Тёмный

പണ്ഡിതന്മാരെ ആക്ഷേപിച്ച് നിയമസഭയിൽ പ്രസംഗിച്ച പി കെ ബഷീറിനുള്ള മറുപടി 

HUBBURASOOL GALLERY
Подписаться 127 тыс.
Просмотров 56 тыс.
50% 1

#hubburasoolgallery
HubburasoolGallery

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 418   
@YusufCm-v6n
@YusufCm-v6n 4 месяца назад
മാഷാ അല്ലാ പണ്ഡിതന്മാരെ കുതിര കയറിയപ്പോൾ അനുയായികൾ ഇതുപോലെ രംഗത്തിറങ്ങണം ദീർഘായുസ്സ് നൽകട്ടെ👍👍🌹🌹🌹🌹🌹🌹
@ThaskiyathulanamKallingal
@ThaskiyathulanamKallingal 4 месяца назад
താങ്ങളുടെ നാവിന് അള്ളാഹു കരുത്ത് നൽകിട്ടെ.........നിയമസഭയിൽ ഇത് പറയേണ്ടിരുന്നു
@sulaimanva1630
@sulaimanva1630 4 месяца назад
കൊള്ളേണ്ടത് കൊണ്ടു, നീയും നിന്റെ കമ്മികളും ഈ ഇലക്ഷണിൽ കളിച്ച കളി കേരളക്കാർ കണ്ടു. ഇപ്പോൾ ഇളിൻഞഇട്ട്‌ കാര്യമില്ല. കേരളം ഒന്നുകൂടി ഒത്തു പിടിച്ചാൽ എൽ. ഡി. എഫ് സോഹ.
@GreenConstructionGreen
@GreenConstructionGreen 4 месяца назад
വർഗ്ഗീയത കളിച്ച Cpm വർഗ്ഗീയവാദികൾക്ക് കനത്ത പരാജയം Cpm വിതച്ച വർഗ്ഗീയത Bjp ക്ക് ഗുണം ചെയ്തു..
@azeeb998
@azeeb998 4 месяца назад
@@GreenConstructionGreencongressinte 80000 വോട്ട് bjp ക്ക് പോയത് തൊണ്ട തൊടാതെ വിഴുങിക്കൊ മൂരി 😃
@mujeebrahman9549
@mujeebrahman9549 4 месяца назад
ആരാദിക്കുകയല്ല, ആദരിക്കുകയാണ്.
@SayyidAbdulla-hf4ez
@SayyidAbdulla-hf4ez 4 месяца назад
ആദരിക്കുക എന്ന വാചകം തെറ്റായി ആരാധിക്കുക എന്ന് പറഞ്ഞു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@beerankutty4819
@beerankutty4819 4 месяца назад
തിരുത്തൂല അത് പറഞ്ഞത് പറഞ്ഞത് തന്നെ😂
@abdulraheem1633
@abdulraheem1633 4 месяца назад
ഓന് കുറച്ച് വെള്ളം കൊടുക്കി തോറ്റു തുന്നം പാടി അയിന് ഇവിടെ വന്ന് പേ ഇളകിട്ട് കാര്യം ഇല്ല സുഹൃത്തേ
@salemsalem45
@salemsalem45 4 месяца назад
ആരാധിക്കുന്നില്ല ആദരിക്കുന്നു
@najeerm.t3374
@najeerm.t3374 3 месяца назад
പ്രിയ സുഹൃത്തേ, കാന്തപുരം ഉസ്താദിനെ മത ഭേദ്യമന്നെ എല്ലാവരും ആരാധിക്കുന്നു എന്ന് താങ്കൾ പറഞ്ഞത് തെറ്റാണ്. മത വിശ്വസിക്ക് ചേർന്നതല്ല, മനപ്പൂർവമല്ലെങ്കിൽ അത് തിരുത്തണം. രാഷ്ട്രീയത്തിനു വേണ്ടി മത വിശ്വാസത്തെ അടിയറ വെക്കരുത്.
@risanarisanar561
@risanarisanar561 3 месяца назад
Bigsalute
@UmmarMv-rj5ig
@UmmarMv-rj5ig 3 месяца назад
വളരെ യാധാർത്ഥ്യമാണ് താങ്കൾ പറഞ്ഞത്
@loooo5903
@loooo5903 3 месяца назад
പണ്ഡിതന്മാരും തന്നെ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതി ല്ല പണ്ഡിതന്മാർ മതപരമായ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നമുണ്ടാവില്ല അവരുടെ വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നത് അതുകൊണ്ട് പൊതുജനങ്ങൾക്ക് നല്ലൊരു ബുദ്ധിമുട്ടുണ്ട് ഈ ഭരണം കൊണ്ട്ചില്ലറ ബുദ്ധിമുട്ടൊന്നുമില്ല ജനങ്ങൾ അനുഭവിക്കുന്നത് ഇത്തരക്കാരോട്കൂട്ടുകൂടാൻ ഒരുപണ്ഡിതൻ പറഞ്ഞാലുംബുദ്ധിയുള്ള ജനങ്ങൾഅത് മനസ്സിലാക്കും ആർക്ക് ചെയ്യണം എന്ന്
@beerankutty4819
@beerankutty4819 4 месяца назад
ജീവിതങ്ങളെയും കാന്തപുരത്തേയും അല്ലല്ലോ പറഞ്ഞത്? തോറ്റതിൽ വല്ല്യ വെഷമം ഉണ്ടല്ലേ?😂😂😂
@vphderali
@vphderali 3 месяца назад
ഇതൊക്കെ പലതും ഞങ്ങൾ കേട്ടതാണ് എന്നിട്ടും മൂന്നുലക്ഷം വോട്ടിനാണ് ഞങ്ങൾ ജയിച്ചത് നിർത്തണ്ട പറഞ്ഞോ 😊പക്ഷേ ഇതൊന്നും ആരും ചെവി കൊള്ളില്ല
@syedalavikoyavaniyamparamb8441
@syedalavikoyavaniyamparamb8441 3 месяца назад
പാവം കരഞ്ഞു തീർക്കുന്നു
@a.aanghadi290
@a.aanghadi290 4 месяца назад
ക്യാമ്യൂണിസ് ആർഎസ്എസ് ബിജെപി കേരളത്തിൽ ഒന്നെ
@nissarmuthu8034
@nissarmuthu8034 4 месяца назад
സുടാപ്പിയും മൂരിയും സംഘിയും 😂
@SaleenaSali-z3p
@SaleenaSali-z3p 4 месяца назад
Kongarass leegu bijepi ennum onnaa
@agfmelmuri2733
@agfmelmuri2733 4 месяца назад
പറഞ്ഞത് എല്ലാം ok എനിയും ധാരാളം ഉണ്ട്. നടക്കട്ടെ . ഇപ്പോൾ മത്ത് പിടിച്ചിരിക്കയാണ്.
@GreenConstructionGreen
@GreenConstructionGreen 4 месяца назад
വർഗ്ഗീയത കളിച്ച Cpm വർഗ്ഗീയവാദികൾക്ക് കനത്ത പരാജയം Cpm വിതച്ച വർഗ്ഗീയത Bjp ക്ക് ഗുണം ചെയ്തു..
@Rafitanur810
@Rafitanur810 4 месяца назад
സിപിഎമ്മിൻ്റെ ഒരു കുത്തിതിരിപ്പ് ഇവിടെ നടക്കില്ല, സമസ്തയിലെ തൊണ്ണൂറ് ശതമാനവും ലീഗുകാരാണ്,, ലീഗിലെ 75 ശതമാനവും സമസ്തക്കാരും ആണ്, ഈ ബന്ധം തകർക്കാൻ സിപിഎം സമസ്തയിലേ സിപിഎമ്മിനെ ഒപ്പം കൂടി ഫിത്ന് ഉണ്ടാക്കുന്നവരെ കൂട്ട് പിടിച്ചിട്ട് ഒരു നേട്ടവും സിപിഎമ്മിന് കൊയ്യാൻ സാധിക്കില്ല കാരണം ആ പണ്ഡിതന്മാരെ ഈ വിവാദം ഉണ്ടായതിനു ശേഷമാണ് ജനങ്ങൾ അറിയുന്നത്, നിയമസഭയിൽ സിപിഎമ്മിനെ വള്ളം കുടിപ്പിച്ച ബഷീർ സാഹിബിന് അഭിനന്ദനങ്ങൾ❤❤❤❤❤💚💚💚💚💚
@sujazana7657
@sujazana7657 4 месяца назад
​@@GreenConstructionGreenAllathe congress vote chaithitta BJP gunam kittyathe
@abdurahimanabcd1490
@abdurahimanabcd1490 4 месяца назад
ബഷീർ പറഞ്ഞത് നിയമ സഭയിലാണ് ചങ്ങായി. അന്റെ അഭിപ്രായം അവശ്യമില്ല. അതിനു അവിടയാണ് മറുപടി പറയേണ്ടത്
@abbasbheleml6620
@abbasbheleml6620 3 месяца назад
പണ്ഡിതന്മാരെ ആക്ഷേപിച്ചിട്ടില്ല മുക്കംമര്‍ ഫൈസി പണ്ഡിതൻ അല്ല
@aslamaslam4547
@aslamaslam4547 4 месяца назад
നിങ്ങളെ ആരാധിക്കുന്ന ഒരു ജീവിക്കുന്ന ദൈവമാണ് എപി. അത് നിങ്ങൾ സമ്മതിക്കൽ ചെല്ല് ഞങ്ങൾ അല്ലാഹുവിനെയാണ് ആരാധിക്കുന്നത് നിങ്ങൾ ഗാന്ധപുരത്തെയും അതാണ് ഞങ്ങളും നിങ്ങളും തമ്മിലുള്ള വ്യത്യാസം
@MullakoyaThanal
@MullakoyaThanal 4 месяца назад
മുജാഹിലല്ലേ അയാളെ വോട്ട് ചെയ്ത് പോയ പാവങ്ങൾ മനസ്സിലാക്കിയാൽ നല്ലത്............
@nazarbhai2633
@nazarbhai2633 4 месяца назад
കുത്തി തിരിപ്പാണല്ലോ സഗാവേ 🤣
@rasheedrashi-hj9iy
@rasheedrashi-hj9iy 4 месяца назад
2012 ൽ സിഎം.. ബോഡി വെസ്റ്റ് പ്രയോഗം നടത്തിയിരുന്നു അതിലും വലുതൊന്നും വരാനില്ല... ഇതൊക്കെ നിർത്തി നന്നായിക്കൂടെ മുഹ്മിനിങ്ങളെ 😆
@ahk12340
@ahk12340 4 месяца назад
പിണറായി വിജയനും ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കും വി ഡി സതീശനും യുസി രാമനും ഇസ്ലാമിന്റെ വിശ്വാസ കാര്യങ്ങൾ വിശ്വസിച്ച് നടക്കുന്നവരല്ല.. സ്വർഗ്ഗവും നരകവും കറാമത്തും മുഅജിസത്തും സംസം വെള്ളവും ഒന്നും ഇവരാരും വിശ്വസിക്കുന്നവർ അല്ല.. അത് ആദ്യം മനസ്സിലാക്കുക.. അതേസമയം തിരുകേശത്തെ പൊതുസമൂഹത്തിന്റെ ഇടയിൽ അനാവശ്യ വിവാദം ഉണ്ടാക്കിയ മുസ്ലിം പേരുള്ള ചില സംഘടനക്കാരാണ് ഈ ലോകത്തും പരലോകത്തും ഇതിലെ ഒന്നാം പ്രതി എന്നും മനസ്സിലാക്കുക
@zaheerza7642
@zaheerza7642 3 месяца назад
പാവം നല്ല സങ്കടം ഉണ്ട് അല്ലെ കൂമ 😂😂😂കരഞ്ഞു തീർത്തോ പിന്നെ പിണറായിന്റെ നീട്ടി വലിച്ചുകൊടുക്ക്
@moideenkuttymkk9814
@moideenkuttymkk9814 4 месяца назад
ഇബ്‌ലീസ് ലോകം മുയുവാൻ ഉണ്ട്.
@muhammedmashhood.c195
@muhammedmashhood.c195 4 месяца назад
വിശ്വാസപൂർവം വായിക്കുക... ഉസ്താദിനെയും ഉസ്താദിൻ്റെ നിലപാടുകളെയും തിരിച്ച് അറിയുക
@ibrahimmoossa3377
@ibrahimmoossa3377 4 месяца назад
ബഷീർ 100%✔️
@vvrazimedia1497
@vvrazimedia1497 4 месяца назад
ആരാധിക്കുക എന്നല്ല ആദരിക്കുക എന്നാണ്
@moideenkuttymkk9814
@moideenkuttymkk9814 4 месяца назад
അവകാസം കൊണ്ട് നടന്നോ,ഇടതൻ്റെ സംരശ്ശനം ഞങ്ങൾക്ക് വേണ്ട.വർഗീയത ഉണ്ടാക്കാൻ നോക്ക് സഗാവേ......
@ismailpk3226
@ismailpk3226 4 месяца назад
നിങ്ങൾക്കു ബഷീറിന്എതിരായി മത്സരിക്കൂ നിങ്ങളുടെ രാഷ്ട്രീയം നിങ്ങളെ വിജയിപ്പിക്കും
@adl131
@adl131 4 месяца назад
ഇലക്ഷൻ സമയത്ത് എ പി ഉസ്താദിന്റെ അടുത്തു പോയാൽ കുറച്ചു വോട്ട് എങ്കിലും തങ്ങൾക്ക് കിട്ടുമെന്ന് ലീഗ് നേതാക്കൾക്ക് നന്നായി അറിയാം. എന്ത് വിമർശനം നടത്തിയാലും ഉസ്താദിനെ ചെന്ന് കണ്ട ഒരു നന്ദി പലരും പ്രകടിപ്പിക്കും. അത് ഇത്തവണ കുറച്ച് അധികം കിട്ടി. അതിന് കാരണം, താങ്കളെ ശക്തമായി വിമർശിക്കുന്ന ചേളാരി സമസ്തയുടെ ഒരു വിഭാഗം ലീഗിനെ എതിർത്തതിനാൽ അവർ ഒന്നുമല്ല എന്ന് വരുത്താൻ കാന്തപുരം വിഭാഗത്തിലെ കുറെ പേർ ലീഗിനെ പിന്തുണച്ചു എന്നതാണ് പരസ്യമായ രഹസ്യം.
@GreenConstructionGreen
@GreenConstructionGreen 4 месяца назад
വർഗ്ഗീയത കളിച്ച Cpm വർഗ്ഗീയവാദികൾക്ക് കനത്ത പരാജയം Cpm വിതച്ച വർഗ്ഗീയത Bjp ക്ക് ഗുണം ചെയ്തു..
@musafir1139
@musafir1139 4 месяца назад
AP വിഭാഗത്തിന്റെ വോട്ട് കിട്ടിയിട്ടുണ്ട് ..അതിന് നന്ദിയുമുണ്ട്
@muhammadalimadompoyil2943
@muhammadalimadompoyil2943 4 месяца назад
നിയമസഭ ഇലക്ഷൻ കൂടി കഴിഞ്ഞാൽ ഇയാളുടെ സ്ഥിതി എന്താകും
@YoonusKp-xy2le
@YoonusKp-xy2le 3 месяца назад
നിങ്ങൾക് ആരാ അവകാശം തന്നത്
@CABDURAHMANABDURAHMAN
@CABDURAHMANABDURAHMAN 3 месяца назад
ബഷീർ ap ക്കാരെ പറഞ്ഞിട്ടില്ല.
@shajahanpullippadam9489
@shajahanpullippadam9489 4 месяца назад
ആരും AP യെ ആരാധിക്കുന്നില്ല ഏതാ ഇവൻ
@SalmanSideeque
@SalmanSideeque 3 месяца назад
👌👌👌👌
@vazhayilvlog8799
@vazhayilvlog8799 3 месяца назад
❤❤
@majeedhpanoor5696
@majeedhpanoor5696 3 месяца назад
ചങ്ങായി വെറുതെ നിങ്ങളസമയംേപാക്കണ്ട .... ഒരു ചുങ്ങും നടക്കൂല .... ചില മൌലേർ എന്നേ പറഞ്ഞുള്ളൂ .... അവർ ആരെന്ന് അരി ആഹാരിക്കുന്ന വർക്ക് മനചിലാവും ..... ഒരു പരിപ്പും വേവൂല ..... PK ബഷീർ കി ജയ് .....
@chch1846
@chch1846 4 месяца назад
ഇയാളെ തനി ഭക്തനാണ് പ്രസംഗങ്ങൾ കേട്ടിട്ട് ' പറയു ഫിത്നയും കൊണ്ടുവരുന്ന ചിലരെ സൂക്ഷിക്കുക നിന്നെപ്പോലെ
@abdulrahmanc1850
@abdulrahmanc1850 4 месяца назад
എന്താണ് ഈ പറയുന്നത് ആരാധന അള്ളാഹു വിനോടാണ്,
@moidheenedakara8340
@moidheenedakara8340 4 месяца назад
നിയമ സഭ യിൽ വീണ്ടും തോൽക്കും
@muhammed2185
@muhammed2185 4 месяца назад
എത്രയും സ്നേഹം നിറഞ്ഞ നിരീശ്വരവാദികളുടെ ചെരിപ്പ് നക്കി ഹുബ്ബുദജ്ജാൽ മീഡിയയിലൂടെ മലം വാരിയെറിയുന്നു. പണ്ടാരോ പറഞ്ഞ ബോഡി വേസ്റ്റ് മുടി ജ്യൂസ് ഇപ്പൊ എവിടെയെങ്കിലും വിൽപ്പനക്കുണ്ടോ
@Abdurahman-ww9gl
@Abdurahman-ww9gl 4 месяца назад
വെരി ഗുഡ്
@Alavikutty10
@Alavikutty10 4 месяца назад
നിങ്ങളുടെ പണി അത് തന്നെ രണ്ട് സംഘടനയെ തമ്മിൽ തെറ്റിക്ക കലക്ക് വെള്ളത്തിൽ മീൻ പിടിക്ക എല്ലാതെ എന്താ നിങ്ങളുടെ പണി ഒന്ന് പോയി കാക്ക
@abdullaap3423
@abdullaap3423 4 месяца назад
ആരാധനൻ്റ കാര്യത്തിൽ അല്ലാഹുവിനെ പാടേഒഴിവാക്കിയല്ലേ സഖാവെ നീയൊക്കെ ഏ പി യെ തന്നെ ആരാധിക്കണം നരകത്തിലേക്കും വേണമെല്ലോ കുറച്ച് ആളുകൾ
@yoosuf1947
@yoosuf1947 4 месяца назад
കുറച്ച്കുരുപൊട്ടും തോറ്റ്തുന്നംപാടി..
@SiddikK-np4tm
@SiddikK-np4tm 4 месяца назад
ശൈഖുനാ ശംസുൽ ഉലമയുടെ ദർഗ്ഗ ap സിയാറത് ചെയ്തതും പടച്ചോൻ ചെയ്യിപ്പിച്ചതാണ് എന്ന് കൂടി പറയാമായിരുന്നു.
@Kavungal215
@Kavungal215 4 месяца назад
Kandapuram usthad ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MoosaMoosa-e6o
@MoosaMoosa-e6o 4 месяца назад
അതൊരു മൂരിയുടെ രോദനമായി കണ്ടാൽ മതി bro 😄😄😄😄
@ptmusthafa8203
@ptmusthafa8203 4 месяца назад
ഏതാ ഈ പുതിയ ന്യായീകരണ തൊഴിലാളി
@muhammadkunhi.a8669
@muhammadkunhi.a8669 4 месяца назад
സീതി ഹാജിയുടെ മകൻ..ചുണ്ണിയാൻമാർ ഹാലിളകി. അയ്യേ കാന്തപ്പൻ ലോകത്തെ ഏറ്റവും ബെലിയ ..ഡാഷ്മാത്രം..
@copterking2067
@copterking2067 4 месяца назад
ഇന്ഷാ അല്ലാഹ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഇടതു പക്ഷം തന്നെ അധികാരത്തിൽ വരും അതു്വരെലീഗ് കൊഞ്ചൻ ചാടും.അവിടേക്കാണ് കര്യത്തിൻ്റെപോക്ക്😮😮😊😅
@abdulrazaq4109
@abdulrazaq4109 4 месяца назад
മൊയ് ലാമാരുടെ മൂട് താങ്ങുന്ന പരിപാടി മാർക്റ്റുകാർക്ക് മുമ്പ് ഉണ്ടായിരുന്നില്ല. നായനാർ + ഇ എം സ് .❤❤❤
@AbdulHameed-ik4qg
@AbdulHameed-ik4qg 4 месяца назад
പത്തേക്കോടൻറെ ഉപ്പ തുണി മാടിക്യാമറക്ക് മുമ്പിൽ നിന്ന് കാണിച്ച ഉളുപ്പിനേക്കാൾ ഉളുപ് ഉണ്ട് മോല്യേമാരെ പോയി കാണുന്നവർക്
@GreenConstructionGreen
@GreenConstructionGreen 4 месяца назад
വർഗ്ഗീയത കളിച്ച Cpm വർഗ്ഗീയവാദികൾക്ക് കനത്ത പരാജയം Cpm വിതച്ച വർഗ്ഗീയത Bjp ക്ക് ഗുണം ചെയ്തു..
@Abdurahman-ww9gl
@Abdurahman-ww9gl 4 месяца назад
ആദരിക്കുക എന്നത് ആരാധിക്കുക എന്നത് നാവ് പിഴയാണ്
@abdurahimanvds7364
@abdurahimanvds7364 4 месяца назад
മൊയ ന്ത് എന്നു മൊ യന്ത് കോടൻ പിത്തായ കോടൻ
@Sahal-k5l
@Sahal-k5l 4 месяца назад
സുപ്പർമാരാ അല്ലാ നല്ല അവതരണം എല്ലാവരും കേട്ട് നല്ലത് പൊലെ മനസിലാക്കട്ടേ
@jaleelp3408
@jaleelp3408 4 месяца назад
SKകുട്ടികൾ = കേട്ടോളിം
@Rafitanur810
@Rafitanur810 4 месяца назад
സിപിഎമ്മിൻ്റെ ഒരു കുത്തിതിരിപ്പ് ഇവിടെ നടക്കില്ല, സമസ്തയിലെ തൊണ്ണൂറ് ശതമാനവും ലീഗുകാരാണ്,, ലീഗിലെ 75 ശതമാനവും സമസ്തക്കാരും ആണ്, ഈ ബന്ധം തകർക്കാൻ സിപിഎം സമസ്തയിലേ സിപിഎമ്മിനെ ഒപ്പം കൂടി ഫിത്ന് ഉണ്ടാക്കുന്നവരെ കൂട്ട് പിടിച്ചിട്ട് ഒരു നേട്ടവും സിപിഎമ്മിന് കൊയ്യാൻ സാധിക്കില്ല കാരണം ആ പണ്ഡിതന്മാരെ ഈ വിവാദം ഉണ്ടായതിനു ശേഷമാണ് ജനങ്ങൾ അറിയുന്നത്, നിയമസഭയിൽ സിപിഎമ്മിനെ വള്ളം കുടിപ്പിച്ച ബഷീർ സാഹിബിന് അഭിനന്ദനങ്ങൾ❤❤❤❤❤💚💚💚💚💚
@kadernedumpurayil5566
@kadernedumpurayil5566 3 месяца назад
ماشاالله. valarekalakki
@abdulkhaderap1412
@abdulkhaderap1412 3 месяца назад
നിങ്ങള്ആദൃഠആപള്ളിയിലിട്ടുവെട്ടികൊന്നമുസ്ലിയാരെപ്രധിയാക്കിയവരല്ലെ
@rusfidhak5558
@rusfidhak5558 4 месяца назад
മുസ്ലിം എല്ലാരും ഒന്നാവുക ഉസ്താദ് നെ ആരാ ധി ക്കുക എന്നുള്ള വാക്ക് നിന്റെ വകയാണോ ഉസ്താദ് നെ ആരാധി ക്കാ ൻ പാടുണ്ടോ ഈ സർ ക്കാർ വെറും അക്രമം തന്നെ യാണ് 5:19
@CmohammedSha
@CmohammedSha 4 месяца назад
സുഹൃത്തേ നിനക്ക് വേറെ പണിയൊന്നും ഇല്ലേ
@LatheefHaseena-yg1kg
@LatheefHaseena-yg1kg 4 месяца назад
സുഹൃത ആദ്യം.മലയാളം.നല്ലപോലെ.പറയാൻ.പടിക്ക്.
@shakeelsha7332
@shakeelsha7332 4 месяца назад
Pk ബഷീർ നിയമസഭയിലെ ചാർളിചാപ്ലിൻ ആണ്😂😂😂😂
@abdullatheef9051
@abdullatheef9051 4 месяца назад
ഇതെന്ത് ഹുബ്ബു റസൂലാണ് കുതിരകളെ, ഇവനെ ഇത് പറയാൻ ആരെങ്കിലും ഏല്പിച്ചിട്ടുണ്ടോ? എന്നിട്ട് അത് ഏറ്റു പിടിക്കാൻ കുറെ നാൽ കാലികളും!!
@murshidhabaanu6716
@murshidhabaanu6716 4 месяца назад
ആരാധിക്കാൻ എന്ന വാക്ക് ശരിയില്ല.
@rafiqpk8761
@rafiqpk8761 4 месяца назад
രാഷ്ട്രീയം പറഞ്ഞു. അത്ര ഒള്ളു.
@kassimpallathu3298
@kassimpallathu3298 4 месяца назад
എലസ്സൻ അല്ല സഖാവേ. ഇലക്ഷൻ.... ഇലക്ഷൻ... എന്ന് പത്ത് പ്രാവശ്യം പറഞ്ഞ് പഠിക്ക്.
@shamsudheenmoopan8588
@shamsudheenmoopan8588 4 месяца назад
പിണറായിയോട് പൗരത്യകേ സ് പിൻവലിക്കാൻ പറയണ്ടാ മേനേ.കളവ് കൂരക്കല്ലേ ?
@HameedHameed-v8h
@HameedHameed-v8h 4 месяца назад
നിങ്ങൾ ചേളാരി എന്നും Ap എന്നും പറഞ്ഞ് കാലം കഴിച്ചോളൂ. ബഷീറിൻ്റെ പ്രസംഗം തെറ്റാണ് അത് പോലെ അതിന് നിമിത്തമായ അപ്പു ത്തെ പ്രസ്താവനകളും ശരിയല്ല പണ്ഡിതൻമാർ ഇതിലൊന്നും ഇ പൊരുത് എന്നാണ് തോന്നുന്നത്.
@nisarmoulavi2085
@nisarmoulavi2085 4 месяца назад
അതൊരു വർത്തമാനം തന്നെ.
@zakariya.k9937
@zakariya.k9937 4 месяца назад
ഇനി എപി യെ റബ്ബുമാക്കി
@AbdulkhaderOdiyil
@AbdulkhaderOdiyil 3 месяца назад
ഇജ്ജ് സി എം ൻ്റെ ടുത്ത് ഒന്ന് പോയിക്കാള ഫലണ്ടാവും
@muhammed2185
@muhammed2185 4 месяца назад
അവകാസം എലക്സൻ ഹുബ്ബു കാറൽ മാർക്സ് മിഡിയ പൗളി യാ ണ് കെട്ടോ
@shamsudheenck6282
@shamsudheenck6282 4 месяца назад
താനും തൻ്റെ ന്നൾക്കാരും ആരാതിച്ചാൽ മതി
@abdullatheef5293
@abdullatheef5293 4 месяца назад
Supper
@muhammedkoyathangal2958
@muhammedkoyathangal2958 3 месяца назад
അനക്ക് ഒന്നും അറിയില്ല എന്ന് മനസ്സിലായി ചാഖവ് ഒന്ന് പോ ❓
@ShamsaliShamsudheen-by7qk
@ShamsaliShamsudheen-by7qk 4 месяца назад
കൊറേ കണ്ടു ബഷീർ 100%ശെരിയാ കമ്മികൾക്ക് അത് അറിയില്ല 😂
@azeezpt387
@azeezpt387 4 месяца назад
അള്ള എന്ന് പറയുന്ന പാർട്ടിനെ സഹായിക്കാം എന്നിട്ട് ന്യായീകരിക്കുക മാപ്പിള സഖാക്കളും ബോധം വന്നിട്ടില്ല
@izzafathimaifa1094
@izzafathimaifa1094 4 месяца назад
ഇവന് യുഡിഫ്ന്റ് വിജയത്തിൽ മാനസിഗം പിടിച്ചതാണ്
@ashrafpayyanakkal7606
@ashrafpayyanakkal7606 4 месяца назад
2:54 ആരാധന അല്ലാഹുവിനു മാത്രം എ പി ഉസ്താദിനെ എന്നല്ല ആരെയും ആരാധിക്കാൻ പാടില്ല
@AbdulAzeez-ly5pn
@AbdulAzeez-ly5pn 4 месяца назад
Super Super AllahuvinteAngrahavumAFiyathumundavatte
@yousafk6898
@yousafk6898 4 месяца назад
ഈ. പാത്തെയികോടൻ. പറയുന്ന വീർത്തികേട്. കേട്ട് ചിരിക്കുന്ന. ഇടദ് ഭാഗത്ത് ഉള്ളവർ ഇജടകൾ ആ കരുധ്. പത്തെയി കോളാബിക്. അദെനാണയത്തിൽ. മറുവടികൊട്ക്കണം
@aishanahani5501
@aishanahani5501 4 месяца назад
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@azeeb998
@azeeb998 4 месяца назад
നിങള്‍ എന്തൊക്കെ പറഞാലും ഞങള്‍ ലീഗിന് ഇതൊന്നും എസൂല .കാരണം ഞങള്‍ മൂരികളുടെ പിന്മുറക്കാര്‍ 💪😂
@beerankutty4819
@beerankutty4819 4 месяца назад
നിങ്ങൾ പറയുന്ന ഈ മൂരികൾ കേരളം ഉഴുത് മറിച്ച് കിടനാശിനി തെളിച്ച് നല്ല വിത്തിറക്കി - പാർലമെൻ്റിൽ വിളവ് എടുക്കാൻ പാകത്തിനാകിട്ടുണ്ട്. കണ്ട് കാണ് മല്ലോ!
@azeeb998
@azeeb998 4 месяца назад
അതെ .പാര്‍ലമെന്റില്‍ പശുക്കളുടെ ആസനം മണപ്പിച്ചു നടക്കുന്നു .ചില മൂരികള്‍ക്ക് അവിടെ പൊകാന്‍ വിമാനം പോലും കിട്ടാത്തതും നമ്മള്‍ കണ്ടതാണ് 😏
@alavialavipp982
@alavialavipp982 4 месяца назад
ചേളാരിയാക്കൾക്ക് ഇതോക്കെ കിട്ടെണ്ടത് തന്നെയാണ് 'ഇതോക്കെ ഖാസി ഫൗണ്ടേഷൻ ഇറക്കിവിടുന്നത് തന്നെ - അനുഭവിച്ചോളൂ നന്നായി അനുഭവിച്ചോളൂ
@MuktharMuhammad-p8n
@MuktharMuhammad-p8n 4 месяца назад
ഉമർഫൈസിയെ ജയരാജൻ പോയി കണ്ടത് എന്തിനാ
@azeezpt387
@azeezpt387 4 месяца назад
പശു ബംഗാളും ത്രിപുരയും കണ്ടു പഠിക്ക് അതല്ലെങ്കിൽ ചൈനയും റഷ്യയും കണ്ടു പിടി
@AsifAli-i5o6p
@AsifAli-i5o6p 4 месяца назад
ഇയാൾ എന്തൊക്കെ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല എന്തോ വിഷമം തട്ടിയിട്ടുണ്ട് കുറച്ചു ദിവസത്തേക്ക് അസുഖം നിലനിൽക്കും
@azeezpt387
@azeezpt387 4 месяца назад
സഖാവ് മുക്കം ഫൈറ്റിന് താങ്ങി നടന്നോ കേട്ടോ
@abdulsalamtt532
@abdulsalamtt532 3 месяца назад
ഇയാൾ സിപിഎം ന്റെ കോളാമ്പിയാണ്
@MoosakoyaPk-oq7mq
@MoosakoyaPk-oq7mq 3 месяца назад
ഏതാ ഈ ചങ്ങായി സംസ്കാര ശൂന്യർ
@vpkunhikoya5945
@vpkunhikoya5945 4 месяца назад
ഷജ്‌റ വകീൽ 😊
@abdusaleem4865
@abdusaleem4865 4 месяца назад
👍
@yousufp4189
@yousufp4189 4 месяца назад
ബസീർ,സാജി,എലസം,😅
@abdulnaseer301
@abdulnaseer301 3 месяца назад
നിന്റെ ഒരുണ്ടയും നടക്കില്ല. മോനേ
@muhammedkoyathangal2958
@muhammedkoyathangal2958 3 месяца назад
ഇജ് പുകലതും ❓തുടർ ഭരണം കിട്ടിയപ്പോൾ കുറെ ചാഖവ് ആയി അത് ഒക്കെ കണ്ടു 🤣ഇജ് അന്റെ മുസ്ലിം സ്നേഹം പണ്ഡിത സ്നേഹം മാങ്ങാ തൊലി
@anwarshah538
@anwarshah538 3 месяца назад
Baseer. Alla. Basheer
@AbdulRahman-xh3cr
@AbdulRahman-xh3cr 4 месяца назад
👌🤝👍
@aseesmashaalla2586
@aseesmashaalla2586 4 месяца назад
നീ 😍😍😍😍😍😍👍👍
@samadtanur4739
@samadtanur4739 4 месяца назад
എട. കൗമേ നീ ആദ്യം ബഷീർസാഹിബ് പറഞ്ഞത് ഒന്നശ്രദ്ധിച്ച് കേൽ ക്ക് ..പിന്നെ Ap ഉസ്ത്താദും അണികളും നേരിട്ട് വന്ന് ലീഗിനെ തോൽപ്പിക്കാൻ വന്നത് മർന്ന് പോയോ .😅😅
@beerankutty4819
@beerankutty4819 4 месяца назад
സ്ത്ഥിരം അടികൂടിയിരുന്ന സി. പി എമിനും സി.പി ഐക്കും ഒരുമിച്ച് പ്രവർത്തിക്കാമെങ്കിൽ എല്ലാം മറന്ന് ശൈഖുനാ കാന്തപുരത്തിനും ലീഗിനും ഒരുമിച്ച് പ്രവർത്തിക്കാം ഈ ഒരുമിക്കൽ വല്ലാതെ "ചൊറിച്ചിൽ "അനുഭവപെടുന്നുണ്ടല്ലേ.?😂
@CaSidheeque-dd5hh
@CaSidheeque-dd5hh 4 месяца назад
ചെലക്കാണ്ട് നിന്നോ ഒരു ഓട്ടോ റിക്ഷക്ക് തികയാത്ത നേതാക്കളും ഒരു ബസ്സിന്ന് തികയാത്ത അണികളും ഉള്ള ഇവനാണ്... മുസ്ലിംലീഗിനെയും ബഷീർസാഹിബിനെയും വലിയ വമ്പ് പറഞ്ഞു വരുന്നത്. നിങ്ങളുടെ പണി പണ്ടേ രണ്ട് വിഭാഗത്തെയും തമ്മിൽ അടിപ്പിച്ചു മുതൽ എടുക്കുകയാണല്ലോ പതിവ്. ഈ പ്രാവശ്യം അത് നടന്നില്ല തോറ്റു തുന്നം പാടി. അത് സഹിക്കുന്നില്ല. AP ഉസ്താതും സയ്യിദ് തങ്ങൾമ്മാരും ഒരു മിച്ചു ഈ പ്രാവശ്യം നിന്നതും നിൽക്കുന്നതും നിന്നെപ്പോലോത്ത ജാഹിലുകൾക്ക്‌ സഹിക്കൂല...
@jabirkpz7150
@jabirkpz7150 4 месяца назад
Poda panni
@hameedhameed4150
@hameedhameed4150 4 месяца назад
മൂരി ലീഗ്
@kabeermuhammad8754
@kabeermuhammad8754 3 месяца назад
Celakkanda.iven.vahabiyanu.kayyil.bombundakum
@muhammedhamdan5129
@muhammedhamdan5129 4 месяца назад
ആരാധന എന്ന വാക്ക് ശെരി അല്ല
Далее
小丑调戏黑天使的后果#short #angel #clown
00:16
Grand Final | IEM RIO 2024 | BO5 | КРNВОЙ ЭФИР
6:35:24
小丑调戏黑天使的后果#short #angel #clown
00:16