Тёмный

പച്ചത്തക്കാളി പീരവച്ചത് // TOMOTO PEERA // EP 429 

cooking with suma teacher
Подписаться 335 тыс.
Просмотров 16 тыс.
50% 1

TOMOTO PEERA
INGREDIENTS
1.Green raw tomato chopped ½ kg
2.Salt to taste
3.Big onion chopped 1-2
4.Ginger chopped ½ ” piece
5.Garlic chopped 6-8 cloves
6.Grated coconut 1 cup
7.Green chilli chopped 4-5
8.Turmeric powder ¼ tsp
9.Sugar a little
10.Coconut oil 1 tbsp
11.Fenugreek powder 2 big pinch
12.Curry leaves plenty
PREPARATION
1.Mix all the ingredients except 9,10,11. Squeeze with the hand,
set aside 10 mts.
2.Cook on slow fire 8-10 mts till cooked.
3.Garnish with 9,10 and 11. Add squeezed curry leaves.

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@shamlavh5393
@shamlavh5393 2 года назад
ഞാനാദ്യമായിട്ടാണ് തക്കാളി പീരയിട്ട്കാണുന്നത്. സൂപ്പർ. പരീക്ഷിക്കണം 👌👍❤️നമസ്കാരം ടീച്ചർ
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
മീൻ പ്രിയർ പിരപ്രിയർ.
@seekthetruthwithin7776
@seekthetruthwithin7776 3 месяца назад
കൊതിപ്പിക്കുന്ന സംസാരം; കേട്ടാൽ മതി വരില്ല... "കളത്തി കളത്തി " എന്ന് കേട്ടപ്പോൾ ചിരിവന്നു 😂 പിന്നെ "കറിവേപ്പില തള്ള " 😂.... നല്ല രസികത്തിയാണ് ടീച്ചറമ്മ.... ഈ പീര ഞാൻ ഉണ്ടാക്കും... പടവലം വച്ചു ചെയ്തു നോക്കും.... നന്ദി 🥰🙏🏻
@seekthetruthwithin7776
@seekthetruthwithin7776 3 месяца назад
ഇന്ന് ഞാൻ പടവലം വെച്ചു ഈ തോരൻ വെച്ചു. എല്ലാവർക്കും ഇഷ്ടമായി. നന്ദി ❤🙏🏻💐
@eswarynair2736
@eswarynair2736 2 года назад
ഞാനും ഉണ്ടാക്കാറുണ്ട് മുളകുപൊടി സ്വൽപ്പം ചേർക്കും നല്ലരുചിആണ്
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
നോക്കാം.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
നോക്കാം ഈശ്വരി.
@ramakrishnanp4682
@ramakrishnanp4682 2 года назад
ഇന്ന് നല്ല പോസിറ്റീവ് എനർജി കാണുന്നുണ്ട് നല്ല ചിരിയും സംസാരവും... എന്നും അങ്ങനെ കാണണം
@bhasiraghavan3141
@bhasiraghavan3141 2 года назад
Thank u Teacher. Very speedy video , similar to last period of afternoon school class. Found Teacher is familiar with cooking style of Trivandrum. Thank you. Here we get apple Tomato only. Near Nagerkovil side Nadan Tomato available. Usually make avial. Hope Teacher is fine in health wise.
@sobhal3935
@sobhal3935 2 года назад
ബ്ലൗസ് നല്ല നിറം. ടീച്ചറിൻ്റെ സംസാരം കേൾക്കാൻ നല്ല രസം. നല്ല ഒരു കറി. നന്ദി. നമസ്കാരം.😃
@user-tf9zg8uz5s
@user-tf9zg8uz5s 10 месяцев назад
എന്റെ പൊന്നു ടീച്ചറെ ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് loveyou എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഞാൻ അല്പം കുടംപുളിയും cherthu💞💞💞💞
@sruthimohan4475
@sruthimohan4475 2 года назад
Its a unique recepie teacher💓.This recepie is so simple and very easy too.Thank you for the recepie I would prepare this recepie for sure😍.
@radhamonyps3715
@radhamonyps3715 2 года назад
Chechi-de samsaram kettirickan nalla rasama.. Thakkali peera nalla testi_ya.. Asuhamellam mariyallo.. Alle.. Take care chechi..love you..
@anupamagokulnath9186
@anupamagokulnath9186 2 года назад
Suma amme namaskkaram, njan innaleyanu ammayum doctor chechoyum koodiyulla mathanga pachadi undakkunna vedio kandathu innu njan lunch nu athu undakkukayum cheythu ,nannayirunnu, amma health sradhikkanam to , orupadu snehavum prarthanakalum ammakku
@jayavallip5888
@jayavallip5888 2 года назад
Thank u teacher ❤kanan nalla rasam undu. Athupole thanne kazhikkanum undakum ennu parayanilla. Thala karakkam kuravundu ennu kanumbol thanne manasilakunnundi 👍❤❤❤❤
@priyasreekumar4030
@priyasreekumar4030 2 года назад
Awesome 👍🏻 Pacha thakkali aviyal undakkum Ithu aadyam kanunnu......
@supriyap5869
@supriyap5869 2 года назад
ഉണ്ടാക്കാൻ എളുപ്പമുളള കറി വളരെ നന്ദി ടീച്ചർ
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ചുമ്മാ ഒരെളുപ്പപ്പീര
@radhikanandakumar2416
@radhikanandakumar2416 2 года назад
നമസ്കാരം ടീച്ചർ. തക്കാളി പീര കണ്ടപ്പോഴേ കൊതി വന്നു.സൂപ്പർ.
@deepagopinathansathya102
@deepagopinathansathya102 2 года назад
Teacher Amma, ടീച്ചറമ്മ സുഖമായിരിക്കുന്നല്ലോ അല്ലേ.🥰🥰🥰🥰🥰 പച്ച തക്കാളി കൊണ്ട് ഇങ്ങനെ ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇന്നാദ്യമായി അത് കാണാൻ പറ്റി. എന്റെ തക്കാളി ച്ചെടിയിൽ കുറച്ചു തക്കാളി പിടിച്ചിട്ടുണ്ട്. ഞാൻ അതു കൊണ്ട് ഉണ്ടാക്കി നോക്കും. ഒത്തിരി സ്നേഹത്തോടെ🥰🥰🥰🥰
@p.t.valsaladevi1361
@p.t.valsaladevi1361 2 года назад
Very good thoran. Suitable for chapparhi too .
@sreekrishna1664
@sreekrishna1664 2 года назад
അടിപൊളി ടീച്ചർ 😍😍😍😍നല്ല സ്വദിഷ്ഠമായ വിഭവം 😍😍😍
@priyanair1848
@priyanair1848 2 года назад
Mam very easy receipe Thank you🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Yesyes. Very easy
@anilajose63
@anilajose63 2 года назад
My fav. curry, പച്ചതക്കാളി കിട്ടിയാൽ ഞാൻ ഉണ്ടാക്കും teacher.
@sanjeevmenon5838
@sanjeevmenon5838 2 года назад
കരിവേപ്പില തള്ള - ആ പേര് ക്ഷേം പിടിച്ചു ടൊളു. നല്ല ഒരു പാചകം തന്നെ ഇന്നത്തെ തക്കാളി പീര . ഇഷ്ടായി. ഉണ്ടാക്കണം. ഉണ്ടാക്കും . ഉണ്ടാക്കിയേ തീരു . ആശംസകൾ ടീച്ചറേ. സഞ്ജീവ് .
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
അങ്ങു പറഞ്ഞു പോയി. നല്ല പേ. രായിത്തോന്നുന്നു. ഇപ്പോ
@Joseph-thomas-z3n
@Joseph-thomas-z3n 2 года назад
നന്ദി ടീച്ചർ!
@sitharamahindra8701
@sitharamahindra8701 2 года назад
Innu ammayude koorcka peeravattichu,chackackuru kondu try cheythathe ullu,Super ayirunnu👌🏻 🙏🏻Hope you feel better now,prayers,Amma🙏🏻
@babuk128
@babuk128 2 года назад
ടീച്ചറെ,പച്ചത്തക്കാളി പീര ആദ്യമായിട്ട് കാണുകയാണ്.അവിയൽ ചെയ്തിട്ടുണ്ട്.പച്ചത്തക്കാളി കിട്ടിയാൽ ഉടനെ തന്നെ ഇതു ചെയ്യും.നല്ലവിഭവം സംശയമില്ല... സസ്നേഹം ശ്രീകുമാരി.
@bachelorlife9729
@bachelorlife9729 2 года назад
ടീച്ചർ, ഒരിക്കലും പച്ച തക്കാളി കിട്ടാത്ത ഗൾഫിൽ ഇത്തവണ ടീച്ചറുടെ അനുഗ്രഹം പോലെ അതാ പച്ചതക്കാളി. പിന്നൊന്നും നോക്കിയില്ല. ടീച്ചർ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു. ഫലമോ സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല. നന്ദി. നമസ്കാരം 😍😍💕💕💕
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ആഹ. സന്തോഷം
@achuachu2035
@achuachu2035 2 года назад
Ethu kollallo teacharamme adyayittu kanunnu enthayalum undakkum🥰
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ആദ്യാ ണോ.
@chithravs4059
@chithravs4059 2 года назад
തക്കാളി പീര സൂപ്പർ ഉണ്ടാക്കി നോക്കാം Thank you Teacher ❤️❤️🌹
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ശരി ചിത്ര
@jeejasanthosh7765
@jeejasanthosh7765 2 года назад
ആദ്യമായി കാണുന്നു tasty annu എന്ന് തോനുന്നു😋😋
@jayasrees5304
@jayasrees5304 2 года назад
Thank you teacher amma, കറിവേപ്പിലയും തേങ്ങയുമാണല്ലോ അമ്മയുടെ weakness
@ranigeorgegeorge5468
@ranigeorgegeorge5468 2 года назад
Thanks Suma teacher
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ശരി റാണി
@sobhanakumarip6952
@sobhanakumarip6952 2 года назад
Hai teacher, ഞാൻ ഇടുക്കിയിൽ താമസിച്ച സമയത്തു ഇതിൽ ഉണക്ക മീൻ കൂടി ചേർത്ത് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്.
@sitaswaroop1491
@sitaswaroop1491 2 года назад
Namaskaram teacher Thankyou
@tessthomas3960
@tessthomas3960 2 года назад
Super tomato thoran Suma teacher ❤️ Will definitely try.
@remanick5335
@remanick5335 2 года назад
വീട്ടിൽ പച്ച തക്കാളി ഉണ്ട്. തിർച്ചയായും try ചെയ്യും. 👍👍
@ashasebastian5372
@ashasebastian5372 2 года назад
samsaaram kelkkaanaa njan varunnecooking nekkaalum
@syamj758
@syamj758 2 года назад
Njanum 👍
@thankammamathew829
@thankammamathew829 2 года назад
My mother usualy makes this in my childhood.I also make sometimes .like it very much.Thank you teacher.
@mariammak.v4273
@mariammak.v4273 2 года назад
My favorite dish.during my childhood we used to make this dish at home.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
അതേ ഞാനും ധാരാളം
@shinegopalan4680
@shinegopalan4680 2 года назад
സൂപ്പർ 👍 ആദ്യമായിട്ട് കാണുകയാണ്. തീർച്ചയായും ഉണ്ടാക്കും🙏
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Luv u
@girijanakkattumadom9306
@girijanakkattumadom9306 2 года назад
പരീക്ഷിക്കും 👍
@geethasantosh6694
@geethasantosh6694 2 года назад
New dish for me, will definitely make it soon 😀 You look sooo beautiful in set saree and happy 😄😄💛💙💚🧡💜
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Glad that my virtigo is reduced. Better learnedhow to manage and live with it
@rohiniparameswaran6217
@rohiniparameswaran6217 2 года назад
Namaskarams teacher 🙏🙏 very happy to see you again..recipe very nice thank you. can you explain about chatti preparing to use in the gas stove .Thank you
@babyvarghese6311
@babyvarghese6311 2 года назад
സൂപ്പർ try ചെയ്യും
@priyanair1848
@priyanair1848 2 года назад
Mouthwatering receipe😋😋
@ivymarshall3321
@ivymarshall3321 2 года назад
It’s a unique recipe teacher 😘👌
@anniemathew8808
@anniemathew8808 2 года назад
Very creative. Will try
@leenajasmin9672
@leenajasmin9672 2 года назад
Dress super nalla cherchayaa❤️❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
അങ്ങനെയോ.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
സന്തോഷം
@anitharanicv7850
@anitharanicv7850 2 года назад
Will do tmro.get well soon amme!
@athira2858
@athira2858 2 года назад
സുമകുട്ടീ... ഇതേവരെ കേട്ടിട്ടു പോലുമില്ല. ഞങ്ങളുടെ കാസർഗോഡ് ഭാഗത്ത്‌ ഒന്നും ഇല്ലെന്നാ തോന്നുന്നേ.ഇങ്ങനെ മറവിയിലാണ്ടു പോയതും ഈ തലമുറയ്ക്ക് പരിചയം ഇല്ലാത്തതുമായ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ടീച്ചറൂട്ടിക്ക് നിറഞ്ഞ നിറഞ്ഞ സ്നേഹം..
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ആതിര ആരതി
@thankamonyb1341
@thankamonyb1341 2 года назад
Thank you teacher.🌹🌹🌹
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Yes dear
@ambikakumari530
@ambikakumari530 2 года назад
Last day I prepared this humble n simple recipe Teacher.It came out well.As u said in Tvpm in certain areas chilli powder is being used instead of pachamulaku.But I like its yellow colour.Lots of love 💕😘 from U.S.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Oh right. Ambika. Love you from kottayam
@sreekala8307
@sreekala8307 2 года назад
Njan ithu vekkarund nalla pacha thakkali kittanam
@devinaraghavan9111
@devinaraghavan9111 2 года назад
Excellent dish❤🙌
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Thankq deardevina
@gbvlogs6450
@gbvlogs6450 2 года назад
Super recipe.
@unnip3296
@unnip3296 2 года назад
Super teacheramme.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ഉണ്ണീ. മീൻ രുചി വരും
@peethambaranputhur5532
@peethambaranputhur5532 2 года назад
അടുത്ത 👍👍👍🙏🌹
@sobhanapr6792
@sobhanapr6792 2 года назад
ഞാൻ തക്കാളി thooran vaikarundu ഇനി peera വയ്ക്കണം
@rethikavr5231
@rethikavr5231 2 года назад
Ente ammachide curry.Enikkk ithiri ishtam,
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
അതു കൊള്ളാം.
@sujathagunaseelan9157
@sujathagunaseelan9157 2 года назад
❤️
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
കുറച്ചായി സുജാതേകാണാറില്ല.
@zeeniyashameer1992
@zeeniyashameer1992 2 года назад
👌👍❤️
@harisanthsree
@harisanthsree 2 года назад
ആദ്യമായി കേള്‍ക്കുന്നത് ആണ്‌ ടീച്ചർ. പച്ച തക്കാളി തേങ്ങ അരച്ച് curry വെക്കാറുണ്ട്.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
പച്ചത്തക്കാളി അവിയലിന് നല്ലതാ
@abhilashnalukandathil7710
@abhilashnalukandathil7710 2 года назад
ഈ വിഭവം മറന്നിരിക്കയായിരുന്നു....
@binishibu8415
@binishibu8415 2 года назад
Super. Ammakkili ente garden il pachathakkali ende. Make it I promise Enthu Patti bp undo. Tc of ur health both of u. Love u.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Yesyes. Shall be so
@sreejakrishna3019
@sreejakrishna3019 2 года назад
👌👌felt very happy and excited talking to you dear teacher amma 😘
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
എന്റെ ശ്രീജേ
@sreejakrishna3019
@sreejakrishna3019 2 года назад
🤣🤣
@sarammajohn3203
@sarammajohn3203 Год назад
Super super 💟💟👌👌
@manujohn4612
@manujohn4612 2 года назад
അമ്പമ്പോ ...പൊളിച്ചു ... നോയമ്പ് കാലത്ത് മീനും ഇറചിയുമൊന്നും ഇല്ലാതെ എങ്ങനെ ന്നു ആലോചിച്ചു നടന്നതാ .... ആണ്ടെ ദേ ...സൂപ്പര്‍ അമ്മെ
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ഇപ്പം നൊയമ്പുണ്ടോ. ഇല്ലല്ലോ.
@manujohn4612
@manujohn4612 2 года назад
@@cookingwithsumateacher7665 അയ്യോ ഇപ്പൊ അല്ല ... വരുന്നുണ്ട് ... അതിനു ഇപ്പോഴേ കരുതി ഇരിക്കാല്ലോ
@vrindasunil9667
@vrindasunil9667 2 года назад
തെണ്ട് എന്നൊരു അമ്പല പലഹാരം കാണിച്ചു തരാമോ?
@nidhirammohan6915
@nidhirammohan6915 2 года назад
Nice dish 😍
@anjanaanju8311
@anjanaanju8311 2 года назад
Nice dishe
@ManjulaAV
@ManjulaAV 2 года назад
Super 😘
@krishnakumari5573
@krishnakumari5573 2 года назад
Undakinokam
@shobhanam2816
@shobhanam2816 2 года назад
Super❤
@devikaplingat1052
@devikaplingat1052 2 года назад
പീര 👌🏻👌🏻🥰🥰
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
താങ്കൾ ഉണ്ടാക്കേണ്ട. മീൻ സ്വാദു വരും. പക്ഷേ മീനില്ല താനും.
@devikaplingat1052
@devikaplingat1052 2 года назад
ഇല്ല ട്ടോ 🙏
@devikaplingat1052
@devikaplingat1052 2 года назад
എനിക്ക് പഴുത്ത തക്കാളി യ ഇഷ്ടം
@priyanair1848
@priyanair1848 2 года назад
Mam today we had your payar payasam and chicken biriyani
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ഇഷ്ടായല്ലോ. ഇല്ലേ. ഇന്നെന്നാ വിശേഷം.
@ithentestyle
@ithentestyle 2 года назад
ഹായ് ടീച്ചറെ, പച്ച തക്കാളി ഉണക്കമീൻ ഇട്ട് ചാറു കറി വയ്ക്കുമോ?
@omanababu4162
@omanababu4162 2 года назад
Wow 👌👌 super 🥗 new dish try chayyam chechi amma 💐💐💐🙌🙌❣️❣️❣️
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ഓമനയായ ഒരു കറി
@omanababu4162
@omanababu4162 2 года назад
@@cookingwithsumateacher7665 yes,😘😘ammmaa love u 💓💓💓
@miyamiya2536
@miyamiya2536 2 года назад
Super 👍🏻
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
നാടൻ തക്കാളി കിട്ടാറില്ല. അതാണിത്ര വൈകിയേ.
@lathapadmakumar2167
@lathapadmakumar2167 2 года назад
👌👌👌
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Love you
@seeniyashibu389
@seeniyashibu389 2 года назад
Teacher Amma 🥰 🥰 🥰
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
നമ്മൾ തമ്മിൽ കണ്ടിട്ടു കുറച്ചായി ഇല്ല.
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ഇല്ലേ.
@seeniyashibu389
@seeniyashibu389 2 года назад
@@cookingwithsumateacher7665 🥰🥰🥰
@lakshmivishwanathan1909
@lakshmivishwanathan1909 2 года назад
Nice dish. Never knew about this. Thanks for sharing
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ഓഹോ.എങ്കിൽ തുടങ്ങൂ.
@annaleo9220
@annaleo9220 2 года назад
🙏🙏🙏👌
@jayasreesanthosh3826
@jayasreesanthosh3826 2 года назад
പച്ച തക്കാളി കിട്ടിയാലുടൻ ചെയ്യുന്നതായിരിക്കും... ഞാൻ ഇത്തിരി മുളക് പൊടി കൂടെ ഇട്ടാലോന്ന് വിചാരിക്കുന്നു.. 😊
@priyanair1848
@priyanair1848 2 года назад
Mam vessel(chatty) so beautiful
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
വെറും മൺചട്ടി
@sujareghu7391
@sujareghu7391 2 года назад
Tr ഒരു വിഭവം ചെയ്തു കാണിക്കാമോ? പണ്ട് സ്കൂളുകളിൽ വട്ടയിലയിൽ തരുമായിരുന്ന ചോള ഉപ്പുമാവ് . നുറുക്കു ഗോതമ്പും ചേർക്കുമായിരുന്നു എന്ന് ഓർക്കുന്നു. തയാറാക്കി കാണിക്കുമോ ?
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Ok
@sujareghu7391
@sujareghu7391 2 года назад
@@cookingwithsumateacher7665 🙂💙
@priyadarsinis3725
@priyadarsinis3725 2 года назад
Subscribers koodunnund ❤️
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
സബ്സ്ക്രൈബേഴ്സിനേം നോക്കാറുണ്ട് അല്ല.
@priyadarsinis3725
@priyadarsinis3725 2 года назад
പിന്നെ ഞാനും ഒരു teacher ആണ് അതുകൊണ്ട് ഒരു ആരാധന കൊണ്ട് നോക്കിയതാ
@sarigakssadhanandhan770
@sarigakssadhanandhan770 2 года назад
❣️... Take Rest teacher
@anusha9518
@anusha9518 2 года назад
അമ്മ വെച്ച് തരുമായിരുന്നു, നൊസ്റ്റാൾജിയ 😘😘😘😘😘😘 ടീച്ചർക്ക് സുഖമാണോ? 🥰🥰🥰🥰
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ആണു. കുറയുന്നു.
@gopinarayanan616
@gopinarayanan616 2 года назад
Amme super health ok alle
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
അതേയതെ
@nasarbinansar451
@nasarbinansar451 2 года назад
പഴുത്തതക്കാളി പറ്റുമോ ടീച്ചറമ്മാ..
@sanjeevmenon5838
@sanjeevmenon5838 2 года назад
പച്ചയോളം വരില്ല , വല്ലാതെ കുഴഞ്ഞ് പോകില്ലെ , പഴുത്താൽ വെള്ളത്തിന്റെ അംശം കൂടുമല്ലോ നല്ല സോഫ്റ്റും ആകും ...
@nasarbinansar451
@nasarbinansar451 2 года назад
@@sanjeevmenon5838 ok.. Thanks
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
പഴുത്ത തക്കാളി സഞ്ജീവ് നല്ല cook ആണ്.
@nasarbinansar451
@nasarbinansar451 2 года назад
@@cookingwithsumateacher7665 ok amma.. ❤️😘😘
@sujareghu7391
@sujareghu7391 2 года назад
Tr എങ്ങനെയുണ്ട് ? ഈ തക്കാളി ഇപ്പോൾ കിട്ടാറേ ഇല്ല കളത്തി കളത്തി അരിയുക😀
@sheenaranig
@sheenaranig 2 года назад
ടീച്ചറെ ഒരു താൾ തോരൻ കാണിക്കാമോ. കർക്കിടകം ഒക്കെ അല്ലെ
@rekunathanpr6024
@rekunathanpr6024 2 года назад
മറന്നു പോയതോരൻ പച്ചത്തക്കാളി കിട്ടാറില്ല.
@sreekala8307
@sreekala8307 2 года назад
Njan ithu vekkarund nalla pacha thakkali kittanam
@manojkumar.p9081
@manojkumar.p9081 2 года назад
❤❤❤
@ushajayan5286
@ushajayan5286 2 года назад
Super 👌👌💕💕
Далее
Cabbage Subji
9:13
Просмотров 10 тыс.