Тёмный

പണം ഉണ്ടാക്കാൻ എത്ര എത്ര വഴികൾ || How to achieve Financial Independence || Lekshmi Nair 

Lekshmi Nair
Подписаться 2 млн
Просмотров 102 тыс.
50% 1

Hello dear friends, this is my 32nd motivational video. In this video I talk about how to achieve financial independence.
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 648   
@rubysasikumar153
@rubysasikumar153 3 года назад
തീർച്ചയായും ഞാൻ ഒരു കാര്യം പറയട്ടെ എത്ര പൂർവിക സ്വത്ത് ഉണ്ടായാലും ശരി സ്വന്തമായി സ്ത്രീ അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന പൈസയുടെ വിലയും അഭിമാനവും സന്തോഷവും ആത്മവിശ്വാസവും ഒന്നു വേറെ തന്നെയാണ് ഈ വിഷയം അവതരിപ്പിച്ചതിന് ഒരു പാട് നന്ദി ലഷ്മി🙏👍
@mareenareji4600
@mareenareji4600 3 года назад
സത്യമാണ്...
@LekshmiNair
@LekshmiNair 3 года назад
😍🙏
@varshasankar4909
@varshasankar4909 3 года назад
സത്യം..
@siniaksa18
@siniaksa18 3 года назад
Yes ❤️❤️❤️
@gisnageorge135
@gisnageorge135 3 года назад
Ys correct
@swathymr5644
@swathymr5644 3 года назад
Thankyou aunti. 🥰🥰🥰... വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... എല്ലാ വീട്ടമ്മമാർക്കും ഒരു inspiriration ആകട്ടെ ഈ വീഡിയോ ❤
@bitanayar6598
@bitanayar6598 3 года назад
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. ഇത് കണ്ട ഓരോ സ്ത്രീയും അവരുടെ ഉള്ളിലെ കഴിവിനെ തിരിച്ചറിയും. എന്ന് പ്രതീക്ഷിക്കുന്നു.👍
@danyj8324
@danyj8324 3 года назад
❤🌹❤maam ന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു...പറഞ്ഞതെല്ലാം... Correct.,. വളരെ നന്ദി ❤🌹❤
@sreekalakollam6152
@sreekalakollam6152 3 года назад
ഉപകാരപ്രദമായ ഒരു വിഷയം .ഇന്നത്തെ അവസ്ഥയിൽ എല്ലാ വീട്ടമ്മമാർക്കും ഇത് ഒരു പ്രചോദനമാകും.
@valsalaswadhishtavibhav1142
@valsalaswadhishtavibhav1142 3 года назад
ഈ ഒരു വിഡിയോ എല്ലാ സ്ത്രീകൾക്കും ഒരു പ്രെജോധാനമായി തീരും എന്ന കാര്യത്തിൽ ഒരു സംശയവുമില്ലാ ഇനിയുമുണ്ട് ബ്യൂട്ടി പാർലർ ,.... സ്റ്റിച്ചിങ് .. സ്റ്റിച്ചിങ് ക്ലാസ്സ്‌ ഇതെല്ലാം ഈസിയായി .. സ്ത്രീകൾക്ക് ചെയ്യാൻ പറ്റുന്ന മേഖലയാണ് അവരെ പ്രോത്സാഹിപ്പിക്കാൻ ഒരാളുണ്ടെങ്കിൽ അവർ ഉയരങ്ങളിൽ എത്തിച്ചേരും Thanks മാഡം
@shafinnaushad2709
@shafinnaushad2709 3 года назад
Ma’am പറഞ്ഞത് വളരെ ശരിയാണ് financial independence ഉള്ളപ്പോ കിട്ടുന്ന freedom ,happiness ഒകെ ഒരു different feeling ആണു 😇😇😇
@sidhusachu2541
@sidhusachu2541 3 года назад
🙏 അമ്മ..... അമ്മ പറഞ്ഞത് വളരെ ശരിയാണ് സ്ത്രീകൾ മറ്റുളവരുടെ മുന്നിൽ കൈ നീട്ടാതെ സ്വന്തമായി അവനവനെ കൊണ്ട് കഴിയുന്ന രീതിയിൽ അദ്ധ്വാനിച്ചു ജീവിക്കണം എന്നാൽ മാത്രമേ സ്വന്തം കാലിൽ നിൽക്കാൻ കഴിയു. നല്ല അറിവുകൾ പറഞ്ഞു തരുന്ന അമ്മക്ക് 👍👏😍❤️
@LekshmiNair
@LekshmiNair 3 года назад
🤗
@sheejasasikumar9989
@sheejasasikumar9989 3 года назад
ലക്ഷ്മി മാഡത്തിന്റെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്,. അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയം.. ഇപ്പോൾ താങ്കൾ സ്ത്രീകൾക്ക് ഒന്നുകൂടി ആരാധ്യ ആകുന്നു... ഒരുപാട് നന്ദി. 🙏
@bhagyalekshmi3447
@bhagyalekshmi3447 3 года назад
Correct
@LekshmiNair
@LekshmiNair 3 года назад
🙏🤩
@salinirk6254
@salinirk6254 3 года назад
ചെറുപ്പക്കാരായ കുട്ടികൾക്ക് ഉപകാരപ്രദമായ ടോക്ക് ആണ് 👍♥
@mohammedkolleriyil9018
@mohammedkolleriyil9018 3 года назад
ചെറിയ ഒരു സമയം കൊണ്ട് ഇത്രയും വലിയ കാര്യങ്ങൾ പറഞ്ഞു തന്ന Maminu Very thanks ഞാൻ ഒരു വീട്ടമ്മയാണ് എനിക്കറിയാവുന്ന ഒരു തൊഴിൽ ഞാൻ ചെയ്യുന്നുണ്ട് Order അനുസരിച്ച് അപ്പങ്ങൾ ചുട്ട് കൊടുക്കും. ബിരിയാണി ഉണ്ടാകി കൊടുക്കും ഓരോരുത്തരുടേയും ആവശ്യങ്ങൾ അനുസരിച്ച്,,,നെയ്യപ്പം ഉണ്ണിയപ്പം ചട്ടിപ്പത്തിരി സമൂസ അങ്ങിനെ ഒരുപാടുണ്ട് പക്ഷെ ഞങ്ങൾ വീട് മാറിയപ്പം എല്ലാം ഒന്ന് നിശ്ചലമായി. തുടക്കത്തിൽ എനിക്കി വളരെ സന്തോശമായിരുന്നു നെയ്യപ്പം പരിപ്പു വട ബോണ്ട ഇവയെല്ലാം വൈകുന്നേരം 3 മണിക്ക് ഉണ്ടാകാൻ തുടങ്ങും 4. 5. മണിയാകുമ്പോഴേക്കും വീട്ടിൽ പെണ്ണുങ്ങളും കുട്ടികളും ഒക്കെ വരും വാങ്ങാൻ വേണ്ടീട്ട് അപ്പോൾ എനിക്കുണ്ടായ ഒരു സന്തോശം പറയാനാവില്ല തുടക്കത്തിൽ നഷ്ടമായിരുന്നു പിന്നെ എല്ലാം റെഡിയായിവന്നു കുറേ പേർ 100 നെയ്യപ്പത്തിനൊക്കെ ഏൽപിക്കുമായിരുന്നു ഇപ്പോൾ ആരെങ്കിലും വീട്ടിൽ വന്നു പറഞ്ഞാൽ ഉണ്ടാക്കി കൊടുക്കും
@shan6
@shan6 3 года назад
Madam ഞാൻഒരു വീട്ടമയാണ് വിദ്യാഭ്യാസം കുറവാണ് സാമ്പത്തികവും കുറവാണ് mam പറഞ്ഞതുപോലെ എല്ലാകാര്യങ്ങൾക്കും എനിക്കും ഭർത്താവിന്റെ സഹായം വേണമായിരുന്നു അപ്പോൾ ഞാൻ ചിന്തിച്ചു എനിക്ക് എന്തെങ്കിലും തൊഴിൽ വേണമെന്ന് അങ്ങനെ ഞാൻ ഇൻകുബേട്ടർവാങ്ങി കോഴി കുട്ടികളെ വിരിപ്പിച്ചു വിൽക്കാൻ തുടങ്ങി 👍👍
@lillymurali6045
@lillymurali6045 3 года назад
Miducki👍🏼👍🏼♥️
@LekshmiNair
@LekshmiNair 3 года назад
Very good dear..midukki
@shan6
@shan6 3 года назад
Tnx mam💞💞
@akxyxd
@akxyxd 3 года назад
@@shan6 ethra roopayayi enikkum interest und details tharumo pls njanum onnu rekshapedatte
@abdulkader1522
@abdulkader1522 3 года назад
ആത്മാർഥമായ സന്ദേശം .ഇഷ്ടപ്പെട്ടു .ഒരു വിളക്ക് സ്വയം പ്രകാശിച്ചു അതിന്റെ വെളിച്ചം പരത്തി മറ്റുള്ളവർക്ക് വഴി കാട്ടികൊടുക്കുന്നു .മാഡം എങ്ങെനയാണ് കാറ്ററിങ് ആരംഭിച്ചതെന്ന vedeo കണ്ടിരുന്നു .
@chinnurajan9909
@chinnurajan9909 3 года назад
Btech mtech കഴിഞ്ഞ ഫ്രണ്ട്‌സ് husband ന്റെ പോക്കറ്റിനു ക്യാഷ് എടുക്കുന്നു എന്ന് ക്രെഡിറ്റ് ആയിട്ടു പറയുമ്പോൾ ഇതെന്താണ് ഇങ്ങനെ എന്ന് ഞാൻ ചിന്ദിക്കാറുണ്ട്. ഞാൻ ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആണ്.എന്റെ പഠനം ജോബ് ഏതെല്ലാം ഞാൻ തനിയെ ആണ് മാനേജ് ചെയ്തത്.എന്റെ പേരെന്റ്സ് എന്നെ +2വരെ പഠിപ്പിച്ചു.പിന്നീട് ഞാൻ ജോലി ചെയ്തു തനിയെ ഡിഗ്രി പിജി എല്ലാം ചെയ്തു.ഇന്ന് ഞാൻ migration നു വെയിറ്റ് ആണ്.അത്ര വലിയ successfull ആണോ എന്നൊന്നും തോന്നുന്നില്ല പക്ഷെ ഈ survivals എനിക്ക് തന്ന mental strength.I am a strong women ennenikku അഭിമാനത്തോടുകൂടി തന്നെ പറയാം.എന്റെ up and downs,all my experiences I embrace it proudly.
@shobaravi8389
@shobaravi8389 3 года назад
ഇന്നത്തെ ടോപ്പിക്ക് ഒരുപാടു നല്ലതാണ്, ഒരുപാട് പേർക്ക് വളരെ അത്യാവശ്യമാണ്. ഒരുപാട് പേര് വളരെ വിഷമിക്കുന്നവര്ഡ്.
@angelscreations1780
@angelscreations1780 3 года назад
സമൂഹത്തിലെ ഏതു സാമ്പത്തിക അവസ്ഥയിലും ജീവിക്കുന്നവർക്ക് ഉപകാര പ്രദമായ വിഡീയോ... Thank you very much
@sindhujayakumar4062
@sindhujayakumar4062 3 года назад
Hi chechii. ഈ സമയം ഈ ടോപ്പിക്ക് എന്തു കൊണ്ടും...എല്ലാവർക്കും വളരെ പ്രയോജനം ആണ്.ഇനി ശ്രദ്ധയോടെ ബാക്കി കാര്യങ്ങള് കേൾക്കാം. എപ്പോഴും...എന്തിനും അധികം ആരെയും ആശ്രയിക്കാതെ കഴിയണം എന്നുള്ളത് വലിയ ഒരു ആഗ്രഹം ആണ്.പക്ഷേ...നടക്കാറില്ല പലപ്പോഴും. നന്ദി...ചേച്ചി .ഇത്രയും കാലിക പ്രസക്തിയുള്ള നല്ലൊരു വിഷയം ശ്രദ്ധയിൽ കൊണ്ടുവന്ന തിന്.
@snehanathan125
@snehanathan125 3 года назад
Mam ഞാൻ ഒരു 10-ക്ലാസ് മാത്രം പഠിച്ച ആളാണ് ksfeൽchitti ഏജന്റ് ആയി മാസം 30000രുപ ഇപ്പോൾ വാങ്ങുന്നുണ്ട് താല്പര്യമുള്ളവർക് പ്രചോദനമായികൊട്ടെ എന്നു വിചാരിച്ചാണ് എവിടെ കുറിച്ചത്
@LekshmiNair
@LekshmiNair 3 года назад
Very good dear 🤩👍
@deepthiharikumar9138
@deepthiharikumar9138 3 года назад
Wow... 🤩
@Artncraftsc4
@Artncraftsc4 3 года назад
👏
@prabhasivaprasad3623
@prabhasivaprasad3623 3 года назад
Ksfs agent.avan enthane cheyyendathe
@snehanathan125
@snehanathan125 3 года назад
@@prabhasivaprasad3623 അടുത്തുള്ള ബ്രാഞ്ചിൽ പോയി ചോദിക്കുക പിന്നെ കൂടുതൽ അറിയാൻ വിളിച്ചാൽ പറഞ്ഞു തരാം
@bindhuramesh742
@bindhuramesh742 3 года назад
ഇപ്പോഴത്തെ സമൂഹം അറിയാൻ ഉള്ള വിഷയം.👍👍👍👍👍😘😘😘😘😘
@aswathysijinsijin
@aswathysijinsijin 3 года назад
Ys maam..... ഞാൻ ഇന്നൊരു നല്ലാ cake maker ആണ്. Order നല്ലതുപോലെ കിട്ടുന്നു.
@LekshmiNair
@LekshmiNair 3 года назад
Midukki👏👏👏🤩
@achunair3781
@achunair3781 3 года назад
മനസ്സിൽ ചിന്തിച്ചു ഇരുന്ന കാര്യങ്ങൾ ആണ് mam പറഞ്ഞത് എന്നാൽ എവിടുന്നു തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന ഒരു ടെൻഷൻ ഏത് കാര്യം ചയ്യാൻ ആയാലും ആദ്യം കുറച്ച് ക്യാഷ് കയ്യിൽ ഉണ്ടാവണം പിന്നെ അത് തുടങ്ങാൻ ഉള്ള സ്ഥലം അതും വേണം കുറേ നാളായി ഇങ്ങനെ കുറേ കാര്യങ്ങൾ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങീട്ട്
@sanamol5430
@sanamol5430 3 года назад
Enikkum enthu thudanganam enna confusion aanu
@jumanasufail6488
@jumanasufail6488 3 года назад
njan eath karyavum cheyyumbo valare slow aanenn paranju palarum kaliyakkiyitund.bt aare mumbilum njan thott koduthitilla. dress stiching & home made cakum cheyyund. njan happyanu
@geethageethakrishnan9093
@geethageethakrishnan9093 3 года назад
Mam paranjathe valare Correct ane Njan housewifane Ellam his thanneya nokunnathe Valare nalla reethiyil thanneya Nokunnathe But man paranjapole Chilappozhengilum Njan agrahichitunde Swanthamayi enthengilum Sambadhikan kazhinjengil Vallappozhumengilum Kanakuparayum Athayathe oru controlundavum Atharkum ishtamavilla But full freedom thannitumunde Chilappozhengilum Athil mattam varum Ennalum kuzhappamilla Kudumbamalle Chillaravishamangalozhichal Ipol njan satisfied ane Nalloru subjectane Mam eduthathe Usefulvedeo Thanks🧡🧡
@rukhiyack3808
@rukhiyack3808 3 года назад
ചേച്ചി പറഞ്ഞ കാര്യങ്ങളോട് ഞാനും 100 % യോജിക്കുന്നു. ഇതിൽ കാട വളർത്തലും കോഴിവളർത്തലും നമ്മളും ചെയ്തിരുന്നു. ഇതൊന്നും മുന്നോട്ട് പോയില്ല. നമ്മൾ തുടങ്ങുന്ന അതെ തൊഴിൽ തന്നെ മറ്റുള്ളവരും തുടങ്ങാണ്, അപ്പം സാധനങ്ങൾചെലവാകാതെ നമ്മുടെ ഏർപ്പാട് വിജയിക്കാതെ പോവാണ്. നമ്മളത് നിർത്തി
@hasirakabir9097
@hasirakabir9097 3 года назад
Chechi super love you
@LekshmiNair
@LekshmiNair 3 года назад
Appol mattoru idea alochichu nadakkakkanam dear..pinvangaruthu
@parvathyschandran3717
@parvathyschandran3717 3 года назад
Ee vishayathe kurich samsariykan arhatha ulla aal thanne aan ma'am. Jeevithathil cheythu kanicha karyangal aalukalkku paranju kodukumbol undavunna oru effect vere tanne aan..
@LekshmiNair
@LekshmiNair 3 года назад
😍🙏
@manimanu4142
@manimanu4142 3 года назад
Correct enik paying guest und orupad illa 6 perund food kodukunnud Mam you are great ❤️❤️❤️❤️
@maheswarvijay147
@maheswarvijay147 3 года назад
എന്റെ അച്ഛനെ നോക്കാനായി ഉള്ള ജോലി കളഞ്ഞിട്ട് ഇരിക്കുന്ന ഞാൻ.. ചിലപ്പോൾ നല്ല സങ്കടം തോന്നും.. എന്നാലും ആലോചിക്കും മക്കൾ അല്ലെങ്കിൽ ആര് നോക്കും അവരെ ... അവർ ഇല്ലെങ്കിൽ നമ്മൾ ഇല്ലല്ലോ
@LekshmiNair
@LekshmiNair 3 года назад
Thirchayayum achanum ammayum anu nammudai first priority..avarakku vendi jeevikkuka ennu paranjal athanu ettuvum valiya punya pravarthil....ella blessings um munnottulla jeevithathil kittum dear..don't worry 🥰😍
@jomyjose9400
@jomyjose9400 3 года назад
വളരെ നല്ല Topic.....Hope this help somany wemen out there👍🏻
@sobhal3935
@sobhal3935 3 года назад
ഒരുപാട് പേർക്ക് പ്രയോജനപ്പെടുന്ന ഒരു കാര്യമാണ് മാഡം ഇന്നു പറഞ്ഞത്. ഏതാവശ്യത്തിനും ഭർത്താവിന്റെ കയ്യിൽ നിന്നും പണം വാങ്ങിക്കേണ്ടിവരുമ്പോൾ അവർക്ക്‌ താൽപ്പര്യം ഇല്ലാത്ത ഒരു കാര്യത്തിനാണെങ്കിൽ ഇപ്പോൾ അതു വേണോ എന്നു ചോദിക്കും.
@milanshine9537
@milanshine9537 3 года назад
Correct
@ajithanv3484
@ajithanv3484 3 года назад
ശരിയാണ്, സ്ത്രീകൾ ചെറിയ തോതിലെങ്കിലും വരുമാനം ഉള്ളവരായി മാറണം. ജോലി അനിവാര്യമാണ്. മാര്യേജ് കഴിഞ്ഞ് ജോലി ഉപേക്ഷിക്കുന്ന കുട്ടികളെ ചുറ്റുപാടും കാണുന്നുണ്ട്. നല്ല topic ആണ് ഇന്നത്തേത്. ❤❤❤❤
@suhaibm8695
@suhaibm8695 3 года назад
Athe mam women self sufficient aavunnat oru valya kaaryaanu. Feminism ennatinte artham tanne orupakshe self sufficient aanenna kaaryam valare sathyamanu. Thankyou for the eye opener talk. Mam ntukondum ee vishayam samsarichal yogicha aalanu💕
@nethraravi5830
@nethraravi5830 3 года назад
എല്ലാവർക്കും ഏറ്റവും നല്ല മാതൃക തന്നെയാണ് മാം.
@soumyasou9821
@soumyasou9821 3 года назад
Oru kazhivum illatha njan .enikkum enthenkilum business cheyyanam..
@bindhukg7251
@bindhukg7251 3 года назад
Excellent,,,,, സ്വന്തം സമ്പാദ്യം എപ്പോഴും സന്തോഷം നൽകുന്നതാണ്,,, നല്ല അവതരണം,,,, 🌹🌹
@bindubindu8539
@bindubindu8539 3 года назад
Thank u mem.. വളരെ ഉപകാരപ്രദമായ വീഡിയോ
@smithasreekumar6951
@smithasreekumar6951 3 года назад
It's really an impressive talk. Motivation to all housewife and youngsters.. you are an amazing person.. thank you
@LekshmiNair
@LekshmiNair 3 года назад
😍🙏
@priyasony1607
@priyasony1607 3 года назад
Hi Mam, ഇങ്ങനെ relevant ആയ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിന് നന്ദി.അത് എന്തുതന്നെയായാലും ഈ കൈകളിൽ ഭദ്രം.
@nancyjose3199
@nancyjose3199 3 года назад
Thanks Lakshmi.....👍
@aparnadileep7344
@aparnadileep7344 3 года назад
നല്ല ഒരു കാര്യം ആണ് പറഞ്ഞു തന്നത് വളരെ ഉപകാരം ചേച്ചി 👌👌
@deepthishaji4601
@deepthishaji4601 3 года назад
Njanum daycare & playschool nadathy oppam evening tuition nalla reethiyil munnottupoyi but corona entay a sundara Swapan thakarthu, enikku kunjungaly jeevananu ethra santhosham ayirunnu kuttikalum njanum kazhinjathu vayyathayalum kuttikalkku entry aduthu varanam private job (manager) cheythappol ullathilum santhoshamayirunnu school ullappol. Mam good subject
@മഷിത്തണ്ട്
@മഷിത്തണ്ട് 3 года назад
superb mam ❤️🔥 ഭർത്താവിനും ഭാര്യക്കും earnings ഉണ്ടെങ്കിൽ നല്ല കാര്യമാണ്, financial dependence safe അല്ല, bcoz ഭാവിയിൽ അയാൾക് എന്തെങ്കിലും സംഭവിച്ചാൽ zero minded ആയിപ്പോകും. ഒരു ജോലിയുണ്ടെങ്കിൽ confidence ഉണ്ടാകും
@jayashreeprem7021
@jayashreeprem7021 3 года назад
വളരെ ശരിയാണ് madam. ഞാൻ വീട്ടിൽ tution 18 വർഷങ്ങൾക്ക് മുൻപ് തുടങ്ങി. രണ്ട് മൂന്ന് കുട്ടികളെ ഉണ്ടായിരുന്നുള്ളൂ ആദ്യം. പിന്നെ കോവിഡ് തുടങ്ങിയപ്പോൾ അറുപതു കുട്ടികളുള്ള class ആയിരുന്നു. ഇപ്പോൾ എല്ലാം നിന്നു.
@LekshmiNair
@LekshmiNair 3 года назад
Tution class e kallathu palarum online ayi cheyyunundu dear...please try that method..nirthenda ketto 🤩👍
@jayashreeprem7021
@jayashreeprem7021 3 года назад
@@LekshmiNair lockdown ന്റെ സമയത്ത് കുറച്ച് കുട്ടികൾക്ക് (10)എടുത്തിരുന്നു. Exam നടക്കില്ലായെന്ന തോന്നലുണ്ടായിരുന്നു. അതുകൊണ്ട് പൈസ മുടക്കാൻ ചില parents മടിക്കും ഇവിടെ. Thanku so much madam for your advice. Take care.
@meeragopal6627
@meeragopal6627 3 года назад
Exactly true mam. Enikku 46th agel anoo ee bodham vannathu .but enikku early agele ee agraham undayirunnu geevitha sahacharyngal pakshe eppol ellam padichu
@souminil1463
@souminil1463 3 года назад
Super ചേച്ചി സ്ത്രീകൾക്ക് മുഖ്യധാരയിലേക്ക് വരാനും സ്വന്തമായി ഒരു സമ്പാദ്യം ഉണ്ടാക്കാനും എളുപ്പം കഴിയും വിധമുള്ള vlog👌👌👍
@shahanaarafath9986
@shahanaarafath9986 3 года назад
Njan arkengilum avashyam undel paranju kodukam,allengil share cheyyannu karuthiya kanunne ,kelkan nalla resam mam ethra simple aayi paranju therunnu , Nice,spr dress
@kaulathaboobacker190
@kaulathaboobacker190 3 года назад
നമ്മുടെ ആവശ്യങ്ങള്‍ നടക്കുമെന്ന് മാത്രം അല്ല മറ്റുള്ളവരെ സഹായിക്കാനും പറ്റും..
@neenuprajith3786
@neenuprajith3786 3 года назад
Very useful video ma'am....... Thank uuuu..... God bless uuu....
@jinigeorge1869
@jinigeorge1869 3 года назад
Sthyam jolli chauth monthly salary kittikondirunnapo ulla santhosham ath paranju ariyikan patilla. Ipo cherita kuttikal ayapo helpinu arum illa so job vittu ipo valatha oru depression thonnum ente kaiyil paisa undayunekul ennu thonipokum. Realy amezing mam it's give such an inspiration to all who wants to stand their own legs thank you mam thank you so much 🥰🥰🥰🥰
@allahuvintadima3509
@allahuvintadima3509 3 года назад
Sondhamayi cash undakkanam valare sheri aanu madam
@manithaani8462
@manithaani8462 3 года назад
ചില ആളുകൾ പറഞ്ഞു എനിക്ക് ചേച്ചിയെ ഇഷ്ട്ടം അല്ലാരുന്നു പക്ഷെ ഇപ്പോൾ ഒരുപാട് ഇഷ്ടം വീഡിയോ കണ്ടതിനു ശേഷം അതുകൊണ്ട് സപ്സ്‌ക്കർബ് ചെയുന്നു
@LekshmiNair
@LekshmiNair 3 года назад
🤩🙏
@LekshmiNair
@LekshmiNair 3 года назад
Welcome to our you tube family dear 😍
@AkkiKukkis
@AkkiKukkis 3 года назад
100% Super Subject. വളരെ ഉപകാരപ്രദം 🌹🌹🌹🌹👍👍👍👍
@Rithika_Rithuz
@Rithika_Rithuz 3 года назад
Super video. Thanks mam. Njanum oru Beauty parlour thudangi
@sandras2221
@sandras2221 3 года назад
Super topic mam.thank you.god bless you.oru sadharanakariye pole samsarikkunna mamnte elima enikku orupad ishtamanu.
@LekshmiNair
@LekshmiNair 3 года назад
🤩🙏
@bindupillai2747
@bindupillai2747 3 года назад
Maam the session was amazing. Definately will lift morale of women Loved the presentation. Take care
@sayeda6583
@sayeda6583 3 года назад
എല്ലാ സ്ത്രീകൾക്കും വേണ്ടി സംസാരിച്ച സത്യമായിട്ടുള്ള ചില കാര്യങ്ങൾ വളരെ നന്നായിട്ട് അവതരിപ്പിച്ച താങ്കൾക്ക് 🙏🙏
@dileep.c.k2005
@dileep.c.k2005 3 года назад
എല്ലാരും You tube സ്വന്തം വരുമാനത്തിന് വേണ്ടി ഉപയോഗിക്കുന്നു. മാഡം അതോടൊപ്പം സാധു സ്ത്രീകളെ കൂടി കൈപിടിച്ചുയർത്താൻ ശ്രമിക്കുന്നു. നല്ല ആശയങ്ങളാണ് പറഞ്ഞ് കൊടുത്തത്, സ്വീകരിക്കേണ്ടതും നിരാകരിക്കേണ്ടതും അവരുടെ തീരുമാനമാണ്, Very good madam
@shobalchristyphilip3573
@shobalchristyphilip3573 3 года назад
Enikkum eshtam alla chodikkunnathu. Job is very necessary. Now sitting at home without work
@remyaraneesh3697
@remyaraneesh3697 3 года назад
Me too😐
@aneeshataj4819
@aneeshataj4819 3 года назад
Me too
@swisssanchari
@swisssanchari 3 года назад
കൊള്ളാം ഒത്തിരി ഉപകാരപ്രദമായ video, Thank you Madam🙏🙏🙏
@SuperShobhana
@SuperShobhana 3 года назад
HI lekshmi, You walk the talk and therefore yr motivational talks are truly inspiring...You are dignity personified...Admire you sooooo much
@LekshmiNair
@LekshmiNair 3 года назад
Thank you so much dear...I am humbled 🙏
@somypaul3324
@somypaul3324 3 года назад
Nice blouse... can pair with a different saree too
@achugiri1914
@achugiri1914 3 года назад
എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനം ആകും. Thank you mam
@jishap8201
@jishap8201 3 года назад
I want to become a SS teacher,but because of corona l don't get. Any. Opportunities. Please. Any. Suggestions
@jessypaul7268
@jessypaul7268 3 года назад
ഇന്നത്തെ ടോപ്പിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഒരുപാട്‌പേർക് ഉപയോഗപ്പെടും എന്റെ മനസിലും ലഡു പൊട്ടി 😄😄💞💞💞
@sreekumar1785
@sreekumar1785 3 года назад
Very good chachi give in these instructions
@sereenabasheer1252
@sereenabasheer1252 2 года назад
Valare seriyane njan varshangalaayi agrehikunnu onnum nadannilla randu kuttikal tutionunde
@revathyrevu118
@revathyrevu118 3 года назад
Very good topic. I proud to be a women. Im also working women❤u lot mam way of talking everything ❤🙏
@annajose1758
@annajose1758 2 года назад
Nijaan doctor aaya bhaaryamaar adukkala kaaryam ellaam nokanum ennu vaashipidikkane doctor bharthaakamaara kandi thundu.kuttikalku vendi mindaandu irukannavar ethrayo per
@jk_lifewithinlife
@jk_lifewithinlife 3 года назад
Thank you for this inspiration. In life at times when we are stressed we would be able to think. This video will sure help a lot of ladies. God bless!
@shimnap3550
@shimnap3550 3 года назад
I always like your inspirational videos....would like to see a video on how to be positive ....
@rejitharejitha9573
@rejitharejitha9573 3 года назад
ചേച്ചി 10 ക്ലാസ്സ്‌ വരെ പഠിച്ച. പ്രേതെകിച്ചു ഒരു ജോലിയും അറിയാത്ത 36 വയസ് ഉള്ള 2 കുട്ടികളുടെ അമ്മ ആണ് ഞാൻ. 17 വയസിൽ ആയിരുന്നു കല്യാണം. എന്തെങ്കിലും ചെയ്തു തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ എന്ത്. എല്ലാ കാര്യത്തിനും ഭർത്താവിനെ ആശ്രയിച്ച jeevikkunnu
@pennupenn4088
@pennupenn4088 3 года назад
ഈ അവസ്ഥ യാണ് എനിക്കും ഇതേ വയസ്സും..... എനിക്കും ആഗ്രഹം ഉണ്ട് നല്ലപോലെ പക്ഷെ..... എവിടെ തുടങ്ങണം ന്ന് അറിയില്ല
@sonug2361
@sonug2361 3 года назад
Ningalk veetl irunn parttime aayt work cheyano..??
@sonug2361
@sonug2361 3 года назад
Financial advisor aayit wrk cheyanel interest undel paranjolo..
@aswathysabu9894
@aswathysabu9894 3 года назад
@@sonug2361 edu endanu
@aswathysabu9894
@aswathysabu9894 3 года назад
Financial advisor
@surabhimenon4637
@surabhimenon4637 3 года назад
Nice vdo ലക്ഷ്മി ചേച്ചി. സൂപ്പർ subject👌. വളരെ ആനുകാലിക പ്രസക്തി ഉള്ള വിഷയം
@kumarimenon1458
@kumarimenon1458 3 года назад
A very Impressive and useful talk. This can motivate so many ladies. It's important to have financial independence so that we don't have to depend on others. Keep going mam you are rocking.
@anjuanjulijeesh5455
@anjuanjulijeesh5455 3 года назад
Hai mam ... Ippo kure aayi videos oke kandittu. Innumutal veendum start vheyyuvanu ... Love you mam
@LekshmiNair
@LekshmiNair 3 года назад
😍🙏
@GeethaS-vk1tu
@GeethaS-vk1tu 3 года назад
ചേച്ചി പറഞ്ഞത് വളരെ ശേരിയാണ് എത്ര സ്‌നേഹമുള്ള ഭർത്താവാണ് എങ്കിലും തരുന്നതിനു ഒരു പരുതി യുണ്ട് ഞാൻ സ്വന്തമായി ഒരു തൊഴിൽ ചെയുന്നു😄
@fathimaansar5384
@fathimaansar5384 3 года назад
എന്താണ് ചെയ്യുന്നത്... എനിക്കും വേണം എന്തേലും വരുമാനം
@subairveee3073
@subairveee3073 3 года назад
Eh
@subairveee3073
@subairveee3073 3 года назад
Endanu cheyyunnad
@sreekalas2754
@sreekalas2754 3 года назад
Vasthradharanum collam
@shobalchristyphilip3573
@shobalchristyphilip3573 3 года назад
Very True.
@anjaliarun4341
@anjaliarun4341 3 года назад
അതെ മാം👍👍നല്ല വിഷയം🙏😍❤.സ്ത്രീകൾക്കും സ്വയം പര്യാപ്തത വേണം💪💪❤❤
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
Definetly 👍🏻🙏🏼😇
@minisathyanad1048
@minisathyanad1048 3 года назад
Very Nice Mam...
@geethab1449
@geethab1449 3 года назад
True mom
@linamk4903
@linamk4903 3 года назад
Nice
@mollyjose1212
@mollyjose1212 3 года назад
Thank you ma'am for this useful topic shared. It will be an inspiration to many ladies.
@ayaanaiza3489
@ayaanaiza3489 3 года назад
Ma’am chaya kada style bread porichathu onnu video idumo??ur recipes are really awesome tried several recipes of yours and came out very well...♥️from kochi
@AjithaaaA
@AjithaaaA 3 года назад
Hai mam , valare upakarapradhamaya advise , njanum oru jolikku pokunna sthree anu , njan jolikku pokunnathu kondanu ente makkale enikk nalla pole padippikkan kazhinjath , kalyanam kazhinj adyamokke njan husbnt ne depent cheythirunnu eppol njan valare happy anu
@nasilashameer5815
@nasilashameer5815 3 года назад
Nalla msg aanu madam thannathu..kedu koodaathe achar tasty aay cheyaan madam oru video cheyyamo..chicken ..beef..nde okke kedaavaathe Ulla achar recipes onnu kaaniko..sale cheyaan vendiyaanu.🙏
@gia2295
@gia2295 3 года назад
വളരെ പ്രധാനപ്പെട്ട വിഷയം എല്ലാവരും ഈ വീഡിയോ കാണണം
@kishorbabu721
@kishorbabu721 3 года назад
എല്ലാവർക്കും മാഡത്തിന്റെ വാക്കുകൾ പ്രചോദനമാകട്ടെ... ആശംസകൾ 🌹🌹🥰
@mariameyn1151
@mariameyn1151 3 года назад
Very good idea madam.
@Karthikaammu421
@Karthikaammu421 3 года назад
Very useful subject.
@GeethaKumar-yf7vb
@GeethaKumar-yf7vb 3 года назад
Mam.നല്ല ഒരു subject. ഒരു പാട് helpful ആണ് ഈ vedieo.thanku.......🌹👌😊🥰🌹
@prabakarannagarajah7859
@prabakarannagarajah7859 3 года назад
Our Congratulations Madam! Thank You for Your Price Less Advice. Do Good. Keep It. God Bless You! 🕉️🔱
@sinan.anuhafathima6593
@sinan.anuhafathima6593 3 года назад
അതെ മാം സ്ത്രീ കൾക്കും സ്വന്തം പൈസ വേണം നമുക്ക് വേണ്ടുന്നത് നമ്മുടെ ഇഷ്ടത്തിന് vagamallo
@shineysunil537
@shineysunil537 3 года назад
Correct
@vavasajitha9642
@vavasajitha9642 3 года назад
True
@shameenanoufar3360
@shameenanoufar3360 3 года назад
Sheriyaa
@somypaul3324
@somypaul3324 3 года назад
If there is a will, there is a way.....It all depends on your attitude😍😍. Really inspiring... God bless you
@ഞാനുംദേവും
@ഞാനുംദേവും 3 года назад
മാം പറയുന്നത് sheriyanu. ഗുഡ് topic mam
@sonajames5125
@sonajames5125 3 года назад
Tuition karyam paranjath sheriyanu.... Njn 10thil padichapo tuition edukkan thudangiyath anu.. Annu enikk 2 students ondarunnollu... Ippo tuition job aayi... Mng, afternoon, evng.. 3 neram.aanu tuition edukkunnath... Ippo 42 students ond... I am so happy.. Joli kittillann pedich irikkunna ladies ingane okke cheyth thudanganam......💗💗
@vavasajitha9642
@vavasajitha9642 3 года назад
Ethrevare padichu, enik confident kurevaanu, ellam padipikan kayyo ennoke
@LekshmiNair
@LekshmiNair 3 года назад
Very good dear
@sonajames5125
@sonajames5125 3 года назад
@@vavasajitha9642 10thil padichappo thudangi... Ippo PG kazhinju..... Kurach effort ittal mathi.... Padippikkan pattum.. Pls try 💓
@vavasajitha9642
@vavasajitha9642 3 года назад
@@sonajames5125 .thnks dear. God bless u....
@talentexamwinner4733
@talentexamwinner4733 3 года назад
ഈ സമയം ഞാൻ ആഗ്രഹിച്ച talk ♥♥♥♥
@anupriya7424
@anupriya7424 3 года назад
Mam നല്ലതു പോലെ ആത്മ വിശ്വാസം തരുന്നുണ്ട് മാമിനെ ദൈവം അനുഗ്രഹിക്കട്ടെ
@josephkorula4065
@josephkorula4065 3 года назад
Madam Your detailed motivational vlog on empowerment of women is a best lecture which is well addressed the targeted audience. Undoubtedly this would enable timid to come out and to commence some startups. Independent woman is financially independent and fearless indeed. Thank you for this vlog which throw some light and hope to those who are in chaos and darkness.
@LekshmiNair
@LekshmiNair 3 года назад
🤩🙏
@manjusanthosh8414
@manjusanthosh8414 3 года назад
Sarikum mam paryune correct ane...
@sreesushamanohar6239
@sreesushamanohar6239 3 года назад
Thank you so much for the tremendous motivation and positive words. Stay blessed🌹
@LekshmiNair
@LekshmiNair 3 года назад
🤩🙏
@sheenabaic9846
@sheenabaic9846 3 года назад
Very true... Let this talk ignite out sisters' minds... Everyone can do something... ❤️❤️❤️❤️❤️
@varshasankar4909
@varshasankar4909 3 года назад
ശരിക്കും ഈ lockdown സമയത്ത് സ്ത്രീകളുടെ income കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന എത്രയോ കുടുംബങ്ങൾ ഉണ്ട്..
@foodart7045
@foodart7045 3 года назад
Supperrrr mam👍👍👍❤️❤️ഒരുപാട് ആഗ്രഹമുണ്ട് ഞാനും try ചെയ്യും Dress supperr
@sanyjos8318
@sanyjos8318 3 года назад
🙏🙏very valuable talk, Beautiful Saree and blouse 😇👏👏👏
@rajinaas5631
@rajinaas5631 3 года назад
Your vlogs are usually giving importance to the common people not to the high class family. Ur quality is expressing there. Proud of you ma'am 👍
@LekshmiNair
@LekshmiNair 3 года назад
🥰🙏
@lucythomas2641
@lucythomas2641 3 года назад
You are absolutely right.......
@aromalkrishnan6443
@aromalkrishnan6443 3 года назад
Ithupoleulla dresses use chayu mam suprr
@chakkijss
@chakkijss 3 года назад
ചേച്ചി പറഞ്ഞ രണ്ടു കാര്യവും വേണം സാംബത്തിക ഭദ്രതയും അതു ചിലവാക്കാനുള്ള സ്വാതന്ത്ര്യവും. ആദ്യത്തേതുള്ള പല സ്ത്രീകള്ക്കും രണ്ടാമത്തേതില്ല
@Noomuslogam501
@Noomuslogam501 3 года назад
Athaan sathyam👍
@hf6445
@hf6445 3 года назад
True
Далее
Outsmarted 😂
00:20
Просмотров 2,3 млн
다리찢기 고인물⁉️😱 Leg Splits Challenge
00:37