Тёмный

പണിയെടുക്കുന്ന തൊഴിലാളിയെ തല്ലിയൊടിച്ചാണോ തിരുത്തൽ? | Abgeoth Varghese | News Hour 6 July 2024 

asianetnews
Подписаться 10 млн
Просмотров 134 тыс.
50% 1

പണിയെടുക്കുന്ന തൊഴിലാളിയെ തല്ലിയൊടിച്ചാണോ തിരുത്തൽ ? കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചാണോ തിരുത്തൽ? | Abgeoth Varghese | News Hour 6 July 2024
#KAAPA #CPM #pathanamthitta #jyothikumarchamakkala #NewsHour #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 496   
@sajisaji3854
@sajisaji3854 3 месяца назад
ഇവനൊന്നും തിരുത്തരുത് ഇങ്ങനെ തന്നെ വേണം മുന്നോട്ടു പോകണം എന്നാലേ കേരളത്തിന്‌ രക്ഷയുള്ളൂ
@SureshEk-wv1ik
@SureshEk-wv1ik 2 месяца назад
👍💯
@ShamSham-g3k
@ShamSham-g3k 3 месяца назад
ദയവായി വിലയിരുത്തി വോട്ട് ചെയ്യുക ആരോഗ്യമന്ത്രി കഷ്ടം 😭😭😭
@SureshEk-wv1ik
@SureshEk-wv1ik 2 месяца назад
😮😮😭😭
@JoseTrissur
@JoseTrissur 2 месяца назад
C.p.m.uba.goout
@rajeshak4448
@rajeshak4448 3 месяца назад
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒന്നും അരിയതില്ല, അനുഭവിച്ചു അറിയുക...😂😂😂😂
@aneesh2n
@aneesh2n 3 месяца назад
ആരും ചീപ്പിയെമ്മിനെ തിരുത്താൻ നിൽക്കരുത്... 2 വര്ഷങ്ങള്ക്കുശേഷം ഇല്ലാതെ ആയിക്കൊള്ളും...
@noushadnoushad1724
@noushadnoushad1724 3 месяца назад
Chi,,P,M
@narayanankutty6126
@narayanankutty6126 2 месяца назад
Naaku ponnakatte!!
@noushad2378
@noushad2378 3 месяца назад
ബംഗാളിന്റെ അതേ വഴിയിൽ ആണ് കേരളത്തിൽ സിപിഎം തകർന്നടിയും സിപിഎം
@mmuachu4266
@mmuachu4266 3 месяца назад
സിപിഎം തുലയട്ടെ
@RajendraInd
@RajendraInd 3 месяца назад
Yes Yes
@ashokanot8460
@ashokanot8460 3 месяца назад
echilu perukkan time aayi
@aroopadhi2263
@aroopadhi2263 3 месяца назад
CPM theernnu ithode
@amil2164
@amil2164 3 месяца назад
Thakarnnadinnju
@Kaafir916
@Kaafir916 3 месяца назад
ചരിത്രത്തിന്റെ ഭാഗമാകാൻ ഭാഗ്യം ലഭിച്ച പിണറായിക്ക് വിപ്ലവാഭിവാദ്യങ്ങൾ….🤪🤪🤪
@hamzakoya8183
@hamzakoya8183 3 месяца назад
😂😂
@prasannamenon3646
@prasannamenon3646 3 месяца назад
മറ്റു പാർട്ടിയിൽ പോയി ചേർന്ന രണ്ടു പേരേ sketch ചെയ്തിട്ടുണ്ടെന്നു പാർട്ടി വ്യക്താവ്😅
@boban.c.j4520
@boban.c.j4520 3 месяца назад
പാർട്ടിയുടെ അവസാനം ആയി
@josephjohn7381
@josephjohn7381 3 месяца назад
ചോദിച്ചതിന് ഉത്തരം പറ മുത്തപ്പാ 🤣🤣🤣😩😩
@mervingibson6555
@mervingibson6555 3 месяца назад
ബോംബുണ്ടാക്കാൻ പാർട്ടിക്ക് കൂടുതൽ ആളുകളെ ആവശ്യമുണ്ട്. അതിന്റെ റിക്രൂട്ട്മെന്റാണ് പത്തനംതിട്ടയിൽ നടന്നത്. അവരെ ഉടൻ തന്നെ കണ്ണൂരെ കമ്പനിയിലെയ്ക്ക് അയയ്ക്കും.
@jossincheriyan
@jossincheriyan 3 месяца назад
ഇനി ഒരിക്കലും ഇ പാർട്ടി ഭരണത്തിൽ വരരുത്. ഒരിക്കലും
@ShajiUVN
@ShajiUVN 3 месяца назад
Apaaram.sammathichu.....how
@RAVI-i4f
@RAVI-i4f 3 месяца назад
ചില സ്ഥലങ്ങളിൽ CCTV ഉള്ളതുകൊണ്ട് ചിലതൊക്കെ കാണും!
@gopakumarn2786
@gopakumarn2786 3 месяца назад
ഈ ദൃശ്യങ്ങളൊക്കെ ഇങ്ങനെ തന്നെ അടുത്ത തെരഞ്ഞെടുപ്പ് കാലത്തും ജനങ്ങളുടെ മുമ്പാകെ കാണിക്കണം.ജനങ്ങളെങ്കിലും തിരുത്തിക്കോളും.
@libinshornur3947
@libinshornur3947 3 месяца назад
ചുമ്മാ. . പ്രബുദ്ധ കേരളത്തിന്‌ കിറ്റ് മതി 😂
@ali_ac
@ali_ac 3 месяца назад
ഈ പാർട്ടി എന്നും ഇനി ഭാവിയിലും പക്കാ ക്രിമിനൽ പാർട്ടി ആണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും.
@sajanphilip8221
@sajanphilip8221 3 месяца назад
നിയമസഭ ഇലക്ഷൻ കഴിഞ്ഞിട്ടും ഇതുപോലെ സംവദിക്കാൻ വരണേ അണ്ണാാ
@HARI-gh5cy
@HARI-gh5cy 3 месяца назад
ഈ പാർട്ടി നന്നാവില്ല
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 3 месяца назад
നാട്ടുകാരുടെ ക്ഷമയുടെ നെല്ലിപ്പടികാണുന്നതുവരെ കാത്തിരിക്കാതിരിക്കുന്നതാണ് പാർട്ടിക്ക് നല്ലത് എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റം പറയാൻ കഴിയുമോ?
@DEVAN133
@DEVAN133 3 месяца назад
പ്രബുദ്ധ കേരളം ഫൂ. UP Bihar ഒക്കെ എത്രയോ ഭേദം
@SureshEk-wv1ik
@SureshEk-wv1ik 2 месяца назад
👍👍
@narayananbalachandran8293
@narayananbalachandran8293 3 месяца назад
മുസ്തഫ ഒരു സൈക്കോ പാത്തു ആണ്‌. ഒരു മിനിറ്റ് സൈലന്റ് ആയി ഇരിക്കാൻ അയാൾക്ക്‌ കഴിയില്ല. അത്രയും nervous ആണ്‌ മുസ്തഫ.
@narayananvadassery6820
@narayananvadassery6820 3 месяца назад
അരിയെത്ര പയർ അഞ്ചു നാഴി, ഇതു കേൾക്കാൻ എന്തിനാ മിനക്കെടുക്കുന്നത്
@shinojabraham3268
@shinojabraham3268 3 месяца назад
@bhaskarannambiar5002
@bhaskarannambiar5002 3 месяца назад
എന്നെ തല്ലണ്ടാമ്മാവ ഞാൻ നന്നാവൂലാ
@basheerpk2003
@basheerpk2003 3 месяца назад
ഇതൊക്കെ എന്ത് 1000 സംഭവങ്ങൾ ഇതിലും ഭീകരമായത് ഉണ്ട്
@UnniKrishnan-px5zd
@UnniKrishnan-px5zd 3 месяца назад
ജ്യോതി കുമാർ 👍😜👌
@bahubali68
@bahubali68 3 месяца назад
ക്രിമിനലുകൾ ഭരിക്കുമ്പോൾ ഇതിൽക്കൂടുതൽ പ്രതീക്ഷിച്ചെങ്കിൽ അത് ജനങ്ങളുടെ തെറ്റ്.
@sudheeshkumar6227
@sudheeshkumar6227 3 месяца назад
ഇവൻ മാർ നന്നാവില്ല കേരള ജനത അനുഭവിക്കണം ഇനി അറിഞ്ഞോ അറിയാതെയോ വോട്ട് നൽകരുത്
@shijumeledathu
@shijumeledathu 3 месяца назад
NEEYAANALLO KODATHI...PALLIPPARAMBIL LEAK MAARIYITTILLA POYI MCL OTTIKKEDAA SANGHEE
@crazycrazydude5163
@crazycrazydude5163 3 месяца назад
CPM നെ ന്യായികരിക്കാൻ വരുന്നവനൊക്കെ ജനങ്ങളുടെ ഈ കമൻ്റൊന്നും കാണുന്നില്ലെ..! കഷ്ടം ..! പിന്നെയും വരും തേഞ്ഞൊട്ടാൻ..! മുഖ്യനോട് നന്നാവാൻ പറ.. നിനക്കൊന്നും നുണ പറയേണ്ടി വരില്ല..!
@manjujose7856
@manjujose7856 3 месяца назад
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല ....
@shybujoseph8030
@shybujoseph8030 3 месяца назад
ഇങ്ങനെ പോണം. ഇതു പടത്തിൽ ആകണം അതാണ് കേരളത്തിൻ്റെ ആവശ്യം
@shijumeledathu
@shijumeledathu 3 месяца назад
ATHU NINTEY MAATHRAM VYAMOHAMAANU
@RAMESHBABU-qk4yg
@RAMESHBABU-qk4yg 3 месяца назад
ഇവൻറെ കുടുംബത്തുന്ന അന്വേഷിച്ചാൽ അറിയാം എത്രപേർക്ക് ഗവൺമെൻറ് ജോലിക്ക് കയറിയിട്ടുണ്ടെന്ന്
@nazarrahiman5639
@nazarrahiman5639 3 месяца назад
Pv യുടെ അടിമകൾ ഒന്നും തിരുത്തുകയില്ല!
@Sandee109
@Sandee109 3 месяца назад
തിന്ന് മുറ്റുമ്പോൾ ജനം കീടമെന്ന് തോന്നും . സ്വാഭാവികം
@sivasankaranr5718
@sivasankaranr5718 3 месяца назад
മനുഷ്യന്റെ രൂപ o മാത്രമെ യുള്ളു പിശാചിന്റെ സ്വഭാവമാണ്
@jkv4265
@jkv4265 3 месяца назад
ഒരു കൊടും ക്രിമിനൽ നയിക്കുന്ന പാര്‍ട്ടിക്ക് പിന്നെ മാര്‍പ്പാപ്പയെ കിട്ടുമോ, പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍.
@sreekantannair6614
@sreekantannair6614 3 месяца назад
ഒരു കാരണവശാലും ഇനി ഇനി ഇടത് മുന്നണിക്ക് വോട്ട് കൊടുക്കരുത്
@Js-fj5cz
@Js-fj5cz 3 месяца назад
പത്തനംതിട്ടയിൽ ഈ അടുത്ത് ഇടയായി ഒരുപാടു യുവാക്കൾ സിപിഎംൽ ചേരുന്നുണ്ട്, ഇതിന്റെ കാരണം എന്താന്ന് ചിന്തിച്ചിട്ടുണ്ടോ? ?? ഒരു 20..25 വയസ്സിലെ ആവേശത്തിൽ ഓരോ അടിയും പിടിയും ആയി നടക്കുന്ന യുവാക്കൾ (കൂടുതലും പാർട്ടി പ്രവർത്തകർ ) ഒരു പ്രായം എത്തുമ്പോ ജോലി ചെയ്‌ത് ജീവിക്കാൻ തീരുമാനിക്കും..പത്തനംതിട്ടയിൽ യുവാക്കൾ ജോലി അവസരം കുറവായോണ്ട് സ്വാഭാവികമായും ഗൾഫ് എന്നാ ഓപ്ഷൻ തിരഞ്ഞെടുക്കും. അവിടണ് ആ വില്ലൻ വരുന്നത്, പോലീസ് ക്ലീറൻസ് സർട്ടഫിക്കറ്റ് (PCC) ധാരാളം കേസ് ഉള്ളത് കൊണ്ട് ഇവർക്ക് pcc കിട്ടില്ല, സ്വാഭാവികമായും ആരേലും ഉപദേശം നൽകും ലോക്കൽ സെക്രട്ടറിയുടെ അടുത്ത് ചെന്ന് സംസാരിച്ചാൽ അവര് ഇത് റെഡി ആക്കി തരുമെന്ന് അങ്ങനെ സംസാരിക്കാൻ ചെല്ലുമ്പോ ലോക്കൽ നേതാവ് ഒരു ഡീൽ വെക്കും സിപിഎംൽ ചേർന്നാൽ pcc ശെരി ആക്കി നൽകാം എന്ന്. .കൂടെ 18 വയസ്സായില്ലെങ്കിലും ഒരു 10 പേരെ കൂടി കൊണ്ട് വരണം. ഭാവി രക്ഷപെടാൻ ഈ യുവാക്കലും ഗുണ്ടകളും ഒക്കെ പാർട്ടിയിൽ ചേരും എന്നിട്ട് pcc റെഡി ആക്കി നൽകും ഒരു ട്വിസ്റ്റ്‌ കൂടി ഉണ്ട്,. ഇവരുടെ കേസ് ഒഴിവാക്കി നൽകാമെന്നു പറഞ്ഞു നേതാക്കൾ വലിപ്പിക്കും, ഇല്ലെങ്കിൽ ആവശ്യം കഴിഞ്ഞാൽ ഇവർ തിരിച്ചു പാർട്ടി വിട്ടു പോവുമല്ലോ 😂😂 ഇത് ഒരു ഊഹം വെച്ചു പറയുന്നതല്ല, എന്റെ ഫ്രണ്ടിനു ഈ സെയിം അവസ്ഥ ഉണ്ടായിട്ടുണ്ട്
@rajishkumar1481
@rajishkumar1481 2 месяца назад
Correct 🎉
@ipdcpackagingideas
@ipdcpackagingideas 2 месяца назад
100% സത്യം
@sreelallb3315
@sreelallb3315 3 месяца назад
മുസ്തഫ മറുപടി തരാം സമയമാകട്ടെ നിങ്ങളുടെ വിടുവാത്തരം പ്രേക്ഷകർക് എല്ലാം അറിയാം
@mammedpadikkal1856
@mammedpadikkal1856 3 месяца назад
SFI കാർക്ക് അടി കിട്ടിയെങ്കിൽ അത് ചോദിച്ചു വാങ്ങിയതായിരിക്കും
@VINODMATHEW-wp5do
@VINODMATHEW-wp5do 3 месяца назад
🎉🎉 തൊയ്ലാളി പാർട്ടി😮മൊയലാളി 😅😅റാഞ്ചി 🎉🎉
@sajigeorge1247
@sajigeorge1247 3 месяца назад
അവസാനിപ്പിക്കാൻ അവർ തന്നെ തീരുമാനിച്ചു...പാർട്ടി ഇല്ലാതെ ആക്കാൻ😂
@k.mdavid7423
@k.mdavid7423 3 месяца назад
തിരുത്തുകില്ല, തിരുത്താൻ കഴിയുകയുമില്ല. ഇപ്പോൾ ഇവർക്ക് മനസ്സിലാകയുമില്ല. ആളി കത്തട്ടെ, അണയുമ്പോൾ നമുക്ക് ദുഃഖിക്കാം. തിരുത്തല്ല ന്യായീകരണം തന്നെ നടക്കട്ടെ.
@jovee9531
@jovee9531 3 месяца назад
ആര് എന്തു പറഞ്ഞാലും ഞങ്ങൾ നന്നാവുകയില്ലെന്ന് ദൃഢ പ്രതിജ്ഞ എടുത്തിട്ടുളളവരാണ് . വെറുതെ സമയം കളയേണ്ട.
@sabeeshkp900
@sabeeshkp900 3 месяца назад
ഇങ്ങനെ തിരുത്തി പോയാൽ തരിപ്പണം ആയിക്കോളും
@muraliannangat3494
@muraliannangat3494 3 месяца назад
പൊട്ട കിണറ്റിലെ തവളയുടെ രോദനം
@mssaithalvi2533
@mssaithalvi2533 3 месяца назад
ബോംബ് നിർമ്മിക്കുന്നതിൽ പ്രാവീണ്യം വേണം എന്നാൽ മാത്രമേ പാർട്ടിയിൽഅംഗത്വം കൊടുക്കുകയുള്ളു
@rajanpk6466
@rajanpk6466 3 месяца назад
ഇവന്റെ ചർച്ച മാറ്റുന്നു മറ്റുള്ളവർ സംസാരിക്കുമ്പോൾ തിരിച്ചുവരാം
@ershadkk2311
@ershadkk2311 3 месяца назад
ജ്യോതി സർ 💪🏻💪🏻💪🏻
@kunjumonkk1550
@kunjumonkk1550 3 месяца назад
ആ ക്രമണം നടത്താനുള്ള അംഗീകാരമാണ് കൊടുത്തതു .ആരെ വേണേലും കൊന്നിട്ടൂ വാ ഞങ്ങൾ സംരക്ഷിചോളാം
@nazarrahiman5639
@nazarrahiman5639 3 месяца назад
ഐസക്ക് നെ തോൽപിച്ചത് ആരാണ്! വീണ യാണോ 😂😂😂
@bineeshtachan7152
@bineeshtachan7152 3 месяца назад
ചെങ്കൊടി പിടിക്കാൻ ഏറ്റവും യോഗ്യത ഉള്ളവൻ
@priyeshpriyu
@priyeshpriyu 3 месяца назад
നല്ലവർ പാർട്ടി വിടുന്നു അക്രമികൾ പാർട്ടിയിൽ നിറയുന്നു.
@knowhow8443
@knowhow8443 3 месяца назад
ഈ പിഴച്ച പോലീസ് എങ്ങനെ നേരാവും
@smart123735
@smart123735 3 месяца назад
വിമർശനങ്ങളെ സഹിഷ്ണുതയോടെ സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് പോലും 😂😂😂😂 TP ചന്ദ്രശേഖരൻ ഓട്ടോ ഇടിച്ചു മരിച്ചതായിരിക്കും അല്ലെ മുത്തപ്പ?
@sudheeshfit9955
@sudheeshfit9955 3 месяца назад
പിണറായി യുടെ കുടുംബം രക്ഷപ്പെട്ടു. ബാക്കി സഖാക്കൾ ശശി എല്ലാം ശരി യാവും
@nidhinlal8153
@nidhinlal8153 3 месяца назад
നിയമ സഭ തല്ലിപൊളിച്ച ശിവൻ കുട്ടിയെ ജയിലിൽ അടച്ചോ മുസ്തഫ എരപ്പാളിത്തരം പറയരുത്
@sreenidhianand1084
@sreenidhianand1084 3 месяца назад
സിപിഎം ന്റെ ജാതകം നോക്കണം. ഒരു ക്യാപ്സുളിന് വകയുണ്ട് 😀
@kuruvilla4011
@kuruvilla4011 3 месяца назад
Ellam raksha pravarthanam.
@SunilKuwait-s5e
@SunilKuwait-s5e 3 месяца назад
എന്തിനാ സഖാവേ ഇങ്ങനെ സത്യം വിളിച്ചുപറയുന്നത് അടുത്ത തെരഞ്ഞെടുപ്പ് വരട്ടെ സാർ അന്നേരം അറിയും വിവരം
@mathaipaulose9963
@mathaipaulose9963 3 месяца назад
Your deeds shows us this parties gundayisum. Tell your view only. We like reporting of Asianet
@RakeshKumar-nk9uk
@RakeshKumar-nk9uk 3 месяца назад
വെറുതെ ഉത്തരത്തിൽ ഇരിക്കുന്ന ഇതുപോലെ ഉള്ള വോട്ട് കണ്ടു കക്ഷത്തിൽ ഇരിക്കുന്ന എന്നെ പോലെ ഉള്ള സിപിഎം പാർട്ടിക്കാരെകൊണ്ട് ബിജെപി ക്കു വോട്ട് ചെയ്യിക്കരുത്.. പറഞ്ഞില്ലെന്നു വേണ്ട
@mohanmannady7379
@mohanmannady7379 3 месяца назад
ഈ അമ്മച്ചിയെക്കൊണ്ടു തോറ്റു
@ajithkumarp.t306
@ajithkumarp.t306 3 месяца назад
സിപിഎം നേരിൻ്റെ വഴിയിൽ ആണെന്ന്!!! ഈ വർഷം കേട്ട ഏറ്റവും വലിയ തമാശ.
@shybujoseph8030
@shybujoseph8030 3 месяца назад
ഒരു ആരോഗ്യ മന്ത്രി. തു പോയി ചത്തൂടെ. ജനങ്ങൾ എല്ലാം കാണണം. നല്ല പാർട്ടി എത്ര യോ നല്ലത് up
@sasidharanvv2600
@sasidharanvv2600 3 месяца назад
എത്രയോ നല്ല ആശയവും നന്മയും ഉള്ള പാർട്ടിയായിരുന്നു കുറെ കാലമായി ഈ പാർട്ടിയെ നശിപ്പിക്കുന്ന ആൾക്കാരെ കൂട്ടുപിടിക്കുന്നു അതുകൊണ്ട് പേരുദോഷം വരുത്തിവെക്കുന്നു എന്തു ചെയ്യാനാ
@danielkjacob662
@danielkjacob662 3 месяца назад
കേരളം No.1 രക്ഷാപ്രവര്‍ത്തനം വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയതാ നമുക്കു നാണിച്ച് തല കുനിക്കാം .
@stephenabraham3351
@stephenabraham3351 3 месяца назад
ഒരിക്കലും നന്നവരുത്..2 വർഷം കൂടി സഹിച്ചാൽ എന്നെന്നേക്കും ആയി നാറി കൾ തീരും.... സുന്നത്ത് പാർട്ടി
@josephac1501
@josephac1501 3 месяца назад
ഇപ്പോൾ നടക്കുന്നത് politicization of criminals ആണ്. criminalization of politics ഒക്കെ പഴയ കഥ.
@manu-k8h
@manu-k8h 3 месяца назад
എന്തൊരു നല്ല തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി അല്ലേ..!!? ജനം ചിന്തിക്കുക..!!
@manasbabu1
@manasbabu1 3 месяца назад
ഞാൻ ചുമ്മാ കാണുവാരുന്നു ... ഉത്തരം തുടങ്ങിയപ്പോൾ അനസിലായി ഒരു നടക്കു പോവില്ല എന്ന് ... അഹങ്കാരം മാത്രം .. ഇനി കാണുന്നില്ല .. ഇവനൊക്കെ ഇരന്നു വാങ്ങുന്ന ഒരു കാലം വരും 💩
@Sadiksalim94
@Sadiksalim94 3 месяца назад
വി പി പി മുസ്തഫ കഷ്ടം ഇജ്ജാതി ന്യായീകരണങ്ങൾ നമിച്ചു സഖാവേ മതിയായി പാർട്ടിയുടെ അവസാനം അടുത്തു ശവപ്പെട്ടിയിലെ അവസാനത്തെ ആണിക്കല്ലാണ് പിണറായി ഇപ്പോൾ അടിച്ചോണ്ടിരിക്കുന്നത് 😢🙏
@rajuthumpunkal6307
@rajuthumpunkal6307 3 месяца назад
ഈ മാതിരി ന്യായികരണ തൊഴിലാളികളാണ് CPM നെ നശിപ്പിക്കുന്നത്,
@nazarrahiman5639
@nazarrahiman5639 3 месяца назад
ജ്യോതി സൂപ്പർ
@PR-cs8mg
@PR-cs8mg 3 месяца назад
ഇവന്നെ ഒക്കെ ആരു വിളിച്ചു ക്കഷ്ടം
@reshmiskumar
@reshmiskumar 3 месяца назад
പാർട്ടിക്കകത്ത് എവിടെയാ പഴയ പോലെ വിമർശനം സഖാവേ.. ഈ പാർലമെൻറ് ഇലക്ഷൻ കഴിഞ്ഞപ്പോ പത്തു കമ്മറ്റികളിൽ രോഷം പ്രകടിപ്പിച്ചതോ.. ആദ്യം പഴയകാല പാർട്ടി എന്താണെന്ന് പഠിക്ക്..❤❤
@Premji-tly
@Premji-tly 3 месяца назад
സിപിഎം ന്നെ തകർക്കാൻ നിങ്ങളുടെ ആൾകാർ തന്നെ മാക്സിമം പണിയെടുക്കുമ്പോൾ അതിന്റെ കുറ്റം മുഴുവൻ ഏഷ്യനെറ്റിന്റെ തലയിലിട്ടിട് എന്ത് കാര്യം
@MANI-yz2vb
@MANI-yz2vb 3 месяца назад
രായാവിൻ്റെ ഭരണം😂😂😂😂
@anoopalex7375
@anoopalex7375 3 месяца назад
ഇ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല അബ്ജോതേ...😊
@syam2714
@syam2714 3 месяца назад
സഖാക്കന്മാർ പാർട്ടി വിട്ടു.. അകന്നു. ഇപ്പൊ ഉള്ളത് എല്ലാം സഖാപ്പികൾ മാത്രം. സംശയം ഉണ്ടോ ??
@RameshKumar-hn2vz
@RameshKumar-hn2vz 3 месяца назад
Muthappaa😂😂
@Harichandran007
@Harichandran007 3 месяца назад
ശെരിക്കും ഇപ്പോൾ ഇരിക്കുന്ന എല്ലാ വണങ്ങളുടെയും കസേര തെറിക്കും കേന്ദ്രത്തിലും കേരളത്തിലും . കോൺഗ്രസും സന്തോഷിക്കണ്ട കുറച്ചുകൂടി മെച്ചപ്പെട്ട യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കും മികവിന്റെ അടിസ്ഥാനത്തിൽ കാലം വിദൂരമല്ല. സിസ്റ്റം എല്ലാം മാറും രാജ്യവും പൗരന്മാരും പുരോഗതി പ്രാപിക്കും.
@saigalsasidharan1260
@saigalsasidharan1260 3 месяца назад
Ullathu paranjappo Musthafa'kku thullal.....😂😂😂😂 Idlikku, veenaveeti, sambar ozichu. Ithokke 16nu pore.... nashippikkum....
@sajisaji3854
@sajisaji3854 3 месяца назад
പ്രമോദ് പുഴങ്കര 🔥🔥🔥
@sebastianouseph
@sebastianouseph 3 месяца назад
Whose version does Kairali or Desabhimani propagate? 🤔😂
@mssaithalvi2533
@mssaithalvi2533 3 месяца назад
പാർട്ടിക്ക് പോലീസ് ജീപ്പ് കത്തിക്കാൻ ഒരാളെ കിട്ടി നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
@User-m6e4k
@User-m6e4k 3 месяца назад
ഇപ്പോഴും കേരളത്തിൽ ഈ പാർട്ടിയുള്ളത് ജനങ്ങൾക്ക്‌ പറ്റിയ വലിയൊരു തെറ്റാണ്. ജനം തിരുത്തുക തന്നെ ചെയ്യും മുസ്തഫെ
@kunjumonkk1550
@kunjumonkk1550 3 месяца назад
ബംഗാളിൽ എങ്ങിനെ പൊട്ടി എന്ന് റിസർച്ച് ചെയ്യുകയാണ് ഇനി ചുവപ്പു കൊടി കാണണയെങ്കിൽ ചൈനയിൽ പോകേണ്ടിവരും
@ajayangopalan1295
@ajayangopalan1295 3 месяца назад
നിങ്ങള് നേരെ ആകാൻ തയ്യാറല്ല അല്ലെ
@Kingdom-1947
@Kingdom-1947 3 месяца назад
Cheepinm
@mssaithalvi2533
@mssaithalvi2533 3 месяца назад
പണി എടുത്ത് തിന്നാൻപോരാളി ഷാജി പറഞ്ഞിട്ടും കാര്യമില്ല
@ershadkk2311
@ershadkk2311 3 месяца назад
പിണറായി അഹങ്കാരം ഉള്ള പാർട്ടി വോട്ട് പോയി 😂😂😂😂😂😂
@MuhammedAli-t8o
@MuhammedAli-t8o 3 месяца назад
അജോദെ തട്ടാവാടിയിൽ നിന്നും കാരമുള്ളൂ കൂട്ടത്തിലേക്ക് ചാടി എന്നെ ഒള്ളു 🎉
@robinmathew8374
@robinmathew8374 3 месяца назад
രാഷാപ്രവർത്തം പുരോഗതിയിൽ
@praveenkumarpraveen1937
@praveenkumarpraveen1937 3 месяца назад
👍
@AnilkumarAnilkumar-bc7rs
@AnilkumarAnilkumar-bc7rs 3 месяца назад
CPM ൽ ചേർന്നാൽ നന്നാകും
@sayidjasbeer7951
@sayidjasbeer7951 3 месяца назад
ഒരുകാലത്തും നമ്മൾ നന്നാവില്ല എന്ന് ആണായിട്ട് പറഞ്ഞു നടക്കുന്ന ഈ പാർട്ടി അവസാനത്തെ ഭരണം അതോടെ എന്നന്നേക്കും ഈ പാർട്ടി ഉന്മുലനം നടക്കും. അത്രമാത്രം വെറുപ്പിച്ചു ജനങ്ങളെ. കഷ്ടം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്തരത്തിൽ അദം പദിച്ചതിൽ ഖേദിക്കുന്നു കഷ്ടം
@justinjohn5579
@justinjohn5579 3 месяца назад
സഖാക്കളെ ഇതിലെ ഇതിലെ 🥳
@kunjumonkk1550
@kunjumonkk1550 3 месяца назад
എന്താടോ .. താൻ നന്നാകാത്തതു്...എന്നു നന്നാകും.ഞങ്ങൾ നന്നാകില്ല അതു ഞങ്ങളുടെ ഉറപ്പാണ്
@The07101980
@The07101980 3 месяца назад
ഇവർ തിരുത്തില്ല,തിരുത്താൻ പാടില്ല.എന്നാലേ ജനങ്ങൾ തിരുത്തൂ.
@ashokanc9427
@ashokanc9427 3 месяца назад
ഈ മുസ്തഫ രാവിലെ തൊട്ട് ചർച്ചക്ക് വരുന്ന 8 മണി വരെ നല്ല ഉറക്കത്തിലായിരുന്നു പകൽ സമയത്ത് സംസ്ഥാനത്ത് എന്തൊക്കെയാണ് നടന്നത എന്ന് അറിയാത്തത് അദ്ദേഹം ഉറങ്ങട്ടെ
@jojojames5053
@jojojames5053 3 месяца назад
നിനക്ക് പോയി ചത്തു കൂടെ മുത്തപ്പേ
@mframe2331
@mframe2331 3 месяца назад
പണ്ടെല്ലാം അനുഭാവിഗ്രൂപ്പിൽ വർഷങ്ങളോളം പ്രവർത്തിച്ച ശേഷം ഭാഗ്യമുള്ള തിരഞ്ഞെടുക്കുന്ന ചുരുക്കം ചിലർക്ക് കിട്ടുന്ന മെമ്പർ ഷിപ്പ് പാർട്ടിക്കാരെ അക്രമിച്ച കേസടക്കം കാപ്പപ്രതിയായ കഴിഞ്ഞ മാസം 20 ന് ജയിലിൽ നിന്നു പുറത്തിറങ്ങിയ ആർഎസ്എസ് കാരന് മെമ്പർഷിപ്പ് കിട്ടിയത് കേവലം15 ദിവസം കൊണ്ട്.ഹൗ ബ്യൂട്ടിഫുൾ പാർട്ടി😮
Далее
这位大哥以后恐怕都不敢再插队了吧…
00:16
Тренд Котик по очереди
00:10
Просмотров 254 тыс.
这位大哥以后恐怕都不敢再插队了吧…
00:16