Тёмный

പടച്ചോനെ ഇത്രയും വലിയ മീനോ 😯😯ചെറിയ ചൂണ്ടയിൽ വലിയ മീൻ  

BORN TO  FISHING
Подписаться 5 тыс.
Просмотров 3,8 тыс.
50% 1

‪@fishing957‬ സാൽമൺ ത്രെഡ്ഫിൻ സാൽമൺ എന്ന് ഇംഗ്ലീഷ് പേര് ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒരു മീൻ ആണ് വാമീൻ വായ്മീൻ എന്ന് വിളിപ്പേരുണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം തീരത്ത് വരും
ജിഗ് വെച്ചിട്ട് ആണ് പിടിച്ചത് 20 gram jig hawas
Takil details :
Rod: Berkeley LR lighting rod
Reel: sienna 2500
Braid :sunlighn 25 lb
Takil shop : nadeemka choonda kada kondotty :8281287692
2024 fishing
Please subscribe my RU-vid chanal
WhatsApp link
👇👇👇
chat.whatsapp.com/Gs3EJ7fSKZ1...
Instagram link
👇👇👇
born_to_fishing...
Facebook link
👇👇👇
profile.php?...
‪@fishing957‬

Опубликовано:

 

21 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@fishing957
@fishing957 5 месяцев назад
വീഡിയോ കാണുമ്പോ ഹൈഗ് പിച്ചർ ക്വാളിറ്റി ഉപയോഗിച്ച് നോക്കൂ 😊 ഈ വീഡിയോ ഒരുപാട് ലെങ്ത് ആയി എങ്കിൽ ക്ഷമിക്കണം ഒരുപാട് ഭാഗങ്ങൾ കട്ട് ചെയ്തു ഒഴിവാക്കി 😥
@jasirrt9518
@jasirrt9518 5 месяцев назад
വീഡിയോ കൊള്ളാം അടിപൊളി❤❤❤
@fishing957
@fishing957 5 месяцев назад
ഒത്തിരി നന്ദി 🥰🥰🥰😍 ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ 💞
@WALKWITHJAMJAS
@WALKWITHJAMJAS 5 месяцев назад
പിടിച്ച മീനിനെ അല്ല വീഡിയോയിൽ കാണിക്കണ്ടേ.. ഇതുപോലെ സ്ട്രൈക്കും ഓട്ടവും ആ സമയത്തെ എക്സയ്റ്റ്മെന്റും സംസാരവും, ലാൻഡിംങും ഒക്കെ കാണാനും കേൾക്കാനും ആണ് പൊളി 🥰👌
@fishing957
@fishing957 5 месяцев назад
😍ഒത്തിരി നന്ദി 🙂🙂🙂 💞
@user-in9rc9mx2t
@user-in9rc9mx2t 5 месяцев назад
Ikka jigging tutorial video venm 🙂
@fishing957
@fishing957 5 месяцев назад
തീർച്ചയായും ഉടനെ തന്നെ ഇടാ 🥰 വീഡിയോ ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ 💞
@musthafa9725
@musthafa9725 5 месяцев назад
വീഡിയോയിലെ അവസാനം കുട്ടികളും കൂടി വന്നപ്പോൾ 👌👌👌
@fishing957
@fishing957 5 месяцев назад
താങ്ക്സ് ഇക്കാ 💞 വീഡിയോ ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ 🥰
@shariknv2641
@shariknv2641 5 месяцев назад
Kollam poli sanam🎉🎉❤❤
@fishing957
@fishing957 5 месяцев назад
താങ്ക്സ് 😁😍
@malabarfreaks2482
@malabarfreaks2482 5 месяцев назад
മ്മളെ ബേപ്പൂർ ആണ് ല്ലേ ചെങ്ങായി 😍👍🏼
@fishing957
@fishing957 5 месяцев назад
Ha 😍🥰 വീഡിയോ ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ 💞
@bovazjohnson8166
@bovazjohnson8166 5 месяцев назад
Good catch keep going 💯 കട്ട സപ്പോർട്ട് , പിള്ളേരും ഷബീർക്കയും പിന്നെവാമീനും കളർfull vibe🎉 🔥
@fishing957
@fishing957 5 месяцев назад
താങ്ക്സ് 🥰😍💞 ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ 🙂💞
@akhilachu8340
@akhilachu8340 5 месяцев назад
ഷബീർക്ക പൊളി 🔥🔥
@fishing957
@fishing957 5 месяцев назад
ഷബീർക ഉള്ളോണ്ട് ആ മീനിനെ കിട്ടി 😍വീഡിയോ ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ 💞
@finaskhan4803
@finaskhan4803 5 месяцев назад
Drag sound... Vara vibe👌👌👌
@fishing957
@fishing957 5 месяцев назад
🥰🥰🥰 താങ്ക്സ് 😍
@Jinshad-uu8wf
@Jinshad-uu8wf 5 месяцев назад
മച്ചാനെ സൂപ്പർഫൈറ്റിംഗ് പൊളി മച്ചാനെ❤❤❤❤
@fishing957
@fishing957 5 месяцев назад
ഒത്തിരി നന്ദി 🥰😍💞 വീഡിയോ ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ 🙂🥰
@Kandambery_Fishing
@Kandambery_Fishing 5 месяцев назад
വാമീൻ 💥👍
@fishing957
@fishing957 5 месяцев назад
Yes 😍 വീഡിയോ ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ
@thoppilakamp.t58
@thoppilakamp.t58 5 месяцев назад
Choondakkaranekkal aavesham kuttikalkkanu. poli catch
@fishing957
@fishing957 5 месяцев назад
ഒത്തിരി നന്ദി 💞🥰 ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ 🙂💞
@DefenseOrganization-sm2z
@DefenseOrganization-sm2z 5 месяцев назад
വാമീൻ 👍👍👍👍👍
@fishing957
@fishing957 5 месяцев назад
Yes 😍😍😍
@user-de6cl2el2m
@user-de6cl2el2m 5 месяцев назад
Very good
@fishing957
@fishing957 5 месяцев назад
താങ്ക്സ് 😊💞💞
@deepaknileshwar4027
@deepaknileshwar4027 4 месяца назад
❤❤
@fishing957
@fishing957 4 месяца назад
💞💞😊
@fishing957
@fishing957 5 месяцев назад
Takil shop : നദീമക ചൂണ്ട കട +918281287692 വീഡിയോ കണ്ടു ഇഷ്ടം ആയെങ്കിൽ ഒന്ന് ഫോളോ ചെയ്യണേ 🙂
@malabarfreaks2482
@malabarfreaks2482 5 месяцев назад
അടിപൊളി bro Lucky man 👍🏼
@fishing957
@fishing957 5 месяцев назад
താങ്ക്സ് 🥰😍
@nihad376
@nihad376 5 месяцев назад
@fishing957
@fishing957 5 месяцев назад
😍
@redsnaper8310
@redsnaper8310 5 месяцев назад
🎣👍
@fishing957
@fishing957 5 месяцев назад
🥰😍😍
@Angler-Anas
@Angler-Anas 5 месяцев назад
Powli ❤❤❤
@fishing957
@fishing957 5 месяцев назад
താങ്ക്സ് 🥰😍
@Villagelifewithkamal
@Villagelifewithkamal 5 месяцев назад
❤🎉🎉🎉
@fishing957
@fishing957 5 месяцев назад
🥰
@shajahanshajahan6507
@shajahanshajahan6507 5 месяцев назад
Super
@fishing957
@fishing957 5 месяцев назад
താങ്ക്സ് 😍😍💞💞💞
@shajahanshajahan6507
@shajahanshajahan6507 5 месяцев назад
Ninte codact number tharumo
@fishing957
@fishing957 5 месяцев назад
@shajahanshajahan6507 തീർച്ചയായും 😊 6282511040
@abdullatheef9996
@abdullatheef9996 5 месяцев назад
Da ninak channel ulla vivaram eppoya ariyunnath. Shajunte status kandappol. Anyway sub cheythittund
@fishing957
@fishing957 5 месяцев назад
😍😍😍 താങ്ക്സ്
@chimbu1444
@chimbu1444 5 месяцев назад
Poli
@fishing957
@fishing957 5 месяцев назад
താങ്ക്സ് 😍 ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ 🙂💞
@clintensir4553
@clintensir4553 5 месяцев назад
Hywa
@fishing957
@fishing957 5 месяцев назад
🥰😍💞
@salamedadi5861
@salamedadi5861 5 месяцев назад
❤️😍
@fishing957
@fishing957 5 месяцев назад
🥰😍 വീഡിയോ ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ 💞
@avinash2162
@avinash2162 5 месяцев назад
❤❤🎉🎉
@fishing957
@fishing957 5 месяцев назад
🥰😍😍💞 ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ 🙂
@user-om5eq4ok2s
@user-om5eq4ok2s 5 месяцев назад
Ingal length und ennonnum parayanda fishing ne snehikkunnavarkk ath cutting cheyyathe video canumbol kittunna feel vere thanne aann ningale oppam ninnu kaaanunna pole aan so... video kk length koodiyaalum kuzhappalla...😊😊
@fishing957
@fishing957 5 месяцев назад
ഒത്തിരി നന്ദി 🥰🥰🥰 വീഡിയോ ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ 💞
@Mr.KL16
@Mr.KL16 5 месяцев назад
appol enikku kitto jigg 😀😀😀😀
@fishing957
@fishing957 5 месяцев назад
കിട്ടും പക്ഷെ ഇങ്ങളുടെ കമെന്റിൽ ആയിരിക്കണം കൂടുതൽ ലൈക് 🙂 കൂടുതൽ ലൈക് ഏത് കമെന്റിനു ആണോ അവര്ക് ആയിരിക്കും 🙂
@midhungovusvlogs7461
@midhungovusvlogs7461 5 месяцев назад
അടിപൊളി 🔥🔥🔥 ഇത് എന്ന് പിടിച്ചതാണ്
@fishing957
@fishing957 5 месяцев назад
22 തിയതി ഫെബ്രുവരി 🙂 വീഡിയോ ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ 💞
@user-wj3yf6fh9x
@user-wj3yf6fh9x 5 месяцев назад
നിങ്ങളുടെ ഭാഗ്യം ആണ് മീൻ അടിച്ചപ്പോ ലന്റ് ചെയ്യിക്കാൻ ആൾ ഉണ്ടായത്
@fishing957
@fishing957 5 месяцев назад
അതെ 🥰 വീഡിയോ ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ 💞
@FishingWithShakz
@FishingWithShakz 5 месяцев назад
Nammalk thadave giveaway
@fishing957
@fishing957 5 месяцев назад
മാക്സിമം ലൈക് നിങ്ങളുടെ കമന്റ്നു കിട്ടാൻ ഉള്ള വഴി നോക്കൂ 🙂 വീഡിയോ കൂട്ടുകാർക്കും ഷെയർ ചെയൂ 🙂
@clintensir4553
@clintensir4553 5 месяцев назад
Ini njan varumbom mathraano avde shokam aavunne😂😂😂
@fishing957
@fishing957 5 месяцев назад
അടുത്ത പ്രാവശ്യം ഇങ്ങക്കും മീൻ ഉണ്ട് അവിടെ നിന്ന് 🙂 വീഡിയോ ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ 💞
@sujithbabu1832
@sujithbabu1832 5 месяцев назад
സിഗ്ലോൺ 25 lb പൊട്ടും എന്ന് ഒരിക്കലും കരുതണ്ട കിടിലൻ ബ്രെഡ് ആണ് ഞാൻ ഉപയോഗിക്കുന്നുണ്ട്....
@fishing957
@fishing957 5 месяцев назад
താങ്ക്സ് 😍🥰🥰💞
@nihad376
@nihad376 5 месяцев назад
Like me 👍
@fishing957
@fishing957 5 месяцев назад
🥰😍😍 ഇഷ്ടം ആയെങ്കിൽ ഷെയർ ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ 🙂
@nadeemkambath9899
@nadeemkambath9899 5 месяцев назад
മീനിനെ അടുപ്പിക്കുമ്പോൾ റീലും കൂട്ടി പിടിച്ചാൽ മീൻ കുത്തുന്ന സമയം ബ്രയിഡ് കട്ടാവാൻ സാദ്യത ഇല്ലേ ⁉️⁉️
@fishing957
@fishing957 5 месяцев назад
ഉണ്ട് പക്ഷെ റീൽ മാത്രം പിടിക്കുന്നുള്ളു സ്പൂൾ ഫ്രീ ആണ് ഡ്രാഗ് വലിയും 🙂
Далее