Тёмный

പഠിക്കുന്നു എങ്കിൽ ഇങ്ങനെ പഠിക്കണം  

chakrapani classes 2.0
Подписаться 283 тыс.
Просмотров 17 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 286   
@Rahul-fq5th
@Rahul-fq5th 28 дней назад
🙏🏻🙏🏻 സാർക്ലാസ് ആവശ്യമാണ് ഇനിയും തുടരണം മുന്നോട്ട് തന്നെ പോകണം ഇത്തരത്തിലുള്ള ഗ്രൂപ്പ് ചർച്ചയിലൂടെ കാര്യങ്ങൾ അറിയുവാനും കാര്യങ്ങളൊക്കെ പഠിക്കുവാനും കഴിയും. അതുകൊണ്ട് ക്ലാസ് വേണം🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻❤️❤️❤️🔥🔥🔥🔥🔥🔥
@rafsalrahman9847
@rafsalrahman9847 25 дней назад
ഇതുപോലെ കൊല്ലം കണ്ണൂർ ക്യുസ്റ്റിൻ പേപ്പർ എക്സ്പ്ലൈൻ ചെയ്യണം എന്ന് ഉള്ളവർ ലൈക്ക് അടിക്കുക. സാർ കൊല്ലം കണ്ണൂർ എക്സാം പേപ്പർ കൂടെ എക്സ്പ്ലൈൻ ചെയ്യണം.
@RAJILM-bq1fb
@RAJILM-bq1fb 28 дней назад
സാറിന് ശ്വാസം മുട്ടൽ ഉണ്ടെന്നു തോന്നുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ♥️♥️
@durgaayyappadas3582
@durgaayyappadas3582 28 дней назад
ചോക്ക് പൊടി അലർജി ഉണ്ടാക്കും മാഷേ...ശ്രദ്ധിക്കണേ
@remyam-fk3hk
@remyam-fk3hk 28 дней назад
March..4 ദേശീയ സുരക്ഷ ദിനം March..8 വൃക്ക ദിനം March..14 പൈ ദിനം March..16 വാക്സിനേഷൻ ദിനം March..18 ഓിനൻസ് ഫാക്ടറി ദിനം March.. 20 ശിരോ സുക്ഷാ മുൻകരുതൽ ദിനം March..21 വർണ്ണവെറി നിർമാർജന . ദിനം Nov..19. പൗരദിനം
@sreejaaji5102
@sreejaaji5102 28 дней назад
Thank you 👍
@RemyaRemyaanil
@RemyaRemyaanil 27 дней назад
ഒന്നും പറയാനില്ല സൂപ്പർ class
@padmajapnair4781
@padmajapnair4781 28 дней назад
Super ക്ലാസ്സ്‌ sir സർക്കാർ ജീവനക്കാരി ആണെങ്കിലും മുടങ്ങാതെ ക്ലാസ്സ്‌ കാണാറുണ്ട് ❤
@nachusabi1979
@nachusabi1979 27 дней назад
Sir തുടർന്നും ഇതുപോലുള്ള ക്ലാസുകൾ തരണം. സെന്ററിൽ പോയി പഠിക്കാൻ കഴിയാത്ത എന്നെപോലുള്ളവർക് വളരെ ഉപകാരമാണ്😊
@lekshmit2554
@lekshmit2554 28 дней назад
സവിസ്തരമായ ക്ലാസ്..തുടര്‍ന്നും വേണം sir..ഒന്നു വിടാതെ എഴുതി എടുത്തു 16 പേജുകള്‍..ആരോഗ്യം ശ്രദ്ധിക്കണം sir..
@rajisuresh5104
@rajisuresh5104 28 дней назад
ക്ലാസ്സ്‌ തുടർച്ചയായി വേണം sir ഗ്രൂപ്പ്‌ ഡിസ്കഷൻ വളരെ effective ആണ് 🥰🙏🙏Thank youu
@arunkumar6384
@arunkumar6384 28 дней назад
മാർച്ച് 3- ലോക കേൾവി ദിനം മാർച്ച് 4 -ദേശീയ സുരക്ഷാ ദിനം മാർച്ച് 10 - ലോക വൃക്ക ദിനം മാർച്ച് 14 - ലോക ഗണിത ദിനം, പൈ ദിനം. മാർച്ച് 20- ലോക കഥ പറച്ചിൽ ദിനം. മാർച്ച് 21- ലോക കവിതാ ദിനം മാർച്ച് 23 - ബലിദാൻ ദിവസ്, രാജ്ഗുരു , ഭഗത്സിംഗ് ,സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസം😢 നന്ദി .
@rafsalrahman9847
@rafsalrahman9847 28 дней назад
ഒരുപാട് നന്ദി ഉണ്ട് സാർ സവിസരത്തിനായി കാത്തിരിക്കുകയായിരുന്നു😍 എനിക്ക് നല്ലൊരു റിവിഷൻ ആവുന്നുണ്ട് സാറിന്റെ ക്ലാസ്സ്‌❤️👌👌👌👍
@divyasivadev1845
@divyasivadev1845 28 дней назад
ഇത്പോലെ ഉള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു സാർ 🙏🏻🙏🏻🙏🏻🙏🏻
@harithasukumaran4074
@harithasukumaran4074 27 дней назад
സർ, ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ ആവശ്യമാണ്... Thanksss❤
@brijushak2133
@brijushak2133 28 дней назад
സർ ഞങ്ങൾക് ഇത് nalloru റിവിഷൻ ആണ്. കുറച്ചു മാത്രം എഴുതി ചേർക്കണ്ടതുള്ളു. ബാക്കി സർ ന്റെ നേരത്തെ ഉള്ള ക്ലാസ്സ്‌ വായിച്ചാൽ മതി. ഇനിയും സർ ന്റെ ക്ലാസ്സ്‌ വേണം thank you sir
@sinjunarayanan8546
@sinjunarayanan8546 28 дней назад
ഈ ഒരു ക്ലാസാണ് ഏക ആശ്രയം രണ്ടു ദിവസം wait ചെയ്യണ്ട ക്ലാസ് ഇടാൻ എന്നും ക്ലാസ് വേണം
@athirasunil6407
@athirasunil6407 26 дней назад
വളരെ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു. ഇനിയും ഇതുപോലെ ഗ്രൂപ്പ്‌ ഡിസ്കഷൻ വേണം സാർ.സാറിനും ടീമിനും നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@durgaayyappadas3582
@durgaayyappadas3582 28 дней назад
സത്യഗ്രഹം,ശിപാർശ എന്നിങ്ങനെ ആണ് യഥാർത്ഥ പ്രയോഗം എന്ന് കേട്ടിട്ടുണ്ട്. (മലയാളം പദശുദ്ധി ) നല്ല ക്ലാസാണ് ഒത്തിരി useful ആയി ✌🏻Thank U ചക്രപാണി സർ ആൻഡ് team 🙏🏻🙏🏻
@amrithavinod9665
@amrithavinod9665 28 дней назад
Thank you Sir.Nalla class anu eniyum vendum.❤❤
@sandeepchemmanad251
@sandeepchemmanad251 27 дней назад
സാറിന്റെ ക്ലാസ്സ് മാത്രം ആശ്രയിച്ച് നിൽക്കുന്ന ആളാണ് ഞാൻ ഒരിക്കലം നിർത്തരുത് സർ നിർത്തിയാൽ ആത്മഹത്യ അല്ലതെ മറ്റൊരു മാർഗ്ഗമില്ല സർ. വേറെരു ക്ലാസ്സ് കാണാനും താൽപര്യം ഇല്ല. എനിക്ക് ഉറപ്പുണ്ട് സാറിന്റെ ക്ലാസ്സ് കണ്ടാൽ ജോലി കിട്ടുമെന്ന് Thank you Sir
@jameelaibrahim3154
@jameelaibrahim3154 27 дней назад
😊
@meghamurali7127
@meghamurali7127 12 дней назад
Thank you all🙏🏼 It is very useful class 🙏🏼
@sumam-u8u
@sumam-u8u 19 дней назад
3peru deyum explanation nallathannu,nalloru revision class thank you so much
@dayanathomas2678
@dayanathomas2678 26 дней назад
വളരെ നല്ല class... ഒരുപാട് points കിട്ടി.. ഒരുപാട് നന്ദി 🙏
@m.s.d2016
@m.s.d2016 24 дня назад
വളരെ നല്ലൊരു മികച്ച ക്ലാസ് THANKYOU SIR🙏
@Shynicraj
@Shynicraj 28 дней назад
വളരെ നല്ല ക്ലാസ്സ്‌ ആണ്. 17 ന് ആണ് exam
@arunkumar6384
@arunkumar6384 28 дней назад
Best wishes,All d Best , Wish you grand success this time
@DivyaRajan-bi5yh
@DivyaRajan-bi5yh 28 дней назад
Thank you sir..Aiswarya , Radhika and suraj..happy independance day
@arathyprram9650
@arathyprram9650 28 дней назад
Thank you sir 👍 Group discussion valare helpful aayirunnu
@soumya.psunil3764
@soumya.psunil3764 27 дней назад
വളരെ ഉപകാര പ്രദമായ ക്ലാസ് 'Please continue
@syamamohan-p1p
@syamamohan-p1p 26 дней назад
ക്ലാസുകൾ വളരെ ഉപകാരപ്രദം..... ഒരുപാട് നന്ദി സാർ.....
@user-jb9wy3mu3y
@user-jb9wy3mu3y 24 дня назад
Cristal Clear,Need More Class, Chakrapani Sir is Legend ❤❤❤,Sir Health Nokaney
@ranjinipkd1731
@ranjinipkd1731 24 дня назад
Valare nalla class.iniyum ithupolulla classes pratheekshikkunnu thanks sir and team ❤❤❤❤❤
@mekhabibith5519
@mekhabibith5519 27 дней назад
Eniyum ethupole class venam sir 🙏
@thaskeenashameer5680
@thaskeenashameer5680 28 дней назад
Valare Nalla class anu sir❤❤❤. Iniyum thudarnam. Orupad arivukal kittunnund❤❤ Thank you sir❤❤
@achuammalu2124
@achuammalu2124 28 дней назад
വീണ്ടും ഈ രീതിയിൽ ക്ലാസ്സ്‌ തന്ന സർ നും കൂട്ടുകാർക്കും നന്ദി....❤🙏🏻
@meghanak1364
@meghanak1364 28 дней назад
Nalla classanu sir.. Thanks❤️
@LMD107
@LMD107 28 дней назад
ക്ലാസ്സ്‌ തുടരണം. ഒരുപാട് അറിവുകൾ സമ്മാനിച്ചതിന് നന്ദി. ജൂലൈ 28 - ലോക പ്രകൃതി സംരക്ഷണ ദിനം
@sreejaaji5102
@sreejaaji5102 28 дней назад
Thank you Sir & Teacher 's❤❤
@pradeepnarayannan3261
@pradeepnarayannan3261 27 дней назад
Sir ഇതുപോലെ ക്ലാസ്സ്‌ തുടരണേ ഞങ്ങൾക്കു അതു വലിയ ഉപകാരം ആകും ❤❤❤❤please സാർ നിർത്തരുത്
@jithink7248
@jithink7248 27 дней назад
Valare nalla class ayirunnu. Pand pathiyil manas maduth jolikk pokendi vannathil padanam ninnupoya pazaya sirnite oru student annn. Enikk ippol thirich varanam Athukond sir class pazaya pole thanne shakthi ppeduthanam ente oru apekshayan Enikk avide vann padikkanam ennokke undayirunnu. Pakshe ath kaziyumenn thonnunnillla . Ithu polullla class iniyum venam sir . Avide koode irunnu class kelkkum pole und. Pinnne ellla topikum ithupole group study ayal nannayirunnu. Sir maths.class okke venam sir Vishnu sirine okke miss cheyyunnu ippol
@shamnashameer285
@shamnashameer285 25 дней назад
Thank you chakrapani teams. Waiting for more classes ❤❤
@nidhishavattoli
@nidhishavattoli 26 дней назад
July 5 ബഷീർ ദിനം July 16 പാമ്പുദിനം July22 ദേശീയ മാമ്പഴ ദിനം July23 ക്യാപ്റ്റൻ ലക്ഷ്മി ദിനം July24 national income tax day July 25 ലോക മുങ്ങൽ നിവാരണ ദിനം July27 എപിജെ അബ്ദുൾകലാം ദിനം July28 ലോക hepatatis ദിനം July 29 ലോക മഴ ദിനം, ലോക ORS ദിനം
@Sumi-ls9ur
@Sumi-ls9ur 28 дней назад
വളരെ നല്ല class. ഇനിയും പ്രതീക്ഷിക്കുന്നു🙏🏻
@abhilash280
@abhilash280 28 дней назад
നല്ല ക്ലാസ്സ്‌ ആയിരുന്നു Thank you sir🙏
@aswathyvijayan-cj9bl
@aswathyvijayan-cj9bl 27 дней назад
Nalla classayirunnu sir. Eniyum venam ithu pole ulla classukal
@user-wf9ew4nb7t
@user-wf9ew4nb7t 26 дней назад
Orupad thanks sir 🙏🙏 ethupolulla class kal eniyum vanam
@sruthi5509
@sruthi5509 28 дней назад
നല്ല ക്ലാസ്സ്‌ ആണ് സാർ....ld relataed a facts classukal venam sir❤❤❤
@DeepaDeepa-tb9er
@DeepaDeepa-tb9er 27 дней назад
സാർ വളരെ ഉപകാരമുള്ള ക്ലാസ്സ്‌ ഇനിയും വേണം
@NivedithaNivi-zw8lc
@NivedithaNivi-zw8lc 28 дней назад
Secretariat assistant വേണ്ടി ഉള്ള class തുടങ്ങുമോ sir
@manojt.v7676
@manojt.v7676 28 дней назад
Valare nalla class ariyatha orupadu point kitti orupadu thanks
@ushakr3054
@ushakr3054 28 дней назад
സാർ ഇതു പോലെ ഖാദിബോർഡ് 30 /7ന് നടന്നത് കൂടി ഇതുപോലെ എടുക്കുമോ
@sijisajimudeen9545
@sijisajimudeen9545 28 дней назад
Thank u sir good class continue cheyyanam.. 😍
@achyutham
@achyutham 28 дней назад
This a very good method. THANKS to Sir...and students...
@maheshpadinjarethyil7639
@maheshpadinjarethyil7639 28 дней назад
ക്ലാസുകൾ ഉപകാരപ്രദമാണ് നന്ദി ❤
@rajitanv7248
@rajitanv7248 28 дней назад
Very useful class❤❤❤ Eniyum ethupole venam ❤❤❤
@user-yj8vn3jx2p
@user-yj8vn3jx2p 27 дней назад
Valare nalla class . Thank you sir ❤❤❤
@anilas9668
@anilas9668 28 дней назад
Thank you sir. Orupadu aagrahicha class ❤❤
@anoopshanmukhan2126
@anoopshanmukhan2126 27 дней назад
Thank you sir inniyum ithupolulla classukal prathishikunnu
@ameemk4942
@ameemk4942 25 дней назад
Eniyum eganthe class thudaranee namuk nalla revision sirte oru class polum miss cheyathe kanarute
@rohinikannan1021
@rohinikannan1021 27 дней назад
Sir, Thankyou... Thankyou Friends Team
@divyararu4625
@divyararu4625 28 дней назад
Thankyou sir... English classum koodi last revision classayi cheyumo
@soumyam1085
@soumyam1085 23 дня назад
സറിന്റെ കൂടെ പഠിക്കാൻ പറ്റുന്ന കുട്ടികൾ ഭാഗ്യവാന്മാർ 🥰.... ഞങ്ങൾക്കും class ഇതുപോലെ തരണേ...... 🔥🔥
@joypriyajoypriya9334
@joypriyajoypriya9334 27 дней назад
എല്ലാദിവസവും ക്ലാസുകൾ വേണം 🙏🙏🙏
@abhiprince3836
@abhiprince3836 26 дней назад
സാറിന്റെ ക്ലാസ്സ്‌ കണ്ടിട്ട് പരീക്ഷക്ക് പോയാൽ ഉറപ്പായും അതിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാവും
@shainyanu900
@shainyanu900 23 дня назад
Super class thanks🙏🙏
@aswathyajesh5896
@aswathyajesh5896 23 дня назад
സർ നല്ല ക്ലാസ്സ്‌ ഒരുപാട് പ്രേയോജനം
@navasv3115
@navasv3115 28 дней назад
Sir....super.... Ithupole question paper group charchayil paranju tharanam
@adithadwaid7944
@adithadwaid7944 28 дней назад
Sir ന്റെ class ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🙏
@ameemk4942
@ameemk4942 25 дней назад
Sirne vendi prarthikam because sirne breethingne budimuteund ennu manasilakunte ennitum namuk vendi egane oru class cheyuntallo theerchayayum njagalude prarthanayil sirte arokyamulla deerkayusine prarthikum
@AmbiliVijay-fm5co
@AmbiliVijay-fm5co 27 дней назад
Sir next ക്ലാസ്സ്‌ വേണം, സൂപ്പർ ക്ലാസ്സ്‌ ആണ്...
@jaleelmzr4904
@jaleelmzr4904 28 дней назад
സർ, *കൂടുതൽ ക്ലാസുകൾ ഇനിയും വേണമെന്ന് അഭ്യർത്ഥിക്കുന്നു*
@shajinac.mchandrothmadappu9540
@shajinac.mchandrothmadappu9540 28 дней назад
Excellent class ❤❤❤
@AbhilashTt-d3p
@AbhilashTt-d3p 28 дней назад
നല്ല ക്ലാസ്സ്‌ ആണ്. ഇനിയും ഇങ്ങനെ ക്ലാസ്സ്‌ വേണം. 👍
@LaliR-q1n
@LaliR-q1n 28 дней назад
വളരെ ഉപകാരം. ഇനിയും വേണം 🙏
@Aparnabalamuralionair
@Aparnabalamuralionair 28 дней назад
ഇതുപോലെ ഉള്ള ക്ലാസുകൾ തുടരണം സാർ... ❤️❤️
@ONETWOTHREE-ps9by
@ONETWOTHREE-ps9by 20 часов назад
Sir thank you🙏
@shabnak7198
@shabnak7198 28 дней назад
Iniyum classukal prrtheekshikkunnu 👍🏻👍🏻👍🏻👍🏻
@Meenuti-c8
@Meenuti-c8 28 дней назад
Class 👌👌👌. Eniyum venam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Nisha-rd5dg
@Nisha-rd5dg 7 дней назад
God bless you sir
@anu6955
@anu6955 27 дней назад
Continue chyanam sir
@user-fb1mz1ld8k
@user-fb1mz1ld8k 27 дней назад
Thank u sir
@vahabkannadan5828
@vahabkannadan5828 26 дней назад
Please continue...... I am waiting this class
@mallualchemist
@mallualchemist 28 дней назад
Nammude Keralathinte maniratnam aane chakrapani sir 💯❤❤
@sreeragp5896
@sreeragp5896 28 дней назад
Class venam Chakrapani sir please do it better ❤❤❤❤ Thank you so much
@neethurajeev2891
@neethurajeev2891 22 дня назад
വളരെ നല്ല ക്ലാസ്സ്‌ 🙏🏻
@arunraju4697
@arunraju4697 28 дней назад
Super class sir 👍🏻👍🏻
@anilas9668
@anilas9668 26 дней назад
Group discussion enium venam. Aiswarya super🙏
@AnishaV-os7eq
@AnishaV-os7eq 27 дней назад
Thank you sir. Super class
@aswathynh9539
@aswathynh9539 25 дней назад
Sir nalla class anu verndum thudatsnam
@vahabkannadan5828
@vahabkannadan5828 26 дней назад
Edan class superb❤
@yamunavineesh4464
@yamunavineesh4464 28 дней назад
ഇനിയും ക്ലാസ്സ്‌ വേണം sir 🥰
@chinjooty2464
@chinjooty2464 14 дней назад
Super class❤
@ICON_VLOGS_100K
@ICON_VLOGS_100K 28 дней назад
Nalla classayirunnu sir.thank you all❤❤
@ambilys1039
@ambilys1039 28 дней назад
Super class Eniyum class venam
@n66vlog15
@n66vlog15 28 дней назад
Sir class venam sir, sir ne kanumbo tanne positive energy anu❤
@TIFFOT
@TIFFOT 28 дней назад
Sir class iniyum vennam, super class
@vinuv3669
@vinuv3669 25 дней назад
Nalla class sir iniyum venam
@salinisreekumar9531
@salinisreekumar9531 28 дней назад
Notes ezhuthunnundu….class continue cheyyanam
@lathikalathika7058
@lathikalathika7058 28 дней назад
Nalla class anu sir eniyum class pratheeshikkunnu
@user-uf6mq9qo5q
@user-uf6mq9qo5q 10 дней назад
Nalla class
@nidhishavattoli
@nidhishavattoli 26 дней назад
Days എഴുതി വെക്കാറുണ്ട്.... ഈ ക്ലാസ്സ്‌ വേണം sir... Group ക്ലാസ്സ്‌ ഉപകാരമാണ്....
@rafsalrahman9847
@rafsalrahman9847 28 дней назад
ക്ലാസ്സ്‌ ഇനിയും ആവശ്യമാണ് തുടരണം സെപ്റ്റംബർ 7 നാണ് സാർ പരീക്ഷ
@RemyaRemyaanil
@RemyaRemyaanil 27 дней назад
സൂപ്പർ ക്ലാസ്സ്‌ താങ്ക്സ്
Далее
Вопрос Ребром - Булкин
59:32
Просмотров 953 тыс.