Тёмный

പഠിച്ചുകൊണ്ടിരിക്കെ പ്രണയിച്ചു വിവാഹം കഴിച്ച പെണ്ണിന് സംഭവിച്ചത്... josh with jo 

Josh With Jo
Подписаться 33 тыс.
Просмотров 15 тыс.
50% 1

പഠിച്ചുകൊണ്ടിരിക്കെ പ്രണയിച്ചു വിവാഹം കഴിച്ച പെണ്ണിന് സംഭവിച്ചത്... josh with jo
#entertainmentvideos #comedy #joshentertainments #malayalam #

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@sharonp.s1849
@sharonp.s1849 7 дней назад
ഇങ്ങനെ യുള്ള വരോട് ഇങ്ങനെ ത്തെ നിലപാട് തന്നെ എ ടു ക്ക ണം ഷാരോൺ പി സ് പെരിങ്ങാവ് തൃശൂർ ജില്ല
@Joshwithjo
@Joshwithjo 7 дней назад
🥰🥰
@ancyjoseph984
@ancyjoseph984 9 дней назад
ശ്വാസം വിടാതിരുന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്. അമ്മ പറഞ്ഞതുപോലെ എത്ര കണ്ടാലും പിള്ളേര് പഠിക്കില്ല. ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടും കഷ്ടപ്പാടും വരുമ്പോഴേ മാതാപിതാക്കൾ പറയുന്നത് ഓർമ വരികയുള്ളു. ഓരോ പെൺകുട്ടിക്കും വിദ്യാഭ്യാസവും, സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടായിട്ടു മാത്രമേ വിവാഹത്തിന് തയ്യാറാകാവു. സ്വന്തം അമ്മ അവൾക്ക് കൊടുക്കുന്ന ശാസന കലർന്ന ഉപദേശം സൂപ്പർ. രണ്ടാം ഭാഗം എന്തായാലും വേണം. അമ്മായിയമ്മക്കും,വല്യമ്മക്കും ഓരോ പൊട്ടീര് കൊടുക്കാൻ തോന്നി. ജോഷ്, അഭിനയം കലക്കി കേട്ടോ. 💐💐💐
@Joshwithjo
@Joshwithjo 9 дней назад
🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
@meenaram8055
@meenaram8055 9 дней назад
her own mother 👌 well said. good content as always... performance also super 👌👍❤
@Joshwithjo
@Joshwithjo 8 дней назад
🥰🙏🏻
@padmavathi9733
@padmavathi9733 9 дней назад
നിങ്ങൾ വീഡിയോ ഇട്ടിട്ട് കാണാറില്ല. എന്താ ഇടാഞ്ഞത്. എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ്.
@Joshwithjo
@Joshwithjo 8 дней назад
🥰🥰👍🏻സുഖമില്ലായിരുന്നു
@deepapramod2747
@deepapramod2747 3 дня назад
ചുമ്മാതല്ല ഇപ്പോൾ പല പെൺകുട്ടികളും കല്യാണം കഴിക്കാൻ മടിക്കുന്നത്. വീട്ടുജോലിചെയ്യാൻ വേണ്ടിയാണ് മകനെക്കൊണ്ട് പെണ്ണ് കെട്ടിക്കുന്നത് എന്ന് തോന്നുന്നു. ജോഷിനയുടെ അഭിനയം വളരെ സ്വാഭാവികം ആണ്. എങ്ങനെ നാല് characters ഇത്രയ്ക്കും ഭംഗിയായി ചെയ്യുന്നത്!!! അഭിനന്ദനങ്ങൾ ❤
@Joshwithjo
@Joshwithjo 2 дня назад
Thank u daa🥰🥰🙏🏻🙏🏻
@vatsalamenon4444
@vatsalamenon4444 9 дней назад
Very good video.Anxiously❤waiting for the second part.❤
@sherlyzavior3141
@sherlyzavior3141 3 часа назад
പഠിക്കേണ്ട പ്രായത്തിൽ പഠിക്കണം, അതും സ്വന്തം തറവാട്ടിൽ നിന്ന്😊
@SamithaV.A
@SamithaV.A 2 дня назад
പറയണ്ട സമയത്ത് പറയേണ്ടത് പറയാത്തത് കൊണ്ട് വിശാലമായി ജീവിക്കേണ്ട ഞാൻ ഇന്ന് ജീവിക്കുന്നത് 2 cent ൽ 2 മുറിയുള്ള വീട്ടിലാ. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത നമ്മെ നശിപ്പിക്കും
@jovinthomas3359
@jovinthomas3359 8 дней назад
സെക്കൻഡ് പാർട്ട്‌ വേണം
@mbfoodandvlogs333
@mbfoodandvlogs333 9 дней назад
Part 2ഇല്ലെ ചേച്ചി ❤. വീഡിയോ പെട്ടന്ന് കഴിഞ്ഞ പോലെ തോന്നി.
@Joshwithjo
@Joshwithjo 8 дней назад
ഇടാൻ നോക്കാമെ 🥰
@SamithaV.A
@SamithaV.A 8 дней назад
Second part വേണം
@sarithanair2038
@sarithanair2038 9 дней назад
Good Part 2 Awaiting
@girijamd6496
@girijamd6496 9 дней назад
ഇത്തരക്കാരുടെ മുഖം ഒരിക്കലും തെളിയില്ല😮
@sreedhrannambiar8384
@sreedhrannambiar8384 9 дней назад
2nd part please Sruthi from Dubai hailing from Kannur at thillenkeri
@Joshwithjo
@Joshwithjo 8 дней назад
🥰🥰🥰👍🏻
@SindhusCurryWorld
@SindhusCurryWorld 7 дней назад
Super 👍
@Joshwithjo
@Joshwithjo 7 дней назад
🥰🙏🏻
@vidyaraju3901
@vidyaraju3901 9 дней назад
Interesting സ്റ്റോറി... ബാക്കി പെട്ടന്ന് ഇടണേ
@Joshwithjo
@Joshwithjo 9 дней назад
🥰🥰🥰🙏🏻🙏🏻👍🏻👍🏻
@sudhavijayan78
@sudhavijayan78 8 дней назад
Super message ❤❤
@nithyajoy1632
@nithyajoy1632 8 дней назад
Waiting for Part 2
@Sajiniaksajiniak
@Sajiniaksajiniak 9 дней назад
Jo❤️ super 👏🏻👏🏻👏🏻👏🏻❤️❤️❤️❤️
@Joshwithjo
@Joshwithjo 9 дней назад
🥰🥰🥰🥰🙏🏻🙏🏻
@ubaibanu5926
@ubaibanu5926 9 дней назад
Bartavinde veetil talekuti marinhalu inghane tanne aairiku 😮
@Harshidajaleel386
@Harshidajaleel386 9 дней назад
സൂപ്പർ 👍👍
@maryvarghese5889
@maryvarghese5889 9 дней назад
Super
@DivyamolDevarajan
@DivyamolDevarajan 8 дней назад
Amma paranjath sathyam aanu wedding inginu munp paranju vakkunna vaakkupolum wedding kazhinjaal .orma. Undaavilla undelum athu paalikkathilla....
@Joshwithjo
@Joshwithjo 8 дней назад
🥰🥰🥰👍🏻
@DayanaNixon
@DayanaNixon 9 дней назад
മറുകിൽ ആണ് എല്ലാം ഇരിക്കുന്നത്,മറുകിന്റെ സ്ഥാനം മാറി വരുത്തുന്ന secret ഞങ്ങൾക്ക് കൂടി ഒന്ന് പറഞ്ഞു തരാമോടാ ചക്കരെ ❤❤
@user-su3od6ky2u
@user-su3od6ky2u 8 дней назад
കറുത്ത പൊട്ടല്ലേ അത് 😍
@DayanaNixon
@DayanaNixon 8 дней назад
@@user-su3od6ky2u മനസിലാകാഞ്ഞിട്ടല്ലടോ, ഞാൻ തമാശിച്ചതാ
@user-su3od6ky2u
@user-su3od6ky2u 8 дней назад
@@DayanaNixon ❤️
@Joshwithjo
@Joshwithjo 8 дней назад
😜😜
@mariaantony9432
@mariaantony9432 9 дней назад
Super ❤❤
@ubaibanu5926
@ubaibanu5926 9 дней назад
Part 2 venam
@Joshwithjo
@Joshwithjo 9 дней назад
🥰👍🏻
@Nancyssweethome
@Nancyssweethome 9 дней назад
Adipoli
@Joshwithjo
@Joshwithjo 8 дней назад
🥰🥰🙏🏻
@remyajayaprasad5625
@remyajayaprasad5625 8 дней назад
Part 2ondo
@Joshwithjo
@Joshwithjo 8 дней назад
ചിലപ്പോ
@SusanSusan-ol2xy
@SusanSusan-ol2xy 9 дней назад
❤️♥️♥️❤️
@NishaC-nl5cp
@NishaC-nl5cp 9 дней назад
❤❤
@Joshwithjo
@Joshwithjo 9 дней назад
🥰
@niralanair2023
@niralanair2023 9 дней назад
ഇത് തള്ളയോ അമ്മായി തള്ളയോ?
@jayasreenair4865
@jayasreenair4865 8 дней назад
Super 👍
@jaseera1133
@jaseera1133 9 дней назад
Super 👌
Далее