മാഷാഅല്ലാഹ് വളരെ അധികം സന്തോഷം തോന്നുന്നു ഈ പാട്ടു ഫാമിലിയെ കാണാൻ കഴിഞ്ഞതിൽ ഒരു കുടുംബത്തിലെ ഉപ്പയും ഉമ്മയും മക്കളും പാട്ടുകാർ എല്ലാവരും നന്നായി പാടുന്നു ഇവരെ ഒക്കെ ഞങ്ങൾക്ക് മുന്നിൽ എത്തിച്ച മാനുകാക്കും ചാനലിനും പിന്നെ അവരുടെ ചാനലിനും ഞങ്ങടെ ഒക്കെ ചാനലിനും 🤭എല്ലാം നല്ല ഉയരങ്ങളിൽ എത്താനും നല്ല നിലയിൽ മുനോട്ട് കൊണ്ടുപോകാൻ നാഥൻ അനുഗ്രഹിക്കട്ടെ എന്ന് ഈ അവസരത്തിൽ ദുആ ചെയ്യുന്നു 🤲മമ്മൂക്കയും മോൻ ദുൽക്കാറും ഉണ്ടല്ലോ 😂👍
മാഷാഅല്ലാഹ് 👌👌👌അടിപൊളി family . ikka sunus vlog കണ്ടപ്പോൾ വന്നതാ മുൻഷിറ കുട്ടി എന്റെ ചങ്ക് ആണ് എന്റെ എല്ലാം live വീഡിയോ എല്ലാം വന്നു സപ്പോർട്ട് ചെയ്യുന്ന എന്റെ മുത്താണ് അവരുടെ അടുത്ത് പോയി ikka ചെയ്ത സപ്പോർട്ട് 🙏🙏🙏
Dettail,,അറിഞ്ഞതിൽ സന്തോഷം പ്രത്യകിച്ച് എനിക്ക് അതിശയം തോന്നിയ ഒരു കാര്യവും ഉണ്ട് അത് ഞാൻ നേരിൽ പറയാം, Music Floweres Groupili ഞാൻ Gafoor ( GP) Century