PSC - യെ വിശ്വസിച്ച് നമ്മുക്ക് പറയാൻ പറ്റില്ല ഈ ചോദ്യം തന്നെ ചോദിക്കും എന്ന് എന്നാൽ നമ്മൾ ക്ലാസ്സിൽ കണ്ട പല ചോദ്യങ്ങളും ഒത്തിരി തവണ PSC ചോദിച്ചിട്ടുള്ളതാണ് LDC പോലെയുള്ള പരീക്ഷകൾക്ക് atleast ഇത്രയും ചോദ്യങ്ങൾ തറവയിട്ട് പഠിച്ചിരിക്കണം . ഡിഗ്രി ലെവൽ പോലെയുള്ള എക്സാമിന് ഇത്രയും പഠിച്ചാൽ പോര ഇനിയും പഠിക്കണം Text book നന്നായിട്ട് പഠിക്കേണ്ടതുണ്ട്.