Тёмный

പടിഞ്ഞാറു മുഖം ഉള്ള വീട്ട് വാസ്തു അനുസരിച്ച എങ്ങനെ വരക്കാം? Ep-2 | 70.66m^2 , 760 sqft | Vasthu | 

VL vasthu consultancy
Подписаться 939
Просмотров 11 тыс.
50% 1

പടിഞ്ഞാറു മുഖം ഉള്ള വീട്ട് വാസ്തു അനുസരിച്ച എങ്ങനെ വരക്കാം..?/ Malayalam vasthu / #kerala_vasthu #malayalam_vasthu #astrology
.
.
.
.
ഈ ചാനൽയിൽ ഇടുന്ന വീഡിയോകൾ വാസ്തുവിനെ കുറിച്ച് ആണ്. വീട് വെക്കുന്നതും അതിന്റെ വാസ്തു രീതിയിൽ കൂടുതൽ അറിയാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ലൈക്‌ ചെയ്യു.
Email: kpgopilal@gmail.com

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@mathewabraham2616
@mathewabraham2616 28 дней назад
വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. അത് ദോഷം ആണോ.. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ. വീടിന്റെ Gate തേക്കു പടിഞ്ഞാറ് ആണോ വേണ്ടത്.
@sandhyav5989
@sandhyav5989 Год назад
Sir ee veedil pooja muriyum... Stairum ulpeduthiyal enganirikum ennu parayo
@francislooka7372
@francislooka7372 Год назад
West face plaanil...steyarcase Evide nalkanam.Kanni moolayilulla..Master bed room il..toilet (bath attachid)evide nalkanam
@bujuleju3952
@bujuleju3952 Год назад
East dharsanam varunna vidindey plan edamo sir
@vlvasthuconsultancy3
@vlvasthuconsultancy3 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7_GQxI6M76M.html east 56-8-0 plan Ann ith
@vlvasthuconsultancy3
@vlvasthuconsultancy3 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IiwlhQlayqQ.html
@RajeshHaripad9704
@RajeshHaripad9704 Год назад
സർ, പടിഞ്ഞാറ് ദർശനം വരുന്ന വീടിന് തെക്ക് കിഴക്ക് അടുക്കള വന്നാൽ കുഴപ്പമുണ്ടോ? പുറത്തെ ബാത്റൂമും കിഴക്ക് തെക്കുഭാഗത്താണ് ഉള്ളത്. എന്തെങ്കിലും ഇങ്ങനെ വന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടോ
@vlvasthuconsultancy3
@vlvasthuconsultancy3 Год назад
തെക്ക് കിഴക്ക് അഗ്നികോൺ.അവിടെ അടുക്കള ശുഭമല്ല. ബാത്തറൂമ് തെക്ക് കിഴക്ക് മൂലയിലാണെങ്കിൽ ശുഭമല്ല.
@iamalex3604
@iamalex3604 Год назад
വീട്ടിൽ മൂന്ന് വാതിൽ പുറത്തെക്ക് കൊടുത്താൻ കുഴപ്പം ഉണ്ടോ മൂന്ന് സൈഡിൽ
@vlvasthuconsultancy3
@vlvasthuconsultancy3 Год назад
Kuzhappamila.
@babuthomaskk6067
@babuthomaskk6067 Год назад
മൂന്നാണ് ഏറ്റവും നല്ലത്
@appunigil590
@appunigil590 Год назад
👍👍👍
@JojuJoju-j1d
@JojuJoju-j1d 21 день назад
കിഴക്ക് തെക്കെ മൂലയിൽ സ്റ്റെയർ റൂം വന്നാൽ കുഴപ്പമുണ്ടോ ആകെർ രണ്ടര സെൻറ് സ്ഥലം മാത്രം ഉള്ളൂ ദയവായി മറുപടി തരുക
@vlvasthuconsultancy3
@vlvasthuconsultancy3 2 дня назад
പ്രധാന വാതിലിൽ stair വേതമാകാതെയിരുന്നാൽ മതി
@11235100
@11235100 Год назад
ഇതേ പ്ലാനിൽ.. കിണറും, സെപ്റ്റിക് tankum എവിടെ ഒക്കെ വെക്കാം.. എവിടെയൊക്കെ വരാൻ പാടില്ല...
@SB-ev4wc
@SB-ev4wc Год назад
സർ, മൊബൈൽ നമ്പർ കണ്ടില്ല അതിനാൽ സംശയനിവാരണത്തിനായി കമന്റ് ബോക്‌സിലൂടെ ചോദിക്കുന്നു അതായത് ആറ് സെന്റ് ഭൂമിയിലേക്ക് മെയിൽ റോഡിൽ നിന്നും ഇരുന്നൂറ് മീറ്റർ ബ്രാഞ്ച് റോഡ് പുരയിടത്തിന്റെ തെക്ക് പടിഞ്ഞാറ് മൂലയിലേക്ക് വന്നു നില്ക്കുന്നു അതായത് ഈ അഞ്ച് മീറ്റർ വീതി റോഡ് തെക്കുംവടക്കും ചേർന്ന് അതിരുകൾ നില്ക്കുന്ന പുരയിടത്തിലേക്ക് രണ്ടര മീറ്റർ വടക്കുപുരയിടത്തിലും തെക്കേപുരയിടവും പങ്ക് വെക്കുന്നുണ്ട് അപ്പോൾ തെക്ക് പുരയിടം ഗേറ്റ് ആ പുരയിടത്തിന്റെ വടക്കുപടിഞ്ഞാറ് മൂലയിലും വടക്കുപുരയിടത്തിന്റെ ഗേറ്റ് തെക്ക് പടിഞ്ഞാറ് മൂലയിലും വരുന്നു അങ്ങനെ വന്ന ഈ പുരയിടങ്ങൾക്ക് അഞ്ച് മൂല വരുന്നുണ്ട് അപ്പോൾ തെക്ക് പടിഞ്ഞാറ് മൂലയിൽ(കന്നിമൂല)ഗേറ്റ് വരുന്ന ഈ ആറ് സെന്റ് വസ്തുവിൽ വീട് എങ്ങനെ പ്ളാൻ ചെയ്യണം (ഈ വസ്തുവിലേക്ക് വേറെ എവിടെ നിന്നും വഴി കൊണ്ട് വരാൻ പറ്റാത്ത അവസ്ഥയായതിനാൽ ഈ ആറ് സെന്റ് പുരയിടത്തിൽ വീട് വാസ്തു ദോഷം ഇല്ലാതെ എങ്ങനെ പ്ളാൻ ചെയ്യും അങ്ങയുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം.
@vlvasthuconsultancy3
@vlvasthuconsultancy3 Год назад
9447017952 .
@vlvasthuconsultancy3
@vlvasthuconsultancy3 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-73x_y01hDNU.html
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 638 тыс.