വാദ്യ ഉപകരണങ്ങൾ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ കുട്ടികളുടെ കളിപ്പാട്ടം പോലെ തോന്നിയത് കൊട്ടരുത്. Respect the instrument. അതുപോലെതന്നെയാണ് തൊഴിലാളികളുടെ ഉപകരണവും അവർ അത് ശ്രദ്ധയോടെ ഉപയോഗിക്കും. അറിയാത്തവൻ തോന്നിയ പോലെയും.
പശുവിനെയും മൂരിയെയും കൊന്നിട്ട് എടുക്കുന്ന തോൽ കൊണ്ട് ഉണ്ടാക്കിയ ഇതൊക്ക അമ്പലത്തിൽ കയറ്റുന്നതിനു കുഴപ്പം ഇല്ലാത്തത് എന്താണ്.. Non veg കഴിച്ചാൽ മാത്രമേ പ്രശ്നം ഉള്ളോ
സുഹൃത്തേ, ആഘോഷങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി നാൽക്കാലികളെ കൊന്ന് ഭക്ഷണമാക്കുന്ന പോലെ ഇവർ ആരും തോലിന് വേണ്ടി. നാൽക്കാലികളെ കൊല്ലാറില്ല അതിന് വേണ്ടി അവറ്റകളെ തീറ്റി പോറ്റാറുമില്ല. പണ്ട് കാലം മുതൽ ശബ്ദത്തിനായി തുകൽ വാദ്യങ്ങൾ ഉണ്ടാക്കുന്നു അത് സത്യം. എന്നാൽ തുകലിന് പകരം ഫൈബർ ഉപയോഗിക്കുണ്ട് ഓർക്കുക തുകൽ ഇല്ലയിമ കുറയ്ക്കാൻ പശു ഫാം ഞങ്ങൾ തുടങ്ങില്ല 😊