Тёмный

പച്ചക്കറികൾ ഞാൻ സൂക്ഷിക്കുന്നത് ഇങ്ങനെയാ/How To Store Vegetable For A long Period/SiluTalks Salha 

Silu Talks Salha
Подписаться 1,1 млн
Просмотров 202 тыс.
50% 1

#SiluTalksSalha
Eternal Ayurveda Herbal Skin Lightening Oil
Flipkart: bit.ly/h91fkeaslo
Amazon: bit.ly/h91azeaslo
Snapdeal: bit.ly/h92snpd...
Order on whatsapp: bit.ly/h92waeaslo
Call Eternal Ayurveda customer care (9892599660)
Eternal Ayurveda Instagram: bit.ly/eternala...
#skincare #skinlightening #homedecor #vegetables #fridgeorganization #homeappliances #hometour

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@safiyarahman4608
@safiyarahman4608 3 года назад
സൂപ്പർ വീഡിയോ ആണ് ട്ടോ സിലു 👌😃നല്ല യൂസുഫുൽ ആയ ഒരു പാട് ടിപ്സ് ഉള്ള വീഡിയോ 👍😍👌😃😃😁
@alirahhiafriara2695
@alirahhiafriara2695 3 года назад
Hai എനിക്ക് ഇത്താനെ വീഡിയോസ് വളരെ ഇഷ്ടമാണ് എന്റെ പ്ലേസ് ഒറ്റപ്പാലം
@sumayya746
@sumayya746 3 года назад
ചെറുനാരങ്ങ ഓരോന്ന് peparil പൊതിഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ മതി
@appusdreamycreations3735
@appusdreamycreations3735 3 года назад
Njan aganeya cheyyar
@aneesabasheer4423
@aneesabasheer4423 3 года назад
Oro cheru naranga news peperil cover cheyth vekkam. Fresh thanne indakum lemon
@haseenaaskitchen
@haseenaaskitchen 3 года назад
ഹായ് സിലു ഞാൻ തൃശൂർന്ന് ആണ് എല്ലാ വീഡിയോ കാണാറുണ്ട് എല്ലാം സൂപ്പർ ♥️
@afeealeefasworld9245
@afeealeefasworld9245 3 года назад
Silutha നിക്ക് വാട്സാപ്പിൽ റിപ്ലൈ ഒക്കെ തന്നിട്ടുണ്ടാർന്നു ന്നെ ഓർമ്മയുണ്ടോ അഫീഫ ☺️ഇത്ത എന്റെ ആ ഫോൺ ചീത്തിയായിപ്പോയി 😭🥺ഇപ്പൊ ഇതിൽ കൂടി വീഡിയോസൊക്കെ കാണണേ 🥰കുറച്ച് വീഡിയോസൊക്കെ കാണാൻ പെന്റിങ് ണ്ട് അപ്പൊ byy🥰😘ഞാൻ പോയ്‌ കാണട്ടെ
@shermysiyad1231
@shermysiyad1231 3 года назад
ഹായ് സിലു ഞാൻ പുനലൂർ ആണ്. ഓയിലിനു എത്രയാണ് റേറ്റ്. എനിക്ക് വിഡിയോ ഒരുപാട് ഇഷ്ടമായി 🥰🥰🥰🥰
@sabiskitchen8179
@sabiskitchen8179 3 года назад
പുനലൂർ എവിടെ. ഞാൻ അഞ്ചൽ ആണ്.
@shermysiyad1231
@shermysiyad1231 3 года назад
Punalur കലയനാട് ആണ് എന്റെ വീട് 🥰
@aneezath9763
@aneezath9763 3 года назад
Njanum Palakkad aanu Ningal evideya place Palakkadil evideya place 🥰
@adilashraf4633
@adilashraf4633 3 года назад
നിങ്ങക്ക് ഒരു മസത്തേക് ഇത്രയും സാധനങ്ങൾ വേണ്ടൂ,
@mubeenamubi9121
@mubeenamubi9121 2 года назад
കാരറ്റും ചെറുനാരങ്ങ അങ്ങനെ വച്ചാൽ ചെയ്യുക
@vijilakshmi993
@vijilakshmi993 3 года назад
Silu video സൂപ്പർ.. Njn ബാംഗ്ലൂരിൽ നിന്നും..
@shahananazar6524
@shahananazar6524 3 года назад
Hi Nan gudalur Nilgiris Tamil Nadu
@jalnaaslam9150
@jalnaaslam9150 3 года назад
നല്ല വീഡിയോ സിലു. ഞാൻ മലപ്പുറം ജില്ലയിൽ ആണ് ട്ടോ
@ajdq1055
@ajdq1055 3 года назад
Yes najnum
@klsvlog2364
@klsvlog2364 3 года назад
Hai.poli.kls vlog.sapot
@shaadhiponnu6801
@shaadhiponnu6801 3 года назад
വിഡിയോ ഇഷ്ട്ടം ആയി സൂപ്പർ 😍😍😍😘
@mahirapkmahi2138
@mahirapkmahi2138 3 года назад
Hi silu njn nilambur thiruvali
@twahirajamal2893
@twahirajamal2893 3 года назад
Aavasyathinulla sadhanam vangiyal prey. How many bottles you need. Waste of money and time
@shifaanumol2401
@shifaanumol2401 3 года назад
Malappuram thirur kuttayi
@റുഷിമോൾ98
@റുഷിമോൾ98 3 года назад
അടിപൊളി.... നല്ല ഉപകാരമുള്ള വീഡിയോ.. എന്റെ കുഞ്ഞു മക്കളും ഇങ്ങെനെ തന്നെ.. ഇക്ക പോകുമ്പോ.. കുറേ tata കൊടുക്കും 👍🏻🥰🥰
@Malayalamislamicfriend
@Malayalamislamicfriend 3 года назад
Onnu ende channel Keri nokuooo
@reshmaaneesh4455
@reshmaaneesh4455 3 года назад
Mannarkkad
@laiba_rifa3803
@laiba_rifa3803 3 года назад
Silunte video bor adikkaand kandirunnu pogum.😍
@yasminema2434
@yasminema2434 3 года назад
സൂപ്പർ 👍 ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് കമന്റ് പറയുന്നത് ആദ്യ യായി തോക്കു പാറ എന്റെ സ്ഥലം
@sajnasalamsajnasalam2269
@sajnasalamsajnasalam2269 3 года назад
സിലു സൂപ്പർ വീഡിയോ. ഒരുപാട് ഇഷ്ടാണ്. ഞാൻ മലപ്പുറം തീരുർ
@kamarunnisarijas7929
@kamarunnisarijas7929 3 года назад
മലപ്പുറം തിരൂർ
@rubaiyyath.pmoideen403
@rubaiyyath.pmoideen403 3 года назад
കുട്ടികൾ തലയിൽ ചൊറിയുന്നുണ്ടല്ലോ അതിനു മരുന്നൊന്നും കിട്ടീലെ നിങ്ങൾക്ക്
@shameeraismail4055
@shameeraismail4055 3 года назад
Boxes okka evadanna vangicha
@sheenaraj5542
@sheenaraj5542 3 года назад
ചേച്ചി എന്റെ അടുത്ത് ഇത്ര പാത്രകളൊന്നും ഇല്ല
@jaleelyusef6741
@jaleelyusef6741 3 года назад
no neatness at all
@Kunjol-st1lq
@Kunjol-st1lq 3 года назад
ഫസ്റ്റ് കമന്റ് ഫസ്റ്റ് ലൈക്ക്👍.. Malappuram❤👍 ഇനി വേഗം വീഡിയോ ഒന്ന് കണ്ടോട്ടെ... എന്നിട്ട് ബാക്കി കമന്റ് എഴുതാം 👍❤🌹🌹
@റുഷിമോൾ98
@റുഷിമോൾ98 3 года назад
🤣👍🏻
@Kunjol-st1lq
@Kunjol-st1lq 3 года назад
@@റുഷിമോൾ98 🤣👍
@NOTHING.IS.PERMANENT-p5p
@NOTHING.IS.PERMANENT-p5p 3 года назад
Sherikkum rubi
@Kunjol-st1lq
@Kunjol-st1lq 3 года назад
@@NOTHING.IS.PERMANENT-p5p 🤔🤔
@SiluTalksSalha
@SiluTalksSalha 3 года назад
🥰😍
@adiameen4156
@adiameen4156 3 года назад
ഞാൻ മലപ്പുറം ജില്ലയിൽ കരിപ്പൂർ ഭാഗത്താണ്.
@vazhayurkids8189
@vazhayurkids8189 3 года назад
🙏🙏എന്റെ ചാനൽ സപ്പോർട് ചെയോ
@orukuttyfam7241
@orukuttyfam7241 3 года назад
Ithaa njan kollamkaariyaanu. Chadayamangalam njn ellaa videosum kaanaarund🥰👍
@SiluTalksSalha
@SiluTalksSalha 3 года назад
Thanks muthe😍🥰🥰
@najmakabeer4159
@najmakabeer4159 3 года назад
Njanum ayur
@riayskvr
@riayskvr 3 года назад
Njan nilamel
@sajinis7103
@sajinis7103 3 года назад
pkd😐😐
@etubekidslearning
@etubekidslearning 3 года назад
ഹായ്... 🙋‍♀️ നിങ്ങളുടെ ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്....😍😍 ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്നുമുണ്ട്... ❤❤ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നുണ്ട് ട്ടൊ... 🥰🥰🥰🥰
@Kunjol-st1lq
@Kunjol-st1lq 3 года назад
Athee👍👍👍
@etubekidslearning
@etubekidslearning 3 года назад
ഹായ്... ഫ്രണ്ട്‌സ് ❤❤❤❤
@Kunjol-st1lq
@Kunjol-st1lq 3 года назад
@@etubekidslearning Hallo... എന്തൊക്കെയുണ്ട് വിശേഷങ്ങൾ 😍
@etubekidslearning
@etubekidslearning 3 года назад
@കുഞ്ഞാറ്റ സുഖം 😍😍😍
@etubekidslearning
@etubekidslearning 3 года назад
@@Kunjol-st1lq കണ്ണൂർകാരൻ ആരാ.. 🤔 ആ ഫേക്ക് ഐഡി ആണോ
@nasarnaja9213
@nasarnaja9213 3 года назад
അടിപൊളി... ഉപകാരമുള്ള വീഡിയോ
@nasarnaja9213
@nasarnaja9213 3 года назад
ഡേ ഇൻ മൈ ലൈഫ് ചെയ്യൂ
@mubashiramubi3685
@mubashiramubi3685 3 года назад
ഞാൻ മലപ്പുറം 🥰
@misnamisu6864
@misnamisu6864 3 года назад
ഞാൻ മലപ്പുറം. നിലംബൂർ
@saleenselt2049
@saleenselt2049 3 года назад
ഞാൻ വണ്ടൂർ
@sumisumisumi9897
@sumisumisumi9897 3 года назад
ഇന്ന് സൂപ്പർ ആയി, കുക്കിംഗ്‌ പ്രതേക രസമുണ്ട് ആ കത്തി കൊണ്ട് മുറിക്കുന്നതും എല്ലാം, മലപ്പുറം ആണ് ഞാൻ, പ്രെഗ്നന്റ് ആണ്, അപ്പൊ ഒരുപാട് അസുഖം ടെൻഷൻ ഒക്കെ ഉണ്ട്, ഈ വീഡിയോ കാണുമ്പോൾ ഒരു സുഖം ഉണ്ട്, പക്ഷെ പെട്ടെന്ന് തീർന്ന് പോകുന്നു, 😔
@jasminac7805
@jasminac7805 3 года назад
Tension undankil quran othikko
@sumisumisumi9897
@sumisumisumi9897 3 года назад
@@jasminac7805 24 മണിക്കൂർ ഖുർആൻ ഓത്തുന്നത് എനിക്ക് കഴിയില്ല, അത്യാവശ്യം എല്ലാ ദുഹാ ചെയ്യും,പിന്നെ കുക്കിംഗ്‌ ചെയ്യുന്നത് ഇഷ്ടം ആണ്, പ്രെഗ്നന്റ് ആവുമ്പോൾ പലതും തിന്നാൻ തോന്നുന്നു അപ്പൊ ഇതൊക്കെ കാണുമ്പോൾ ഒരു ആശ്വാസം, ഭക്ഷണം കഴിക്കുന്നത് വെള്ളം കുടിക്കുന്നത് ഒക്കെ കുറവാണ് ഞാൻ, അപ്പൊ ഒരു എന്റർടൈൻമെന്റ് വേണ്ടേ, അത് കൊണ്ട് ആണ്, ഖുർആൻ ഓതാത്ത ഒരു ഗർഭിണിയും ഉണ്ടാകില്ല,
@richurayfu4710
@richurayfu4710 3 года назад
Palakkad, kallekad
@muhsinaktk538
@muhsinaktk538 3 года назад
ചെറു നാരങ്ങ ഓരോന്നും പേപ്പറിൽ പൊതിഞ്ഞു ഒരു ബോക്സിൽ ഫ്രിഡ്ജിൽ വെച്ചാൽ രണ്ട് മാസം വരെ വെക്കാം
@febeenajasmin6852
@febeenajasmin6852 3 года назад
Nokkam
@shaimashibi8906
@shaimashibi8906 3 года назад
Njan അങ്ങെനെ വെക്കാർ
@m.r.z_nihal
@m.r.z_nihal 3 года назад
Vahiyal pinne upayöokikille
@loveshore6647
@loveshore6647 3 года назад
Enik oru cherunaranga maram und..njn poyipottikala fresh🥰🥰
@harithjeevan3670
@harithjeevan3670 3 года назад
Asssslamu alikum iyalude vedio mothranu full skip cheyyathe kanunnneathrem ishtanu Allahu anigrahikatte from Trivandrum
@nishananishana4171
@nishananishana4171 3 года назад
Malappuram ❤️❤️💐💐
@SiluTalksSalha
@SiluTalksSalha 3 года назад
🥰❤😍
@Roon-g6j
@Roon-g6j 2 года назад
Anikk eshttapettu
@NisaNisa-yj1zj
@NisaNisa-yj1zj 3 года назад
Hi dear... Njangal Ernakulam aluvayil ninnumanu vedio kanunnathu... ❤❤😍😍😍
@motherstalk1992
@motherstalk1992 3 года назад
ഇത് വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആയിരുന്നു..നല്ല tips ആയിരുന്നു....👍❤️
@surapoworld604
@surapoworld604 3 года назад
Njan ithathade video kanunnathe ernakulam perumbavoor kandathara yil ninnane ❤️hizuvinode hi parayane enn parayo by Ramseena
@fathimar9725
@fathimar9725 3 года назад
ഇങ്ങനത്തെ ബോക്സ്‌ എവിടുന്നാണ് വാങ്ങിക്കൽ
@thameemshihab5228
@thameemshihab5228 3 года назад
Kollam
@ashiaazi9826
@ashiaazi9826 3 года назад
ഞാൻ പറയുന്നത് തെറ്റ് ആണെങ്കിൽ ക്ഷമിക്കണം ഇങ്ങനെ ഉള്ള മനസ്സുണ്ടായാലോ അത്രയ്ക്ക് ബുദ്ദിമുട്ട് ഉള്ളവർ ആയിരിക്കും ഡ്രസ്സ്‌ ചോദിച്ചു മെസ്സേജ് അയച്ചിട്ടുണ്ടാവാ ഇത്തന്റെ ഫാമിലി യിൽ തന്നെ ഉള്ളവരോട് ഡ്രസ്സ്‌ യൂസ് ചെയ്യാത്തത് ഉണ്ടെങ്കിൽ കലക്ട് ചെയ്ത് കൊടുക്കലോ 😍👍
@saleenselt2049
@saleenselt2049 3 года назад
അതെ
@lyricssongs2969
@lyricssongs2969 3 года назад
Oyil rate
@alloosvlog8334
@alloosvlog8334 3 года назад
മലപ്പുറം മഞ്ചേരി 😍
@ajdq1055
@ajdq1055 3 года назад
Najn മലപ്പുറം kizhisheri
@murshidamurshi3866
@murshidamurshi3866 3 года назад
Njan manjeri kidangazhi
@hima326
@hima326 3 года назад
Malappuram
@ramiramipathu1228
@ramiramipathu1228 3 года назад
ചുച്ചുകുട്ടിയുടെ റ്റാറ്റാ പറച്ചിൽ സൂപ്പർ 😄മാഷാ അല്ലാഹ് പൊന്നു മക്കൾ 😘
@Malayalamislamicfriend
@Malayalamislamicfriend 3 года назад
Onnu ende channel Keri nokuooo
@ramiramipathu1228
@ramiramipathu1228 3 года назад
👍
@mufeedhamufi9564
@mufeedhamufi9564 3 года назад
@@Malayalamislamicfriend m
@mufeedhamufi9564
@mufeedhamufi9564 3 года назад
@@Malayalamislamicfriend m
@___f____1978
@___f____1978 3 года назад
Renakutti evide😐😐 kazhija kure vidiosilonnum aval kandillallo😊
@riyaiqrintu9217
@riyaiqrintu9217 3 года назад
എല്ലാർക്കും ഉപകാരമുള്ള ഒരു വീഡിയോ എനിക്ക് ഇത് അറിയില്ലായിരുന്നു വളരേ നല്ലത്
@bindujoy5770
@bindujoy5770 3 года назад
Hai. കിഴക്കമ്പലം പള്ളിക്കര area യിൽനിന്നാ. എല്ലാ videos കാണാറുണ്ട് super
@ayshaanees12345
@ayshaanees12345 3 года назад
വളരെ ഉപകാരമുള്ള വീഡിയോ ആണ് ഇത്ത, എന്റെ place Thrissur
@sajeethaebrahim6731
@sajeethaebrahim6731 3 года назад
Nan koyilandy
@dreamworld3710
@dreamworld3710 3 года назад
മിഷാൽ മുഹമ്മദ്‌ എന്നക്കുട്ടിയാണ് ഇങ്ങളെ വീഡിയോസ് എല്ലാം ഞങ്ങൾ കാണലുണ്ട് ഇങ്ങളെ പഠനം പൂർത്തിയാക്കിയ കഥ കേട്ടപ്പോൾ ഞങ്ങള്ക്ക് മോനെ കൂടുതൽ പഠിപ്പിക്കാൻ കൂടുതൽ ധൈര്യം കിട്ടി ഞങ്ങളെ മോൻ നടക്കില്ല ഇരിക്കില്ല ചെറിയ രീതിയിൽ സംസാരിക്കും നന്നായി പഠിക്കും ഇവനെ സപ്പോർട്ട് ചെയ്യാൻ എല്ലാവരോടും പറയണേ
@jasnajasi3022
@jasnajasi3022 3 года назад
Malappuram areacode അടിപൊളി വീഡിയോ സിലു 😍😍
@hamnashameer1505
@hamnashameer1505 3 года назад
എന്റെ വീട് pkd ആണ് താത്താടെ വീട് ഇവിടെ എവിടാ. ഗണേഷ് ഹൈപ്പർ മാർക്കറ്റിന്റെ അടുത്തുന്നു കുറച്ച് ദൂരം പോയാൽ എന്റെ വീട് എത്തും സ്ഥലം വലിയങ്ങാടി
@sajinis7103
@sajinis7103 3 года назад
😍😍😍
@vazhayurkids8189
@vazhayurkids8189 3 года назад
എന്റെ ചാനൽ സപ്പോർട് ചെയോ 🙏🙏🙏
@haifasworld180
@haifasworld180 3 года назад
മലപ്പുറം ജില്ലയിൽ തീരുർ ചെമ്പ്ര ഭാഗത്താണ്
@riyasriyas9737
@riyasriyas9737 3 года назад
Hai ethaa😍
@SiluTalksSalha
@SiluTalksSalha 3 года назад
Hi🌹🌹
@nellarakaludenattukari7815
@nellarakaludenattukari7815 3 года назад
Palakkad evide ya shop
@linuajurinu513
@linuajurinu513 3 года назад
Masha Allah 😘😘
@SiluTalksSalha
@SiluTalksSalha 3 года назад
❤😍
@tipsvlogsbyzaira1280
@tipsvlogsbyzaira1280 3 года назад
Itha njan innale alamara Nokan shoppil vannirunn ikkane kandu place palakkad
@nizarchavara2575
@nizarchavara2575 3 года назад
Masha allah ❤. വീഡിയോ ഒരുപാട് ഇഷ്ടായി ☺️😍ഞാൻ കൊല്ലംകാരിയാണ്💜
@ramlathak9052
@ramlathak9052 3 года назад
മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട്
@suhrashabeer2486
@suhrashabeer2486 3 года назад
Masha Allah... ❤️❤️❤️❤️
@sajeenasalim1891
@sajeenasalim1891 3 года назад
Silu Assalamualaikum, ente place trivandrum, nenom
@shaimashibi8906
@shaimashibi8906 3 года назад
നാരങ്ങ അടപ്പ് ടൈറ്റ് ഉള്ള ബോട്ടിലിൽ ഓരോന്നും നനവ് പറ്റാതെ കടലാസ്സിൽ പൊതിഞ്ഞു വെച്ചാൽ ഒന്നര മാസം വരെ കേടാവാതെ. സൂക്ഷിക്കാം ( ഓരോന്ന് ഓരോന്ന് ayi പൊതിഞ്ഞു വെക്കണം njan ചെയ്തിട്ടുണ്ട് )
@soi1605
@soi1605 3 года назад
Iam Calicut🤩
@റുഷിമോൾ98
@റുഷിമോൾ98 3 года назад
Silutha.. Lamon ഓരോന്ന് പേപ്പറിൽ പൊതിഞ്ഞു വെക്കുക.. കവറിലും വെച്ച് ഒട്ടിച്ചു വെച്ചാൽ.. കുറേ ദിവസം കിട്ടും 👍🏻
@SiluTalksSalha
@SiluTalksSalha 3 года назад
Thank u dear😍😍
@Ahmedvlogs890
@Ahmedvlogs890 3 года назад
Ente chanelil varumo oru kids Chanel aanu plzzz
@safiyamuthu4465
@safiyamuthu4465 3 года назад
Hai ഞാൻ സെഫിയ വയനാട് ആണ് എല്ലാ വീഡിയോ കാണാറുണ്ട്
@sabeenashihabsabeenashihab5364
@sabeenashihabsabeenashihab5364 3 года назад
Super Ma sha Allah 💓
@ramsikunnummal4317
@ramsikunnummal4317 3 года назад
Malapuram ,parappanangadi🖐️ Wait top ulla storage box evidennu vangayatha, rate ethra
@saleenselt2049
@saleenselt2049 3 года назад
ഡ്രെസ്സ് അത്യാവശ്യ മുള്ളവർ ചോദിക്കട്ടെ ഇഷ്ട്ടം കൊണ്ട് ചോദിക്കുന്നവരും കാണും അതാ.. സിലു ഞാൻ മഞ്ചേരി വണ്ടൂർ 🥰
@hanan-qb7zf
@hanan-qb7zf 3 года назад
Venom
@afiachu821
@afiachu821 3 года назад
Itha oru kuteede vivahathin sahayikkumo. Adutha masaman vivaham,,letter polum adichitilla. Pala youtube comment sectionilum cmnt ittu. No reply...
@namgaming410
@namgaming410 3 года назад
1k ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും താങ്ക്സ് ഇനിയും ഈ സഹകരണം പ്രതിക്ഷിക്കുന്നു
@SiluTalksSalha
@SiluTalksSalha 3 года назад
❤❤
@michuzvlog5725
@michuzvlog5725 3 года назад
Enneyum onnu support cheyumo please
@miracleridha6
@miracleridha6 3 года назад
Orupadishta nighalde oro kaaryaghalum njan malappuram
@rishanafathima.v9520
@rishanafathima.v9520 3 года назад
Mashaallah 🥰
@SiluTalksSalha
@SiluTalksSalha 3 года назад
😍🥰🥰
@irfasworld1
@irfasworld1 3 года назад
Hai silu sugalleyy video ishttaayi njan abudhabi
@shalihshahanaz1174
@shalihshahanaz1174 3 года назад
Masha Allah
@Rashi535
@Rashi535 3 года назад
ഞാൻ മലപ്പുറം to എറണാകുളം ആണ് 😍👍🏻
@shameeraismail4055
@shameeraismail4055 3 года назад
Avasanam nalla rasund😂
@shergihaneefa6923
@shergihaneefa6923 2 года назад
ചാലക്കുടി palaghat എവിടെയാണ്?
@Ma28298
@Ma28298 3 года назад
ഞാൻThiruvananthapuram video super👌🥰
@hishamks9665
@hishamks9665 3 года назад
Video kanditt nalla adukkum chittayumthonni.naranga ingane vekkunnath aryillaayirunnu.try cheyyam.
@sameerafaisal90
@sameerafaisal90 3 года назад
Pepparil oronn. Aayitt pothinj kuppiyil ittu vechal 2 masatholam kedavathe nikum
@muhammedafthab1061
@muhammedafthab1061 3 года назад
Vellathil itu vechal athinte gunam nashttappedumo?????
@anzibabu8418
@anzibabu8418 3 года назад
Palakkad kalmandapam ....bissmi hypermarket anooo ithuuu???
@appsandgamesbyadu7232
@appsandgamesbyadu7232 3 года назад
Naranga orunnu tisssue paper kond pothinnu oru boxilakki fridgel sokshikkam
@malppuramvlogs9214
@malppuramvlogs9214 3 года назад
Hai ഇത്ത ഞാൻ മലപ്പുറം poolamanna
@syjarosh2447
@syjarosh2447 3 года назад
സൂപ്പർ വീഡിയോ ആ ta orupad ഉപകാരം ഉള്ള താ alavrrkum njan thrissur a ta
@shemeeslittleworld1752
@shemeeslittleworld1752 3 года назад
Njan chinnu. Kasargod, udma🥰
@muhammeddhiyan1513
@muhammeddhiyan1513 3 года назад
Video super njangalude coimbatoor Saji pothanooranu aviduthe shavarma kadayil Vanna video Kandirinnu avide adutha veedu Ella video kanarund ende swentham stalam railway colani
@thewingsofdreams8361
@thewingsofdreams8361 3 года назад
Itha..... Njan malappuram.. Njan ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... എന്നാലും എനിക്ക് വളരെ ഇഷ്ട്ടായി
@SiluTalksSalha
@SiluTalksSalha 3 года назад
Thank u so much dear🥰😍welcome to our fam🥰😍😍
@saifushemi
@saifushemi 3 года назад
Valare simplayitulla recipes und channel onne keri noku
@jamsheedalip5457
@jamsheedalip5457 3 года назад
Ithaa video yude last seizu mop kond clean cheyyunna baakatheee mobile charger shrdhikaaaneeee Beee cerful
@m.artzandcraftz9199
@m.artzandcraftz9199 3 года назад
Hi silu njan nattil mahel aanu ippol ullath dubayil aanu ith ente 9thil padikunna molude channel aanu onnu support cheyyumo
@hafsathliyashanu9075
@hafsathliyashanu9075 3 года назад
Nigalde veed evdeyan place
@hafsathliyashanu9075
@hafsathliyashanu9075 3 года назад
Plz ethaa reply
Далее