Тёмный

പഞ്ചാരി അഞ്ചാം കാലം |Vaadhyakala|Pancharimelam with in 5 minutes. 

Vaadhyakala
Подписаться 4,8 тыс.
Просмотров 66 тыс.
50% 1

മേളകലയെ സ്നേഹിക്കുന്ന എല്ലാ കലാ ആസ്വാദകർക്കും വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു...
പഞ്ചാരി മേളത്തിൽ ഏവരും ഇഷ്ടപ്പെടുന്ന അഞ്ചാം കാലം ആണ് ഞങ്ങൾ അഞ്ചു മിനിറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്...
മേളം അവതരിപ്പിച്ച കലാകാരന്മാർ..
ഇടന്തല - പനങ്ങാട്ടിരി ദിനേഷ് മോഹൻ
വലന്തല- പനങ്ങാട്ടിരി സുമിത്ത്
ഇലത്താളം- പനങ്ങാട്ടിരി ചന്ദ്രു
ദൃശ്യാവിഷ്കരണം- പനങ്ങാട്ടിരി കാശിനാഥ്
വീഡിയോ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക അതോടൊപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക...
നന്ദി🙏
#melam
#vaadhyakala
#new
#kerala
#edakka
#movie
#singarimelam
#panjarimelam
#panjari5aamkalam
#പഞ്ചാരി

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@thomas9469
@thomas9469 4 месяца назад
Ashanee nannyii. Speed oru rakshayumilla.
@Mr.vaazha-h7c
@Mr.vaazha-h7c 19 дней назад
Vibe melam kozhamari okke nice aayi ❤❤❤ ilathalam perfect 🎉🎉
@dineshmohan1996
@dineshmohan1996 19 дней назад
Tku❤️
@divakaran.mullanezhi
@divakaran.mullanezhi 10 месяцев назад
വളരെ നന്നായിട്ടോ
@dineshmohan1996
@dineshmohan1996 10 месяцев назад
🙏🏻🙏🏻
@krishnadask2821
@krishnadask2821 3 года назад
വളരെ നന്നായി ❤️❤️🙏
@digeshdevadas5580
@digeshdevadas5580 6 месяцев назад
ഇരട്ട ചെണ്ടയിൽ ആണ് 5ആം കാലത്തിൻ്റെ ജീവനിരിക്കുന്നത്
@shajudevassy-j9d
@shajudevassy-j9d 2 месяца назад
സൂപ്പര്‍ ❤
@KrishnaKumar-bl3bt
@KrishnaKumar-bl3bt 15 дней назад
❤❤❤❤👌👌👌🙏💐
@binithamolkk6343
@binithamolkk6343 20 дней назад
❤❤❤😊😊
@Ragesh724
@Ragesh724 3 месяца назад
കഴിഞ്ഞ 400 വർഷങ്ങളായി കേരളത്തിൽ മേളരംഗത്ത് പ്രവർത്തിച്ചുവരുന്ന കുറഞ്ഞത് 10 വർഷമെങ്കിലും പ്രവൃത്തി പരിചയം ഉള്ള 10000 പരം കലാകാരന്മാരുടെ വിശദ വിവരം അടങ്ങുന്ന ഒരു ഗ്രന്ഥം മലപ്പുറം ജില്ലയിലെ എടപ്പാൾ പ്രവർത്തിക്കുന്ന വാദ്യവിദ്യാലയമായ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം പ്രസിദ്ധീകരിക്കുന്നുണ്ട്. 2 മാസത്തിനകം പുസ്തകം ലഭ്യമാകും. പുസ്തത്തിൽ വിവിധ വാദ്യങ്ങളുടെ വിശദാംശവും അടങ്ങുന്നു.
@dineshmohan1996
@dineshmohan1996 3 месяца назад
Great👏🏻👏🏻👍🏻
@chandranadham3511
@chandranadham3511 4 года назад
Super
@swaroopram1093
@swaroopram1093 3 года назад
Pandimelam cheyyo? Pattuvanel tutorial koode post chey.
@RajuRaju-hy2zo
@RajuRaju-hy2zo 4 года назад
Kalakki super
@dineshmohan1996
@dineshmohan1996 4 года назад
Pls support us & subscribe our channel..
@abhilashsg691
@abhilashsg691 7 месяцев назад
Super 👌
@kichu4610
@kichu4610 10 месяцев назад
Superrrr❤
@aandavaneditzz4985
@aandavaneditzz4985 3 года назад
Panchari 5 alle👌👌👌
@sabarinath3984
@sabarinath3984 Год назад
Super.... capsule panchari melam...
@varietyvideos9482
@varietyvideos9482 3 года назад
👏👏👏❤️ Gambheeram
@dineshmohan1996
@dineshmohan1996 3 года назад
🙏❤️
@Arun-iy7px
@Arun-iy7px 3 года назад
Gambeeram .kidukkachi
@abhijithmb4195
@abhijithmb4195 2 года назад
Superr 👍🏻👍🏻
@gangdharan8704
@gangdharan8704 4 года назад
Adipoli
@koushikpk6972
@koushikpk6972 2 года назад
Super 💥❤️
@kavyadg5077
@kavyadg5077 4 года назад
Pwoli🤩🤩🤩
@GovindanSwarnam
@GovindanSwarnam 3 года назад
കൈയ്യും കോലുമായി കൊട്ടുമ്പോഴേ പഞ്ചാരിയുടെ പൂർണ്ണ സൗന്ദര്യം വരൂ....... അതു മനസ്സിലാക്കിയാൽ നന്ന്......
@dineshmohan1996
@dineshmohan1996 3 года назад
5 ആം കാലം മാത്രം കൊട്ടിയത് കൊണ്ടാണ് രണ്ട് കോൽ ഉപയോഗിച്ചത്... അടുത്ത തവണ കയ്യും കോലുമായി ചെയ്യാം...
@GovindanSwarnam
@GovindanSwarnam 3 года назад
@@dineshmohan1996 ok.... I shall wait for your next video......
@techyvlog6627
@techyvlog6627 3 года назад
Super🙏🙏🙏
@anirudhanirudh1268
@anirudhanirudh1268 3 года назад
എനിക്ക് 5 ആം കാലം സംശയം ഉണ്ടായിരുന്നു ഇപ്പോൾ ശരിയായി
@dineshmohan1996
@dineshmohan1996 3 года назад
വളരെ സന്തോഷം 😍😍😍
@rr-de9ht
@rr-de9ht Год назад
സൂപ്പർ
@muralimenon8330
@muralimenon8330 Год назад
Appreciable
@georgecreations1392
@georgecreations1392 11 месяцев назад
ഒരു കോലും ഒരു കൈയുമായി കിട്ടിയാലേ ശരിക്കുള്ള ഒരു beauty ഉണ്ടാവു 😊
@dineshmohan1996
@dineshmohan1996 11 месяцев назад
ശരിയാണ്.. ഇതിൽ അഞ്ചാംകാലം മാത്രം കൊട്ടിയത് കൊണ്ടാണ് രണ്ടു കോല് ഉപയോഗിച്ചത്. 😊
@Sucheth
@Sucheth 3 года назад
Super 😘🔥
@ashish6745
@ashish6745 3 года назад
സൂപ്പർ 🙏
@abhiramsuku2449
@abhiramsuku2449 3 года назад
super
@ramadasanv53
@ramadasanv53 4 года назад
Kidu
@vinodpv789
@vinodpv789 4 года назад
Sooper
@SKAN500
@SKAN500 Год назад
Supper🎉😊
@സൂര്യപുത്രൻ-ണ8ര
🙏👏😃👌
@Lakshya-q7z
@Lakshya-q7z 4 года назад
Nice
@sanjithtk2361
@sanjithtk2361 3 года назад
Need more videos...
@Sruthimelam
@Sruthimelam 3 года назад
Super 🔥🔥🔥🔥🔥
@dineshmohan1996
@dineshmohan1996 3 года назад
Pls subscribe our channel..
@GKD92
@GKD92 4 года назад
👌👌👌👌
@rvrkply1234
@rvrkply1234 8 месяцев назад
🎉🎉🎉🎉🎉
@jithinjithjs3142
@jithinjithjs3142 3 года назад
👌
@anooopsm8736
@anooopsm8736 Год назад
Vaithari onnu parayamo
@arjunpv7188
@arjunpv7188 3 года назад
❤❤❤
@sanjeevannair5595
@sanjeevannair5595 2 года назад
👋👋👋👋👋👋👋🌹🌹🌹🌹🌹
@ranjithr794
@ranjithr794 3 года назад
Super..... But വലന്തല yude sound poraa
@sayanthsvinod8385
@sayanthsvinod8385 Год назад
school kalalolsavathine illathalm muttan ulla vayithari engan undo pancharimelathine undel onnu paranjubtharummo
@monsterfighter4394
@monsterfighter4394 Год назад
Ippo kittum nokkiyirunno
@anandhup.s9374
@anandhup.s9374 2 года назад
👍
@kalidass4170
@kalidass4170 Год назад
❤️
@EARTHLING1977
@EARTHLING1977 5 месяцев назад
Chengila aanu etavum difficult
@rajeshmc3269
@rajeshmc3269 3 года назад
Super cute
@dineshmohan1996
@dineshmohan1996 3 года назад
Tku🙏
@abhijithmb4195
@abhijithmb4195 2 года назад
Last urutt thirinj poyo.. 🤔
@sadaavedan
@sadaavedan Год назад
പഞ്ചാരി എന്ന് പറഞ് രണ്ട് കൈയ്യിലും കോല് ???
@abinavmonuttan6719
@abinavmonuttan6719 7 месяцев назад
ഇത് പഠിക്കാൻ എത്ര കൊല്ലം എടുത്തു
@dineshmohan1996
@dineshmohan1996 6 месяцев назад
6 months
@ssnairnair5287
@ssnairnair5287 Год назад
ഇലത്താളശബ്ദം ബാക്കിയുള്ള ശബ്ദ ഉപകരണങ്ങളെ block ചെയ്യുന്നു.
@cineframe5718
@cineframe5718 4 года назад
Camara man nte kazhivu 😆😆😆
@dineshmohan1996
@dineshmohan1996 4 года назад
Pinalaa..
@monsterfighter4394
@monsterfighter4394 Год назад
Daa machane 5 -kalam vayithari vachu kanikku
@pramodhgovindan8579
@pramodhgovindan8579 2 года назад
Adipoli
@adarsht839
@adarsht839 Год назад
Super 🤩
@whitetigergamingmalayalam641
@whitetigergamingmalayalam641 2 года назад
Super
@jdsvds1307
@jdsvds1307 3 года назад
വളരെ നന്നായി
@sreejithobsolete202
@sreejithobsolete202 4 года назад
Nice
@mukeshv4053
@mukeshv4053 4 года назад
👌👌👌👌👌
@sribalamanikandanvaadhyaka9465
@sribalamanikandanvaadhyaka9465 4 года назад
Adipoli
@hariharan-ho6qw
@hariharan-ho6qw 3 года назад
Super
Далее
How Many Twins Can You Spot?
00:17
Просмотров 20 млн