Тёмный

പച്ചക്കറികൾ നിറയെ കായ്ക്കാൻ ഈവളം തീർച്ചയായുംകൊടുക്കണം | Banana Peel Fertilizer Zero Cost 

ponnappan-in
Подписаться 743 тыс.
Просмотров 265 тыс.
50% 1

അടുക്കളയിൽ നിന്ന് കളയുന്ന പഴത്തൊലി ഉപയോഗിച്ച് ഒരു പൈസപോലും ചെലവില്ലാതെ അടിപൊളിയായി ഒരു വളം ഉണ്ടാക്കാം | Zero Cost Banana Peel Fertilizer | #Deepuponnappan #Bestfertilizer
1. 5 LTR SPRAYER : amzn.to/2RHWhZf
2. 2 LTR SPRAYER : amzn.to/3ce4q0S
3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
4. ORGANIC PESTICIDE : amzn.to/3kCN7cL
5. DOLOMITE : amzn.to/3kALEDY
6. BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My RU-vid Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
1. OPPO F15 : amzn.to/35TW0ea
2. WRIGHT LAV 101 : amzn.to/3ccYQvS
3. JOBY TELEPOD : amzn.to/33ILzYa
4. TRIPOD : amzn.to/3kxIssH

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 490   
@sheebasatheesh8584
@sheebasatheesh8584 4 года назад
അതിശയോക്തിയില്ലാത്ത അവതരണവും, ഉൾക്കാമ്പുള്ള വളപ്രയോഗരീതികളും. അനുമോദനങ്ങൾ.
@Ponnappanin
@Ponnappanin 4 года назад
Thank you
@anithas6829
@anithas6829 4 года назад
ദിപുവിന്റെ വളപ്രയോഗങ്ങൾ എല്ലാം നല്ലതാണ് കേട്ടോ ഇവിടെ തക്കാളി നിറയെ പൂത്തു തക്കാളി ഉണ്ടായി thanks ദിപു....
@Ponnappanin
@Ponnappanin 4 года назад
Welcome
@leonidaspreston3310
@leonidaspreston3310 3 года назад
sorry to be offtopic but does anyone know of a trick to log back into an Instagram account?? I somehow forgot the account password. I would appreciate any tricks you can offer me.
@chandrababud8790
@chandrababud8790 4 года назад
പ്രിയ ദീപു.... വാഴപ്പഴത്തോൽ ഉപയോഗിച്ചുള്ള വളപ്രയോഗം നേരിട്ട് കാട്ടിത്തന്നല്ലോ.. അഭിനന്ദനങ്ങൾ സുഹൃത്തേ... 👌👌🌻🌻🌺🌺
@Ponnappanin
@Ponnappanin 4 года назад
Thank you
@ebookmummy
@ebookmummy 4 года назад
ചുരുക്കം പറഞ്ഞാൽ എല്ലാ ഫുഡ് വേസ്റ്റും നമുക്ക് വളമായി ഉപയോഗിക്കാം. Nice one.
@Ponnappanin
@Ponnappanin 4 года назад
yes sure
@nisajaleelnj7870
@nisajaleelnj7870 3 года назад
ചേട്ടന്റെ വിഡിയോ ഇന്ന് ആദ്യമായാണ് കാണുന്നത് .നല്ലൊരു ഉപകാരപ്രദമായ ഒരു ചാനൽ ആണ് .കൃഷി സംബന്ധമായ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്
@sudhasukumaran2111
@sudhasukumaran2111 Год назад
Njam Compost Valam Make Chaithu Nalla Benefit Aayirunnu
@girijakumarisukumaran4735
@girijakumarisukumaran4735 4 года назад
നല്ല അറിവ് തരുന്ന വീഡിയോകളാണ് മോൻ തരുന്നത്
@Ponnappanin
@Ponnappanin 4 года назад
Thank you
@justinjose3777
@justinjose3777 4 года назад
വളരെ പ്രയോജനപ്രദം. നന്ദി
@Ponnappanin
@Ponnappanin 4 года назад
Thank you
@sreedevisaseendran5734
@sreedevisaseendran5734 3 года назад
താങ്ക്സ് വളരെ ഉപകാരമുള്ള വീഡിയോ ആണ്
@umeshm936
@umeshm936 Год назад
വീഡിയോ ലെങ്ത് കൂട്ടാൻ മനപ്പൂർവം ഓരോ കാര്യങ്ങൾ പറഞ്ഞു വലിച്ചുനീട്ടുന്നവർക്ക് നിങ്ങളുടെ videos ഒരു മാതൃകയാക്കാം; എങ്ങനെ വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കാം എന്നതിന്.
@marytc8273
@marytc8273 3 года назад
In a North Indian RU-vid channel Gardening is my passion ,he said only dried , powdered peel should be used otherwise it will lead to fungal and bacterial infection
@justinjose3777
@justinjose3777 4 года назад
താങ്കൾ അയച്ചു തന്ന വിത്ത് ലഭിച്ചു. വളരെ നന്ദി
@Ponnappanin
@Ponnappanin 4 года назад
Thank you
@monuv8631
@monuv8631 3 года назад
Chettan tharunna arivukal valare valuthanu. Ella tharam krishiyum cheyyan ulla videos chettante ee channelil undu. Athukondu thanne nthu karyathinum njan chettante videos anu kanaunne😊😊👍👍👍👏👏 Othiri thanks... ithokke kanan thanne nthu resaa. Chettante videos kandu kandu Nte veettilum ippo oru kunju pachakkari thottam ayi varunnu.😊😊🙏🙏 thanks a lot.🙏
@benalaugustine6314
@benalaugustine6314 4 года назад
അടിപൊളി ചേട്ടാ ഈ വളം ഞാൻ ചെയ്തു നോക്കും
@Ponnappanin
@Ponnappanin 4 года назад
good
@zimaaz7334
@zimaaz7334 4 года назад
Ellaa video's spr information aann ttoo
@Ponnappanin
@Ponnappanin 4 года назад
Thank you
@ashrafkodan
@ashrafkodan 4 года назад
I put little amount of diluted banana peel fertilzer in my one of curry leaf, then all are burned out, and others are which not applied this fertilizar are healthy..
@girijasuku8468
@girijasuku8468 4 года назад
Good infermation
@Ponnappanin
@Ponnappanin 4 года назад
Thank you
@priyasunil6207
@priyasunil6207 4 года назад
Hai Deepu njan cheyyarund nalla result aanuto pnne Deepu ayachi thana Venda mulachuto tku👍👍
@Ponnappanin
@Ponnappanin 4 года назад
Thank you
@ambika4909
@ambika4909 4 года назад
Best idea kollam sir vry thank u, 👍👍👍👍🙏🙏🙏🙏🙏🙏
@Ponnappanin
@Ponnappanin 4 года назад
Thanks
@shynisabu6190
@shynisabu6190 3 года назад
എല്ലാ പഴങ്ങളുടെയും തൊലി എടുക്കാമോ. അതോ ഏത്തന്റെ മാത്രം ആണോ.
@dhosth9672
@dhosth9672 4 года назад
ഇതിൽ മുട്ടതോട് ഇട്ട് വച്ചിട്ട് ഞാൻ ഉപയോച്ചിട്ടുണ്ട്. അഡീനിയത്തിൽ ഒരുപാടു പൂക്കൾ വന്നു കായും കിട്ടി അതു പാകി കുറേ ചെടി കിട്ടി. Thanks Deepu bai
@Ponnappanin
@Ponnappanin 4 года назад
good... thank you
@tagornpkuruptagor2074
@tagornpkuruptagor2074 3 года назад
Thalennu tholi thilappichu vach pittenn nerpich ozikkarann... Agane mathyoo... Plz rply chetta..
@KappayumBurgerum
@KappayumBurgerum 3 года назад
കൃഷി എന്റെ വീട്ടിൽ നിറയെ ഉണ്ട് . കപ്പ , നെല്ല് തെങ്ങ്, കൂവ, പച്ചക്കറികൾ ഒക്കെ ഉണ്ട് . എനിക്കും നല്ല താല്പര്യമാണ്. എന്തായാലും പഴത്തൊലി പരിപാടി ചെയ്യാറില്ല സർ , ഇത് ചെയ്തു നോക്കാം ഇനി . ചെയ്തിട്ട് Feedback ഇടാം.
@abhinandvp3279
@abhinandvp3279 4 года назад
ആനക്കൊമ്പൻ വെണ്ട വിത്ത് കിട്ടി, special thanks to u.
@Ponnappanin
@Ponnappanin 4 года назад
welcome
@anithars1879
@anithars1879 4 года назад
ഞാൻ ട്രൈ ചെയ്യുന്നതാണ് നല്ലതാണ്
@Ponnappanin
@Ponnappanin 4 года назад
Good
@abijeetsv3481
@abijeetsv3481 4 года назад
Congratulations Deepu very valuable information mone
@Ponnappanin
@Ponnappanin 4 года назад
Thanks a lot
@pankajamprasad4694
@pankajamprasad4694 11 месяцев назад
Can we use peels of cooked ripe bananas.please advise
@Alaina_Of_Jesus
@Alaina_Of_Jesus 2 месяца назад
nope
@vijukarthick5294
@vijukarthick5294 4 года назад
Please suggest banana cultivation fertilizer And monthwise 💜💜
@Ponnappanin
@Ponnappanin 4 года назад
Will try
@ayishamilu6601
@ayishamilu6601 4 года назад
Njan rose nanu oyikkaru ini pachakari kum oyikkam thanks
@Ponnappanin
@Ponnappanin 4 года назад
good
@nachuben1016
@nachuben1016 4 года назад
Super
@Ponnappanin
@Ponnappanin 4 года назад
Thanks
@bhagyammoorthy1219
@bhagyammoorthy1219 3 года назад
Very good information. Thanku very much i just started gardening can we keep the balance liquid? if so how many days. Expecting ur reply
@chithrajayasankar7748
@chithrajayasankar7748 3 года назад
Deepu chetta... kitchen compost oru video cheyyamo?
@ammaammoos1504
@ammaammoos1504 3 года назад
Nice.thank you 🙏
@hhtech5992
@hhtech5992 3 года назад
Thank you
@Ponnappanin
@Ponnappanin 3 года назад
Welcome
@nishanavas3162
@nishanavas3162 4 года назад
Deepu uncle ഞാൻ കൃഷിയെ സ്നേഹിക്കുന്ന 9ആം ക്ലാസ്സ്‌ വിദ്യാർത്ഥി, ഞാൻ തക്കാളി അരി പാകിയാണ് നട്ടത് കടയിൽ നിന്ന് വാങ്ങിയത് കൊണ്ടാണോ എന്നറിയില്ല ഉണ്ടാകുന്നത് മൊത്തം ചെടിയിൽ നിന്നു തന്നെ ചീഞ്ഞു പോകുന്നു പരിഹാരം പറഞ്ഞു തരുമോ?
@miharajsalim5865
@miharajsalim5865 4 года назад
Meter Payar chediyude ilakal manja color aakunnu. Entha cheyendath? Poo ittu thudagitte ullu..
@manojkc8725
@manojkc8725 3 года назад
ഇലയുടെ അടിയിൽ സ്പ്രേ ചെയ്യുന്നതാണ് nallathu
@Ponnappanin
@Ponnappanin 3 года назад
Mukalil
@BROX454
@BROX454 3 года назад
സൂപ്പർ 👍
@Ponnappanin
@Ponnappanin 3 года назад
Thank you
@fousheermk
@fousheermk 3 года назад
എല്ലാ ദിവസങ്ങളിലും ഇങ്ങനെ oyikkano?
@sujay8204
@sujay8204 3 года назад
No. Once in 14 daya
@jayammasiavadas9415
@jayammasiavadas9415 4 года назад
ValaranAllatips
@mahesh736
@mahesh736 Год назад
Uncle good video
@ashikazworld763
@ashikazworld763 3 года назад
ചെറിയ പയം കൊണ്ട് ഇങ്ങനെ ചെയ്യാൻ പറ്റുമോ
@jobyjose9710
@jobyjose9710 3 года назад
ഇത് എത്ര ദിവസം കൂടിയാണ് ഇങ്ങിനെ Apply ചെയ്യേണ്ടിയത് പറഞ്ഞ് തരുമോ
@chinchuarjunanand5799
@chinchuarjunanand5799 7 месяцев назад
ഏത്തപ്പഴം തന്നെ വേണമെന്നുണ്ടോ ചെറുപഴം ആയാൽ കുഴപ്പമുണ്ടോ ഇതിൻറെ ഗുണം കിട്ടുമോ
@Ponnappanin
@Ponnappanin 7 месяцев назад
Ethapazhathil potassium kooduthal aanu
@vineshbalan7341
@vineshbalan7341 4 года назад
Hi പച്ചമുളകിൽ വെള്ള പ്രാണി (ഈച്ച) , കറുത്ത പേനും അതിനുള്ള ജൈവ കീടനാശിനി പറഞ്ഞു തരുമോ എന്ന് വിനേഷ്
@Ponnappanin
@Ponnappanin 4 года назад
Beauveria yude oru video ente channel il udu onnu kandunokku nallathanu
@omanapu7178
@omanapu7178 4 года назад
Beuvaria try chetu. no use.
@kamalammaj8702
@kamalammaj8702 Год назад
Valaprayogamadipoli aanallo
@shansha66
@shansha66 4 года назад
Tnx... Dear
@Ponnappanin
@Ponnappanin 4 года назад
Thank you
@prasannam1361
@prasannam1361 Год назад
വാടിയതും തൊലി കറുത്തതുമായ പഴത്തൊലി പറ്റുമോ?
@chithrajayasankar7748
@chithrajayasankar7748 3 года назад
Venda , thakkali , payar itinokkae one week interval il kadala pinnakku pulippichu ozhikkamo?
@sheriffilyas3877
@sheriffilyas3877 4 года назад
Mosake rogathinuentha prathividhi?
@Amrita-l3s
@Amrita-l3s 4 года назад
Uncle, ente വെണ്ട full ഉറുമ്പ് കയറി തിന്നുന്നു.. ഇതിനൊരു പ്രതിവിധി പറഞ്ഞുതരണം
@ajimonravi4884
@ajimonravi4884 3 года назад
Chetta supper😀
@chithrajayasankar7748
@chithrajayasankar7748 4 года назад
Deepu sir..tomato kku murangayila valam cheytu.. superb...pettennu poovittu...Nirachum poomkulakal vannu..thank you
@sahakariaroor6054
@sahakariaroor6054 4 года назад
GOOD
@Ponnappanin
@Ponnappanin 4 года назад
Thank you
@mussii_
@mussii_ 4 года назад
Tanks
@Ponnappanin
@Ponnappanin 4 года назад
Welcome
@anithasenthil5168
@anithasenthil5168 4 года назад
Ella pazhatholium kollamo. Atho etha pazha tholi mathrame pattullu
@vijayanpoolathu8031
@vijayanpoolathu8031 3 года назад
Cherupazhathinte tholi kollamo
@shahulhameed3644
@shahulhameed3644 Год назад
പഴത്തൊലി ജ്യൂസ്‌ ആയിട്ട് അടിച്ചു ഒഴിക്കാമോ??
@Ponnappanin
@Ponnappanin Год назад
Yes direct ozhikkaruth pulippich ozhikkam
@sandeepsr8
@sandeepsr8 4 года назад
Thanks chettoo❤️❤️❤️
@Ponnappanin
@Ponnappanin 4 года назад
Welcome 😊
@zainbudgiespets
@zainbudgiespets 4 года назад
Hi ബ്രോ ആനക്കൊമ്പൻ വേണ്ട എത്ര ദിവസം കഴിഞ്ഞു വിളവ് എടുകാം ഒന്നും പറയാമോ ബ്രോ
@anjaloaugustine870
@anjaloaugustine870 3 года назад
Super
@thilothamatp4468
@thilothamatp4468 3 года назад
Njan. Eth. Eppozhm. Cheyum. Nalla. Resalt. Annu.. aanakoban. Venda. Udo. Udakil. Repla. Tharnam. Please
@a4media245
@a4media245 3 года назад
Rose chedi podip varan pazha tholi adichittu ettu koduthu .engane cheythaal pidikyumo
@jomolshiby7443
@jomolshiby7443 4 года назад
Super 👏👍🏻
@Ponnappanin
@Ponnappanin 4 года назад
Thank you
@reyhanbinnazar8186
@reyhanbinnazar8186 4 года назад
ഏത് പഴത്തിന്റെ തോലും use ചെയ്യാൻ പറ്റുമോ???
@Ponnappanin
@Ponnappanin 4 года назад
yes
@prasobhprasobh4333
@prasobhprasobh4333 3 года назад
Deepu chetta adipoli aanu
@juvanarcvlog6744
@juvanarcvlog6744 3 года назад
വെണ്ട, പയർ പുഴു പോകൻ എന്തു cheyum
@bijugovind8864
@bijugovind8864 4 года назад
super deepu chettaaa
@Ponnappanin
@Ponnappanin 4 года назад
Thank you
@manu-tq7ng
@manu-tq7ng 2 года назад
ഏത് തരം കീടനാശിനി ആയാലും ദിവസവും ചെടികൾക്ക് നൽകണമോ? അതോ ആഴ്ചയിൽ ഒരിക്കൽ മതിയോ??
@anakhadickson3121
@anakhadickson3121 3 года назад
Ethapazhathinte തൊലി mixie il juice ആക്കി 2 days വെച്ച ശേഷം dilute ചെയത് ozhicha മതിയോ??
@ashmithas2666
@ashmithas2666 4 года назад
Venda krishi Chiyaan plan ind paksha thaze Mannil nadana plan ,pakshe mannu nalla tight aanu appo cocopeat itta sheriyavo ,engneya ath chiya allengil suggest other methods
@aarifapm9251
@aarifapm9251 3 года назад
Sir ningal pala vedio il parayunna valagalude rate ,thudakakkaarku vendi parayamo?
@geethabais7343
@geethabais7343 4 года назад
ഇങ്ങനെ വെള്ളത്തിനു പകരം കഞ്ഞി വെള്ളം use cheyyamo
@Ponnappanin
@Ponnappanin 4 года назад
yes
@geethabais7343
@geethabais7343 4 года назад
@@Ponnappanin താങ്ക്സ്
@aswathy703
@aswathy703 4 года назад
Keduvanna pazham valamayee upayogikkamo..athayathu cheenja pazham
@prakash_8719
@prakash_8719 4 года назад
ചെറുപ്പഴത്തിന്റെ തൊലി use ചെയ്യാമോ
@Ponnappanin
@Ponnappanin 4 года назад
വാഴപ്പഴമാണ് നല്ലത്.
@sreejakn7135
@sreejakn7135 3 года назад
ചേട്ടാ rock phosphate കറിവേപ്പിനു എങ്ങനെയാണ് ഒഴിക്കേണ്ടത്?
@jayasudhasanthamma6988
@jayasudhasanthamma6988 2 года назад
Orange peel ഇതു പോലെ ചെയ്താൽ vegetable plants ന് നല്ലതാണോ
@treb5526
@treb5526 4 года назад
Is it only ഏത്തപ്പഴതൊലി or any type of banana skin
@Ponnappanin
@Ponnappanin 4 года назад
all bananas
@sunil-dr2tw
@sunil-dr2tw 4 года назад
ദീപു ഭായി ബനാന പീൽ വളം ചെയ്തു കൊടുത്താൻ എത്ര ദിവസം കഴിഞ്ഞ് മറ്റ് ജവൈ.വളങ്ങളായ എഗ് അമിനോ സ്യൂടോ മോണസ്, സ്ളറി എന്നിവ കൊടുക്കാൻ പറ്റും എന്ന് പറഞ്ഞ് തരാമോ?
@Ponnappanin
@Ponnappanin 4 года назад
net week മുതൽ കൊടുക്കാം
@nevilmsubhash6586
@nevilmsubhash6586 4 года назад
മല്ലിയില ഈസി ആയി അങ്ങനെയാ നടുക ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
@Ponnappanin
@Ponnappanin 4 года назад
എൻ്റെ ചാനലിൽ ഒന്ന് നോക്കിയേക്ക് മല്ലിയുടെ video ഉണ്ട്
@nevilmsubhash6586
@nevilmsubhash6586 4 года назад
Hi
@tessyjoy8848
@tessyjoy8848 3 года назад
Nice idea
@azeenlija4468
@azeenlija4468 4 года назад
Venda chedi balconyil valarthamo,sunlight ethra hour kittanam,athupole Oro vegetables valarthumbol ethra time minimum light venamennu paranju tharamo please,,
@Ponnappanin
@Ponnappanin 4 года назад
വളർത്താം 4-5 മണിക്കൂർ വെയിൽ കിട്ടണം
@azeenlija4468
@azeenlija4468 4 года назад
@@Ponnappanin Thanks for your reply
@sujaregi6307
@sujaregi6307 4 года назад
Cover ayacha ellaverkum seed kodukam ennanallo paranjthu ethuvareyum kettyilla. Ayachutharumo
@Ponnappanin
@Ponnappanin 4 года назад
25 പേർക്ക് എന്നാണ് video യിൽ പറഞ്ഞത്
@faseelafaisal4737
@faseelafaisal4737 3 года назад
Muyalinda kashtam chedkalkum pachakarikalkum ett kodkaan pattumo
@babynoor1253
@babynoor1253 4 года назад
Ithevidnna ithraum chattikal ivide nalla vilaya
@ayinippullydudes6937
@ayinippullydudes6937 2 года назад
Fruits plant nu use cheyyammo
@pookkathouse
@pookkathouse 3 года назад
പലങ്കോടൻ പഴം പോലെയുള്ള ത്തിന്റെ തൊലിയും ഇതു പോലെ ഉപയോഗിച്ചു കൂടെ?
@Ponnappanin
@Ponnappanin 3 года назад
yes
@kavitharajan4000
@kavitharajan4000 3 года назад
Banana peels are rich in pottassium not pottash
@jamesmadappatt8126
@jamesmadappatt8126 3 года назад
How about using banana and onion peels together? Is it advised?
@Ponnappanin
@Ponnappanin 3 года назад
yes
@abhilashdn5346
@abhilashdn5346 3 года назад
ഏത്തപഴത്തിന്റെ തൊലി തന്നെ വേണം എന്നുണ്ടോ. ഏതു പഴത്തിന്റെ തൊലിയും ഉപയോഗിക്കാമോ
@remyask2104
@remyask2104 2 года назад
Weekly ethra pravasyam use cheyyam. Liquid vachekkamo future use nu
@a4media245
@a4media245 3 года назад
Cheta njan eannum pazha tholiyum kanji vellavum oyikyum athu kuzhapamundo
@chailuuuvlog7130
@chailuuuvlog7130 4 года назад
👍👍
@Ponnappanin
@Ponnappanin 4 года назад
Thank you
@radikhamaniyanmaniyan9152
@radikhamaniyanmaniyan9152 4 года назад
എല്ലാ പഴത്തി൯െറയു൦ തൊലി യൂസ് ചെയ്യാമോ ۔
@Ponnappanin
@Ponnappanin 4 года назад
Yes
@dollypaul3883
@dollypaul3883 4 года назад
Good video Deepu. പിന്നെ
@Ponnappanin
@Ponnappanin 4 года назад
thank you ... pinne entha
@anjuvijayan3861
@anjuvijayan3861 4 года назад
Curry leaves , mint leaves ok this one use cheyamo
@Ponnappanin
@Ponnappanin 4 года назад
yes
@emilysara2097
@emilysara2097 4 года назад
Thanks a lot
@Ponnappanin
@Ponnappanin 4 года назад
Most welcome
@nayifkhaleel1419
@nayifkhaleel1419 4 года назад
Poli muthe
@Ponnappanin
@Ponnappanin 4 года назад
thank you muthe
@sobhanas4375
@sobhanas4375 3 года назад
Motta thondu pazha tholi ullitholi theyila mattu evayellam unakki podichu valamayi upayogikamo
@joelanilpremabelanilpreman8507
@joelanilpremabelanilpreman8507 4 года назад
സാധാരണ പഴതൊലി മതിയോ
@Ponnappanin
@Ponnappanin 4 года назад
yes
@TheSamadhiba
@TheSamadhiba 4 года назад
Anakkomban venda vith ayach tharumo Saleena Hiba Nedumpana p o Muttakkavu Kollam
@Ponnappanin
@Ponnappanin 4 года назад
seeds theernnu
Далее
Мои РОДИТЕЛИ - БОТАНЫ !
31:36
Просмотров 427 тыс.
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
00:13
BANANA PEEL FERTILIZER - HARMFUL EFFECTS ON PLANTS
8:56