Тёмный

പണി മുടക്കുന്നവരും പണിമുടക്കിനെ വെറുക്കുന്നവരും | Out of Focus, Strike Kerala 

MediaoneTV Live
Подписаться 6 млн
Просмотров 24 тыс.
50% 1

Strikers and those who hate strikes
Out of Focus, Strike Kerala, All India Strike
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@abdulvasith.p8428
@abdulvasith.p8428 2 года назад
പക്ഷേ സമരം സർക്കരിനോടാണ് വേണ്ടത് ജനങ്ങളോടല്ല . സമരം സർക്കാരിനെ ഭാധിക്കുന്നില്ല സാധാരണക്കാരനെ യാണ് അവർ കയ്യേറ്റം ചെയ്യുന്നത് . പരമ്പരാഗതമായി ഉള്ള സമര രീതി മാറ്റുക നിങൾ ഏത് ഗവൺമെൻ്റിന് എതിരെ ആണോ സമരം ചെയ്യുന്നത് aa governmentnte sthapanagangalkkethireyo allenkil prathinithikalkkethireyo samaram ചെയ്യുക അവരെ അവരെ തടഞ്ഞു നിർത്തി ആവശ്യം നേടുക . അല്ലാതെ saadaramakkrude വാഹനം തല്ലിപ്പോളിച്ചത് കൊണ്ട് ഗവൺമെൻ്റുകൾ ക്കൊരു കുലുക്കവും ഉണ്ടാവില്ല
@beinghuman2034
@beinghuman2034 2 года назад
സത്യം , സമരം ചെയ്യുന്നവർക്ക് എന്തും ചെയ്യാൻ ഉള്ള ലൈസൻസ് കൊടുത്ത ദിവസങ്ങൾ അണ് ഈ ഹർത്താൽ പണിമുടക്ക് ആചാരങ്ങൾ . കഷ്ടകാലത്തിന് പുറത്തിറങ്ങിയാൽ ഇവന്മാരുടെ തെറി അഭിഷേകവും മർദനവും , പോലീസ് പോലും രക്ഷിക്കാൻ വരില്ല .
@azharachu5122
@azharachu5122 2 года назад
@@rasputin774 please engage your brain before speaking something
@Abhilash-.
@Abhilash-. 2 года назад
@@rasputin774 ivade election und. നിങ്ങൾ ഭരികുനുണ്ട് ee state il. British Raj inte case il election ഇല്ല നമ്മുടെ സർക്കാരും ഇല്ല . Please don't compare both. ഇതിപ്പോ ബിജെപി യെ ഒഴിവാക്കിയ state ആണ് ഇപ്പൊ പണിമുടക്കിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചത് എന്നത് ആണ് വിരോധാഭാസം
@optimist8060
@optimist8060 2 года назад
അവന്റെ പേര് തന്നെ grigori എന്നാണല്ലോ, നിങ്ങൾ പൊട്ടനായി അഭിനയിക്കുകയാണോ അതോ ശരിക്കും പൊട്ടനാണോ
@adhil8195
@adhil8195 2 года назад
@@Abhilash-. സത്യം
@prajeethakuriakose6127
@prajeethakuriakose6127 2 года назад
Out of focus ❤ rajeevettan ❤❤❤❤ ajims ❤ nishad ❤
@nibilkarat8193
@nibilkarat8193 2 года назад
Old nishad abilash rajeev 🔥🔥
@kamaalpadinhar8987
@kamaalpadinhar8987 2 года назад
രാജീവേട്ടൻ മുത്താണ് 🔥
@prajeethakuriakose6127
@prajeethakuriakose6127 2 года назад
😍💯❤
@Erumely100
@Erumely100 2 года назад
കുന്തം അന്തം.... കമ്മ്യൂണിസ്റ്റ്‌ അടിമ....
@vivekk3719
@vivekk3719 2 года назад
Nishad ikka kurta poli
@nidhin5
@nidhin5 2 года назад
സമരം എങ്കിൽ 48 മണിക്കൂർ എന്തിനു?? സമരം ചെയ്തു കഴിഞ്ഞു ആരെ എങ്കിലും ചർച്ചക്ക് വിളിച്ചോ???
@ryanxavier_89
@ryanxavier_89 2 года назад
Ajims..🔥
@saleemkps3080
@saleemkps3080 2 года назад
പഴയ കാലത്ത് ജപ്പാനിൽ നടന്ന സമരം കേട്ടിട്ടുണ്ട്. ഷൂ നിർമ്മാണക്കമ്പനി ഒരു കാലിലേക്കുള്ള ഷൂ മാത്രം ഉല്പാദിപ്പിച്ചത്രെ. സമരം കഴിയുമ്പോൾ മറ്റേ കാലിലേക്കുമുള്ളത് ഉല്പാദിപ്പിക്കും. സമരവും നടന്നു. നഷ്ടം നികത്തലും നടന്നു !
@Erumely100
@Erumely100 2 года назад
ചങ്കരൻ കൊള്ളാമല്ലോ... സ്റ്റേറ്റ് നെ നികുതി കൊടുക്ക്‌ എന്ന് സമരം ചെയ്യാം..... നട്ടെല്ലിന് ബലം ഉണ്ടെങ്കിൽ ചെയ്തു കാണിക്കു..... മൂന്നു ജന്മം എടുക്കണം... നായായിട്ടും നരി ആയിട്ടും നരൻ ആയിട്ടും
@nithinlm1020
@nithinlm1020 2 года назад
Comments കാണുമ്പോൾ ഈ നാട്ടിൽ ഗവണ്മെന്റ് വേണ്ട എന്ന് തോന്നുന്നു.
@jayeshsukumar1945
@jayeshsukumar1945 2 года назад
Rajeevettanu Cold Aahno..? Voice change ayath pole..
@prajeethakuriakose6127
@prajeethakuriakose6127 2 года назад
Enikum thonni ..
@jayeshsukumar1945
@jayeshsukumar1945 2 года назад
@@prajeethakuriakose6127 Thonniyille..??? Enik 1st kettapozhe thonni...
@Erumely100
@Erumely100 2 года назад
മറ്റ് സംസ്ഥാനങ്ങളിൽ ഭാഗികം.... ഓതേളങ്ങാ 🤣🤣🤣....
@anasmac6751
@anasmac6751 2 года назад
പണി മുടക്കേണ്ടവര് പണി എടുക്കുന്ന ആളുകള്‍ ആണ് അല്ലാതെ കൊടി പിടിക്കുന്ന ആളുകള്‍ അല്ല. Joju ജോര്‍ജ് നെ support ചെയ്ത cpm കാര്‍ തന്നെ അല്ലെ ഇപ്പൊ നടത്തിയത്.
@anasmac6751
@anasmac6751 2 года назад
@@rasputin774ആളുകളെ ബുദ്ധിമുട്ടിക്കന് എന്തിനാണ് ഇത്ര ആവേശം. ആളുകളോട് പറയുക ഇതാണ് കാരണം നിങ്ങള്‍ സഹകരിക്കണം അല്ലാതെ ആളുകളുടെ സ്വത്ത് നശിപ്പിക്കുകയും അടിക്കുക അല്ല വേണ്ടത്. എല്ലാരും ഒരേ പ്രത്യയശാസ്ത്രം വിശ്വസിക്കണം എന്ന് വാശി പിടിക്കുന്നത് ശരിയല്ല. തിരിച്ചറിവ് ഉണ്ടാകുന്ന സമൂഹത്തിനു വേണ്ടി കാത്തിരിക്കാം
@shamseerabdulla708
@shamseerabdulla708 2 года назад
Nishad Ajims bro,s
@prithirajv.a3929
@prithirajv.a3929 2 года назад
Kashmir filesnte kureche onnum parayanillyee😆
@justinjames7186
@justinjames7186 2 года назад
മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം തടയാൻ നിനക്കൊക്കെ എന്താണ് അധികാരം രാജീവാ കേരളത്തിൽ പുറത്തു ട്രേഡ് യൂണിയൻ സമരം കാരണം റോഡിൽ ആരും ഇറങ്ങില്ലേ
@faisalpkl9273
@faisalpkl9273 2 года назад
വെളിയംങ്കോട് ഉമർ ഖാളിയാണ് മലബാറിൽ ആദ്യമായി നികുതി നിഷേധസമരം ആരംഭിച്ചത്
@likealone4263
@likealone4263 2 года назад
ഞമ്മൾ അവരുടെ പിൻഗാമികൾ 💪💪💪
@haneefavkdhaneefavkd5234
@haneefavkdhaneefavkd5234 2 года назад
ഉമ്മർഖാസി വെളിയൻകോഡ് ആണ് ഇന്ത്യയിലെ ആദ്യത്തെ നികുതി നിഷേത സമരം നടത്തിയ മഹാൻ 👍🏻👍🏻👍🏻
@kaleshcn5422
@kaleshcn5422 2 года назад
പണിയെടുത്ത് ശീലം ഇല്ലാത്ത നേതാക്കൾ ആണ് പണിമുടക്കാൻ ഓടി നടക്കുന്നത്..
@inzyworld
@inzyworld 2 года назад
ആരോടാണ് സമരം? ആരുടെ പണിയാണ് മുടക്കേണ്ടിയിരുന്നത്? സത്യത്തിൽ ഇവിടെ ആരെ പണിയാണ് മുടക്കിയത്..?
@nikhilwayn
@nikhilwayn 2 года назад
Good night
@haneefamohammed2819
@haneefamohammed2819 2 года назад
ശരിയാണ്‌ സമരത്തിന്റെ രീതി മാറേണ്ടതുണ്ട്.
@Printovarghese
@Printovarghese 2 года назад
സമരത്തെ എതിർക്കുന്നത് അതിന്റ ആത്മാത്ഥത ഇല്ലായ്മ കൊണ്ടാണ്
@Krlm
@Krlm 2 года назад
ഇത്രയും കാലം പണിമുടക്കിയിട്ട് ഇവമ്മാർ ഒക്കെ വല്ലതും നേടിയോ. സാദാരണ ജനങ്ങൾ ഒരു ദിവസം ബുധിമുട്ടുന്നു കൂലിപ്പണിക്കാരന്റ ഒരു ദിവസത്തെ കൂലി പോവുന്നു എന്നല്ലാതെ. എത്ര പ്രകൃതമായ ആചാരങ്ങൾ
@pvjsahim9765
@pvjsahim9765 2 года назад
ഞായറാഴ്ച ലീവെടുത്ത് വീട്ടിൽ ഇരിക്കുന്നില്ലേ അത് കൊറേ ആളുകൾ പണി മുടക്കിയതാണ്
@mhmdashik7621
@mhmdashik7621 2 года назад
@@pvjsahim9765 pani mudakk karanam orupaad nashtangal undavunnille. Ath oru valya karyamanu. Ippo pani mudakk nadathiyalum oru karyavum undavunnilla adhikarikal avarude karyangal easy aytt nadathunnund.
@abeesbs5339
@abeesbs5339 2 года назад
നീ ഇന്ന് സ്വന്തമായി അഭിപ്രായം പറയാൻ കഴിഞ്ഞത് ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഒരു സ്വാതന്ത്ര സമരമാണ് എന്ന വസ്തുത തെറ്റായിപ്പോയി😀
@roshanenf4061
@roshanenf4061 2 года назад
@@abeesbs5339 njan parayan vijarichathayirunnu 👍🏻, annum ithupole orupaad perundayirunnu enthinanu Ee samaram swantham karyam nokki veettil irinnal pore ennu paranjavar.
@sharpiefatah3657
@sharpiefatah3657 2 года назад
@@pvjsahim9765 njarazcha vere purath pokanum pattum, ningalk okke Pani undo?
@jinn7824
@jinn7824 2 года назад
രാജീവേട്ടൻ പറഞ്ഞതാണ് കറക്റ്റ്
@abbasv2889
@abbasv2889 2 года назад
ബ്രിട്ടീഷ് കാർക്കു നികുതി കൊടുക്കില്ല എന്ന് പറഞ്ഞത് മലബാറിലെ പൊന്നാനിക്കു അടുത്തുള്ള വെളിയൻകോട് ദേശത്തുള്ള ഉമ്മർ കസി( റ ) അദ്ദേഹം പറഞ്ഞത് അന്ന് നികുതി പിരിക്കാൻ വന്ന ബ്രിട്ടീഷ്കാരോട് ente രാജ്യത്തിന്റെ അവകാശം മറ്റുള്ളവർക്ക് അല്ല എന്നാണ്. അതിന്റെ പേരിൽ അദ്ദേഹത്തിന് ഒരു പാട് ബുന്ധിമുട്ടുകൾ undakan ബ്രിഷ്കാർ നോക്കിയിട്ടുണ്ട് but onnum നടന്നില്ല
@JK-wd9mb
@JK-wd9mb 2 года назад
Ajims anu ethil etavum adipoli....
@pradeeshkumar4550
@pradeeshkumar4550 2 года назад
Rajeevetta ❤️
@arungeorge113
@arungeorge113 2 года назад
കുറച്ചൊന്ന ബുധിമുട്ടിയാലെ ഫാഷിസ്റ്റ് സർക്കാരിനെ വരുതിക്ക് നിർത്താൻ പറ്റുള്ളു…..ആവശ്യങ്ങൾ പിടിച്ചെടുക്കാൻ പറ്റു…. കരയുന്ന കുഞ്ഞിനേ പാലുള്ളൂ…ആരാഷ്ട്രീയ വാദികൾ ആദ്യം ഇത് മനസ്സിലാക്കണം….
@Lajus2835
@Lajus2835 2 года назад
Rajeevettan .. well said..
@liju_r
@liju_r 2 года назад
Rajeev 🔥
@saleemkps3080
@saleemkps3080 2 года назад
രാജീവേട്ടൻ ഉദ്ദേശിച്ച വ്യക്തിത്വം : വെളിയങ്കോട് ഉമർ ഖാദി.(പൊന്നാനിക്കടുത്താണ് വെളിയങ്കോട്) നികുതി നിഷേധം എന്ന ആയുധം ആദ്യം പ്രയോഗിച്ച മഹാൻ.1819 ഡിസംബറിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ തുറുങ്കിലടച്ചു. (നിഷാദിന്റെയും അജിംസിന്റെയും ഓർമ്മയിൽ പെട്ടെന്ന് എത്തിയില്ല)
@justinjames7186
@justinjames7186 2 года назад
ലുലു മാൾ തുറക്കാം ചായക്കട തുറക്കരുത്... മെട്രോ റെയിൽ ഓടാം ഓട്ടോ ഓടാൻ പാടില്ല... സർക്കാർ തൊഴിലാളി ശമ്പളം വാങ്ങി പണി മുടക്കും ടൂർ പോകും കൂലിപ്പണിക്കാരൻ ജോലി കളഞ്ഞു പട്ടിണി കിടന്ന് ഫാസിസ്റ്റ് എതിരെ പോരാടുന്നു
@zainulabid2453
@zainulabid2453 2 года назад
രാജീവ്‌ good idea💖
@bijojose2342
@bijojose2342 2 года назад
പണിമുടക്ക് എന്തിന് വേണ്ടിയാണ്? കേന്ദ്ര സർക്കാരിൻ്റെ നയത്തിന് എതിരെ. പണി മുടക്കുന്നത് ആരുടെയാണ്? കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾ മൂലം ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങളെ. അപ്പോളും രാജ്യത്തെ ഭരണകൂടത്തിന് വേണ്ടപ്പെട്ട ആളുകളുടെ കച്ചവടത്തിന് സമരാനുകൂലികൾ തന്നെ സംരക്ഷണവും നൽകുന്നു. കേന്ദ്ര സർക്കാരിൻ്റെ ഓഫീസുകൾ ഏതെങ്കിലും ഉപരോധിച്ചു കണ്ടോ? ഏതെങ്കിലും കേന്ദ്ര ഭരണ പാർട്ടിയുടെ നേതാക്കളെ ഉപരോധിച്ചു കണ്ടോ?
@catalks1738
@catalks1738 2 года назад
രാജീവ് നല്ല വിശകലനം
@thajudheen1
@thajudheen1 2 года назад
ഉമർ ഖാളി for Rajeevettan
@ahammedmidlaj7319
@ahammedmidlaj7319 2 года назад
rajeevettan👍🏼👍🏼🔥
@adhil8195
@adhil8195 2 года назад
ഒരു മാസത്തെ നികുതി കൊടുക്കുന്നില്ല എന്നത് പോലുള്ള സമരമാണ് വേണ്ടത്. അല്ലാണ്ട് ഇത് ഒരുമാതിരി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പണിമുടക്ക്. ഇതൊക്കെ കാണുമ്പോൾ ഭരിക്കുന്നവനും പ്രതിപക്ഷത്തുള്ളവനും ജനത്തിനൊപ്പമില്ല എന്ന തോന്നുന്നേ
@shabadsdz524
@shabadsdz524 2 года назад
ഇത് വളരെ നല്ലൊരു ഇത് ആണ് ഇതിനെ പറ്റി എനിക്ക് ഒരു ഇതും പറയാനില്ല. 🙀😸
@ABHIVUS
@ABHIVUS 2 года назад
കർഷക സമരങ്ങൾ എല്ലാം നടന്നത് റോഡ് ഉപരോധിച്ചിട്ടൊക്കെ തന്നെയാണ്
@prajeethakuriakose6127
@prajeethakuriakose6127 2 года назад
👌
@shihab6930
@shihab6930 2 года назад
പക്ഷെ അവർ രണ്ടു ദിവസം കൊണ്ടു നിർത്തിപ്പോയില്ല. ലക്ഷ്യം കാണുന്നത് വരെ സമരം ചെയ്തു. അതാണ്‌ യഥാർത്ഥ സമരം.
@ABHIVUS
@ABHIVUS 2 года назад
@@shihab6930 at oru policy k etiraya samaram an .it tudaghitte ullu .eniyum phalam undayilleghil koodtal shakttamaya samaram nadakkum.
@hashiraachi4856
@hashiraachi4856 2 года назад
രാജീവ്‌ 🔥
@JoJ134
@JoJ134 2 года назад
പണിമുടക്ക്, ഹർത്താൽ ഒക്കെ പഴയ കാല സമര മുറകൾ ആണ്, പുതിയ രീതിയിൽ ഉള്ള സമരങ്ങൾ വേണം ഉദ : ട്രെയിൻ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുക, KSRTC ബസിൽ ടിക്കറ്റ് എടുക്കാതെ പോകുക ETC.
@josephkv9326
@josephkv9326 2 года назад
ആര് ചെയ്യും രാജീവേട്ടൻ ട്രയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമോ
@gokulthekkeettil7180
@gokulthekkeettil7180 2 года назад
Ajimseeee "thonnivasam" cheyyallenn koodi para
@creator7235
@creator7235 2 года назад
സമരാഭാസമാണ് രണ്ട് ദിവസമായി കേരളം കണ്ടത് 🙏
@mohammedabid1116
@mohammedabid1116 2 года назад
No orikkalum illa samaram athiyavashyam anne pakshae chila reethikal ode anne viyochikkathathe
@mohammedabid1116
@mohammedabid1116 2 года назад
Intuc unde strike il
@saleemkps3080
@saleemkps3080 2 года назад
@@mohammedabid1116 കമന്റുകാരന്റെ പേരിനു നേരെയുള്ള നിറം നോക്കൂ
@shobithspillai6776
@shobithspillai6776 2 года назад
Panimudakk india motham undenkilum bandhum hartalum keralathil matrameyullu
@johndavid9781
@johndavid9781 2 года назад
മാറ്റം മാത്രമാണ് സ്ത്യമായ് അത് അറിയില്ല പുതിയ തലമുറയ്ക്ക്❤️
@muhammedpa7704
@muhammedpa7704 2 года назад
Rajeev ❤️❤️
@ignation1
@ignation1 2 года назад
പനിയില്ലാത്തവന്മാർ പണി മുടക്കു പണി ഉള്ളവർ പണിയട്ടെ...
@jochanganacherry5908
@jochanganacherry5908 2 года назад
എന്നാ ആശയം ആണ്, അടിപൊളി ഇങ്ങനെ ഒക്കെ വേണം സമരം ചെയ്യാൻ...... നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുത്
@abdulhak2310
@abdulhak2310 2 года назад
പെട്രോൾ ഡീസൽ വില കൂടുമ്പോൾ ആരും എതിർകുന്നില്ല എന്ന് വിളിച്ചു കൂക്കുന്നവർ ഇതിനെ എതിർത്തു സമരം നടക്കുമ്പോഴും അതിനെ പൊളിക്കാൻ ഓടി എത്തുന്നു.
@michaelkj5271
@michaelkj5271 2 года назад
27 roopa nale kurayumennu kelkunnu
@rashitv9037
@rashitv9037 2 года назад
വിനുവിനെ സ്മരിക്കുന്നു 😂
@Escanorsataru
@Escanorsataru 2 года назад
State gst matram adakan onnum patulla, the entire system technolgy driven. Payment is equally split between cgst and sgst in gst retrun 3B. Pinne gst adakathe irunnal, criminal case vare aakam. penalty,interest okke vechu ugran pani varum. For your info, kerala state gst department under kerala govt(not the central gst dept) has been harassing the business owners in kerala more than anyone by sending unnecessary notices, charging undue interest and penalties. Adhyam state dept nanavanam. Ithonnum ariyathe enthengilum parayaruth.
@prajeethakuriakose6127
@prajeethakuriakose6127 2 года назад
Rajeevettan correct nireekshanam 💯👌❤❤❤
@prajeethakuriakose6127
@prajeethakuriakose6127 2 года назад
@maryam reja maryam ith njan ippazhato kanunne..ajims nalla arivulla aalanato njan sredhichu kelkarund..pavonnullato smartannto 😄
@prajeethakuriakose6127
@prajeethakuriakose6127 2 года назад
@maryam reja maryam 2 weeks dear.. Late yarrr..
@madhavanmadhavan5212
@madhavanmadhavan5212 2 года назад
ഈ പണിമുടക്കിനെ ആസ്പദമായ കാര്യങ്ങൾ ഏതെങ്കിലും ഒരു മാധ്യമം ഒരു വരിയെങ്കിലും പറഞ്ഞോ.... ചുമ്മാ പുളുവടിക്കല്ലേ സാറന്മാരെ......
@saleemkps3080
@saleemkps3080 2 года назад
മാധവേട്ടാ, താങ്കൾ മുഴുവൻ കേട്ടില്ല. അതിനു മുമ്പേ കമെന്റ് എഴുതി.
@Entrepreneur3675
@Entrepreneur3675 2 года назад
പണിയില്ലാ വീലകയറ്റം
@mujeebrahman8916
@mujeebrahman8916 2 года назад
ഇന്നും തൊഴിലാളികളെകൊണ്ട് 12 മുതൽ 13 വരെ മണിക്കൂർ ജോലി എടുപ്പിക്കുന്ന ഒരു വിഭാഗമാണ് ഇവിടത്തെ വ്യാപാരികൾ. തൊഴിലാളികളുടെ കൂലിയോ 300 മുതൽ 600 വരെ. ഈ മേഖലയിൽ വലിയ തൊഴിൽ ചൂഷണമാണ് നടക്കുന്നത്. ഈ മേഖലയിൽ 8 മണിക്കൂർ ജോലി എന്ന തൊഴിൽ നിയമം കർഷനമായി നടപ്പിലാക്കണം. തൊഴിലാളിക്ക് മെച്ചപ്പെട്ട കൂലിയും ഉറപ്പാക്കണം.
@abduljaleelak2055
@abduljaleelak2055 2 года назад
വ്യാപരികൾ ആളുകളെ പിടിച്ചു കൊണ്ട് പോയി ബന്ധി ആക്കി പണി എടുപ്പിക്കുന്നില്ല. പറ്റില്ല എങ്കിൽ ജോലി ഉപേക്ഷിച്ചു പോകാൻ എന്താണ് തടസ്സം.
@mujeebrahman8916
@mujeebrahman8916 2 года назад
@@abduljaleelak2055 വ്യാപാരിക്ക് ഈ രാജ്യത്തെ തൊഴിൽ നിയമങ്ങൾ ബാധകമല്ല എന്നുണ്ടോ?
@ABHIVUS
@ABHIVUS 2 года назад
@@mujeebrahman8916 correct it oru preshnaman
@ABHIVUS
@ABHIVUS 2 года назад
@@mujeebrahman8916 etirkkunnat arashtriya vadhikalum .kitex pole ulla matt mutalaliyum an.pinne arashtriyaraya middle class an nammude nadinte shabam.avar an ittaram chodym chodikkunat
@jabirali3809
@jabirali3809 2 года назад
അതിന് സമരം നടത്തി പൂട്ടിക്കുക അല്ല ചെയ്യേണ്ടത്.. പാർട്ട്‌ time ആയെ പണി എടുക്കൂ എന്ന് കാണിക്കുക ആണ് വേണ്ടത്
@josephkv9326
@josephkv9326 2 года назад
തൊഴിലാളി ഐക്യം സിന്ദാബാദ്
@Escanorsataru
@Escanorsataru 2 года назад
enthu nice aytanu ithokke normalize cheyunath
@nikeshan1742
@nikeshan1742 2 года назад
Baranavargam thamilulla 2 divasathe samara
@justinjames7186
@justinjames7186 2 года назад
രാജീവിനെ പോലെയുള്ളവർ കേരളത്തിൽ മാത്രം അത് കൊണ്ടാണ് കേരളത്തിൽ മാത്രം ഈ കോമാളി കളികൾ
@hussaintirur1596
@hussaintirur1596 2 года назад
രാജീവ്‌ ഏട്ടൻ 👌👌
@ABHIVUS
@ABHIVUS 2 года назад
ഈ പണിമുടക്ക് നാളെയും പണി എടുക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടി ആണ് 💪💪💪💪💪🔥🔥♥️
@jabirali3809
@jabirali3809 2 года назад
മ... ആണ്
@jabirali3809
@jabirali3809 2 года назад
പാവപ്പെട്ട തൊഴിലാളികളെയും(union il ഉള്ളവർ മാത്രം അല്ല തൊഴിലാളികൾ ) ചെറുകിട കച്ചവടക്കാരെയും കടത്തിലേക്കും പട്ടിണിക്കും തള്ളി വിടൽ മാത്രം ആണ്..
@sharpiefatah3657
@sharpiefatah3657 2 года назад
Athe Party kark
@sunupk8239
@sunupk8239 2 года назад
എന്തുകൊണ്ടാണ് ടെലികാസ്റ്റ് നിർത്തിവെച്ചു നിങ്ങൾ പണിമുടക്ക് നടത്താത്തത്
@jabirali3809
@jabirali3809 2 года назад
താനേതുവാടോ..
@ahmedbasil5259
@ahmedbasil5259 2 года назад
@@jabirali3809 Media one avarude thozhilalikalk shambalam koduthillel avar panimudakkum.
@madhavanmadhavan5212
@madhavanmadhavan5212 2 года назад
ജനങ്ങളല്ല, ഫോക്കച്ചന്മാരാണ് വിരോധം സമീപനം സ്വീകരിക്കുന്നത്. ജനങ്ങളുടെ പേരിൽ മുതല പോലും തൊട്ടു പോകുന്ന കരച്ചിൽ നമ്മൾ കാണുന്നുണ്ട്
@vysakh2764
@vysakh2764 2 года назад
Balancing 😌
@madhavanmadhavan5212
@madhavanmadhavan5212 2 года назад
ജനങ്ങളോട് പരിഹാസവും പുച്ഛവും ഫോക്കച്ചന്മാർക്കും മറ്റ് മാധ്യമപ്രവർത്തർക്കുമാണ് ഉള്ളത്.....
@ABHIVUS
@ABHIVUS 2 года назад
ഇതല്ലാതെ വേറേ എന്ത് തരം സമരമുറയാണ് effective ആവുക എല്ലാ അവകാശങ്ങളും നമ്മൾ നേടി എടുത്തത് സമരങ്ങളിലൂടെ തന്നെയാണ്
@technotelly2814
@technotelly2814 2 года назад
Block the container ships, and cargo train, until the issue is resolved.
@juvinjuvin70
@juvinjuvin70 2 года назад
Gvt നേ സമ്മർദ്ധത്തിൽ ആകാൻ പറ്റണം..... അവരടെ വരുമാനം മുട്ടിക്കുക ministers നേ ഉപരോധികുക... അങ്ങനെ gvt നേ under pressure ആക്കി നമുക്ക് അനുകൂലം ആയി തീരുമാനം എടുപ്പിക്കുക.... ഇന്ധന വിലക് എതിരെ വലിയ സമരം ആവശ്യo ആണ്.... Economic crisis ഉള്ള ലങ്ക യിൽ പോലും 67INR ആണ് വില ഇവിടെ 108 ഉം... എന്നിട്ടും ആർക്കും ഒന്നും പറയാൻ ഇല്ല
@shihab6930
@shihab6930 2 года назад
ഏതെങ്കിലും ഒരു ലക്ഷ്യം നേടിയെടുക്കുന്നത് വരെ സമരം ചെയ്യാണെങ്കിൽ അത് അംഗീകരിക്കാം, കർഷക, NRC സമരം പോലെ. അല്ലാതെ എല്ലാ വർഷവും വെറുതെ രണ്ടു ദിവസം ആർക്കോ വേണ്ടിയുള്ള സമരം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്ത് നേടാനാണ്.
@therealdon4
@therealdon4 2 года назад
Ivan communist thanne
@ABHIVUS
@ABHIVUS 2 года назад
@@therealdon4 arashtriya vadhiyum alla njan communist karanan manushyan an
Далее
Se las dejo ahí.
00:10
Просмотров 2,5 млн