Тёмный

പഞ്ഞിക്കടയിലെ പറോട്ടയും ബീഫും | Kollam Panji Kada is famous for Parotta and Beef Curry 

Food N Travel by Ebbin Jose
Подписаться 793 тыс.
Просмотров 128 тыс.
50% 1

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 511   
@mathewdaniel9239
@mathewdaniel9239 2 года назад
why you are not coming in pathanamthitta dist
@FoodNTravel
@FoodNTravel 2 года назад
Can you suggest some good places to have traditional food in Pathanamthitta?? I would love to explore them too. Please message me @foodntraveltv on Inatagram 😊👍
@sonymamkoodan9872
@sonymamkoodan9872 2 года назад
പൊറോട്ട എന്നും എന്റെയൊരു വീക്നെസ് ആണ്... അതിന്റെ കൂടെ ബീഫ് ഫ്രൈയും ബീഫ് കറിയും കൂടിയാകുമ്പോൾ... എനിക്ക് ഓർക്കാൻ കൂടി വയ്യ.. അൺ സഹിക്കബിൾ...😋
@FoodNTravel
@FoodNTravel 2 года назад
☺️☺️ food kollam 👍👍
@tomjerryvlogs526
@tomjerryvlogs526 2 года назад
കഴിക്കാൻ പാടില്ലാത്ത item ആയിട്ടും ഞങ്ങൾക്ക് വേണ്ടി കഴിക്കുന്ന ebbin ചേട്ടൻ ആണ് എന്റെ hero❣️❣️☺️☺️☺️
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ബ്രോ 😄
@dilshaddbabu2458
@dilshaddbabu2458 2 года назад
കഴിക്കാന്‍ പാടില്ലാtha item ???
@nandhuskannan
@nandhuskannan 2 года назад
@@dilshaddbabu2458 Ebin bro ku Beef kazhichal Food allergy undavum
@ratheesh3946
@ratheesh3946 2 года назад
പൊറോട്ട ബീഫ് വേറെ ലെവൽ, എരിവുള്ള ബീഫ് ഫ്രയുടെ കൂടെ ചൂടു ചായ പഴയ കാല ഓർമകൾ❤️❤️❤️
@FoodNTravel
@FoodNTravel 2 года назад
Adipoli aayirunnu 👌👌
@rammohanambili
@rammohanambili 2 года назад
പൊറോട്ടയും ബീഫും കാണുമ്പോൾ അലർജി പോലും വക വക്കാതെ തട്ടുവാണല്ലേ മുതലാളി 😂😅🤭😊✌️👍🏻💞❣️💕🥰
@FoodNTravel
@FoodNTravel 2 года назад
😆😆😆
@rammohanambili
@rammohanambili 2 года назад
@@FoodNTravel 😂🤭😊👍🏻✌️💞❣️
@thermalfamily
@thermalfamily 2 года назад
Super... ente nadu... Missing... Next time varumpo try cheyyum❤❤❤
@FoodNTravel
@FoodNTravel 2 года назад
😍👍👍
@Nofear690
@Nofear690 2 года назад
എബിൻ ചേട്ടൻ ആകെ കൊതിപ്പിച്ച് കളഞ്ഞു😋😋😋😋🤗
@FoodNTravel
@FoodNTravel 2 года назад
☺️☺️
@eswarynair2736
@eswarynair2736 2 года назад
Mughathe expression kandappolmanasilayi beefinte ruchi
@FoodNTravel
@FoodNTravel 2 года назад
Kollam 👍
@Alpha90200
@Alpha90200 2 года назад
ബീഫും പൊറോട്ടയും എന്താ കോമ്പിനേഷൻ 😋 വീഡിയോ പൊളി 🥰😍
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@Alpha90200
@Alpha90200 2 года назад
@@FoodNTravel 🥰😍
@midhunmidhumidhun1381
@midhunmidhumidhun1381 2 года назад
എന്റെ പൊന്നോ അടിപൊളി.ഒന്നും പറയാനില്ലാ.പൊറോട്ട,ബീഫ് തകർത്തു.കൂടെ ചൂട് ചായയും.അടിപൊളി വീഡിയോ.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് മിഥുൻ.. ഫുഡ്‌ അടിപൊളി ആയിരുന്നു 👌
@sirajamna6432
@sirajamna6432 2 года назад
എബിൻ ചേട്ടാ എനിക്കു പൊറാട്ടയും നല്ല മുകളിട്ട മീൻ കറിയും അതും ചെറിയ മീൻ മത്തി @അയല അന്കിന്നത്തെ മീൻ (ഇതു എന്റെ ഇഷ്ട്ടം ആണ് നിങ്കൾക്ക് വേണമെങ്കിൽ ഏത് കറിയും എടുക്കാം )😜
@FoodNTravel
@FoodNTravel 2 года назад
😍😍👍👍
@sajayannair6750
@sajayannair6750 2 года назад
Beef kazhu thudangiyapo pinne beef vittoru kaliyilla
@FoodNTravel
@FoodNTravel 2 года назад
😄😄
@EVNvillagelifeCooking
@EVNvillagelifeCooking 2 года назад
ചൂട് പൊറോട്ടയും ബീഫ് ഫ്രൈ ബെസ്റ്റ് കോമ്പിനേഷൻ സൂപ്പർ
@FoodNTravel
@FoodNTravel 2 года назад
Yes 😍👍👍
@shibikp9008
@shibikp9008 2 года назад
പൊറോട്ടയും ബീഫും വേറെ ലെവൽ👍👍👍
@FoodNTravel
@FoodNTravel 2 года назад
😍👍👍
@maheshcm9774
@maheshcm9774 2 года назад
അല്ലേലും ബീഫ് വിട്ടൊരു കളിയും ഇല്ല കോട്ടയംകാർക് 👍👍👍👍👍👍👍👍👍👍👍👍👍👍സൂപ്പർ
@FoodNTravel
@FoodNTravel 2 года назад
👍👍
@johnraju5756
@johnraju5756 2 года назад
എബിൻ ചേട്ടാ വീഡിയോ ഒക്കെ പെട്ടെന്ന് പെട്ടെന്ന് തീർന്നു പോകുന്നത് പോലെ തോന്നുന്നു അടിപൊളി പൊറോട്ടയും ബീഫും ചെറുകടികൾ സൂപ്പർ ഒന്നും പറയാനില്ല കാണുമ്പോൾ തന്നെ വേറെ ലെവലാ💞💞💞💞💞💞
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ജോൺ.. Conttent നു അനുസരിച്ചു ആയിരിക്കും വീഡിയോയുടെ ലെങ്ത്.. ☺️
@ratheeshr6858
@ratheeshr6858 2 года назад
spr abin chetto poli poli video kiduve verreitty abin chetto 👍😍👍👍😍😍
@FoodNTravel
@FoodNTravel 2 года назад
Thank you Ratheesh 🥰
@jomeshparavoorvlogs3850
@jomeshparavoorvlogs3850 2 года назад
വീണ്ടും കൊതിപ്പിക്കാൻ ആയിട്ട് എന്റെ എബിൻ ചേട്ടാ... പാവം കിട്ടും ദുഷ്ട്ടാ 😄...
@geethuchappath9859
@geethuchappath9859 2 года назад
😂😂😂😂
@FoodNTravel
@FoodNTravel 2 года назад
😂😂
@mona.mitra.pillai9377
@mona.mitra.pillai9377 2 года назад
In Kerala I love porotta and tea how beauty to see when they make the tea cold with the help of small mug to the glasss
@FoodNTravel
@FoodNTravel 2 года назад
☺️☺️👍
@fidhafathima1232
@fidhafathima1232 2 года назад
Ivide njan poyirunnu.ezhuthaniyil.fayalwan.vazhiyorakkada..ellam supperayirunnu
@FoodNTravel
@FoodNTravel 2 года назад
Thank you so much for sharing your experience 👍👍
@gangadharanbabu9271
@gangadharanbabu9271 2 года назад
Ebin അപ്പം ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ അറിയാം എത്ര സോഫ്റ്റ് ആണെന്ന്.ഒന്ന് ഒന്നിനെ കാട്ടിൽ മെച്ചം എന്ന് തോന്നുന്നത്.സൂപർ 🙏👍.
@FoodNTravel
@FoodNTravel 2 года назад
😍👍👍
@abdupp3208
@abdupp3208 2 года назад
@@FoodNTravel ബീഫ് കഴിച്ചുതുടങ്ങിയോ
@KafeKapsicum
@KafeKapsicum 2 года назад
കൊതിപ്പിച്ചു കഴിഞ്ഞാൽ വയറിളകും എന്ന് പലരും പറയാറുണ്ട്.എബിന് ചേട്ടൻ എന്ന് വന്നാലും കൊതിപ്പിച്ചേ പോകു. കുഴപ്പോം ഒന്നും ഇല്ലല്ലോ അല്ലേ 😂😂😂😂😂😂😂😂😂. പഞ്ഞി കടയും വിഭവങ്ങളും പൊളിച്ചു.
@FoodNTravel
@FoodNTravel 2 года назад
Thanks und Kafe Kapsicum.. ഇതുവരെ കുഴപ്പം ഒന്നുമില്ല 😂
@chitracoulton7926
@chitracoulton7926 2 года назад
Good combination of beef curry and parota, My favirout too thanks for sharing ,
@FoodNTravel
@FoodNTravel 2 года назад
Thank you Chitra 😍😍
@nikhilaravind8871
@nikhilaravind8871 2 года назад
Ebibin chettaaa beef polichu taaa kandal ariyaaam 🥳🥳👌🥳 Super presentation ebbin chetta super All the best ebbin chetta 🥳🥳👌👌🥳🥳
@FoodNTravel
@FoodNTravel 2 года назад
Thank you so much Nikhil 😍😍
@vineethvijayanvijayansreev2724
@vineethvijayanvijayansreev2724 2 года назад
പൊറോട്ട ബീഫ് അത് പ്രതേക ഒരു വീക്നെസ് ആയ ഫുഡ്‌ ആണ്. സൂപ്പർ.
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് വിനീത്.. പൊറോട്ടയും ബീഫും മലയാളികൾക്ക് ഒരു വികാരം തന്നെ ആണ്
@sindhujayakumar4062
@sindhujayakumar4062 2 года назад
ചേട്ടായി..... നമസ്ക്കാരം 🙏 ബീഫ് ഫ്രൈയും.... പൊറോട്ടയും 👌👌 കുറച്ചു ഗ്രേവിയും കൂടി കിടു 🌹🌹 ചായ... കടി 👍👍. കൊതിപ്പിച്ചു ഒരു പരുവം ആക്കി. ❤💕 ❤💕
@FoodNTravel
@FoodNTravel 2 года назад
നമസ്കാരം സിന്ധു.. ഫുഡ്‌ കൊള്ളാം.. അടിപൊളി 👍
@neenababu6057
@neenababu6057 2 года назад
❤️❤️അടിപൊളി ആണ് എബിൻ chetta❤️നന്നായിട്ടുണ്ട് ❤️😍alburi ആദ്യമായിട്ടാ കേൾക്കുന്നെ ❤️
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് നീന ☺️👍
@dileepsukumaran2311
@dileepsukumaran2311 2 года назад
Kollam jillayil undu
@johneappen583
@johneappen583 2 года назад
Sowly and steadily edging towards one million, good job
@FoodNTravel
@FoodNTravel 2 года назад
Thank you so much for your kind words.. 😍
@eyememyself6307
@eyememyself6307 2 года назад
Kannanallor ..hahah .next time for sure .and one bismi in chennithala randum ..try
@FoodNTravel
@FoodNTravel 2 года назад
👍👍
@rsvlogs4404
@rsvlogs4404 2 года назад
Ebin chettaaa adipoli..onnu pokanam
@FoodNTravel
@FoodNTravel 2 года назад
Thank you 👍👍
@suhailvlog1233
@suhailvlog1233 2 года назад
Beaf fry, Beaf curry porrotta ith oru vallatha compinetion aanu 👌😋
@FoodNTravel
@FoodNTravel 2 года назад
Adipoli aayirunnu
@pradeepchandran6950
@pradeepchandran6950 2 года назад
Eppole poleyum poli video ebin chetta.
@FoodNTravel
@FoodNTravel 2 года назад
Thank you Pradeep 😍
@gaavan
@gaavan 2 года назад
അൻസാർ ഭായ് യുടെ കടയിലെ main cook രാജേന്ദ്രൻ...... അതാണ് കേരളം.... ഇവിടെ വർഗീയതക്കു സ്ഥാനം ഇല്ലാ...
@FoodNTravel
@FoodNTravel 2 года назад
സത്യം... അങ്ങനെ ആണ് കേരളം. ഇന്ത്യ മുഴുവനും അങ്ങനെ ആവണം എന്ന് ഏറെ ആഗ്രഹിക്കുന്നു.
@sangeethambadi7790
@sangeethambadi7790 2 года назад
ഈ വീഡിയോ എടുക്കുമ്പോൾ ഞാനും അവിടെ നിന്ന് ചായ കുടിക്കുന്നുണ്ട്, ഞാൻ കണ്ടിരുന്നു ചേട്ടൻ വ്ലോഗ് എടുക്കുന്നത്
@FoodNTravel
@FoodNTravel 2 года назад
ആണോ 😍👍
@subhash0037
@subhash0037 2 года назад
ഞാൻ വീട്ടിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോ ചേട്ടയുടെ വീഡിയോസ് കാണാറ് ❤️😍😋
@FoodNTravel
@FoodNTravel 2 года назад
വളരെ സന്തോഷം 😍😍
@balasupramaniyan8623
@balasupramaniyan8623 2 года назад
Very. Nice. Food. Iam. Palakkad
@ashaaniyan3630
@ashaaniyan3630 2 года назад
Ebinchetta video othiri ishtappettu 🔥 porrotta n beef adipoli.👌
@FoodNTravel
@FoodNTravel 2 года назад
Thank you Asha.. Video ishtamayathil valare santhosham 😍😍
@friendship5803
@friendship5803 Год назад
Today..03:11:2022 il poyarnnu..2 beef fry parsel vangi but enik ishtapettilla..bcs athil pasala kuduthal ayirunnu.savala gravy nallatharnnu..80 rs ollu..one beef fry. FROM. KL 44.KOTHAMANGALAM
@FoodNTravel
@FoodNTravel Год назад
Ok. Thanks for sharing your personal opinion
@mohandasshivan860
@mohandasshivan860 2 года назад
AA charrum E charrum o o ha ha super smash 👋👍💯
@FoodNTravel
@FoodNTravel 2 года назад
☺️☺️
@abinaby111
@abinaby111 2 года назад
Ee alburi kochunaalil ente ishta palaharam aayirunnu 😋. Ippo idakku vacation nu varumbo naatil kadakalil ithu aneshikarundu pakshe ithu angane kaanarilla.
@FoodNTravel
@FoodNTravel 2 года назад
Ok ☺️
@aneeshkambrose7156
@aneeshkambrose7156 2 года назад
പൊറോട്ടയും ബീഫും അടിപൊളി
@FoodNTravel
@FoodNTravel 2 года назад
കൊള്ളാം 👍👍
@arunkm4781
@arunkm4781 2 года назад
Love from Bahrain ❤❤❤
@FoodNTravel
@FoodNTravel 2 года назад
Thank you Arun ❤️❤️
@edwinjames7533
@edwinjames7533 2 года назад
Ur way of presenting is just awesome 👌
@FoodNTravel
@FoodNTravel 2 года назад
Thank you Edwin 😍
@mohammadfaizal8461
@mohammadfaizal8461 2 года назад
just love these little shops...
@FoodNTravel
@FoodNTravel 2 года назад
😍😍👍
@vijaydubai010
@vijaydubai010 2 года назад
Mouthwatering 😋😋😋adipoli Ebin 👌👌👌👍
@FoodNTravel
@FoodNTravel 2 года назад
Thank you Vijay 😍
@Mai82
@Mai82 2 года назад
Wow I love this type of cooking
@FoodNTravel
@FoodNTravel 2 года назад
😍🤗
@action4029
@action4029 2 года назад
വെടിക്കെട്ട് .. എനിക്ക് വയ്യ, കൊതിപ്പിക്കാൻ .. ❤❤
@FoodNTravel
@FoodNTravel 2 года назад
Thank you ☺️
@vipinvipin9412
@vipinvipin9412 2 года назад
Kollam.supper
@FoodNTravel
@FoodNTravel 2 года назад
Thank you Vipin
@radheedpattani5465
@radheedpattani5465 2 года назад
Ebi ചേട്ടാ മലയാളികളുടെ വികാരം വീഡിയോ പൊളി ❤❤❤
@FoodNTravel
@FoodNTravel 2 года назад
Thanks und Radheed ❤️
@radheedpattani5465
@radheedpattani5465 2 года назад
ചേട്ടാ നമ്പർ തരുമൊ
@rajeeshrajee1769
@rajeeshrajee1769 2 года назад
വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️❤️
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ബ്രോ 😍😍
@rjn653
@rjn653 2 года назад
അവിടെ നിന്നും 5km ദൂരം ഉണ്ട് എന്റെ വീട്
@FoodNTravel
@FoodNTravel 2 года назад
Ok👍
@ARUNKUMAR_B.TECH-IT
@ARUNKUMAR_B.TECH-IT 2 года назад
Nice sharing ebbin
@FoodNTravel
@FoodNTravel 2 года назад
Thank you Rajendran 😍
@ratheeshms5421
@ratheeshms5421 2 года назад
നിങ്ങൾ ആളു ശരിഅല്ല എബിൻ ചേട്ടാ വേറുതെ കൊതിപ്പി ക്കതെ
@FoodNTravel
@FoodNTravel 2 года назад
😂😂
@piegonsorsale9149
@piegonsorsale9149 2 года назад
Arakilumm pravinw venakil parajolotta
@hareeshharee2869
@hareeshharee2869 2 года назад
Adipoli😍👌ebin chetta
@FoodNTravel
@FoodNTravel 2 года назад
Thank you Hareesh 🤗
@Mai82
@Mai82 2 года назад
Thanks for sharing
@FoodNTravel
@FoodNTravel 2 года назад
😍👍
@jeffyfrancis1878
@jeffyfrancis1878 2 года назад
Adipoli. Kothippikkukayanu. 👍❤
@FoodNTravel
@FoodNTravel 2 года назад
Thanks und Jeffy ☺️🤗
@sunithasukusuku3766
@sunithasukusuku3766 2 года назад
എബി ചേട്ടാ എന്റെ നാട്ടിൽ അതായത് മ്മ്ടെ മലപ്പുറത്ത് കാവുങ്ങൽ ബെപ്പാസിൻ്റെ തുടക്കത്തിൽ അപ്പുണ്ണി ചേട്ടന്റെ കടയുണ്ട് അടിപൊളി ഫുഡ് ആണ് അതുപോലെ ഇവിടെ കോട്ടപ്പടി ഒരു സാംകോ ഹോട്ടൽ കിടു
@FoodNTravel
@FoodNTravel 2 года назад
ഡീറ്റെയിൽസ് എന്റെ Instagram പേജിൽ ഷെയർ ചെയ്യാമോ? @foodntraveltv
@shyjithshyju2112
@shyjithshyju2112 2 года назад
😍😍😍 forever 😍😍😍👌👌
@FoodNTravel
@FoodNTravel 2 года назад
😍🥰
@nishadpattambi8024
@nishadpattambi8024 2 года назад
എബിൻ bro 👍❤️ ടീം ..ബഹ്‌റൈൻ
@FoodNTravel
@FoodNTravel 2 года назад
👍👍😊🥰
@rarishvyshakv.s1467
@rarishvyshakv.s1467 2 года назад
Ee ide ayi videosil kanicha short thanne avarthichu varunnu
@FoodNTravel
@FoodNTravel 2 года назад
Ok. Athu Sraddhikkam 👍
@cookie956o
@cookie956o 2 года назад
നാടൻ പാചകം നന്നായിട്ടുണ്ട് ബീഫ് നല്ലത്
@FoodNTravel
@FoodNTravel 2 года назад
😍👍
@jessocj5694
@jessocj5694 2 года назад
പൊറോട്ട ബീഫ് 😍😘😘👌👌
@FoodNTravel
@FoodNTravel 2 года назад
👌👌👌
@nijokongapally4791
@nijokongapally4791 2 года назад
Ohh 😮😮 polichu👌💯😋 super bro good video 👍
@FoodNTravel
@FoodNTravel 2 года назад
Thank you Nijo 😍
@jubinmathew8523
@jubinmathew8523 2 года назад
Chettan egane kothipikkuna karanam evide erikaan pattathe aayi...udane thanne naatil poovendi varum 😋
@FoodNTravel
@FoodNTravel 2 года назад
😄😄👍👍
@Sushajco
@Sushajco 2 года назад
ചേട്ടാ, കണ്ണനല്ലൂർ വന്നപ്പോ അതിന്റെ അടുത്ത് തന്നെ ആയിരുന്നല്ലോ നമ്മുടെ ഉപ്പും മുളകും പഴങ്കഞ്ഞിക്കട. ചേട്ടൻ വന്നിരുന്നു കഴിഞ്ഞ വർഷം. എന്നിട്ട് കഴിഞ്ഞ വർഷം കഴിച്ച ഫുഡിൽ നമ്മുടെ പഴങ്കഞ്ഞിക്ക് 4ആം സ്ഥലം തന്നിരുന്നു..
@FoodNTravel
@FoodNTravel 2 года назад
☺️☺️👍
@Sushajco
@Sushajco 2 года назад
@@FoodNTravel 😍😍
@Sushajco
@Sushajco 2 года назад
@@FoodNTravel ഇനി കൊല്ലം വരുമ്പോൾ പറ, സൂപ്പർ ചട്ടിച്ചോർ തരാം 😋
@soumyathamti2499
@soumyathamti2499 2 года назад
Eth kalaki etta👍
@FoodNTravel
@FoodNTravel 2 года назад
Thank you Soumya
@chithranjali.s.n6152
@chithranjali.s.n6152 2 года назад
പൊളിച്ചു തകർത്തു 👍👍💜👍👍
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰
@sreejakarippal1326
@sreejakarippal1326 2 года назад
കടയുടെ പേരു് കലക്കി
@FoodNTravel
@FoodNTravel 2 года назад
☺️
@anjug9848
@anjug9848 2 года назад
Super ebin chettayiii 👍👍👍 kothipichu kalajallo
@FoodNTravel
@FoodNTravel 2 года назад
☺️☺️
@shameer.f9054
@shameer.f9054 2 года назад
Beef fry Beefcurry Porotta Alburi Appam chaya polichu😋😍👍
@FoodNTravel
@FoodNTravel 2 года назад
Thanks und Shameer 😍
@prajeeshplkd6116
@prajeeshplkd6116 2 года назад
റേറ്റ് കുറവ് ആണ് പൊളി ഫുഡ്‌ ആണ് ❤❤
@FoodNTravel
@FoodNTravel 2 года назад
👍👍
@gladwin823
@gladwin823 2 года назад
Super🥰🥰😍😍😍🥰
@FoodNTravel
@FoodNTravel 2 года назад
Thank you 🥰🥰
@jthinkumara6951
@jthinkumara6951 2 года назад
🤤🤤🤩
@HhhHhh-zj4nx
@HhhHhh-zj4nx 2 года назад
Good
@FoodNTravel
@FoodNTravel 2 года назад
Thank you 😍
@sanithajayan3617
@sanithajayan3617 2 года назад
Video super aayittundu ebinchetta
@FoodNTravel
@FoodNTravel 2 года назад
Thanks und Sanitha 😍😍
@kichus6751
@kichus6751 2 года назад
Kollam da❤️😘
@FoodNTravel
@FoodNTravel 2 года назад
Thank you ❤️
@user-me2ts6mj5v
@user-me2ts6mj5v 2 года назад
Oru pravaasi aaya njan kothi varunnu ebin bhai
@FoodNTravel
@FoodNTravel 2 года назад
Sorry dear.. Nattil varumbol namuk sariyakkamenne 🤗
@jefingeorge3482
@jefingeorge3482 2 года назад
Ebin chettan sneham mathram. ❤️❤️❤️
@FoodNTravel
@FoodNTravel 2 года назад
Thank you ❤️
@dkwalkzoom2570
@dkwalkzoom2570 2 года назад
നാടൻ കടയും വിറക് അടുപ്പിൽ പാചകം 👍രുചി 👍🎥🙏
@FoodNTravel
@FoodNTravel 2 года назад
😍👍👍
@muhammedhaneefa3755
@muhammedhaneefa3755 2 года назад
അച്ചായോ പൊളി പൊളി 💞💞💞💞💞
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ബ്രോ 💕💕
@anandhusnair
@anandhusnair 2 года назад
Aa beef🔥🔥❤
@FoodNTravel
@FoodNTravel 2 года назад
😍👍👍
@sudheshp5049
@sudheshp5049 2 года назад
കേരളപുരത്തെ ezhuthani വരെ ഒന്ന് പോയീ നോക്ക് മട്ടൺ കഴിക്കാം 🔥❤️
@FoodNTravel
@FoodNTravel 2 года назад
വീഡിയോ അവിടെ ചെയ്തിട്ടുണ്ട് 😊
@sudheshp5049
@sudheshp5049 2 года назад
@@FoodNTravel പിന്നെ ആണ് kandathu
@jincyaugustine1930
@jincyaugustine1930 2 года назад
Amazing
@FoodNTravel
@FoodNTravel 2 года назад
Thanks Jincy 😍😍
@ajmalbk7300
@ajmalbk7300 2 года назад
Wow adi poli
@FoodNTravel
@FoodNTravel 2 года назад
Thank you Ajmal BK 🤗🤗
@vishnujkmrjayakumar5906
@vishnujkmrjayakumar5906 2 года назад
നാസിം ഭായി poliyanu
@FoodNTravel
@FoodNTravel 2 года назад
👍👍
@vivekgg243
@vivekgg243 2 года назад
Adipoli episode ebbin bro👍👍
@FoodNTravel
@FoodNTravel 2 года назад
Thank you Vivek 😍😍
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 2 года назад
🥰👌🏻ഫുഡ്‌ വേസ്റ്റ് ആക്കരുത് ട്ടോ.... ബീഫ് മുഴുവൻ എബിൻ ചേട്ടൻ കഴിച്ചോ ആവോ 🤩
@FoodNTravel
@FoodNTravel 2 года назад
ഫുഡ്‌ വേസ്റ്റ് ആക്കുന്നില്ല
@basheerkp1291
@basheerkp1291 2 года назад
Hai adipoli nalla teast panhikada super
@FoodNTravel
@FoodNTravel 2 года назад
Yes.. Kollam 👍
@vibhucaravind7240
@vibhucaravind7240 2 года назад
Super ❤❤❤
@FoodNTravel
@FoodNTravel 2 года назад
Thanks Vibhuc Aravind ❤️
@gijosamuel9096
@gijosamuel9096 2 года назад
എബിൻ ചേട്ടാ... കിടുക്കി 😍😍👌🏻👌🏻
@FoodNTravel
@FoodNTravel 2 года назад
താങ്ക്സ് ഉണ്ട് ബ്രോ 😍😍
@rahulkrishnan4043
@rahulkrishnan4043 2 года назад
Rahul from Kannanalloor
@FoodNTravel
@FoodNTravel 2 года назад
Hi Rahul 🤗
@retheeshr7615
@retheeshr7615 2 года назад
❤️❤️
@FoodNTravel
@FoodNTravel 2 года назад
Thanks bro ❤️
@TheParayil
@TheParayil 2 года назад
Ebin chettan beef kazhikarillarunallo....alergy arunallo..kazichu thudangio?
@FoodNTravel
@FoodNTravel 2 года назад
ബീഫ് നമ്മൾ ഇതിനു മുൻപ് ചെയ്തിട്ടുള്ള ചില വിഡിയോകൾ ആണ് ഇത്... ഇത് ഒരു പക്ഷെ കാണാൻ വിട്ടു പോയിട്ടുണ്ടാവും... 1. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4dxHWCdz2FI.html 2. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EEeKnJgeuKw.html 3. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kajgXSpEO2o.html 4. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-274UQo3yKwc.html 5. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_uoFDaChgIM.html 😊😊
@soumyak5840
@soumyak5840 2 года назад
Porattayum beefum adipoli
@FoodNTravel
@FoodNTravel 2 года назад
👍👍
@varkalakaran.
@varkalakaran. 2 года назад
ബീഫ് ഒക്കെ പിന്നെയും കഴിച്ചു തുടങ്ങിയോ എബിൻ ചേട്ടാ 😍
@FoodNTravel
@FoodNTravel 2 года назад
Vallappozhum
@swarnalathavasudevan3277
@swarnalathavasudevan3277 2 года назад
Excellent vlog chetta. 👌👌👌
@FoodNTravel
@FoodNTravel 2 года назад
Thank you Swarnalatha 😍😍
@priyakrishnapriyakrishna1832
@priyakrishnapriyakrishna1832 2 года назад
നെസ്റ്റ് വീഡിയോ വരട്ടെ എബി ചേട്ടാ
@FoodNTravel
@FoodNTravel 2 года назад
വന്നല്ലോ.. കാണൂ ☺️
@vipinkv3229
@vipinkv3229 2 года назад
Aads ithuvare kurachilla.
@FoodNTravel
@FoodNTravel 2 года назад
Each video involves lots of efforts and cost. Google ads provide us revenue to meet these expenses. If the ads are so unbearable, there's an option called RU-vid premier. You can enjoy uninterrupted video watching there. Hope you understand
@vipinkv3229
@vipinkv3229 2 года назад
But ningal onnu orknam ningade videos kanan agrahichu play cheyyumbol first kanunnathu ads poille muoodu....u effert ok sammathichu but thankalku videos upload cheyyunnathinu youtube cyash deposit cheyyunnille
@ismailch8277
@ismailch8277 2 года назад
super👍👍👌👌😘😘
@FoodNTravel
@FoodNTravel 2 года назад
Thanks und Ismail 🥰
@Anandhu142
@Anandhu142 2 года назад
Ente veedinu aduthu.... Kada.. Kollath enthu parupadik vannatha
@FoodNTravel
@FoodNTravel 2 года назад
Tvm povunna vazhi
Далее
Ep 773 | Marimayam | Aliens in God's Own Country
22:03
Просмотров 118 тыс.
People Cling To Trees As Typhoon Slams Into Shanghai
00:34
Oru Bali Honeymoon | Diya Krishna | Ozy Talkies
48:23
Просмотров 656 тыс.