ക്____സമാധാനവും നൽകണേ______🤲🏻
@RahinaHaneefa
@RahinaHaneefa Месяц назад
Aameen🤲🏻😢
@user-yy3nj8kk9j
@user-yy3nj8kk9j Месяц назад
Aameen
@kareemappadath4244
@kareemappadath4244 Месяц назад
ആമീൻ
@shtla7970
@shtla7970 Месяц назад
വിശുദ്ധ ഖുർആൻ അധ്യായം 64...ആയത്ത് 15...നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും എല്ലാം വെറും ഒരു പരീക്ഷണം മാത്രമാകുന്നു... അള്ളാഹുവിങ്കൽ ആകുന്നു മഹത്തായ പ്രതിഫലം ഉള്ളത് 🤲
@rafeeqrafeeq836
@rafeeqrafeeq836 Месяц назад
Ameen
@Hail_569
@Hail_569 Месяц назад
നഷ്ടപ്പെട്ടവനെ വേദന അറിയൂ.. നമുക്ക് ഇത് ഒരു കഥ മാത്രം 🥹
@user-lz6nx1le2x
@user-lz6nx1le2x Месяц назад
സത്യം 😢😢
@user-tg8sd9bu3n
@user-tg8sd9bu3n Месяц назад
അത് ശരിയാ കഥ ആയി മാത്രം കാണുന്നവരാണല്ലോ ഈ സമയത്തും വർഗീയത യും കുത്തിത്തിരിപ്പും രാഷ്ട്രീയവും ഒക്കെ പറഞ്ഞു വരുന്നത്...
@Hail_569
@Hail_569 Месяц назад
@@user-tg8sd9bu3n ഇ ലോകം നല്ലവർക്ക് മാത്രം ഉള്ളത് അല്ല😊
@rahmath4970
@rahmath4970 Месяц назад
അതെ
@nainunainu8247
@nainunainu8247 29 дней назад
Sathyam
@saljashajahan6133
@saljashajahan6133 Месяц назад
കരയല്ലേ സഹോദര അല്ലാഹ് അവര്ക്ക് സർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
@shamsimujeeb5849
@shamsimujeeb5849 Месяц назад
Aameen😢
@cprizwanrizwan2158
@cprizwanrizwan2158 Месяц назад
😢😢 Ameen
@shaz675
@shaz675 Месяц назад
ഇവരോയോക്കെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് പോലും അറിയുന്നില്ല 😭🤲🏼റബ്ബ് എല്ലാം ക്ഷമിക്കുവാനുള്ള കഴിവ് കൊടുക്കട്ടെ പാവങ്ങൾക്ക്,,!
@sulaikhasula6713
@sulaikhasula6713 Месяц назад
ആമീൻ
@asmabiasmaibikm4914
@asmabiasmaibikm4914 Месяц назад
ആമീൻ
@rajeenatp6247
@rajeenatp6247 Месяц назад
അല്ലാഹുവേ ക്ഷമ കൊടുക്കണം അവർക്ക് പ്രവാസിയായിരുന്ന ഒരാൾക്ക് അവരുടെ വിഷമം അവർക്കു മാത്രമേ അറിയുള്ളൂ നാടും വീടും വിട്ട് പ്രവാസലോകത്ത് കഷ്ടപ്പെടുന്നവർക്ക് അവർക്ക് ക്ഷമ കൊടുക്കണേ അള്ളാ നാളെ അവരുടെ കൂട്ടത്തിൽ മരണപ്പെട്ട വരെയും ഞങ്ങളെയും എല്ലാവരെയും ജന്നാത്തുൽ ജന്നാത്തുൽ നഈമി ൽ ഒരുമിച്ചു കൂടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ഇനിയുള്ള വർക്ക് ദീർഘായുസ്സ് നൽകണേ അല്ലാഹ് മീഡിയ വണ്ണിലെ സൈഫുക നിങ്ങളെല്ലാം അവരുടെ വിഷമങ്ങൾ നേരിൽ കാണുമ്പോൾ ഒത്തിരി വിഷമം ഞങ്ങൾക്കുമുണ്ട് കരഞ്ഞുപോയി
@SumayyaKp-hv7wj
@SumayyaKp-hv7wj Месяц назад
ആമീൻ 🤲🏻🤲🏻
@kareemappadath4244
@kareemappadath4244 Месяц назад
ആമീൻ
@nazneennisham
@nazneennisham Месяц назад
Aameen
@surumahamid3538
@surumahamid3538 Месяц назад
Aameen
@mansoorkp4806
@mansoorkp4806 Месяц назад
കഷ്മ റബ്ബ് സ്വർഗത്തിൽ ഒരു മിച് നൽകട്ടെ (ആമീൻ )
@successlife1520
@successlife1520 Месяц назад
സഹോദരാ, നൗഫലെ,കരഞ്ഞു പ്രാർത്ഥിച്ചു കൊണ്ടാണ് ഞാനിത് എഴുതുന്നത് ... 🤲 താങ്കൾക്ക് മുന്നേ പോയ മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും സ്വർഗ്ഗവാതിൽക്കൽ താങ്കളെ സ്വീകരിക്കാൻ ഉണ്ടാവും.. ഇൻശാ അല്ലാഹ് 🤲
@crstiano_edittz4609
@crstiano_edittz4609 28 дней назад
Jazakallah khair aameen
@sudheermanamkulath9890
@sudheermanamkulath9890 28 дней назад
إن شاء الله
@sajimathew2772
@sajimathew2772 Месяц назад
പാവം ചേട്ടൻ ചങ്കു പൊട്ടി കരയുന്നു. ദൈവം കരുത്തു നൽകട്ടെ
@AsSa-fx9pr
@AsSa-fx9pr Месяц назад
Daivame ee makanu sakthi nalkename. Marichupoya ella athmakkalkkum nithya santhi kodukkename🙏🙏🙏🙏🙏🙏
@jleta5849
@jleta5849 Месяц назад
എന്തിനാ ഇനി കരുത്ത് കൊടുക്കുന്നത്.ഈ പാവം പിടിച്ചവനെകൂടി ദൈവത്തിന് കൂട്ടാരുന്നല്ലോ ഇങ്ങനെ കഷ്ടപ്പെടുത്താതെ.എന്ത് ലോകമാണിത് എന്ത് ചിന്തയാണിത്.കഷ്ടം തന്നെ!
@sanithasanitha6387
@sanithasanitha6387 Месяц назад
യാ അല്ലാഹ്.. സഹിക്കാൻ പറ്റാത്ത പരീക്ഷണങ്ങളിൽ നിന്ന് കാക്കണേ അല്ലാഹ്.. ആ മോന് ക്ഷമ നൽകണേ അല്ലാഹ്.. മരണപ്പെട്ടവർക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ അല്ലാഹ്.. 🤲😢😢
@crstiano_edittz4609
@crstiano_edittz4609 28 дней назад
Aameen
@rashidt4656
@rashidt4656 Месяц назад
പടച്ചോനെ ക്ഷമ കൊടുക്കണെ... നിന്റെ വിധിക്ക് മുന്നിൽ തോറ്റു നിൽക്കുന്ന ആ മനുഷ്യനെ ഇനി നീ കൈവിടല്ലേ അള്ളാ 🤲🤲🤲🤲😢😢😢
@ubaidsalma-jl7pm
@ubaidsalma-jl7pm Месяц назад
ആമീൻ 🤲
@bushratp5268
@bushratp5268 Месяц назад
പടച്ചവനെ ആ ഇക്കാക്ക് ക്ഷമനൽകണേ allaaaaah
@DERBESH__KHAN
@DERBESH__KHAN Месяц назад
@@bushratp5268 🥲ആമീൻ____🤲🏻
@crstiano_edittz4609
@crstiano_edittz4609 28 дней назад
Aameen
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Месяц назад
എല്ലാം നഷ്ടമായ ആ മനുഷ്യന് ക്ഷമ നൽകു സർവശക്ത 🤲🤲🤲😭😭
@DERBESH__KHAN
@DERBESH__KHAN Месяц назад
@@afrinshamnath5thbaidhinfat947 ആമീൻ_______🤲🏻_______🥲
@yusufaliab
@yusufaliab Месяц назад
ഇങ്ങനെ ഇനിയും ആരെയും പരീക്ഷിക്കല്ലേ നാഥാ..... ആ യുവാവിന് മനസ്സിന് സമാധാനം നൽകണേ പടച്ചവനേ,ആമീൻ യ റബ്ബൽ ആലമീൻ.പ്രവാസിയാകുന്നത് തന്നെ തന്റെ കുടുംബങ്ങൾക്ക് വേണ്ടിയാണ്, അന്യ നാട്ടിൽ എത്ര പ്രയാസം അനുഭവിച്ചാലും നാട്ടിലെ പ്രിമുള്ളവരുടെ സന്തോഷമാണ് പ്രവാസിയുടെ നേട്ടം. അങ്ങനെയുള്ള സാഹചര്യത്തിൽ ഇങ്ങനെയുള്ള അവസ്ഥ,അല്ലാഹുവേ ആ മനസിന്‌ സമാധാനം നൽകണേ പടച്ചവനേ.
@crstiano_edittz4609
@crstiano_edittz4609 28 дней назад
Aameen
@anildajohnson7580
@anildajohnson7580 Месяц назад
ഇത്രയും വിഷമിച്ചിരിക്കുന്ന ആളുകളുടെ അടുത്തേക്ക് മൈക്കും ആയി ചെല്ലാതിരുന്നു കൂടെ..
@shazachechu.....4976
@shazachechu.....4976 Месяц назад
Ennaly janghalk aryillu
@naaznaseef7276
@naaznaseef7276 Месяц назад
Janagal ariyunnad edilude yelle.. Ellarudeyum prarthana kittum... Kaalagal ellam mayichu kalayatte... Nalloru vazi daivam kaanikatte.. Aameen
@sirajbinhamza
@sirajbinhamza Месяц назад
ഇങ്ങനെ മാധ്യമ പ്രവർത്തകർ ചെയ്യുന്നില്ലെങ്കിൽ ഈ ദുരന്തത്തിൻ്റെ ഭീകരത പുറം ലോകം അറിയില്ല
@rbworld6578
@rbworld6578 Месяц назад
എല്ലാം നഷ്ടപ്പെട്ട നൗഫൽ എന്ന വ്യക്തിയുടെ അടുത്തേക്ക് മൈക്കും കൊണ്ട് പോയിട്ടില്ല റിപ്പോർട്ടർ മനപ്പൂർവ്വം അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു അദ്ദേഹത്തിന്റെ പ്രയാസം കണ്ടിട്ടാവാം
@ramseena4253
@ramseena4253 Месяц назад
അദ്ദേഹത്തിന്റെ പെങ്ങളുടെ ഭർത്താവിന്റെ അടുത്താണ് മൈക്കയും കൊണ്ട് പോയത്, നൗഫലിനെ ദൂരെനിന്നാണ് വിഡിയോ എടുത്തത്
@Shamnasvlog
@Shamnasvlog Месяц назад
😢😢😢 ഓർക്കാൻ പോലും പറ്റുന്നില്ല ഒറ്റയ്ക്ക് ആക്കല്ല എല്ലാരും കൂടെത്തന്നെ നിൽക്കണം ഒരു പാട് പേർ മരണപ്പെട്ടു പോയ വിഷമം എനിക്ക് അറിയാം മനസ്സികമായി ഒരു പാട് തളർന്നു അങ്ങനെ യാണ് ചാനൽ തുടങ്ങിയത് 😢😢😔 കുടുംബത്തിൽ ആകെ കുറച്ച് പേർ മാത്റം ഉണ്ട് ഒരിക്കലും മറക്കാൻ കഴിയില്ല അവരെ ഒന്നും
@NavaskPeravoor
@NavaskPeravoor Месяц назад
നമ്മളെക്കാൾ പ്രായമുള്ളവർ കരയുന്നത് സഹിക്കാൻ കഴിയില്ല
@user-gy3bv6vp8q
@user-gy3bv6vp8q Месяц назад
പൊതുവെ ആണൊരുത്തൻ എത്ര സങ്കടം ഉണ്ടായാലും പുറത്ത് കാണിക്കാറില്ല... പക്ഷെ ഇവിടെ അദ്ദേഹത്തിന് എല്ലാം കൈ വിട്ട് പറിച്ചോണ്ട് പോയല്ലോ റബ്ബേ നി.. എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നെ 😭.. അദ്ദേഹത്തിന് സമാദാനം കൊടുക്കണേ യാ അല്ലാഹ് 😭
@dinkuminkuvlog
@dinkuminkuvlog Месяц назад
😭😭ആമീൻ യ റബ്ബൽ ആലമീൻ
@gopanmvka
@gopanmvka Месяц назад
പ്രവാസ ജീവിതത്തിൻ്റെ യാതനകൾക്കിടയിലും, കുടുംബത്തിൻ്റെ സന്തോഷങ്ങൾക്കിടയിലേക്ക് വർഷംതോറും എത്തിയിരുന്ന ആ പ്രിയ സഹോദരൻ്റെ നെഞ്ചുകത്തിയുള്ള വിലാപം കണ്ടിട്ട് ഹൃദയം നുറുങ്ങുന്ന വേദനകൾ..... പ്രണാമം സ്വീകരിച്ചാലും പ്രിയരേ.....
@nisarrk
@nisarrk Месяц назад
അവർക്ക് ജന്നാത്തുൽ ഫിർദൗസ് നൽകിയ അനുഗ്രഹിക്കണേ നാഥാ
@saljashajahan6133
@saljashajahan6133 Месяц назад
ആമീൻ
@ajmalbadusha58
@ajmalbadusha58 Месяц назад
Ameen🤲
@FathimathulRamzana
@FathimathulRamzana Месяц назад
Aameen
@beautiful-qs2cn
@beautiful-qs2cn Месяц назад
Aameen 🤲🏻😥
@baithularafa389
@baithularafa389 Месяц назад
ആമീൻ
@sanuminha706
@sanuminha706 Месяц назад
യാ റബ്ബേ കണ്ടിട്ട് സഹിക്കുന്നില്ല 😔😔
@elsytomy1716
@elsytomy1716 Месяц назад
ദൈവമേ ആ മകന് ഇത് ഉൾക്കൊള്ളുവാനുള്ള കൃപ നൽകണമേ ആമേൻ
@raseenamoideen9441
@raseenamoideen9441 Месяц назад
നമ്മൾ ഇതൊക്കെ അറിയുന്നേ ഇവർ ഉള്ളോണ്ടല്ലേ 😢😢 ആ മനുഷ്യൻ പടച്ചവൻ ക്ഷമ കൊടുക്കട്ടെ
@abdulkareemsaadi8716
@abdulkareemsaadi8716 Месяц назад
ഈ രംഗം കണ്ട്: ഞാൻ ഇന്നലേയും: ഇന്നും ഒരുപാട് കരഞ്ഞു: അല്ലാഹുവേ എൻ്റെ. ആ സഹോദരന്: മനസമധാനം കൊടുക്കണേ യാ റഹീം
@neelambaridevaragam5043
@neelambaridevaragam5043 Месяц назад
ആ സഹോദരനെ എല്ലാവരും ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു മനോധൈര്യം കൊടുക്കേണമേ. സ്വന്തം മാതാപിതാക്കളെയും മക്കളെയും ഭാര്യയെയും മറ്റു ബന്ധുമിത്രാദികളേയും ഒരുപോലെ നഷ്ടപ്പെട്ടവർക്ക് സഹിക്കാൻ കഴിയാത്ത മനോ ദുഃഖമാണ്. സധൈര്യം മുന്നോട്ടു ജീവിക്കുവാൻ ആ സഹോദരനെ ഭഗവാൻ കാത്തു സംരക്ഷിക്കട്ടെ. ഈ ദുരന്തത്തിൽ ഭൂമിയിൽ നിന്നും വേർപെട്ട് പോയ എല്ലാവർക്കും മുക്തിയും മോക്ഷവും ലഭിച്ചു ഭഗവത് സന്നിധിയിൽ എത്തി ചേരുവാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏💔💔💔🌹🌹🌹
@AskarAli-ko6wi
@AskarAli-ko6wi Месяц назад
പടച്ച റബ്ബേ ആ ഇക്കാന്റെ മനസ്സിന് ധൈര്യം കൊടുക്ക് അല്ലാഹ്
@alainavp7060
@alainavp7060 Месяц назад
വീട്ടിൽ നിന്നും ഒരാൾ നഷ്ടപ്പെട്ടാൽ ഉള്ള വേദന നമുക്കറിയാം ഇത് ജന്മം നൽകിയ മാതാപിതാക്കൾ ഭാര്യ മക്കൾ സഹോദരങ്ങൾ ഒറ്റ രാത്രി കൊണ്ട് ഇല്ലാതായി ഒന്ന് റൂം അടച്ചു പൊട്ടിക്കരയാൻ പോലും വീടും സ്ഥലവും ഒലിച്ചുപോയി എന്തൊരു അവസ്ഥ 😢😢
@muhammedjainaf5346
@muhammedjainaf5346 Месяц назад
വിധിയുടെ വിളയാട്ടത്തിൽ തളർന്ന ആ മനുഷ്യൻറെ അടുത്തേക്ക് ചാനൽ റേറ്റിങ്ങിനു വേണ്ടി മൈക്ക് പിടിച്ച് ചെല്ലാതിരുന്ന പ്രിയ കൂട്ടുകാരാ സൈഫു പക്വതയോടെ കാര്യങ്ങൾ അന്വേഷിച്ചതിന് ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നും നന്ദി... 💔🙏🙏🙏
@renjithparameswaran6585
@renjithparameswaran6585 Месяц назад
ആ ഇക്കയ്ക്കു ദൈവം ശക്തികൊടുക്കട്ടെ 🙏🏼
@RukhiyaMk
@RukhiyaMk Месяц назад
അല്ലാഹുവേ ആ സഹോദരന്റെ നെഞ്ച് പൊട്ടിയില്ല കരച്ചിൽ കാണാൻ കഴിയുന്നില്ല. അ വർക്ക് ക്ഷമ കൊടുക്കണേ അല്ലാഹ്.മരണപ്പെട്ടുപോയവരുടെ കബ്റ് വിശാലമാക്കികൊടുക്കണേ അല്ലാഹ്. സ്വർഗം നൽകി അനുഗ്രഹിക്കടണെ അല്ലാഹ്...🤲🤲🤲
@remanijagadeesh1671
@remanijagadeesh1671 Месяц назад
Njangalodoppam vayo ente sahodarane pole njangal nokkikkollam ,,,,,ee sankadam marunnavare enkilum vayo🙏🙏🙏🙏🙏🙏
@user-xl9kg8dc9b
@user-xl9kg8dc9b Месяц назад
നൗ ഫ ൽ കാണാൻ കഴിയു ന്നി ല്ല ക ര യാ ൻ എനി കണ്ണ്‌ നീ രും ഇല്ല നാഥാ എ ല്ലാ വ ർ ക്കും ക്ഷമ കുടു ക്ക ള്ളാ ആമീൻ 🤲🤲🤲
@shtla7970
@shtla7970 Месяц назад
വിശുദ്ധ ഖുർആൻ.. അധ്യായം... 64...ആയത്ത്.. 15...നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും എല്ലാം വെറും ഒരു പരീക്ഷണം മാത്രമാകുന്നു... അള്ളാഹുവിങ്കൽ ആകുന്നു മഹത്തായ പ്രതിഫലം ഉള്ളത് 🤲
@sree9620
@sree9620 Месяц назад
എല്ലാം നഷ്ടപ്പെട്ട ചെങ്കുതകർന്ന് നിൽകുമ്പോൾ കോകോകോകോ
@shtla7970
@shtla7970 Месяц назад
@@sree9620.. ഇസ്ലാം മത വിശ്വാസികൾക്ക് ദുനിയാവിലെ എല്ലാ നഷ്ട്ടവും പതിൻമടങ്ങായി തിരിച്ചു നൽകും എന്ന് ഉറപ്പ് നൽകിയിട്ടുള്ളത് സൃഷ്ട്ടാവായ അള്ളാഹു ആണ്...കോ കോ കോ..കോ...
@shtla7970
@shtla7970 Месяц назад
@@sree9620 ദുനിയാവിൽ എന്ത് നഷ്ട്ട പെട്ടാലും സൃഷ്ട്ടാവിന്റെ കല്പന അനുസരിച്ചു ജീവിക്കുന്ന സത്യ വിശ്വാസികൾക്ക് നഷ്ട്ട പെട്ടതെല്ലാം ഇരട്ടി ഇരട്ടിയായി തിരിച്ചു നൽകും എന്ന് ഞങ്ങൾക്ക് ഞങ്ങളെ സൃഷ്ട്ടിച്ച സൃഷ്ട്ടാവ് ഉറച്ച വാക്ക് നൽകിയിട്ടുണ്ട്... കോ കോ കോ കോ....
@shtla7970
@shtla7970 Месяц назад
@ sree. ഈ ദുനിയാവിൽ .എന്ത് നഷ്ട്ട പെട്ടാലും അതെല്ലാം ഇരട്ടിയായി ഞങ്ങൾക്ക് തിരിച്ചു നൽകും എന്ന് ഞങ്ങൾക്ക് ഉറച്ച വാക്ക് നൽകിയത് ഞങ്ങളെ സൃഷ്‌ടിച്ച സൃഷ്ട്ടാവ് ആണ്... കോ കോ കോ കോ
@Rajayogi777
@Rajayogi777 Месяц назад
ദൈവമേ സഹിക്കാനുള്ള കൃപ നല്‍കണമേ...😢🤲🤲
@muhammedazgar274
@muhammedazgar274 Месяц назад
🍇🍇🫒🫒🍒🌷🌷🥀🍎 സഹോദരി സഹോദരന്മാരെ, ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും നഷ്ടപ്പെട്ട എല്ലാവർക്കും പ്രപഞ്ചനാഥനായ അള്ളാഹു വിൽ നിന്നുള്ള കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ. നാം ഭൂമിയിൽ നിന്ന് ദുരന്തങ്ങളിലും അപകടങ്ങളിലും പെട്ടു കഷ്ടപ്പെട്ട് മരിച്ചു പോയാലും, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും നാം പരലോകത്ത് എത്തും. നമ്മുടെ നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, മക്കളെയും, കുഞ്ഞു കുട്ടികളെയും, അയൽവാസികളെയും, സുഹൃത്തുക്കളെയും നമുക്ക് പരലോകത്ത് വെച്ച് കാണാം. നമ്മുടെയെല്ലാം പരലോക ജീവിതം സ്വർഗ്ഗത്തിൽ ആയിരിക്കാൻ വേണ്ടി ഏകനായ പ്രപഞ്ചനാഥനോട് നാം എല്ലാവരും പ്രാർത്ഥിക്കേണ്ടതാകുന്നു. അല്ലാഹു, പടച്ചവൻ,ജഗദീശ്വരൻ, കർത്താവ് എന്നിവയെല്ലാം പ്രപഞ്ചനാഥന്റെ പല പേരുകളാണ്. പ്രപഞ്ചനാഥനായ ദൈവത്തെ നാം ഏത് പേരിൽ വിളിച്ചാലും അവനോട് മാത്രമേ നാം പ്രാർത്ഥിക്കാവൂ. പെട്ടെന്നുള്ള വേർപാട് കൊണ്ടുണ്ടാകുന്ന കഠിന ദുഃഖവും വിഷമവും നാം അല്ലാഹുവിന്റെ മുൻപിൽ നഷ്ടപ്പെട്ടവർക്ക്‌ വേണ്ടിയുള്ള കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥനയാക്കി മാറ്റേണ്ടതാകുന്നു. ഞങ്ങളുടെ സ്നേഹനിധികളായ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും ഞങ്ങളുടെ ജനങ്ങളെയും, ഞങ്ങളെയും സ്വർഗ്ഗത്തിൽ എത്തിക്കണേമേ എന്നും, ജീവിച്ചിരിക്കുന്ന ഞങ്ങൾക്ക് ഭൂമിയിൽ എല്ലാ അനുഗ്രഹങ്ങളും നൽകേണമേ എന്നും അല്ലാഹുവിനോട് കരഞ്ഞുകൊണ്ടും കണ്ണീരൊലിപ്പിച്ചു കൊണ്ടും ദീർഘനേരം പ്രാർത്ഥിക്കേണ്ടതാകുന്നു. മരിച്ചുപോയവരുമായി അടുത്ത് തന്നെ നാം ഒത്തുചേരും. നമ്മുടെയെല്ലാം ഒത്തുചേരൽ സ്വർഗ്ഗത്തിൽ ആയിരിക്കട്ടെ എന്നു നാം ആത്മാർത്ഥമായി പ്രാർത്ഥിക്കണം. എല്ലാ സഹോദരി സഹോദരന്മാരും ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് സമാധാനത്തോടെ വിശ്രമിക്കാനും, സമാധാനത്തോടെയും, സ്വസ്ഥതയോടും കൂടെ ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതാകുന്നു. അവർക്കുള്ള ഭക്ഷണവും, വസ്ത്രവും മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും നാം തയ്യാർ ചെയ്തു കൊടുക്കേണ്ടതാകുന്നു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് പ്രാർത്ഥിക്കാനുള്ള പ്രാർത്ഥന ഹാളുകൾ ക്യാമ്പുകളിൽ സജ്ജീകരിക്കേണ്ടതാകുന്നു. പ്രാർത്ഥന ഹാളുകളിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്തേക്ക് സന്ദർശകർ പോവരുത്. അവരുടെ ദുഃഖവും വിഷമവും പ്രപഞ്ചനാഥന്റെ മുൻപിൽ പ്രാർത്ഥനയായി സമർപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും എല്ലാവരും ചെയ്തു കൊടുക്കേണ്ടതാകുന്നു. അവർ ശരീരം ശുദ്ധിയായി, പ്രാർത്ഥനാ ഹാളിൽ വിഷമത്തോടെയുള്ള കരയലും, പ്രാർത്ഥനയും അല്ലാഹു പെട്ടെന്ന് തന്നെ സ്വീകരിച്ചേക്കും. എല്ലാവരും അധർമ്മങ്ങളും, തെറ്റുകളും, സംഗീതവും, ലഹരിയും ഒഴിവാക്കൂ.. പാപമോചനത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, ശേഷം രക്ഷിതാക്കൾക്കും കൂട്ടുകുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും, മറ്റു നന്മകൾക്ക് വേണ്ടിയും, സ്വർഗ്ഗത്തിന് വേണ്ടിയും പ്രാർത്ഥിക്കുവിൻ. നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ കുടുംബക്കാർക്ക് വേണ്ടിയുള്ള കരഞ്ഞുകൊണ്ടുള്ള പ്രാർത്ഥന അവർക്കു മാത്രമേ നടത്താൻ കഴിയുകയുള്ളൂ. അതുകൊണ്ട് കഴിവിന്റെ പരമാവധി മരിച്ചു പോയവരുടെ ഉറ്റവരെയും ഉടയവരെയും പ്രാർത്ഥനയ്ക്ക് വേണ്ടി നാം സജ്ജരാക്കുകയും, പ്രാർത്ഥനയെക്കുറിച്ച് അവരെ എപ്പോഴും ഉണർത്തുകയും, അവരുടെ കരച്ചിലും, വിഷമവും പ്രാർത്ഥനയാക്കി മാറ്റാൻ നിർബന്ധിക്കുകയും ചെയ്യേണ്ടതാകുന്നു. മരിച്ചുപോയവരുടെ സ്വർഗപ്രവേശനം ബന്ധുമിത്രാദികളുടെ പ്രാർത്ഥനയിലൂടെയും നടക്കും. നമ്മെയെല്ലാം പടച്ചതമ്പുരാൻ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്വർഗ്ഗമുണ്ട് എന്നുള്ള അറിയിപ്പ് ശ്രീകൃഷ്ണനും, മുഹമ്മദ് നബിയും, യേശുവും, ബുദ്ധനും നടത്തിയിട്ടുണ്ട് എന്നാണ് മത ഗ്രന്ഥങ്ങൾ പറയുന്നത്. എല്ലാവരുടെയും സ്വർഗം ഒന്നുതന്നെയാണ്. നരകമുണ്ട് എന്നും, നരകം ഭയാനകരമായിരിക്കും എന്ന് യേശുവും മുഹമ്മദ് നബിയും നമുക്കു മുന്നറിയിപ്പ് നൽകി. ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, പാവപ്പെട്ടവനെയും കഷ്ടപ്പെടുന്നവനെയും സ്നേഹത്തോടെ സഹായിക്കുകയും, നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. മതജാതിഭേദമന്യേ ദൈവത്തിലേക്ക് കൈകൾ ഉയർത്തൂ.. 🌺🌺💟💟
@user-rf5gj5sm7j
@user-rf5gj5sm7j Месяц назад
പടച്ചവനേ നീ ഞങ്ങളെ എല്ലാവരേയും കാക്കണേ നാഥാ . മരിച്ചവരെ എല്ലാരെയും സ്വർഗത്തിൽ പ്രവേശിക്കണേ നാഥാ ഞങ്ങളേയും നി സ്വർഗത്തിൽ ചേർക്കണേ നാഥാ🤲🏻
@user-tg8sd9bu3n
@user-tg8sd9bu3n Месяц назад
ആ കരയുന്ന മനുഷ്യനോട് ഒരു ആശ്വാസ വാക്ക് പോലും പറയാനില്ല, എന്ത് പറയും.. ഹൃദയം തകർന്നു പോയി.. മനുഷ്യൻ ഒന്നും അല്ലാതായി പോകുന്ന നിമിഷം 😢😢😢
@user-nf5kz3se5v
@user-nf5kz3se5v Месяц назад
എല്ലാം അല്ലാഹുവിന്റെ വിധിയാണ് നമുക്കത് ഉൾക്കൊള്ളാനുള്ള ഒരു മനസ്സ് റബ്ബ് തരട്ടെ. എല്ലാവർക്കും പോകാനുള്ളതാണല്ലോ എല്ലാം അള്ളാന്റെ പരീക്ഷണമാണ് നമ്മൾ അതിനൊക്കെ പറ്റുള്ളൂ എല്ലാവർക്കും എല്ലാവർക്കും ദുഃഖമുണ്ട് എല്ലാവരും സങ്കടത്തിലാണ് പക്ഷേ നമുക്ക് താങ്ങാവുന്നതിലും അപ്പുറം സംഘടനാലോ കാണുന്നവർക്കുമുണ്ട് നമുക്കും പോകണമല്ലോ എന്ന് ഉദ്ദേശിച്ചു ജീവിക്കുക അല്ലാതെന്തു ചെയ്യാൻ വീടൊക്കെ എടുത്താൽ ആവും വീടൊക്കെ പണിയെടുത്താൽ ആവില്ലേ പോയവരെ നമുക്ക് തിരിച്ചു കിട്ടില്ലല്ലോ ഒരു ദുഃഖം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട്
@ABDULRAZACEPPICAD
@ABDULRAZACEPPICAD Месяц назад
😢കരയാതെ ഇതു കാണാൻ ആർക്കും കഴിയില്ല.....😢
@Shajus-q4u
@Shajus-q4u Месяц назад
ചിന്തിക്കാൻപോലും പറ്റുന്നില്ല ആ പാവം മനഷ്യൻ ഇതെങ്ങനെ സഹിക്കും കണ്ടിട്ട് കരൾ പിടയുന്നു
@asmabiasmaibikm4914
@asmabiasmaibikm4914 Месяц назад
ക്ഷമ കൊടുക്കണേ റബ്ബേ
@sheelajagadharan5028
@sheelajagadharan5028 Месяц назад
എത്രചങ്കുപൊട്ടിയാലും നഷ്ടമായവരെ നമുക്ക് കിട്ടില്ല ആ ആഘാതം മറക്കാനും കഴിയില്ലല്ലോ
@Budget511
@Budget511 Месяц назад
അള്ളാ😢 .. ക്ഷമ നൽകണേ.. എങ്ങനെ സഹിക്കും.. യാ അള്ളാ
@dinkuminkuvlog
@dinkuminkuvlog Месяц назад
അള്ളാഹ് 🤲🤲🤲🤲ഞങ്ങൾക്ക് താങ്ങാൻ കഴിയാത്ത ഒരു പരീക്ഷണവും നീ തരല്ലേ അള്ളാഹ് 🤲🤲🤲ഞങ്ങൾ എന്ത് തെറ്റ് ചെയ്താലും നീ ഗഫൂർ അല്ലെ നീ പൊറുത്തു ത😭😭😭😭😭😭ഞങ്ങളെ ഇങ്ങനെ ശിക്ഷിക്കല്ലേ, താങ്ങാൻ കഴിയില്ല, കണ്ടിട്ട് സഹിക്കുന്നില്ല, അപ്പൊ അനുഭവിക്കുന്നവരുടെ അവസ്ഥ 😔ഓർക്കാൻ കഴിയുന്നില്ല
@arunsathyan3910
@arunsathyan3910 Месяц назад
നിങ്ങൾ media അദ്ദേഹത്തിനെ ഒന്ന് വെറുതെ വീടു , ചങ്ക് പൊട്ടി ഇരിക്കുന്ന മനുഷ്യൻ ആണ് 😢
@farh5808
@farh5808 Месяц назад
Shari thanne pakshe allaam jangal ariyande😢
@Fathimahasi
@Fathimahasi Месяц назад
Media illenkil idhoke nammal engne aryum😪
@msvr746
@msvr746 Месяц назад
അവർക്ക് ദുആ ചെയ്യാണെങ്കിലും അള്ളാഹു നിങ്ങളെ നിങ്ങളെ ബാക്കിയാക്കിയില്ലേ ബ്രോ, അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@RejaniBinni-em9cd
@RejaniBinni-em9cd Месяц назад
ദൈവം ആ സഹോദരന് സമാധാനം കൊടുക്കട്ടെ 🙏🏻🙏🏻
@user-manusadi
@user-manusadi Месяц назад
ഇത് കാണുന്ന ഒരു പ്രവാസി ആയ ഞാൻ അല്ലാഹ് കരഞ്ഞു കൊണ്ട് അല്ലാതെ ഇത് കണ്ടു നിൽക്കാൻ ആവുന്നില്ല റബ്ബേ
@shanushanu286
@shanushanu286 Месяц назад
കരയല്ലെ😢😢😢😢😢
@muhammedchchirammalh3365
@muhammedchchirammalh3365 Месяц назад
അള്ളാഹുവേ നിന്റെ വിതിതട്ക്കാൻ ഒരു ശക്തിക്കും സാധിക്കില്ല എന്നറിയാം. ഈസഹോദരന്റെ അവസ്ഥ ചിന്ദിക്കുന്നതിലും അപ്പുറമാണ് നാഥാ നീ ക്ഷമയും സമാധാനവും സംരക്ഷണവും ഈ മാനും നൽകണമേ🤲🤲🤲🤲
@pradeeppayyoor6178
@pradeeppayyoor6178 Месяц назад
ഹൃദയം തകരുന്നു 😭
@user-mn6ql7xy4s
@user-mn6ql7xy4s Месяц назад
നൗഫലിന്റെ കുടുംബത്തിന് അല്ലാഹു റബ്ബ് സ്വർഗ്ഗം കൊണ്ട് അനുകരിക്കട്ടെ നൗഫലിനെ സമാധാനം കൊടുക്കട്ടെ വയനാട് ദുരന്തം കുറച്ചു കൊടുക്കട്ടെ അല്ലാഹു അദ്ദേഹത്തെ കാക്കട്ടെ നമ്മളെയും കാക്കട്ടെ🤲🏽😢
@user-mn6ql7xy4s
@user-mn6ql7xy4s Месяц назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ😢
@naseema-bj7vt
@naseema-bj7vt Месяц назад
എന്താണ് ഒരവസ്ഥ സഹിക്കാൻ കഴിയുന്നില്ല 😭😭😭😭
@sharafupalakundan5559
@sharafupalakundan5559 Месяц назад
നൗഫൽ അള്ളാഹു അങ്ങേക്ക് ക്ഷമ നൽകട്ടെ ആമീൻ ഇതുപോലെ ഒരവസ്ഥ ആർക്കും വർത്തരുതെ നാഥാ ഒരു പ്രവാസിക്കേ ഈ ദുഖത്തിൻെറ വ്യാപ്തി മനസ്സിലാവൂ
@raneefp2371
@raneefp2371 Месяц назад
إنا لله وإنا إليه راجعون اللهم اغفر لهم وارحمهم
@sitharajasmin1195
@sitharajasmin1195 Месяц назад
ഈസഹോദരന് ക്ഷമയും സമാധാനവും നൽകണം നാഥാ.....അദ്ദേഹത്തിന്റെ കുടുംബാ.അംഗങ്ങൾ ക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ നാഥാ....,
@irshaderiam6202
@irshaderiam6202 Месяц назад
ദയവുചെയ്തു അവരുടെ മുന്നിലോട്ട് നിങ്ങളുടെ കോലും തൂക്കി നടക്കേല്ലേ സഹോദര 🙏🙏🙏🙏 അയാൾ പാവം. ......പറയാൻ വാക്കുകളില്ല 😪
@abuthahirk266
@abuthahirk266 Месяц назад
അല്ലാഹ്... എന്തൊരു പരീക്ഷണം.... അല്ലാഹ് ആ മനസ്സിൽ നീ ക്ഷമ ഇട്ടു കൊടുക്കണമേ... ചിന്തിക്കാൻ പോലും പറ്റുന്നില്ല റബ്ബേ.....
@jaseerajafar278
@jaseerajafar278 Месяц назад
സഹിക്കാൻ കഴിയുന്നില്ല😢
@lissyjoyabraham4
@lissyjoyabraham4 Месяц назад
ദൈവം സമാധാനം തരട്ട മോന് നെഞ്ചു തകർന്നു പ്രാർത്ഥിക്കുന്നു
@rubyr458
@rubyr458 Месяц назад
ദയവു ചെയ്ത് അവരുടെ സ്വകാര്യത മാനിക്കണം. അവരൊന്ന് സ്വസ്തമായി പൊട്ടികരഞ്ഞോട്ടെ അവർക്ക് എന്തെങ്കിലും പറയാൻ താൽപര്യമുണ്ടെങ്കിൽ മാത്രം വീഡിയോ എടുക്കുക. അദ്ദേഹത്തിന് പടച്ചവൻ ക്ഷമയും ആശ്വാസവും നൽകുമാറാകട്ടെ.
@ZakirHussain-sc5kb
@ZakirHussain-sc5kb Месяц назад
പടച്ചവനേ നിൻ്റെ പരീക്ഷണങ്ങളിൽ വെച്ച് ഏറ്റവും വലിയ പരീക്ഷണമാണ് അല്ലാഹ് നീ കൊടുത്തിരിക്കുന്നത്. അല്ലാഹു നീതന്നെ അതിന് പരിഹാരമാർഗ്ഗം കൊടുക്കണേ നീ ഈ സഹോദരന് ക്ഷമയും സഹനവും കൊടുക്കണേ നാഥാ. സമാധാനം കൊടുക്കണേ നാഥാ.......
@AlexanderPhilip-s6x
@AlexanderPhilip-s6x Месяц назад
Pray for him.
@azinroze226
@azinroze226 29 дней назад
ഇനിയും ഒരുപാട് റിപ്പോർട്ടർ മാർ വരും നെഞ്ചിലേറ്റമുറിവിലേക്ക് ഓരോരോ ഓർമ പെടുത്തല് മായി. വിട്ടേക്കുക ആ പാവങ്ങളെ നീറി ജീവിച്ചോണ്ട്. ഓർമകൾക്ക് മുമ്പിൽ സമാധാനം കൊടുക്ക് യാ റഹീമേ.....
@haadiirfu9067
@haadiirfu9067 Месяц назад
Yaallah sahikkanavunnilla😢
@sidiqsidiq1284
@sidiqsidiq1284 Месяц назад
സഹോദരാ പെങ്ങൾമാരെലും ഉണ്ട് സമാധാനികൂ സമാധാനികു അല്ലാഹു ഈ വേദനയ്ക്ക് പ്രതിഫലം നിങ്ങൾക്ക് കുടുംബങളെ സ്വർഗ ലോകത്ത് മുത്ത് നബിയോട് കൂടെ കാണിച്ചു തരട്ടെ എല്ലാ വരും പ്രതിക്കുക
@RM__wOrLd
@RM__wOrLd Месяц назад
അദ്ദേഹത്തെ കണ്ടാൽ ഓവർ agellalo ചെറിയ മക്കൾ ആകും ഉള്ളത് അവരും ഭാര്യയും ഉമ്മേം uppam ഒക്കെ ഒരു രാത്രി കൊണ്ട് ഇല്ലാതെ ആയാൽ ഉള്ള വേദന എങ്ങനെ സഹിക്കും 😢😢😢veed ഇനിം vakkam ആരേലും സഹായിക്കാൻ എങ്കിലും വരും 😭
@binrajvlogs6296
@binrajvlogs6296 Месяц назад
മനുഷ്യനെ തിരിച്ചുകിട്ടീല്ലെങ്കിൽ പിന്നെ. വീടുണ്ടായിട്ടെന്തുകാര്യം ഒരാളെയെങ്കിലും ജീവനോട് തിരിച്ചുകിട്ടിയിരുന്നെങ്കിൽ
@nadeeranazeer6168
@nadeeranazeer6168 Месяц назад
അല്ലാഹുവേ...... ആ പൊന്നു സഹോദരന് ഏറ്റവുമധികം ക്ഷമപ്രദാനം ചെയ്യണേ തമ്പുരാനേ.
@RaseenaOk
@RaseenaOk Месяц назад
എന്റെ ഉരുളെ ninak പുഴയിൽ കൂടി അങ്ങോട്ട് പൊട്ടി പൊയ്ക്കൂടായിരുന്നോ 😠ഒറ്റ രാത്രി കൊണ്ട് എല്ലാവരെയും കണ്ണീരിലായിത്തി കൊണ്ട് നീ അങ്ങ് പോയി.
@apschallengers4306
@apschallengers4306 Месяц назад
ആസഹോദരനു അള്ളാഹു ക്ഷമയുംസഹനശക്തിയും കൊടുക്കട്ടെ
@aishashaji1173
@aishashaji1173 Месяц назад
😭😭🤲🤲
@mariyamshaji1931
@mariyamshaji1931 28 дней назад
എന്റെ ദൈവമേ സഹിക്കാൻ പറ്റുന്നില്ല 😭😭😭😭ഇങ്ങനെ ആരെയും ശിക്ഷിക്കരുതേ കർത്താവെ 🙏🙏🙏🙏
@Rapertopic6670
@Rapertopic6670 Месяц назад
അന്യന്റെ കണ്ണീർ വിറ്റ് കാശാക്കുന്ന മീഡിയ വൺ ടിവി അടുത്ത ഉരുൾപൊട്ടലിൽ പൊട്ടി തകർന്നു പോട്ടെ ഏറ്റവും വലിയ ദൈവം പ്രകൃതിയാണ് 😢😢
@safgapy6468
@safgapy6468 Месяц назад
Koode ninte familiyum
@naaznaseef7276
@naaznaseef7276 Месяц назад
Midiya one parayunondelle nigal ariyunnad...😢sathyam kanikkunna parayunna onnum nigalk venda le... Nigal kanenda
@rasinamuneesrasinamunees9797
@rasinamuneesrasinamunees9797 Месяц назад
അല്ലാഹുവേ ഇവർക്ക് ഇത് ക്ഷമിക്കാനുള്ള കരുത്ത് കൊടുക്കണേ 🤲🤲 ആമീൻ 🤲🤲😢🥺🥺
@shareefkm714
@shareefkm714 Месяц назад
എന്റെ കൂടപ്പിറപ്പേ കരയരുത് കണ്ടിട്ട് സഹിക്കൂന്നില്ല 😭😭😭😭😭😭ഉറ്റവർ എന്നും ഒരു എരിയുന്ന കനലായി മനസിലുണ്ടാവും, അല്ലാഹു ജന്നാത്തുനഈമിൽ ഒരുമിച്ചു കൂട്ടട്ടെ😭😭😭😭😭😭ആമീൻ
@thoufeekm6031
@thoufeekm6031 Месяц назад
യഥാർത്ഥത്തിൽ "ഹൃദയം തകർന്നു" എന്ന് പറയുന്നത് ഇതാണ്. ...... നാഥാ🤲, എന്തിനാണിത്ര ഘഠിനപരീക്ഷണം....
@subinasubi9606
@subinasubi9606 Месяц назад
അള്ളാഹുവേ ആ മൊന് അൽപ്പം സഹന ശക്ത് കൊടുക്ക് റബ്ബേ
@umaibiaumaibia8375
@umaibiaumaibia8375 Месяц назад
ഇത് കണ്ട് നമ്മുടെ മാനസികാവസ്ഥ പോലും നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല അല്ലാഹുവേ നീ ഈ സഹോദരന് ക്ഷമ നൽകണേ അല്ലാഹ്
@sirajelayi9040
@sirajelayi9040 Месяц назад
ഇത്ര വലിയ വലിയ ദുരന്തം ഒരു മനുഷ്യൻ എങ്ങനെ സഹിക്കും😢😢😢😢😢
@chinjurash69
@chinjurash69 Месяц назад
ദയവ് ചെയ്ത് ആവരെയെങ്കിലും വെറുതെ വീടു..... ആപാവം കരഞ്ഞു സങ്കടം തീർക്കട്ടെ 😭😭😭😭
@MusthafaKy
@MusthafaKy Месяц назад
അല്ലാഹു സമാധാനം തരുമാറാകട്ടെ.. നിങ്ങളുടെ ദുഃഖത്തിൽ നമ്മളും പങ്കുചേരുന്നു... അവരുടെ പരലോക ജീവിതംസന്തോഷമാക്കി തീർക്കട്ടെ... ആമീൻ
@moossapp7180
@moossapp7180 Месяц назад
🤲🤲🤲റബ്ബേ... വല്ലാത്തൊരു പരീക്ഷണം.... അദ്ദേഹത്തിന് ക്ഷമ കൊടുക്കണേ... മനക്കരുത്ത് കൊടുക്കണേ 🤲🤲🤲😪റബ്ബേ... യാ അല്ലാഹ്.... 😪
@user-ln1dm9ph6d
@user-ln1dm9ph6d Месяц назад
പടച്ചവനെ റബ്ബേ വല്ലാതൊരു വിധി മരിച്ചുപോയവർക് സ്വർഗം കൊടുക്കു റബ്ബേ 🤲🤲
@JumailaJM
@JumailaJM Месяц назад
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല Allah..എന്തൊരു പരീക്ഷണമാണ്. ക്ഷമ കൊടുക്ക് അല്ലാഹ്...
@basheervattampadam5488
@basheervattampadam5488 29 дней назад
അള്ളാഹുവെ ഇതു പോലെ ഒരു തുരത്നം അർക്കും വരുത്തല്ലെ നാഥാ
@shamas94
@shamas94 Месяц назад
റബ്ബി ആ കുടുംബത്തിന് ക്ഷമ നൽകട്ടെ 🥺
@ckf8623
@ckf8623 Месяц назад
വല്ലാത്തൊരു പരീക്ഷണം റബ്ബേ നീയല്ലേ എറ്റവും വലിയവൻ 😢😢🤲🤲
@abdulmalikthangal.k.p2962
@abdulmalikthangal.k.p2962 Месяц назад
നാഥൻ അദ്ദേഹത്തിന് മന കരുത്ത് നൽകട്ടെ.. ആമീൻ
@lajcreation6292
@lajcreation6292 Месяц назад
ഏറ്റവും വലിയ വേദന ഉറ്റവരെല്ലാം മരിച്ചിട്ട് ബാക്കിയായ പോയ ജീവിത ജീവിച്ചു തീർക്കലാണ് 🥲🥲🥲
@ligiroy253
@ligiroy253 Месяц назад
എൻ്റെ ദൈവമേ ആ സഹോദരന് ഇതൊക്കെ സഹിക്കാനുള്ള മനക്കരുത്ത് കൊടുക്കണേ
@rahima130
@rahima130 Месяц назад
എന്ത് കുവൈറ്റ്‌ ഖത്തർ, സൗദി, ദുബൈ, എവിടെ പോയാലും.. വരാനിരിക്കുന്നത് എവിടെയും പോകാതെ നമുക്കുള്ളത് നമ്മെ തേടിയെത്തും. അതാണ് ദുനിയാവ്.. 😭😭😭😒😒😒
@subinasubi9606
@subinasubi9606 Месяц назад
ഒരു പാട് കുഞ്ഞുമക്കൾ അനാഥരായിട്ടുണ്ട് അതൊർത്ത് സമാധാനിക്കു ആ കുഞ്ഞുങ്ങൾക്കും അള്ളാഹു തുണയാകട്ടെ
@rahmanfasalu4440
@rahmanfasalu4440 Месяц назад
പടച്ചവനെ ക്ഷമ കൊടുക്കണേ അതിജീവനം അതിന് എല്ലാവരും ഒത്തൊരുമിക്കുക.
@haseenahashim965
@haseenahashim965 Месяц назад
റബ്ബേ അവനു ക്ഷമ കൊടുക്കണേ
@single-one
@single-one Месяц назад
ആ സഹോദരന് ക്ഷമ കൊടുക്കണേ... Allah
@mylittlethoughts1823
@mylittlethoughts1823 Месяц назад
Pavam ini aark vendy pravasam .. petty kalippaattam 😢😢😢 enthokeyo pavam ..adhehathine thanichalkathe nilku😢😢😢 kshama kodukkane rabbeee aaameeen😢🤲
Далее
Мой телеграмм: v1ann
00:14
Просмотров 25 тыс.