ശീമ കൊന്ന ഇല കൊണ്ടു ഇതിന്റെ 10 ഇരട്ടി വിളവ് കിട്ടുന്ന മിഷ്രിതം ഉണ്ടാക്കുന്ന രീതി, 1. 10 kg ശീമ കൊന്ന ഇല, 2. 2 kg കടല പിണ്ണാക്ക്, 3, 15 kg ചാണകം, 220 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് ടാങ്ക് 200 ലിറ്റർ വെള്ളം ഒഴിച് ഈ മൂന്നു മിഷ്രിതവും ചേർത്ത് 15 ദിവസം വെക്കുക, ഈ മിഷ്രിതം രണ്ട് ദിവസം കൂടുമ്പോൾ പച്ചക്കറി കൾക്ക് പ്രേത്യേകിച്ചു വെണ്ട തൈകൾക്ക് ഒഴിച് കൊടുത്താൽ നല്ല രീതിയിൽ വളരും