Тёмный
No video :(

പച്ചക്കറികൾ ധാരാളം ഉണ്ടാക്കാൻ ഒരു സിമ്പിൾ സിസ്റ്റം !(കോൺക്രീറ്റ് കട്ടകളുടെ അളവ് 8 ഇഞ്ചാണ് ) 

Abdulrasheed Vaishyamveettil
Подписаться 149 тыс.
Просмотров 53 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@shajahanahmed7500
@shajahanahmed7500 Год назад
ചെയ്യാൻ താല്പര്യമുള്ളവർക്ക് ഇതിനെക്കാളും നല്ല ക്ലാസ് സ്വപ്നങ്ങളിൽമാത്രം❤
@VMustha
@VMustha Год назад
3 മാസം കഴിഞ്ഞിട്ട് ഇതിന്റെ സ്റ്റാറ്റസ് ഒന്നുകൂടി കാണിക്കണം. അത് കണ്ടിട്ട് തീരുമാനിക്കാം. വീട്ടിൽ ഉണ്ടാക്കണമോ, വേണ്ടയോ എന്ന്.
@sreejams290
@sreejams290 Год назад
കാത്തിരുന്ന video അത്രയും Simple Thanku
@chinnuvinteamma6266
@chinnuvinteamma6266 Год назад
വിശദമായ വീഡിയോ..,. നന്ദി
@visakhvijayakumar3805
@visakhvijayakumar3805 Год назад
പറയുന്നത് കേട്ടാൽ തന്ന ഒന്ന് ചെയ്യണം തോന്നും. 👌👏
@frazixgamingofficial
@frazixgamingofficial 5 месяцев назад
വിശദമായ നല്ല ഒരു video . ഞാൻ ഇതിലും വലുത് ഉണ്ടാക്കി കയിഞ്ഞൂ. വീഡിയോ വളരെ ഉപകാരപ്രദമായി .thanks 😊
@VinodKumar-pc8qj
@VinodKumar-pc8qj Год назад
Very good information and helpful video, does this clean the fish waste as well.
@suryaak3951
@suryaak3951 11 месяцев назад
കൊള്ളാം 👍 ഇലട്രിസിറ്റി കറണ്ട് കൂടുതൽ വേണ്ടി വരില്ലേ. അഭിനന്ദനങ്ങൾ 🌹🌹🌹👍
@githeshpalakkandi4189
@githeshpalakkandi4189 Месяц назад
Good presentation ഇക്കാ ❤
@ashiftirur3666
@ashiftirur3666 Год назад
Insha allah നാട്ടില് വന്നിട്ട് വേണം ഇതുപോലെ ഉണ്ടാക്കാൻ ❤❤
@koyakunhi4898
@koyakunhi4898 25 дней назад
അസ്സലാമു അലൈക്കും റഷീദ്ക്കാ നല്ല വീഡിയോ
@ramesht1840
@ramesht1840 Год назад
നല്ല ശബ്ദം
@hareendrababu7676
@hareendrababu7676 Год назад
നന്നായി, വിളിക്കാം
@thomasabrahamtkm
@thomasabrahamtkm Год назад
മാഷേ സൂപ്പർ ഐഡിയ.അധികം സാമ്പത്തികമോ, പ്രയാസമോ കൂടാതെ ചെയ്യാവുന്ന Simple System.ആ ടൈമറിൻ്റെ Details ഒന്നിടാമോ. ആമസോൻ ലിങ്കായാലും മതി.
@AbdulrasheedVaishyamveettil
Single Phase (230VAc) Analog Cyclic Timer/Hydrophonic Timer/Fogger timer/16Amps Capacity amzn.eu/d/ffHTKHh amzn.eu/d/ffHTKHh
@salihptm1993
@salihptm1993 Год назад
​@@AbdulrasheedVaishyamveettil8:18
@tomgusa12
@tomgusa12 Год назад
വളരെ നന്നയിരിക്കുന്നു. വളരെ ആത്മാർഥതയോടെ പറഞ്ഞു തന്നു. നന്ദി. മഴക്കാലം വരുമ്പോൾ overflow ആവില്ലേ?
@AbdulrasheedVaishyamveettil
8-4 ന്റെ കട്ടകൾക്കടിയിലൂടെ വെള്ളം പുറത്തേക്ക് പോകും മത്സ്യങ്ങൾ നഷ്ടപ്പെടില്ല
@savipv8491
@savipv8491 Год назад
@@AbdulrasheedVaishyamveettil show it working
@satheeshv4290
@satheeshv4290 Год назад
Sir, എല്ലാ വീഡിയോയും കാണുന്നുണ്ട്, വളരെ സന്തോഷം ഈ പോണ്ടിൽ എത്ര മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ പറ്റും,കരിമീൻ കുഞ്ഞുങ്ങൾക്ക് എയർ പമ്പ് വച്ചു കൊടുക്കേണ്ടി വരുമോ , കോറി പൊടി എന്ന് പറയുന്നത് MSand തന്നെയല്ലേ, sand എത്ര പ്രാവശ്യം കഴുക്കേണ്ടി വരും, സമയം ഉള്ളപ്പോൾ മറുപടി തരണേ 😊
@usmanmukkandath9575
@usmanmukkandath9575 Год назад
ഈ കല്ലുകളുടെ മുകളിൽ വീണ്ടും ഒരു സ്റ്റെപ്പ് കല്ലുകൾ കൂടി വെച്ച്, ടാങ്കിൻറെ ആഴം ഇരട്ടി ആക്കി ഉണ്ടാക്കാൻ പറ്റുകയില്ലേ....?
@AbdulrasheedVaishyamveettil
പറ്റും
@princejohn3358
@princejohn3358 Год назад
Wow...❤ super.. Simple...
@shaasveriety1885
@shaasveriety1885 Год назад
അൽഹംദുലില്ലാഹ് 👌👌👌
@sreejithmeledath9118
@sreejithmeledath9118 Год назад
വീട്ടിൽ വന്നു ഒരു പ്രാവശ്യം ഒന്ന് സെറ്റ് ചെയ്ത് തരാമോ
@TheProsperity4u
@TheProsperity4u Год назад
Idea കൊള്ളാം. 👍
@aboobackerpeediyekkal1016
@aboobackerpeediyekkal1016 Год назад
Super ideas 👌👌👌👌👌
@Sobhana.D
@Sobhana.D Год назад
സൂപ്പർ 👌👍♥️🙏
@HemanthManikkath
@HemanthManikkath 28 дней назад
ശരിക്കും ഇത് ഇപ്പോൾ ആണ് മനസ്സിൽ ആയത്..
@monipilli5425
@monipilli5425 Год назад
Sunsun JTP 1800 Pump, D.C വോൾട്ട് നേരിട്ട് കൊടുത്ത് പ്രവർത്തിക്കുവാൻ പറ്റുമോ , സോളാർ പാനൽ നേരിട്ട് കൊടുക്കുവാൻ കഴിയുമോ ..അതിന്റെ ഡീറ്റെയിൽസ് പ്രതീക്ഷിക്കുന്നു ...
@AbdulrasheedVaishyamveettil
ഇത് DC പമ്പ് അല്ല. നേരിട്ട് കൊടുക്കാൻ കഴിയില്ല
@parappangadinaser7677
@parappangadinaser7677 7 месяцев назад
Vidiyo super Naser parappanagadi Qatari
@ajithts405
@ajithts405 Год назад
Super ikka
@foodnsavaribyubise2964
@foodnsavaribyubise2964 9 месяцев назад
എത്രയും പെട്ടെന്ന് ഇതുപോലൊരെണ്ണം ഉണ്ടാക്കണം
@sanalpaul2815
@sanalpaul2815 Год назад
Thank you for the video 👍🏾
@PN_Neril
@PN_Neril Год назад
8 ഇഞ്ച്
@bmaikkara5860
@bmaikkara5860 Год назад
Super👍
@sajeena3088
@sajeena3088 8 месяцев назад
അടിപൊളി 🤗👍👍👍
@prabhakaranpraba9426
@prabhakaranpraba9426 9 месяцев назад
ണങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് കമന്റ് ബോക്സിൽ ഉത്തരം ലഭിക്കുന്നില്ലല്ലോ ഭായ്.😊
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 9 месяцев назад
ചോദിച്ചോളൂ
@udaifoxy3397
@udaifoxy3397 Год назад
Super
@subhashvn1987
@subhashvn1987 Год назад
Hi, ചേട്ടാ ട്രിലിങ് മെഷീൻ ഉപയോഗിക്കുന്ന ടൂൾ കിറ്റ് എവിടെ കിട്ടും 🤔
@shahulpalakkad_vlog
@shahulpalakkad_vlog Год назад
Amazon
@jansirap2959
@jansirap2959 5 месяцев назад
Thakkali oru manja kuthukal varanasi karanam enthanu
@abdurahimanc6909
@abdurahimanc6909 Год назад
14um12um 26.
@AbdulrasheedVaishyamveettil
ക്ഷമിക്കൂ തെറ്റ് പറ്റിയതാണ്
@basanthkumar9873
@basanthkumar9873 Год назад
Vala ഇടുന്ന വീഡിയോ ഇല്ലല്ലോ
@riderfaizi2558
@riderfaizi2558 Год назад
Rasheed mama 👍
@mohammedkutty7123
@mohammedkutty7123 Год назад
8 ഇഞ്ച് താഴേക്കും കുഴിയാക്കി 16 ഇഞ്ച് താഴ്ചയിൽ ഇത് ചെയ്ത് . പെട്ടന്ന് ചവാത്ത അനാബസും ,വരാലും ചെയ്താൽ OK ആവില്ലേ .:?
@AbdulrasheedVaishyamveettil
👍
@azeezjasmine9840
@azeezjasmine9840 Год назад
Vegetables nadunna oru video edamo
@shahulpalakkad_vlog
@shahulpalakkad_vlog Год назад
@Mohammedali-qz5cl
@Mohammedali-qz5cl Год назад
സൂപ്പർ... ജെല്ലിപ്പൊടി കഴുകി യിട്ടാണോ നിറക്കേണ്ടത്???
@AbdulrasheedVaishyamveettil
അതെ
@fc71011
@fc71011 Год назад
ഇത് വാങ്ങാൻ ഉള്ള ലിങ്ക് ഇടുമോ ?
@jayasreegr7446
@jayasreegr7446 Год назад
👍👍
@vmjohn2684
@vmjohn2684 Год назад
Vegetable niranju valarnnu nilkunnathu kaanikkumo?
@Luna-tb5yh
@Luna-tb5yh Год назад
SUPER
@sreedevisk6624
@sreedevisk6624 Год назад
👌👌👌🙏
@Raihanworld
@Raihanworld Год назад
Super👌👌
@chakkram2012
@chakkram2012 Год назад
@gulamkkgulamkk1146
@gulamkkgulamkk1146 Год назад
masha allah
@bablu4052
@bablu4052 Год назад
Insha alla എനിക്ക് cheyyanam help ചെയ്യാൻ arum illa online vaghan kitto
@venkimovies
@venkimovies 9 месяцев назад
ചേട്ടാ ഈ മീൻ തീറ്റ, കരണ്ടുപോയാൽ ph കൂടിയാൽ അമോണിയ കൂടിയാൽ എന്തുചെയ്യും മീനിന് ഫങ്ക്സ് വന്നാൽ പച്ചക്കറിയിൽ കീടശല്യം വന്നാൽ ഒരു മരുന്നും അടിക്കാൻപറ്റില്ല അടിച്ചാൽ മീൻ ചാകും ഇതിനെന്താ ചെയ്യുക മീന്തീറ്റ വില അതിലും നല്ലത് ഇപ്പോൾ ചെയ്യുന്ന പോലെ വാങ്ങി തിന്നുന്നത്സല്ലേ നല്ലത് മനഃസമാദാനം കിട്ടുo
@arunpa4012
@arunpa4012 Год назад
👍👍👍
@fc71011
@fc71011 Год назад
Ith vangalulla link kodukkumo
@user-ti5pn8ud5v
@user-ti5pn8ud5v 8 месяцев назад
ഇത് മത്സ്യത്തെ വളർത്താതെ ബായോഗ്യാസ് സ്ലറി ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ ഇക്കാ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 8 месяцев назад
ചെയ്യാം സ്മെൽ ഉണ്ടാകും
@leorappai7712
@leorappai7712 Год назад
Tank set ചെയ്യേണ്ടത് തണലിൽ ആണോ
@AbdulrasheedVaishyamveettil
പച്ചക്കറികൾ നന്നായി ഉണ്ടാകാൻ നല്ല വെയിൽ ഉള്ള സ്ഥലം വേണം
@rajanck2842
@rajanck2842 8 месяцев назад
Dear Rasheed, കല്ല് 8അടി എന്നാണ് പറഞ്ഞത് 8ഇഞ്ച് അല്ലെ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 8 месяцев назад
ക്ഷമിക്കണം തെറ്റുപറ്റിയതാണ്
@user-yv4lm3fb8u
@user-yv4lm3fb8u Год назад
👍
@abdulmajeed8106
@abdulmajeed8106 Год назад
ഈ പച്ചക്കറിക്കു വളം ചേർക്കുമ്പോ അതിന്റെ അംശംങ്ങൾ ഈവാട്ടർ ടാങ്ക് ലേക്ക് വരികയും വെള്ളം കേടു വരുക, അത് പോലെ മത്സ്യങ്ങക്ക് ബാധിക്കുക.. ഒക്കെ സംഭവിക്കില്ലേ..? 😊 അതോ ഒരു വളവും വേണ്ട എന്നാണോ?
@dailychallenge2023
@dailychallenge2023 Год назад
Fish nde visarjam aanu valam. Vere valam onnum venda
@sanalpaul2815
@sanalpaul2815 Год назад
How much for the timer ❓️
@muhammedashraf3208
@muhammedashraf3208 Год назад
👍👍🤝
@koyakiyattur4405
@koyakiyattur4405 6 месяцев назад
കണ്ടു മനസ്സിലാക്കാൻ പറ്റുമോ എവിടെയാണ് നിങ്ങളുടെ വീട് വന്ന് കണ്ടു മനസ്സിലാക്കാൻ വേണ്ടിയാണ്
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 6 месяцев назад
ഗുരുവായൂർ അടുത്താണ്
@elsamma3885
@elsamma3885 Год назад
Good idea. No more expence.
@VinodKumar-pc8qj
@VinodKumar-pc8qj Год назад
What about rainy days, doesn't this increase ph level 🤔
@AbdulrasheedVaishyamveettil
തുടക്കത്തിൽ (വർഷക്കാലത്തെ ആദ്യമഴക്ക് )ചെറിയ വ്യത്യാസം ഉണ്ടാകാം മത്സ്യങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കുറച്ച് വെള്ളം മാറ്റി കൊടുക്കുന്നത് നല്ലതാണ്
@bindhusuma4528
@bindhusuma4528 Год назад
വല ഇടണ്ടേ sir. ഇല്ലങ്കിൽ രാത്രി മൂങ്ങയോ മറ്റോ വന്ന് പിടിക്കില്ലേ ?
@AbdulrasheedVaishyamveettil
വല ഇടണം
@rageshalapattu1704
@rageshalapattu1704 7 месяцев назад
വെള്ളം കുറവല്ലെ ? വെയിൽ ഉള്ളപ്പോൾ വെള്ളം പെട്ടന്ന് ചൂടാവില്ലെ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 7 месяцев назад
ഇല്ല
@rageshalapattu1704
@rageshalapattu1704 7 месяцев назад
Thanks for your valuable reply 🙏
@monipilli5425
@monipilli5425 Год назад
പാറപൊടി ഉപയോഗിക്കുമ്പോൾ ബെഡിൽ ഉറഞ്ഞു പോകുവാൻ സാധ്യത ഇല്ലേ ...
@AbdulrasheedVaishyamveettil
തരി കൂടിയത് ഉപയോഗിക്കുന്നതാണ് നല്ലത്
@hobbyshub4934
@hobbyshub4934 Год назад
ഇക്കാ നമ്പർ ഒന്നു തരുമോ ..ഞാൻ കുന്ദംകുളം KSEB യിൽ ഉണ്ടായിരുന്നു. നമ്പർ ഉണ്ടായിരുന്നു. ഇപ്പോൾ നഷ്ടപെട്ടു.
@AbdulrasheedVaishyamveettil
9778125471
@qualityfoods7930
@qualityfoods7930 8 месяцев назад
എനിക്ക് 500 gsm tarpaulin sheet കാലിക്കറ്റ്‌ എവിടെ കിട്ടും.ഒന്ന് പറഞ്ഞു തരു.7feet×10 ഫീറ്റ്.
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 8 месяцев назад
ഇതിൽ വിളിച്ചോളൂ submersible pump Greenfin +91 94969 79715.
@beenajohn7526
@beenajohn7526 Год назад
👍👍👍👍🧡💛💚
@metildametilda2046
@metildametilda2046 Год назад
പൈപ്പ് വെള്ളത്തിൽ മീൻ വളർത്താൻ പറ്റുമോ?
@AbdulrasheedVaishyamveettil
പറ്റും ക്ളോറിൻ ഉണ്ടെങ്കിൽ രണ്ട് ദിവസം വെയിൽ കൊള്ളിച്ചതിന് ശേഷം ഉപയോഗിച്ചാൽ മതി
@rajeevrajeev-rg4ss
@rajeevrajeev-rg4ss Год назад
ടൈമർ ഏതു കമ്പനിയുടെ ആണ്ട് എന്താ വില എവിടെ കിട്ടും Link pls
@AbdulrasheedVaishyamveettil
Single Phase (230VAc) Analog Cyclic Timer/Hydrophonic Timer/Fogger timer/16Amps Capacity amzn.eu/d/ffHTKHh amzn.eu/d/ffHTKHh
@sailajasankar2145
@sailajasankar2145 Год назад
Koripot endane
@AbdulrasheedVaishyamveettil
എം സാന്റ്
@jaseenanaisam3077
@jaseenanaisam3077 Год назад
Terasil cheyyan pattumo
@AbdulrasheedVaishyamveettil
ടെറസ്സിന് ഉറപ്പുണ്ടെങ്കിൽ
@dailychallenge2023
@dailychallenge2023 Год назад
കൊരിപ്പോടി എന്നൽ എന്ത് sadanamanu
@AbdulrasheedVaishyamveettil
ക്വാറിപ്പൊടി എം സാന്റ്
@kishoorkumars2774
@kishoorkumars2774 Год назад
എന്താണ് കോറിപൊടി
@AbdulrasheedVaishyamveettil
എം സാന്റ്
@vinodankk4144
@vinodankk4144 Год назад
പച്ചക്കറിക്ക് ഇടുന്നവളം റിട്ടേൺവന്ന് മീൻചത്തുപോകും
@AbdulrasheedVaishyamveettil
വേറെ വളം ആവശ്യമില്ല
@shajahanahmed7500
@shajahanahmed7500 Год назад
ചേട്ടന് ഇതിനെക്കുറിച്ചു വലിയ ധാരണയൊന്നും ഇല്ലല്ലേ
@farsanaap4649
@farsanaap4649 Год назад
ചെടികൾ ക്ക്. വേണ്ടുന്ന വളം ആ. മത്സ്യം ജീവിക്കുന്ന വെള്ളത്തിൽ ഉണ്ട്. ആ. വെള്ളം മാത്രം മതി കൃഷി ഉണ്ടാകാൻ മറ്റു ഒരു വളവും. ആവശ്യം ഇല്ല
@fasilpm930
@fasilpm930 Год назад
@johnthomas2849
@johnthomas2849 Год назад
Super
@sajeeshsajeesh9027
@sajeeshsajeesh9027 Год назад
👍👍👍
@aneeshvm84
@aneeshvm84 Год назад
👍👍👍
@vishnugopi3761
@vishnugopi3761 Год назад
Далее
Italians vs @BayashiTV_  SO CLOSE
00:30
Просмотров 3,3 млн
Simple Aquaponics at home
4:46
Просмотров 1,3 тыс.
Italians vs @BayashiTV_  SO CLOSE
00:30
Просмотров 3,3 млн