ഈ കഥ കേട്ടപ്പോൾ തോന്നിയത്, അല്പസമയത്തേക്ക് ചേട്ടൻ ഒരു കുഞ്ഞു മനസ്സിലേക്ക് പോയി.ചില സമയത്ത് കുഞ്ഞുങ്ങൾ വാശി പിടിക്കുന്നതുപോലെ അവർ വിചാരിക്കുന്നത് പോലെ കിട്ടണം അല്ലെങ്കിൽ നടക്കണം,ആ വാശിക്ക് നമ്മൾ എപ്പോഴും വഴങ്ങാറില്ല.പക്ഷേ ചേട്ടൻ കലക്കി. ഇങ്ങനെയായിരിക്കണം എന്റെ വക ഒരു ബിഗ് സല്യൂട്ട്...❤
ഒരു youtubare കാണാൻ അച്ഛനും മക്കളും ചെന്നിട്ട് കാണിക്കാതിരുന്നതിന്റെ വിഷമത്തിൽ ഒരു വിമാനവും ഉണ്ടാക്കി ഒരു youtubarakanum തീരുമാനിച്ചു 😍😍😍😍😍😍😍😍😍😍സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️
നിങ്ങൾ ഒരു നല്ല യു ട്യൂബർ ആകട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹം നിറവേറട്ടെ, ഏതായാലും ഒരു നല്ല ആർട്ടിസ്റ്റും കൺസ്ട്രക്ടറും, കൂടി ആയ നിങ്ങൾ ഓരോന്നിന്റെ രൂപം ഉണ്ടാക്കി കൊണ്ടുള്ള ഒരു ഫേമസ് യൂട്യൂബർ ആകട്ടെ വരുമാനം ലഭിക്കട്ടെ നിങ്ങൾ ഉണ്ടാക്കുന്ന ഡമ്മികൾ സ്കൂൾകൾക്ക് കൊടുക്ക് കുഞ്ഞുങ്ങൾ സന്തോഷിക്കട്ടെ
ഇത് എന്ത് യുട്യൂബർ, കുഞ്ഞു മക്കൾ കാണാൻ ചെന്നപ്പോൾ കാണാൻ സമ്മതിക്കാത്തവർ.... അവരുടെ പേര് പുറത്തു വിടണം... ആരും അവരെ ഇനി സപ്പോർട്ട് ചെയ്യരുത്.... കുഞ്ഞുമക്കൾ കാണാൻ ചെന്നപ്പോൾ കാണാൻ സമ്മതിക്കാത്തവരെ സമ്മതിക്കുന്നു...... അവരെ നമിക്കുന്നു...... 🙏🏻
വിമാനം കുഞ്ഞിലേ മുതൽ ഇപ്പോഴും കൗതുകം ആണ്... ഇതുപോലെ ഒരെണ്ണം ആകാശത്തു നിന്ന് താഴെ വീഴുന്നതായി കുഞ്ഞിലേ സ്വപ്നം കണ്ടിട്ടുണ്ട്... സത്യം ആണെന്ന് വിചാരിച്ചു ചെന്നു നോക്കുമ്പോൾ കാണുന്നില്ലല്ലോ.. ആ ഓർമ്മയും ഇതു കണ്ടപ്പോൾ വന്നു.... ഈ ചാനലിൽ ഇതു കാണിച്ചത് നന്നായി.. ഇഷ്ട പെട്ടു... നല്ല ഒരു സൃഷ്ടി ആണ്...
അടിപൊളി ഇതൊക്കെ ഒരു ചലഞ്ചു ആക്കി കാണിച്ചാലോ സമ്മതിച്ചു 👍👍👍👍👍aയുട്യൂബർ തിരിച്ചു പറഞ്ഞു വീട്ടിലായിരുന്ഗിൽ ഒരുപക്ഷേ ഈ ഫ്ലൈറ്റ് കാണാൻ കാണാൻ പറ്റി ലായിരunu👌👌👌👌
A family who sincerely wanted to become famous, as they took altogether a different route by "manufacturing " an aircraft at their own premises without the knowledge of any one and upon completion of the same they thrown open their premises to the rest of the world, as the whole world came to know about their heroics. Novel way to become famous as You tubers.
Ingane vennam sahodara oral apamanichal avide tholkunathala nammude abhimanam jayichu kannikannam jeevichu kannikannam God bless you all family daivame iii shodarante kude epozhum thunna unddakanne avarude muttathu avarude achan ena you tubere thedi allukal varunathu kannichu kodukanne aa kunjungalku