Тёмный

പഠിക്കുന്നത് പത്താം ക്ലാസിൽ, പഠിപ്പിക്കുന്നത് അമേരിക്കക്കാരെ| Raul John Aju | AI 

asianetnews
Подписаться 10 млн
Просмотров 318 тыс.
50% 1

പഠിക്കുന്നത് പത്താം ക്ലാസിൽ, പഠിപ്പിക്കുന്നത് അമേരിക്കക്കാരെ, ഇത മിടുക്കൻ റൗൾ ജോണ്‍ അജു
Kochi | Edappally | AI | Raul John Aju
#rauljohnaju #ai #teacher #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 302   
@pristinecave
@pristinecave Месяц назад
കഴിവുള്ള ചെക്കൻ. ടീച്ചർമാരുടെ സപ്പോർട്ട്‌. നമ്മളെയൊക്കെ ചെറുപ്പത്തിൽ ടീച്ചർമാർ അടിക്കാനും നുള്ളാനും വരുന്നതിന്റെ പേടി ഇപ്പോഴും മാറിയിട്ടില്ല.
@jasna2987
@jasna2987 Месяц назад
Stym
@hayy1900
@hayy1900 Месяц назад
അന്നത്തെ സർ മാരെ കൊണ്ട് അടിയും പേടിയും കൊണ്ട് അന്നത്തെകുട്ടികൾ ക് ഇപോ ഴും ബഹുമാനം ആണല്ലോ ഇപ്പോ അങ്ങനെ ആണൊ
@umairacm
@umairacm Месяц назад
alla pinne
@pristinecave
@pristinecave Месяц назад
@@hayy1900 അന്ന് സാറിന്റെ കൈയിൽ നിന്ന് വടി വാങ്ങി തിരിച്ച്‌ തല്ലിയവർ ഉണ്ട്‌, ഇന്ന് ഫുൾ കമ്പനിയായി നടക്കുന്ന ടീച്ചർമ്മാരെയും വിദ്യാർത്ഥികളെയും കാണാം
@JacksparroW73612
@JacksparroW73612 11 дней назад
@@hayy1900അതെ നല്ല ബഹുമാനവും culture ആണെന്ന് ഈ പൊട്ടാക്കിണറ്റിൽ കെടന്നാൽ തോന്നും. .പക്ഷെ നിങ്ങളുടെ ഒക്കെ ജനറേഷൻ (not all ) (and only indians ) എത്രത്തോളം താഴെ ആണെന്ന് ഒന്ന് അന്വേഷിക്കുന്നത് നല്ലതാ
@autovlogs652
@autovlogs652 Месяц назад
എന്തൊരു mature talk❤... മിടുക്കൻ മോൻ
@binmajid9335
@binmajid9335 Месяц назад
എപ്പോഴും ദൈവത്തിന്റെ അനുഗ്രഹ ഉണ്ടാവട്ടെ ❤🙏മോനു
@Ifclause11
@Ifclause11 Месяц назад
ഇതൊക്കെ കാണുന്ന എഞ്ചിനീയറിംഗ് പഠിക്കുന്ന ഞാൻ 🥲
@afnnuu075
@afnnuu075 Месяц назад
Same 😢😂
@Peterparker0987
@Peterparker0987 Месяц назад
😂🙂
@thomasjoseph5945
@thomasjoseph5945 Месяц назад
സർക്കാർ സ്കൂളിലെ വിദ്യാർത്ഥി .🎉🎉🎉
@Shafeer-zn2gh
@Shafeer-zn2gh Месяц назад
Correct 💯
@drswimmy4666
@drswimmy4666 Месяц назад
Kazhivullavan evde aanelum rakshaoedum
@footballcutz5299
@footballcutz5299 Месяц назад
​@@drswimmy4666 kazhivu ennu parayunnathy Develop cheyyanam, Athinu Sarkar Schoolinu Sadhikkulla
@KIYOTAKA....
@KIYOTAKA.... Месяц назад
He was a cbse student
@codexhehe2091
@codexhehe2091 Месяц назад
​@@footballcutz5299 ath nyayam😹
@DrChithira
@DrChithira Месяц назад
Samsaram kelkumbole manasilavum aalu vere level anennu❤️ Congrats mone 🥰❤️
@muhsinanizar3970
@muhsinanizar3970 Месяц назад
തോൽവി വിജയത്തിൻറെ മുന്നോടിയാണ്. എന്ന് പറയുന്നത് എത്ര ശരിയാണ്❤
@mussafferm66
@mussafferm66 Месяц назад
വാ നേരെ വല്ല കിണറ്റിലോ കുളത്തിലോ ചാടാം....... പുല്ല്........... വല്ലാത്ത ജാതി പുള്ളാര് 😂😂😂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Месяц назад
😅
@magichand1982
@magichand1982 Месяц назад
Njanum ind ivide ninnitt karyallaa😁
@fathimathshuraifa1603
@fathimathshuraifa1603 Месяц назад
Ee kuttiye kanumbol 4 th classil padikkunna kuttiye pole und….10 thil aano 😱iniyum uyarangalil enthatte❤️
@anandhu5281
@anandhu5281 Месяц назад
kandal oru 7th il aanennu parayum
@muhammadnizamvp
@muhammadnizamvp Месяц назад
എന്നെയെടുത്ത് കിണറ്റിലിടാൻ തോന്നുന്നു 😂.
@shijimajeed
@shijimajeed Месяц назад
എല്ലാവർക്കും അവരവരുടേതായ കഴിവുണ്ടാകും.അത് കണ്ടെത്തി ഉയർന്നു വരിക
@mahibinu3397
@mahibinu3397 Месяц назад
അപ്പോഴും എടുത്തിടണം എന്നാണോ... ആരുടേലും സഹായം നോക്കല്ലേ 😂 സ്വയം തീരുമാനിക്ക്...😂
@emmanuelk.e2472
@emmanuelk.e2472 Месяц назад
Nna poi chadado first self respect venam ellarem orupolano padach vidane 🫨
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Месяц назад
@@mahibinu3397😅
@Ifclause11
@Ifclause11 Месяц назад
😂
@Bat_mon__returns
@Bat_mon__returns Месяц назад
ഇതിലും ചെറിയ പ്രായത്തിൽ കളിപ്പാട്ടം തല്ലി പൊളിച്ച് അതിൻ്റെ ഉള്ളിലെ മിനി മോട്ടോർ എടുത്തു ഫാൻ കറക്കിയും ബ്ലേഡ് വെച്ച് ചെടി തണ്ട് മുറിക്കുന്ന റോബോടിനെയും ഉണ്ടാക്കിയ ഞാൻ എവിടെ കിടക്കുന്നു.. ഈ ചെറുക്കൻ എവിടെ കിടക്കുന്നു
@muhammedramees234
@muhammedramees234 Месяц назад
ആ പ്രായത്തിൽ internet access ഉണ്ടായിരുന്നെങ്കിൽ താങ്കളും കുറച്ചൂടെ better ആയ എന്തെങ്കിലും ചെയ്യുമായിരുന്നില്ലേ??
@bongchan487
@bongchan487 Месяц назад
generation change
@Bat_mon__returns
@Bat_mon__returns Месяц назад
@@muhammedramees234 തീർച്ചയായും. ഇന്നിപ്പോ ഇൻ്റർനെറ്റിൽ deep ആയിട്ട് പരതിയാൽ ആർക്കും എന്തും കിട്ടും.. ബേസിക് ആയിട്ടുള്ള അറിവും എന്തെങ്കിലും ടെക്നോളജിപരമായി സ്വന്തമായി ഉണ്ടാക്കണം എന്നുള്ള താൽപര്യവും ഉണ്ടെങ്കിൽ എല്ലാം നടക്കും
@user-ed2bi6qy3n
@user-ed2bi6qy3n Месяц назад
😊
@jitharaj9078
@jitharaj9078 Месяц назад
Really talented hats off
@Anu-ex3dy
@Anu-ex3dy 3 дня назад
Such a brave and bold boy, mature Attitude. We are Proud❤️❤️
@akhilthakkudu
@akhilthakkudu Месяц назад
Raul john Edappally school വിദ്യാർത്ഥി അല്ല. നോർത്ത് ഇടപ്പള്ളി GVHSS ലെ വിദ്യാർത്ഥി ആണ്. അവനെ സപ്പോർട്ട് ചെയ്യുന്നതും ഇങ്ങനെ മിടുക്കൻ ആകാൻ പിന്തുണ നൽകി എന്നും അവൻ പറയുന്ന അധ്യാപകർ നോർത്ത് ഇടപ്പള്ളി സ്കൂളിലെ ആണ്. വാർത്തയിൽ ശരിയായി സ്കൂളിൻ്റെ പേരും കൂടി പറഞാൽ അതു അവർക്കും കൂടി കിട്ടുന്ന അംഗീകാരം ആണ്. (ഇടപ്പളളിയും, നോർത്ത് ഇടപ്പള്ളിയും അടുത്തടുത്തുള്ള സർക്കാർ സ്കൂളുകൾ തന്നെയാണ്.പറയുമ്പോൾ mistake വരുന്നതാണ്...)
@Magicfrommundane
@Magicfrommundane Месяц назад
When u use internet for good things. Keep inspiring
@divyanair6528
@divyanair6528 Месяц назад
Gifted child❤
@Danger-zxcvb
@Danger-zxcvb Месяц назад
ഇതാണ് Mighty Raju
@minikurien5467
@minikurien5467 Месяц назад
Really talent
@Dorayudeprayanamm
@Dorayudeprayanamm 29 дней назад
Chekanta talking oru rakshayilla😱..all the best❤ keep it up!!😊
@evanelroy6353
@evanelroy6353 Месяц назад
കുട്ടികളെ സർക്കാർ സ്കൂളിൽ തന്നെ വിട്ട് തന്നെ പഠിപ്പിക്കണം. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞു അവരെ വേണ്ടുംവിധത്തിൽ സഹായിക്കാൻ അവിടത്തെ അധ്യാപകർക്ക് സാധിക്കും.
@Ifclause11
@Ifclause11 Месяц назад
കോപ്പാണ്... 10 th വരെ സർക്കാർ സ്കൂളിൽ പഠിച്ചു.+1,+2 വീണ്ടും സർക്കാർ സ്കൂളിൽ പഠിച്ചു. For me upto 10 th school is good. After that school is a bad choice.
@Nitins8705
@Nitins8705 Месяц назад
​@@Ifclause11ella schoolum ore pole alla. Kuttikale nalla pole padipikanam enna agrham ulla teachersund. Allathe salarykk vemdi paniyedukkunnavrde schoolil poyal ingane akum
@lambdaplex
@lambdaplex Месяц назад
What about other kids in same school.. its the parents and they dont come in lime light.
@drswimmy4666
@drswimmy4666 Месяц назад
Sarkar schoolinu pratheyekich onnumilla, avannu athil passion ind, avan evde aanelum rakshaoedum
@GAMEROIDMALAYALAM
@GAMEROIDMALAYALAM Месяц назад
Sirmar nalle aarikkum but avde varunne kore alamb pillar aan scn kore pundamakkal ond verthe timepass nu Vann hans vechond nadakkum ennitt padikkunna pillare kaanumbol puchavum
@teddygirlachutty7906
@teddygirlachutty7906 Месяц назад
മോൻ midukkan ann athil kuduthal nalloru life kittatte❤🎉
@veenasanjay1524
@veenasanjay1524 Месяц назад
മോനെ കണ്ടാൽ ഒരു 6 ഇൽ പഠിക്കുന്നുവെന്നെ തോന്നു
@PoochandiDamu
@PoochandiDamu Месяц назад
Congrts brother. Njnum 10th an njn ivde game addict aayi irna timil avan avde robot undki kond irn. 🫶🏻
@Ifclause11
@Ifclause11 Месяц назад
Enich podei game addict nanam aakille.. Nirthitt poo
@PoochandiDamu
@PoochandiDamu Месяц назад
@@Ifclause11 game addict ayitt iruna timil ennan mariak vayi athyam
@adevils_advocate
@adevils_advocate Месяц назад
It's OK to play games.. If you know what time of game you are playing then there's lot of opportunities for you. Even for game testing. And they pay a lot too
@but._.why567
@but._.why567 Месяц назад
Parents those who are considering cbse as best and state as worst must hear this...state students get better exposure to extra curricular activities and they have better ability to maintain perfect balance between studies and extra curricular activities.
@rajeshpnr4656
@rajeshpnr4656 Месяц назад
അഭിനന്ദനങ്ങൾ മോനെ..... 💐💐💐🥰
@geethalal9041
@geethalal9041 Месяц назад
Kannu kittathirikkattu mone.May God Bless You ❤❤❤❤
@rashidarinshana4522
@rashidarinshana4522 Месяц назад
+1 l padikkunna njn shradhichath avante samsaram an ippoyum kuttikale pole samsarikkunne innneyy njn aloich pyii😇big salutee🥲😌
@akshaykurian5871
@akshaykurian5871 День назад
Ee Mon Bhavila oru Ithisam Aarikummm ❤❤
@AamiMadhavvlogs
@AamiMadhavvlogs Месяц назад
Very brilliant... Future l nalla karyangalkk mathram montey knowledge use cheyyua.. All the best.. 🥰🥰🥰
@abdulkarimkulathingal6211
@abdulkarimkulathingal6211 Месяц назад
2075 നിന്നും time travel ചെയ്തു വന്നവനാ...God bless you മോനെ...
@krishnan9347
@krishnan9347 Месяц назад
Mainly ivar failure akkunath correct ayit financial aid kittathapol mathram ann....ellam govt cheyyum enn nokkathe private individuals financial aid koduth igane inborn talent ullavre support cheyyths... The result will be great...orkkuka inventor akanam engil iit padikednda ...edison harward padich alla bulb kandu pidichath..
@Manji2.0
@Manji2.0 Месяц назад
Bro look like 12 yr old 😂
@IMNEXO_
@IMNEXO_ Месяц назад
Nope 10 yrs old 😂
@edited_world_
@edited_world_ Месяц назад
The definition of being an ultimate user of software. Not making them!
@sparktyre8181
@sparktyre8181 Месяц назад
എനിക്ക് ഒഴിവ് കിട്ടുമ്പോൾ കിടന്ന് ഉറങ്ങും.. 😌
@kukku5555
@kukku5555 Месяц назад
സർക്കാർ സ്കൂൾ 🔥🔥🔥❤️😍
@vishnuvishnuvishnu007
@vishnuvishnuvishnu007 Месяц назад
ഞാൻ 10 ൽ പഠിക്കുമ്പോ എങ്ങനെ കറൂപ്പിനെ ചൂണ്ടയിട്ട് പിടക്കാം എന്ന ഗവേഷണത്തിലായിരുന്നു.
@veenasanjay1524
@veenasanjay1524 Месяц назад
😂
@Mystorious.
@Mystorious. 26 дней назад
ഇപ്പോഴും പാടത് JCB കാണാൻ ഓടുന്ന ഞാൻ 🥲
@Techonaroll
@Techonaroll Месяц назад
Hey.. That's about me!
@happykids127
@happykids127 Месяц назад
Power of boys🧠🧠🧠🧠🧠🧠🧠🧠💪💪💪💪💪💪
@subithasubhi3818
@subithasubhi3818 Месяц назад
😂😂😂😂
@abhinavm1035
@abhinavm1035 Месяц назад
Bro skiped childhood💀🔥
@fl4me.mp4
@fl4me.mp4 Месяц назад
Finally areelum undallo 😂
@Kratos4637
@Kratos4637 13 дней назад
Athu ororutharde ishtam alle forced allenkil kozhpamilla
@SiFiMadness
@SiFiMadness Месяц назад
Brilliant kid
@user-tz4ln3jj7w
@user-tz4ln3jj7w Месяц назад
He comes across as articulate. Keep it up young man!
@DELL-co3uj
@DELL-co3uj Месяц назад
Kandaal 10th classil aahnenn parayukayee illa
@gtechsolutions_1
@gtechsolutions_1 Месяц назад
Anikkum ee technology ine kurich kurach okke ariyam.Njan 8th il anh.Injiyum padich padich ponam.Hats off you brother 🔥
@anasAngadippuram-nw8qi
@anasAngadippuram-nw8qi Месяц назад
Mashaallah❤🤲🏻
@m0stgaming719
@m0stgaming719 Месяц назад
❤❤❤❤❤❤❤❤❤❤❤
@user-ki3xu9uy1h
@user-ki3xu9uy1h Месяц назад
❤❤❤
@shahidschannel9919
@shahidschannel9919 Месяц назад
ഞൻ 8 il ഒക്കെ പഠിക്കുമ്പോൾ 10 ലെ പിള്ളേർ താടിയും മീശയും ഒകെ വെച്ച് ഭീകര ലുക്കിൽ ആയിരുന്നു.. ഇപ്പോ 🙄🤔.. അതെന്തായിരിക്കും
@rapsodicreaper
@rapsodicreaper Месяц назад
Testosterone 📉📉📉📉
@shahidschannel9919
@shahidschannel9919 Месяц назад
@@rapsodicreaper അതെന്താ ഇപ്പോ testosterone ille
@christyjohnjacob5344
@christyjohnjacob5344 Месяц назад
Pand piller late aayi join cheyth, pinne thott thott padikkunnond Ipo easy aayi Ella class um pass aavunnu
@bharath4831
@bharath4831 Месяц назад
Aa graph kandille low testoscerone ennanu udheshichathu ​@@shahidschannel9919
@shahidschannel9919
@shahidschannel9919 Месяц назад
@@christyjohnjacob5344 അതായിരിക്കും 👍🏻
@damroka_nnur
@damroka_nnur Месяц назад
Arjun used our chairs❤️❤️❤️
@iamabhijiths
@iamabhijiths Месяц назад
❤❤
@Techmaster214
@Techmaster214 Месяц назад
Prodigy 👁️👁️🫡🫡
@RayyuRinOfficial
@RayyuRinOfficial Месяц назад
ശാരീരിക വളർച്ച കുറവ് ആണ് 5ൽ എത്തണ്ട ശരീരം സൗണ്ട്
@NakedTruth-vi8pe
@NakedTruth-vi8pe 23 дня назад
Great boy ✌✌
@ABHI_456.7
@ABHI_456.7 Месяц назад
Government School Always best Supporting promoting talentd Students Cbse schools Always only Saying Speak Only English
@nasiyamol6264
@nasiyamol6264 Месяц назад
Mashallash 🎉🎉❤❤
@H4RI_LIV
@H4RI_LIV Месяц назад
💩
@niruzz9730
@niruzz9730 Месяц назад
സർക്കാർ സ്‌കൂളുകളുടെ മഹത്വം ശെരിക്കും അറിയുന്നത് icse,cbse syllabus പഠിച്ച് അങ്ങോട് വന്നവർക്ക് ആരിക്കും.. ഞാനും 10 വരെ ICSE പഠിച്ചിട്ട് +1,+2 സര്ക്കാര് സ്കൂളിൽ പഠിച്ച ഒരു വ്യക്തി ആണ്..അത് വെച്ച് പറയുവാ നമ്മുക്കും എന്തെങ്കിലും ഒക്കെ കഴിവുണ്ട് എന്നും തോന്നിയതും,ഒരു support തന്നതും സദാ സ്കൂളിലെ ടീച്ചർമാരും കുട്ടികളും ആണു
@jithinunleashed
@jithinunleashed Месяц назад
Me too! And sarkar schoolil English kollilanoke parayumengilum eniku English parayan confidence thannathu avidethe teachers aan.
@adevils_advocate
@adevils_advocate Месяц назад
Absolutely!
@amanhisham6707
@amanhisham6707 Месяц назад
​@@jithinunleashedtrue. But avar parayunnath theerthum ignore cheyyan patilla. Because govt schoolil mostly english padipikkunnath line vayikkum ennitt athinte meaning parayum , angane aanu. Actually english subject period lu english samsarikkanam. Cbse does that well. But Ella govt schoolum angane alla , nalla schoolsm und
@khairuabc4863
@khairuabc4863 Месяц назад
ennik oru freind und avan 8th std muthal robert electric product okke undakum ippol 10th kayinu ippol. but avan cbse ill aan padichath 10 vere avidutha teachers okke bayankaram support aan
@niruzz9730
@niruzz9730 Месяц назад
@@khairuabc4863 എല്ലാ ICSE, CBSE സ്കൂളുകളെയും generalize ചെയ്ത് പറഞ്ഞതല്ല..ഞാൻ പഠിച്ചത് വളരെ toxic ആയ ഒരു സ്കൂളിൽ ആയിരുന്നു..അവിടെ ഒരു independence day ku.ലീവ് തരുന്നത് അല്ലാതെ ഒരു പരിപാടിയും ഉണ്ടകരില്ലായിരുന്നു...sports ആയിക്കൊട്ടെ,cultural പ്രോഗ്രാമുകൾ ആയിക്കോട്ടെ ഒരു പ്രോത്സകനവും തന്നിട്ടില്ല..below average students ആയ എന്നെ പോലെ ഉള്ള കുട്ടികളെ വളരെ മോശം ആയ രീതിയിൽ ആയിരുന്നു treat ചെയ്തത്.. ടീച്ചർ മാരുടെ സ്വഭാവം ആണെങ്കിൽ തീരെ സംസകരം ഇല്ലായിരുന്നു..അവിടെ നിന്ന് ഒരു സര്ക്കാര് സ്കൂളിൽ വന്നപ്പോൾ സ്വർഗം കിട്ടിയ പോലെ തോന്നിപ്പോയി..ഒന്നിനും കൊള്ളില്ല എന്ന് എഴുതി തള്ളിയ ഞാൻ ആ സ്കൂളിൽ നിന്ന് full A+ വാങ്ങി ക്ലാസ് ടോപ്പർ ആയിട്ട ഇറങ്ങിയെ..എന്തേലും ഒക്കെ എന്നെകൊണ്ടും പറ്റും എന്ന തോന്നൽ ഉണ്ടാക്കി തന്നെ ആ സ്കൂളിനെ കുറിച്ച് ഇപ്പൊ ഓർത്തലും എനിക് അഭിമാനമാണ്
@AHvlogzz
@AHvlogzz Месяц назад
അടിപൊളി ❤❤❤
@reyeesajabsheeljabsheel1803
@reyeesajabsheeljabsheel1803 День назад
Nice...
@saranyaos5927
@saranyaos5927 Месяц назад
Midukkan❤
@Bscwala1
@Bscwala1 Месяц назад
Bro has better gaming setup than i do
@drswimmy4666
@drswimmy4666 Месяц назад
No one even know you💀
@manjubabu2169
@manjubabu2169 Месяц назад
All the Best 👍
@sonabinjet
@sonabinjet Месяц назад
എന്നെ എടുത്തു കിണറ്റിൽ ഇടാൻ.. ഇവടാരും ഇല്ലേ!!! 😭
@dadapc1262
@dadapc1262 Месяц назад
😂😂😂
@SainabaAboobacker
@SainabaAboobacker Месяц назад
❤മാഷാ allaah
@vadayakshi2.o193
@vadayakshi2.o193 Месяц назад
ഇവനല്ലേ ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പണമുണ്ടാകാൻ how എന്ന് കമന്റ്‌ ഇടാൻ പറഞ്ഞത് 😁😂
@ShanzaKapoor-kh6nw
@ShanzaKapoor-kh6nw 12 дней назад
His childhood gone 😬
@belthazar5616
@belthazar5616 Месяц назад
Nice 😊
@siraj786ful
@siraj786ful 4 дня назад
Nice
@rehananish1744
@rehananish1744 Месяц назад
10nth std ❌ ukg ✅
@SACHIN7-
@SACHIN7- Месяц назад
ഇതിൽ എവിടെ റോബോട്ട് ?. തള്ളാൻ മിടുക്കൻ അണ് . Aws console open ചെയ്ത് വെച്ചിരിക്കുന്നു.അതിൽ ഒരു instance deploy ചെയ്തിട്ടുണ്ട് .സ്ക്രീനിൽ youtube,video editing software .പിന്നെ ഒരു അന്തരീക്ഷം കിട്ടാൻ . കുറച്ച് green led strip . Ssh command terminal 😂
@shobalchristyphilip3573
@shobalchristyphilip3573 Месяц назад
You should consider his age and he is still learning dear.let him explore
@SACHIN7-
@SACHIN7- Месяц назад
@@shobalchristyphilip3573 Not so. Today's children's know how to use computers well. This child also knows that. I don't think it's good to show gimmicks saying that Robot made by him . There are so many talented kids that we are missing out on. All we see are gimmicks like this. He is having good. Communication skill
@user-zy8bi6xu7m
@user-zy8bi6xu7m Месяц назад
Doo kelava aa kutty 10th etheetullu...avande ageil avan chyavunnathinu appuram chyunnund to...asooya....ninde ageil avan evidelokke ethum..
@sakeersakeer1624
@sakeersakeer1624 Месяц назад
Malayali. Spotted
@fazilfaizal8844
@fazilfaizal8844 Месяц назад
കുഞ്ഞല്ലെടോ ,വന്ദിച്ചില്ലെങ്കിലും ,നിന്ദിയ്ക്കരുത്.😅😅
@user-tz4ln3jj7w
@user-tz4ln3jj7w Месяц назад
He is in the 10th grade? He does not look 15 years old. Did he skip a few grades?
@Kratos4637
@Kratos4637 13 дней назад
Chelrk prayam thonikilla
@traxxas9678
@traxxas9678 Месяц назад
Kerala elon musk🔥
@millsill4920
@millsill4920 Месяц назад
Wimp skull vs warrior skull
@Nitins8705
@Nitins8705 Месяц назад
Cbse padichapol onnum ayilam givernmaenr schoolil padixhappil ang top levelil ethi. Athanu government school
@jithanandsv8408
@jithanandsv8408 Месяц назад
What am I doing with my life????
@ThirdEyeInd
@ThirdEyeInd Месяц назад
ഡോറ ബുജി കണ്ട് നടന്ന കാലം😂😂
@sreesaivjm8750
@sreesaivjm8750 Месяц назад
Future IITian. Some IIT is waiting for you kid❤.
@user-cd6ly1no7d
@user-cd6ly1no7d Месяц назад
Govt school ❤❤❤❤
@fl4me.mp4
@fl4me.mp4 Месяц назад
Bro is the next dr.doom 💀
@anjanaanilkumar2556
@anjanaanilkumar2556 Месяц назад
❤🎉
@theunknowntravelr8030
@theunknowntravelr8030 Месяц назад
Wow brilliant kid.❤❤
@lissymukulel8425
@lissymukulel8425 Месяц назад
All the best son
@ashbingeorge8985
@ashbingeorge8985 Месяц назад
Next CEO of Google
@hawk_ego3590
@hawk_ego3590 Месяц назад
RU-vid comments 🥰🥰🥰 Instagram comments 💀💀💀
@adevils_advocate
@adevils_advocate Месяц назад
Seriously!
@adevils_advocate
@adevils_advocate Месяц назад
Insta new generation, youtube older generation I think
@cruzogamer6017
@cruzogamer6017 Месяц назад
Fr..
@kL07_
@kL07_ Месяц назад
Insta is filled with "wanna be cool" kids 🤡 they can't appreciate talent lol
@Kratos4637
@Kratos4637 13 дней назад
​@@kL07_especially triggered adults
@binu44464
@binu44464 Месяц назад
കാര്യം ഒക്കെ നല്ലത് തന്നെ പക്ഷേ ഈ ചെറു പ്രായത്തിലേ കമ്പ്യൂട്ടറിൻ്റെ frontil ഇരിക്കുന്നത് ഞാൻ യോജിക്കുന്നില്ല
@jj.IND.007
@jj.IND.007 Месяц назад
Athin ella kuttikalum inn phoninte munnil alle . Chekkan kannin prasnam ullalo pinna ningalde yojana enthin.
@vijeshkotten3250
@vijeshkotten3250 Месяц назад
Thankal yogikkenda 🙏
@sreekutty.
@sreekutty. Месяц назад
മാർഗ്ഗം അല്ല ലക്ഷ്യമാണ് പ്രധാനം... അതും ഇത്ര ചെറിയ പ്രായത്തിൽ ഇങ്ങനെ കഴിവുണ്ടെങ്കിൽ അംഗീകരിക്കണം.... ❤️കഴിവുള്ളവർ വിജയിക്കട്ടെ.. അല്ലാതെ എല്ലാത്തിലും കുറ്റം കണ്ടുപിടിക്കാതെ...
@pradeepm2336
@pradeepm2336 Месяц назад
​@@jj.IND.007എന്നാ അടുപ്പിന്റെ പിറകിലിരുന്നു റോബോട്ടുണ്ടാക്കാൻ പറയാം
@user-zy8bi6xu7m
@user-zy8bi6xu7m Месяц назад
Asoooya😂
@brooniethesupercat6009
@brooniethesupercat6009 Месяц назад
🎉🎉❤🙌🏻
@SomanAchary-ot5hx
@SomanAchary-ot5hx 6 дней назад
🥰🥰
@pournami5036
@pournami5036 Месяц назад
🔥🔥🔥🔥
@ABHI_GAMINGX7
@ABHI_GAMINGX7 Месяц назад
ഇവൻ പത്താം ക്ലാസിലോ 😅 കണ്ടിട്ട് രണ്ടാം ക്ലാസു കാരൻറെ ലുക്കും സംസാരവും 😂
@Abhinavkrisha813
@Abhinavkrisha813 Месяц назад
I have a doubt a govt school can afford a pc and these technology
@jeenjinumedia
@jeenjinumedia Месяц назад
🔥
@adorna4912
@adorna4912 Месяц назад
Genius
@lachoon4464
@lachoon4464 26 дней назад
🥶🥶🥶🫨🫨🫨🫨
@heisenberg5156
@heisenberg5156 Месяц назад
ഇത് വെറും show മാത്രം. കിടിലം പിള്ളേർ ഉണ്ട് അവരെ പുറത്ത് കാണില്ല.
@Mohammedali-ck7sv
@Mohammedali-ck7sv Месяц назад
Yes
@adevils_advocate
@adevils_advocate Месяц назад
😂😂😂😂😂
@smworld7663
@smworld7663 Месяц назад
Ath polichu 😂❤
@jithujayaraj
@jithujayaraj Месяц назад
True
@Kratos4637
@Kratos4637 13 дней назад
Kore piller kanum but athil oral anu ivan
@anilpaiyya
@anilpaiyya Месяц назад
❤👏🏻
@atozcollection580
@atozcollection580 Месяц назад
ആരാധകൻ ആണ് 😍😍❤️❤️
@shoneshinto2605
@shoneshinto2605 Месяц назад
Thala 🧠
@muhammadraees-ng8rx
@muhammadraees-ng8rx 2 дня назад
Heigth 5 class ടെക്നിക്‌ +2 class
@user-tz4ln3jj7w
@user-tz4ln3jj7w Месяц назад
1:35 I think his parents need to pay a bit more attention to him… including his hygiene. Little kids don’t automatically learn how to clean their ears.
@akshaythulasi
@akshaythulasi Месяц назад
അപ്പൊ നാളെ അമേരിക്കയിലോ റഷ്യയിലോ കാണാം പയ്യനെ
@Kalyani_Malu
@Kalyani_Malu Месяц назад
👌👏👏👏👏
Далее
ФОКУС -СВЕТОФОР
00:32
Просмотров 336 тыс.