Тёмный

പടച്ചോനെക്കാളും വലിയ തങ്ങളോ ?... കള്ളക്കറാമത്തുകൾ തുറന്നുകാട്ടി Abdul Kalam Ottathani 

Voice of Islam - Streaming to Truth
Подписаться 615 тыс.
Просмотров 89 тыс.
50% 1

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@MuhammadBasheer-g8m
@MuhammadBasheer-g8m 11 дней назад
സമസ്ത പണ്ഡിതന്മാർ ക്കെതിരെ സംസാരിക്കുന്ന ഈ ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ
@silbbu4652
@silbbu4652 11 месяцев назад
ഏറെ ഹൃദ്യമായ പ്രഭാഷണം..... അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@diyadiloos1829
@diyadiloos1829 10 месяцев назад
ആമേൻ
@safriiappi9267
@safriiappi9267 10 месяцев назад
EÀ0 C
@sulfikersulfi3023
@sulfikersulfi3023 7 месяцев назад
തീർച്ചയായിട്ടും പ്രതിഫലം കിട്ടും, പടച്ചവൻ വിടില്ല
@Ummukulsu-vz5qb
@Ummukulsu-vz5qb 10 месяцев назад
🤲 സർവ്വലോക രക്ഷിതാവേ... രാജാതിരാജനെ...... ബിദ്അത്തിൽ നിന്നും ഞങ്ങളുടെ സഹോദരങ്ങളെ രക്ഷിക്കണേ നാഥാ.... 🤲 ആമീൻ
@user-hz1bu9yd1g
@user-hz1bu9yd1g 10 месяцев назад
ചീത്ത ബിദ്അത്ത് വഹബി.. നല്ല ബിദ്അത്ത് സുന്നി ഏത് ആണ് വേണ്ടത്
@hi-techservice7839
@hi-techservice7839 9 месяцев назад
@@user-hz1bu9yd1g كل بدعة ضلالة
@ayaanmuhammed4571
@ayaanmuhammed4571 9 месяцев назад
​@@user-hz1bu9yd1gഎല്ലാ ബിദ്അത്തും വഴി കേടാണു് ഹദീസ്
@monajeeb5372
@monajeeb5372 9 месяцев назад
@@user-hz1bu9yd1g വഹാബി ചെയ്യുന്ന ബിദ്അത്ത് പറയാമോ ?
@najeelas
@najeelas Месяц назад
ആമീൻ 🤲
@rachurabi6621
@rachurabi6621 11 месяцев назад
മാഷാ അള്ളാ വളരെ ഉപകാരപ്രധമായ വീഡിയോ
@saida7715
@saida7715 10 месяцев назад
അല്ലാഹു ഏറ്റവും വലിയ വൻ എല്ലാ അനുഗ്രങ്ങളും തരുന്നവൻ അല്ലാഹു മാത്രം
@for_a_my_football_edits
@for_a_my_football_edits 11 месяцев назад
അൽഹംദുലില്ലാഹ് അള്ളാഹുവേ നീ നേരായ മാർഗ്ഗം കാണിച്ച് തന്നതിന്
@user-pb5pc2xl9f
@user-pb5pc2xl9f 11 месяцев назад
സൂപ്പർ അവതരണം ഉസ്താദെ. അള്ളാഹു ആഫിയത്ത് നല്കട്ടെ.
@rahmathpp9746
@rahmathpp9746 10 месяцев назад
മാഷാ അള്ളാ നല്ല പ്രഭാഷണം അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ ജനങ്ങളിലേക്ക്ദീൻ മനസ്സിലാക്കി കൊടുത്ത നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാവലും എപ്പോഴും ഉണ്ടാവട്ടെ. ബിദ്അത്ത് കൊണ്ട് നടക്കുന്നവർക്ക് ഇനിയെങ്കിലും മാറി ചിന്തിക്കാൻ തെറ്റുകളിൽ നിന്ന് മാറിനിൽക്കാനും അല്ലാഹുവിന്റെ കല്പന ഉണ്ടാവട്ടെ
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 11 месяцев назад
അള്ളാഹു അനുഗ്രഹിക്കട്ടെ
@MUHAMMED-ALI.99
@MUHAMMED-ALI.99 11 месяцев назад
അൽഹംദുലില്ലാഹ്......
@kurafimedia
@kurafimedia Месяц назад
സമസ്ത നാട്ടിൽ ഇല്ലാതാവാൻ വേണ്ടി അല്ലാഹുവിനെ കൊണ്ട് ഞാൻ പ്രാർത്ഥിക്കുന്നു ഞാനും ഒരു സമസ്തയായിരുന്നു ഇനി എനിക്ക് മേൽ ഇല്ലാതെ വേണ്ട
@shebivayalil1099
@shebivayalil1099 11 месяцев назад
Alhamdulillah, Ningale, Allah samasthayil ninnu irakki thannathaaanu. Janangalkk Sathyam manassilaakki Kodukkaan
@riyasck1626
@riyasck1626 11 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ..
@fathimavengamannil
@fathimavengamannil 14 дней назад
Maashaallah alhamdhulillah
@abdulgafoorponmundam5573
@abdulgafoorponmundam5573 10 месяцев назад
സമസ്ത ക്കാരുടെ അടിവേര് ഇളക്കുന്ന പ്രഭാഷണം ❤
@user-uq3dn6eu6y
@user-uq3dn6eu6y Месяц назад
മുലപ്പാൽ കുടിച്ച ആരും ഇല്ല
@najeelas
@najeelas Месяц назад
😂😂😂 അവർക്ക് വേരില്ല, ഉള്ളത് 'പണ്ഡിതർ' ചുരുട്ടിപ്പിടിച്ച് വച്ചിരിക്കുന്നു 😂😂😂
@Basheer-mn7pi
@Basheer-mn7pi 10 месяцев назад
ശിയാ സമസ്തായി സത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അള്ളാഹുവിനാകുന്നു സർവ്വസ്തുതിയും.
@KoyaKutti-el3zr
@KoyaKutti-el3zr Месяц назад
എനി അവിടുന്നു പോയി ചെക്കന്നൂറിസത്തിലെത്തും,പിന്നെ നിരീശ്വര വാതത്തിലും
@najeelas
@najeelas Месяц назад
​@@KoyaKutti-el3zrഅതെ, ഒരു പക്ഷേ ചേകനൂർ ഇവർ കാരണമാകും പുറത്ത് പോയത്
@Balakrishnan-sw8nz
@Balakrishnan-sw8nz 27 дней назад
നിങ്ങളെ പോലുള്ളവർ കേരത്തിലുടനീളം വേണം എന്നാൽ മാത്രമേ എല്ലാവർക്കും ദീനിൽ വിശ്വാസം ഉണ്ടാകു എല്ലാ കുട്ടികളെയും ചെറുപ്പം മുതൽ മാത്രസ പഠനം നിർബന്ധം ആക്കണം അപ്പഴേ അവർ വലുതാകുമ്പഴേക്കും ഗുറാൻ പഠിച്ചു മഹാന്മാർ ആകു, ആകു,, ഇവരുണ്ടോ അറിയുന്നു നാളെ നടക്കുന്ന കാവേറെന്ന ഭയങ്കര വീട്ടിലെ, ആമീൻ
@nazernaz1672
@nazernaz1672 11 месяцев назад
Alhamdulillah
@kariveppil
@kariveppil 21 день назад
നബിദിനം തുടങ്ങി, ഇനി ആ പോത്തിന്റെ മണം പോകുന്നത് വരെ ഈ പോത്തുകൾ അമറി കൊണ്ടിരിക്കും. അല്ലെങ്കിലും ഈ പൊട്ടൻമാരുടെ മുമ്പിലൂടെ ആ ബീഫ് കറിയും നെയ്ചോറും കൊണ്ട് പോകുമ്പോൾ വേറെ രസമാ😊🥰
@mu_fe_r_m_n5010
@mu_fe_r_m_n5010 11 месяцев назад
Alhamdulila
@GhRtg-fu3ck
@GhRtg-fu3ck 2 месяца назад
👍👍👍👍👍💪💪💪💪🎉🎉🎉super
@pkhafsa9633
@pkhafsa9633 10 месяцев назад
നബിദിന പരിപാടിയിൽ ഒരു കൊച്ചു കൂട്ടി മനോഹരമായി പ്രസംഗിക്കുന്നത് കേട്ടു. ഒരു മാൻ നബി (സ) യോട് സംസാരിച്ച കഥ... കഥപറഞ്ഞ് അവസാനം പ്രവാചകൻ സ്ര ) യുടെ കാരുണ്യം ഞങ്ങളി ൽ വർഷിക്കണെ ആമീൻ. എന്നു പ്രാർത്ഥിച്ച് പ്രസംഗം അവസാനിപ്പിച്ചു. നമ്മൾ അല്ലാഹുവിന്റെ കാരുണ്യം ആണ് ചോദിക്കാറുള്ളത്.. മറിച്ച് മുത്ത് നബിയുടെ കാരുണ്യ വർഷം അല്ല.. കുട്ടികൾ പഠിപ്പിക്കപ്പെട്ടുന്നത് കുട്ടികൾ പഠിക്കും.
@hi-techservice7839
@hi-techservice7839 9 месяцев назад
Al-Haythami said: "At-Tabaraani cited the report; one of its narrators was Aghlab ibn Tameem who is a weak narrator." [Majma' Az-Zawaa’id] Al-Albaani said: "The chain of narration of this report is very weak." [Silsilat Al-Ahaadeeth Adh-Dha‘eefah]
@najeelas
@najeelas Месяц назад
ശിർക്കിന് കരുത്ത് പകരാൻ ആണ് ഇവർ (ശിയാക്കൾ) നബി(സ)യെ കൂട്ട് പിടിക്കാറ് (استغفر الله....)
@najeelas66
@najeelas66 10 месяцев назад
2:35 എല്ലാം തരുന്നത് അങ്ങാണ്.........പഷേ കായി തരുന്നത് ഞങ്ങളുടെ മുമ്പിലിരിക്കുന്ന ശവസ്ഥ കുഞ്ഞാടുകളാണ്. .......😢
@abdurahmanp6605
@abdurahmanp6605 11 месяцев назад
Mashallha
@shihabudheenka7774
@shihabudheenka7774 11 месяцев назад
Maha allah
@kadheejaka1057
@kadheejaka1057 10 месяцев назад
Ameen♥️
@badshabengalath1614
@badshabengalath1614 Месяц назад
Ameen
@yoursfriendmohamedaali4483
@yoursfriendmohamedaali4483 11 месяцев назад
നബിദിനത്തിൻറെ പേരിൽ കേരളത്തിൻറെ പലഭാഗങ്ങളിൽ നിന്നുള്ള വീഡിയോകൾ കാണുകയുണ്ടായി വളരെ മോശപ്പെട്ട രീതിയിലാണ് കാട്ടികൂട്ടുന്നത് എൻതെല്ലാം കോപ്റായങ്ങളാണ് സത്യത്തിൽ നാണക്കേട് തോന്നാറുണ്ട്
@nasara6565
@nasara6565 28 дней назад
Thankyou
@najmanisar1483
@najmanisar1483 16 дней назад
എല്ലാ ഉസ്താദേ അല്ലാഹുവിന്റെ കഴിവല്ലേ മഴ പെയ്യുന്നത് അല്ലാഹുവിനെ എന്തിനെ മറ്റൊരു സഹായി മൊയ്തീന് മഴ പെയ്യിക്കുന്നത് ഇപ്പോൾ കുറേ എന്തെങ്കിലും പറഞ്ഞ് നടക്കുന്ന ഉസ്താക്കന്മാർ ഇറങ്ങിയിട്ടുണ്ട്
@moidoochittalikkal9581
@moidoochittalikkal9581 11 месяцев назад
Go head mansoor ❤❤❤
@muhamedt2658
@muhamedt2658 10 месяцев назад
ഖുർആന്റെ അർത്ഥം പഠിപ്പിച്ചാൽ പിന്നെ സമസ്തയിൽ ആളുണ്ടാകുമോ?
@makkavieran7537
@makkavieran7537 27 дней назад
സമസ്തയിൽ മാത്രമല്ല ഇസ്ലാമിലും ആളുണ്ടാകില്ല
@zainabavk1159
@zainabavk1159 10 месяцев назад
സിദ്ദീഖ് മോലുദ് ഇപ്പൊൾ എടിൽ നിന്നും അപ്രത്യക്ഷമായി രി കുന്നു
@naseemanaseema9402
@naseemanaseema9402 10 месяцев назад
Usthadinu.aafiyathunalgatte.Ames's.
@Rasikpm-di3qk
@Rasikpm-di3qk 10 месяцев назад
അല്പം പോലും ഒഴിവാക്കാൻ ഇല്ലാത പ്രഭാഷണം ഒരുബാഡ് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു അല്ല അനുഗ്രഹിക്കട്ടെ ആമീൻ
@user-vq5ko6cp2h
@user-vq5ko6cp2h 16 дней назад
വയനാട് ദുരന്തം മറയാക്കി പോത്ത് ബിരിയാണി ഇത്തവണ കൂടുതൽ ഉണ്ടാക്കാൻ ആലോചന ഇതിന് രണ്ടു സമസ്തയു ഒന്നിക്കുന്നു
@skf123
@skf123 11 месяцев назад
അള്ളാഹു വേഗം സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകട്ടെ
@fasilkilimanoor1451
@fasilkilimanoor1451 10 месяцев назад
ആരെ, നിന്റെ ഉപ്പനെയും ഉമ്മാനെയുമോ?
@skf123
@skf123 10 месяцев назад
@@fasilkilimanoor1451 അല്ല നിന്റെ ഉമ്മാനെ മാത്രം. കാരണം നിന്റെ ഉപ്പ ഞാനാണ്
@sharafudheenkavungal2917
@sharafudheenkavungal2917 11 месяцев назад
❤❤
@user-uo1zy6ur2n
@user-uo1zy6ur2n 10 месяцев назад
നബിദിനത്തിന്റെ പേരിൽ ഓവറായി കാട്ടിക്കുട്ടുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റുകയില്ല പക്ഷെ നബിയുടെ മധുഹ് പറയലും പാടലും തെറ്റാണെന്ന് മൗലവി ഏതെങ്കിലും കിതാബിൽ പറഞ്ഞിട്ടുണ്ടോ..
@musafirkunjon1702
@musafirkunjon1702 9 месяцев назад
പ്രവാചക സ്നേഹം . അത് പോലെ പ്രവർത്തിക്കുക എന്നതാണ് . അല്ലാത്തതെന്തും .പാടില്ലാത്തതാണ്
@moideenkuttypk6377
@moideenkuttypk6377 9 месяцев назад
നബിദിനത്തിന്റെ പേരിൽ ഓവറായി കാട്ടിക്കൂട്ടുന്നത് അംഗ കരിക്കാൻ പറ്റുകയില്ല എന്ന് ഏതെങ്കിലും കിത്താബിലുണ്ടോ ? ഉണ്ടാവില്ല.!! കാരണം, നബിദിനം കഴിച്ചത് ഒരു കിത്താബിലും ഉണ്ടാവില്ല. ഈ സമസ്താ യിസക്കാരെഴുതിവിടുന്ന കിത്താബുകളില്ലാതെ !!😂
@underworld2770
@underworld2770 9 месяцев назад
മുസ്ലിംകളിൽ പെട്ട ആരാണ് മുഹ്യദ്ധീൻ ഷൈഖിനോട് മഴ ചോദിച്ചത്.....??
@UsainUsthad
@UsainUsthad Месяц назад
ആര് തന്നാലും എന്ത് തന്നാലും അല്ലാഹുവിൻ്റെ അനുഗ്രഹം തന്നെയാണ്നീ സംസാരിക്കുന്നതും അല്ലാഹുവിൻറെ അനുഗ്രഹമാണ്അതിന് നിനക്കെന്ത് നഷ്ടംഅത് മുസ്ലിങ്ങൾക്ക് ഉള്ളതാണ്
@mohammednil1452
@mohammednil1452 29 дней назад
Correct
@786nkm
@786nkm 11 месяцев назад
14:22😂😂😂😂😂👌👌👌👌👌👌
@majeedmaji9333
@majeedmaji9333 9 месяцев назад
👍👍👍
@usm4838
@usm4838 10 месяцев назад
ബദർ റസൂൽ നേത്ര്വത്തം കൊടുത്ത യുദ്ധം ഒരു പാട് സഹാബത് മരണമടഞ്ഞു അതിൽ ഒറ്റ കബർ പോലും റസൂൽ കെട്ടിപ്പൊക്കിയില്ല ഇന്നും ബദറിൽ പോയാൽ നമുക്ക് കാണാൻ കഴിയും
@AbdulRasheed-zm3jw
@AbdulRasheed-zm3jw 10 месяцев назад
സത്യം. ബബരിമസ്ജിദ് പോലെ. ബബരിമസ്ജിദ് എന്ന ഒരു പള്ളി പോലും ഉണ്ടായിരുന്നില്ല ല്ലേ
@KL09.KL52
@KL09.KL52 9 месяцев назад
​@@AbdulRasheed-zm3jwസങ്കി ആണോ അതോ കൃസങ്കി യൊ പേര് മാറ്റിയാൽ അറിയില്ല വിചാരിച്ചോ
@najeelas
@najeelas Месяц назад
​​@@AbdulRasheed-zm3jwബാബരി മസ്ജിദ് ഉണ്ടായിരുന്നു എന്നാൽ രാമ ക്ഷേത്രം ഇല്ലായിരുന്നു, കോടതി.. പിന്നീട് നിയമം പഠിക്കാത്ത ഒരു ജന്തുത്വ വക്കീൽ കോടതി ഏറ്റെടുത്ത് അവിടെ ക്ഷേത്രമുണ്ടാക്കി.. ഇന്ന് രാമൻ ജന്തുക്കളെ പേടിച്ച് ഇരിക്കുന്നത് പള്ളിപ്പറമ്പിലാണ്
@SaidSafar-wu1do
@SaidSafar-wu1do 28 дней назад
സാദ്യരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ വിശയാവതരണം നടത്തിയ ഉസ്താദവർകൾക്കള്ളഹുദീർഘായുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ മർകസ് പൊട്ടൻ ന്മാരിൽ പേടാവാത്തതു വല്ലതുമുണ്ടങ്കിൽ താങ്കളുടെ പ്രഭാഷണം അവർ മഹിച്ചു കൊണ്ടു ശഹാദത്തുകലിമ ചൊല്ലി ദീനിലേക്ക് വരും കലിമ അവർ മനപ്പാടമാക്കിയതുകൊണ്ടു അവർ തന്നെ ചൊല്ലിയാൽ മതിയല്ലോ ബാക്കിയുള്ളവർ കുപ്പിക്കകത്തു തന്നെ വസ്തുവായി ഇരിക്കട്ടെ കുപ്പിയ ടെ അടപ്പ് ഒന്നു അമർത്തി മൂടിയാ മതിശ്വാസം കിട്ടാതെ വരുമ്പോ അള്ളാഹുവിനെ വിളിച്ചു കൊള്ളും അപ്പോ അവർക്ക ള്ളതീരുമാനം അള്ളാഹു തന്നെ തീർച്ചപ്പെടുത്തട്ടെ.
@shebivayalil1099
@shebivayalil1099 11 месяцев назад
Ith kettittum manassilayillenkil Avan orikkalum maarilla
@abdulaseesk3993
@abdulaseesk3993 20 дней назад
പച്ച കള്ളം പറയല്ലേ അങ്ങനത്തെ ഒരു അമ്മായി അവിടുന്ന് ചോദിച്ചിട്ടില്ല
@kurafimedia
@kurafimedia Месяц назад
അങ്ങനെ സി എം രോഗം മാറ്റുന്നുണ്ടെങ്കിൽ എല്ലാം മെഡിക്കൽ കോളേജുകളിലേക്കും എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലിലേക്കും അവിടെ രോഗം,വേണ്ട അവിടെ ഉള്ളവരെല്ലാം വീട്ടിലേക്ക് എത്തി പെടണം എന്ന് പറഞ്ഞു കൂടെ ഈ സിഎമ്മിന് അത് ചോദിക്കാനും തലയിൽ കെട്ടു കാർക്ക് അറിയില്ല അ ത് ചിന്തിക്കാനും അറിയില്ല
@muhammedvp655
@muhammedvp655 Месяц назад
good speech.. ningal KNM um aayi cherni nilkk bro
@saleenkj9887
@saleenkj9887 16 дней назад
സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക
@AhammedCm-f5k
@AhammedCm-f5k 21 день назад
ജനങ്ങളെ ഇരുത്തനാണെങ്കിലും നുണപറയരുത്?
@mohammedps875
@mohammedps875 24 дня назад
എന്തിനാണ് തങ്ങന്മരെ സമ്മീലനത്തിനു വിളിക്കുന്നത്.സിർക്കിനൊ .
@nooriya___rhmnrhmn2421
@nooriya___rhmnrhmn2421 10 месяцев назад
Samudhayatay🎉vazi🎉tattikkunna🎉jahilukal
@shareefchirayimmeshareefch5839
@shareefchirayimmeshareefch5839 9 месяцев назад
അൽഹംദുലില്ലാഹ് ❤
@jamesmdvettoor3291
@jamesmdvettoor3291 Месяц назад
ഉരുൾപൊട്ടി നാനൂറോളം പേർ മരിച്ചത് അല്ലാഹുവിൻറെ അനുഗ്രഹം തന്നെ
@najeelas
@najeelas Месяц назад
ഇതൊക്കെ നിങ്ങളെപ്പോലെ പറഞ്ഞവർ വായിച്ച്, അള്ളാഹുവിന്റെ വഴിയിൽ വന്നിട്ടുണ്ട്... നിങ്ങൾ എഴുതാൻ പഠിച്ചു പക്ഷേ വായിക്കാൻ പഠിച്ചില്ല 😪
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul 11 месяцев назад
Samasthakallanmare പിടിച്ചു കേട്ടൂ
@mohammednil1452
@mohammednil1452 29 дней назад
Covid vannaopol oru samadanm undai.veendum strong aay illatha dikar maulud halqakal veendum vannu koode prakrthi duradhangalum vannu
@user-oq2nd8ly9j
@user-oq2nd8ly9j 8 дней назад
😂😂😂😂😂👍😂❤️❤️❤️🌹🌹🌹
@pockerkakkatt9490
@pockerkakkatt9490 10 месяцев назад
ചോദ്യമുണ്ടാക്കി മറുപടി പറയൽ നല്ലരസമാണ്.
@moideenkutty9330
@moideenkutty9330 25 дней назад
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam miiithya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@unaisunaisunaisumais8304
@unaisunaisunaisumais8304 11 месяцев назад
Anyee moolee birthday akkooshikkoo
@sofiafaiha2558
@sofiafaiha2558 10 месяцев назад
Ee videokku kodutha thalakkettu onnu change, cheyyu. kanunnavar ,ithu oru yukthivadha video ennu thettidharikkum moiliaare...
@user-mk9og8uh2x
@user-mk9og8uh2x 11 месяцев назад
ഇറ്റിങ്ങൾക്ക് ഒക്കെ ഏറ്റവും നല്ലത് കഴുതപ്പുറത്ത് പോകുന്ന താ😅😅😅
@ashrafashraf8855
@ashrafashraf8855 9 месяцев назад
Appo mudabbirul aalam madavooralle
@musafirkunjon1702
@musafirkunjon1702 9 месяцев назад
സൃഷ്ടാവിന് മാത്രമേ സൃഷ്ടികളുടെ മാനസിക ശാരീരിക പ്രയാസങ്ങൾ പരിഹരിക്കാനാകൂ . പ്രാർത്ഥിക്കുക ഏക സൃഷ്ടാവിനോട് എന്തും ചോദിക്കാം പറയാം ആർക്കും
@makkavieran7537
@makkavieran7537 27 дней назад
പ്രാർത്ഥിക്കാം പക്ഷെ ഒന്നും കിട്ടൂല 😂
@hamzakodakkattil7720
@hamzakodakkattil7720 10 месяцев назад
ഇപ്പളും പറയുന്നു സമസ്ഥാനക്കാർ നജീബ് മൗലവി ന്റെ പ്രസംഗം ഇപ്പൊ അടുത്താണ്‌ ഞാൻകേട്ടത് ഖുർആൻ പരിപാഷ എഴുതിയതിന് രണ്ട് സമസ്ഥക്കാരെയും വിമർശിച്ചു
@RaheshMitu-rq6lq
@RaheshMitu-rq6lq 11 месяцев назад
നിങ്ങളെ സഹോദരിമാർ പെരുന്നാളിന് പള്ളിയിലേക്ക് പോകുന്നത് നിങ്ങളുടെ ആൾക്കാർ കണ്ടിട്ടുണ്ടാവും എന്നു തോന്നുന്നു. പാന്റും വവ്വാൽ പോലത്തെ ഡ്രെസ്സും ഇട്ട് ഫാഷൻ ഷോക്ക് പോകുന്നത് പോലെ അന്ന് പള്ളിയിൽ പോകണമെങ്കിൽ നിലത്തു നോക്കി നടക്കണം, നിങ്ങൾ പറയുമോ തെറ്റാണെന്ന് പറയില്ല കാരണം അവർ വരില്ല
@JunaisbqvVgd
@JunaisbqvVgd 24 дня назад
ആളെ പിഴപ്പിക്കാൻ നിങ്ങൾ അല്ലങ്കിലും phd എടുത്തവരാണല്ലൊ 😂
@pathralilpathralil
@pathralilpathralil Месяц назад
ZSalafi SALAFI. ..
@renjithpc9785
@renjithpc9785 21 день назад
ചന്ദ്രദേവ
@muhammadparakkal6661
@muhammadparakkal6661 9 месяцев назад
ഉസ്താടുമാരാവുമ്പോൾ ഇങ്ങനെ വേണം പരസ്പരംപഴിചാരലും തേച്ചോട്ടിക്കലും കണ്ടംവഴിഓടിക്കലും എട്ടിന്റെപണികൊടുക്കലും. ഇവരാണ്സമൂഹത്തെ നേർവഴിക്കാക്കുന്നത്. ആദ്യംനിങ്ങൾ നന്നാവണം ഇത് നബിചര്യയാണോ.
@sareenapp3144
@sareenapp3144 20 дней назад
Usthadha.lglase.surathi.othal.thatthane.anne.nengalke.orappundho.
@basheerbaccha2735
@basheerbaccha2735 11 месяцев назад
Khabeer bhakavi thoweedinde aalaan
@jaleeljaleel1900
@jaleeljaleel1900 29 дней назад
ഞാൻ ഒരു സുന്നി വിശ്വാസിയാണ് നിങ്ങൾ പറയുന്ന കാര്യങ്ങളൊക്കെ ശരിയാണ് നിങ്ങളുടെ സംഘടന കേരളത്തിൽ ഉണ്ടായിട്ടില്ലെങ്കിൽ ഇവിടെ സമസ്തക്കാർ കാട്ടിക്കൂട്ടുന്ന പേക്കൂത്ത് ഓർക്കാൻ കൂടി വയ്യ ഇങ്ങനെയൊക്കെ നിൽക്കുന്നത് നിങ്ങളൊക്കെ ഉള്ളതുകൊണ്ടാണ്
@MhMunas
@MhMunas 26 дней назад
ഉരുൾ പൊട്ടൽ അല്ലാഹുവിന്റെ അനുഗ്രഹം മാണോ ഉസ്താ.. ഇത്രയും പേര് മരിച്ചത് അല്ലാഹുവിന്റെ അനുഗ്രഹം ആണോ ഉസ്താ.. ഇനിയെങ്കിലും വിഡ്ഢിത്തം പറയാതെ..... ഇനിയെങ്കിലും സുന്നിയേയെയും മുജാഹിദ്ദേനെയും വിട്ടിട്ട് മനുഷ്യൻ ആയി ജീവിച്ചു കൂടെ. നമ്മുടെ ദൈവം നമ്മുടെ ഉമ്മ യും വാപ്പയും ആണ് നേരിൽ കണ്ട ദൈവം
@user-cl4in9nq9j
@user-cl4in9nq9j 10 месяцев назад
നാ ഷാദ് ബ്നു നൗഷാദ് ബാഖവിയും ഇത് പറഞ്ഞിരുന്നു 10 കൊല്ലം കഴിയട്ടെ ഇതിലുംവലിയ ദുരിതങ്ങളെ 'ക്കെ കാണേണ്ടിവരും അല്ലാഹുവിനോട് ഈ പറയപ്പെട്ട ആളുകളൊക്കെ സമാധാനം പറയേണ്ടിവരും ഈ പാവപ്പെട്ട ഉന്മത്തിനെ വഴി പിഴപ്പിച്ചതിന്ന്.
@sunny-pz2yi
@sunny-pz2yi 22 дня назад
Usa.aatha.manatha.aaranu.
@razacknainan6605
@razacknainan6605 10 месяцев назад
Marksil padiche erangiyal abulahabinta family membership kittum
@mohammabkuttyottayil5533
@mohammabkuttyottayil5533 29 дней назад
ഖബീർ ബാഖവി ക്ക് ഖുർആനെ പറ്റി ഒന്നും അറിയുകയില്ല.
@abdurahmanabdurahman2087
@abdurahmanabdurahman2087 10 месяцев назад
തള്ളി തളളി തുളള രു ത്
@kmrafhikkd5525
@kmrafhikkd5525 10 месяцев назад
പച്ച കള്ളവ് പറയുമ്പോൾ കേൾക്കാൻ നല്ല. രമ്പാ
@monajeeb5372
@monajeeb5372 9 месяцев назад
അദ്ദേഹം പറഞ്ഞത് മൗലൂത് കിതാബിൽ ഉള്ളതല്ലേ
@GhRtg-fu3ck
@GhRtg-fu3ck 2 месяца назад
യഥാർത്ഥ ഖുർആൻ സുന്നത്തും പഠിക്കുമ്പോൾ ഇസ്ലാമിന്റെ ശത്രു കുറാഫികൾക്ക് തീരെ ഇഷ്ടപ്പെടുകയില്ല ജനങ്ങളുടെ പോക്കറ്റിലെ കാശ് കിട്ടുകയുമില്ല അതുകൊണ്ട് കളവു പറയുമ്പോൾ താങ്കളെപ്പോലുള്ളവർക്ക് നല്ല രസം ഉണ്ടാകും കേൾക്കാൻ അതിന് കുറാഫി പണ്ഡിതന്മാരുടെ പ്രഭാഷണം തന്നെ കേൾക്കുമ്പോൾ താങ്കൾക്ക് സന്തോഷം ഉണ്ടാകും
@UsmanPk-p2p
@UsmanPk-p2p 12 дней назад
അടുത്ത കാന്തം മൗലിദ് കാന്തൻ ജാറം പിരിവ് നോളജ് സിറ്റി യിൽ അബാസ്സവും യതീ എം മക്കള കാണിച്ചു പൈസ തട്ടു ന്നു 😅😅😅😅
@user-do8yq6kh8f
@user-do8yq6kh8f 11 месяцев назад
സംസാരത്തിൽ പരിഹാസം വേണ്ട. നല്ല നിലക്ക് സംസാരിക്കൂ
@musafirkunjon1702
@musafirkunjon1702 9 месяцев назад
മനസ്സിലാക്കുന്നവരിൽ വ്യത്യസ്ഥരുണ്ട് . സംസാരിക്കുന്നവരിലും വ്യത്യസ്ഥരുണ്ട് . അഭിപ്രായം പറയാൻ ആരും അർഹനല്ല . ദുഷ്ടത പടരുന്ന കാലഘട്ടം
@AbdulJaleel-in5hk
@AbdulJaleel-in5hk 22 дня назад
ഇയാൾക്ക് തൊപ്പിയുണ്ട്ചില മൗലവിമാർക്ക്തൊപ്പിയിടൽ സുന്നത്തില്ല
@siddikn3077
@siddikn3077 Месяц назад
ഞാനൊരു സുന്നിയന് ഇപ്പൊ സമുദായത്തിൽ ചെയ്യുന്ന തോന്ന്യാസം കാണുമ്പോ തോന്നു കാട്ടിൽ പോയി ഇരുന്നാലോ എന്ന്
@KoyaMon-zs8pt
@KoyaMon-zs8pt 10 месяцев назад
അവിടെയാണ് അങ്ങേക്ക് പറ്റിയത് ഔ ശ് എന്ന് പറഞ്ഞത് അബ്ദുൽ കാതർ ജീലാനിയെ അല്ല മൗലവി
@user-jj3ep7ix1y
@user-jj3ep7ix1y 26 дней назад
അങ്ങോടുംഇങ്ങോടും ചാലി വാരി എറിഞ്ഞു അന്യ മതസ്ഥരെ പോലും സംശ്യത്തില്ലാക്കി അവസാന അറിയാം ഏതെല്ലാംഅമ്മായിയും അമ്മാച്ചനും സ്വർഗത്തിൽ എത്തുമെന്ന കാര്യം 😂😂😂
@user-cw1oq4ru8l
@user-cw1oq4ru8l 11 месяцев назад
Arivmuriyumpoliyumalla
@azizabdul7832
@azizabdul7832 11 месяцев назад
എന്താ കലാം കാക്ക ഇത്
@muthu22khan
@muthu22khan 24 дня назад
മുജാഹിദ് വിഭാഗത്തിൽ ഉള്ള ഒരു വലിയി ന്റെ പേര് പറയാമോ... വലിയ്യ് ഇല്ല എന്ന് പറഞ്ഞാൽ ഇസ്ലാമിന് എതിർ ആകും.. ഉണ്ട് എന്ന് പറഞ്ഞാൽ കാറാമത്തു അംഗീകരിക്കണം... പറ്റുമോ
@mohammednaseebt7488
@mohammednaseebt7488 20 дней назад
Valiyy ennal enth aan , hadeesinte allenkil qurante basil onnu explain cheith tharamo ?
@akopm8735
@akopm8735 27 дней назад
നിങ്ങൾക്ക് വേറെ പണി ഇല്ലേ മൗലവി
@Sekhuisn-fd8lh
@Sekhuisn-fd8lh 9 месяцев назад
Hadeesniseadi
@Cstmr-n8p
@Cstmr-n8p 29 дней назад
ഇത് മൊയ്ല്യാരെ കൊറേ ആയി കേൾക്കണത് , തൊപ്പിയോണ്ടെന്ത് കാര്യം മൊയ്ല്യാരെ, അമ്മായിയെ പോലും കളിയാക്കിയ , നിങ്ങളെന്തു മൊയ്ല്യാരാ
@mpakadhar7448
@mpakadhar7448 10 месяцев назад
പ്രസംഗം അലങ്കോലമാക്കി പരസ്യം ചെയ്യുന്ന കാപാലികരെ കൈകാര്യം ചെയ്യണം.
@shihabm5495
@shihabm5495 20 дней назад
ഏതാണ് ഇത്ര മെച്ചമുള്ള ഗ്രന്ഥം... ഖുർആൻ ആണോ ഹദീസ് ആണോ... കുത്ത് ബിയത്ത് ഉള്ള വരികൾ ഒരു വിഭാഗം മുസ്ലിമീങ്ങൾ ഉണ്ടാക്കി.. അതുപോലെ മറ്റൊരു വിഭാഗം ഉണ്ടാക്കിയതാണ് ഹദീസുകൾ.. നബിയുടെ കാലശേഷം ഉണ്ടായതും ആണ് ഖുർആൻ... എന്തിനേറെ ഖുർആനിൽ തന്നെ അത് ദൂതൻ്റെ വചനമാണ് എന്ന് പറയുന്നുണ്ടല്ലോ... ദൈവവചനം എന്ന് ഖുർആനിൽ എവിടെയെങ്കിലും ഉണ്ടോ... ഓരോ ആയത്തുകൾ എടുത്തു പരിശോധിച്ചാലും വാസ്തവവിരുദ്ധമായ ആണല്ലോ അതിൽ കാണാൻ കഴിയുന്നത്.. അത് ദൈവ ഗ്രന്ഥം ആകുമോ... ഇതെല്ലാം നിങ്ങൾ അംഗീകരിക്കുമ്പോൾ മറ്റ് വിഭാഗങ്ങൾ മറ്റുചില പാട്ടുകൾ അംഗീകരിക്കുന്നു.. എല്ലാവരും അന്തംകമ്മികൾ തന്നെയാണ്
@unaisunaisunaisumais8304
@unaisunaisunaisumais8304 11 месяцев назад
Vahhaabi kuduiraakaool
@thahachirayath7285
@thahachirayath7285 11 месяцев назад
നിങൾ തമ്മിൽ തല്ലി ചാകൂ.
@MUHAMMED-ALI.99
@MUHAMMED-ALI.99 11 месяцев назад
തൗഹീദ് എന്നാൽ എന്താണ്.....???
@underworld2770
@underworld2770 9 месяцев назад
ഹഹഹ ഖുർആൻ പറഞ്ഞുകൊടുക്കുകയോ..... അതിൽ നിന്ന് ആളുകളെ അകറ്റുകയാണ് ഇവരുടെ ലക്ഷ്യം തന്നെ...
@hassanvadakkan1812
@hassanvadakkan1812 Месяц назад
ബർത്ത് ടെ ഇവിടെ കഴിക്കുന്ന വർ അവർ മുജാഹിദായാലും സുന്നി യായാലും ജമാഅത്തായാലും മതത്തിൽ പെട്ടതായിട്ടല്ലല്ലോ ആഗോഷിക്കുന്നത് സ്വന്തം ജൻമദിനം ആഗോഷിക്കുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ടോ അല്ലാഹു അനുവദിച്ച ഒരു കാര്യം ഹറാമ് എന്ന് ആർ കെ ങ്കിലും പറയാൻ അർഹദയുണ്ടോ
@AbdulJabbar-ui1ww
@AbdulJabbar-ui1ww Месяц назад
റബ്ബ് ജന്മദിനം ആഘോഷിക്കാൻ എവിടെ യ അനുവാദം നൽകുന്നത്
Далее
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Просмотров 933 тыс.
Самое неинтересное видео
00:32
Просмотров 1,4 млн
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Просмотров 933 тыс.