Samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira.
മരിച്ചു കഴിഞ്ഞാൽ ശരീരം എങ്ങനെ ആയാലെന്താ, പടച്ചോന് ഇഷ്ടമുള്ളത് പോലെ ഒക്കെ ആക്കിക്കോട്ടെ നമ്മളെന്തിനാ ബേജാറാകുന്നത്. നമ്മൾ അതൊന്നും അറിയുകേല Sure. Dont worry about death. ലക്ഷങൾ ദിവസേന മരിക്കുന്നു.
മനസാചക്രവർത്തി നിങ്ങൾ കണ്ടില്ലാത്ത നാടില്ലേ കഴിക്കാത്ത ഭക്ഷണം ഇല്ലേ fruits ഇല്ലേ പിന്നെ നിങ്ങൾ സനാ ദന ധർമത്തിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ ആ മതത്തിന്റെ വേദ ഗ്രന്ത ങ്ങൾ വായിക്കൂ അപ്പോൾ അതിൽ നരകവും സ്വർഗ്ഗവും എഴുതിയോ എന്ന് നോക്കണം നല്ല സന്ത് കളുടെ സംഭാഷണം കേൾക്കൂ ചുമ്മാ അഭിപ്രായം പറയുന്നതിനെ ക്കാൾ പഠിക്കാൻ shremikkoo
സ്വർഗത്തിലെ പാലിൻ്റെ പുഴയും, തേനിൻ്റെപുഴയും, മീനിൻ്റെ കരളും, പക്ഷിയുടെ ഇറച്ചിയും, എഴുപത്തിരണ്ട് ഹൂറിമാരും, എന്നൊക്കെ പറഞ്ഞ് വിശ്വാസികളെ കൊതിപ്പിച്ചു നിർത്താൻ ഈ കാലത്ത് പറ്റില്ല,,,,,കാരണം അതിനേകാളും നല്ല ഭക്ഷണം ഇന്ന് എല്ലാ തെരുവിലും കിട്ടും എന്നതു തന്നെ,,,,,!! പിന്നെ ഇനിയുള്ള ഭയപ്പെടുത്തുന്ന ബാബിലോണിയൻ നാടോടികഥാ ആശയതന്ത്രം മാത്രം വിറ്റഴിച്ച്,,,,അതായതുത്തമാ,,,,,മരണത്തെ പറ്റിയും, ഖബറിലെ ശിക്ഷയെപറ്റിയും, ബർസഖിനെപറ്റിയും,നരകത്തെപറ്റിയും, പറഞ്ഞുപറഞ്ഞു പേടിപ്പിച്ചും മാനസികമായി ഭയപ്പെടുത്തിയും വിശ്വാസികളെ എത്രകാലം പറ്റിക്കാൻ കഴിയും,,,,,!!!?¿
നിങ്ങളോട് അല്ലല്ലോ പറഞ്ഞത്... കബർ ശിക്ഷയെക്കുറിച്ചും നരകത്തെക്കുറിച്ചും പറഞ്ഞത് അത് വിശ്വസിക്കുന്നവരോടാണ്..... ഇത് ഒന്നിലും വിശ്വാസമില്ലാത്ത നിങ്ങൾ എന്തിനാണ് വെറുതെ തുള്ളുന്നത്
വിശ്വാസികളെ പറഞ്ഞു ഭയപ്പെടുത്തുകയ ല്ല ഇതിന്റെ ലക്ഷ്യം. മറിച് വരാനിരിക്കുന്ന മഹാ സംഭവംങ്ങളെ പറ്റി മുന്നറിയിപ്പ് തരികയാണ്. അതിനെ മനുഷ്യൻ തന്റെ നന്മ കൊണ്ട് നേരിടുക.