Тёмный

പണം നമ്മളിലേക്ക് ഒഴുകാൻ ഇഷ്ടപ്പെടുന്നു എങ്കിൽ കേൾക്കുക 

path to heaven
Подписаться 250
Просмотров 3,1 тыс.
50% 1

batch 5 day 12

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@rajeenahameed6582
@rajeenahameed6582 3 дня назад
Super mottiveshan🎉❤
@zeenathsalam8978
@zeenathsalam8978 10 часов назад
Alhamdulillah 🤲
@abdulsalimhameed6336
@abdulsalimhameed6336 17 часов назад
Thank you madam ❤
@jasminenoushad5877
@jasminenoushad5877 5 часов назад
Alhambullah
@kadeejacp2159
@kadeejacp2159 День назад
Super
@Ezza499
@Ezza499 6 часов назад
@AbdulRasheed-oc4ed
@AbdulRasheed-oc4ed 10 часов назад
പണം നിങ്ങളിൽ തന്നെ ഒഴുകി എത്തട്ടെ ആദിയം മതി എന്ന് തോന്നുന്നു എങ്കിൽ ഒഴുകിനെ തടന്നു നിർത്യേക്ക് 😂
@muheenacp45
@muheenacp45 10 часов назад
😊😊😊
@muheenacp45
@muheenacp45 10 часов назад
ഇത് ഇമോഷൻ ഫ്രീഡം ടെക്നിക് എന്ന 12 ദിവസത്തെ ക്ലാസ്സാണ്. ഇതിലൂടെ നമ്മൾ മനസ്സിലാക്കുന്നത് നമ്മുടെ ജീവിതത്തിൽ രോഗങ്ങളും സാമ്പത്തിക പ്രയാസങ്ങളും മറ്റു ബന്ധങ്ങളിൽ ഉള്ള പ്രശ്നങ്ങളുമെല്ലാം നമ്മുടെ ലൈഫിൽ കഴിഞ്ഞു പോയിട്ടുള്ള പല വിഷമിപ്പിക്കുന്ന സംഭവങ്ങളുടെയും അടിസ്ഥാനത്തിലുള്ള ചിന്തകളും പെരുമാറ്റങ്ങളും ആണ്. ഈ വിഷമങ്ങളെ 12 ദിവസത്തെ ഈ ക്ലാസ്സിലൂടെ നമ്മുടെ മനസ്സിൽ നിന്നും പുറത്തേക്കു പോക്കി നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്തുക. ഈ സെപ്റ്റംബറിൽ 30ന് അടുത്ത ബാച്ച് ആരംഭിക്കും
@goodproducts4749
@goodproducts4749 2 дня назад
ഇത് എന്താണ് സംഭവം
@muheenacp45
@muheenacp45 2 дня назад
മറുപടി തരാൻ വൈകിയതിൽ ആദ്യം തന്നെ സോറി പറയാണ്. ഇത്EFT(Emotional Freedom Technique) അതായത് നമ്മുടെ ജീവിതത്തിൽ രോഗങ്ങൾ കൊണ്ടും സാമ്പത്തിക പ്രയാസങ്ങൾ കൊണ്ടും കഷ്ടപ്പെടുന്ന തിനുള്ള കാരണം നമ്മുടെ കുട്ടിക്കാലം മുതൽക്കേ ഉള്ള പല വേദനിപ്പിക്കുന്ന അനുഭവങ്ങളും നമ്മളെ കുറ്റപ്പെടുത്തിയ തും ഒറ്റപ്പെടുത്തിയത് മായിട്ടുള്ള പല അനുഭവങ്ങളും ഉള്ളതുകൊണ്ടാണ് ഇത്തരം സംഭവങ്ങളിലൂടെ നമ്മൾ ജീവിതം മുന്നോട്ടു പോകേണ്ടിവരുന്നത്. അതിനാൽ നമ്മുടെ ബോഡിയിൽ ഉള്ള 15 സ്ഥലങ്ങൾ ടച്ച് ചെയ്തുകൊണ്ട് അഫർമേഷൻ കൊടുക്കുമ്പോൾ നമ്മളെ വേദനിപ്പിച്ച ഈ അനുഭവങ്ങൾ നമ്മുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് പോവുകയും നമ്മൾ സാമ്പത്തികമായും ആരോഗ്യപരമായും അഭിവൃദ്ധിയിലേക്ക് എത്തുകയും ചെയ്യുന്നു. ഇതിന് 12 ദിവസത്തെ ക്ലാസിലെ അനുഭവങ്ങളാണ് അവർ ആദ്യം പങ്കുവെച്ചത്. ഇനി അടുത്ത ബാച്ച് ഈ മാസം 30 ആരംഭിക്കും.
@subaidaabubakkar6855
@subaidaabubakkar6855 2 дня назад
Epol enthanu sambhavam???
@muheenacp45
@muheenacp45 День назад
Hello ഇത് 12 ദിവസത്തെ EFT(Emotional Freedom Technique) ക്ലാസ്സാണ്. നമ്മൾ ഒരുപാട് മരുന്നു കഴിച്ച് രോഗം നന്നാവാതെ ഇരിക്കുകയും അതുപോലെ സാമ്പത്തിക പ്രയാസത്തിലാണ് എങ്കിൽ അതിനു കാരണം നമ്മുടെ ഇതുവരെയുള്ള ജീവിതത്തിലെ വിഷമിപ്പിക്കുന്ന പല അനുഭവങ്ങളും നമ്മുടെ ഉള്ളിൽ ഉള്ളതുകൊണ്ടാണ്. അതിനെ EFT യിലൂടെ ഇമോഷൻസ് റിമൂവ് ചെയ്താൽ നമ്മൾ ആഗ്രഹിക്കുന്ന ഒരു ജീവിതം നമുക്ക് നയിക്കാൻ കഴിയും.
@SuneeraMajeed-e7l
@SuneeraMajeed-e7l 6 часов назад
Etil.eghaneyan.cheredath
@nellengaraibrahim7569
@nellengaraibrahim7569 15 часов назад
¿?????
@whitemediakunjimol7076
@whitemediakunjimol7076 7 часов назад
എന്താണ് bale ethu
@muheenacp45
@muheenacp45 6 часов назад
ഇത്Eft (Emotional Freedom Technique). അതായത് 12 ദിവസത്തെ ക്ലാസ്സ് ആണ്. നമുക്ക് രോഗങ്ങളും സാമ്പത്തിക പ്രയാസവും എല്ലാം ഉണ്ടാവാൻ കാരണം നമ്മൾ കുട്ടികൾ ആയത് മുതൽക്കേ ഈ വയസ്സ് എത്തുന്നതുവരെ പല വേദനിപ്പിക്കുന്നതും വിഷമിപ്പിക്കുന്നത് മായ അനുഭവങ്ങളിലൂടെ കഴിഞ്ഞു പോയതുകൊണ്ടാണ്. ഈ അനുഭവങ്ങളിൽ നിന്നുള്ള ചിന്തകളാണ് നമുക്കുണ്ടാവുക അതിലൂടെ അതിനനുസരിച്ചുള്ള ഹോർമോൺസ് ബോഡിയിൽ പ്രൊഡ്യൂസ് ചെയ്യുകയും നമുക്ക് പല പ്രശ്നങ്ങളുടെയും ജീവിതം കഴിഞ്ഞ് പോവുകയും ചെയ്യുന്നു. ഈ EFT കഴിഞ്ഞുപോയ വിഷമങ്ങൾ മനസ്സിൽ നിന്നും പുറത്തേക്കു പോക്കി ആരോഗ്യത്തെയും സമ്പത്തുമെല്ലാം തിരിച്ചെടുക്കാൻ സാധിക്കുന്ന ഒരു കോഴ്സ്. താൽപര്യമുണ്ടെങ്കിൽ കോൺടാക്ട് നമ്പർ 9048717075
@gafoorkakkatiri3213
@gafoorkakkatiri3213 10 часов назад
വാട്സപ്പ് നമ്പർ ഉണ്ടോ
@muheenacp45
@muheenacp45 8 часов назад
9048717075
@shabishabil620
@shabishabil620 5 часов назад
Wts നമ്പർ ഉണ്ടോ
@muheenacp45
@muheenacp45 5 часов назад
Yes.9048717075
@SuharabicpCp
@SuharabicpCp 2 дня назад
@muheenacp45
@muheenacp45 2 дня назад
Thank you
Далее
🧙‍♀️☃️💥 #ice #icequeen #winter
00:14
Просмотров 61 тыс.
БЕЛКА РОЖАЕТ? #cat
00:29
Просмотров 163 тыс.