Тёмный

പത്തനംതിട്ടയിൽ ഉണ്ടായ വമ്പൻ റോഡ് അപകടം | Big Road Accident in Pathanamthitta, Omalloor Kerala  

Aayush Media - The Complete Vlog Channel
Подписаться 107 тыс.
Просмотров 9 тыс.
50% 1

#aayushmedia #accidentnews #accident #roadaccdient #car
പത്തനംതിട്ട ഓമല്ലൂർ കുരിശ് ജംഗ്ഷനിൽ ഇന്നലെ (11/10/2023) ഉച്ചക്ക് ശേഷം നടന്ന റോഡ് അപകടത്തിന് ശേഷം അവിടെ നടന്ന കാര്യങ്ങൾ.
An informative video channel for Food Making Videos,Beauty tips,fishing,Health tips, Agriculture Tips,goat farm,Chicken farm,Cow farm,honey farm,Fish farm,seed shop, agro shop and related areas,Latest Farming Tips.Terrace Gardening, Grow bag cultivation, Kitchen Gardening, Terrace Gardening and Roof Top Balcony Gardening
ഈ വീഡിയോ ഇഷ്ടമായാല്‍ ദയവായി ലൈക്കുകള്‍,കമന്‍റുകള്‍ ഷെയറുകള്‍ എന്നിവ ചെയ്തു പ്രോത്സാഹിപ്പിക്കുക.ഒപ്പം തന്നെ മറക്കാതെ ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്തു ബെല്‍ ബട്ടണ്‍ അമര്‍ത്തുക.
-------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
aayushmediaonline@gmail.com
contact number+91- 7034394001
My Instagram profile I'm on Instagram as @aayush.vijayan. follow my photos and videos. www.instagram....
Our Facebook Page- / aayushmedia
----------------------------------------
OUR CAMERA-PANASONIC LUMIX G85 4K CAMERA
Buy - amzn.to/3NAgc7E
Our Wireless Mic - Audio Array AM-W10 Dual Wireless Mic
Buy- amzn.to/3rZDxJX
Our Lapel Mic-BOYA M1
Buy- amzn.to/3H1lnLy
Our budget Lapel mic- maona
Buy- amzn.to/3uOtbeM
Our Vlogging MIC- Boya By MM1
Buy- amzn.to/3Q9CDCh
My tripod- DIGITEK® (DPTR 880 PRO) (165 cm)
Buy- (1) amzn.to/3tnqsrX
(2) amzn.to/3QpMCUc
My Light- ULANZI VL49 2000mAh LED Video Light
Buy- amzn.to/3xvzi9k
Video editor-Movavi
BGM-
Movavi Royalty free music coming with editing software
Also using royalty free music from youtube free music library
Track -
----------------------------------------
*Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (AAYUSH MEDIA GROUPS) prior permission.*
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.
WARNING
★★★
Unauthorized Downloading and Uploading to other RU-vid Channel / Social Medias is Strictly Prohibited.
If found doing so will be forced to take a legal action against such deeds.
★★★

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@vineeshRajan
@vineeshRajan Год назад
ആഹാ വലിയ ആക്സിഡൻറ് ആയിരുന്നല്ലേ ആർക്കെങ്കിലും പരിക്കുപറ്റി
@aayushmedia
@aayushmedia Год назад
🙏
@smkrishna2781
@smkrishna2781 Год назад
Paranja കാര്യങ്ങൽ എത്ര തവണ പറയും 😂😂😂😂😂😂 ഡീസൽ കഴുകുന്നത് വെള്ളം ഉപയോഗിച്ചാണ് പോലും !!😮😮😢😢😢😢😢😢
@aayushmedia
@aayushmedia Год назад
ഡീസൽ കഴുകുക അല്ല റോഡിൽ നിന്ന് വെള്ളം ചീറ്റി സൈഡിലേക്ക് ഒഴുക്കി കളയുക ആണ്. മുഴുവൻ പോകാത്തത് കൊണ്ട് വീണ്ടും സോപ്പ് പൊടി ഇട്ടിട്ടു വീണ്ടും വെള്ളം ചീറ്റി. ആദ്യം വീഡിയോ ശരിക്കും കാണുക. എന്നിട്ട് കമന്റ് ഇടുക
@sreeshafamilyvlogs3361
@sreeshafamilyvlogs3361 Год назад
ആർക്കേലും എന്തേലും പറ്റിയോ
@aayushmedia
@aayushmedia Год назад
I10 ഓടിച്ച ഒരാളുടെ കാലിനു നല്ല പരിക്ക് ഉണ്ട്. ബാക്കി ഉള്ളവർക്ക് ചെറിയ പരിക്കുകൾ
@vineeshRajan
@vineeshRajan Год назад
അടുത്ത ഏതേലും കടയിൽ നോക്ക് സിസിടിവി ദൃശ്യങ്ങൾ കിട്ടും
@aayushmedia
@aayushmedia Год назад
റോഡിലേക്ക് CCTV ഒന്നും ക്ലിയർ ആയിട്ടില്ല
@abdulsathar367
@abdulsathar367 Год назад
Destence Keep ചെയ്ത് ഓടിക്കണമെന്ന ബോധവൽക്കരണം നടത്തിയില്ലെങ്കിൽ അപകടം ഇനിയും വർദ്ധിക്കും.
@aayushmedia
@aayushmedia Год назад
ആരോട് പറയാൻ? ഇടുങ്ങിയ റോഡുകൾ, ജംഗ്ഷൻ, വാഹന പെരുപ്പം. വാഹനങ്ങൾ ശരിയായി തിരിക്കാൻ സൗകര്യം ഇല്ലാത്ത വളവുകൾ എല്ലാം പ്രശ്നം ആണ്
@muraleedharanmakkada3980
@muraleedharanmakkada3980 Год назад
ഭാഗ്യം❤❤
@aayushmedia
@aayushmedia Год назад
അതേ
@edwinedens2986
@edwinedens2986 Год назад
ആംബുലൻസ് അത്യാവശ്യം ഇല്ലാത്തസമയങ്ങളിൽ ഓവർസ്പീഡിൽ പോകുന്നത് ഒഴിവാക്കിയാൽ നല്ലത് ആണ് ഒരു ആവശ്യം ഇല്ലാത്തപ്പോഴും ഹോൺ മുഴക്കി മാന്യമായി വാഹനം ഓടിച്ചു പോകുന്നവക്ക് അവരെ കൊണ്ട് പറ്റുന്ന വിധത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കി കൊടുക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്
@aayushmedia
@aayushmedia Год назад
സത്യം
Далее