Тёмный

പണികൊടുത്തപ്പോ ഇങ്ങനെ തിരിച്ചു കിട്ടുമെന്നു കരുതിക്കാണില്ല.... 

Mazhavil Manorama
Подписаться 19 млн
Просмотров 1,5 млн
50% 1

#MazhavilMatineeMovie #Ramaleela #MazhavilManorama
► Subscribe Now: bit.ly/2UsOmyA
പണികൊടുത്തപ്പോ ഇങ്ങനെ തിരിച്ചു കിട്ടുമെന്നു കരുതിക്കാണില്ല....|| Ramaleela Malayalam Movie
#Mazhavilmanorama #matineemovie #Ramaleela #viralcuts #matinee #matineemovie #mazhavilmatineemovie #MalayalamMovie #Raadhika #dileep #KalabhavanShajohn #PrayagaMartin
Watch ' Ramaleela ' Today @ 4:30 PM on Mazhavil Manorama TV or catch the full movie on the ManoramaMAX app .
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@babudivakaranex.municipelc8055
@babudivakaranex.municipelc8055 3 года назад
അയ്യോ ദേ സിഗരറ്റും വലിക്കുന്നു.... എന്ന ഡയലോഗ് കൃത്യം ടോണിൽ പറയുന്ന ആ നടനെ അധികം ആർക്കും അറിയാൻ വകയില്ല, അദ്ദേഹമാണ് ആദിനാട് ശശി. ഒരു കാലത്തെ നാടക സൂപ്പർ സ്റ്റാർ. എത്രയോ വർഷങ്ങളായി സിനിമയിൽ ഇത് പോലെ മിന്നിമറയുന്നു. എന്തോ ഒരു നല്ല വേഷം ഇത് വരെ അദ്ദേഹത്തിന് കിട്ടിയിട്ടില്ല. ഇത്പോലെ എത്രയോ പേർ.
@akhinvp5
@akhinvp5 3 года назад
Right. Ironically many useless elements are getting chance in movie.
@rafsalrahman990
@rafsalrahman990 3 года назад
Adinadu karan 🔥🔥
@shemeemsiddique9213
@shemeemsiddique9213 2 года назад
Ithoke njngalod parayunnathenthinada uvve
@babudivakaranex.municipelc8055
@babudivakaranex.municipelc8055 2 года назад
@@shemeemsiddique9213 ഇത് എന്റെ ഇടമല്ലേ ഉവ്വേ.. താങ്കൾക്ക് വായിക്കാം.. വായിക്കാതിരിക്കാം, സമൂഹത്തിനു ദോഷമാകുന്ന പറച്ചിലൊന്നും അല്ലല്ലോ ഉവ്വേ..
@shemeemsiddique9213
@shemeemsiddique9213 2 года назад
Aa nadan paranja dialogue njn ivde onn postiyathe ulle.. kattapanayile hrithik roshan
@suneeshpb1
@suneeshpb1 3 года назад
വിജയരാഘൻ വേറെ ലെവലാ..... 💕💕
@drraheshravi
@drraheshravi Год назад
NN pillai sir ന്റെ മകനല്ലേ, Talent കിട്ടാതിരിക്കുലല്ലോ
@vakkanz3212
@vakkanz3212 2 года назад
വിജയരാഘവൻ😍 പവർ💥
@sijijameskunnassery9874
@sijijameskunnassery9874 2 года назад
രാമനുണ്ണി.. 🥰🤩😏🔥💯💥
@sunilstephen5648
@sunilstephen5648 3 года назад
നമ്മൾ മറ്റുള്ളവരെ ഒറ്റുമ്പോൾ. നമ്മളെ ബാക്കിൽ നിന്ന് ഒറ്റാൻ ആളുകൾ ഉണ്ടാകും.
@anilk3271
@anilk3271 3 года назад
ഇതിന് പണ്ടൊരു ചൊല്ലുണ്ട് പൊട്ടനെ പട്ടൻ ചതിച്ചാൽ പട്ടനെ ദൈവം ചതിക്കും ..സിനിമ ഉണ്ടാകുന്ന കാലം മുമ്പേ ഉള്ളതാ
@keralashorts3420
@keralashorts3420 3 года назад
TRUE
@sunilstephen5648
@sunilstephen5648 3 года назад
@@anilk3271 പട്ടൻ അല്ല. സുഹൃത്തേ. ചട്ടൻ ആണ്.
@sunilstephen5648
@sunilstephen5648 3 года назад
@@anilk3271 പട്ടൻ അല്ല സുഹൃത്തേ. ചട്ടൻ ആണ്.
@anilk3271
@anilk3271 3 года назад
@@sunilstephen5648 പല നാട്ടിൽ പല രീതിയാണ് ചിലയിടത്തു പട്ടർ എന്നും പറയും
@m0hdsufiyan
@m0hdsufiyan 3 года назад
Ramaleela nyc padam👍
@സിദ്ദിഖ്-ഷ4ഛ
@സിദ്ദിഖ്-ഷ4ഛ 3 года назад
നല്ല സിനിമ
@triller8447
@triller8447 3 года назад
തിയറ്ററിൽ കണ്ടത് ഇന്നലെ കണ്ട പോലെ, അനിൽ മുരളി ചേട്ടൻ പേനആം
@faisbabumachingal6351
@faisbabumachingal6351 3 года назад
Edo dileep Etan Aaa news reporterey phone koduthittilla aareylum kando aavo
@dvlog3597
@dvlog3597 3 года назад
Gud observation💪
@smo__ker7554
@smo__ker7554 3 года назад
4:45 athinedo DILEEP ettande phoninennan vilchath ( B 4 Anonymous call ) 😏
@anuanaz1232
@anuanaz1232 3 года назад
Sherriyaanu😂
@BibinVenugopal
@BibinVenugopal 3 года назад
Dileep is giving his phone to dial.
@midhinmpilai2581
@midhinmpilai2581 3 года назад
BGM ഒരു രക്ഷയും ഇല്ല
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
5:34 അയ്യോ ഇല്ല 🤣
@jyothishkumar7835
@jyothishkumar7835 3 года назад
സച്ചി മലയാളസിനിമയുടെ നഷ്ടം
@anandknr
@anandknr 3 года назад
കള്ളൻ രാമനുണ്ണി... Nice ആയിട്ടു ആ reporterഉടെ mobile എടുത്തോണ്ട് റൂമിൽ കേറിയലോ
@sanjayskumar6035
@sanjayskumar6035 Год назад
Good vision 6:37
@thankgodsecret4973
@thankgodsecret4973 10 месяцев назад
രാമനുണ്ണി ഫോണിൽ സംസാരിച്ചുകൊണ്ടാണ് media ക്കാരെ കാണാൻ വരുന്നത്.. മാപ്ര യുടെ കയ്യിൽ നിന്ന് വാങ്ങിയ phone തിരിച്ചു കൊടുക്കുന്നത് കാണിക്കുന്നില്ലെങ്കിലും ഒരു ഫോൺ മാത്രമേ രാമനുണ്ണിയുടെ കയ്യിൽ ഉള്ളു അകത്തേക്ക് പോകുമ്പോഴും.. അപ്പോൾ അയാളുടെ phone തിരിച്ചു കൊടുത്തിട്ടുണ്ടാകണം
@lt.kaanjani2953
@lt.kaanjani2953 3 года назад
"Ayyo illa" 🤣🤣🤣
@shobimavilaveetil
@shobimavilaveetil 4 месяца назад
Ethu polathe cinemakayi waiting...
@rashid4547
@rashid4547 3 года назад
വെട്ടി ചിതറിച്ചിട്ടും മുറി കൂടി തിരിച്ചു വന്നില്ലേ...ദിലീപേട്ടൻ 😍🔥
@ziya2962
@ziya2962 2 года назад
Dileep ettan 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shadrachgeorge108
@shadrachgeorge108 6 месяцев назад
അതാണ് നമ്മുടെ പേട്ടൻ 🥵
@Marshook-uk3ou
@Marshook-uk3ou 5 месяцев назад
😂😂😂😂😂😅😅
@rajeshpnr4656
@rajeshpnr4656 3 месяца назад
ഉവ്വ.... ഇറങ്ങിയ പടങ്ങൾ എല്ലാം പൊട്ടി 🤣🤣🤣🤣👌
@priyadarshan4258
@priyadarshan4258 Год назад
Vijaya raghavan 🔥🔥
@umhdlatheef
@umhdlatheef 3 года назад
മാധ്യമങ്ങൾക്കും എടുത്ത് ചാടിയല് പണി കിട്ടും
@muhammedfasil4774
@muhammedfasil4774 3 года назад
Ee messagen oru like tharumo
@travelvibes8320
@travelvibes8320 3 года назад
ഒറ്റികൊടുത്താൽ കിട്ടുന്ന നക്ക പിച്ച കാശിനു ആയിരുന്നെങ്കിൽ അത് ഞാൻ നിനക്ക് പിച്ച ആയിട്ട് തരുമായിരുന്നു
@rochogamer8311
@rochogamer8311 3 года назад
എന്നാല് ഒരു 100രൂപ താ
@anandhurajmrmr180
@anandhurajmrmr180 3 года назад
@@rochogamer8311 😂😂😂😂😂
@പ്രാന്തൻ-ഡ2ബ
@പ്രാന്തൻ-ഡ2ബ 3 года назад
@@rochogamer8311 athu ithiri kooduthal alle chettaaa?!😦
@Ifclause11
@Ifclause11 Год назад
​@@പ്രാന്തൻ-ഡ2ബ😂😂
@treeboo6621
@treeboo6621 7 месяцев назад
Last aha മാധ്യമപ്രവർത്തകന് ഫോൺ തിരിച്ച് കൊടുക്കാമായിരുന്നു🤣
@abdulbasithknlr1594
@abdulbasithknlr1594 3 года назад
Dileep ettan fans 👍
@satheeshkwt5618
@satheeshkwt5618 3 года назад
Anil murali sir rest in place
@enenjoy1558
@enenjoy1558 3 года назад
Movie poli aani
@ashkarashkarshihab8948
@ashkarashkarshihab8948 Год назад
നമുക്ക് ഈ രാജ്യത്ത് റൂമില്ലെടോ 😅
@hussainpk3106
@hussainpk3106 3 года назад
1 location
@doughnutlover7104
@doughnutlover7104 3 года назад
Hi
@iamthebest2442
@iamthebest2442 7 месяцев назад
രാമലീല എടുത്ത director ദിലീപിനെ വെച്ച് പുതിയ ഒരു movie എടുത്തത് എല്ലാവരും കണ്ടില്ലേ Bandra😂
@vision-lb3kr
@vision-lb3kr 3 года назад
❤️👍👍👍👍
@smenhuas5897
@smenhuas5897 3 года назад
ভালো একটি গান
@sdqali7421
@sdqali7421 3 года назад
Delete cheydalum video edukam
@binukm8102
@binukm8102 3 года назад
ഇതിന്റെ ലോജിക് എന്താ? മദ്യപിക്കാൻ പാടില്ലേ
@amalkrishnak
@amalkrishnak 3 года назад
മനസിലായില്ലേ താൻ മദ്യം കുടിച്ചു എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് താൻ മദ്യം കുടിച്ചിട്ടില്ല എന്ന് അറിയിക്കുകയാണ് എന്നു വെച്ചാൽ തൻറെ ഭാഗത്ത് നിന്ന് ഒരു തെറ്റുമില്ല ,മറ്റുള്ളവരുടെ കണ്ണിൽ നിന്ന് നോക്കുമ്പോൾ എല്ലാം തെറ്റായിട്ട്‌ തോന്നുന്ന രീതി
@anjalkunjumon5897
@anjalkunjumon5897 3 года назад
മദ്യപിക്കാൻ പാടില്ല എന്നല്ല... already രാമനുണ്ണിയുടെ കയ്യിൽ തോക്കുണ്ട്. എന്നിട്ട് മദ്യപിച്ച് തോക്കു ചൂണ്ടി എന്ന കാരണമാണ് മാധ്യമങ്ങളെ അറിയിച്ചത്. തോക്കാണ് മുഖ്യം 😁
@aneeshthomas4860
@aneeshthomas4860 3 года назад
MLA stanarthi paamp aayi nadakunne evidellum keetitundo
@sheebathomas8680
@sheebathomas8680 3 года назад
Politicsil paadilla
@binukm8102
@binukm8102 3 года назад
@@sheebathomas8680 അപ്പൊ ഈ നാട്ടിലുള്ള രാഷ്ട്രീയക്കാർ ഒന്നും കുടിക്കാറില്ലേ 🤔
@ushasandhos548
@ushasandhos548 3 года назад
Otti kudukkumbol....Free charayam Phonile...bluefilm
@ebossbijin9761
@ebossbijin9761 3 года назад
എന്നെ പോലുള്ള പാവപ്പെട്ടവന്റെ ചാനൽ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല 😭😭😭😭
@maneeshwaco8793
@maneeshwaco8793 3 года назад
ഇല്ല 😂
@ebossbijin9761
@ebossbijin9761 3 года назад
@@maneeshwaco8793 ചേട്ടാ 🙏
@anugrahohmz512
@anugrahohmz512 3 года назад
😁
@gamingwithdoner6698
@gamingwithdoner6698 3 года назад
Filim name plz
@musthafamuhammedmusthafamu2219
@musthafamuhammedmusthafamu2219 3 года назад
Illa
@hudstories
@hudstories 3 года назад
❤️
@amal00
@amal00 3 года назад
Ijjadi pootila padam
@ബണ്ടിപെരാന്തൻ
Athukomdaanu blockbuster aayathu
@rashid4547
@rashid4547 3 года назад
നിനക്ക് പിന്നെ ഏതാണാവോ നല്ലത്... കൃഷ്ണനും രാധയും ആവും 😊
@amal00
@amal00 3 года назад
@@rashid4547 oooo petan fans ethi
@sreejithsudhakaran5762
@sreejithsudhakaran5762 3 года назад
പാവാട ഫാൻ ആണോ മൈ
@MyArt-cf8mc
@MyArt-cf8mc 4 месяца назад
നല്ല തന്തക്ക് പിറന്നവൻ സത്യം സത്യമായ് തന്നെ വിളിച്ചു പറയും പറഞ്ഞതിൻ്റെ പേരിൽ പുറകിൽ കുത്തു വരാം ദൈവത്തിൻ്റെ കണ്ണ് അവൻ്റെ മേൽ ഉണ്ടാകൂ അവൻ്റെയും അവൻ്റെ കൂട്ടാളിയുടെയും അവസ്ഥ ചത്തു തീരാറായിട്ടുണ്ടാവും Moble അടിച്ചു മാറ്റി എന്ന് പറയിപ്പിച്ചവൻ്റെ പിറകിൽ കാലൻ പറഞ്ഞവൻമാർ കുഴിലേക്ക് പോയി സംഭവക്കഥയാണ്
@doughnutlover7104
@doughnutlover7104 3 года назад
Hello
@drider6832
@drider6832 3 года назад
പേവർ movie
@georgejames4930
@georgejames4930 3 года назад
Oru information indayirunu..😂😂😂4.53
@AnandAnand-ep1se
@AnandAnand-ep1se 7 месяцев назад
വിജയരാഘവൻ ടെറർ
@halamadrid296
@halamadrid296 Год назад
Uff movie 🥵🔥
@shaiscinemavlog5555
@shaiscinemavlog5555 3 года назад
Raamaleela
@samsu3336
@samsu3336 3 года назад
Ramaleela
@hareeshphareeshp5016
@hareeshphareeshp5016 Год назад
Poda nari delipa
@yasurajmathoor7822
@yasurajmathoor7822 Год назад
O
@p.n.unnikrishnan6659
@p.n.unnikrishnan6659 3 года назад
ദിലീപിനെ ഒതുക്കാൻ മയക്കുമരുന്ന് മാഫിയാ (പ്രിഷ്ടിരാജ്, കല്ലിങ്കൽ പോലുള്ള സാധനങ്ങൾ) ശ്രമിച്ചു കള്ളക്കേസിൽ പെടുത്തി.
@dominic8269
@dominic8269 3 года назад
പീഡോ
@aneeshmathai1298
@aneeshmathai1298 3 года назад
പീഡനസിംഹം പേട്ടൻ
@AV-kl3dx
@AV-kl3dx 3 года назад
Satyam.
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
Evida otugi he is come back
@jayakrishna5722
@jayakrishna5722 3 года назад
പീഠന വീരൻ
@physco5
@physco5 Год назад
യാ mwone.. Film🔥
Далее