വെറും 3 സീറ്റ് മാത്രം അധികം കിട്ടി തൃപ്തിയടഞ്ഞ ലീഗിന് പട്ടാമ്പി സീറ്റ് എന്ത് കൊണ്ടും അർഹതപ്പെട്ടതാണ്. 💪💪 അത് യൂത്ത് ലീഗ് ട്രഷർ MA സമദ് മത്സരിക്കുക കൂടിയാണേൽ വിജയമുറപ്പ്.
രാജ്യസഭാ സീറ്റ് ഒഴിവ് വന്നപ്പോൾ പറഞ്ഞു നിയമസഭാ സീറ്റ് കൂടുതൽ തരാമെന്ന്... ഇപ്പോൾ എങ്ങനെയുണ്ട് 😏.. ചർച്ച നടത്തി അവസാനം രണ്ടു സീറ്റിൽ സമാധാനിക്കേണ്ടി വരും...😔😔
പട്ടാമ്പി സീറ്റ് കോൺഗ്രസിന്റെ താണ് അതിൽ ലീഗ് കൈടത്തേണ്ടതില്ല. ഒരു കാരണവശാലും പട്ടാമ്പി സീറ്റ് ലീഗിന് കൊടക്കരുത് അത് കോൺഗ്രസിന്റെ താണ്. വേണമെങ്കിൽ ഒറ്റപ്പാലം എടുത്തോട്ടെ.