Тёмный

പച്ചമുളകുചെടിയിലെ കുരിടിപ്പ് മാറാനും , വെള്ളിച്ച ശല്യം അകറ്റാനും, നന്നായി കായ്ക്കാനും. 

Livekerala
Подписаться 414 тыс.
Просмотров 1,1 млн
50% 1

നമ്മുടെ എല്ലാവരുടെയും അടുക്കളത്തോട്ടത്തിൽ ഉണ്ടാവേണ്ട ഒന്നാണ് #പച്ചമുളക് . പറിച്ച് മാറ്റി നട്ട് നാല്പത്തിയഞ്ച് ദിവസിത്തിനുള്ളിൽ പൂവിടുകയും കായ്ക്കുകയും ചെയ്യും. ഗ്രോ ബാഗിലോ ചെടിച്ചട്ടിയിലോ നട്ടാൽ രണ്ട് നേരം നനച്ച് കൊടുക്കണം. For more videos SUBSCRIBE LiveKerala 👉 bit.ly/2PXQPD0 🌿 #LiveKerala Buy Seeds Online: agriearth.com/
രണ്ടാഴ്ച കൂടുമ്പോള്‍ ചെടികള്‍ക്ക് സ്യൂഡോമോണോസ് ഒഴിച്ച് കൊടുക്കാം. ചെടിക്ക് പച്ചില വളംനല്ലതാണ്. പച്ചമുളക് ചെടിയുടെ പ്രധാനശത്രു ആണ് കുരുടിപ്പ് രോഗം. വെളുത്തുളളിവേപ്പെണ്ണ മിശ്രിതം തളിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇലപ്പേൻ, മുഞ്ഞ, വെള്ളിച്ച എന്നിവയുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടിയാൽ പച്ചമുളക് നന്നായി പൂക്കുകയും, കായ്ക്കുകയും ചെയ്യും.
🛒Farming tools amzn.to/2EB7J29
🌱For Buy Chilli Seeds: tinyurl.com/y8...
🎬 More Videos
റോസാ ചെടി നിറയെ പൂവിടാൻ : bit.ly/2rj4f1a
കാന്താരി മുളക് എങ്ങനെ നട്ടു വളർത്തി പരിപാലിക്കാം: bit.ly/2ObBNHt
കുറ്റി കുരുമുളക് കൃഷി : bit.ly/2whXsrl
ചീര വിളവെടുപ്പ് ഇരുപത്തിയഞ്ച്‌ ദിവസത്തിനുള്ളിൽ: bit.ly/2JTV9Og

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 816   
Далее
I Built a SECRET Lamborghini Dealership!
33:02
Просмотров 8 млн
Bush Pepper Farming in Pot
10:16
Просмотров 1,2 млн
I Built a SECRET Lamborghini Dealership!
33:02
Просмотров 8 млн