Тёмный

പഞ്ചാരിമേളം - പദ്മശ്രീ ജയറാം jayaram at ettumanoor mahadeva temple utsavam 2019 

Adithya Studio
Подписаться 6 тыс.
Просмотров 982 тыс.
50% 1

pancharimelam- jayaram
at ettumanoor mahadeva temple utsavam 2019
പഞ്ചാരിമേളം - പദ്മശ്രീ ജയറാം
ഏറ്റുമാനൂർ ഉത്സവം 2019

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 268   
@ayyathuraimurugan4385
@ayyathuraimurugan4385 2 года назад
Chenda melam our national Tradition... Our Hindu tradition have wonderful opportunity to spread All over the WORLD by this music...
@sarathvsvs709
@sarathvsvs709 3 года назад
ഇവിടെ വന്ന് ട്രോള്ളുന്ന മക്കളോട്, ജയറാം എന്നാ നടൻ ലോകം അറിയുന്ന ഒരു വെക്തി ആണ് അയാൾക്ക്‌ പ്രേക്ഷക്തിയും പണവും ധാരാളം ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ ചെണ്ട കലാകാരൻ ന്മാർ ayalaum ഏതു മേഖലയ ആയാലും അതിൽ മുൻപന്തിയിൽ വരുന്നത് 100 ഇൽ 10 പേര് ആയിരിക്കും. ഇവിടെ ജയറാം എന്നാ നടന് ചെണ്ട എന്നാ വാദ്യത്തോട് അഭിവേഷം ഉള്ളത് കൊണ്ട് മാത്രമാണ് അയാൾക്കു ഇതു കഷ്ടപ്പെട്ടു പേടിക്കേണ്ട ആവശ്യം നിലവിൽ ഇല്ല but ഡെഡിക്കേഷൻ ആണ് mukyam പൂർണ സമർപ്പണം അതാണ് ജനങ്ങൾ കിടയിൽ നിന്ന് കൊട്ടുവാൻ അദ്ദേഖത്തിന് കഴിയുന്നത്. ട്രോള്ളൻ ആറ്കും പറ്റും മക്കളെ. കല എന്നും ഒരു അസറ്റ് ആണ് പഠിച്ചു കൊണ്ടേ ഇരിക്കുന്നു 🤗🤗
@mrcool2919
@mrcool2919 3 года назад
Ehee nashicha manushyar mattullavare egganeokke apaharikkan pattumennu mathramani nokkunnu allathe arudeyum kazhivu aggikarikkunnilla
@ammusvlogg1247
@ammusvlogg1247 2 года назад
Dedication contains attempt also.
@Lifefighter95
@Lifefighter95 2 года назад
Pinnalla. Ee parayunna orennathinum adhinte aduthekk ethaanulla bhagyam polum kittiyilla. Adhinte krimi kadiyaanu
@இளஞ்செழியன்-ங1ற
(I am sri lanka ) what a music for kearala chenda mealam 😀😲
@pothukuchivlogs
@pothukuchivlogs 4 года назад
Iam from Andra ...luv to hear these beats
@XINE-fo3cs
@XINE-fo3cs 2 года назад
🥰🤗
@ponnuponnu731
@ponnuponnu731 2 месяца назад
Welcome to Keralam ❤
@ammusvlogg1247
@ammusvlogg1247 Год назад
എല്ലാം നീ അറിയുന്നില്ലേ ഭഗവാനെ ! ഓം നമ്മശ്ശിവായ !😢
@kannakanna9368
@kannakanna9368 2 года назад
Though am from andhra..I like malayalam movies where Iam watching lot in hotstar...I like mohanlal and jayaram movies a lot
@asokanp948
@asokanp948 2 года назад
I am from tamilnadu Tirupur district. Jayaram Sir wonderful practice jandai melam. Congrats sir
@random-things-007
@random-things-007 2 года назад
ഇവിടെ കുറെ മേളകലാകാരന്മാർ ജയറാമിനെ കളിയാക്കുന്നുണ്ട് അഭിനയമാണ് കാലം കേറുന്നില്ല താളവട്ടം ശരിയാകുന്നില്ല എന്നൊക്കെ. ഇത് അദ്ദേഹത്തിൻറെ സ്ഥിരം ജോലി അല്ല ഈ കലയോടുള്ള അദ്ദേഹത്തിൻറെ ആത്മാർത്ഥതയും സ്നേഹവും ഒന്നുകൊണ്ടുമാത്രമാണ് ഇത്ര കഷ്ടപ്പെട്ട് സാധകം ചെയ്തു മേളം പഠിച്ച അവതരിപ്പിക്കുന്നത് മേളത്തിന് കേരളത്തിനു പുറത്ത് എത്തിക്കുന്നതിൽ അദ്ദേഹവും വഹിച്ച പങ്ക് ചെറുതല്ല എന്നോർക്കണം
@Lifefighter95
@Lifefighter95 2 года назад
Ee kuttam parayaan nilkkanavanmaar bhagyam undenkil jayaraminu pakaram avide nilkkamayirunnallo. Athinu pataathathinte asooya aavum
@sunilns238
@sunilns238 2 года назад
ആരു പറഞ്ഞു
@likesanddreamz1043
@likesanddreamz1043 2 года назад
മേളം ജയറാം പഠിക്കുന്നതിനു ഒരു 10 കൊല്ലം മുൻപ് മട്ടന്നൂർ വിദേശത്തു പരിപാടി അവതരിപ്പിച്ചിട്ടുണ്ട്
@AjithmjKannan-sg8eo
@AjithmjKannan-sg8eo Год назад
സ്ഥിരം ജോലി അല്ലെങ്കിൽ പിന്നെന്തിനാണാവോ പ്രേമാനിക്കാൻ നിൽക്കുന്നത് മേളം പഠിക്കുകയാണെങ്കിൽ അത് ഒരു അറ്റത് നിന്നു നടുവിലേക്കാണ് അങ്ങനാണ് എന്റെ ആശാൻ എന്നോട് പറഞ്ഞിട്ടുള്ളത് തെറ്റാണാവോ....
@jayanthiratnasabapathy4622
@jayanthiratnasabapathy4622 2 года назад
I am from Canada I like this music Great 👍
@muukipodi
@muukipodi 2 года назад
Aha 😂😂
@Goutami_talks
@Goutami_talks 2 года назад
@@muukipodi 😂😂😂jayanthi frm canada
@VN-ux2ep
@VN-ux2ep Год назад
I am Vishnu from Uzbekistan!😂😂
@LALUALEXX
@LALUALEXX 5 месяцев назад
Santhamma from Malaysia
@tullip1b862
@tullip1b862 Год назад
ഭാരതത്തിന് ഇത്ര പ്രൗഢഗംഭീരമായ കലയും നൃത്തവും സംഗീതവും സംസ്കാരവും ഇന്നും നിലനിൽക്കാൻ കാരണം ഹൈന്ദവരുടെ ശ്രമം തന്നെയാണെന്ന് പറയാതെ വയ്യ. പിന്നെ കലാ അഭിരുചിയുള്ള മറ്റു മതത്തിലേക്ക് മാറ്റപ്പെട്ട ഇന്ത്യക്കാരും. എത്രമാത്രം നശിപ്പിക്കാൻ ശ്രമിച്ചു ഭാരത സംസ്കാരത്തെ മറ്റു മതക്കാർ. കിടാവിളക്ക് പോലെ ഇതുവരെ എത്തിയത് ഭാഗ്യം. ഇനിയും കെടാതെ തെളിഞ്ഞു തന്നെ നിൽക്കട്ടെ. . മറ്റുള്ളവർ നശിപ്പിച്ചു എന്നുള്ളത് സത്യമായിരിക്കെ മറ്റൊരു സത്യം കൂടി പറയാതെ വയ്യ. ഹൈന്ദവരായ ഭാരതീയർ ഭാരത സംസ്കാരത്തെ തൻറെ വിശ്വാസവും അന്ധവിശ്വാസവും അനാചാരങ്ങളും കൊണ്ട് വളരെയേറെ വ്രണപ്പെടുത്തിയിട്ടുണ്ട്. വികൃതമാക്കിയിട്ടുണ്ട്. അതും ഒരു സത്യമാണ്. ഇനിയെങ്കിലും ഭാരത സംസ്കാരത്തെ, കലയെ, സംഗീതത്തെ, നൃത്തത്തെ ഭാരതത്തിൻറെ പൈതൃകം എന്ന് ഓർത്ത് സംരക്ഷിക്കുന്നതോടൊപ്പം ലോകജനതയ്ക്ക് ആസ്വദിക്കാനും അറിയാനും അവസരം ഉണ്ടാക്കി കൊടുക്കുകയും ലോക ജനതയ്ക്ക് ഒപ്പം നിന്ന് നമുക്കും ആസ്വദിക്കാൻ കഴിയണം. അതാവണം പുതിയ സംസ്കാരം. ഇന്ന് ലോകം ചെറുതായി കൊണ്ടിരിക്കുകയാണ്. അതിരുകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഏത് രാജ്യത്തിൻറെ ആയാലും അവരുടെ സംസ്കാരം ഇന്ന് ലോകജനതയുടെ സന്തോഷത്തിന് ഉപകരിക്കണം. അത് ലോക ജനതയുടെ ആവശ്യവും ആഗ്രഹവും വരുംതലമുറയ്ക്ക് വേണ്ടി നമ്മൾ ചെയ്യേണ്ട കാര്യങ്ങളുമാണ്. അവിടെ ഞാനെന്നോ നീ എന്നോ നമ്മൾ എന്നോ നിങ്ങൾ എന്നോ ഉള്ള വേർ കൃത്യം പാടില്ല. കലയിലൂടെയും സംഗീതത്തിലൂടെയും മനുഷ്യർ ഒന്നാവട്ടെ അതിരുകളില്ലാതെ. അതാവണം ഭാവി തലമുറകൾക്ക് നാം കൊടുക്കേണ്ട സംഭാവന.
@sriramhariharan4450
@sriramhariharan4450 5 месяцев назад
🎉Jayam sir super❤ congratulations to all team❤🎉
@SumitEshu
@SumitEshu 7 месяцев назад
please visit "Mandi (Himachal Pradesh)" during the "Mandi Shivratri fair" where you will feel the same as there in Kerala. Those who believe in God Mahadev, please must visit.
@neerajramesh2263
@neerajramesh2263 4 года назад
വലംതല : രഞ്ജു ചേട്ടൻ superb👌
@devanr2262
@devanr2262 4 года назад
Pinnalla❤️🔥
@ravichandran2493
@ravichandran2493 4 года назад
Sir your are great to give the original taste of kerala thanks to you and your family, and entire kerala family good wishes always
@krishnakichu9054
@krishnakichu9054 5 лет назад
ആശാന്റെ കൊട്ടു പോരെങ്കിലും അഭിനയത്തിന് ഒരു കുറവും ഇല്ല....
@Lifefighter95
@Lifefighter95 2 года назад
Neeyaanallo kodathi
@krishnakichu9054
@krishnakichu9054 2 года назад
@@Lifefighter95 alleda judge anu...
@Lifefighter95
@Lifefighter95 2 года назад
@@krishnakichu9054 ok peru polum kelkkaatha judge 😂
@vadakkanz..
@vadakkanz.. Месяц назад
Ethaada poori nii🤧 ichimulli​@@krishnakichu9054
@jeganathankandaswamy9469
@jeganathankandaswamy9469 2 года назад
உண்மையான கலைஞன். 👏👏👏🙏
@epicfilms5737
@epicfilms5737 2 года назад
Yes🥰
@nikhilkcom3
@nikhilkcom3 3 года назад
Njnum undayirunnu ee melethil 😊santhosham ☺️
@ammusvlogg1247
@ammusvlogg1247 2 года назад
മിടുക്കൻ !
@remensubburemen5226
@remensubburemen5226 2 года назад
Adhi Adhi Manoharam felt I was there among the crowd super super panchari melam nice chenda play by Shri Jayram thnx for video
@vikhneshpraseed2409
@vikhneshpraseed2409 5 лет назад
I also went to see it. സൂപ്പർ പഞ്ചാരിമേളം
@mvlogstravelandeating7682
@mvlogstravelandeating7682 2 года назад
ആനിക്കാട് കൃഷ്ണകുമാർ ആശാനും ഗോപകുമാർ ആശാനും ❤️
@satheeshn1703
@satheeshn1703 3 года назад
Jayaram one of the genius,
@kavithaannakamu3800
@kavithaannakamu3800 2 года назад
I like it sound music.great working.every one hardwork big salute you all peoples jai hind
@devanr2262
@devanr2262 4 года назад
രഞ്ജുചേട്ടൻ....വലതല...🔥🔥🔥🔥
@sriramhariharan4450
@sriramhariharan4450 5 месяцев назад
Jayram sir super 🎉❤
@tirumalacl5800
@tirumalacl5800 3 года назад
Har Har Mahadeva Very very Great Om Namaha Shivaya Sathyam Shivam Sundaram Superb Brothers Ellarigu Sharanu
@Ashokkumar-fw7gv
@Ashokkumar-fw7gv 5 лет назад
Such an adipoli adi. (malayalam + Tamil = Bliss)
@arunvijayan6083
@arunvijayan6083 3 года назад
കുറച്ച് കാലങ്ങൾ ആയി ജയറാം നന്നായി അഭിനയിക്കുന്നത് ചെണ്ടമേളത്തിൽ ആണ് 😊
@abinkakkanad1186
@abinkakkanad1186 2 года назад
ജയറാമിനെ കുറ്റം പറയാൻ പറ്റില്ലാ.... പുള്ളിടെ സ്ഥിരം പണി ഇതല്ലാ. എന്നിട്ടും പുള്ളി അത് കളയാതെ കൊണ്ട് നടക്കുന്നില്ലേ
@ananthusnair8214
@ananthusnair8214 2 года назад
@@abinkakkanad1186 ഈ ഊളനു ഒരു പണിയും അറിയില്ല
@Lifefighter95
@Lifefighter95 2 года назад
@@abinkakkanad1186 avare kond kuttam parayaan alle pattollu. Allaand avide poyi ninnu chenda kottaan pattumo 😂
@harikrishnanmohandas7923
@harikrishnanmohandas7923 Год назад
Atha super Jayaram Chetta Thuravoor temple Varanam
@shivankpandey2211
@shivankpandey2211 Год назад
When will North Indians be like South Indians down to their core and still following their tradition...I love south people..
@ramthetraveller1541
@ramthetraveller1541 3 года назад
❤❤❤❤❤❤❤❤❤❤Jayaram chetta
@nandhuprabhath7242
@nandhuprabhath7242 Год назад
Jayarametta ettumanoorappan anugrihikkatte
@sreerajvs6646
@sreerajvs6646 Год назад
നല്ല ലക്ഷണമൊത്ത ആനകൾ കൂട്ടാനാകളായി നിൽക്കുമ്പോൾ ചിലപ്പോൾ ദേവസ്വംവക ആനക്ക് തിടമ്പ് കൊടുത്ത് എഴുന്നള്ളിക്കാറില്ലേ ഏതാണ്ട് അതുപോലെ ആണ് ജയറാമിന്റെ മേള പ്രമാണം
@nvishnua66
@nvishnua66 5 лет назад
Mela pramani ennu paranjal athoru valare valya utharavaditvam ulla sthanam aanu... mariyadhaku kay vazhakam varathee mela pramana sthanathu nilkunathu enthinaanu... Ee kalayodu ulla sneham kondaanu thangal ithu cheyyunathu ennu manasilaakam pakshe mela pramani thanne aayi kottanoo ennu swayam onnu chinthikandi irikunnu.
@anandur3630
@anandur3630 5 лет назад
Melam super
@Lifefighter95
@Lifefighter95 2 года назад
Melam adipoli aayirunnu. Nalla practice venam ennum ariyaamallo. Athinu angerkku kazhinju. Bakki ullavar ath thozhilaayi swwkarichavar aayirikkum. Onnum negative aayi kaanaathe irikkuka.
@satheeshpc7993
@satheeshpc7993 2 года назад
നല്ല അഭിനയം 👌👌
@mushrurockz
@mushrurockz Год назад
അതെന്താ അങ്ങനെ പറഞ്ഞത് 🤔
@sreerajk2298
@sreerajk2298 3 года назад
Oscar nomination for best actor
@Lifefighter95
@Lifefighter95 2 года назад
Kuttam parayaan angane kureyennam
@vasanthkumarik4446
@vasanthkumarik4446 2 года назад
ജയറാം സാർ സൂപ്പർ 👏👏👏👏👌👌👌👌🥰
@sunilns238
@sunilns238 2 года назад
മേളത്തെ കുറിച്ച് അറിയില്ലേ 🤭🤭
@rajanm6203
@rajanm6203 3 года назад
Please don't blame him. He is a lover of melams. You know how many years it takes to become a good melakkaran ? You try to appreciate him for having performed at least to this level although his profession is entirely different.
@rakk1688
@rakk1688 3 года назад
Which idiot blamed him?
@krishnaprasad.p.v5928
@krishnaprasad.p.v5928 3 года назад
Right
@ലയം
@ലയം 2 года назад
ഇതൊരു കലയാണ് ആഗ്രഹവും കാലയോട് സ്നേഹവും മാത്രം പോരാ പ്രാക്ടീസ് വേണം. പിന്നെ വർഷം പൈസ കിട്ടാൻ ഇത് സർക്കാർ ജോലി അല്ല സീസൺ ടൈം മാത്രം പൈസ കിട്ടുള്ളു
@rajanm6203
@rajanm6203 2 года назад
@@ലയം What you say is true. But, how many of our actors are interested in chenda melams ? Jairam is not only interested in chenda melam, he learned it as well, despite his busy schedule as an actor. We must appreciate that quality in him.
@anasjaseena5374
@anasjaseena5374 2 года назад
@@krishnaprasad.p.v5928 dfxc HJ w
@vishnukutty5701
@vishnukutty5701 5 лет назад
പഠിച്ചിറങ്ങിയവഴിക് പ്രമാണകാരനായ പ്രമുഖമേളകാരൻ ഒരുപാട് വർഷത്തെ കഠിന പ്രയത്‌നം കൊണ്ട് പ്രമാണകാരനായ ആർക്കും ഇത് അംഗീകരിക്കാൻ പറ്റില്ല
@ffkailas9679
@ffkailas9679 3 года назад
Why
@nrcreations2825
@nrcreations2825 3 года назад
അതെ
@ലയം
@ലയം 2 года назад
നടുക്ക് നിക്കണ് ന്ന് മാത്രം ഉള്ളു മേളം കൊണ്ട് പോണത് പുള്ളി അല്ല
@jaushalbabu8153
@jaushalbabu8153 2 года назад
ജയറാമിന് വഴി മാറിക്കൊടുത്തില്ലേ പണം തന്നെ മുഖ്യവുo
@sureshnk4475
@sureshnk4475 2 года назад
Mattanoor poli alle
@iamdafuriousofall
@iamdafuriousofall 8 месяцев назад
Chenda melam initially a march band of nair warriors for vigor in the battlefield
@neymarjunior2251
@neymarjunior2251 3 года назад
Polli macha melam
@vinayakvnair800
@vinayakvnair800 Год назад
Gobakumar aashan & krishna kumar aashan ♥️♥️♥️♥️
@yadhunandu5173
@yadhunandu5173 4 года назад
പുള്ളിക് അറിയുന്ന പണി നന്നായി ചെയ്തു .......അഭിനയം ...കാലം കേറുമ്പോ ...കാണുന്നുണ്ട് ......
@akhilraj9115
@akhilraj9115 3 года назад
😂😄
@narayanannisha2625
@narayanannisha2625 3 года назад
yes
@suryadasmh3783
@suryadasmh3783 3 года назад
ഇവനൊക്കെ ഷോ മാത്രേ ഉള്ളൂ കൊട്ടാൻ പറ്റുന്നില്ല താളവട്ടം ഒന്നും ശേരിയവുന്നില്ല സ്പീഡ് പറ്റുന്നില്ല
@nrcreations2825
@nrcreations2825 3 года назад
Athe
@Pardesh1234
@Pardesh1234 3 года назад
അഭിനയം തന്നെ കഷ്ടിയാണ്... പുള്ളിക്ക് നല്ല സോപ്പ് പതപ്പിക്കാൻ അറിയാം..
@girishmenon-ox2gy
@girishmenon-ox2gy 2 года назад
സൂപ്പർ
@Jose-pc9cj
@Jose-pc9cj 3 года назад
പരിയാനംപറ്റ പഞ്ചാരി കേട്ടു നോക്ക് ഗയ്‌സ്, രോമം എണീക്കും
@mrcool2919
@mrcool2919 3 года назад
Athippol pariyanampatta thanne venamonnumilla melathil layam kitti athu parajja rithikku akshara shudheyodukoodiyum poornamayum vistharichu kottan pattunn ayalayirikkanam oru yadhartha mela pramani agganeyulla ethu melam kettalum romanm ezhunelkkum
@sekharrocky6826
@sekharrocky6826 5 лет назад
Jayarametta super
@ammusvlogg1247
@ammusvlogg1247 2 года назад
ജയറാമേട്ടൻ super തന്നെ !
@sabinlal5733
@sabinlal5733 Год назад
👍👍👍👍👍👍👍
@P19-h8f
@P19-h8f 6 месяцев назад
He came even for 2024❤
@samukum1267
@samukum1267 3 года назад
Very nice....
@arunnair7280
@arunnair7280 2 года назад
Ente ettumanoorappa 🙏🙏🙏
@vyshnavpradeepan7919
@vyshnavpradeepan7919 4 года назад
ഒരാൾ കോലു പിടിക്കുന്നത് കണ്ടാൽ മനസിലാകും അയാൾക് ചെണ്ട ആയിട്ടുള്ള ബന്ധം.
@avanianagha7186
@avanianagha7186 3 года назад
U said it....
@ലയം
@ലയം 2 года назад
ചേട്ടൻ മേളം പഠിച്ചിട്ടുണ്ടോ
@ammusvlogg1247
@ammusvlogg1247 2 года назад
Correct !
@പയ്യാറാത്പദ്മനാഭൻനായർ
ആട്ടെ, വൈഷ്ണവിന്ന് ഏത് വർഷമാണ് പദ്മശ്രീ കിട്ടിയേ?
@Lifefighter95
@Lifefighter95 2 года назад
@@പയ്യാറാത്പദ്മനാഭൻനായർ kittum kittum. 😂 mattullavarude kuravukal kandu pidikkunnathil padmasree vaanganda varum. Chenda padikkan pokunnathinte negalipp kaanikkunnund kureyennam. Avrkk keri nilkkan bhagyam illa avide. Ennitta oru padippikkaan varalu
@football_1245
@football_1245 4 года назад
Super melam
@renjupanthackal4934
@renjupanthackal4934 4 года назад
പ്രമാണം എടുക്കാതെ ഇദ്ദേഹം അഭിനയം കുറച്ചു കൊട്ടിയാൽ ആളുകൾ അംഗീകരിക്കും.
@sreedevdnair7117
@sreedevdnair7117 2 года назад
Athanu sathyam...
@ksramani8712
@ksramani8712 3 года назад
Culture of Kerala great - I like it very much - still there are promoting it means it is a luck for us-- in modern culture where all true things are eroding - where as in tamilnadu already the culture, traditions are going in wrong direction and in TN all actors are going against it - but in kerala inspite of communist parties - still the actores like jayaram, suresh gopi etc., promoting the rich culture is to appreciated once if lost cannot get back including temple traditions -other religions in kerala also interested to upkeep it unlike TN - I experienced it when I toured kerala & TN for past many years
@sanjaysudhakar5939
@sanjaysudhakar5939 2 года назад
Sarath Poornathrayeesam🔥🔥🔥🔥
@manikandanthekkunnu648
@manikandanthekkunnu648 5 лет назад
Melam sooper pakshe jayaramettan onnukoodi sariyavanundu
@gourikrishna4947
@gourikrishna4947 5 лет назад
അങ്ങേരു സ്ഥിരം മേളം കൊട്ടുന്ന ആളല്ല അതിന്റെ കുറച്ചു പോരായ്മകൾ ഉണ്ടാവും...... ഒന്നു പോസിറ്റീവ് ആയി കണ്ടൂടെ എല്ലാർക്കും
@rahuloves007
@rahuloves007 5 лет назад
അഭിനന്ദിച്ചേനെ.. പ്രമാണം നിന്നില്ലായിരുന്നു എങ്കിൽ
@likesanddreamz1043
@likesanddreamz1043 5 лет назад
പ്രമാണം നിന്നില്ലേൽ ഓക്കേ..പ്രമാണം എന്ന് പറഞ്ഞാൽ ആ മേളം ഒരു താളത്തിൽ കൊണ്ടോയി നിർത്താൻ അറിയണം വെറുതെ തിരിഞ്ഞു കളിച്ചിട്ട് കാര്യമില്ല. ഇതൊരുമാതിരി കാലം കയറുമ്പോൾ വെറുതെ തക്കിട്ട കൊട്ടുന്നു... വെറും ആക്ടിങ്.. മട്ടന്നൂരിന്റെ കൂടെ ഇടത്തെ കൂട്ടു നിന്ന് കൊട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട് അത് നനന്നായിരുന്നു... ഇത് ഉള്ളത് പറയാലോ പോരാ...
@rahulkramesh1583
@rahulkramesh1583 4 года назад
Sthanem neegiyal preshnam thernuuu
@nikhilrs8542
@nikhilrs8542 4 года назад
ഒരിക്കലും ഇങ്ങനെ ഒരാൾ മേള പ്രമാണി ആകാൻ പാടില്ല
@renjupanthackal4934
@renjupanthackal4934 4 года назад
പ്രമാണം എടുക്കാതെ, അച്ചടക്കത്തോടെ, അഭിനയം മറന്ന് കൂട്ടത്തിൽ കൊട്ടിയാൽ ജയറാം ഒരു നല്ല കലയെ ആദരിക്കുന്ന മേളക്കാരനായി എല്ലാവരും അംഗീകരിക്കും. അല്ലാതെ ഇതൊരുമാതിരി സിനിമയിലും ജീവിതത്തിലും അഭിനയിക്കുന്നത് ഉള്ള കഴിവിനെ കൂടി ഇകഴ്ത്താനേ ഉപകരിക്കു. ആരെങ്കിലും അദ്ദേഹത്തിന് പറഞ്ഞുകൊടുത്തിരുന്നെങ്കിൽ കൊള്ളാം
@vishnum6773
@vishnum6773 2 года назад
Jayaramettan❤
@haridask1447
@haridask1447 4 года назад
എന്താണെന്ന് അറിയില്ല കുട്ടേട്ടന്റെ പഞ്ചാരി യുടെ അടുത്ത് പോലും എത്തുന്നില്ല
@MikeJohnMentzer
@MikeJohnMentzer 3 года назад
Kuttetan ethra padam abhinayichu?
@ammusvlogg1247
@ammusvlogg1247 2 года назад
Not relevant.
@bcrprakashrajendran5509
@bcrprakashrajendran5509 4 года назад
Super
@പയ്യാറാത്പദ്മനാഭൻനായർ
അപ്പൊ രാമനാഥൻ ചെണ്ടമേളത്തിലും കേമൻ ആണ് അല്ലെ സർവകലാവല്ലഭൻ തന്നെ!
@Sruthimelam
@Sruthimelam 3 года назад
Super 🔥🔥🔥
@pramodlc4669
@pramodlc4669 2 года назад
Super m chenda melam
@aneeshk2535
@aneeshk2535 5 лет назад
Jayarametta sadakam kurachoodi aayitt pramanam ninna pore..Kalam kerumpo kottathe nilkunnu
@nikhilrs8542
@nikhilrs8542 4 года назад
Correct aanu bro verum show mathram
@sunilns238
@sunilns238 2 года назад
പറ്റുന്ന പണിക്ക് പോയാൽ മതിയില്ലേ... തിരിഞ്ഞു നിന്നാൽ ആരും അറിയില്ല എന്ന് വിചാരിച്ചോ. സുനിൽ വിയ്യൂർ തൃശ്ശൂർ
@aaishwarya1597
@aaishwarya1597 2 года назад
👌👌👌👌👌👌👌👌
@dikhilmon7051
@dikhilmon7051 5 лет назад
Polichu
@avanianagha7186
@avanianagha7186 3 года назад
പൊളിഞ്ഞു 😜😜
@akshayramachandran4150
@akshayramachandran4150 Год назад
തിരുവാങ്കുളം രഞ്ജിത് 🔥🔥🔥
@sauravdileepsaurav3985
@sauravdileepsaurav3985 3 года назад
❤❤❤
@akvlogs5411
@akvlogs5411 3 года назад
ശരത്തേട്ടൻ ശ്യംചേട്ടൻ എല്ലാവരും ഒണ്ടല്ലോ
@hasicutzinsta4857
@hasicutzinsta4857 2 года назад
ജയറാം 🥰🥰🥰🥰
@arunanil
@arunanil Год назад
Evide kidannu kaliyakkunavark , athe addehathinte profession actor thanne anu nalloru reethik ulla varumanom avidenn labhikunnu endu .. sathakathinte nalla kuravu kanan undu ennirunalum cheyyunn elle .. pala melangal keriyittum vahzakkam varathe atrayo per undu .. pinne sangadakar jayaramine kondu vannath mela kulapathi ayi karuthiyitt allalo ..
@yralclips
@yralclips 4 года назад
Iyak kottanaripadillatta.... Pakshe nannayitt act cheyyum
@VS-fe9dr
@VS-fe9dr 5 лет назад
കാലം കേറുമ്പോൾ ഉം കലശം വരുമ്പോളും ആക്ടിങ് ഒൺലി അഭിനയം അല്ല മേളം കൈ സാധകം വേണം അറിയുന്ന പണി ചെയ്യുക
@nikhilrs8542
@nikhilrs8542 4 года назад
Correct
@Lifefighter95
@Lifefighter95 2 года назад
Nna pinne sir poyi kottiyaatte
@SaravananSaravanan-wc6xz
@SaravananSaravanan-wc6xz 4 года назад
சூப்பர் ஐ லவ் ஜெய்ராம்
@logut8754
@logut8754 4 года назад
Same to
@unnikrishnantk9413
@unnikrishnantk9413 5 лет назад
Good malem jayaram sir
@VS-fe9dr
@VS-fe9dr 5 лет назад
എന്ത് തേങ്ങ ആണ് ആണ്
@Lifefighter95
@Lifefighter95 2 года назад
@@VS-fe9dr thengayalla maashe.. Chenda
@muruganmuruganm4061
@muruganmuruganm4061 2 года назад
சீமான் முருகன் ஆவியூர் அன்டிசகோப் ஓம் சாய்ராம் 🙏🏿🙏🏿🙏🏿🙏🏿❤️❤️❤️
@kocha908
@kocha908 2 года назад
പെരുമ്പാവൂർ കാരൻ ❤
@sandys845
@sandys845 5 лет назад
Ellam thekanjavarr arumm ellaaa .onnnum angikarikallll ethannadaaa malayalisss .jayaramettaa pwolichuu
@rahuloves007
@rahuloves007 5 лет назад
Onnum അറിയാത്തവൻ കേറി പ്രമാണം നിന്നാൽ അഭിനന്ദിക്കാൻ കലയെ ഇഷ്ട്ടപെടുന്ന മലയാളികൾക്ക് ബുദ്ധിമുട്ടാണ്
@likesanddreamz1043
@likesanddreamz1043 5 лет назад
Ee പ്രമാണം എന്നൊക്കെ പറഞ്ഞാൽ അത് വര്ഷങ്ങളായി ചെണ്ട ഉപാസനയാക്കി കൊണ്ട് നടക്കുന്ന ആൾക്കാർക്ക് പറഞ്ഞിട്ടുള്ളതാണ്... ജയറാമേട്ടൻ മോശമെന്നല്ല അദ്ദേഹം പ്രമാണം നിക്കാതെ വലത്തോ ഇടതോ നിന്ന് കൊട്ടണം പിന്നെ ജയറാമേട്ടൻ വന്നു കൊട്ടണമെങ്കിൽ ലക്ഷങ്ങൾ കൊടുക്കണം... അത് ഒരു സെലെബ്രെറ്റി ആയതുകൊണ്ടാണ് അല്ലാതെ കൊട്ട് നോക്കിയല്ല... അതോണ്ട് കൊറച്ചൂടെ മേലനങ്ങി കൊട്ടിയാൽ ഒന്നൂടെ നന്നാവുമായിരുന്നു...
@mmadhusudhanrao208
@mmadhusudhanrao208 8 месяцев назад
Tourism development Kerala Air not polutte my suggestion govt 🎉income world wide invited cm pinarayivisan now cm litrcy new year go corona safee Indian all temple s all god's to pray
@innneennalenjan
@innneennalenjan 5 лет назад
Aavesham pora jayaramettan
@user-br7tl8lh2j
@user-br7tl8lh2j 2 года назад
So sad 😞. Oru melakkaranu cinema yodu athiyaya talparyam undegil aregillum nayakan akkumo? Ellalo? Chilappo cheriya vallo vesham kodukkum . Athupole Jayaram ne kotticho pakshe premani akkan padippairunnu. Attathu avasam vallom nirthanarunnu. Ethu chumma.
@koppukalikoppukali3426
@koppukalikoppukali3426 2 года назад
🔥👍🙏
@akhildev7309
@akhildev7309 2 года назад
🥰
@sreejithmattathil5534
@sreejithmattathil5534 2 года назад
Lalettan left colonel പദവി കിട്ടിയത് പുള്ളി ഫിറ്റ്‌ ആയത് കൊണ്ട് ആണോ അവർ കലാകാരൻമാർ ആണ് പിന്നെ പാഷൻ നെഗറ്റീവ് ഇടുന്നവർ എല്ലാം തികഞ്ഞവർ
@ലയം
@ലയം 2 года назад
🤣🤣but ഇതൊരു കല യാണ് ജോലി അല്ല
@ammusvlogg1247
@ammusvlogg1247 2 года назад
Indian ഭരണാധികാരികൾക്ക് പറ്റിയ അമളി !
@sabinlal5733
@sabinlal5733 Год назад
Hi
@vishnusurendran3429
@vishnusurendran3429 5 лет назад
കാലം കേറുമ്പോ ആക്റ്റിംഗ് മാത്രേ ഉള്ളല്ലേ...
@mrcool2919
@mrcool2919 3 года назад
Ennal melathil layam prapich aggekku adhehathe guru akam enni thonnunnu tto
@Lifefighter95
@Lifefighter95 2 года назад
Njan appozhe paranjatha thannod thanne poyaal mathiyennu. Guru cheyyunna athra varumo shishyan chenda melathinu kottiyaal
@patiramakrishna45
@patiramakrishna45 3 года назад
Hindu dharm
@adiadithyan2600
@adiadithyan2600 2 года назад
Broo pulli nanayi kotunund seen ilaa pinna prayam ayilaa athin nte mistake okka undakum
@sudhikandappadi5139
@sudhikandappadi5139 2 года назад
👍
@baburaaj8779
@baburaaj8779 5 лет назад
His tempo& caring on effort not enough .. literally wasted
@manisojan7939
@manisojan7939 Год назад
Ponnurukunnidath poochak enthu karyam aranu jayaram nalla aanpiller vere und cinemayi l iyal para Anu ini ee chenda kottu kalakaranmareyum para vakum
@Pardesh1234
@Pardesh1234 3 года назад
ക്യാമറയുടെ മുന്നിൽ ഗോഷ്ട്ടി കാണിക്കുന്ന അത്ര എളുപ്പമല്ല മോനേ ജയറാമേ പഞ്ചാരി പാണ്ടി കാലം മുഴുവൻ കൊട്ടിക്കയറാൻ ... ഈ വക തട്ടിപ്പും കൊണ്ട് മേലാൽ ഈ വഴി വരരുത്...
@mrcool2919
@mrcool2919 3 года назад
Ennal melathil layam prapich aggekku adhehathe sahayikkam enni thonnunnu tto
@Lifefighter95
@Lifefighter95 2 года назад
@@mrcool2919 athengane sheriyaavum. Pullikku innu chenda melathinu padmasree vaangaan povanullatha. Athalle okke jayaramine elppichu poyath
@pradeeppokru6174
@pradeeppokru6174 4 года назад
Aadhyam poyi thakkita 4 kala. Saadhakam cheyyu.. Enitu pore mela pramanam... Acting alla mellam athu koti undakendathanu
@sriramramanathan5185
@sriramramanathan5185 2 года назад
Chenda kasarthi
@Jay-qu3ws
@Jay-qu3ws Год назад
Ithenthu colara pulli😮
@rahulkramesh1583
@rahulkramesh1583 4 года назад
Abhinayemm allaa heeee melammm
@SIVA-kf2qn
@SIVA-kf2qn 4 года назад
ശേ മോശം കാലം കേറുമ്പോ വടി വിഴിക്കിയ മാതിരി നിൽക്കുക എന്നിട്ട് മറ്റുള്ളവരോട് അങ്ങോട്ട് പഠിപ്പിക്കാ....😏😏😏വലിയ ആളുകൾ നിൽക്കുമ്പോൾ പ്രമാണിയായി നിൽക്കരുത്
@akhilraj9115
@akhilraj9115 3 года назад
Enthaale
@mrcool2919
@mrcool2919 3 года назад
Melathil valiyal ennonnumilla athil oru layam kittunnavarkkum.melam vistharichu kottanum melam aksharashudiyoodukoodi kottavunna arkkum pramaniyakam athu valippacheruppaggalilla tto
@Lifefighter95
@Lifefighter95 2 года назад
Sir enthe sherikku padippikkathirunne
@sonasabujohn4617
@sonasabujohn4617 2 года назад
ഈ ജയറാം എന്താ കാണിക്കുന്നത്.... ഇങ്ങനെ അഭിനയിക്കാനാണെകിൽ സിനിമയിൽ കാണിച്ചാൽ പോരെ. ഈ അഭിനയം സിനിമയിൽ കാണിച്ചിരുന്നെങ്കിൽ ഒരു അവാർഡ് കിട്ടിയേനെ
@akhily2636
@akhily2636 2 года назад
kkooo
@dilipwarrier2006
@dilipwarrier2006 3 года назад
പുള്ളിയുടെ കൈ കുഴമറിയുന്നില്ല
@thrivikramanpv961
@thrivikramanpv961 2 года назад
പ്രമാണം ഇടക്ക് ഇടക്ക് നിർത്തുന്നുണ്ടല്ലോ.
@ആനന്ദ്ഏവൂർ
@ആനന്ദ്ഏവൂർ 4 года назад
ജയറാമേട്ട ശരിയാവുന്നില്ലല്ലോ. കുറച്ചു കൂടി ശ്രദ്ധിക്കണ്ണേ
Далее
Pallassana Nandakumar-Jayaram-Sivamani-Jugalbhandi
5:14
Whatsapp Panchavadyam 2017 - Part 1
1:11:38
Просмотров 174 тыс.
Pariyanampatta  melam 2020..!!!
5:21
Просмотров 1,2 млн