Тёмный
No video :(

പണ്ട് പേർഷ്യ എന്നറിയപ്പെട്ടിരുന്ന ഇറാൻ എന്ന രാജ്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം | PART 1 

Story Book
Подписаться 276 тыс.
Просмотров 214 тыс.
50% 1

പണ്ട് പേർഷ്യ എന്നറിയപ്പെട്ടിരുന്ന ഇറാൻ എന്ന രാജ്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം | PART 1
മനുഷ്യ നാഗരികതയുടെ ഏറ്റവും പുരാതനമായ ചില ശേഷിപ്പുകൾ ലഭിച്ച രാജ്യമാണ് പണ്ട് പേർഷ്യ എന്ന് അറിയപ്പെട്ടിരുന്ന ഇറാൻ എന്ന് നിങ്ങൾക്കറിയാമോ? ബിസി 7000 മുതൽ ഇറാനികൾ ഈ പ്രദേശത്ത് താമസിച്ചിരുന്നതായി തെളിവുകൾ സൂചിപ്പിക്കുന്നു.
ഇറാൻ എന്ന് കേൾക്കുമ്പോൾ മുഴുവൻ മരുഭൂമിയും മണലുമാണ് നിങ്ങളുടെ മനസ്സിൽ വരുന്നത് എങ്കിൽ, നിങ്ങൾക്ക് തെറ്റി! ഈ രാജ്യത്തിന് മനോഹരമായ പർവതനിരകളും സമൃദ്ധമായ വനങ്ങളും ഉണ്ട്, പേർഷ്യൻ ഗൾഫിലെയും കാസ്പിയൻ കടലിലെയും അതിശയകരമായ തീരപ്രദേശത്തിന് പേരുകേട്ടതാണ് ഇറാൻ.
#iran #facts #iranfacts #factsaboutiran #persian #persia #malayalam #factsmalayalam #factsmalayalamonly
Subscribe Now! bit.ly/3PQdWee
Thank you for your support!
To watch our videos on Facebook follow our page (link below)
ഞങ്ങളുടെ വീഡിയോകള്‍ ഫേസ്ബുക്കില്‍ കാണാന്‍ സ്റ്റോറി ബുക്കിന്റെ പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യൂ.( ലിങ്ക് താഴെ കൊടുത്തിരിക്കുന്നു )
/ story-book-മലയാളം-3364...

Опубликовано:

 

28 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 746   
@johnypp6791
@johnypp6791 5 месяцев назад
എന്റെ കുട്ടി കാലത്ത് ആളുകൾ പേർഷ്യയിൽ പോകുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് പേർഷ്യയിൽ പോയി രക്ഷപെട്ടവർ ഒരുപാട് ഉണ്ട് ❤
@Adilmubarackkp
@Adilmubarackkp 5 месяцев назад
Kuttikkaalam enn vechaal ethra vasrsham munpaa..? Ippo ethra praayam und thaangalkk
@user-et7vi7hx1s
@user-et7vi7hx1s 5 месяцев назад
ആളുകൾ തെറ്റിദ്ധാരണ കൊണ്ട് പറയുന്നതാണ് ഗൾഫ് രാജ്യങ്ങളിലേക്ക് ആണ് പോയത് ഇറാനിലേക്ക് അല്ല
@JWAL-jwal
@JWAL-jwal 4 месяца назад
​@@user-et7vi7hx1s,*പേർഷ്യ എന്നാൽ ഇറാൻ അല്ലേ? അങ്ങോട്ട്‌ തന്നെയല്ലേ 1960 കളിലും 70കളിലും മലയാളികൾ പോയിരുന്നത്*🤔?
@user-et7vi7hx1s
@user-et7vi7hx1s 4 месяца назад
@@JWAL-jwal അല്ല ഗൾഫിലേക്ക് ആണ് പോയത് ഇവിടെയുള്ളവർ പേർഷ്യ എന്ന് വിളിച്ചു എന്ന് മാത്രമേയുള്ളൂ
@JWAL-jwal
@JWAL-jwal 4 месяца назад
@@user-et7vi7hx1s ,*പിന്നെങ്ങനെയാണ് അത് നിന്നു പോയത്? ഇപ്പോൾ പോകുന്ന സ്ഥലം എങ്ങോട്ടാണോ അത് തന്നെ കൃത്യമായി പറയുന്നല്ലോ. ജിദ്ദയിൽ ആണെങ്കിൽ ജിദ്ദയിലേക്ക്, ഷാർജയിലേക്കാണെങ്കിൽ ഷാർജയിലേക്ക് എന്ന് തന്നെ പറയുന്നു*
@infinitypossibility8015
@infinitypossibility8015 7 месяцев назад
മൊഞ്ചന്മാരും മൊഞ്ചത്തികളുടെയു നാടാണ് ഇറാൻ❤❤
@John_honai1
@John_honai1 5 месяцев назад
Yes, sundari... ആണുങ്ങൾ പോരാ
@zokerwi
@zokerwi 5 месяцев назад
Adh nee male ayadhond thona👄😂​@@John_honai1
@AbdulAzizAbdulAziz-bi2qs
@AbdulAzizAbdulAziz-bi2qs 5 месяцев назад
എന്നാൽ നീ എവിടെ ചെന്ന്, ശിവ, ഷേഖ്ത്രം ഉണ്ട കു പോത്തേ,,, ഗോമൂത്രം കുടിച്ചു തലക് വെളിവ് ഇല്ലാതായി 😂
@kevinovungal.7789
@kevinovungal.7789 4 месяца назад
🌝🌝🌝
@Midhlaj418
@Midhlaj418 4 месяца назад
​@@John_honai1 പുരുഷ സൗന്ദര്യം മുഖ സൗന്ദര്യം അല്ല... അതിൽ മുന്നിൽ iraniansum vikingsum nigeriansum ആണ്.
@sebinpkpk5183
@sebinpkpk5183 Год назад
പേർഷ്യ ആ പേര് കേൾക്കാൻ തന്നെ ഒരു സുഖം ആണ് 90 കളിൽ സ്കൂൾ പഠിക്കുന്ന കാലത്തു കേട്ട് തുടങ്ങിയ പേര് ഞാൻ ഒക്കെ വിചാരിച്ചത് ആ സ്ഥലം പണക്കാർ മാത്രം താമസിക്കുന്ന ഇടം ആണെന്നാണ്
@abunidha123
@abunidha123 Год назад
നല്ല ബുദ്ധി ഉള്ള നാട്
@eldhoujosepheldhoujoseph4043
@eldhoujosepheldhoujoseph4043 4 месяца назад
തീവ്രവാദികളെ വളർത്തുന്ന നാട് ​@@abunidha123
@roybalan698
@roybalan698 Год назад
ഇറാന്‍...മനോഹരമായ നാട്, ജനങ്ങളും, സംസ്കാരവും എല്ലാം മികച്ചത്.
@haanavanddi
@haanavanddi 10 месяцев назад
Esrailne illadakum Iran aan illadakum vaibil kurhanil kanam adu nadakkum
@jesickvincent
@jesickvincent 8 месяцев назад
സമധാനം ഇല്ല 🔪⚰️🤭😂
@anzilshehin2646
@anzilshehin2646 5 месяцев назад
​ Americakke unda@@jesickvincent
@jesickvincent
@jesickvincent 5 месяцев назад
@@anzilshehin2646 അത് നശിപ്പിച്ച് musillm ആണ് മേനെ 😂🤣
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 5 месяцев назад
ഒരു കാലത്തു ഷാ ഭരിച്ചിച്ചിന്ന കാലത്തു ഇസ്ലാമിസ്റ്റുകൾ അധികാരത്തിൽ വന്നു കുളമാക്കി അവധി കല്ലിയാണം പോലും അനുവദിച്ചു കൊണ്ട് സ്ത്രീകളെ പരിഹസിക്കുന്നു സ്ത്രീക്കു ബുദ്ധി കുറഞ്ഞത് കൊണ്ട് ഒക്കെ സഹിക്കുന്നു
@abdullahkutty8050
@abdullahkutty8050 Год назад
ലോകത്ത് വളരെ സൌന്ദര്യമുള്ളതും, ആരോഗ്യമുള്ളതുമായ ഇറാനികൾക്കാണ്
@anu6072
@anu6072 Год назад
അല്ല egypt
@Dani-ol5js
@Dani-ol5js Год назад
ആർക്കും എന്തും അഭിപ്രായം പറയാമല്ലോ.. 😄എങ്കിലും ഞാൻ കൂടുതൽ കെട്ടിട്ടുള്ളത് സ്ത്രീ സൗന്ദര്യം egypt എന്നാണ്..
@akashkp8707
@akashkp8707 Год назад
I think its kashmiris.
@timeworld2640
@timeworld2640 Год назад
തുർക്കി, ലേബനോൻ. ആദ്യം നാട് കാണണം എന്നിട്ട് അഭിപ്രായം പറയണം
@nazrinnaz1858
@nazrinnaz1858 Год назад
Middle east, southern europeans ,russians (caucasian region) latinos, afghans, pakistanis എല്ലാം നല്ല ഭംഗിയാ കാണാൻ
@sharafbakot6157
@sharafbakot6157 Год назад
ലോകം മുഴുവൻ ഉപരോധം തീർത്തിട്ടും ഇറാൻ ഇന്നും ശക്തമായ നിൽക്കുന്നുണ്ടെങ്കിൽ അത്ഭുതമാണ് ഇറാൻ.. 🔥💪
@agb2437
@agb2437 Год назад
Russian support..most of weapons are upgraded Russian weapons
@TM-jl7df
@TM-jl7df Год назад
ബിസ്മയം
@akshayegigi7960
@akshayegigi7960 Год назад
Isreal node mutton iran ayitillaaa🤣🤣🤣
@sasidharansasidharan1101
@sasidharansasidharan1101 Год назад
Kകോയയുടേ..ബിസ്മയം.
@ismayiliritty4324
@ismayiliritty4324 Год назад
@@sasidharansasidharan1101 bhilkees.bismayam.namma.kootabhalasame.cheyoo
@user-kg1dt6rb4c
@user-kg1dt6rb4c 6 месяцев назад
മത തീവ്രവാദം നശിപ്പിച്ചില്ലായിരുന്നങ്കിൽ ഒരു വികസിത രാജ്യമാകേണ്ടിയിരുന്ന രാജ്യം .
@vinodkumar-bp3pf
@vinodkumar-bp3pf 5 месяцев назад
തീർച്ചയായും
@YoonusAp-tr7xc
@YoonusAp-tr7xc 5 месяцев назад
ഇറാൻ ഇന്ത്യയെ പോലെ അവികസിത രാജ്യമാണ് എന്ന് നി എവിടുന്നാ പഠിച്ചത് .. ഇറാന്റെ നാണയത്തിന് ഇവിടെ മുല്യ കൂടുതൽ ഉണ്ട് .. മത തീവ്ര വാദം തന്നെയാണ് ഇന്ത്യയുടെ പ്രശ്ന്
@user-xy3bp4zn2y
@user-xy3bp4zn2y 5 месяцев назад
അതേ അമേരിക്കയെയും ബ്രിട്ടനേയും ഇസ്രായേലിനെയും പോലെ മതമില്ലാതെ 👌
@Rabekkarabe
@Rabekkarabe 4 месяца назад
ഇന്ത്യ ഇപ്പൊ നശിച്ചപോലെ 🤣🤣🤣
@jleey
@jleey 4 месяца назад
Oru പരിധി ക്ക് അപ്പുറം മതം ആപത്താണെന്നു ബിജെപി ക്കാരോട് പറയണം കേട്ടോ 😀
@Iammathewgeorge
@Iammathewgeorge Год назад
എത്രയും നല്ല സംസ്കാരം ഇല്ലാതാക്കാൻ അല്പം സമാധാനം മതിയാവും..
@newsandtech7286
@newsandtech7286 Год назад
Athu ethu samdanam
@humbledimple4025
@humbledimple4025 Год назад
കുരിശു കൃഷിക്കാരുടെ അത്ര സമാധാനം ലോകത്തു വേറെ ആരും ചെയ്തിട്ടില്ല അവർ കൊന്നു തീർത്തതിന്റെ പത്തിലൊന്നു പോലും ലോകത്ത് ഒരു മതവും പ്രത്യശാസ്ത്രവും ഒരു തീവ്രത സംഘടന യും ചെയ്തിട്ടില്ല ഏറ്റവും വലിമനുഷ്യ കുരുത്തിയുടെ ഭീകരന്മാരാണ് കുരിശു ഭീകരർ.... എന്നിട്ട് ഉളുപ്പില്ലാതെ ന്യായീകരിക്കും മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കും
@Iammathewgeorge
@Iammathewgeorge Год назад
@@humbledimple4025 കുരിശ് കൃഷി ഭീകരതക്ക് എതിരെ ഒരു ഹൈ കോർട്ട് മാർച്ച്‌ കറുത്ത പെൻഗ്വിൻസ് നെ കൊണ്ടു നടത്തിയാലോ??
@MIDHUN.M
@MIDHUN.M Год назад
😂
@rafeeqpk692
@rafeeqpk692 Год назад
ഇങ്ങനെ പറഞ്ഞു സ്വയം സമ്ദാനിച്ചോ അല്ലാതെ വേറെ വഴിയില്ലല്ലോ
@vaseemahammadkvaseem793
@vaseemahammadkvaseem793 Год назад
ഏതൊരുസാധാരണക്കാരനു മനസ്സിലാവുന്ന സംസാരം
@Usmanmundott
@Usmanmundott Год назад
ഇതു മനസ്സിലാക്കി തന്നതിന് നിങ്ങൾക്ക് നന്ദി
@Kohinoor143xyz
@Kohinoor143xyz 4 месяца назад
സുന്ദരമായ ഈ ഭൂപ്രദേശം നമ്മന്റെ ചമധാനമതം നശിപ്പിച്ചു നാരണമടക്കി 😢
@dr.health470
@dr.health470 4 месяца назад
Achoda utterpradesh pole aakoyal മതിയായിരുന്നു...ചനതന ധർമം
@appuappu8044
@appuappu8044 3 месяца назад
Kayivuketta mathangal valarilla paranjitt kaaryamilla. Jaathi niranja chanakya mathathinekkaal bhedam
@sgtpbvr6143
@sgtpbvr6143 3 месяца назад
തല്ലിക്കൊല്ലാൽ ചനാ ധനം
@coconutpunch123
@coconutpunch123 2 месяца назад
ഏത് മേഖല എടുത്താലും ഇന്ത്യയേക്കാൾ മുന്നിലാണ് ഇറാൻ. അമേരിക്കൻ ഉപരോധം ഇല്ലെങ്കിൽ 10 കൊല്ലം കൊണ്ട് ഇറാൻ വികസിത രാജ്യം ആവും
@thahir-ta3330
@thahir-ta3330 2 месяца назад
ചാനടനാ ₹%₹₹%
@ajithkumarpk9671
@ajithkumarpk9671 Год назад
ഇറാൻ ജനത. ഞാൻ കണ്ട യഥാർത്ഥ മനുഷ്യസ്നേഹികൾ . ഒന്നും പറയാനില്ലാ ? 101% ok
@FirozP-kj1ix
@FirozP-kj1ix 4 месяца назад
അൽഹംദുലില്ലാഹ് . നല്ല . വീഡിയോ . പിന്നിൽ പ്രവർത്തിച്ച എല്ലാ .സഹോദരൻ ന്മാർക്കും . 100 . 100 . മാർക്ക്‌ . ഒപ്പം . യാത്ര പോവാൻ ആഗ്രഹിക്കുന്ന വർക്കും . അള്ളാഹു . എല്ലായിഡത്തും . എത്താൻ . ഭാഗ്യം നൽകട്ടെ 🌹🌹🌹🌹🌹
@pkm2577
@pkm2577 4 месяца назад
അൽഫാം എല്ലാം വെന്ത് വെണ്ണീരാക്കി.
@abhi7705
@abhi7705 4 месяца назад
തള്ളാഹു തള്ളി തളളി എല്ലാം നശിപ്പിച്ചു
@Halleviews
@Halleviews 3 месяца назад
😂😂😂😂 Iran Ennu kettapole alfaham venthu...
@mhdashrafkambiyil9999
@mhdashrafkambiyil9999 8 месяцев назад
ഏറെ പുരാതനമായ മനുഷ്യ സംസ്കാരം പേറുന്ന ഒരു ജനതയാണ് ഇറാനികൾ - ഇന്നത്തെ ഇന്ത്യയിലും മദ്ധ്യ യൂറോപ്പിലുമുള്ള വലിയൊരു ശതമാനം ആളുകളും പേർഷ്യക്കാരായ ആര്യവംശജർ ആണെന്നതാണ് സത്യം - നംറൂദ്ദ് രാജാവിൻ്റെ ചരിത്രം പഠിച്ചാൽ മനസിലാക്കാൻ കഴിയുന്ന കാര്യമേ ഉള്ളു -
@akhildevth
@akhildevth 6 месяцев назад
അന്നത്തെ ഇറാനികൾ ബഹുദൈവ വിശ്വാസികൾ ആയിരുന്നു.. വിഗ്രരാധകർ.. അവർ ആണ് ആര്യൻമാർ.. അല്ലാതെ ഇന്നത്തെ ഇറാനിയൻ ജനത അല്ല
@mariyammariyam4070
@mariyammariyam4070 5 месяцев назад
സംസ്കാരം എന്ന് ഉദ്ദേശിക്കുന്നത് എന്തിനേയ
@akhildevth
@akhildevth 5 месяцев назад
ഇറാൻ നല്ലൊരു സംസ്കാരം ഉള്ള രാജ്യം ആയിരുന്നു..1978 ഇസ്ലാമിസ്റ്റുകൾ നല്ലൊരു സർക്കാരിനെ ആട്ടി മറിച്ചു.. ഇസ്ലാമിക ഭരണം സ്ഥാപിച്ചു.. അന്ന് മുതൽ ആ ജനങ്ങൾ,അവിടത്തെ പെൺകുട്ടികൾ അനുഭവിക്കാൻ തുടങ്ങി. ഒരു തട്ടം ശരിക്കും ഇട്ടില്ല എന്ന് പറഞ്ഞു, ആ പെൺകുട്ടിയെ അടിച്ചു കൊന്നു..അവിടത്തെ പോലീസ് അതും 2023 ലു.. എന്നിട്ടോ അതും ചോദിച്ചു സമരം ചെയ്ത ആളുകളെ തൂക്കി കൊന്നു.. എന്തൊരു നികൃഷ്ട ജീവികൾ...
@user-kv4ic2kq9k
@user-kv4ic2kq9k 5 месяцев назад
ഹിന്ദുക്കൾ ആയിരിന്നു
@Defense-lo7kd
@Defense-lo7kd 4 месяца назад
@@user-kv4ic2kq9k 😁
@alanariyattuparampil4907
@alanariyattuparampil4907 6 месяцев назад
ഇറാൻ മഹത്തായ രാജ്യം ❤
@muqtharmuhibbnoor5614
@muqtharmuhibbnoor5614 4 месяца назад
എനിക്ക് ഒത്തിരി ഇറാനിയൻ ഫ്രണ്ട്സ് ഉണ്ട് ❤❤❤❤
@ksalmanfaris
@ksalmanfaris 4 месяца назад
മനസു കവറന്ന പ്രിയ കൂട്ടുകാരന്റെ നാട്... ❤
@ebinjoseph490
@ebinjoseph490 Год назад
ഇപ്പൊ ഇസ്ലാമിക്‌ സ്റ്റേറ്റ് ഓഫ് ഇറാൻ ആയപ്പോൾ തകർന്നുകൊണ്ടിരിക്കുന്ന രാജ്യം.
@CICADA-gx2wb
@CICADA-gx2wb Год назад
ഈ ലോകത്ത് ഹിന്ദു മുസ്ലിം സഹോദര്യം ഒരുമിപ്പിക്കുന്നത് തടയുന്ന ഒരറ്റ വർഗമേ ഈ ലോകത്ത് ഒള്ളു... തമ്മിൽ തല്ലിപൂക്കുന്ന വർഗ പാരമ്പര്യമുള്ള ക്രിസ്ത്യൻ... ലോകത്ത് ആരെയും ഒരുമിച്ചു നിർത്താതെ തമ്മിൽ തല്ലിച്ച് തങ്ങളുടെ രാജ്യം എത്ര മനോഹരം എന്ന് പറഞ്ഞു സ്വയം പൊങ്ങുന്ന വർഗം ക്രിസ്ത്യൻ.... ഇന്ന് ബിജെപി മുസ്ലിം വാക്ക് തർക്കങ്ങളിൽ ഇടക്ക് നിന്ന് ചോര കുടിക്കുന്ന വർഗം ഈ കുരിശോളികൾ... ഇവന്മാർ ഇന്ത്യ എന്നു പറഞ്ഞു വെറും കപട സ്നേഹം കാണിക്കുമ്പോൾ ഉള്ളിലിരുപ്പ് മറ്റൊന്നാണ് ഈ രാജ്യത്തിനു എന്തേലും ഒരു പ്രശ്നം വന്നാൽ ആദ്യം കയ്യൊഴിയുന്ന ഒരു വൃത്തികെട്ട മതം ഈ കുരിശോളികൾ ആണ് അവന്മാർക്ക് ഇപ്പോളും പുണ്യ ഭൂമി അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങൾ തന്നെ സംശയം ഉണ്ടങ്കിൽ ഇവന്മാരുടെ കമന്റ്‌ ബോക്സ്‌ ഒന്ന് പരിശോധിച്ചാൽ മതി , തുർക്കിയിൽ ഭൂചലനം ഉണ്ടായപ്പോഴും ഇന്ത്യ പാക് പ്രശ്നം വരുമ്പോഴും അയോദ്യ കേസ് പറയുമ്പോളും മതം എടുത്തിട്ട് വിഷം തുപ്പി തമ്മിൽ തള്ളിക്കുന്ന ബ്രിട്ടീഷ് ബീജത്തിൽ കുരിശോളിയിൽ ഉണ്ടായ ജനജന്മങ്ങൾ ഇന്നും ഈ രാജ്യത്ത് വർധിച്ചു വരുന്നു... ഉദാഹരണം നോക്കിയാൽ CASA എന്ന വെറും വർഗീയത കൊണ്ട് ജീവിക്കുന്ന ശവം തീനി ഗ്രൂപ്പ്‌ സന്ദർശിക്കുക എന്നിട്ട് മനസിലാക്കുക്ക ആരാണ് ഏതു മതം ആണ് ഈ ലോകത്തിനു നാശം എന്ന്... എല്ല ഹിന്ദു മുസ്ലിം ജനങ്ങൾ ഇത് മനസിലാക്കിയാൽ നന്ന്... അല്ലേൽ 1947 മുമ്പ് പോലത്തെ divide&rule പോലെ തന്നെ ചേരി തിരിഞ്ഞു വർഗീയത പറഞ്ഞു ജീവിക്കാം ഇതു കണ്ടും കെട്ടും കപട ദേശ സ്നേഹികളായ കുരിശോളികൾ രസിച്ചു ജീവിക്കുകയും ചെയ്യും....
@ismayiliritty4324
@ismayiliritty4324 Год назад
Thakarnilla thakarkkane.nokkunnu.american.isreyel.bheekarer
@sallumon5740
@sallumon5740 Год назад
എന്ത് തകർച്ച.. ഉപരോധിച്ചിട്ടും അവർ പിടിച്ചു നിൽക്കുന്നു.. അല്ലാഹു അക്ബർ 💪💪💪👍🏻👍🏻
@muhammedhaqinsan6318
@muhammedhaqinsan6318 Год назад
Onnu podo ippol iran 2 trillon gdp und
@ibrahimkiliyamannil2406
@ibrahimkiliyamannil2406 9 месяцев назад
ഇനി ലോകം മൊത്തം അങ്ങനെ ആകും
@ashokgopinathannairgopinat1451
പഴയ പേർഷ്യൻ ജനതയെ പെരുത്ത് ഇഷ്ടമാണ് .....🙏🏻
@muhammadhamsathamachu9774
@muhammadhamsathamachu9774 5 месяцев назад
എന്തെ ഇപ്പോൾ ഇഷ്ടമല്ലാത്തത് നായരേ😭🤣🤣😂😂
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 5 месяцев назад
@@muhammadhamsathamachu9774 ഇപ്പോഴും....😃😀😄
@floki118
@floki118 4 месяца назад
​@@muhammadhamsathamachu9774വെടിവെപ്പും ബോംബും അല്ലെ മുഹമ്മദേ
@Defense-lo7kd
@Defense-lo7kd 4 месяца назад
അപ്പൊ നിനക്ക് തമിഴരെ ഇഷ്ടമില്ലേ
@subinrahul3179
@subinrahul3179 Год назад
Senegal നെ പറ്റി വീഡിയോ ചെയ്യു please🙏
@akhile.a3346
@akhile.a3346 Год назад
ithpole india yile ooro statinekurichum video cheythal nannayirikum 👍
@oommenisaac8664
@oommenisaac8664 Год назад
ഷാ ഭരിച്ചിരുന്ന കാലം സുവർണ കാലഘട്ടം ആയിരുന്നു. വളരെ സ്വാതന്ത്ര്യത്തോടെ കഴിഞ്ഞിരുന്ന കാലം. ഇന്നത്തെ സ്ഥിതി എന്താണ് ?
@kumaraanu
@kumaraanu 9 месяцев назад
Cyrus ഭരിച്ച persia❤
@noonecan6988
@noonecan6988 3 месяца назад
Sha bharichappol swadandram illayrnu suhrthe.... but adheham madaparamy areyum peedipichittilla. So sunni muslingal avide surakshidar ayrnu. Ennal khumanay vannapol avide sunnikalude avastha dayaneeyam ayi.. vikasanavum shayude kalath ayrnu.. ennnal sha american pava ayrnu.. avasanam sha kollapedukayanu cheydad
@jainsunny2523
@jainsunny2523 9 дней назад
Nice vedeo
@Goa305
@Goa305 3 месяца назад
കഴിഞ്ഞ പതിനഞ്ചു വർഷമായി ഇറാനികളുമായി നല്ല ബന്ധമുണ്ട് മനുഷ്യത്ത്വം മരിക്കാത്ത സ്നേഹനിധികളാണ് ഇറാനികൾ (ഞാൻ ഇടപെട്ടിട്ടുള്ളവരിൽ) വിശ്വസ്തത ,ബഹുമാനം,ആറ്റിട്യൂട്,കെയർ,♥🤩 എല്ലാംകൊണ്ടും വല്ലാത്ത മനുഷ്യന്മ്മാരാണവർ… സംസാര രീതി തന്നെ എത്ര ബഹുമാനപൂര്വമാണെന്നറിയോ വല്ലാത്ത വിനയം 🥰🤩 ദൈവാനുഗ്രഹം എന്നും അവർക്കുണ്ടാവട്ടെ..🤲🏻🥰
@noushikkp5786
@noushikkp5786 3 месяца назад
സ്നേഹമുള്ള ജനങ്ങളാണ് അവിട
@ashrafpm22
@ashrafpm22 5 месяцев назад
People of Iran 🇮🇷 are very friendly and polite respectful ❤🙏 Men and women are very beautiful and wise.
@kappil911
@kappil911 7 месяцев назад
Brilliant people
@Nature_scenes55
@Nature_scenes55 5 месяцев назад
Wonder full poepel
@sajpmathewsajumathew1703
@sajpmathewsajumathew1703 Год назад
നമ്മുടെ രത്തൻ ടാറ്റാ പാർസി ആണ് 👍
@user-kv4ic2kq9k
@user-kv4ic2kq9k Год назад
Born as parsi but hindu
@abhilashnair4343
@abhilashnair4343 Год назад
സ്മൃതി ഇറാനി ടെ husband പാർസി ആണ്
@aneesak8036
@aneesak8036 Год назад
@@user-kv4ic2kq9k അങ്ങന ക്കെയാണ് ഓരോ മതങ്ങളിൽ ആളുക്കൾ വരുന്നത്
@user-kv4ic2kq9k
@user-kv4ic2kq9k Год назад
@@aneesak8036 യെസ്, ഇന്നത്തെ കേരള മുസ്ലിംസ് ഒക്കെ പണ്ടത്തെ ഹിന്ദുക്കൾ ആണ്
@aneesak8036
@aneesak8036 Год назад
@@user-kv4ic2kq9kമുസ്ലീം വിശ്വാസത്തിൽ ഖുർആൻ മാത്രമേ വേത മായ് ഇറങ്ങി ഉള്ളുന്ന് അല്ല ദൈവത്തിനെ പറ്റിയും, എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കാനും അനേകം പ്രവാചകൻമാർ (ദൈവത്തിന്റ സന്ദേശം എത്തിക്കുന്ന ) ഈ ഭൂമിയിലേക്ക് വേതം നൽകിയും നൽകാതെയും വന്നിട്ടുണ്ട്ന്നാണ് , അവസാന ഗ്രന്ഥം ഖുർആനും, അവസാന പ്രവാചകൻ മുഹമ്മദ് നബി (സ) വിശ്വസിക്കുന്നു കിസ്ത്രിൻസ് ദൈവമായോ ദൈവ പുത്രനായോ കാണുന്ന യേശു മുസ്ലീംങ്ങൾ പ്രവാചകൻ ആയി കാണുന്നു , അതു പോലെ ഓരോ മതക്കാരും അവരു ടെ രീതിയിൽ വിശ്വസിക്കുന്നു അതു പോലെ ആദിമ മനുഷ്യനെയും നബിയായ് ആണ് മുസ്ലീം സ് കാണുന്നത് മുഹമ്മദ് നബി (സ) മതം പൂർത്തിയാക്കിന്നാണ് വിശ്വസിക്കുന്നത് അതിന് നുമ്പ് പ്രവാകൻമാർ ഉണ്ട് ന്നാണ് മുസ്ലീം വിശ്വസിക്കുന്നത് കടൽ പിളർന്ന സംഭവം ക്കെ ഹൈന്ദവ ഗ്രന്ഥങ്ങളിൽ ഇല്ലെ , ഞങ്ങളുടെ തിലും ഉണ്ട് അതിനോട് സാമ്യം ഉള്ളത് , ആൺകുട്ടി ജനിച്ചാൽ കൊല്ലുന്ന രാജാവും , കുട്ടിയെ നദിയിൽ ഒഴിക്കിയതും ക്കെ .... സനാതന ധർമ്മം അല്ലെ പിന്നീട് ഹൈന്ദവ മതമായത് അതിന് മുമ്പ് ആര്യൻ മാർക്കെ ആയിരുന്നില്ലെ
@sumeshchandran705
@sumeshchandran705 6 месяцев назад
കുറച്ചു വർഷങ്ങൾ മുൻപ് വരെ കേരലക്കാരുടെ സ്വപ്ന ഭൂമി ആയിരുന്നു പേർഷ്യൻ നടുകൾ. കേരളത്തിൻ്റെ ഗതികേട് മാറ്റി, സമ്പത്തിൻ്റെ സമൃദ്ധിയുടെ തുടക്കം പേർഷ്യൻ, അറേബ്യൻ നാടുകളിൽ നിന്നും ആയിരുന്നു. അതിന് ശേഷം മാത്രമാണ് ഗൾഫ് നാടുകൾ സ്വപ്ന ഭൂമിയായത്. കാലം മാറും കഥ മാറും, ഒരിക്കലും, ഒന്നും, എവിടെയും ശ്വാഷ്വതം അല്ലാ..
@nixonmx7026
@nixonmx7026 Год назад
എവിടെ റാഡിക്കൽ ഇസ്ലാം ഉണ്ടോ ആ നാട് മുടിപ്പിക്കും, എല്ലാത്തരത്തിലും
@anu6072
@anu6072 Год назад
നമ്മൾ ഇതനവോയോ
@mattuvin.4111
@mattuvin.4111 Год назад
അങ്ങനെ വിട്ടു കളയണ്ട അച്ചായാ.... നമുക്കും വേണ്ടേ ഒരു പിടി. 🤓🤓🤓
@Manjus1013
@Manjus1013 Год назад
evide nasraniyundo avide muslminu shatruvayi munnil varum. .....
@kumaraanu
@kumaraanu Год назад
Irianian youths എല്ലാം ഇപ്പോൾ ഇസ്ലാം മതം ഉപേക്ഷിക്കുക ആണ്. 6ആം നൂറ്റാണ്ടിൽ നിന്നു 21 ആം നൂറ്റാണ്ടിലേക്കി അവർക്കു പുരോഗതി വരട്ടെ
@abdulkaderariyal9832
@abdulkaderariyal9832 Год назад
@@kumaraanuഎന്നിട്ട്‌ -സതി ആചാരം തിരിച്ച് വരട്ടെ
@muhammedshabin6698
@muhammedshabin6698 7 месяцев назад
എനിക്ക് പണ്ട് ഇറാനിൽ ഒരു പെണ്ണ് ഉണ്ടായിരുന്നു വളരെ beatiful ആയിരുന്നു 😭 പക്ഷെ എന്റെ samsung വെള്ളം കേറി അത് പോയി 6 കൊല്ലം മുമ്പ് ആയിരുന്നു
@neog3461
@neog3461 7 месяцев назад
കുറെ വെള്ളം കളഞ്ഞിട്ടുണ്ട് അല്ലേ 😂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 4 месяца назад
@@neog3461😅😂
@izzathturak8463
@izzathturak8463 6 месяцев назад
അറേബൻ gulf നെ പണ്ട് പേർഷൻ ഗൾഫ് എന്നായിരുന്ന് പേര്.. പേർഷയിലേക്ക് പോകുക എന്നാണ് പറയുക
@almadeena7529
@almadeena7529 5 месяцев назад
പിള്ളേരുടെ ബാപ്പ പേർഷ്യായിലാണ് എന്ന് പറഞ്ഞിരുന്ന പഴയ കുടുംബിനികളുണ്ടായിരുന്നൂ!❤
@Beehles12
@Beehles12 4 месяца назад
ബ്യൂട്ടിഫുൾ കൺട്രി 🎉
@haneefa-re8or
@haneefa-re8or 7 месяцев назад
പണ്ട് ഗൾഫിലേക്ക് പോകുന്നവർ പേർഷ്യയിലേക്കാണ് എന്നാണ് പറഞ്ഞിരുന്നത്.
@gopakumar301
@gopakumar301 4 месяца назад
ഇറാനെ എനിക്കിഷ്ടം
@zaheerkm1770
@zaheerkm1770 Год назад
Tunasia jordan cheyyoo
@Akash-z
@Akash-z Год назад
Your title stating that the land of Aaryans is wrong. Persian traders to Russia China through silk route was an journey of years. It was necessary to have family, home etc to these Persian traders. They found their match in Russian Aaryans (Mangolians) and settled rather comparitively warmer place with water resources which is the Sindu river. The children in this relationship who settled at the banks of the Sindu river later known as Aaryans. When they sailed in a ship instead of the land route (silk route) they used Gujarat port and from there walked northward to Kashmir to Russia. The trail of Aaryans - upper caste as we call now- fair skin can be due these travelers descendants in Gujarat, Rajasthan, U P. Kashmir etc. Otherwise India is the land of Dravedians. Aaryans are foreigners.
@ayeshaashraf9252
@ayeshaashraf9252 7 месяцев назад
Aryan =Tajikistan
@saleemmp7097
@saleemmp7097 6 месяцев назад
ഇറാൻ വഴി ആടിനെയും പശുക്കളെയും മേച്ചു കൊണ്ട് ആയിരക്കണക്കിന് വർഷങ്ങൾ മുമ്പ് രാജസ്ഥാൻ വഴി പലരും നമ്മുടെ രാജ്യത്തേക്ക് കുടിയേറി.
@heerakr5550
@heerakr5550 5 месяцев назад
​​​​​​@@ayeshaashraf9252Aryans and Dravidians are the same people... even Maxmuller revised his previous statements and sent a letter to the London Times disclaiming his own earlier remarks on Aryans and he said"I now believe that Aryans were Indigenous to India"But by that time it has become very difficult for us to accept this revised viewpoint..our people were not ready to shake off their ideas in the last100 years😢Also our people are not aware of Saraswati Vally civilization...The Indian and Vedic literature do not mention any such invasion or migration...nd Sanskrit word Arya means "Noble" and is never used to mention a particular race...ny civilized person could be an Aryan..an Aryan can be uncivilized and then the same Arya person lose that status by misbehaving and he should be treated as "Anarya"...And society was divided into 4 varnas based on trigunas.. so-called scholars tried to prove civilization is exclusively a foreign thing..so we are studying our culture through their lenses...Ramayana, even the rakshsa wife (Ravana's wife) Mandodhary called her husband Aryaputra. Arya means noble and Putra means son...Aryavart was(the land of the Aryans ie, a noble class, not necessarily to be fair-skinned) the ancient name of Bharat or India...Also, Lord Rama said "Mother and motherland are greater than heaven"This land is not an ordinary land, it was a punyaBhumi.
@jackjames2
@jackjames2 4 месяца назад
​@@heerakr5550Maxmuller is not always right this land Belongs To The 'Dravidians' African Black men.
@amapunayannar2917
@amapunayannar2917 Год назад
Parshwa side enna Sanskrit root il ninnum persia.kashyapa muniyude samudram Caspian sea.
@mansoormattil1264
@mansoormattil1264 Год назад
Nice video 👌👌👌
@lalmohancr1590
@lalmohancr1590 Год назад
സൂര്യ വംശ്ക്കാർ. സൈറസ് രജപുത്രൻ ആയിരുന്നു. കാമ്പോജ രാജ്യവുമായി അവർക്ക് ബന്ധം ഉണ്ടായിരുന്നു
@kumaraanu
@kumaraanu Год назад
അതേ
@savenature7957
@savenature7957 4 месяца назад
Cyrus monotheism follow cheythavarayirunnu history nok
@sarath9246
@sarath9246 6 месяцев назад
Irian name means land of arins . the term airyanem vaejah found in the Avesta is the ancestor of "Iran" and means the "Aryan expanse."
@addulllaaddullq6871
@addulllaaddullq6871 4 месяца назад
ഗൾഫിൽ, ആയിരിക്കുമ്പോൾ ഇറാൻ സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. വൃത്തി ഉള്ളവരും, സംസ്കാര സമ്പന്നരും അതേ സമയം മത വിശ്വാസികളും ആണ് അവർ. വളരെ നല്ല പെരുമാറ്റം. 👍
@Kohinoor143xyz
@Kohinoor143xyz 4 месяца назад
എല്ലാത്തിനും കുഴപ്പം സൃഷ്ടിക്കുന്നത് ഈ നാശം പിടിച്ച മതം ആണ്...
@farhadfighter165
@farhadfighter165 Год назад
😍👌
@fenilfahad513
@fenilfahad513 Год назад
👍👍
@BiwinBR1
@BiwinBR1 Год назад
👍
@ayishaafrinkm8221
@ayishaafrinkm8221 Год назад
super chanl
@user-li9wk2pw5y
@user-li9wk2pw5y 7 месяцев назад
Can u give permission to translate ur vedio to kannada
@mayansbudha4317
@mayansbudha4317 Год назад
ഇന്ന് ഭരിക്കുന്നത് മത ഭീകരർ, മഹത്തായ സംസ്ക്കാരമുണ്ടായിരുന്ന പേർഷ്യക്ക്, ഇന്ന് വിദ്യഭ്യാസത്തിന് കലയ്ക്ക് എല്ലാം വിലക്ക്
@Lovebirds894
@Lovebirds894 Год назад
😂😂അവിടെ നമ്മളെക്കാൾ എഡ്യൂക്കേഷൻ ഉണ്ട് പൊട്ടാ 😂😂അവിടെ സൈന്റിസ്റ്റ് ആണ് അവർ സ്വന്തം ആണ് ആയുധം ഉണ്ടാകുന്നത്.. അവിടെ അ മതം കൊണ്ട് തന്നെ ആണ് വളർന്നതും ടെക്നിക്കൽ ആയിട്ടും. വളർന്നതും ആണ് അ രാജ്യം ഇസ്രായേൽനു ഏറ്റവും പേടി ഉള്ള രാജ്യങ്ങളിൽ ഇറാൻ ആണ് ആദ്യം 😂😂ലോകത്തെ എല്ലാം രാജ്യം ഉബൈരോധം ഏർപ്പെടുത്തിയിട്ടും തളരാതെ രാജ്യം ആണ് തന്റെ അസുഗം അ മതം ഉള്ളത് കൊണ്ട് ആണ് 😂😂പിന്നെ ഈ പേർഷ്യൻ എന്ന് പറയുന്നതും ഇസ്ലാമിക്‌ യൂഗം തന്നെ ആണ് 😂
@mayansbudha4317
@mayansbudha4317 Год назад
@@Lovebirds894 മണ്ടാ ഇസ്ലാം മതം വരുന്നതിന് മുമ്പ് പേർഷ്യൻ സംസ്ക്കാരം ഇതിന് ആയിരം ഇരട്ടി developed ആയിരുന്നു, പുരാതന കാലത്തെ ആദ്യത്തെ പുരോഗമന രാജ്യം. താലിബാൻ ഭരണത്തിന് ശേഷം സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ , മത ഭീകരരുടെ കാടത്തങ്ങൾ ഇന്ന് യുവാക്കൾ ഒറ്റ കെട്ടയി പറയുന്നു ഞങ്ങൾ ഇസ്ലാമിക രാജ്യം അല്ല പേർഷ്യക്കാർ ആണ്, പാവം മദ്രസ പൊട്ടൻ അറിഞ്ഞില്ല ഖുർക്ക കത്തിച്ചതും ഖുറാൻ കത്തിച്ചതും, ഉസ്ദാത് മാരെ കല്ല് എറിഞ്ഞതും 😀😀😀😀, ഇറാൻ ജനസംഖ്യയുടെ 50 ശതമാനം ജനങ്ങളും നിരീശ്വരവാദികളാണ്😀😀😀 പാവം പൊട്ടൻ പേർഷ്യ എന്നു പറയുന്നത് ഇസ്ലാമിക യുഗത്തിന് ശേഷമാണെന്ന് വിശ്വസിക്കുന്ന പാവം പൊട്ടൻ😀😀😀 അപ്പോൾ പാർസികൾ ആരാണ്?? ഇസ്ലാം മതം തുടങ്ങിയപ്പോൾ മത ഭീകരരുടെ പീഢനങ്ങൾ ഏറ്റ് ആദ്യ കാലത്ത് പേർഷ്യയിൽ നിന്ന് ഓടി വന്ന ജനങ്ങൾ , ഞമ്മന്റെ ഭരണം തുടങ്ങുന്നതിന് മുമ്പ് തന്നെ അത് പേർഷ്യയായിരുന്നു The name Persia derives from Parsa, the name of the Indo-European nomadic people who migrated into southern Iran-to an area then called Persis-about 1000 bce. പാവം മദ്രസ പൊട്ടൻ😀😀😀😀.
@Lovebirds894
@Lovebirds894 Год назад
@@mayansbudha4317 നിങ്ങൾക് ആണലോ കുരു പൊട്ടുന്നത് അവിടെ ഇസ്സ്മിസ്റ്റ് 98%ആണ് പൊട്ടാ 😂😂നീ എത് ലോകത്തു ആണ് 😂😂നിനക്ക് കുരു പോകുന്നത് അവിടെ പൂർണ ഷിയാ ഭരണം ആയത് കൊണ്ട് മാത്രം 😂അവിടെ പ്രശ്നം ഉണ്ടാകുന്നത് ഇസ്രായേൽ ക്യാഷ് ഉം വാങ്ങി പ്രശ്നം ഉണ്ടാകുന്നവരെ കുറ്റം തെളിഞ്ഞാൽ പിറ്റേ ദിവസം റോഡിൽ കിടന്നു ആടി ഇരിക്കും 😂😂ഷിയാ ഇറാൻ ആണ് 😂അമേരിക്ക ഇസ്രായേൽ വരെ പേടി 😂😂
@lembhodharan7428
@lembhodharan7428 Год назад
ഭൂലോകമണ്ടൻമാർക്കുള്ള ഇഗ്‌ നോബൽ പുരസ്‌കാരം നേടിയ നമ്മുടെ പ്രധാന മണ്ടനെ ഭരണം എല്പിച്ചാലോ........ .
@kunchukannannairr9658
@kunchukannannairr9658 Год назад
@@lembhodharan7428 kundan mammadine visham theetichu konna onde beevi ayishane elpichalo 🍌
@youtubeuser6020
@youtubeuser6020 4 месяца назад
ഇസ്ലാം തകർത്ത മനോഹരമായ രാജ്യം
@amma-xq6tx
@amma-xq6tx 4 месяца назад
എന്ന് ചാണകകുമാരൻ 🙏
@JOBSVLOG-py2hh
@JOBSVLOG-py2hh 3 месяца назад
എല്ലാ ഉപരോധങ്ങളും അതിജീവിച്ചു... ഒരു അമേരിക്കൻ, ഇസ്രായേൽ തെണ്ടികളുടെയും മുന്നിൽ നട്ടെല്ല് വളയ്ക്കാതെ ഇന്നും നിലനിക്കുന്നു.....ഇറാൻ 🔥
@shuhaibubaidkandathill2901
@shuhaibubaidkandathill2901 3 месяца назад
ജൂത ക്രിസ്‌ത്യാനികളാല്‍ തകര്‍ന്നടിഞ്ഞ രാജ്യം ഇന്ന് Islam ആയി കൊണ്ട് പുനര്‍ജനിക്കുന്നു ഖത്തറിനെ പോലെ😂
@shuhaibubaidkandathill2901
@shuhaibubaidkandathill2901 3 месяца назад
Alhamdulillah 😂
@neog3461
@neog3461 Год назад
ഇറാൻ തിരികെ വരുന്നുണ്ട്. പേർഷ്യ പഴയ പ്രൗഢി തിരികെ പിടിക്കട്ടെ
@VineethSkyblue7
@VineethSkyblue7 Год назад
@anandgopanag1535
@anandgopanag1535 Год назад
Iran is most beautiful country with fulfilled natural beauty. Iran is also land of parsi but Iran is not land of aryans
@libinkakariyil8276
@libinkakariyil8276 6 месяцев назад
🎉🎉
@hellssangels6771
@hellssangels6771 Год назад
Akhand bharath…. Ellam pedum
@user-zg6xw1wi3v
@user-zg6xw1wi3v 3 месяца назад
ഇന്ന് സാത്താൻ്റ അധഃപതിച്ച നാട്.
@mothman79589
@mothman79589 3 месяца назад
സാത്താനെക്കാട്ടിലും ഭീകരം ആണ് 😂😂
@jishnuskrishnan1152
@jishnuskrishnan1152 Год назад
" സമാധന മതം വന്നു കെറിയാതണ് ആ നാടിന്റെ ശാപം😏😏😏😏😏
@abdulkaderariyal9832
@abdulkaderariyal9832 Год назад
അത് മാത്രമല്ല - സതി എന്ന ധർമം നിർത്തലാക്കിയതും
@jishnuskrishnan1152
@jishnuskrishnan1152 Год назад
" സതി നിർത്തലാക്കി താലക്ക് നിർത്തലക്കിയൊ?😏😏😏😏😏
@panilsha5920
@panilsha5920 Год назад
എല്ലാ നാടിൻെറയും
@truth-yz9ic
@truth-yz9ic Год назад
ഈഴവർ എവിടെയുണ്ടോ അവിടം മുടിയും ശ്രീലങ്ക 🤣🤣🤣
@ismayiliritty4324
@ismayiliritty4324 Год назад
@@jishnuskrishnan1152 samadana marham bhilkees.kootabhalasangam.nadatharilla.koode.manushyare.jeevanode.chutterikkalum
@savetalibanbismayam7291
@savetalibanbismayam7291 Год назад
Persia.....Not Muslim Country... Parsi Home land... Parsi = Persia.....
@bro_bra
@bro_bra Год назад
Islamic republic of iran 🇮🇷 islamika rajyam alla alle 😀😀
@shahidmohammed5502
@shahidmohammed5502 Год назад
Karanjoo
@kumaraanu
@kumaraanu Год назад
Zoroastrianism
@anus9490
@anus9490 Год назад
@@bro_bra that’s from just 1979
@nitinmanat8258
@nitinmanat8258 Год назад
Parsi people living in iran.
@jameelaicds3046
@jameelaicds3046 7 месяцев назад
@babunutek6856
@babunutek6856 6 месяцев назад
2024 ൽ കാണുന്നവർ ഉണ്ടോ
@sreejithsreekumarsreejith7654
Iran parsikslude naadaanu. Islam kayyeriyathaanu..
@jithinjose321
@jithinjose321 Год назад
😆😆😆അത്രക്ക് മണ്ടൻ മാർ ആയിരുന്നോ പാർസികൾ.. അവർ ഒക്കെ മതം മാറിയതാണ് ശങ്കരാ....
@sarunmp728
@sarunmp728 Год назад
Islam keriyathalla. Avida vech indayathan.
@muhammedhaqinsan6318
@muhammedhaqinsan6318 Год назад
ഇറാൻ ഷിയാ മുസ്ലിങ്ങളുടെ തറവാടാണ്
@user-ib4fk5vq2n
@user-ib4fk5vq2n 7 месяцев назад
പണ്ട് അതൊരു ഹിന്ദു രാഷ്ട്രം ആയിരുന്നു 👍
@indian-gc4hp
@indian-gc4hp 7 месяцев назад
Myrayirinnu,eda vaname 1800 kalk sheshamanu hindu enna vakku thanne undayath,vedangalum upanishathukalum purathana kalam muthale undayirinnu
@roymonp4552
@roymonp4552 6 месяцев назад
Parsyada potta .allathe hindu rashtram alle .
@user-kv4ic2kq9k
@user-kv4ic2kq9k 5 месяцев назад
​@@indian-gc4hpഹിന്ദു എന്ന പേരല്ല പഴക്കം നിർണയിക്കുന്നത്
@predatorpredator3571
@predatorpredator3571 4 месяца назад
എവിടുന്നു കിട്ടി ഈ മണ്ടത്തരം?
@indian-gc4hp
@indian-gc4hp 4 месяца назад
@@user-kv4ic2kq9k hindu ennoru samudayam pandillayirinnu enna paranje,oru samskaram undayirinnu,charitram padichu nokk,whats appille terrorisem alla satyam🤣
@sajpmathewsajumathew1703
@sajpmathewsajumathew1703 Год назад
Parcy രാജ്യം
@MAFIAEDITZ2.O_2007_
@MAFIAEDITZ2.O_2007_ 7 месяцев назад
Islamic
@sajpmathewsajumathew1703
@sajpmathewsajumathew1703 3 месяца назад
@@MAFIAEDITZ2.O_2007_ 1972 നു ശേഷം ഇസ്ലാമിക രാഷ്ട്രം ആയി
@paulanderson9682
@paulanderson9682 5 месяцев назад
Persia ❤
@babuts8165
@babuts8165 6 месяцев назад
Data ഉണ്ടോ?
@bindugopalakrishnan4056
@bindugopalakrishnan4056 5 месяцев назад
ലോകത്ത് എല്ലാരാജ്യങ്ങളും അവകാശപ്പെടുന്നത് അവർ ആര്യന്മാർ ആണെന്ന്...ഇതിലേതാ ശരിക്കും ആര്യന്മാർ?... അല്ല, ആര്യന്മാർ എന്നത് അത്രവലിയ സംഭവം ആണോ.... ആദ്യം മനുഷ്യനാകൂ....തൊലിവെളുപ്പും സൗന്ദര്യോം പുറമേയല്ലേ.... മനസ്സിന്റെ സൗന്ദര്യത്തോളം ഉന്നതിയോളം വരില്ല മറ്റൊന്നും 🙏
@rijulovarmenianairi6129
@rijulovarmenianairi6129 5 месяцев назад
After eliminating many haplogroup/ ethnic groups they became white skinned.....iran is not a mono ethnic tribe.....ancient elam was part of today's iran.... haplogroup j2 found in iran is non Aryan gene .It originated in turkey area😊
@Defense-lo7kd
@Defense-lo7kd 4 месяца назад
👍
@kevinovungal.7789
@kevinovungal.7789 4 месяца назад
Dates kooduthal ulla naadu😊
@nisarnizar1890
@nisarnizar1890 Год назад
Islamdevelpingreligion
@renjithv7096
@renjithv7096 4 месяца назад
രാമായണത്തിലേ സീതദേവിയുടെ നാട് ഇറാൻ പ്രേദേശമാണ്
@augustine2399
@augustine2399 6 месяцев назад
ഇതൊരു ക്രിസ്റ്റ്യൻ രാജ്യമായിരുന്നു ഇവർ പോയതിനു ശേഷം ഷിയാ കുളമാക്കി
@akashkp8707
@akashkp8707 5 месяцев назад
പാർസി രാജ്യമായിരുന്നു, Zoroastrian മതം പിന്തുടർന്നവർ
@usmch1085
@usmch1085 5 месяцев назад
not christian
@madhugkrishnan863
@madhugkrishnan863 4 месяца назад
കോപ്പാണ് 😄😄
@hussainkundilhussainkundil9733
@hussainkundilhussainkundil9733 4 месяца назад
അഗ്നി ആരാധകർ സൂര്യനെ ആരധനാ മൂർത്തിയായി ആരാധിച്ചിരുന്നവർആര്യൻമാരിൽ നിന്നാവണം ഹോമങ്ങൾ യാഗങ്ങളും ഭാരതീയ ആരാധനാ രീതി ആയത്
@akashkp8707
@akashkp8707 4 месяца назад
@@hussainkundilhussainkundil9733 എവിടെനിന്നും വന്നതല്ല, ഇവിടെയുള്ളവർ പുരാതനകാലം മുതലേ ആരാധിച്ചിരുന്ന ദേവതകളാണ് അഗ്നിയും സൂര്യനും വായുവും വരുണനും ഇന്ദ്രനും പോലുള്ള ദേവതകൾ. ആര്യൻ ഇൻവെഷൻ തിയറിക്ക് ഇപ്പോഴും ശാസ്ത്രിയ അടിത്തറഇല്ല, അത് വെള്ളക്കാർ അവരുടെ മേധാവിത്വം കാണിക്കാനുണ്ടാക്കിയ ഒരു തട്ടികൂട്ട് തിയറി ആണ്
@siyadanvar2985
@siyadanvar2985 2 месяца назад
അമേരിക്കയും ബ്രിട്ടനും ഇല്ലായിരുന്നു എങ്കിൽ ഈ ലോകം എത്ര നന്നായേന
@aljotharakan6328
@aljotharakan6328 Год назад
ഇറാൻ പഴയ പേർഷ്യ(പേർഷ്യൻ സാമ്രാജ്യം)പഴയ പാർസി ക്രിസ്ത്യൻ ജൂത രാജ്യം AD 799 വരെ പക്ഷെ ഇറാൻ പേർഷ്യ തിരിച്ച് വരുന്നുണ്ട് അതാണ് പ്രത്യാശ!...🙏💒🇮🇷🕍👌
@haanavanddi
@haanavanddi 10 месяцев назад
Vaibil kurhanil kanam esrail ne illadakum iran
@jyothymuth1657
@jyothymuth1657 9 месяцев назад
​@@haanavanddiഅതിന് ഗോത്ര ജീവികൾ ഒന്നും കൂടി ജനിക്കേണ്ടി വരും 🤣
@haanavanddi
@haanavanddi 9 месяцев назад
@@jyothymuth1657 esrailne America sahayikanakil Iran falasteene sahayikkan pattum
@jyothymuth1657
@jyothymuth1657 9 месяцев назад
@@haanavanddi അമേരിക്ക സഹായിക്കുമല്ലോ.. സഖ്യ രാജ്യമല്ലേ...
@jyothymuth1657
@jyothymuth1657 9 месяцев назад
@@haanavanddi ഇസ്രായേലിനെ തകർക്കാൻ അത്രക്ക് കെല്പുണ്ടെങ്കിൽ ഈ സമയം എല്ലാവരും വന്നു ആക്രമിക്കും.. പക്ഷെ അറബികൾക്ക് മുട്ടിടിക്കും 🤣... സൗദി ഒക്കെ അമേരിക്കയുടെ കളിപ്പാവ ആണ്...
@madhugkrishnan863
@madhugkrishnan863 4 месяца назад
നല്ല വിവരണം... പക്ഷെ.. സൈറസ് ദി ഗ്രേറ്റ്‌, ദാരിയുസ്, ഷേർഷ ഇവരെക്കൂടി സൂചിപ്പിക്കണം. എന്നാലേ പേർഷ്യൻ ചരിത്രം പൂർണ്ണമാകു
@JOBSVLOG-py2hh
@JOBSVLOG-py2hh 3 месяца назад
ലോകം ഉപരോധം കൊണ്ട് വീർപ്പു മുട്ടിച്ചിട്ടും.... അവരെ തകർക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല..... ഉപരോധം ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഇറാൻ ഒരു സംഭവം ആയി മാറിയേനെ.... അമേരിക്കയും ഇസ്രായേലും ഭയപ്പെടുന്ന ഒരേ ഒരു രാജ്യം 🔥🔥🔥🔥ഇറാൻ 🔥🔥🔥🔥❣️
@SurprisedFlamingos-ek9lp
@SurprisedFlamingos-ek9lp 4 месяца назад
ഈ രാജ്യത്തെ കുറിച്ച് അറിയണ്ടാ. ഇവരുടെ കാരിയം. ഏകദേശം തീരുമാനമായി
@johnantony1307
@johnantony1307 2 месяца назад
പലായനം
@vellurvellur2464
@vellurvellur2464 Год назад
8
@vishnuleo7891
@vishnuleo7891 Год назад
England നെക്കുറിച്ച് video ചെയ്യാമോ 🙏
@braveheart_1027
@braveheart_1027 Год назад
Athinu kure episodes vendy varum. Udayasooryan asthamikkatha saamrajyam.
@nizamismail8142
@nizamismail8142 5 месяцев назад
Iran means Aryan
@rajuc8089
@rajuc8089 6 месяцев назад
പുതിയ നമ്പർ സ്റ്റോറി of ഇറാൻ. സോറി
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Год назад
കാസ്പിയൻ കടലിനു ആ പേര് എങ്ങിനെ ആണ് വന്നത്? അതിന് പെർഷ്യയുമായി എന്തെങ്കിലും ബന്ധമുണ്ടോ? കരുണ നദി എന്നൊക്ക കേൾക്കുമ്പോൾ എന്തോ എവിടെയോ ബന്ധം ഉള്ളപോലെ.
@santhoshkb7737
@santhoshkb7737 Год назад
Indyayumayie aduppemulla oru Muslim rajyam
@jishadmajeed1826
@jishadmajeed1826 Год назад
India nannayal islam rajyam ellam indiye pinthunakkum
@jibz_0107
@jibz_0107 Год назад
@@jishadmajeed1826 what do you mean by this statement?
@kunchukannannairr9658
@kunchukannannairr9658 Год назад
@@jishadmajeed1826 🍌🤕
@shahidmohammed5502
@shahidmohammed5502 Год назад
@@jishadmajeed1826 gcc countries indiayumayi nalla aduppaman (bjp varunnathinu mumpum)
@kumaraanu
@kumaraanu Год назад
@@jishadmajeed1826 madrasa logic അല്ലെ 😂
@ranjithmgdi8611
@ranjithmgdi8611 Год назад
ആര്യവർത്തം
@mathewk6861
@mathewk6861 7 месяцев назад
പക്ഷെ ഇസ്ലാം കടന്നു കയറിയതോടെ എല്ലാം നിരപ്പായി
@Zayan853
@Zayan853 6 месяцев назад
Poda ivaden
@user-gy6qz4gj4c
@user-gy6qz4gj4c 5 месяцев назад
കിട്ടാത്ത മുന്തിരി പുളിക്കും 😂
@raveendranpk8658
@raveendranpk8658 4 месяца назад
ആര്യന്മാർ ഇറാനിലുണ്ടോ? അവർ വേദോപനിഷത്തുകൾ വായിയ്ക്കാറുണ്ടോ?
@augustine2399
@augustine2399 6 месяцев назад
എന്തുകൊണ്ടും കേരളം സ്വർഗ്ഗം
@phantomc2175
@phantomc2175 5 месяцев назад
ഭാരതീയ പുരാണങ്ങളിലെ പാർശ്വദേശം (Pàrshwa/Persia)
@Indianciti253
@Indianciti253 4 месяца назад
Mഅതിലും കയറ്റി. പൂറാണം 😂😂
@user-zg6xw1wi3v
@user-zg6xw1wi3v 4 месяца назад
ഇന്ന് തെരുവ് നായ്ക്കളുടെ നാട് ആണ് ഇറാൻ.
@alanariyattuparampil4907
@alanariyattuparampil4907 Год назад
Iran, Aryan, Iron, Alans
@muhammedshehin4559
@muhammedshehin4559 6 месяцев назад
Love iran❤
@josephbabu9614
@josephbabu9614 7 месяцев назад
See persia is not a muslim country. Actually this country was a cristian nation before the muslim invations. However, iam vary happy to bear that iran is transforming to their real religioun and overwhelmingly shut down all the mosques and all people are lefting muslim religion. See iran not belongs to extremist people.
@shuhailkovval406
@shuhailkovval406 6 месяцев назад
Cyrus nte naadu
@Mycountryi
@Mycountryi 5 месяцев назад
Sudus ഇല്ലാത്ത 😅😅
@worldisone511
@worldisone511 6 месяцев назад
Islam undayitt 1400 varsham...egyptian civilization nte pithrithvam vare avar eduth thalayilek vecholum...vidhyabhyasam illayma😂
@aztechs584
@aztechs584 4 месяца назад
Ninte vivaram illaayma kanditt chiri varunnu😂😂😂😂
@from_whatch
@from_whatch 4 месяца назад
islam 1400 onnum alladeyy bhoomi unddaya aann undd adam AS 🔥 quran um muhammed nabi sw okke aann 1400 year mumb vannath islam athin munneyum unddd
@karthik6882
@karthik6882 4 месяца назад
​@@from_whatch അല്ലാഹ് whonte പറി
@sobhavs1867
@sobhavs1867 3 месяца назад
islam copy adi ennanu history ​@@from_whatch
@from_whatch
@from_whatch 3 месяца назад
@@sobhavs1867 ath onnum ariyathe ninghal parayunnath alleee pinne evidenn aann copy adiche enn koode parayuumo theliv adakkam pinne christians nte bible juthanmarude thorah ithokke allah irakkiyath aann but ippo avar athilokke kuree thiruthal varuthi ath kondd aann muslims athil vishwasikkathath ithinte og muslim ghal nirbandhamayum vishvasichee pattooo ippo oru thiruthalum varuthathe holy book undell ath quran maathram
@dictatorlewis6646
@dictatorlewis6646 Год назад
Nice vedeo bro 🤝🤝🤝❤️❤️
@hizbullahb1850
@hizbullahb1850 3 месяца назад
E aryamarann indiala namboothirimar
@Jayarajdreams
@Jayarajdreams 6 месяцев назад
ആര്യന്മാര് ?
@mvlatheef2882
@mvlatheef2882 Год назад
Evide radical hindu undo nashikkum sakalathum
@John_honai1
@John_honai1 7 месяцев назад
Eg???
@floki118
@floki118 4 месяца назад
Just look at middle east, radical ഹിന്ദുക്കൾ നശിപ്പിച്ചു എല്ലാം 😭.
@Peacefulsoul9056
@Peacefulsoul9056 4 месяца назад
Radical അത് islam ആയാലും mathi....
Далее
НАСТЯ КРАСИВАЯ?? #shorts
00:22
Просмотров 315 тыс.
НАСТЯ КРАСИВАЯ?? #shorts
00:22
Просмотров 315 тыс.