Тёмный

പഠനം ഉപേക്ഷിച്ച് ആയിരക്കണക്കിന് പേരെ പഠിപ്പിക്കാനിറങ്ങി കോടികൾ വിറ്റുവരവുണ്ടാക്കിയ സംരംഭകൻ | SPARK 

Spark Stories
Подписаться 485 тыс.
Просмотров 15 тыс.
50% 1

പോളിടെക്നിക് പഠനം ആറുമാസം കൊണ്ട് ഉപേക്ഷിച്ച വ്യക്തിയാണ് ഒ.കെ സനാഫിർ. അതിനുശേഷം ജോലിക്കായി കൺസ്ട്രക്ഷൻ സൈറ്റിലെത്തി. അതോടൊപ്പം ഒരു പാർട്ട് ടൈം കോഴ്‌സിനും ചേർന്നു. പിന്നീട് പഠനത്തിലേക്കായി ശ്രദ്ധ മുഴുവൻ. അതോടൊപ്പം കുട്ടികൾക്ക് ചെറിയ രീതിയിൽ ട്യൂഷനും നല്കാൻ ആരംഭിച്ചു. ട്യൂഷൻ സക്സസ് ആയതോടെ ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചു. പിന്നീട് സ്വന്തായി ട്യൂഷൻ സെന്റർ ആരംഭിച്ചു. പിന്നീട് അതുപേക്ഷിച്ച് സിവിൽ സർവീസിന് ചേർന്നു. ഇടക്കൊരു പ്രണയം മൊട്ടിട്ടതോടെ പെട്ടെന്ന് ജോലി നേടുക എന്ന ലക്ഷ്യത്തോടെ സിവിൽ സർവീസ് വിട്ട് വീണ്ടും ഇന്റർവെൽ എന്ന പേരിൽ സ്റ്റാർട്ടപ്പ് തുടങ്ങി. എക്സ്പാൻഷൻറെ സമയത്ത് ഏകദേശം 13 ലക്ഷത്തോളം രൂപ കടമായി. അതോടെ സുഹൃത്തക്കളെ സ്ഥാപനം ഏൽപ്പിച്ച് വിദേശത്തേക്ക് ജോലിക്കായിപ്പോയി. ആ സമയത്ത് കോവിഡ് കൂടെ വന്നതോടെ വീണ്ടും പ്രതിസന്ധിയിലായി. വീണ്ടും നാട്ടിലെത്തി സംരംഭത്തിലേക്ക് കൂടുതൽ ഫോക്കസ് ചെയ്തു. ഇന്ന് 175 മുഴുവൻ സമയ ജീവനക്കാരും 900ൽ അധികം കോഴ്‌സുകളുമായി ഇന്റർവെൽ ഇന്ന് ജൈത്രയാത്ര തുടരുകയാണ്. കോടികളുടെ വിറ്റുവരവാണ് ഇന്ന് ഇന്റർവെല്ലിനുള്ളത്. ഇന്റർവെല്ലിന്റെയും ഒ.കെ സനാഫിർ എന്ന സംരംഭകന്റെയും സ്പാർക്കുള്ള കഥ..
Spark- Coffee with Shamim Rafeek
#sparkstories #entesamrambham #shamimrafeek
O.K. Sanafir
Team Interval
teaminterval.in/

Опубликовано:

 

27 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@faisalkoramba9478
@faisalkoramba9478 Год назад
എന്റെ ടൗണിൽ പ്രവർത്തിക്കുന്ന വലിയ ഒരു പേര് കേട്ട സ്ഥാപനം.അതിലേറെ വലിയ കാഴ്ചപ്പാടുള്ള സനാഫിർ ഭായ് ഉയരങ്ങളിൽ എത്തട്ടെ നിങ്ങൾക്ക് എല്ലാ വിധ ആശംസകളും, ഒപ്പം ഇരുന്ന് സംസാരിക്കുന്നവർക്ക് കൂടുതൽ എനർജി നൽകുന്ന വെക്തി. i like 😍
@userrr53
@userrr53 Год назад
Ok സനാഫിർ ❤️🔥... വിപ്ലവങ്ങളെയും കലാപങ്ങളേയും പ്രണയിച്ചവൻ 🤙🏻🔥..Your hard work and dedication have paid off, and I am sure there are many more successes to come.....
@ashikmohammed7924
@ashikmohammed7924 Год назад
ഞാൻ ജോലി ചെയ്ത സ്ഥാപനം ❤️
@shihabn4286
@shihabn4286 Год назад
Me to
@pessythomas11
@pessythomas11 Год назад
Really proud to be a part of Interval.. Keep going👍👍👍
@NashwaDilshad
@NashwaDilshad Год назад
Iam a happy customer from interval. It's an amazing platform.keep going 👍
@Adaywithothers
@Adaywithothers Год назад
😂😂uvve
@snowwhite_97
@snowwhite_97 Месяц назад
​@@Adaywithothers nth patti?
@vaheedasheril7313
@vaheedasheril7313 Год назад
sir proud of you
@jaftech5560
@jaftech5560 Год назад
So proud of you as your are born in my village. 👍
@shadiyafasil9597
@shadiyafasil9597 Год назад
proud 👍
@renjinit.k6683
@renjinit.k6683 Год назад
💯💯🥳🥳interval🔥
@shiblamol8721
@shiblamol8721 Год назад
👍inspiration
@sakeerc2396
@sakeerc2396 Год назад
Sakeer udaya Kizhisseri
@fayisk9325
@fayisk9325 Год назад
dreamer ❤️‍🔥
@shanu7901
@shanu7901 Год назад
👏👏❤
@muneeshap3652
@muneeshap3652 Год назад
Ok sir
@riziyanvlogsbro8613
@riziyanvlogsbro8613 Год назад
👍👍
@muhmmedanas4370
@muhmmedanas4370 Год назад
Punchappadam 🔥✨
@rousinabdulrasheedfrk7509
@rousinabdulrasheedfrk7509 Год назад
CEO 🥰
@jislisherin5653
@jislisherin5653 Год назад
🔥🔥🔥
@majidrahmank8147
@majidrahmank8147 Год назад
💓🔥🔥
@muhammedshabeeb7530
@muhammedshabeeb7530 Год назад
❤❤👍
@rasheeddt
@rasheeddt Год назад
I am proud of you Sanapi
@16_basilbabu53
@16_basilbabu53 Год назад
how to contact him? can you help me to contact him.Any chance for get an appointment with him.
@abdulmanaf5468
@abdulmanaf5468 Год назад
Itthara yuvakkalk nammal support aaa
@haifa5700-wg4hk
@haifa5700-wg4hk Год назад
👍🏻👍🏻👍🏻
@muhammedfaris7643
@muhammedfaris7643 Год назад
❤❤
@iamajaydev
@iamajaydev Год назад
❤️❤️❤️
@ashikmattil1723
@ashikmattil1723 Год назад
@user-gc6zv9fb2m
@user-gc6zv9fb2m Год назад
🙏❤️
@littlepeanut6265
@littlepeanut6265 Год назад
🎉
@art_lover111
@art_lover111 11 месяцев назад
Namude abimaanam
@sinuakode3033
@sinuakode3033 Месяц назад
Classmate
@user-mz7qx1yq4t
@user-mz7qx1yq4t Год назад
Nss partner chunk sanafir
@o_positive37
@o_positive37 Год назад
എന്നാണാവോ എൻ്റെ story ee ചാനെലിൽ വരുക
@makkarmm165
@makkarmm165 Год назад
കോടികളിലും കുറഞ്ഞ കണക്ക് ഇല്ലേ.........
@Adaywithothers
@Adaywithothers Год назад
ഇല്ല...കോടികൾ കൊണ്ട് തെന്നി വീണു
@joelsoloman
@joelsoloman Год назад
Stop saying this was ur passion.Educating others and making this much profit from this is not because of passion.Getting bored seeing interview of person from education institution in this channel..Education is just business and all new ventures are just making money with marketing and nothing special in this stuffs to get inspired
@ashikmohammed7924
@ashikmohammed7924 Год назад
Then what the stuff is business for. Business is not a bad think. Look how it has evolved the educational sector
@userrr53
@userrr53 Год назад
Entrepreneurs like this who are raising the education system that is falling down here.......Now if it is a business problem, the government should bring a system for it...or until they do it, entrepreneurs like this are the need of this era.
@joelsoloman
@joelsoloman Год назад
@@ashikmohammed7924 People like you only talk about the pros and blind your eyes against the whole cons happening around.Maybe u guys have never ever went to tier 1 or 2 or even 3 position institutes
@ashikmohammed7924
@ashikmohammed7924 Год назад
@@joelsoloman i have no time to argue with you. Are you talking about Iim and iIt. How are those institites connected with this
@fidanasly6739
@fidanasly6739 Год назад
😍❤️‍🔥
@Hizuuz
@Hizuuz Год назад
🔥🔥🔥
@rameesalick
@rameesalick Год назад
❤️‍🔥
@muhammedalthaf4382
@muhammedalthaf4382 Год назад
@hamnaarshad5039
@hamnaarshad5039 8 месяцев назад
🎉
@safvan_kc
@safvan_kc Год назад
😍❤️‍🔥
@jaseemaboobacker1929
@jaseemaboobacker1929 Год назад
@prasanthk5021
@prasanthk5021 6 месяцев назад
@muneesmuneez425
@muneesmuneez425 Год назад
Далее
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 166 тыс.
I'm Excited To see If Kelly Can Meet This Challenge!
00:16