Тёмный

പണക്കാരനാകാം... 21 തവണ ഈ ചെറിയ ഇസ്മ് ചൊല്ലിയാൽ മതി... സമ്പത്ത് നിന്നെ തേടി വരും Asmaul Husna Dhikr 

Dhikr Dua Islamic Tips Malayalam
Подписаться 137 тыс.
Просмотров 573 тыс.
50% 1

Asmaul Husna
Asma ul Husna malayalam
99 Names of Allah
Asmaul Husna Baith
99 Name's Of Allah
Asmaul husna malayalam
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
...............................................................................
Usthad Hafiz Mujeeb Rahman Faizani Kayamkulam
................................................................................
Hafiz mujeeb faizani usthad
Hafiz mujeeb faizani islamic class
Hafiz mujeeb faizani nabidinam speech
Hafiz mujeeb faizani rabeeul awwal
Hafiz mujeeb faizani 2023
Hafiz mujeeb faizani dua
Hafiz mujeeb faizani dhikr
Hafiz mujeeb faizani swalath
Hafiz mujeeb faizani tips
Hafiz mujeeb faizani bharya bharthav dua
Hafiz mujeeb faizani bharya bharthav tips
Hafiz mujeeb faizani kayamkulam
#asmaulhusnamalayalam
#asmaulhusna
#hafizmujeebfaizani
#അസ്മാഉൽഹുസ്ന
#hafiz_mujeeb_faizani
#hafizmujeebfaizani_kayamkulam
#hafizmujeebfaizani
#ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
#faizani_usthad
#faizani
#ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

Опубликовано:

 

3 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@user-rt2xv6jr3g
@user-rt2xv6jr3g 7 месяцев назад
ഉസ്താദേ കടങ്ങൾ വീടാനും നല്ലൊരു വീട് ഉണ്ടാവാനും മക്കൾ സ്വാലിഹായി വളരാനും ദുആ ചെയ്യണം
@Rihanfrf
@Rihanfrf 8 месяцев назад
കടങ്ങൾ വീടാനും വീടുപണി പൂർത്തിയാക്കാനും ഭർത്താവിന്റെ കടയിൽ കച്ചവടം ഉണ്ടാവാനും ദുആചെയ്യണേ 🤲
@fahadakalad2429
@fahadakalad2429 7 месяцев назад
ആമീൻ ..
@shahidsha3229
@shahidsha3229 7 месяцев назад
കമെന്റ് ബോക്സിൽ കിടന്ന് കരയായതെ ആ.. ഉസ്താദ് പറയുന്നത് കേട്ട് അഹ്മാർത്ഥമായി ചെയ്ത്അല്ലാഹുവിൽ നിന്നും ഫലം വാങ്ങു സഹോദരി സഹോദരന്മാരെ الله اكبر
@nasar141
@nasar141 Месяц назад
നിനക്ക് ഈ പൊട്ടൻ പറയുന്നധ് കേട്ട് ദുആ ചെയ്‌തു നേടി എടുക്കാൻ നോക്ക് വലിയ പൊട്ടാ 😉
@hajuhaju9933
@hajuhaju9933 8 месяцев назад
കുഞ്ഞി മക്കളെ കൊണ്ട് കേറി കിടക്കാൻ ഒരു കുഞ്ഞു വീട് ലഭിക്കാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🏻
@safvanshifa
@safvanshifa 8 месяцев назад
Allahu എത്രയും പെട്ടെന്ന് ഒരു ഹൈറായ വീട് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@zainulabideenputhiyaveetil3368
@zainulabideenputhiyaveetil3368 7 месяцев назад
ഇൻശാഅല്ലാഹ്‌ വീട് ഉണ്ടാകും 🤲
@nishashiju6476
@nishashiju6476 7 месяцев назад
വലിയ നല്ല നിലയിൽ തന്നെ മക്കളെയും കൊണ്ട് ജീവിക്കാൻ റബ്ബു അനുഗ്രഹിക്കട്ടെ
@aslam152
@aslam152 8 месяцев назад
മകളുടെ ഒരു വിഷയം കൊണ്ടുള്ള വളരെ പ്രയാസം അനുഭവിക്കുന്ന മാതാപിതാക്കളാണ് ഞങ്ങൾ എല്ലാ വിഷമങ്ങളും മാറാൻ എല്ലാ പ്രശ്നങ്ങളിൽ നിന്നും മോചനം കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 😰🤲🏻
@basheerm5573
@basheerm5573 9 месяцев назад
ഉസ്താദേ എന്റെ കടങ്ങൾ വീടാനും എന്റെ ജീവിതത്തിൽ ബർകത് ലഭിക്കാനും . ഉസ്താദ് ദുആ ചെയ്യണേ
@shoukathali3603
@shoukathali3603 5 месяцев назад
Aarannu para njn dua cheyyam
@cenzo1524
@cenzo1524 8 месяцев назад
കടങ്ങൾ വിടാനും ആഖിബത്ത് നനാവനു എല്ലാ മുറാദുകളും ഹാസിലാകാൻ ദുഹ ചെയണം
@abdularif6911
@abdularif6911 6 месяцев назад
സത്യം എനിക്ക് അനുഭവം ഉണ്ട് ഞാനൊരു വെൽഡറാണ് ഇപ്പോൾ അൽഹംദുലില്ലാ എല്ലാ നിസ്കാര ശേഷവും യാ ബാസിത് യാ അല്ലാഹ് 🤲🤝👍🏻
@sonusinan5421
@sonusinan5421 9 месяцев назад
വർഷങ്ങളായി വാടകവീട്ടിലാണ്. ഒരുപാട് കടങ്ങളുണ്ട്. ദുആ ചെയ്യണം ഉസ്താദേ
@surumisuru2344
@surumisuru2344 7 месяцев назад
ഉസ്താതെ എന്റെ കടങ്ങൾ തീർക്കാനും സന്തോഷമുള്ള ജീവിതം ആവാനും ദുആ ചെയ്യണേ എന്റെ മക്കൾക്ക്‌ പഠിച്ചത് മറന്നു പോവാതിരിക്കാനും പരിഷയ്ക്കു മാർക്കും ലഭിക്കാനും ദുആ ചെയ്യണേ 🤲🏻
@fadiyashamnafadiya486
@fadiyashamnafadiya486 9 месяцев назад
ഉസ്താദ് അനിയത്തിയുടെ ജീവിതം രഹത്തവൻ ദുആ ചെയ്യണം അവർക്ക് ഒന്നിച്ചു ജീവിക്കാനും അവളോട്‌ സ്നേഹം ഉണ്ടാവാനും
@asiyaahammed3101
@asiyaahammed3101 9 месяцев назад
NOORE HABEEB majilis il pankedukk uka
@fadiyashamnafadiya486
@fadiyashamnafadiya486 9 месяцев назад
@@asiyaahammed3101 ഞാൻ എന്നും കേൾക്കാറുണ്ട്
@ameerchy4041
@ameerchy4041 9 месяцев назад
ഉസ്താദ് ദേ എന്റെ മക്കൾ സ്വാലി ഹിങ്ങൾ. ആവാൻ ദുഹാ ര ക്ക ണം. 🤲🤲🤲🤲🤲
@niyas1867
@niyas1867 9 месяцев назад
negakk dua chyan patellai
@ismailrihanfurnitur2571
@ismailrihanfurnitur2571 9 месяцев назад
ഉസ്താദ് കടം കൊണ്ട് bhudhമുട്ടിലാ ദുആ ചെയ്യണം 😢😢😢
@shabnamampad2818
@shabnamampad2818 9 месяцев назад
ഉസ്താദെ ഒരുപാട് വെശമത്തിലാണ്..... വേസമങ്ങൾ മാറാൻ ഒന്ന് ദുആ ചെയ്യണേ......
@sajidam.k4163
@sajidam.k4163 8 месяцев назад
കടം വീടുവാനും രോഗം മാറുവാനും വീട്ടിൽ ബർകത് ഉണ്ടാകുവാനും ഹലാലായ മുറാദുകളെല്ലാം ഹാസിലാക്കി തരാനും ദുആ ചെയ്യണേ ഉസ്താദേ
@ShamEena-tw1di
@ShamEena-tw1di 7 месяцев назад
Ohp
@sajadababa7321
@sajadababa7321 9 месяцев назад
ഉസ്താദേ കടബാധ്യത മാറുവാനും അസുഖങ്ങൾ മാറുവാനും കുടുംബ ഐശ്വര്യത്തിനും വേണ്ടി ദുഅ ചെയ്യണേ 🤲🤲
@shidasilu3982
@shidasilu3982 9 месяцев назад
6:01 😅😊😅 6:19
@fathimamaruvayil4356
@fathimamaruvayil4356 9 месяцев назад
ഒരു പാട് കടങ്ങൾ ഉണ്ട് വീട് പണി പാതി വഴിയിൽ ആണ് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@aseenaishak9181
@aseenaishak9181 9 месяцев назад
Usthad സാമ്പത്തികമായി വളരെ പ്രെയാസത്തിലാണ്. ദുആയിൽ ulpeduthanam
@noorjahank6622
@noorjahank6622 9 месяцев назад
ഞാങ്ങൾ ക്ക് വീ ട് ഇല്ല 35വർഷം ആയി വാടക വീട് ആണ് 😭ഒരു സ്വന്തം വീട്ടിൽ നാല് ദിവസം എങ്കിലും ഇരുന്നു മരിക്കാൻ അള്ളാഹു dvfik ചെയ്യു മാ റാ ക ട്ടെ ആമീൻ 🤲ഉസ്താദ് ദുആ ചെയണം 🤲😥ആമീൻ
@AyishaTv-lu8wp
@AyishaTv-lu8wp 8 месяцев назад
5 വക്തിലും ദുആ ചെയ്യുക. ഇന്നല്ലെങ്കിൽ നാളെ insha allah ശെരിയാവും 😊. മുടങ്ങാതെ പ്രാർത്ഥിച്ചാൽ തീർച്ചയായും കിട്ടും 😊
@sajnaakbar489
@sajnaakbar489 8 месяцев назад
ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 8 месяцев назад
അല്ലാഹു എല്ലാ നല്ല ഉദ്ദേശങ്ങളും സാധിപ്പിച്ച് തരട്ടെ സന്തോഷം ഉള്ള ജീവിതം പ്രദാനം ചെയ്യട്ടെ
@siyad.s7.e953
@siyad.s7.e953 9 месяцев назад
മക്കൾക്ക് ഇടയ്ക്കിടെ ഉണ്ടാവുന്ന അസുഖങ്ങൾ ഷിഫയാവാൻ ദുആ ചെയ്യണം ഉസ്താദ്
@bilalsiyad3919
@bilalsiyad3919 9 месяцев назад
Aameen
@mk-oq1vp
@mk-oq1vp 9 месяцев назад
ദുആയിൽ ഉൾപെടുത്തണം ഉസ്താദേ 🤲
@nasarvarakkool5491
@nasarvarakkool5491 9 месяцев назад
മാഷാ അള്ളാ രോഗങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അടങ്ങാറുകളും നീങ്ങാൻ മാറാനും വീട് പണി പൂർത്തിയാവാനും മകളുടെ കല്യാണം ശരിയാകാനും ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ
@mypassionjajiju836
@mypassionjajiju836 8 месяцев назад
Ameen
@MusthafaRasheed-gp5wc
@MusthafaRasheed-gp5wc 9 месяцев назад
ഏഴു വലിയ അനുഗ്രഹങ്ങൾ കിട്ടാൻ ഉള്ള അള്ളാഹുവിന്റ ഇസ്മു ( യാ ബാസിത്തു യാ അള്ളാ ) ( വിശാലത നൽകുന്ന അള്ളാഹുവേ ) 21 പ്രാവിശ്യം എല്ലാ നിസ്കാരത്തിനു ശേഷവും അതെ സ്ഥലത്ത് ഇരുന്നു മുടങ്ങാതെ ചൊല്ലുക ( 1 ) രിസ്കിൽ അള്ളാഹു വിശാലത ചെയ്യും ( 2 ) അള്ളാഹു അവനു ഐശ്വര്യത്തിന്റ വാതിൽ തുറന്നു തരും ( 3 ) അള്ളാഹു നമുക്ക് അറിവ് വർധിപ്പിച്ചു തരും ( 4 ) ദാരിദ്രത്തിന്റ വാതിൽ അള്ളാഹു അടയ്ക്കും ( 5 ) അവനിലും ഭാര്യ മക്കളിൽ എല്ലാം അള്ളാഹു ബർകത്ത് നൽകും ( 6 ) അവന്റെ കബർ അള്ളാഹു വിശാലത നൽകും ( 7 ) അവന്റെ മുഖത്തെ ഖിയാമത്ത് നാളിൽ അള്ളാഹു പ്രകാശിപ്പിക്കുന്നതാണ്
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
അല്ലാഹു ബർകത്ത് ചെയ്യട്ടെ
@harsharashid6032
@harsharashid6032 3 месяца назад
Ameen
@user-fb3fb3ks8k
@user-fb3fb3ks8k 3 месяца назад
Ameen
@jaleelk5362
@jaleelk5362 2 месяца назад
👍
@MUHAMMEDSHIHAB-jd5qv
@MUHAMMEDSHIHAB-jd5qv 2 месяца назад
Ameen​@@dhikrduaislamictipsmalayal4168
@thasleenamusthafa2429
@thasleenamusthafa2429 9 месяцев назад
ഉസ്‍താദേ ഭർത്താവിന് ഒരു ജോലി ഇല്ലാതെ വല്ലാതെ വിസമ്മതിൽ ആണ് കൈറായ ജോലി sariyavan ദുആ ചെയ്യണേ 🤲🤲🤲🤲🤲
@AsooraAsu
@AsooraAsu 9 месяцев назад
നല്ല മക്കൾ അവൻ. കടങ്ങൾ വിടാൻ. വിട് ഉണ്ടാവാൻ. എന്റെ ഭർത്താവിന്റെ സ്വഭാവം നിസ്കരിക്കാനും ഉസ്താദ് ദുആ ചെയ്യണം 😢😢😢
@a_s_h_i_kv_l_o_g1356
@a_s_h_i_kv_l_o_g1356 9 месяцев назад
പതിവാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ
@user-sn8um9wd6v
@user-sn8um9wd6v 9 месяцев назад
ദുഹാ വസിയ്യത്തോടെ ഭർത്താവിന് നല്ല ഒരു ജോലി സെരിയാവാനും കടം വിടാനും ഇക്കാമ സെരിയാവാനും ദുഹാ ചെയണം ഉസ്താദ്
@fathimafidha6460
@fathimafidha6460 9 месяцев назад
ഉസ്താദ് ദുഃആ ചെയ്യണേ ജീവിതത്തിൽ സന്തോഷം സമാധാനം കിടാൻ 😢🤲🤲🤲
@Sahl12323
@Sahl12323 7 месяцев назад
മക്കൾ സ്വാലിഹായ മക്കൾ ആവാൻ വേണ്ടിയും നന്നായി പഠിക്കുന്ന മക്കൾ ആവാൻ വേണ്ടിയും കടങ്ങൾ വീടാൻ വേണ്ടിയും ദുആ ചെയ്യേണം ഉസ്താതെ
@AkberAkber-nf6hy
@AkberAkber-nf6hy 25 дней назад
@YIFWOKTAM
@YIFWOKTAM 7 месяцев назад
എന്റെ ഭാര്യ എന്റെ സ്വർണ്ണം സാധനങ്ങൾ മുഴുവനും എനിക്ക് തിരിച്ചു നൽകേണമേ അല്ലാഹുവേ ജോലി ആവശ്യം പോയപ്പോൾ ചതിയിൽ പെട്ടതാണ് അല്ലാഹുവേ ഞങ്ങളെ സഹായിക്കണമേ ഞങ്ങൾ പാവങ്ങളാണ് അല്ലാഹുവേ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 7 месяцев назад
സമാധാനവും സന്തോഷവുമുള്ള ജീവിതം നൽകട്ടെ
@sabirakksabiraaslam7194
@sabirakksabiraaslam7194 6 месяцев назад
ഉസ്താദേ എന്റെ കടം വീടാനും ഭർത്താവിന് നല്ല ജോലി കിട്ടാനും മക്കൾ സ്വാലിഹീങ്ങളാവാനും എന്റെ രോഗം ഷിഫയാകാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻q🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥😥😥😥😥😥😥
@saleenakm5763
@saleenakm5763 9 месяцев назад
എന്റെ ഭർത്താവിന്റെയും പൊന്നുമക്കളുടെയും ജോലിയിലും കച്ചവടങ്ങളിലും ഹൈറും ബർകതും സമാധാനവും ഉണ്ടാവാനും ഞങ്ങളുടെ കടങ്ങൾ വീടാനും എന്റെ മോനു ഹൈറായ ഇണയെ കിട്ടാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-ix5dd4tq1t
@user-ix5dd4tq1t 9 месяцев назад
ആരെയും പങ്ക് ചേർക്കാതെ സ്വയം ദുആ ചെയ്യുക . ഇവർക്കൊക്കെ വരുമാനമാണ് ലക്ഷ്യം .അള്ളാഹു വിധിച്ചവർക്ക് കിട്ടും . ദുആ സൽകർമ്മം . ഉദ്ദേശിച്ചത് കിട്ടിയില്ലെങ്കിലും പ്രതിഫലം കിട്ടും .ദുആ ക്ഷമയോടെ പ്രതീക്ഷയോടെ . അല്ലാഹു ഈമാൻ നിലനിർത്തട്ടെ ആമീൻ . ഒസിയ്യത്ത് നല്ലത് തന്നെ
@asmasadhik1640
@asmasadhik1640 9 месяцев назад
ഉസ്താദേ കടങ്ങൾ വീടാൻ ദുആ ചെയ്യണം. വീട്ടിൽ ബർകത് ഉണ്ടാവാനും 🤲🤲🤲🤲
@sirajt1732
@sirajt1732 9 месяцев назад
@saleenakm5763
@saleenakm5763 9 месяцев назад
എന്റെ ഭർത്താവിന്റെയും പൊന്നുമക്കളുടെയും ജോലിയിലും കച്ചവടങ്ങളിലും ഹൈറും ബർകതും സമാധാനവും ഉണ്ടാവാനും ഞങ്ങളുടെ കടങ്ങൾ വീടാനും എന്റെ മോനു ഹൈറായ ഇണയെ കിട്ടാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@zeenathsidhikh8972
@zeenathsidhikh8972 9 месяцев назад
അല്ലാഹുവേ നിന്റെ സ്വാലിഹീങ്ങൾ ആയ സജ്ജനങ്ങളിൽ പെടുത്തണേ റഹ്മാനെ ദുആ വസിയ്യത്തോടെ 🤲🤲🤲
@dileepmanesseril8304
@dileepmanesseril8304 9 месяцев назад
ആമീൻ
@muthusinan
@muthusinan 9 месяцев назад
ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
അല്ലാഹു എല്ലാവിധ ബറക്കത്തുകളും നിങ്ങൾക്കും കുടുംബത്തിനും നൽകി അനുഗ്രഹിക്കട്ടെ
@maimoonaazeez5182
@maimoonaazeez5182 9 месяцев назад
​@@dhikrduaislamictipsmalayal4168mu i
@jasminnizar6670
@jasminnizar6670 9 месяцев назад
🕋👌മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 👌🕋റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ 🤲🤲🤲
@amiakkiakki4404
@amiakkiakki4404 8 месяцев назад
5 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണേ ഡോക്ടർ മാർ ഉണ്ടാവില്ല എന്നാ പറഞ്ഞത് ആര് കൈ വിട്ടാലും റബ്ബ് കൈ വിടില്ല ഉസ്താദേ ദുആ ചെയ്യണേ... In sha allah thavakkalthu alallah
@faisalfaroke4802
@faisalfaroke4802 8 месяцев назад
Impulse kudikoo
@dreamdaycafe8334
@dreamdaycafe8334 8 месяцев назад
നല്ലോണം ദുഹാ ചെയ്തോളും എന്നോട് dr പറന്നത് അങ്ങനെ ആയിരുന്നു അൽഹംദുലില്ലാഹ്.. എനിക്ക് ഇപ്പോൾ 3 മക്കൾ ആയി.... അല്ലാഹുവിനോട് ദുഹാ ചെയ്ത് allahu തന്ന നിധി ആണ് എന്റെ മക്കൾ
@asifaleema7571
@asifaleema7571 8 месяцев назад
😊😊
@sinansiddiq1499
@sinansiddiq1499 7 месяцев назад
Utricare enna product und athu upayokikukayaneenkil inshallah elllam sheriyakum
@ELECTROMARINEMANIA
@ELECTROMARINEMANIA 7 месяцев назад
Doctor ആര്...എല്ലാം ശരിയാകും... നിങൾ ഇസ്തിഗ്ഫാർ വർദ്ധിപ്പിക്കൂ... മഴയും പെയ്യും.. കുഞ്ഞുങ്ങളും ഉണ്ടാകും... നിങൾ നല്ല ഒരു ഡോക്ടറെ കൂടി കാണ്... നല്ല സിയാറത്ത് ഈമാൻ ഉറച്ചു ചെയ്യൂ...
@suharasuhara9826
@suharasuhara9826 9 месяцев назад
മുറാദ് ഹസ്‌ലാവാൻ ദുഹ ചെ യ്യ ണ്ണം ഉസ്താദ് 😭😭😭🤲🤲🤲
@ayishabikk1676
@ayishabikk1676 9 месяцев назад
മക്കൾ പഠിത്തത്തിൽ വിജയിച്ചു പോണം ബുദ്ധി ശക്തി ഓർമ ശക്തി ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താതെ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
അല്ലാഹു നല്ല മക്കളിൽ ഉൾപ്പെടുത്തട്ടെ. ബുദ്ധിശക്തിയും ഓർമ്മശക്തിയും കൊണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ പഠനങ്ങളിൽ ഉന്നത വിജയം നൽകട്ടെ
@hasann3659
@hasann3659 9 месяцев назад
Makkalpadikkanum pdichathumarakkathirikkanum ormashakthi budhishakthiundakanum duacheyyaneUsthade🤲🤲🤲🤲
@shamnasana3872
@shamnasana3872 9 месяцев назад
​@@dhikrduaislamictipsmalayal4168aameen🤲
@user-ni9oh4nw7b
@user-ni9oh4nw7b 9 месяцев назад
മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്. ഇൻശാഅല്ലാഹ്‌....2... ലോകത്തെ യും വിജയികളിൽ നമ്മളെ എല്ലാവരെയും അള്ളാഹു ഉൾപ്പെടുത്തട്ടെ
@JaseelaKabeer-sx7bg
@JaseelaKabeer-sx7bg 9 месяцев назад
Aameenyarabbalaalameen 🤲
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ
@user-qz9yh8br7s
@user-qz9yh8br7s 9 месяцев назад
​@@dhikrduaislamictipsmalayal4168❤
@nabuhankpz3960
@nabuhankpz3960 8 месяцев назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 😊
@MadeenaRP-mf8bq
@MadeenaRP-mf8bq 8 месяцев назад
അസ്സലാമുഅലൈക്കും ഉസ്താദെ എന്റെ കടം വീടാൻ ജോലിയിൽ ബർക്കത്തുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ ആമീൻ ആമീൻ ആമീൻ
@GAMERAMEEN1622
@GAMERAMEEN1622 9 месяцев назад
മക്കൾ പഠിത്തത്തിൽ വിജയിക്കാൻ വേണ്ടി dua ചെയ്യണം ഉസ്താദ്
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
അല്ലാഹു എല്ലാ വിജയങ്ങളും നൽകി അനുഗ്രഹിക്കുമാറാകട്ടെ മക്കളെ സ്വാലിഹീങ്ങളിൽ അല്ലാഹു ചേർത്ത് തരട്ടെ
@GAMERAMEEN1622
@GAMERAMEEN1622 9 месяцев назад
ആമീൻ ആമീൻ
@musthafamishal5500
@musthafamishal5500 9 месяцев назад
അവരോട് നല്ലോണം പഠിക്കാൻ പറയു എന്നാൽ വിജയം ഉറപ്പ് ഉസ്താത് ദുആ ചെയ്താൽ മാത്രം വിജയ്ക്കില്ല 🙏🙏
@GAMERAMEEN1622
@GAMERAMEEN1622 8 месяцев назад
തന്നോട് പറഞ്ഞില്ലല്ലോ dua.cheyyan than ഒന്ന് പോടോ
@bushrabindhbushra9599
@bushrabindhbushra9599 9 месяцев назад
യാ ബാസിതു യാ അല്ലാഹ് 🤲🏻🤲🏻🤲🏻
@mohammedmishal9399
@mohammedmishal9399 7 месяцев назад
കടങ്ങൾ വീടാനും വീട് പണി പൂർത്തിയാവ്വാനും ദുആ ചെയ്യണേ ഉസ്താദേ
@lulumol6951
@lulumol6951 9 месяцев назад
അൽഹംദുലില്ലാഹ്' മാഷാ അല്ലാഹ് 'ആമീൻ ഉസ്താദെ ഞങ്ങളെ മോൻ പരിക്ഷയിൽ പാസാവാനും നല്ല ഒരു ജോലി ശരിയാവാനും ഞങ്ങൾക്ക് കുറച്ച് കടങ്ങൾ ഉണ്ട്.അതല്ലാം മോന്ഹലാലായ മാർഗ്ഗത്തിൽ ജോലി ശരിയായാൽ വീടാനും ഉസ്താദിൻ്റെ വിലയേറിയ പ്രാർത്ത നയിൽ ഉൾപ്പെടുത്തണമെന്ന് ഓർമിപ്പിക്കുന്നു. ഇൻശാ അല്ലാഹ്❤
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിച്ച് വരികയും എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യട്ടെ
@sidheekmayinveetil3833
@sidheekmayinveetil3833 8 месяцев назад
യാ ബാസിത്ത് യാ അള്ളാഹ്❤❤🤲🤲🤲
@fathimathasni6066
@fathimathasni6066 9 месяцев назад
ഉസ്താദ് ഒരു വിധം കേട്ടതൊക്കെ കുറച്ച് ദിവസം ചെല്ലും പിന്നെ മറക്കും പിന്നെ റാബിന്ന് എന്നോട് ഇഷ്ടം കൂടുതൽ ഉള്ളത് കൊണ്ട് ഉത്തരം താരത്തെ വെച്ചക്ക 🤲🏻🤲🏻🤲🏻🤲🏻
@nisnasworld5678
@nisnasworld5678 9 месяцев назад
ഉസ്താദ് മകൾക് ഓവറി ചുരുങ്ങഉ ന്ന തും അന്ധങ്ങൾക് വളർച്ച യും ഇല്ല മെൻസസ് നിൽക്കാണ് എന്നാ ഡോക്ടർ പറയുന്നത് 21വയസ്സാണ് മകൾക് അസുഖം മാറാനും സോലിഹായ മക്കൾ ജനിക്കാനും എന്താണ് chan ചൊല്ലേണ്ടത്,4വർഷം ആയി വിവാഹം കയ്ച്ചിട്ട്, ദുആ ചെയ്യണം മക്കൾ ഉണ്ടാവാൻ
@shahabinsaju315
@shahabinsaju315 8 месяцев назад
ഉസ്താദേ ഞങ്ങള്ക് നല്ല കടങ്ങളുഡ്ഡ് അദ് വീടാൻ ദുഹാ ചെയ്യണേ എന്റെ ഭർത്താവിന് നല്ല ജോലി ലഭിക്കാൻ ദുഹാ ചെയ്യണേ മക്കൾക്ക സ്വാലിഹായ മക്കളാവൻ ദുഹാ ചെയ്യണേ നല്ല കുടുംബ ജീവിധം നന്നാവാൻ ദുഹാ ചെയ്യണേ ഉസ്താദേ ഞങ്ങളെ ഉമ്മാക്ക് ആരോഗ്യ തൊടുള്ള ആയുസും ആരോഗ്യവും കൊടുക്കണേ എന്റെ ഭർത്താവിനും എനിക്കും എന്റെ മക്കൾക്കും എല്ലാർക്കും ആയുസും ആരോഗ്യവും തരണേ പെട്ടന്നുള്ള മരണത്തെ തൊട്ട് കാക്കണേ റബ്ബേ 🤲🤲🤲🤲
@user-ge3wb5lu4b
@user-ge3wb5lu4b 7 месяцев назад
Ende ummande and aanu usthade innu ende ponnummakku Ponnuppakkum ende bharthavinum aware ummakum upoakkum vendi kabar jeevidam sandoshathil aavanum magfirathinum vendi dual cheyyane usthade
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 7 месяцев назад
അല്ലാഹു കബർ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആകട്ടെ
@NafiNasar
@NafiNasar 9 месяцев назад
ഉസ്താദിന്റെ വിലപ്പെട്ട ദുഃആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲
@Shahina-i
@Shahina-i 9 месяцев назад
നങ്ങൾക്ക് 20ലക്ഷം കടം ഉണ്ട് അത് വീടാൻ ദുആ ചെയ്യണെ ഉസ്താദെ നല്ല വിഷമത്തിലാണ് എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണെ ഉസ്താദെ
@harisksharisrichu3178
@harisksharisrichu3178 9 месяцев назад
യ വധുദു ചൊല്ലി വെള്ളം കൊടുക്ക് 😊😊
@Mubashir_tech
@Mubashir_tech 6 месяцев назад
Ustad dua cheyanne
@Suhxrayyy24
@Suhxrayyy24 3 месяца назад
ഞങ്ങളുടെ വീട് ജപ്തി ഭീഷണിയിലാണ് രൂപ അടച്ചാൽ ആധാരം തിരിച്ചെടുക്കാം ഒരു മാർഗ്ഗവും ഇല്ല 4കുഞ്ഞു മക്കളുണ്ട് ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@busharanaseer6444
@busharanaseer6444 2 месяца назад
Enteyum avastha
@fathimahifa676
@fathimahifa676 9 месяцев назад
ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക
@muhammadkunhi.a8669
@muhammadkunhi.a8669 9 месяцев назад
യാ ബാസിത് യാഅല്ലാഹ് ya basithe ya allah
@ShamnadNoushad-jz5cy
@ShamnadNoushad-jz5cy 7 месяцев назад
കുട്ടികൾ ആയി അബോർഷൻ ആയിപോകുന്നു elaidagari ആണ് നമ്മോട് ശപിപ്പിക്കുന്നവർക്കു തിരിച്ചു കൊടുക്കണേ ആമീൻ
@user-js2yo9xu3u
@user-js2yo9xu3u 5 месяцев назад
കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ. 🤲 ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲..
@chikkumonchikkumon684
@chikkumonchikkumon684 9 месяцев назад
ഇൻഷാ അള്ളാ ഈ വിവരമില്ലാത്ത ഞങ്ങൾക്ക് വിവരമുള്ള ഉസ്താദ് ഞങ്ങളിലേക്ക് എത്തിച്ചു തന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല ആഫിയത്തോടു കൂടിയ ദീർഘായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@asiyaahammed3101
@asiyaahammed3101 9 месяцев назад
Aameen YARABBAL AALAMEEN
@Ayan-ps_99.zaqxswcdevfrbgtnhy
@Ayan-ps_99.zaqxswcdevfrbgtnhy 7 месяцев назад
Aameeen,🤲🤲🤲🤲
@Sahil-vy8ll
@Sahil-vy8ll 8 месяцев назад
മക്കൾക്കു നല്ല ബുദ്ധി യുണ്ടാകാൻ ദുആചെയ്യണം
@Mumthas_siddi
@Mumthas_siddi 7 месяцев назад
Duhayil ulpeduthanam Usthadey kadam theeran
@shameenanisar2131
@shameenanisar2131 9 месяцев назад
ചെലൊരു വാങ്ങു ല ഉസ്താദേ
@leogaming6409
@leogaming6409 8 месяцев назад
ആങ്ങളൻററ കുടുംബ ജീവിതവും സമാധാനം ഉണ്ടാവാൻ ദഉഹആ ചെയ്യണേ
@fathimabeevi6116
@fathimabeevi6116 9 месяцев назад
Alhamdulillaah Alhamdulillaah Alhamdulillaah Allahuve ella Khairrum Barkkathum nalki Anughrahikkane Allahuve Aameen Allaahuve ella prayasanghalil ninnum Kaval Nalki Anughrahikkane Allahuve Aameen Ameen Ya Rabbal Aalameen Usthade Dwayil ulpeduthane
@ShebinShan
@ShebinShan 6 месяцев назад
കടം വീടാൻ ദുഹാ ചെയ്യണേ ഉസ്താദേ
@ShareenaShari-wi9xl
@ShareenaShari-wi9xl 9 месяцев назад
ഉസ്താദ് എന്റെ ഉപ്പ അസുഖം ആയി 10വർഷമായി കിടപ്പിലാണ് ചേർപ്പകാരനാണ് വണ്ടി മറിനദാൻ ശിഫ കിട്ടാൻ ദുആ ചെയ്യണേ 😢😢😢
@IbrahimKundat
@IbrahimKundat 9 месяцев назад
😊😊
@fathimalathif7602
@fathimalathif7602 9 месяцев назад
Bharthaavinte koode santhoshathodeyum samaadhaanathodeyum jeevikkaanulla bhagyam nalkane allah🤲
@bilalsiyad3919
@bilalsiyad3919 9 месяцев назад
Aameen
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb 9 месяцев назад
അനിയത്തിക്ക് ഉസ്താദിനെ കിട്ടി എനിക്ക് ഒരു ഉസ്താദിനെ വേണം ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
അല്ലാഹു എത്രയും പെട്ടെന്ന് സാധിപ്പിച്ചു തരട്ടെ
@harisksharisrichu3178
@harisksharisrichu3178 9 месяцев назад
Age
@harisksharisrichu3178
@harisksharisrichu3178 9 месяцев назад
എറണാകുളം പറ്റുമോ
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb 9 месяцев назад
@@harisksharisrichu3178കണ്ണൂർ ജില്ല ആണ് പയ്യന്നൂർ എന്റെ സ്ഥലം
@SeenaShafi
@SeenaShafi 6 месяцев назад
ഉസ്താദ് പറഞ്ഞ ചരിത്രം വേറെ രീതിയിൽ കേട്ടത്
@user-fd6hl4tl6y
@user-fd6hl4tl6y 21 день назад
അസ്സലാമു അലൈക്കും അൽഹംദുലില്ലാ എല്ലാ മുറാദുകളും മനസ്സിലാക്കുന്നത് ഉസ്താദ് ദുആ ചെയ്യുക
@sakheena
@sakheena 9 месяцев назад
ഉസ്താദേ വളരെ വിഷമത്തിലാണ് കടമാണ് ഉസ്താദേ 🤲🤲😭😭😭
@nsjmanaju281
@nsjmanaju281 8 месяцев назад
Alhamdulillah 🤲 Jazakumullah khair 🤲👍👍👌👌🌹🌹
@minnuponnu9124
@minnuponnu9124 9 месяцев назад
ഉസ്താദ് എൻറെ വീട് പണി തുടങ്ങിയിട്ട് കുറേ ആയി ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എത്രയും വേഗം പൂർത്തിയാക്കാൻ ദുആ ചെയ്യണം എൻറെ ഭർത്താവിൻറെ ജോലിയിലും ബുദ്ധിമുട്ടാണ് അതിനും ദുആ ചെയ്യണം😢😢
@sumayyasumi68
@sumayyasumi68 6 месяцев назад
Sambatikamayitulla vejar maran duha cheyyane ustha Kadam veedanum inshaallah
@shnin14
@shnin14 9 месяцев назад
Dua cheyyanam,athil barkath und,srishtavum strishtiyum aay çonnected aakatte eppozhum🤲🏻
@malayalee786
@malayalee786 6 месяцев назад
എന്റെ ഭർത്താവ് ഒരു മദ്യപാനിയാണ് മദ്യപാനം നിർത്താൻ എന്തെങ്കിലും ഇസ്മു കൾ ഉണ്ടോ ഉസ്താദ് 😢😢😢😢
@clearthings9282
@clearthings9282 6 месяцев назад
Ariyathe manthricha vellam, bhakshanam kodukkuka, niyyath cheythu sadaqa, kodukkuka, niyyath cheythu quran othukaa🤲🤲🤲🤲
@aminakutty8126
@aminakutty8126 7 месяцев назад
Njagaleum duayi cherkane usthade
@jaleelmundur4347
@jaleelmundur4347 7 месяцев назад
10 ക്ലാസ്സ്‌ ആണ് sslc എക്സ്മ ആണ് ഫുൾ മാർക്ക്‌ കാട്ടാൻ ദുഹാ ചെയ്യണം ആഷിക 🤲🤲🤲
@ravikiran2379
@ravikiran2379 8 месяцев назад
Add vaivakyelk ningalkum kabril and naraga shiksheyil ninnum rakshapedam💟❤
@kadeejapk4318
@kadeejapk4318 9 месяцев назад
Alhamdhulillah. Very nice and informative speech. MashaAllah. Jazakallahukhaira Ya Allah bless this great Usthadh always throughout his lifetime. Ya Allah bless and protect always the Falastheen people from the brutal rulers of Israel. Ya Allah Save the whole Falastheen and Masjidul Aqsa from the evil hands of Israel. Aameen Ya Rabbal Aalameen.
@kmabdulkhader8155
@kmabdulkhader8155 8 месяцев назад
P
@user-yc6gi3pd9k
@user-yc6gi3pd9k 7 месяцев назад
എന്റെ മോളെ സ്വഭാവം നന്നാകാൻ ദുഹാ ചെയ്യണേ....
@Sameera_Rafeeq
@Sameera_Rafeeq 6 месяцев назад
Duayil ulpeduthane usthade
@munieermkbabu7371
@munieermkbabu7371 9 месяцев назад
എനിക്ക് ഒരു വീടവേണം അതിന് സ്വന്തം ആയി വീട് ഉണ്ടാവാൻ ഉസ്താദ് ദുഹാ ചൈന്നെ 🤲🤲😭😭
@jameelaali6372
@jameelaali6372 9 месяцев назад
Apolningal valiya panakaranayittundakum AlleUstthadhe
@MusthafaTa-mz2yw
@MusthafaTa-mz2yw 9 месяцев назад
സ്വലാത്ത് ഫാത്തിഹ് 100 വട്ടം ദിവസം ചൊല്ലുക
@AminaAmina-sl1xw
@AminaAmina-sl1xw 9 месяцев назад
ദദയദയ൮യ൮😊൮൮൮൮യ൮൮൮൮൮൮യ൮യയ൮യ൮൮യയ൮൮൮൮൮യ൮൮യയ൮൮യ😊😊
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
എത്രയും പെട്ടെന്ന് അള്ളാഹു ഹൈറായ വീട് നൽകി അനുഗ്രഹിക്കട്ടെ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
അതെ
@Shahina-i
@Shahina-i 9 месяцев назад
നങ്ങൾക്ക് 20ലക്ഷം കടം ഉണ്ട് അത് വീടാൻ ദുആ ചെയ്യണെ ഉസ്താദെ 😭😭😭🤲🏻🤲🏻
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 9 месяцев назад
അല്ലാഹു എത്രയും പെട്ടെന്ന് കടങ്ങളൊക്കെ വീട്ടി തരട്ടെ
@iamanindian5790
@iamanindian5790 9 месяцев назад
എനിക്ക് 36ലക്ഷം കടം
@mansoorka.dhosth
@mansoorka.dhosth 8 месяцев назад
ആമീൻ
@sajananajeem4211
@sajananajeem4211 6 месяцев назад
നല്ലരു ജോലിടുവരെയുണ്ശേരിയായില്ല ഉടനേശേരികടരാണെടുതാചെയ്യണേ
@nisanitp1588
@nisanitp1588 9 месяцев назад
ദുആയിൽ ഉൾപെടുത്തുക ഉസ്താദ് ഇരുലോക വിജയം ലഭിക്കാൻ
@rayaansafar2738
@rayaansafar2738 9 месяцев назад
Subhanallah Alhamdulillah Allahu Akbar Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲
@fathimakt4771
@fathimakt4771 9 месяцев назад
Aameen yaa rabbal alameen 🤲❣️💚❤️💓❣️✨
@ShebinShan
@ShebinShan 6 месяцев назад
മക്കൾ സ്വാലിഹായ മക്കൾ ആവാൻ ദുഹാ ചെയ്യണേ ഉസ്താദേ
@asharafmc164
@asharafmc164 9 месяцев назад
എന്റഭർത്താവിന്റെ വിസ അടിച്ചു കിട്ടാൻ ഉസ്താദ് ദുഹാ ച്യ്യണം
@attabipandari1675
@attabipandari1675 9 месяцев назад
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്‌ബർ ♥️ആമീൻ യാ റബൽ ആലമീൻ 🕋❤️
@fathimakt4771
@fathimakt4771 9 месяцев назад
Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲 Aameen yaa rabbal alameen 🤲❣️
@asifs9906
@asifs9906 5 месяцев назад
Muthunabike Allahuvity rakshaum karunaum undavaty
@asharafmc164
@asharafmc164 9 месяцев назад
എന്റെ ഭർത്താവിന്റെ വിസ അടിച്ചു കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
@ayishareshu786
@ayishareshu786 9 месяцев назад
Ameen 🤲. Rogam shifa ayi kittaan dua cheyyane usthade.
@thahirali4103
@thahirali4103 8 месяцев назад
ആമീൻ
@user-no2tg7pi4t
@user-no2tg7pi4t 7 месяцев назад
കടം വീടാനും മാനസിക പ്രശ്നം മാറാനും ദുആ ചെയ്യണം
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 7 месяцев назад
അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ കടങ്ങളും തീർത്ത് തരട്ടെ മാനസികമായിട്ടുള്ള എല്ലാ പ്രയാസങ്ങളിൽ നിന്നും അല്ലാഹു രക്ഷ നൽകട്ടെ
@fayisumer6392
@fayisumer6392 9 месяцев назад
Alhamdulillah Ameen yarabbalalameen 🤲🤲🤲 duayilulppedu thanam Usthade
@JasminRajan
@JasminRajan 6 месяцев назад
Usthad 🤲Kadaveedanum 🤲🤲🤲 Veedinte Pannipoorthiyakanum 🤲🤲🤲Makkll SwalihAakan um🤲🤲🤲🤲🤲 Sihr bathilakanum🤲🤲Nashtepette 🤲Gold Thirichkittan um🤲🤲🤲🤲🤲 Duacheyynne 🤲Usthad 🤲🤲🤲🤲🤲
@shakeenanazar476
@shakeenanazar476 9 месяцев назад
കടം വീടാൻ ദുആ ചെയ്യണേ ഉസ്താതെ
Далее
The Hardest Challenge!
00:37
Просмотров 14 млн
The Hardest Challenge!
00:37
Просмотров 14 млн