Тёмный

പതിനഞ്ചോളം ഔഷധ കൂട്ടുകൾ ചേർത്ത് ഒരു ഹെയർ ഓയിൽ  

paradise on earth agri food travel
Подписаться 2,4 тыс.
Просмотров 831
50% 1

#Paradise on earth
Agri food travel
15 ഓളം ഔഷധ ചെടികൾ ചേർത്ത് പരമ്പരാഗത രീതിയിലാണ് ഈ ഔഷധ ഹെയർ ഓയിൽ ഉണ്ടാക്കിയിരിക്കുന്നത്. നീലയമരി, കറ്റാർവാഴ, തുളസി, പനിക്കൂർക്ക, മൈലാഞ്ചി, കറിവേപ്പില, വേപ്പില, ഉലുവ, പേരയില, ചെമ്പരത്തിപ്പൂ, റോസാപ്പൂ, ബ്രഹ്മി, നെല്ലിക്ക, ചെറുള്ളി,മുരിങ്ങയില എന്നീ ഔഷധസസ്യങ്ങൾ ചേർത്താണ് നമ്മുടെ ഹെയർ ഓയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഒരു കെമിക്കലും ചേർക്കാതെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുത്ത ഹെയർ ഓയിൽ ആണത്.
#hair oil
#home made
#natural
#how to make hair oil
#make എ natural hair oil
#herbal hair oil

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Эконом такси в твоем городе 😂
00:59