Тёмный

പണം ഉണ്ടാക്കാൻ പഠിക്കാം ഗുജറാത്തികളിൽ നിന്നും | GUJARATI MONEY SECRET | WEALTH SCHOOL 

Wealth School
Подписаться 17 тыс.
Просмотров 90 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@BabuBabuAaj
@BabuBabuAaj Месяц назад
അവർ കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാളിന് ഒരു ലക്ഷം രൂപ വീതം കൊടുക്കും അങ്ങനെ കിട്ടുന്ന 10,, 25 ലക്ഷം രൂപ 18 വർഷം കഴിയുമ്പോഴേക്കും വലിയ ഒരു തുകയാകും അതുകൊണ്ട് അവർ ബിസിനസ് ചെയ്യും അതാണ് അവരുടെ കമ്മ്യൂണിറ്റി ചെയ്യുന്നത്
@subhash6726
@subhash6726 Месяц назад
അവിടെ liquor ഷോപ്പ് bar ഒന്നുമില്ല അതുകൊണ്ട് മദ്യപാനത്തിലൂടെയുള്ള ധനനഷ്ട്ടം കുറവാണു പിന്നെ 70 percent വെജിറ്ററിയൻ പിന്നെ ജോലിയില്ലാത്തവർ കുറവ് അത്രമാത്രം ഇൻഡസ്ട്രിസ് കമ്പനികൾ 🔥🔥🔥❤❤
@raghunathraghunath7913
@raghunathraghunath7913 2 месяца назад
ഇവരുടെ പ്രത്യേകം പറയണ്ട കഴിവ് വിദ്യാഭ്യാസ തേ കാൾ ഭയങ്കര കഴിവ് ഓർമ്മ വെച്ച് കാര്യങ്ങൾ ചെയ്യു എതേ രാത്രിയിലും വിളിച്ച് ഒരു വസ്തുവിന്റെ വില stock പറഞ്ഞിരിക്കു പണം ചിലവ് ആകുന്നതിൽ ഭയങ്കര പിശുക്ക് അതെല്ലാം അവരേ സമ്പൻന്നർ ആകും.
@roymathew9429
@roymathew9429 Месяц назад
വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു വളരെ നന്ദി. ഇനി, എന്ത് ചെയ്താൽ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാം എന്ന് ഇതിൽ നിന്നും മനസ്സിലായവർ മലയാളത്തിൽ ഒന്ന് പറഞ്ഞു തന്നാൽ മനസിലാക്കാമായിരുന്നു 😢😢
@aswinas464
@aswinas464 2 месяца назад
Yousaf ali businesses padichathu base gujarat
@Rahulpradeep-vlogz
@Rahulpradeep-vlogz 2 месяца назад
Aru paranju
@ME-fn3ez
@ME-fn3ez Месяц назад
​@@Rahulpradeep-vlogz Ahmadabad Gujarat
@anitharaj8926
@anitharaj8926 Месяц назад
True
@Energybooster20243
@Energybooster20243 18 дней назад
​@@Rahulpradeep-vlogzഅറിയില്ലെങ്കിൽ പഠിക്ക്
@sivaprasad5502
@sivaprasad5502 2 месяца назад
പത്താം ക്ലാസ് കഴിഞ്ഞാൽ പണിക്ക് പോകും. ഇവിടെ ജോലി കിട്ടുംബരെ ചോറു കൊടുക്കണം.
@saheernk1517
@saheernk1517 2 месяца назад
😂😂👌👌
@Sne-cu7nx
@Sne-cu7nx Месяц назад
Avuduthe sadharanakkar anghane thanneya... Gujarathi rich peoples okke sambanna jathikalan 🤷🏻‍♀️
@sivaprasad5502
@sivaprasad5502 Месяц назад
ഗുജറാത്തികൾ കൂടുതൽ ഫ്രീഡം ആഗ്രഹിക്കുന്ന സമൂഹം. ഫോഴ്സിൽ വളരെ കുറവു ആണ്.
@user-wc2nk8kr6r
@user-wc2nk8kr6r Месяц назад
അതെ 😭
@1942alovestory
@1942alovestory 2 месяца назад
പണം ഉള്ളത് കൊണ്ട് ന്യൂനപക്ഷം ആയി പ്രത്യേക പരിഗണന വേണ്ടാത്ത വിഭാഗം
@lingettan
@lingettan 2 месяца назад
Their investment is on SIP starting from a very young age.
@ettumanur
@ettumanur 15 дней назад
അവർ കോടീശ്വരൻന്മാരായാലും പഴയ സ്കൂട്ടറിൽ കേറി നടക്കാൻ മടിയില്ല. മലയാളി പെട്ടിക്കട തുടങ്ങുമ്പോൾ തന്നെ ലോണെടുത്തു് 28 ലക്ഷത്തിന്റെ കാർ വാങ്ങും. കേരളത്തിലെ നാട്ടുമ്പുറത്തു ചിലർ പണിയുന്ന വീടിന്റെ വലിപ്പം ഡൽഹയിലെ പല ബിർളയ്ക്കും സിംഘാനിയായ്ക്കും വീടിനു ഇല്ല.
@Rajmohan-nh4ic
@Rajmohan-nh4ic 2 месяца назад
പക്ഷെ ഇവരിൽ ഒരൊറ്റ ആൾ പോലും ഇന്ത്യൻ സൈന്യത്തിൽ ചേരാറില്ല......
@irfanss2210
@irfanss2210 2 месяца назад
Sathyam, but in Power(Politics) & Bussiness... Means Politics is a business for them.
@Miya_Bhaiii
@Miya_Bhaiii 2 месяца назад
Business politics that's all
@gokult4657
@gokult4657 2 месяца назад
ബുദ്ധി ഉള്ള ആരേലും ജവാൻ അയി മാറുമോ
@johnpoulose4453
@johnpoulose4453 2 месяца назад
​@@gokult4657 രാജ്യം സംരക്ഷിക്കാനും, മനസ്സമാധാനമായി കിടന്നുറങ്ങാനും അവരുടെ സേവനം കൂടിയേ തീരൂ, നിർബന്ധിനത സൈനിക സേവനം എവിടില്ലാത്തതു കൊണ്ട് കൊഴപ്പുല്ല്യ
@mssuccespoint
@mssuccespoint 2 месяца назад
പണം ഉണ്ടാക്കണം എന്നുള്ളവർ ആരെങ്കിൽ ഈ പണിക്ക് പോകുമോ😂😂😂
@theurbanbloggerkerala
@theurbanbloggerkerala Месяц назад
കേരളത്തിൽ ഇതുപോലെ അധ്വാനവും ബുദ്ധിയും കൊണ്ട് കാശുണ്ടാക്കാൻ കഴിവുള്ളവർ തൃശൂർകാർ മാത്രമാണ്.. 🔥
@anitharaj8926
@anitharaj8926 Месяц назад
😂😂
@ok-ip9ch
@ok-ip9ch Месяц назад
No vayanad
@ods3941
@ods3941 29 дней назад
🤣🤣🤣ano കുഞ്ഞേ
@theurbanbloggerkerala
@theurbanbloggerkerala 29 дней назад
@@ods3941 കുഞ്ഞേ.. കേരളത്തിലെ നല്ല കാശുണ്ടാകുന്ന Entrepreneurs ന്റെ നാട് ഒന്ന് നോക്കിക്കേ..
@muhammedshafi8932
@muhammedshafi8932 28 дней назад
malapuram
@sasankan2010
@sasankan2010 2 месяца назад
Intresting video and well accurated. Good job. Expecting more videos.
@vipinnr9003
@vipinnr9003 2 месяца назад
Ambani, Adani ശരിക്കും ഗുജറാത്തി കളല്ലേ?
@Dravidian412
@Dravidian412 Месяц назад
Yes
@stylesofindia5859
@stylesofindia5859 Месяц назад
ട👍👍👍👍👍
@user-ji3iw9sr1w
@user-ji3iw9sr1w Месяц назад
Adani gujarathi aan pakse Ambani Mumbai kaaranjann
@stylesofindia5859
@stylesofindia5859 Месяц назад
@@user-ji3iw9sr1w രണ്ടാളും ഗുജറാത്തിൽ നിന്നാണ് / ധീരുഭായ് അംബാനി ചോർവാഡ് കാരനാണ് ഇരുവരും ഗുജറാത്തി " ബനിയ" വിഭാഗക്കാരും
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Месяц назад
​@@user-ji3iw9sr1w settled in Mumbai ...ambanis are from Gujarat
@kishormuttom
@kishormuttom 13 дней назад
ഒരിക്കൽ പ്രൈവറ്റ് ബാങ്ക് മാനേജർ ആയിരുന്ന ഒരു മാർവാഡി ലേഡിയെ കേരളത്തിലേക്ക് വിവാഹം കഴിച്ച് കൊണ്ടുവന്നപ്പോൾ അവർ താമസിക്കുന്ന ഫ്ലാറ്റിലെ താമസക്കാർക്ക് അവർ ഇടിയപ്പവും നുറുക്കും ഉണ്ടാക്കി വിറ്റെന്ന് കേട്ടിട്ടുണ്ട് ഇവിടെ ഉള്ള വിദ്യാഭ്യാസവും ഉയർന്ന ജോലിയും ഉള്ള ആരേലും ഇങ്ങനെ ചെയ്യുമോ അവർ നന്നായി പണി എടുക്കും അങ്ങനെ അവർ സമ്പന്നരായി
@likeit2022
@likeit2022 Месяц назад
They do business in high volumes which others even can't think off ,thus to make monopoly in Market
@suchithraraghavan5335
@suchithraraghavan5335 Месяц назад
Not But the least blessings of dvarakadish.kanha Radhe Radhe
@manikandant2493
@manikandant2493 Месяц назад
Very very valuable matters thanks alot🙏🙏🙏
@rajbalachandran9465
@rajbalachandran9465 Месяц назад
പെട്ടന്ന് പണക്കാരൻ ആകാൻ പട്ടേലിൻ്റെ മോളെ പ്രേമിച്ചു കെട്ടുക.😂😂
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Месяц назад
😂😂തല കാണൂല്ല
@Rajesh.Ranjan
@Rajesh.Ranjan Месяц назад
😅😅😅
@sarithasv2235
@sarithasv2235 Месяц назад
😂😂😂
@jidendrap3745
@jidendrap3745 19 дней назад
അവരുടെ മോൾ അത്ര പൊട്ടി ആയിരിക്കില്ല..
@openmind4710
@openmind4710 Месяц назад
IF HANDS SHAKE FOR MONEY, ITS GUJARATHI'S POLICY
@sajinnair8115
@sajinnair8115 Месяц назад
Aa book nte name thettayittanu paranjathu...
@sunithavargise745
@sunithavargise745 2 месяца назад
First advantage for their community is they get investment from their own community, whereas we take loans and do business, where we fail. In their community they support each other in their business, but we mallus we have the Crabs mentality in us, our business community is also very hardworking and aggressive than them without having any resource with us.
@mohammedirfan802
@mohammedirfan802 8 дней назад
എനിക്ക് കേരളത്തിൽ അങ്ങനെ ഒരു അത്ഭുതമായി തോന്നിയത് നാദാപുരം ഉള്ള അല്‌കരെയാണ്
@mohammedfahiz7322
@mohammedfahiz7322 Месяц назад
അവിടെ തൊഴിൽ ഉറപ്പ് ഉണ്ടോ
@Rajesh.Ranjan
@Rajesh.Ranjan Месяц назад
😅😅😅
@hareeshkumar3660
@hareeshkumar3660 4 дня назад
😂😂
@dkpelect
@dkpelect 11 дней назад
ധൻ ദോ എന്ന് വായിക്കണം
@user-en6uf1nl3d
@user-en6uf1nl3d 2 месяца назад
Nannayi
@green_curve
@green_curve Месяц назад
Chat gpt answer for my question on your comment @ 5:05 The phrase "smart, intelligent, brilliant, genius, simple" as levels of intelligence isn't a well-known quote attributed to Albert Einstein. Einstein is often misquoted or paraphrased, but this specific hierarchy of intelligence doesn't seem to originate from him. The idea that simplicity is a hallmark of true genius is sometimes associated with Einstein, as he emphasized the importance of simple explanations and elegance in scientific theories. However, the exact phrasing you provided doesn't appear to be a direct quote from him. It's not clear about what are those simple business are. Does it means to make those process in business as simple as we can. No. Or is it means to select a business which demands very simple process. Please make it clear in next video.
@dineshsukumaran5205
@dineshsukumaran5205 2 месяца назад
❤❤❤❤
@shajiravindran7951
@shajiravindran7951 Месяц назад
We did same strategy ..
@alavikutty1486
@alavikutty1486 2 месяца назад
Kakuka
@ferozmuhammed9236
@ferozmuhammed9236 2 месяца назад
Subscribed❤️
@alavikutty1486
@alavikutty1486 2 месяца назад
Captel undu
@Amru_7
@Amru_7 Месяц назад
Gujarat n ithu kanunna njn😅
@nasflix_2.0
@nasflix_2.0 Месяц назад
Bro antho parayunn, ulladhano
@ananducs1155
@ananducs1155 Месяц назад
Uff 🎉
@sajijacob165
@sajijacob165 2 месяца назад
So
@she6953
@she6953 2 месяца назад
Pishukk pishukk world no misor
@tubescan2471
@tubescan2471 Месяц назад
ഇത് മലയാളമാണോഅതോ മംഗ്ലീഷോ.... അരോചകം
@Miya_Bhaiii
@Miya_Bhaiii 2 месяца назад
പാരമ്പര്യമായി സ്വത്കൾ കൈമാറല്ലും
@user-bs2bv1oj4w
@user-bs2bv1oj4w Месяц назад
പിന്നെ, അംബാനി പാരമ്പര്യ സ്വത്തും കൊണ്ടല്ലേ വന്നേ 😂
@MuhammedAjmalAp
@MuhammedAjmalAp 18 дней назад
​@@user-bs2bv1oj4wactually he is, his father was rich
@Miya_Bhaiii
@Miya_Bhaiii 15 дней назад
@@user-bs2bv1oj4w dhirubhai daaa
@Miya_Bhaiii
@Miya_Bhaiii 15 дней назад
@@MuhammedAjmalAp Mukesh Manage Cheythu Kondu Ponu Ananth nooan Pattumo
@ashifashif5799
@ashifashif5799 Месяц назад
ആളുകളെ പറ്റിക്കാൻ കഴിയുന്ന ആളുകൾ ആണ് ഗുജറാത്തികൾ... പാവപെട്ട നല്ല നിലയിൽ അവർക്ക് ചൂഷണം ചെയ്യാൻ കഴിയും
@SanjaiKrishna-mm2eh
@SanjaiKrishna-mm2eh Месяц назад
Nee maladvar upayogikku.. Pani eduth jeevikkunavane. Enthin kuttam parayune Avoolenkil vechitr poda
@sajinnair8115
@sajinnair8115 Месяц назад
Aa paranjathinte pinnile chorichil ninte peril thanne undu
@newskerala4982
@newskerala4982 2 месяца назад
Motel correct word
@tonyissac7126
@tonyissac7126 Месяц назад
ആ കാലത്ത് motels ആയിരുന്നു
@user-to3nv9hc9q
@user-to3nv9hc9q 2 месяца назад
Marwadi ഗുജറാത്ത് ആണ്
@rinjujoy7830
@rinjujoy7830 2 месяца назад
Marwadi belonging to Rajasthan
@harikkuttanchettiar4633
@harikkuttanchettiar4633 2 месяца назад
രാജസ്ഥാനിലെ ചെട്ടിയാർ വൈശ്യ സമുദായം ആണ്
@user-fj9vs1mr1k
@user-fj9vs1mr1k 2 месяца назад
Mawadi is rajasthani
@sudhakaranm7684
@sudhakaranm7684 2 месяца назад
മാർവാഡികൾ രാജസ്ഥാനികൾ ആണ്.
@Miya_Bhaiii
@Miya_Bhaiii 2 месяца назад
രാജസ്ഥാനി ആണ് Then Gujarat business vannu
@Miya_Bhaiii
@Miya_Bhaiii 2 месяца назад
പിന്നെയും ഒരു കാര്യം പറഞ്ഞാൽ മറ്റുള്ളവരെ വളരാൻ അനുവദിക്കില്ല അതിൽ കാസ്റ്റ് നോക്കും മതം നോക്കും പിന്നെ തലമുറ ബിസിനസ് കിട്ടുന്ന കൈമാറി വരും പട്ടേല് മിട്ടടാൽ
@sanalthampi1610
@sanalthampi1610 2 месяца назад
അതെന്താ അവർ ആരെയെങ്കിലും കയ്യിൽ പിടിച്ചോ,കഴിവില്ലാത്വരുടെ കണ്ട് പിടിതങ്ങൾ😅
@Miya_Bhaiii
@Miya_Bhaiii 2 месяца назад
@@sanalthampi1610 Ohh Sheri Daa കഴിവുള്ളവനെ
@Miya_Bhaiii
@Miya_Bhaiii 2 месяца назад
@@sanalthampi1610 Athu Business Patti Sense Indengi Manasilaavum Allengi Evide Vannu Konakkum Athreollu 😂
@VKP-i5i
@VKP-i5i Месяц назад
@@sanalthampi1610Fact aanu ninte mansilum perilum Castism ulla pole atinte privilege anubavukunavar aanu avarum 😂
@Sne-cu7nx
@Sne-cu7nx Месяц назад
സ്വന്തം ആൾക്കാരെ അല്ലാതെ വേറെ ആരെയും സഹായിക്കില്ല ചാരിറ്റി ഇല്ല..
@shithusuresh2876
@shithusuresh2876 29 дней назад
Thank you, this is how things should get explained with out any build up.
@Barja-yv6pp
@Barja-yv6pp 2 месяца назад
പിശുക്കും മറ്റുള്ളവരെ സഹായിക്കാതിരിക്കലും സ്വന്തം കാര്യത്തിൽ പോലും അമിതമായ പിശുക്കും ഇവരുടെ പ്രതേകതയാണ് ഇങ്ങിനെ ജീവിച്ചിട്ടെന്ത് കാര്യം?
@vipinnr9003
@vipinnr9003 2 месяца назад
ഒരു ഗുജറാത്തിയും മറ്റു സംസ്ഥാനത്തു പോയി ജോലിക്ക് തെണ്ടി നടക്കുന്നില്ല.
@sidhadevnd7395
@sidhadevnd7395 Месяц назад
പൈസ കൊടുത്ത് സഹയിക്കൽ അല്ല ഒരു ബിസിനസ് കാരൻ ചെയുക. പകരം അവന് പണം ഉണ്ടാക്കാൻ ഉള്ള അവസരങ്ങൾ അല്ലേൽ സാദ്ധ്യതകൾ കൊടുക്കും. അതറിഞ്ഞു മനസ്സിലാക്കി പ്രവർത്തിക്കുക ആണേൽ അവന് ആരുടെ മുമ്പിലും കയ്‌ നീട്ടേണ്ടി വരില്ല
@BabuBabuAaj
@BabuBabuAaj Месяц назад
എന്നിട്ട് നമ്മുടെ അംബാനിക്ക് ഏട്ടൻ ആയി 2000 കോടി ചെലവാക്കി അല്ലോ
@renivthomas2631
@renivthomas2631 9 дней назад
വളരെ ശരിയാണ്.ഒരു മനുഷ്യന് ഒരു ഉപകാരവും ചെയ്യില്ല. പിശുക്കിൻ്റെ അങ്ങേയറ്റം. പണം ബാങ്കിലിട്ട് അത് നോക്കി ആസ്വദിച്ചിരിക്കുന്ന ടീംസിനെ അറിയാം.
@Alexanderthomas4602
@Alexanderthomas4602 2 месяца назад
❤❤❤
@user-es4cz5mg7k
@user-es4cz5mg7k 2 месяца назад
@anilct512
@anilct512 2 месяца назад
so എന്നാണ് ഇവൻ ഉണ്ടയാപ്പോൾ ഇവൻ്റെ അമ്മ ചെവിയിൽ പറഞ്ഞത് -
@Miya_Bhaiii
@Miya_Bhaiii 2 месяца назад
​@@anilct512????
@mathewsalliedinteriors752
@mathewsalliedinteriors752 2 месяца назад
Далее
Что думаете?
00:54
Просмотров 514 тыс.